"ഹണി റോസ് മദർ തെരേസ ഒന്നുമല്ലല്ലോ വിമർശനത്തിന് അതീതയാകാൻ"- രാഹുൽ ഈശ്വർ

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 732

  • @muneesmunees3157
    @muneesmunees3157 9 годин тому +169

    ആദ്യമായിട്ടാണ് രാഹുൽ ഇങ്ങനെ ഒരു ഡിബേറ്റിൽ അതിമനോഹരമായി ഉത്തരം പറഞ്ഞത് താങ്കൾക്കാകട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട് ❤❤

  • @shareefshah6850
    @shareefshah6850 11 годин тому +388

    ബോബിയുടെ വശളത്തരങ്ങളോട് തീർത്തും വിയോജിക്കുമ്പോഴും രാഹുൽ പറഞ്ഞ കാര്യവും പ്രശക്തമാണ്.

  • @pullet345
    @pullet345 11 годин тому +563

    രാഹുൽ പറയുന്നത് ആണ് സത്യം ❤❤❤

    • @williammathew5452
      @williammathew5452 11 годин тому

      👍🏽👍🏽👍🏽

    • @anuragashok7176
      @anuragashok7176 11 годин тому +6

      Enth sathyam vasthram enganayalum pothuvedhiyil apamanikkamo ningalokke eth lokathaan jeevikkunnath kashtam

    • @zunaifrongsideksd3239
      @zunaifrongsideksd3239 10 годин тому +4

      വികാരവിജാരമുള്ള ഒരാണിന്റെ സംയോഗ സംവിധാനത്തെ ഉണർത്തുന്ന വസ്ത്രാദാരണയാണ് ഹണീറോസിന്റെത്-

    • @ShaneTerbyGeorge-t2c
      @ShaneTerbyGeorge-t2c 10 годин тому +1

      Sathyam o? Onumilla. What he is saying is bullshit.

    • @PradeepPradeeppradeep-c1r
      @PradeepPradeeppradeep-c1r 10 годин тому +2

      എന്നിട്ട് ഇവിടെ പീഡിപ്പിക്കപ്പെട്ടിട്ടുള്ളത് വസ്ത്രം മോശമായി വസ്ത്രം ധരിച്ചവർ ആണോ.

  • @sfr2860
    @sfr2860 11 годин тому +144

    ഞാനും ഒരു സ്ത്രീ ആണ്... അവരുടെ വസ്ത്രധാരണം മറ്റുള്ളവർ നോക്കണം എന്ന ഉദ്ദേശിച് കൊണ്ട് തന്നെ ആണ്... ബോചെയുടെ നെഗറ്റിവ് ചുവയുള്ള സംസാരം അത് തെറ്റ് ആണ് അത് ഹണി റോസിനോട് എന്നല്ല ആരോട് ആയാലും....

  • @afthak2429
    @afthak2429 11 годин тому +436

    ഞാനും ഒരു സ്ത്രീയാ, രാഹുൽ നന്നായി പറഞ്ഞു ❤❤❤❤❤

    • @sbrview1701
      @sbrview1701 11 годин тому +12

      നിങ്ങൾ അങ്ങിനെയേ പറയു വസ്ത്രധാരണം നിങ്ങൾക്ക് എന്താണ് എന്ന് പോലും പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല

    • @പ്രേം
      @പ്രേം 10 годин тому +1

      Podamyre

    • @lalletvg4146
      @lalletvg4146 10 годин тому

      നിന്നെ പ്പോലെ ഉള്ള സ്ത്രീ കൾ ആണ് സ്ത്രീ വർഗ്ഗത്തിന്റെ ശാപം. ആത്മഅഭിമാനം ഇല്ലാത്തവർ

    • @joandni561
      @joandni561 9 годин тому

      മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ പോയി ലൈംഗിക അതിക്രമം കാണിച്ച ക്രിമിനൽ ആണ് രാഹുൽ ഈശ്വർ

    • @think_free-
      @think_free- Годину тому

      ​@@sbrview1701 വൾഗർ എന്നാൽ എന്താണ് എന്നാ മനസ്സിലാക്കുന്നത് .

