പുകവലി എങ്ങനെ നിർത്താം (How To Quit Smoking) - എന്റെ അനുഭവം (My Experience)

Поділитися
Вставка
  • Опубліковано 31 лип 2024
  • ഇങ്ങനെയാണ് ഞാൻ പുകവലി നിർത്തിയത് (This is how I quit smoking)

КОМЕНТАРІ • 31

  • @fazzfaizan8889
    @fazzfaizan8889 Рік тому +1

    ഞാൻ സിഗരറ്റ് വലി നിർത്തി 15 mnt ആയി 😁😁😁

  • @shinasshinasos3187
    @shinasshinasos3187 3 роки тому

    സാർ 18വയസിൽ സിഗരറ്റു വലി തുടങ്ങി സാറിന്റെ വീഡിയോ കണ്ട് ഞാൻ വലി നിർത്തി ഇപ്പോൾ 1മാസമായി താങ്ക്യൂ താങ്ക്യൂ സൊ മച്ച 🥰🥰🥰

  • @kidpkr4913
    @kidpkr4913 5 років тому +1

    Chan ninth class student sir of couse? Smoking stoped ? Thankyou

    • @xpravasi3221
      @xpravasi3221  4 роки тому +1

      നന്ദി ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാൽ അതുതന്നെ വലിയകാര്യം

  • @nasfalnasfal5099
    @nasfalnasfal5099 3 роки тому +2

    Sir 19 ആണ് age സിഗരറ്റ് വലി വയങ്ങരം ആണ് ഒരു ഏതു0 പിടിയും kittanilla
    വലിക്കണ്ട എന്ന് വിചാരിക്കും but ടേണ്ടേൻസി വരുന്നു 😖

    • @jecho2422
      @jecho2422 2 роки тому +1

      ഒരു ഡോക്ടറിനെ കാണു നിത്തുമ്പോൾ widrawl വരാത ഇരിക്കാൻ ഗുളിക തരും പിന്നെ tendency സ്വയം കണ്ട്രോൾ ചെയ്യണം

  • @9895641303
    @9895641303 4 роки тому +3

    Njan Kuwait il aanu ullathu, ivide kittumo niccottin gum
    Please reply

    • @xpravasi3221
      @xpravasi3221  4 роки тому +1

      അവിടെ കിട്ടുമോന്നറിയില്ല. മെഡിക്കൽ ഷോപ്പിൽ ചോദിച്ചാൽമതി.

    • @SGFMalappuram
      @SGFMalappuram 3 роки тому

      9995999989

  • @SGFMalappuram
    @SGFMalappuram 3 роки тому

    എന്റെ 8ആം ദിവസം

  • @albincherian9073
    @albincherian9073 3 роки тому +1

    inn ente 22 am divasam

  • @akabarfaisalfaisal9170
    @akabarfaisalfaisal9170 4 роки тому +1

    12kollam mayi nan nirttan nokkunna nadakkunnilla

    • @xpravasi3221
      @xpravasi3221  4 роки тому

      ശ്രമിച്ചു നോക്കൂ

  • @harisharis6243
    @harisharis6243 3 роки тому +2

    ഞാൻ നിർത്തി യല്ലോ

  • @ashiq1357
    @ashiq1357 5 років тому +10

    ഇന്ന് എന്റെ 7ആം ദിവസം

    • @babymd4204
      @babymd4204 4 роки тому +4

      നിങ്ങൾ വിജയിക്കുന്നു. 2 ദിവസം കൂടി കഴിഞ്ഞാൽ ആദ്യപടി കടന്നു.- വിജയാശംസകൾ - സധൈര്യം - നിശ്ചയദാർഡ്യത്തോടെ മുന്നോട്ട് പോകു'' 'തോറ്റു കൊടുക്കാൻ മനസ്സില്ലെന്ന് പറയാൻ തയ്യാറാക്കുi ''വിജയം - സുനിശ്ചയം✌️

    • @xpravasi3221
      @xpravasi3221  4 роки тому

      വളരെ നല്ലകാര്യം

  • @rasheedvadayam2591
    @rasheedvadayam2591 5 років тому +6

    ചേട്ടാ ഞാനും നിർത്താനുള്ള ശ്രമത്തിലാ വിജയിക്കുമോ എന്നറിയില്ല

    • @rasheedvadayam2591
      @rasheedvadayam2591 5 років тому

      ചേട്ടാ അതെവിടെ കിട്ടും

    • @ganeshleela2429
      @ganeshleela2429 4 роки тому +1

      എനിക്ക് പുകവലി നിർത്ത >ൻ ആ ഗ്രഹമുണ്ട് , നിക്കോട്ടിൻ ഗമ്മിന്റെ 1 ട്രിപ്പ് - എന്ത് വില

    • @babymd4204
      @babymd4204 4 роки тому +1

      👍

    • @xpravasi3221
      @xpravasi3221  4 роки тому

      ശ്രമിക്കൂ വിജയിക്കും

    • @xpravasi3221
      @xpravasi3221  4 роки тому

      @@ganeshleela2429 അതിന് എഴുപതോ എൺപതോ രൂപയാണ് ഇപ്പോഴെന്നു തോന്നുന്നു

  • @abdulrasheed-bo4me
    @abdulrasheed-bo4me 4 роки тому +1

    Orghanic cigarette kittumo

    • @babymd4204
      @babymd4204 4 роки тому +1

      പരിഹാരം നിങ്ങളുടെ മനസ്സിലാണ്.

    • @abdulrasheed-bo4me
      @abdulrasheed-bo4me 4 роки тому

      Sathyam