അഭിലാഷ് മോഹനും ഹാഷ്മിക്കുമൊന്നും ഈ വിഷയത്തിൽ രാഹുലിനെ കൗണ്ടർ ചെയ്യാൻ കഴിയുന്നില്ല. ഒരാൾക്കെതിരെ ഇത്രയധികം ആളുകളെ പാനലിൽ ഇരുത്തുക എന്നത് അവരുടെ ഗതികേടിനെ കാണിക്കുന്നു. ഇവിടെ സ്ത്രീകളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടോ അപമാനിക്കുന്നതിന് ആരും പിന്തുണയ്ക്കുന്നില്ല.. മറിച്ച് പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ആണായാലും പെണ്ണായാലും പാലിക്കണം. അപ്പോൾ ആരാണ് സഭ്യത തീരുമാനിക്കുക എന്നൊക്കെ ചോദിക്കുന്നത് അത് ആസ്വദിക്കുന്ന ഞരമ്പന്മാരാണ്
അഭിലാഷേ കുറച്ചൂടെ മന്യത കാണിക്കണം വളരെ മോശം അദ്ദേഹം വെക്തമായി പറയുന്നുണ്ട് എന്നിട്ടും വെറുതെ മനസ്സിലാകാത്ത പോലെ അഭിനയിക്കരുത് Rahul❤ നിങ്ങൾ കാര്യങ്ങൾ വെക്തമായി പറയുന്നുണ്ട്

രാഹുൽ താങ്കൾ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നത് സത്യമാണ് പുരുഷന്റെ വൈകാരിക തലങ്ങൾ എങ്ങനെയാണെന്നുള്ളതും താങ്കൾക്ക് അറിയാം പുരുഷ സമൂഹത്തിലും അറിയാം ഇവിടെ അരാജകത്തിന് വേണ്ടി പണിയെടുക്കുന്നവർ ഒരുപാടുണ്ട് അവർ ആറാം നൂറ്റാണ്ട് എന്നും പ്രാചീനമെന്നും പറഞ്ഞു കളിയാക്കുക തന്നെ ചെയ്യും
Boche ചെയ്തത് തെറ്റുതന്നെ ആണ് പിടിച് ജയിലിൽ ഇടണ്ട തേറ്റ് ഒന്നും ഇല്ല, ഇതിലും വലിയ കുറ്റം ചെയ്തവർ ഇവിടെ പുറത്ത് വിലസുന്നുണ്ട് , ഇതിപ്പോ ഒരു സിനിമ നടി ആയതുകൊണ്ട് 😂 ചില ചാനലുകൾക്ക് ഇത്ര ആവേശം
ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.
ബോബി ചെമ്മണ്ണൂർ പറഞ്ഞത്👎 തെറ്റ്.. പക്ഷേ മാന്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീകളുടെയും.. ആൾക്കൂട്ടമെന്ന് താങ്കൾ പറഞ്ഞ മതേതര വിശ്വാസികളുടെയും അഭിപ്രായം രാഹുൽ ഈശ്വർ പറയുന്നതാണ്👍
സ്ത്രീയുടെ വസ്ത്രമല്ല പ്രശ്നം. പുരുഷന്റെ ലൈഗീക ദാരിദ്ര്യം ആണ് പ്രശ്നം. ലൈഗീക മനോരോഗികൾ നിയന്ത്രണം പാലിക്കുന്നതാണ് അവർക്ക് നല്ലത്. അല്ലങ്കിൽ ബോച്ചേയേ പോലെ തലയിൽ കൈ വെച്ച് നിലത്തിരിക്കേണ്ടിവരും.
