Peedana parathiyumayi Kure actors nu ethire penkuttikal vannallo , athu nthayi avar remand poyo , peedanathekkal valuthano double meaning , Hema committee report purathu vanno oru doubt chodichu enne ullu, Boche cheythathu mosamanu but ethinu koodi vegam neethi vende
👆🏻 മുകളിൽ പറഞ്ഞ ആളുകളുടെ അത്ര പോലും അംഗീകാരം ശ്രീ ബോബിക്ക് ഇല്ല എന്ന് ഇനി എങ്കിലും ശ്രീ ബോബി മനസിലാക്കുക. ഈ മുകളിൽ 👆🏻 പറഞ്ഞ ആരും നാട് നീളെ നടന്നു ഡബിൾ മീനിങ് പറയുന്നില്ല നാട്ടുകാരെ പറ്റിക്കുന്നില്ല

അതിലും വലുതാണ്.... ഒരു School കുട്ടിയെ വണ്ടിയിൽ കയറ്റി ഇരുത്തി പറഞ്ഞത്. വാഴക്കപ്പം തുള വS ചമ്മന്തി ഓക്കെ videos you tube ൽ ഉണ്ട്. ഒക്കെ കാണുമ്പോൾ ഇയാൾ മനോരോഗിയാണ് യെന്ന് മനസ്സിലാവും.. പാവ പ്പെട്ട സ്ത്രീകളോട് കാണിച്ച പോലെ കാണിച്ച് പെട്ടു
എടൊ അന്നം കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു എന്തുo ചേയമെന്നാണോ. Anganeyanekil പീഡിപിച്ചിട്ട് aa kuttiye kalyanam കഴിച്ചാൽ കുഴപ്പമില്ല, പീഡനം കുറ്റമല്ല എന്ന് താൻ പറയോ,
സമൂഹത്തിൽ ഒരു ഗുണവുമില്ലാത്ഒ രു സ്ത്രീ സഭ്യമല്ലാത്ത വേഷം ധരിച്ച് ജനങ്ങളുടെ കാശ് വീട്ടിൽ കൊണ്ടുപോകുമ്പോൾ ബോചെ സ്വന്തം കാശ് കൊണ്ട് ആയിരങ്ങൾക്ക് അത്താണിയാവുന്നു. ' ബോചെ ഇത് നിങ്ങളെ കൂടുതൽ കരുത്തനാക്കട്ടെ❤❤❤❤
Peedana parathiyumayi Kure actors nu ethire penkuttikal vannallo , athu nthayi avar remand poyo , peedanathekkal valuthano double meaning , Hema committee report purathu vanno oru doubt chodichu enne ullu, Boche cheythathu mosamanu but ethinu koodi vegam neethi vende
ഇവളെ പോലുള്ളവർക് വല്യ സപ്പോർട് ആണ്, എന്താ ഒരു തിടുക്കം പോലീസിന് ഏതോ പീഡന കേസിലെ പ്രതിയെ പോലെ, ജമ്യം ഏതു നിയമത്തിന്റെ പേരിൽ ആണ് നിഷേധിച്ചേ എന്ന് ആണ് മനസിലാകാതെ
കൊലപാതകം ചെയ്യുന്നവരേയും ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരേയും ഇങ്ങനെയൊന്നു കൊണ്ടു പോയിരുന്നു വെങ്കിൽ വളരെ നന്നായിരുന്നു. ബോബി ചെമ്മണ്ണൂരിന് എല്ലാവിധ പിന്തുണയും നൽകുന്നു.
boche❤😢.. അയാൾ അത്രവലിയ തെറ്റൊന്നും ചെയ്തില്ല, എന്നിട്ടും കൊലപാതകം പീഡനം രാജ്യദോഹം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളോടുള്ള പോലത്തെ സമീപനമാണ് എല്ലാവരും അദ്ദേഹത്തോട് കാണിക്കുന്നത്. കഷ്ടം തന്നെ!!.

@@Do_Land_Trump എന്നെങ്കിലും dubai പോവാണെങ്കിൽ അവടെ belly dance എന്നൊരു പരിപാടി ഉണ്ട് അതൊന്നു കാണാൻ ശ്രെമിക്ക്. അവിടുത്തെ നോർമൽ restaurant entertainment 😄 താൻ പറഞ്ഞത് പകുതി ശെരിയാ ഗൾഫിൽ ഇല്ലാത്ത ഞരമ്പുകളാ ഇവടെ
@@Do_Land_Trump എന്നെങ്കിലും dubai പോവാണെങ്കിൽ അവടെ belly dance എന്നൊരു പരിപാടി ഉണ്ട് common evening entertainment അതൊന്നു കാണാൻ ശ്രെമിക്ക്. 😄 താൻ പറഞ്ഞത് പകുതി ശെരിയാ ഗൾഫിൽ ഇല്ലാത്ത ഞരമ്പുകളാ ഇവടെ
@@Anaarkkali4567അതിക്രമം എന്ന് പറയാൻ പറ്റില്ല.. പരാമർശം എന്നേ പറ്റൂ... അയാളുടെ അമ്മയെ തലതെറിച്ച ആരെലും അങ്ങനെ പറയും എന്ന് തോന്നുന്നില്ല. മാന്യമായി വസ്ത്രം ധരിക്കുന്ന അമ്മയുടെ മോഹനാണ്. അതാണ് അദ്ദേഹത്തിന് confidence
കഷ്ട്ടം തോന്നുന്നു. എന്ത് കേരളമാണ് ഇതു. മനുഷ്യരെ സഹായിക്കുന്ന നല്ലൊരു മനുഷ്യൻ. ഇദേഹം പറഞ്ഞ തമാശയേക്കാൾ കൊള്ളരുതാത്ത തമാശ ഈ സ്ത്രീക്ക് കേട്ടിട്ടുണ്ടല്ലോ എന്നിട്ട് അതിനൊന്നും പ്രശ്നം ഇല്ല. കൊള്ളാം