  • @sujithragopi5423
    @sujithragopi5423 9 годин тому +143

    രാഹുൽ പറഞ്ഞത് 105 % ശെരിയാണ് 👍🏻👍🏻👍🏻

  • @Shanavas12345
    @Shanavas12345 11 годин тому +241

    രാഹുൽ ❤️❤️100% 👍👍

  • @vappanap5664
    @vappanap5664 11 годин тому +101

    രാഹുൽ പൊളിച്ചു🔥🔥🔥🔥🔥

  • @MuhammadMishab.k-or4wz
    @MuhammadMishab.k-or4wz 11 годин тому +168

    രാഹുൽ ❤❤❤❤.സൂപ്പർ

  • @showkath-l3i
    @showkath-l3i 11 годин тому +128

    രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി

  • @fayizkowalkottarathil1770
    @fayizkowalkottarathil1770 10 годин тому +46

    രാഹുൽ പറഞ്ഞത് 100% ശരി

  • @shamsfalcon
    @shamsfalcon 10 годин тому +59

    രാഹുൽ ഈശ്വർ പറഞ്ഞത് ശരിയാണ്

  • @NasarThavanur
    @NasarThavanur 11 годин тому +238

    ചാനൽ അവതാരിക ഒന്നും കൂടെ പക്വതയോടെ സംസാരിക്കണം രാഹുൽ ഈശ്വർ പറയുന്നതിനോടും ഞങ്ങൾ യോജിക്കുന്നു അഭിപ്രായസ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്

    • @പ്രേം
      @പ്രേം 10 годин тому

      Unda yojikkunnu

    • @sharafiyah.a4911
      @sharafiyah.a4911 10 годин тому +1

      Rahul parayatha karyangalum avatharaka vilichu parayunnu. Avark vivadamundakkan

    • @syama5905
      @syama5905 10 годин тому

      അഭിപ്രായ സ്വാതന്ത്രം ഉപയോഗിച്ച ഒരുത്തനെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത് 😂

    • @XxxYyyZzzABCD
      @XxxYyyZzzABCD 7 годин тому +1

      No, you cannot comment on someone else’s body or clothing in a way that hurts them. The constitution doesn’t give you that right. Also, Rahul Easwar makes no sense.

    • @goldie7689
      @goldie7689 37 хвилин тому

      Nee yoojikkum. Vallavarudeyum jeevithathil keri alla abhipraya swathandhram kaanikkendathe. Ninekke okke pennungalude mudi kandal thanne control pokunna type alle?

  • @moonlight4585
    @moonlight4585 10 годин тому +132

    ഇങ്ങനെയാണെങ്കിൽ നാളെ പുതുഇടത്തിൽ ഒരു സ്ത്രീ തുണിയില്ലാതെ നടന്നാൽ ഒരാൾക്കും ഒന്നും മിണ്ടാൻ പാടില്ലെന്നാണോ

    • @SineeshPious
      @SineeshPious 10 годин тому +5

      Ippo sthreekal dress vulgur aanu

    • @Appuppanyt
      @Appuppanyt 5 годин тому +1

      Nammude nadinte avastha

    • @RedCatjsjjs
      @RedCatjsjjs 2 години тому

      ​@@SineeshPiousanugal pinea publicil trousers itte nadakatilalooo 😂😂

  • @rajeshkv1060
    @rajeshkv1060 11 годин тому +60

    രാഹുൽ 🔥🔥🔥🔥🔥🔥🔥

  • @ansark8348
    @ansark8348 10 годин тому +262

    രാഹുൽ പറഞ്ഞതിനോട് 100% യോജിക്കുന്നു ❤👍👍

    • @പ്രേം
      @പ്രേം 10 годин тому +1

      Enth myrinu

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 9 годин тому

      രാഹുൽ മേൽ വസ്ത്രമില്ലാതെ പൂണൂലും കാട്ടി അമ്പലത്തിൽ നിൽക്കുന്നതിനു ഒരു കുഴുപ്പവുമില്ലല്ലോ. അമ്പലത്തിൽ ആണെങ്കിൽ സ്വന്തം ബോഡി അതെ പോലെ തുണിയില്ലാതെ മറ്റുള്ളവരെ കാണിക്കാമോ ?

    • @goldie7689
      @goldie7689 39 хвилин тому

      Atheda ninekke okke penninte mudi kandal polum control povvum.

