പുകവലി ശീലമാവാതിരിക്കാൻ l How Not To Get Addicted To Tobacco l Dr Sujith Varghese Abraham l

Поділитися
Вставка
  • Опубліковано 18 лют 2024
  • Join this channel to get access to member only perks:
    / @apothekaryam
    ലോകത്ത് ഏറ്റവും അധികം പേരെ അലട്ടുന്ന പ്രശ്നമാണ് പുകവലി. എളുപ്പമുള്ള ലഭ്യത, ചിലവ് കുറവ്, പെട്ടെന്നുണ്ടാകുന്ന ലഹരി അങ്ങനെ നിരവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ട്. സ്വാഭാവികമായും പുകവലിക്ക് അടിമപ്പെടാതിരിക്കുക എന്നത് പ്രാധാന്യമേറിയ വിഷയമാണ്.പുകവലിക്ക് അടിമപ്പെടാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ??. ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ സുജിത് വർഗീസ് എബ്രഹാം സംസാരിക്കുന്നു
    Dr Sujith Varghese Abraham, Pulmonologist ,speaks on topic how not to get addicted to tobacco through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #addiction #tobacco #smoking
    #apothekaryam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 5

  • @lekhavijayan749
    @lekhavijayan749 4 місяці тому +3

    🙏🙏🙏🙏🙏

  • @Alpine826
    @Alpine826 2 місяці тому

    Njan canada k vannu cigarette medikkan cash illathath kond vali nirthi .ithan aake ulla prayojanam

    • @apothekaryam
      @apothekaryam  2 місяці тому

      Whatever the reason be, quitting smoking is good…

    • @AsifAli-uq8vk
      @AsifAli-uq8vk 2 місяці тому

      കാനഡയിൽ പോയിട്ട് cig വാങ്ങാൻ ക്യാഷ് ഇല്ലന്നോ.. എന്താണ് ബ്രോ ഇതൊക്കെ