ബോചെ മുത്താണ്❤കട്ട സപ്പോട്ട് ❤ ആ വന്മരത്തിൻ്റെ ചുവട്ടിലെ ഇളം തെന്നലാണ് ഈ ഇഷ്യു ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ നിരവധിയുള്ളപ്പോൾ ബോ ചേ യുടെ പ്രശ്നത്തിൽ അധികൃതരുടെ വെപ്രാളത്തിൽ അൽഭുതം തോന്നുന്നു
സിനിമ എന്ന ആഭാസവും അതിലെ ആറു വഷളൻ സംസാരങ്ങളും എല്ലാം നല്ലത്.... ഈയിടെ ഇറങ്ങിയ ഒരു സിനിമയിലെ തെറി നാലാം കിട തെമ്മാടികൾ പോലും പറയാൻ അറക്കുന്നത് ആയിരുന്നു... വേണ്ട പോലെ വസ്ത്രം ധരിക്കാതെ പൊതു സമൂഹത്തിൽ പ്രത്യക്ഷ പ്പെടുന്നത് വഷളൻ സംസാരം പോലെ തന്നെ കുറ്റകരം തന്നെയാണ്.... ബോബി പറഞ്ഞ വഷളൻ സംസാരത്തോട് യോജിപ്പില്ല എങ്കിലും ഈ വിഷയത്തിൽ അയാളെ കുലപാതകിയെ പോലെ ബുദ്ധിമുട്ടിക്കുന്നത് തികച്ചും അന്യായം തന്നെ.... സർക്കാർ വെറുതെ സമൂഹ ചിന്തകളെ വഴി തിരിച്ചു വിടുന്നതിനു കണ്ടെത്തിയ അവലക്ഷണിയമായ മാർഗ്ഗം.... ശക്തമായി പ്രതിക്ഷേധിക്കുന്നു
Support boche, അയാൾ തെറ്റു പറഞ്ഞിട്ടുണ്ടെങ്കിൽ കേസെടുക്കണം, ജയിൽ അടക്ക രീതിയിലുള്ള ഒരു കുറ്റവും ഈ വിഷയത്തിൽ ഉണ്ട് എന്ന് തോന്നുന്നില്ല, ബലാൽസംഗം ചെയ്ത സിദ്ദിഖ്, മുകേഷ്,,,,, മറ്റുപലരും അവർക്കൊന്നും കുഴപ്പോമില്ല ജയിലിൽ ഇല്ല . സപ്പോർട്ട് ,boche
മുസ്ലിംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തിയ പി. സി.ജോർജ് എന്ന കൊടും ക്രിമിനലിനെ ആദ്യം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരൂ... എന്നിട്ടാവാം ഇതുപോലെയുള്ള നാടകങ്ങൾ.... 🙏
എല്ലാവർക്കും ഒരേ നീതി ആയിരിക്കണം നല്ലൊരു മനുഷ്യസ്നേഹിയാണ് ബേബിച്ചൻ എന്തോ ഒരു വലിയ തെറ്റ് ചെയ്ത പോലെയാണ് കേരളത്തിലെ ജനങ്ങൾക്കറിയാം ബേബി ചെമ്മനൂറിനെ എനിക്ക് നല്ലൊരു മനുഷ്യനാണ് അയാൾ തീർച്ചയായും രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ജാമ്യം കിട്ടും
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് കൊന്നിട്ട് ഇവിടെ ഓരോന്ന് വിലസുന്നു പീഡിപ്പിച്ചിട്ട് വിലസുന്നു സപ്പോർട്ട് ബോച്ചേ എത്ര പേർക്ക് അന്നം കൊടുക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം
ഹണി റോസിന്റെ ശരീരത്തെ പറ്റി ചെറിയ കുട്ടികൾ പോലും പറയാറുണ്ട് കാരണം ഞങ്ങൾക്ക് തോന്നിയത് ഹണി റോസ് കാണിക്കാൻ വേണ്ടി മാത്രം വസ്ത്രം ധരിക്കുന്നത് പോലെയാണ്. .ആദ്യം ഹണി റോസിനോട് വസ്ത്രം ധരിക്കാൻ പറ
ഇതിലും വലിയ പാതകങ്ങൾ ചെയ്തവർക്ക് ഒരു ശിക്ഷയും ഇല്ല. ഇത് കരുതി കൂട്ടി ചെയ്യുന്നതാണ്.
Kappa kodu kana kudi all
Ennalkond pokkoda veetilek
Very true, this is nothing when we compare with the others who have done crimes are in power and enjoying !
സത്യം
Peedana parathiyumayi Kure actors nu ethire penkuttikal vannallo , athu nthayi avar remand poyo , peedanathekkal valuthano double meaning , Hema committee report purathu vanno oru doubt chodichu enne ullu, Boche cheythathu mosamanu but ethinu koodi vegam neethi vende
പോലീസ് ഇആവേശം മുകേഷ് സിദീഖ് എന്നിവരുടെ കാര്യത്തിൽ കണ്ടില്ലല്ലോ
മുകേഷിന് ജാമ്യം കൊടുത്തിട്ടാണ് അറസ്റ്റ്. 🫤
ഇന്നലെ രണ്ടു മൂന്ന് പേർ ജയിൽ മോചിതരായിരുന്നു, ആ വാർത്ത മുക്കണ്ടേ.
What's special abt these ppl ?
@@ilyaskpajman4103 avarkoke station jamyam honiyude kundiyude vila manasilayi epol ellavarkum pinarayiyepolum aval kundy kuluki kanichu veezhthy 😂😂😂
👆🏻 മുകളിൽ പറഞ്ഞ ആളുകളുടെ അത്ര പോലും അംഗീകാരം ശ്രീ ബോബിക്ക് ഇല്ല എന്ന് ഇനി എങ്കിലും ശ്രീ ബോബി മനസിലാക്കുക. ഈ മുകളിൽ 👆🏻 പറഞ്ഞ ആരും നാട് നീളെ നടന്നു ഡബിൾ മീനിങ് പറയുന്നില്ല നാട്ടുകാരെ പറ്റിക്കുന്നില്ല
കൊള്ളക്കാരനോ കൊലപാതകിയോ അല്ലാത്ത പച്ചയായ മനുഷ്യൻ...