  • @2254047
    @2254047 11 годин тому +60

    രാഹുലിനോപ്പം 👍👍👍👍👏👏👏

  • @riyask7853
    @riyask7853 10 годин тому +80

    രാഹുല്‍ പറഞ്ഞത് 1000000%സത്യം

  • @omanapk1973
    @omanapk1973 10 годин тому +41

    രാഹുൽ നന്നായി പറയുന്നുണ്ട് 👌

  • @abduljamalcabduljamalc7258
    @abduljamalcabduljamalc7258 11 годин тому +75

    രാഹുൽ പറഞ്ഞതിനോട് യോചിക്കുന്നു..

  • @wztlerb1950
    @wztlerb1950 11 годин тому +129

    രാഹുൽ പറയുന്നത് ശെരിയാണ്

  • @AslamAslam-k5w
    @AslamAslam-k5w 11 годин тому +67

    ❤❤ ❤❤❤❤❤❤❤❤❤ രാഹുൽ

  • @zainamazen
    @zainamazen 9 годин тому +61

    രാഹുൽ ഈശ്വർ പറയുന്നത് 100% 1001% ശരിയാണ്

  • @nichumon609
    @nichumon609 11 годин тому +54

    കറക്റ്റ് ആണ് 👍

  • @Ramfazi
    @Ramfazi 11 годин тому +230

    രാഹുൽ പറയുന്നതിനോട് യോജിക്കുന്നവർ ഉണ്ടോ ❤️💥👍

    • @പ്രേം
      @പ്രേം 10 годин тому

      Illa

    • @SalmaTp-zp6hf
      @SalmaTp-zp6hf 10 годин тому +3

      Und👍

    • @paulpalatty337
      @paulpalatty337 10 годин тому

      No

    • @zunaifrongsideksd3239
      @zunaifrongsideksd3239 10 годин тому

      വികാരവിജാരമുള്ള ഒരാണിന്റെ സംയോഗ സംവിധാനത്തെ ഉണർത്തുന്ന വസ്ത്രാദാരണയാണ് ഹണീറോസിന്റെത്-
      കേസ് കൊടുത്താലൊന്നും സംയോഗ സംവിധാനം ഉണരാതിരിക്കൂലാ അഭിലാഷേ-