അഭിലാഷേ... കിടന്നങ്ങ് മെഴുകുകയാണ് അല്ലേ...!! Mr. Abhilash താങ്കളുടെ മനസിലെ ജീർണ്ണതയാണ് പ്രശ്നം......! ഇത് ഒരു സമൂഹം ആണ് അതിനുള്ളിൽ വർത്തിക്കുമ്പോൾ.. എല്ലാത്തിനും ഒരു manners ഉണ്ട് പറയുന്നതിൽ എന്നതുപോലെ സമൂഹത്തിൽ പെരുമാറുന്നതിലും...! താങ്കളുടെ കണ്ണുകൾക്ക് നയന സുഖം തരുന്ന പലതും ഞങ്ങളുടെ കണ്ണുകൾക്ക് വൈകൃതങ്ങൾ ആണ്...! ഇവിടെ എക്സ്ട്രീം ലിബറുകളായ തങ്ങളെ പോലുള്ളവർ മാത്രം അല്ല ജീവിക്കുന്നത്......! പിന്നെ പ്രക്ഷകരുടെ കമൻ്റ് നോക്കാൻ പറഞ്ഞപ്പോൾ താങ്കൾ ഒരു ___ വർത്തമാനം പറഞ്ഞു.. താങ്കൾ ജനാധിപത്യത്തിനെതിരെയാണ് സംസാരിച്ചത് എന്ന് മറക്കരുത്....! ഇത് താങ്കളുടെ ഉള്ളിലെ അധാർമികത പുറത്തുകൊണ്ടുവന്നു... മാധ്യമ പ്രവർത്തനം താങ്കളുടെ വ്യക്തിപരമായ അഭിപ്രായം ഉയർത്ഥിപിടിക്കാനുള്ള സദസല്ല.... നീതി എന്ന് ഉച്ചരിക്കാനുള്ള ഒരു യോഗ്യതയും താങ്കൾക്ക് ഇല്ല...!
ഡൽഹിയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു അതിൽ പലരേയും കമന്റ് രാത്രിയിൽ പെൺകുട്ടികൾ പുറത്ത് പോയത് കൊണ്ടാണ് എന്ന് അത് പൊതു അഭിപ്രായമായി എടുക്കാൻ കഴിയുമോ ഈ പറയുന്ന രാഹുൽ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് മറന്നിട്ടില്ല 😂
മിനിഞ്ഞാന്നും ഇന്നലെയും ഇന്നുമായി ന്യൂസ് ചാനലുകൾ ആഘോഷമാക്കിയ ലോകത്തിന് മാതൃക ആക്കേണ്ട ബ്രെക്കിങ് ന്യൂസ് Boby Chemmanur അറസ്റ്റ് ചെയ്യപ്പെട്ടു റിമാന്റിൽ... എന്താല്ലേ ഭയങ്കരം തന്നെ... ആഘോഷിക്കപ്പെടേണ്ട വാർത്ത ആണ് അല്ലേ... എന്നാലിവിടെ മറച്ചു വെക്കപ്പെടുന്ന ഒരു വാർത്തയുണ്ട്. വെറും വാർത്ത എന്ന് പറഞ്ഞൊഴിയാൻ കഴിയില്ല ജനജീവിതവുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെ. കർഷകരുടെ ജീവിതം അതിലുണ്ട് എന്നത് കൊണ്ട് തന്നെ. PV ANVAR എന്നത് ഒരു MLA അതുമല്ലെങ്കിൽ ഒരു ജനപ്രതിനിധി എന്ന നിലക്ക് അദ്ദേഹതേ കേൾക്കാതിരിക്കാം. പക്ഷേ മൂന്ന് ദിവസം മുൻപ് നടന്ന സംഭവവും അതിനോടൊപ്പം MLA ഉയർത്തി പിടിച്ച പ്രശ്നങ്ങളും അത് തന്നെയാണ് ഇവിടെയും വിഷയം വനഭേദകതി ബിൽ. അസ്ഥാനത്തുള്ള അറസ്റ്റും. ഭരണകൂടത്തിന്റെ പിഴവ് ചർച്ച ഇതൊന്നും ചർച്ച ചെയ്യപ്പെടരുത്... ഇതിന്റെ ഭാഗമല്ലേ ബോചെയുടെ അറസ്റ്റ്... Pv അൻവർ എന്ന വ്യക്തിയെ വിടുക pv അൻവർ എന്ന mla യും വിടുക.. Pv അൻവർ എന്ന mla ഇപ്പോൾ ഉയർത്തി വിട്ട പ്രശ്നം അത് മാത്രം ചിന്തിക്കുക ബോച്ചേ യെപോലെ ഒരാളെ അറസ്റ്റ് ചെയ്‌താൽ മാത്രമേ Pv അൻവർ ഇപ്പോൾ ഉയർത്തിവിട്ട് പ്രശ്നം മാധ്യമങ്ങളും ജനങ്ങളും മറക്കുകയൊള്ളു എന്ന രാഷ്ട്രീയ നികൂഡ്ഡത അത് തന്നെ വ്യക്തമാക്കുന്നത്...