സപ്പോർട്ട് ബോച്ചേ ♥️
എന്നാ പിന്നെ വീട്ടീന്ന് അമ്മയെയോ പെങ്ങളെയോ കൊടുക്കാമായിരുന്നില്ലേ
😅😅😅😅😅
വായിലെ നാക്ക് നന്നാവണം
ഞെരമ്പ് രോഗികളുടെ ആശാൻ ആണ് ബോബി
നല്ല മനുഷ്യനെ അംഗീകരിക്കുല.. ഇടിച്ചു തയ്തൻ നോക്കും
പ്രിയപ്പെട്ട ബോച്ചേ അങ്ങേക്കൊപ്പം ❤️
സപ്പോർട്ട് ബോച്ചേ ♥ഇതിലും വലിയ പാതകങ്ങൾ ചെയ്തവർക്ക് ഒരു ശിക്ഷയും ഇല്ല
ഇതിലും വലിയ കുറ്റം ചെയ്തവർ നാട്ടിലൂടെ വിലസുന്നു. ഇതിൽ ഗൂഢാലോചനയുണ്ട് .
Aranu avar...
തീർച്ച ആയും
ശക്തമായ തെളിവുണ്ട് സോഷ്യൽ മീഡിയയിൽ.
റഹീമിന്റ്റെ പണപ്പിരിവ് നേതൃത്വം കൊടുത്ത ബൊച്ചേ യോട് സങ്കികൾക്ക് അന്നെ വിരോധം ആണ് 😢
ഇത് സങ്കികൾ നടത്തിയ കളി ആണ്
ആ അമ്മായിയെ വെച്ചു 😢
തല്ലിക്കൊന്ന് കെട്ടിതുക്കിയവർ വിലസുന്നു ഒരുത്തൻ തമാശ പറഞ്ഞതിന് അറസ്റ്റ് ഇതാണ് പിണറായി
എല്ലാവനും അനുഭവിക്കും.... കോടിയേരി നല്ലവണ്ണം അനുഭവിച്ചിട്ടല്ലേ പോയെ....
നല്ല തമാശ, 😂😂😂
Ada mone
Atanu nammudey niyamam
@@spacetravelers2.0 അവൻ പറഞ്ഞത് ശരിയല്ലേ ഈ രാഷ്ട്രീയക്കാർക്ക് ഒക്കെ കോടതി ശിക്ഷ നൽകുന്നുണ്ടോ.
രാഷ്ട്രീയക്കാർ ഒക്കെ തെറ്റ് ചെയ്യുമ്പോൾ ഇതുപോലുള്ള നിയമം നടപ്പിലാക്കാറില്ലല്ലോ കോടതി
2 Niyam ae
Peedana parathiyumayi Kure actors nu ethire penkuttikal vannallo , athu nthayi avar remand poyo , peedanathekkal valuthano double meaning , Hema committee report purathu vanno oru doubt chodichu enne ullu, Boche cheythathu mosamanu but ethinu koodi vegam neethi vende
ഇത്രക്ക് വേണ്ടി ഇല്ലായിരുന്നു കാലം തിരിച്ചു അറിയും
സത്യം പറഞ്ഞതിന് ജയിൽവാസം
കൊലയും കൊള്ളയും ഒന്നും അയാൾ ചെയ്തിട്ടില്ലല്ലോ
കൊലയും കൊള്ളയും ചെയ്യുന്നവരെ മാത്രം ആണോ പോലീസ് പിടിക്കുന്നത് ?
കൊലയും കൊള്ളയും ചെയ്യുന്ന പണച്ചാക്കുകൾക്കു നേരെ കണ്ണടക്കും
അതിലും വലുതാണ്....
ഒരു School കുട്ടിയെ വണ്ടിയിൽ കയറ്റി ഇരുത്തി പറഞ്ഞത്.
വാഴക്കപ്പം തുള വS ചമ്മന്തി ഓക്കെ videos you tube ൽ ഉണ്ട്. ഒക്കെ കാണുമ്പോൾ ഇയാൾ മനോരോഗിയാണ് യെന്ന് മനസ്സിലാവും..
പാവ പ്പെട്ട സ്ത്രീകളോട് കാണിച്ച പോലെ കാണിച്ച് പെട്ടു
അയിന് ഇവിടെ ശരിയത്തു നിയമമല്ല കോയ ഉള്ളത് 😀
Naku vayil kidakanam
എത്രെയോ പേർക് അന്നം കൊടുക്കുന്ന ഒരു വ്യക്തിയാണ്
ആരും മറക്കരുത് 😢
ലോക ഫ്രോഡാണോ അന്നദാദാവ്
Podey
Naariya varthanam paranjit annamkoduthit enth karyam
Siddiq, mukesh..ivaroke arayirunnu..@@bineshdavid8842
എടൊ അന്നം കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു എന്തുo ചേയമെന്നാണോ.
Anganeyanekil പീഡിപിച്ചിട്ട് aa kuttiye kalyanam കഴിച്ചാൽ കുഴപ്പമില്ല, പീഡനം കുറ്റമല്ല എന്ന് താൻ പറയോ,
ബോബി❤❤❤❤❤❤❤- ഒരിക്കലും െതറ്റ് ചെയ്യില്ല. മുത്താണ് ബോബി💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
ഇതിലും വലിയത് ഇനിയും കാണേണ്ടി വരും.. ബോച്ചേ don'worry. We are with you.. സത്യം ജയികും...
ബോച്ചേ സാർ ആരോഗ്യത്തോടെ തിരുച്ചു വരട്ടെ 🙏🌹❤️👍👍
Staff 😂😂😂 😊
😂😂😂nadamameaulagam😂
My Good
അതെ.