    • @sajeevovhidearsuperlook2418
      @sajeevovhidearsuperlook2418 9 годин тому

      ഇല്ലടാ മൈരേ

  • @aravind3443
    @aravind3443 10 годин тому +33

    രാഹുൽ ഈശ്വർ പറഞ്ഞത് correct 👍👍

  • @binoythomas1434
    @binoythomas1434 11 годин тому +118

    രാഹുൽ ഈശ്വർ ❤❤❤❤❤❤❤

  • @safeersafee9221
    @safeersafee9221 11 годин тому +68

    Rahul corrects speech..👍👍

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 10 годин тому +41

    Rahulji....... super.....❤❤❤❤❤❤👌👌👌👌👌💪💪💪💪💪💪

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 11 годин тому +48

    രാഹുൽജി 100%👍

  • @nihamin6890
    @nihamin6890 7 годин тому +18

    രാഹുൽ ഈശ്വർ താങ്കളുടെ അഭിപ്രായത്തോട് നൂറുശതമാനവും യോജിക്കുന്നു

  • @ruskinbond485
    @ruskinbond485 11 годин тому +43

    രാഹുൽ ഈശ്വർ 💯💯💯

  • @themujimuji
    @themujimuji 11 годин тому +53

    Well said Rahul❤️

  • @Shafeeqsm73
    @Shafeeqsm73 11 годин тому +52

    രാഘുൽ ഈശ്വർ🎉🎉🎉🎉🎉🎉🎉

  • @shihabuddeenaa3425
    @shihabuddeenaa3425 11 годин тому +37

    Rahul 100% correct

  • @shihabt.a4570
    @shihabt.a4570 10 годин тому +24

    രാഹുൽ ഈശ്വർ 100 % സത്യം

  • @kabeerm0249
    @kabeerm0249 11 годин тому +49

    Rahull❤❤❤👍🏼👍🏼👍🏼👍🏼

  • @assainarbk1835
    @assainarbk1835 11 годин тому +58

    Rahul❤❤❤❤❤❤❤❤❤❤❤❤❤❤

  • @nishadbabukp1264
    @nishadbabukp1264 10 годин тому +21

    രാഹുൽ 100 % ശരി

  • @faihamedia1164
    @faihamedia1164 11 годин тому +76

    രാഹുൽ ആണ് സത്യം

  • @shihanashehan860
    @shihanashehan860 10 годин тому +39

    രാഹുൽ വെരി ഗുഡ് 👌🏻👌🏻👌🏻👌🏻👌🏻 ഹണി റോസിന് മോശപ്പെട്ടഡ്രസ്സ് സമൂഹത്തിൽ ധരിക്കാം പക്ഷേ അത് പറഞ്ഞാൽ കേസ് ആവും അല്ലേ 😂 എന്ത് കാലം😅 ഡ്രസ്സിനെ പറ്റി കുറ്റം പറഞ്ഞാൽ കഠിന ശിക്ഷ ഒരാളെ അറുത്തു കൊന്നാൽ ശിക്ഷയില്ല ഇന്ത്യൻ നിയമം വെരി സൂപ്പർ 🤣🤣🤣🤣

    • @goldie7689
      @goldie7689 40 хвилин тому

      Aaha Sadhachara thatha avasaram nokki irikkuka aanallo. Aalukal enthe dress dharikkenom enne Indian constitution il paranjitte illa thatha.
      Indian laws ithra puchom anel ningal Saudi lotte po !!!

  • @saleem3696
    @saleem3696 9 годин тому +34

    Rahul, Rahul.....
    പതിനായിരം തവണ രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി❤❤❤❤
    വാക്കിലും സഭ്യത വേണം, വേഷത്തിലും സഭ്യത വേണം.
    ഇതിന്റെയർത്ഥം ബോബി ചെമ്മണ്ണൂർ ചെയ്തത് ശരിയെന്ന് രാഹുൽ ഈശ്വർ എവിടെ പറഞ്ഞു അവതാരക സഹോദരി..
    കണ്ണടച്ച് ഇരുട്ടാക്കുന്നതിനും ഒരതിര് നല്ലതാ. ഓർക്കുക.

  • @jarvese1991
    @jarvese1991 10 годин тому +23

    I AGREE WITH RAHUL 👍🏻.

  • @Musthu353
    @Musthu353 10 годин тому +64

    രാഹുൽ പറഞ്ഞത് തന്നെ അല്ലെ ശെരി ✅

    • @goldie7689
      @goldie7689 37 хвилин тому

      Atheda. Ini pennungale okke purdah itte nadathenom.

  • @shancvn8433
    @shancvn8433 9 годин тому +13

    രാഹുൽ പറയുന്നത് തന്നെ അന്ന് ശെരി 👍🏻👍🏻

  • @priyasooraj7714
    @priyasooraj7714 10 годин тому +13

    സൂപ്പർ രാഹുൽ നന്നായി സംസാരിച്ചു

  • @hubaib5254
    @hubaib5254 10 годин тому +28

    👍Rahul

  • @kasimMP-b2m
    @kasimMP-b2m 11 годин тому +153

    രാഹുൽ ഈശ്വർ പറഞ്ഞതാണു ശരി

    • @Wand12346
      @Wand12346 11 годин тому +2

      💯

    • @RedCatjsjjs
      @RedCatjsjjs 2 години тому

      Enth seri???,
      Dress ok oraldea istam ane

  • @VP95809
    @VP95809 9 годин тому +36

    ഞാനും സ്ത്രീ ആണ്. രാഹുൽ ഈശ്വർ 100%👍.

  • @ThajdareHaram-z2z
    @ThajdareHaram-z2z 11 годин тому +80

    രാഹുൽ ഈശ്വർ ❤❤❤ വസ്ത്രത്തിലും വാക്കിലും സബ്യത പാലിക്കുക💯💯

  • @moonlight4585
    @moonlight4585 10 годин тому +36

    ഞാൻ രാഹുൽ ഈശ്വർ നെയും ബോചെയും സപോർട്ട് ചെയ്യുന്നു

  • @muhammedashraf6217
    @muhammedashraf6217 11 годин тому +17

    You are right mr.ഈശ്വർ!