മാപ്രകൾ എന്ന് പുരുഷന്റെ പ്രശനങ്ങളിൽ ശബ്ദം ഉയർത്തിയിട്ടിട്ടുണ്ട്? സ്ത്രീകൾ സ്ത്രീ പക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്തപ്പോൾ എപ്പോഴെങ്കിലും മാപ്രകൾ ഒരു അന്തിചർച്ച നടത്തിയിട്ടുണ്ടോ? നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരേണ്ടതുണ്ട്
അതുൽ സുഭാഷിന്റെ മരണത്തെ തുടർന്ന് സ്ത്രീകൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇന്ത്യ മൊത്തം പ്രതിഷേധം നടന്നപ്പോഴും ഇവിടുത്ത മാപ്രകൾ മാളത്തിൽ ആയിരുന്നു
@maxmad4049 അതെ മലയാള മാപ്രകൾ വ്രതത്തിൽ ആയിരുന്നു. രാഹുൽ അല്ലെങ്കിൽ രാഹുലിനെ പോലെ ഉള്ളവർ പുരുഷനുവേണ്ടി അല്ലെങ്കിൽ പുരുഷന്റെ പ്രശ്നങ്ങൾ ഉയർത്തി കാണിക്കുമ്പോൾ അവരുടെ വാ അടപ്പിക്കാനേ നോക്കിയിട്ടുള്ളു
ബഹുമാനിക്കേണ്ട പുരുഷനയും സ്ത്രീകളെ അയാൾ ബഹുമാനിക്കുന്നുണ്ട്.. മോൺസ്റ്റർ സിനിമ കണ്ടു കഴിഞ്ഞു ആണ് ബോച്ചേ ഇത് പോലെ ഡബിൾ മീനിങ് സംസാരം തുടങ്ങിയത്..ഇത് പോലെ ഉള്ള സിനിമയിൽ ഡബിൾ മീനിങ് കോമഡി സെൻസർ സർക്കാർ ചെയ്യണം...
ഈ ആൾക്കൂട്ടങ്ങൾ vote ചെയ്തത് കൊണ്ട് ഇവിടെ ഒരു government ഭരിക്കുന്നു ഇവിടെ ആൾകൂട്ടങ്ങൾ സമരം ചെയ്ത് കാര്യങ്ങൾ നേടുന്നു ഇവിടെ ആൾകൂട്ടം ഉള്ളത് കൊണ്ട് നിൻ്റെ ഒക്കെ news channel നല്ല രീതിയിൽ പോകുന്നു എന്നിട്ട് പറയ്യുന്നതോ ആൾകൂട്ടങ്ങൾ ഒന്നു അല്ല എന്ന് 🤌
രാഹുൽ ഈശ്വർ ഒരു കാര്യം ഓർക്കണം സുരേഷ് ഗോപി ഒരു മാധ്യമപ്രവർത്തകയുടെ ദേഹത്ത് തൊട്ട് അതിനാണ് അയാൾക്കെതിരെ കേസെടുക്കുന്നത് ഈ നിയമം ബോബി ചെമ്മണ്ണൂരിന് ബാധകമല്ലേ സ്ത്രീയുടെ അനുവാദം കൂടാതെ ആർക്കും അവരുടെ ദേഹത്ത് തൊടാൻ നിയമം അനുവദിക്കുന്നില്ല പിന്നെ വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് അത് ചോദ്യം ചെയ്യുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണ്
Mr. Abhilash, I respectfully disagree with your support for what I believe to be inappropriate dressing styles. If such trends were applied closer to home-for example, if a mother or wife were to wear bikinis in public-would you still support it? In Kerala, we have a strong tradition of modest and respectful dressing, which is valued by our elders and society as a whole. Even if the rest of the world supports certain unethical practices, it is important to stand for truth and uphold our cultural values. I believe Mr. Rahul has made valid points in this discussion.