ബോച്ചേ പാവം ആണ് എനിക്കി ഒരുപാട് ഇഷ്ടം ആണ് 💋❤️❤️❤️❤️
എന്നാ പിന്നെ നിന്റമ്മയെ കെട്ടിച്ചു കൊടുക്ക്
പെരിയ ഇരട്ട കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ച പ്രതികൾ പിറ്റേന്ന് ജയിലിൽ നിന്ന് ഇറങ്ങി 😂😂
അന്നേരം ആണ് ഒരു ഡബിൾ മീനിങ് കേസ് 😂😂
True..😢
sathyame
...p.p divya ithramyume vegame pidikane kerala police sramichilalow😊
ഇതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗുഡാലോചന നടന്നിട്ടുണ്ട് 🤔
Malabar gold 😂
100%
വളരെ സത്യം.
Currect@@user-py5oq3of8d
Kerala balaji
😂😂😂thengaakola.....iyaaal Loka fraud aaaan man
ഇപ്പോൾ ചാനൽ കാർക്ക് സന്തോഷ മായി ട്ടോ
അതെ ചാനൽ ആണോ കേസ് കൊടുത്തതും കസ്റ്റഡിയിൽ എടുത്തതും
@@Sk8llxഓരോരോ മണ്ടത്തരം കൊണ്ട് ഇത് പോലെ കുറെ ഇറങ്ങിക്കൊളും
ബോച്ചേ നല്ല മനുഷ്യ സ്നേഹി ആണ് ഒരു തമാശ പറഞ്ഞതിന്റെ പേരിൽ ഇത്രയും വലിയ ശിക്ഷ വേണ്ടായിരുന്നു
സൂപ്പർ തമാശയാണ്
Thamasha ithiri koodunund
@@manojm6863 അത് ശെരി ആണ് 👍🏻 പക്ഷെ സിദ്ധിക്കോ..😂😂
Satyam oru takeeth mathiyarnnu.. Ithippo oru kolapathakiye pole...
Sidheeq maathramullo vere arum ille😂@@_PratheeshChandran
ഇത്രയൊന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു.
അതെ, എംഎം മണി, വിജയരാഘവൻ, പി പി ശശി, മുകേഷ്, സിദ്ധിക്ക് എന്നിവർക്കൊക്കെ മറ്റൊരു നീതി.
Oru school kuttiyod paranjathim oru ammachiyod paranja vrithikkedu oke kand nokk. UA-cam il kidappind.
@@jeevajames8232 yes njan kandu aaa pavagalude vishamam , shapam iyalk kitty aa pazham pori kanich oru ammayod kanichathum parajathonnum sahikkan kazhiyunnathilum appuram
അവന്റെ പേര് ബോബി എന്ന് ആണ്...ഒന്ന് ഓർത്ത് വയ്ക്കുന്ന നല്ലതാ..ബോബി 👍👍👍
ഒരാൾ ഒരേ സമയം നല്ലവനും അല്ലാത്തവനും ആകുന്ന കാഴ്ചകൾ...
ഇതെന്തു നീതി ? എന്തൊരു ജാഗ്രത. ഇത്ര ജാഗ്രത നവീൻ ബാബു സാറിൻ്റെ കാര്യത്തിൽ കണ്ടില്ല. ആരാണ് ഈ നിയമം പാസ്സാക്കുന്നത്? മനുഷ്യ മൃഗങ്ങൾ.
ഇപ്പോൾ സപ്പോർട്ട് ചെയ്തവർ ആരെങ്കിലും കൂടെ ഉണ്ടോ..... 😄😄അതാണ് ലോകം.... എല്ലാത്തിനും കൂടെ ഉണ്ടെന്ന് പറയും..... അനുഭവിക്കാൻ നമ്മൾ മാത്രം ഉണ്ടാകും 😄😄😄😄😄
Valare Correct 👌👌👌👌👌
ഇവിടെ കൊലയാളികളെ വെറുതെ വിടുന്നു ഇയാളോ ഒരു ചെറിയ വാക്ക് പിഴവ് അതിന് കൊലയാളികളെ കൊണ്ട് പോവുന്ന പോലെ
@@ShameemMp-hv7uq ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും..😂😁🙂😹. കരയുമ്പോൾ കൂടെക്കരയാൻ നിൻ നിഴൽ മാത്രം വരും..😫
പോച്ചേക്ക് ഇതും ഒരു ഹരം😂
ജയിലിൽ രാത്രി ഭക്ഷണം , തുള വടയും,വളയാത്ത പഴം പൊരിയും.😂😂😂😂
സമൂഹത്തിൽ ഒരു ഗുണവുമില്ലാത്ഒ രു സ്ത്രീ സഭ്യമല്ലാത്ത വേഷം ധരിച്ച് ജനങ്ങളുടെ കാശ് വീട്ടിൽ കൊണ്ടുപോകുമ്പോൾ ബോചെ സ്വന്തം കാശ് കൊണ്ട് ആയിരങ്ങൾക്ക് അത്താണിയാവുന്നു. ' ബോചെ ഇത് നിങ്ങളെ കൂടുതൽ കരുത്തനാക്കട്ടെ❤❤❤❤
Athe.ethrayo nalayi njan vichariykunnu'evalentha engane ennu.eppo avalu savithri
Peedana parathiyumayi Kure actors nu ethire penkuttikal vannallo , athu nthayi avar remand poyo , peedanathekkal valuthano double meaning , Hema committee report purathu vanno oru doubt chodichu enne ullu, Boche cheythathu mosamanu but ethinu koodi vegam neethi vende
Pinarayikum policukarkum eval kundy kanichukoduthukaanum allemgil offer cheithitundakum 😂😂😂😂😂😂
അവള്‍ക്കു thonniya മണ്ടത്തരം
ഇവളെ പോലുള്ളവർക് വല്യ സപ്പോർട് ആണ്, എന്താ ഒരു തിടുക്കം പോലീസിന് ഏതോ പീഡന കേസിലെ പ്രതിയെ പോലെ, ജമ്യം ഏതു നിയമത്തിന്റെ പേരിൽ ആണ് നിഷേധിച്ചേ എന്ന് ആണ് മനസിലാകാതെ
പിണറായി പിസി ജോർജ് നെതിരെ കേസ് എടുക്കാൻ ആണത്വം ഉണ്ടോ
വീണ്ടും നാറാനാണോ
എവിടെ എടുക്കാൻ
സത്യം പറഞ്ഞതിന് എന്തിനാ കേസ്സെടുക്കുന്നത്
Athinu pediya
Anatham koodipoyenu anu iyale kondpoye...orupad sarkarintem police nte munil kedann kalichal avaru noki irikm nnu vijarcho
ബോച്ചേ നിങ്ങളോട് ഇപ്പോഴും സ്നേഹം ആണ്, നിങ്ങൾ ഒരു സാധാരണ മലയാളി ആണ്, ഞങ്ങളുടെ പ്രധിനിധി..