  • @alitmrida9389
    @alitmrida9389 11 годин тому +25

    Rahul support ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @salihp111
    @salihp111 9 годин тому +6

    രാഹുൽ നിങ്ങൾ പറയുന്നതാണ് ശരി ഫുൾ സപ്പോർട്ട്🌹

  • @alfaresemadambillath1909
    @alfaresemadambillath1909 10 годин тому +12

    RAHUL IS CLEAR ❤❤

  • @AyanAyan-c2w
    @AyanAyan-c2w 11 годин тому +22

    Rahul ❤❤❤

  • @user-cn7xc9ol9k
    @user-cn7xc9ol9k 11 годин тому +44

    Rahul correct 💯

  • @anusebastian-kp5du
    @anusebastian-kp5du 11 годин тому +21

    Ragul❤❤❤❤❤❤

  • @Peace1234-v2w
    @Peace1234-v2w 10 годин тому +14

    Rahul u r 100% right 👌👌

  • @Genuine987
    @Genuine987 6 годин тому +4

    ആദ്യമായി കൺടെൻ്റ് നോക്കാതെ എല്ലാ കമൻ്റുകൾക്ക് ലൈക് അടിച്ച ന്യൂസ്. എല്ലാ ചാനലുകളിലും, രാഹുൽ ❤❤❤

  • @ShameerShamer-bx8zs
    @ShameerShamer-bx8zs 9 годин тому +14

    രാഹുൽ ബ്രോ ❤❤❤❤❤❤❤❤❤❤❤

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 9 годин тому +7

    കട്ട സപ്പോർട്ട് രാഹുൽ.

  • @muhammedfaaz6380
    @muhammedfaaz6380 10 годин тому +10

    Full support Rahul eshwar.. 👍🏻💪🏻

  • @hadhisameer
    @hadhisameer 11 годин тому +20

    Rahul eeshwar ❤❤❤h good luck

  • @shameer4bichu
    @shameer4bichu 7 годин тому +4

    എല്ലാ ചാനലിലിലും രാഹുലിന് സപ്പോർട്ട്.. ഈ ഞാനും 👍❤️

  • @Sainulabid-t5i
    @Sainulabid-t5i 7 годин тому +5

    പറഞ്ഞത് കറക്റ്റ് 👍

  • @zunaifrongsideksd3239
    @zunaifrongsideksd3239 10 годин тому +12

    വികാരവിജാരമുള്ള ഒരാണിന്റെ സംയോഗ സംവിധാനത്തെ ഉണർത്തുന്ന വസ്ത്രാദാരണയാണ് ഹണീറോസിന്റെത്-

  • @DanishAgastin
    @DanishAgastin 10 годин тому +11

    രാഹുൽ ❤❤❤

  • @കടലാസ്
    @കടലാസ് 11 годин тому +46

    എങ്ങോട്ടാ ഈ പോക്ക്............... ✍️ഷെഫീഖ് തിരൂർ എന്തൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്.... കൊലപാതകങ്ങൾക്ക് കൊതുകിനെ കൊന്ന വിലപോലും കോടതികൾ കാണുന്നില്ല... പിൻ ഭാഗവും മാറും തള്ളി നടന്ന് ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റി ഒരാൾ ഹീറോയിനാകുന്നു..അവളെ മഹത്തായ ഉദ്ഘാടനങ്ങൾക്ക് വിളിച്ചു വരുത്തി ചെറുപ്പക്കാരെ കൂട്ടുന്നു.... ഇതെല്ലാം കാണുമ്പോൾ തന്നെ ലജ്ജ തോന്നുന്നു.. മറ്റൊരാൾ അശ്ലീലം മർമ്മത്തിൽ കലർത്തി പ്രായം നോക്കാതെ പൂശുന്നു.. ചിലർ ഒരു ദിവസം ഒരാണിന്റെ കൂടെ നടന്നാലെന്തെന്ന് ചോദിക്കുന്നു. സ്വന്തം മകൻ കഞ്ചാവ് ഒരു വലിയല്ലേ വലിച്ചുള്ളൂ എന്ന് മാതാവ് ചോദിക്കുന്നു...ഭാര്യയും ഭർത്താവും ചേർന്ന് കിടപ്പറ പങ്ക് വെക്കാൻ ഒരു ചാനൽ തുടങ്ങുന്നു.. ചിലർ യൂട്യൂബിൽ അഴിഞ്ഞാട്ടം നടത്താൻ വേണ്ടി മതം മാറുന്നു.. ചിലർ സ്വന്തം കുട്ടികളെ കൊണ്ട് വീഡിയോ എടുപ്പിച്ച് അശ്ലീലം പറയുന്നു..ചിലർ അവിഹിതം അനുഭൂതിയാണെന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നു. ചിലർ മൈക്ക് പിടിച്ച് അശ്ലീല കുസൃതി ചോദ്യങ്ങളുമായി പബ്ലിക്കിൽ ഇറങ്ങുന്നു...അങ്ങനെ പോകുന്നു നമ്മുടെ നാടിന്റെ അവസ്ഥകൾ എങ്ങോട്ടാ ഈ പോക്കെന്നറിയില്ല. പക്ഷെ എന്തിന് വേണ്ടിയെന്നറിയാം പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം.....

    • @ZarmKiyan
      @ZarmKiyan 9 годин тому +1

      😢

    • @SaidMuhammad-ft1jl
      @SaidMuhammad-ft1jl 6 годин тому

      താങ്കളീ പറഞ്ഞതെല്ലാം തന്നെ സമൂഹത്തിൽ നടക്കുന്ന നെഗറ്റീവ് പ്രവർത്തികൾ സാംസ്കാരിക ധാർമ്മിക മ്യൂല തകർച്ച.മാനസിക വൈകല്യം.

  • @2254047
    @2254047 11 годин тому +24

    ഈ കോലത്തത്തിൽ നടന്നാൽ ആരും കമന്റ്‌ പറയും 🤣🤣🤣🤣

  • @Cyyfcgc
    @Cyyfcgc 11 годин тому +19

    Rahuuuuuuu💔

  • @jabbarmaliyil7016
    @jabbarmaliyil7016 10 годин тому +13

    Rahul paranjathanu shari 👍👍👍👍

  • @mkbasheer8993
    @mkbasheer8993 11 годин тому +28

    സംസാരത്തിലെ സഭ്യത പോലെതന്നെ സുപ്രധാനമാണ് വസ്ത്രധാരണത്തിലെ സഭ്യതയും.

  • @juuuu374
    @juuuu374 11 годин тому +9

    Rahul 100% correct ❤

  • @jaridmon8937
    @jaridmon8937 11 годин тому +15

    ഹേയ് പാടില്ല അവൾ സാധാരണ പെണ്ണല്ല അവൾക്ക് മറ്റുള്ളപെണ്ണുങ്ങളേക്കാൾ ഓരോന്ന് കൂടുതലാണ് അതിന്റെ അഹങ്കാരമാണ് അവൾക്ക്

  • @UnaisUnu-h5v
    @UnaisUnu-h5v 11 годин тому +13

    ബോച്ചേ യും ഹണി റോസും ഒരേ റൂട്ടിൽ ഓടുന്ന വണ്ടികൾ തന്നെ 👌👌

  • @sheejanajeem6266
    @sheejanajeem6266 10 годин тому +9

    👍👍👍👏👏👏👏

  • @AyanAyan-c2w
    @AyanAyan-c2w 11 годин тому +14

    Rahul cracat ❤❤❤

  • @haleemah5468
    @haleemah5468 11 годин тому +15

    👍

  • @RajendranTikku-rw4up
    @RajendranTikku-rw4up 11 годин тому +23

    ചേനെയും ചേമ്പും അറിയാത്ത അവതാരക 😅😅😅

  • @lincm433
    @lincm433 4 години тому +3

    ഞാനും ഒരു സ്ത്രീ ആണ്. സമൂഹത്തിൽ സ്ത്രീ കൾ vulgar dress ധരിക്കുന്നതിനെതിരെ നിയമം കൊണ്ടുവരണം.rahul 👍👍👌👌👍👌👌