കറക്റ്റ്.... ഞരമ്പന്മാരുട പ്രതിനിധി 😁😁
ഡബിൾ മീനിങ് നേരമ്പൻ 😂😂
അപവാദം പറയരുത്. എന്റെ പ്രതിനിധി അല്ല
കമൻ്റ്ന് ലൈക്ക് അടിച്ച 209 ഞരമ്പൻ മാരെയും കൂടി കൂട്ടുമ്പോൾ210 ഞരമ്പൻ മാരെ കൂടെ കണ്ട് boche യെ കൂടാതെ.. @@fightingfile9280
എന്റെയും പ്രധിനിധിയല്ല
കൊലപാതകം ചെയ്യുന്നവരേയും ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവരേയും ഇങ്ങനെയൊന്നു കൊണ്ടു പോയിരുന്നു വെങ്കിൽ വളരെ നന്നായിരുന്നു. ബോബി ചെമ്മണ്ണൂരിന് എല്ലാവിധ പിന്തുണയും നൽകുന്നു.
പാവം ബോച്ചേ ഒരു സാധു മനുഷ്യൻആണ് അദ്ദഹത്തെ വെറുതെ വിട്
ശോ
ബോബി ചെമ്മണ്ണൂരിന് അഭിവാദ്യങ്ങൾ.ആയിരമായിരം അഭിവാദ്യങ്ങൾ
ബോചെയെ പൂട്ടാൻ ഗൂഢാലോചന നടന്നിട്ടുണ്ട് സർക്കാർ കുറെ നാളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ബോച്ചേ ടീ ലോട്ടറിയിൽ ഇപ്പോൾ അത് നടന്നു
അതാണ് സത്യം
ഇതെല്ലാം അൻവറിൻ്റെ അറസ്റ്റും, ജാമ്യവും, അൻവറിനോട് തോറ്റമ്പിയതിലുള്ള ജാള്യതയും, അതിലുള്ള ശ്രദ്ധ തിരിക്കലുമാണ് ബോച്ചയുടെ അറസ്റ്റ്...
അൻവറിനെ തൊടാൻ പിണുവിന് പേടി ആണ്... ഇതിനൊക്കെ പിണുവിന് ഉള്ളത് ബോച്ചേ തന്നെ കണക് തീർത്തു കൊള്ളും ചില മാസങ്ങൾ കഴിഞ്ഞോട്ടെ..
Aa vaartha edu vachu angu mukki😂
എന്താ... ഇന നാട്ടിൽ നടക്കുന്നത് ഇത് കുറച്ച് ഓവറാണ് ഈ അറസ്റ്റ്
boche❤😢.. അയാൾ അത്രവലിയ തെറ്റൊന്നും ചെയ്തില്ല, എന്നിട്ടും കൊലപാതകം പീഡനം രാജ്യദോഹം തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികളോടുള്ള പോലത്തെ സമീപനമാണ് എല്ലാവരും അദ്ദേഹത്തോട് കാണിക്കുന്നത്. കഷ്ടം തന്നെ!!.
Ada Namuda al kara avrka andu Maka
Peedana parathiyumayi Kure actors nu ethire penkuttikal vannallo , athu nthayi avar remand poyo , peedanathekkal valuthano double meaning , Hema committee report purathu vanno oru doubt chodichu enne ullu, Boche cheythathu mosamanu but ethinu koodi vegam neethi vende
Entho ippo kanumbol oru cheriya vishamam
@ Sathyam
ബലാത്സംഗകേസിലെ പ്രതി മന്ത്രിസഭയിൽ സുഖമായിരിക്കുന്നു. പീഡന വീരൻ സിനിമാ സംഘടനയിൽ വിലസുന്നു - ഇത് എന്ത് നീതിയാണ്🥺
@@santhoshmathew8866 baldlsamga casinu sifhiq etc station jamyam 😂😂😂😂😂
സിനിമ നടന്മാർക്ക് ജാമ്യം, ബോ ചെ അകത്ത്. ലോട്ടറി നിർത്താൻ പറഞ്ഞപ്പോൾ ബോ ചെ കേട്ടില്ല . മുഖം നോക്കിയാണ് ഇവിടത്തെ നടപടി
Lottery udayip allarno..epa evide lottery
Ivanu ith avishyam thanne ahnu
@@sarath596 sathyam
@@RenjithPlavadaVideos balalsamgathinu station jamyam 😂😂😂🤣
@@jeejanjeejan9919ബലാൽസംഘം തെളിഞ്ഞോ?
ഇത് ബോബിയെ ഒരുപക്ഷെ ക്രൂരനാക്കിമാറ്റിയേക്കാം.
😂😂😂😂😂ohhh
അപ്പോൾ നാട്ടുകാർക്കും മാറേണ്ടിവരും.😂
You mean,,, സീരിയൽ killer? 😂
Ithenna cinema aanoo😂😂😂
ഈ സമൂഹത്തിന് ഒരു ഹിറ്റ്ലറിന്റെ കുറവ് ഞാൻ കാണുന്നു..
ഭാവനയ്ക്ക് ഇല്ലാത്ത നീതി. ..