    • @RedCatjsjjs
      @RedCatjsjjs 2 години тому

      Adhyam rape cheyunordea kunna murik,annit ith konde varam

  • @hariks9415
    @hariks9415 11 годин тому +10

    ❤️🌹👍

  • @RaviKumar-nj6fw
    @RaviKumar-nj6fw 11 годин тому +11

    ❤❤❤❤❤❤🎉🎉🎉🎉🎉. super.rahul

  • @sadiquealiak5009
    @sadiquealiak5009 11 годин тому +15

    🔥👌🏻

  • @sadiqpopzone5213
    @sadiqpopzone5213 11 годин тому +8

    👍👍👍👍👍💯💯💯💯

  • @abdulraheemraheem-d2i
    @abdulraheemraheem-d2i 10 годин тому +6

    rahul youre speech really crrect

  • @chachuuu1234
    @chachuuu1234 10 годин тому +3

    രാഹുൽ 100%പറഞ്ഞത് സത്യം 👍ഓരോ രാജ്യത്തിനും ഓരോ സംസ്കാരം ഉണ്ട്. എന്നാൽ പിന്നെ സംസ്കാരം എന്ന പദം ആരും പറയരുത് ☹️

    • @ammu78216
      @ammu78216 10 годин тому

      Yes

    • @RedCatjsjjs
      @RedCatjsjjs 2 години тому

      Angane anekil evidea arum pant idaruthe evidathe culture ne yogichathe alla

  • @Kerala-f8g
    @Kerala-f8g 10 годин тому +8

    Rahul💪🏻💪🏻💪🏻❤‍🩹❤‍🩹❤‍🩹🌴🇮🇳

  • @sheejamoli2722
    @sheejamoli2722 8 годин тому +3

    ബോബി ചെമ്മണ്ണൂർ പറഞ്ഞത് തെറ്റുതന്നെയാണ്, പക്ഷേ രാഹുൽ പറഞ്ഞപോലെ ഹണിറോസിന്റെ വസ്ത്രധാരണം വളരെ മോശം തന്നെയാണ്

  • @Mr007lr
    @Mr007lr 11 годин тому +8

    Rahul 💯 true

  • @shafin00777
    @shafin00777 10 годин тому +7

    I support rahul❤

  • @sirilcs2032
    @sirilcs2032 11 годин тому +12

    രാഹുൽ പറയുന്നതിൽ കാര്യം ഉണ്ട്

  • @ganga5273
    @ganga5273 9 годин тому +4

    രാഹുൽ 👍👍👍👍👍

  • @anshidibnyoosuf3188
    @anshidibnyoosuf3188 11 годин тому +8

    Rahul Eswar 💯

  • @Noushad-e1q
    @Noushad-e1q 11 годин тому +29

    Rahul easar❤

  • @johnthomas9469
    @johnthomas9469 10 годин тому +6

    രാഹുൽ ഈശ്വർ പറയുന്നതാണ് ശരി.

  • @NabeelPk-t3z
    @NabeelPk-t3z 10 годин тому +10

    സ്ത്രീയോ പുരുഷനോ ആരുമായിക്കോട്ടെ ശരീരം മുഴുവൻ വസ്ത്രം ധരിച് നിൽക്കുന്നതും അല്പവസ്ത്രം ധരിച്ചു നിൽക്കുമ്പോഴും ആരിലേക്കാണ് നോട്ടം പോവുക. അൽപ വസ്ത്രം ധരിച്ചവരിലേക്ക്. അത്രെ ഒള്ളു

    • @RedCatjsjjs
      @RedCatjsjjs 2 години тому

      Enthine nokunu???
      Nokiyal thanea mosham parayunathe enthine

  • @sharafukp462
    @sharafukp462 4 години тому +1

    ഹണി റോസിന് സപ്പോർട്ട് ചെയ്യുന്നവരെല്ലാം ഈ ഭംഗി ആസ്വദിക്കാൻ നടക്കുന്നവരാണ്

  • @liyanmalik4460
    @liyanmalik4460 9 годин тому +4

    Rahul eeshwar... power of the year❤❤❤❤❤🔥🔥🔥🔥🔥

  • @ShahulHameed-xm1xg
    @ShahulHameed-xm1xg 11 годин тому +16

    ഹണി റോസിനെ മഹത് വത്കരിക്കരുത്, ബോച്ചേയുടെ വാക്കുകൾ വൃത്തി കെട്ടവതന്നെയാണ്

    • @raghavankvr9753
      @raghavankvr9753 10 годин тому

      തീറ്റവും മൂത്രവും നെജ്ജീസ് തന്നെ