എന്ത് തന്നെ നിങ്ങൾ ഉണ്ടാക്കിയാലും ബോച്ചെയ്ക്ക് full സപ്പോർട്ട്
ഗൾഫിൽ ഇല്ലാത്ത നിയമനടപടി ആണല്ലോ ഇവിടത്തെ😂
ചുമ്മാ പേടിപ്പിച്ചതല്ലേ മുത്തേ തല വെട്ടുന്നൊന്നുമില്ല ട്ടോ 😂
@Enlightened-homosapien ഗൾഫിൽ ഈ ടൈപ്പ് വസ്ത്ര ധാരണ ഇല്ല🤢
@@Do_Land_Trump ഗൾഫിൽ ജനാധിപത്യം ഇല്ല അടിമകൾ മാത്രേ ഉള്ളൂ. ഇത് ഇന്ത്യ ആണ് 🤪
@@Do_Land_Trump എന്നെങ്കിലും dubai പോവാണെങ്കിൽ അവടെ belly dance എന്നൊരു പരിപാടി ഉണ്ട് അതൊന്നു കാണാൻ ശ്രെമിക്ക്. അവിടുത്തെ നോർമൽ restaurant entertainment 😄 താൻ പറഞ്ഞത് പകുതി ശെരിയാ ഗൾഫിൽ ഇല്ലാത്ത ഞരമ്പുകളാ ഇവടെ
@@Do_Land_Trump എന്നെങ്കിലും dubai പോവാണെങ്കിൽ അവടെ belly dance എന്നൊരു പരിപാടി ഉണ്ട് common evening entertainment അതൊന്നു കാണാൻ ശ്രെമിക്ക്. 😄 താൻ പറഞ്ഞത് പകുതി ശെരിയാ ഗൾഫിൽ ഇല്ലാത്ത ഞരമ്പുകളാ ഇവടെ
ഇയാൾ എന്ത് ലൈംഗിക അതിക്രമം ആണ്ചെയ്തത്😮😮
നിൻ്റെ അമ്മയോട് ഒരാള് ഇങ്ങനെ പറയുമ്പോൾ മനസ്സിലാകും 😂
Athu oru sthreekku mathramea manasilavullu
@@shammmuuu369വേശ്യ 😂😂
@@Anaarkkali4567അതിക്രമം എന്ന് പറയാൻ പറ്റില്ല.. പരാമർശം എന്നേ പറ്റൂ... അയാളുടെ അമ്മയെ തലതെറിച്ച ആരെലും അങ്ങനെ പറയും എന്ന് തോന്നുന്നില്ല. മാന്യമായി വസ്ത്രം ധരിക്കുന്ന അമ്മയുടെ മോഹനാണ്. അതാണ് അദ്ദേഹത്തിന് confidence
@@Anaarkkali4567അതിന് അയാളുടെ അമ്മ ആ പെണ്ണിനെ പോലെയാണോ വസ്ത്രം ധരിക്കഉന്നെ... അവർക്ക് ബഹുമാനമുണ്ട് എടോ😅
കഷ്ട്ടം തോന്നുന്നു. എന്ത് കേരളമാണ് ഇതു. മനുഷ്യരെ സഹായിക്കുന്ന നല്ലൊരു മനുഷ്യൻ. ഇദേഹം പറഞ്ഞ തമാശയേക്കാൾ കൊള്ളരുതാത്ത തമാശ ഈ സ്ത്രീക്ക് കേട്ടിട്ടുണ്ടല്ലോ എന്നിട്ട് അതിനൊന്നും പ്രശ്നം ഇല്ല. കൊള്ളാം
Fact
Ethu manushyane ayal sahayiche
സഹായം സ്വീകരിക്കുന്നവർ ചിലപ്പോൾ വൃത്തികേട് പറയുന്നത് സഹിച്ചെന്നിരിക്കും...അല്ലാത്തവർ പ്രതികരിച്ചെന്നും ഇരിക്കും..
ബൊച്ചോ യെ പോലെ സൻ മനസുള്ള ഒത്ത നും കേരളത്തിൽ ഇല്ലാ
ബോചെ മുത്താണ്❤കട്ട സപ്പോട്ട് ❤ ആ വന്മരത്തിൻ്റെ ചുവട്ടിലെ ഇളം തെന്നലാണ് ഈ ഇഷ്യു ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ നിരവധിയുള്ളപ്പോൾ ബോ ചേ യുടെ പ്രശ്നത്തിൽ അധികൃതരുടെ വെപ്രാളത്തിൽ അൽഭുതം തോന്നുന്നു
ഹണി റോസിന്റെ വസ്ത്രധാരണം യുവതലമുറക്ക് തെറ്റായ മെ സൈജ് നൽകുന്നു.
എന്തിനാണ് ഇത്രയും ക്രൂരത
സിനിമ എന്ന ആഭാസവും അതിലെ ആറു വഷളൻ സംസാരങ്ങളും എല്ലാം നല്ലത്.... ഈയിടെ ഇറങ്ങിയ ഒരു സിനിമയിലെ തെറി നാലാം കിട തെമ്മാടികൾ പോലും പറയാൻ അറക്കുന്നത് ആയിരുന്നു... വേണ്ട പോലെ വസ്ത്രം ധരിക്കാതെ പൊതു സമൂഹത്തിൽ പ്രത്യക്ഷ പ്പെടുന്നത് വഷളൻ സംസാരം പോലെ തന്നെ കുറ്റകരം തന്നെയാണ്.... ബോബി പറഞ്ഞ വഷളൻ സംസാരത്തോട് യോജിപ്പില്ല എങ്കിലും ഈ വിഷയത്തിൽ അയാളെ കുലപാതകിയെ പോലെ ബുദ്ധിമുട്ടിക്കുന്നത് തികച്ചും അന്യായം തന്നെ.... സർക്കാർ വെറുതെ സമൂഹ ചിന്തകളെ വഴി തിരിച്ചു വിടുന്നതിനു കണ്ടെത്തിയ അവലക്ഷണിയമായ മാർഗ്ഗം.... ശക്തമായി പ്രതിക്ഷേധിക്കുന്നു
വാളയാർ കേസിലെ ഇരകളുടെ അച്ചനെയും അമ്മയേയും സിബിഐ കേസിൽ ഇന്നു പ്രതി ചേർത്തു...ഈ വാർത്ത മുക്കരുത്...
ഇത് എന്ത മറച്ചു വെക്കാൻ വേണ്ടി ഉള്ള കാര്യം ആണ് വലിയ തെറ്റ് ചെയ്തവർ കൂസലും ഇല്ലാതെ നടക്കുന്നു
എനിക്ക് ആദ്യമായി ലോട്ടറി അടിച്ചത് ബോച്ച tea ലോട്ടറിയിൽ ആണ്... Respect Bobby chemmannoor.... 🙏🙏🙏
തൂകി കൊല്ലില്ലല്ലോ തിരിച്ചു വരും ഇതിലും ശക്തി യായി ♥️♥️ ഇത് മഹാ മോശം ആയി പോയി ബോച്ചേ ഫുൾ സപ്പോർട് ♥️♥️
ബോബി ❤ബോബി ❤ബോബി ❤
കലയല്ലേ മോനേ, രണ്ട് ദിവസം കൊതുക് കടി അങ്ങേരും കൊളളട്ടേ. 😂
ഇത് കാണുമ്പോൾ എന്തോ വലിയ ഒരു വാർത്ത മുക്കാനുള്ള തത്രപ്പാടിലാണ് മാധ്യമങ്ങൾ എന്ന് തോന്നിപ്പോകുന്നു .അങ്ങനെ വല്ലതും ?😂
mukeandathu pokky,pokeandathu mukky😅
സത്യം
സത്യം
സത്യം
Support boche, അയാൾ തെറ്റു പറഞ്ഞിട്ടുണ്ടെങ്കിൽ കേസെടുക്കണം, ജയിൽ അടക്ക രീതിയിലുള്ള ഒരു കുറ്റവും ഈ വിഷയത്തിൽ ഉണ്ട് എന്ന് തോന്നുന്നില്ല, ബലാൽസംഗം ചെയ്ത സിദ്ദിഖ്, മുകേഷ്,,,,, മറ്റുപലരും അവർക്കൊന്നും കുഴപ്പോമില്ല ജയിലിൽ ഇല്ല . സപ്പോർട്ട് ,boche
ഞങ്ങൾ കൂടെ ഉണ്ട് ബോച്ചേ ❤❤❤❤❤❤❤❤❤❤❤
ബിസിനസ് തകർക്കാനുള്ള നീക്കത്തിനു സാധ്യത ഉണ്ടെന്ന് ചിലർ പറയുന്നത് കേട്ടു! ശരിയാണോ?
എന്തോ പ്രതികാരം തീർത്തപോലുണ്ട് അയാൾ കൊലപാതകം ചെയ്തപോലുണ്ടല്ലോ
ശിക്ഷിച്ചിട്ടില്ല ജാമ്യം നിഷേധിച്ചിട്ടേ ഉള്ളു ബോച്ചെ ക്ക് അതറിയാം മാധ്യമങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു😂
എന്ത് ചെയ്യാനാ ബോച്ചേ....നിങ്ങളുടെ നന്മ നിങ്ങളെ തുണക്കും തീർച്ച❤❤❤
അദ്ദേഹം എവിടെയാ ഇരുന്നാലും ഒരു ഡ്രസ്സ് മതി
ജയിലിൽ ആയാലും,മരിച്ചാലും അത് മതി 😢😢😢😢അതാണ് ബോച്ചേ 😢
😂
😂😂😂
അതെ നമ്പർ മാത്രം എഴുതി പിടിപ്പിച്ചാൽ മതി
🤣🤣🤣🤣
😂😂😂
മുസ്ലിംങ്ങൾക്കെതിരെ വർഗീയ പരാമർശം നടത്തിയ പി. സി.ജോർജ് എന്ന കൊടും ക്രിമിനലിനെ ആദ്യം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരൂ... എന്നിട്ടാവാം ഇതുപോലെയുള്ള നാടകങ്ങൾ.... 🙏
നിങ്ങൾ മാധ്യങ്ങൾ ഒരു പാവം മനുഷ്യന്റെ അഭിമാനത്തെ യാണ് കളങ്കപ്പെടുത്തുന്നത്,ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇങ്ങനെ ദ്രോഹിക്കണോ കഷ്ടം
Nte mone ...ivante athrem udaipp vere illa
ഒരു കൊച്ച് പെണ്ണിനോട് ഇയാൾ പറഞ്ഞ video ഉണ്ട്... ഇയാള് കാരണം പലരും ആത്മഹത്യ ചെയ്തു... അതൊന്നും അറിയില്ലേ
മറ്റുള്ളവരുടെ അഭിമാനത്തിന് വില കൊടുക്കാത്ത ഇയാളുടെ അഭിമാനത്തിന് ഇത്തിരി കളങ്കം ഉണ്ടായിക്കോട്ടെ
@sumin7nicholas - ആരും ആത്മഹത്യ ചെയ്തില്ല
@@digivitti8434 അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആൾ ആത്മഹത്യ ചെയ്തു... അയാൾ കാരണം... Reason അറിയില്ല... Main മാധ്യമങ്ങൾ വാർത്ത മുക്കി
Naveen ബാബുവിൻ്റെ കേസ് എന്തായ്?
Cpm ന് ഫണ്ട് കൊടുക്കാത്ത ദേഷ്യം ഉണ്ടോ എന്നൊരു സംശയം
ജാമ്യം കിട്ടാത്ത കുറ്റമാണോ ബോച്ചേ ചെയ്തത് ?!!!
Ithilum valiya thenditharangal alukal parayunnu. Ithenthu neethi
ഭീകര സംഭവങ്ങൾ നടത്തിയവർക്ക് ഇല്ലാത്ത നടപടി ഇയാൾക്കോ
Ithu over anu
പചക്ക് വർഗിയത പറഞവാൻ വിലസുന്നു.
❤u sir
പെട്ടന്ന് ജാമ്യം കിട്ടട്ടെ.. വയനാട്.... ഒരു പാട്... ആളുകൾക്കു ഒരു ആശ്രയം ആയി.... ചെയിതു കൊടുക്കുന്ന.... അദ്ദേഹതിന്...... നല്ലത് വരുത്തട്ടെ
എന്തിന്? സർക്കാര് തന്നെ ചെയ്യട്ടെ..... ഇലക്ഷൻ വരുമ്പോൾ ജനം വിധിയെഴുതും.
ഞാൻ ജനങ്ങൾക്കും പൊതുസമൂഹത്തിനും ഉപകാരമുള്ള ബോബി ചെമ്മണ്ണൂരിന് ഒപ്പമാണ്
TEACHER നെ അധിഷേപിച്ച MM MANI കറങ്ങി നടക്കുന്നു
എല്ലാവർക്കും ഒരേ നീതി ആയിരിക്കണം നല്ലൊരു മനുഷ്യസ്നേഹിയാണ് ബേബിച്ചൻ എന്തോ ഒരു വലിയ തെറ്റ് ചെയ്ത പോലെയാണ് കേരളത്തിലെ ജനങ്ങൾക്കറിയാം ബേബി ചെമ്മനൂറിനെ എനിക്ക് നല്ലൊരു മനുഷ്യനാണ് അയാൾ തീർച്ചയായും രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ജാമ്യം കിട്ടും
പിടിപ്പിച്ചവർക് ജാമ്യവും... വായും കൊണ്ട് പറഞ്ഞവർക്ക് ജയിൽ ശിക്ഷയും
എല്ലാവർക്കും നിയമം ബാധകമായിരിക്കണം
👍
ഒരു sfi നേതാവ് വേറൊരു വനിതനേതാവിനോട് പബ്ലിക്കായി നിനക്ക് വയറ്റിലുണ്ടാകിതരുമെന്ന് പറഞ്ഞിട്ട് ഈ പോലീസ് കേസെടുത്തില്ലലോ
ഉള്ള സത്യം പറഞ്ഞു അതിനാണ് ഈ കാണുന്നത്
ബോചെയെ മനസ്സിലാക്കുന്നതിൽ മലയാളി പരാജയപ്പെട്ടു 😢😢
നിയമം നിയമത്തിന്റെ വഴി... പക്ഷെ ഒരു വിഷമം... പാവങ്ങൾക്ക്.. ഒരു... അത്താണി ആണ്...
ആളുകൾ എന്തെല്ലാം പറയും ശരീരം കാണിച്ചു നടക്കുമ്പോൾ കാണുന്ന വർ പലതും പറയും അതിനൊക്കെ കേസോ ഇതൊന്നു ഇത്ര വലിയ കാര്യം മല്ല
ബോച്ചേ ❤
ഇനി ഇവിടുന്ന് അങ്ങോട്ട് വാദിക്ക് വലിയ തോതിൽ തിരിച്ചടി നേരിടേണ്ടി വരും
ഇത് ഒരു രാഷ്ട്രീയ പാർട്ടിക്കാരന്നാണെങ്കിൽ പറഞ്ഞതങ്കിൾ ഇതോന്നും ഉണ്ടാകില 😅😅😅😅
സിനിമയിൽ പറയുന്നതും ഡബിൾ മിനിങ് തന്നെ അല്ലെ സുഹൃത്തേ മുകേഷ് ഇന്റെ സിദ്ധിക്ക് ഇനെ വെച്ചു നോക്കുമ്പോ ഇങ്ങേരു ഒന്നു അല്ല
സിനിമയിൽ സ്ക്രിപ്റ്റിൽ ഉള്ളത് പറയുന്നത് പോലെ ആണൊ ഒരാളെ കുറിച്ച് പറയുന്നത്
എത്രയോ വലിയ കുറ്റവാളികൾ നാട്ടിൽ വിലസുന്നു കഷ്ടം 😥🙏
100% Boche support ❤️👍👍👍
ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ് കൊന്നിട്ട് ഇവിടെ ഓരോന്ന് വിലസുന്നു പീഡിപ്പിച്ചിട്ട് വിലസുന്നു സപ്പോർട്ട് ബോച്ചേ എത്ര പേർക്ക് അന്നം കൊടുക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം
കഷ്ട്ടം 😢
ഒരു മനുഷ്യന്റെ ചെറിയ വീഴ്ച ആഘോഷിക്കുന്നു ....
രണ്ടു പാള വച്ച് കെട്ടിക്കൊണ്ട് ഇനി അടുത്ത ജൂവലറി ഉദ്ഘാടനം ചെയ്യാൻ പോയി കാശുണ്ടാക്കണം
ചാനലുകാർക്ക് കിട്ടിയ ചാകര ചാകര.....
എത്ര പാവങ്ങളെ സഹായിച്ചിട്ടുള്ള ആളാണ് ദൈവം ഉണ്ടാവും കൂടെ
കൊല നടത്തിയവ്ന് പൂമാല കൊടുക്കുന്ന.നാട്ടിൽ....
തെറ്റ് ചെയ്തെങ്കിൽ ശിക്ഷിക്കണം പക്ഷെ ഇത്
ചിലത് ഒളിക്കുവാൻ വേണ്ടിയുള്ള പ്രർത്തനം.
ഹണി റോസിന്റെ ശരീരത്തെ പറ്റി ചെറിയ കുട്ടികൾ പോലും പറയാറുണ്ട് കാരണം ഞങ്ങൾക്ക് തോന്നിയത് ഹണി റോസ് കാണിക്കാൻ വേണ്ടി മാത്രം വസ്ത്രം ധരിക്കുന്നത് പോലെയാണ്. .ആദ്യം ഹണി റോസിനോട് വസ്ത്രം ധരിക്കാൻ പറ
We stand for boche💯
ഇതിലും വലിയ തെറ്റ് ചെയ്തവർ വിലസി നടക്കുന്നു
ബോച്ചേ ഉയിർ...
Shame on Kerala police and judiciary
For what
@@saarahm634 chumaa, kittunna paisakku endengilum okke parayande
@@saarahm634 chumaa, kittunna paisakku endengilum okke parayande
ബോബിക്ക് സപ്പോർട്ട്
ബോച്ചേ ❤️❤️❤️
എന്നും ബോച്ചേ ക്കൊപ്പം❤
Boche❤❤❤❤
Support boche