രാഹുലിനെ ആദ്യമായി support.... ചെയ്യുന്നു 👍👍👍👍
എന്തിന് 😂
നിന്റെ വീട്ടിലുള്ളവരെ ആരെങ്കിലും പറയുമ്പോളും ഇങ്ങനെ പറയണം
അങ്ങനെ നീ ഒരു മണ്ടനുമായി 😂
ആദ്യമായി..👌👍🙏
ഇഴുകിച്ചേർന്നഭിനയിച്ച ശേഷം നടിമാർ "അനുവാദമില്ലാതെ സ്പർശിച്ചു" എന്ന് കേസ് കൊടുക്കാൻ തുടങ്ങിയാൽ ?😨🤔
രാഹുൽ പറഞ്ഞത് 100% ശരിയാണ്❤
😂
അഭിലാഷ് മോഹനും ഹാഷ്മിക്കുമൊന്നും ഈ വിഷയത്തിൽ രാഹുലിനെ കൗണ്ടർ ചെയ്യാൻ കഴിയുന്നില്ല. ഒരാൾക്കെതിരെ ഇത്രയധികം ആളുകളെ പാനലിൽ ഇരുത്തുക എന്നത് അവരുടെ ഗതികേടിനെ കാണിക്കുന്നു. ഇവിടെ സ്ത്രീകളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടോ അപമാനിക്കുന്നതിന് ആരും പിന്തുണയ്ക്കുന്നില്ല.. മറിച്ച് പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ആണായാലും പെണ്ണായാലും പാലിക്കണം. അപ്പോൾ ആരാണ് സഭ്യത തീരുമാനിക്കുക എന്നൊക്കെ ചോദിക്കുന്നത് അത് ആസ്വദിക്കുന്ന ഞരമ്പന്മാരാണ്
ഞാൻ പ്രതി യുടെവസ്ത്രം മോശമാണെന്ന് അഭിപ്രായം ഉള്ള ആളാണ്.. പക്ഷെ ബേബി ചെമ്മന്നൂർ സ്ത്രീകളെ വളരെ മോശമായി പെരുമാറുന്നത്.. അത് അംഗീകരിക്കാൻ പറ്റില്ല
രാഹുൽ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചതിനെ പറ്റി രണ്ടു വാക്കുകൾ പറയാമോ 😂
@@Sai123-s6fപ്രതിയുടെ ആണോ വാദിയുടെ ആണോ...
ഈ കാര്യത്തിൽ രാഹുലിനൊപ്പം
Matte കര്യത്തിനവും
അഭിലാഷേ കുറച്ചൂടെ മന്യത കാണിക്കണം വളരെ മോശം അദ്ദേഹം വെക്തമായി പറയുന്നുണ്ട് എന്നിട്ടും വെറുതെ മനസ്സിലാകാത്ത പോലെ അഭിനയിക്കരുത് Rahul❤ നിങ്ങൾ കാര്യങ്ങൾ വെക്തമായി പറയുന്നുണ്ട്
Abhilash nice aaite kurach over excited aai Rahul അത് polich koduthit und....
😂
@@JacobJacob-s5fabhilash avana ane aduthitte valiche bithyil ottichathe😂
@@vyshakhkrishnan1021 koppanu, oru answer um parayan sammathikkathe... Enthu parenjalum thirch kona parenjond irunit കാര്യം ila..
@@JacobJacob-s5f ore koppum pariyam illa abhilash nalla rithikke thanna ane answer thiriche parajitte ullathe
Full support RAHUL💥💥
😂
Ne kore ayallo rahul eshwr scorr chyuuna ishtapedunillee😂😂. Asooya pedanda athan kazhivv❤❤@@ajithbalan7153
രാഹുൽ ഈശ്വർ പറഞ്ഞത് 100% ശരിയാണ്
രാഹുൽ ഈശ്വരാണ് പുരുഷ വർഗത്തിൻ്റെ നേതാവ്...🎉
ഏതു ടൈപ് 😅
😂😂😂
@@ajithbalan7153ഇവനൊ ആണുങ്ങളുടെ നേതാവ്😂😂😂😂 ഈ .....പുംഗവൻ😂😂 ഇവനാര്.😂😂 പുരുഷനോ ഇവൻ?😂😂😂 ഹ ....
അഭിലാഷ് മോഹനും ഹാഷ്മിക്കുമൊന്നും ഈ വിഷയത്തിൽ രാഹുലിനെ കൗണ്ടർ ചെയ്യാൻ കഴിയുന്നില്ല. ഒരാൾക്കെതിരെ ഇത്രയധികം ആളുകളെ പാനലിൽ ഇരുത്തുക എന്നത് അവരുടെ ഗതികേടിനെ കാണിക്കുന്നു. ഇവിടെ സ്ത്രീകളെ വാക്കുകൊണ്ടൊ നോട്ടം കൊണ്ടോ അപമാനിക്കുന്നതിന് ആരും പിന്തുണയ്ക്കുന്നില്ല.. മറിച്ച് പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ ആണായാലും പെണ്ണായാലും പാലിക്കണം. അപ്പോൾ ആരാണ് സഭ്യത തീരുമാനിക്കുക എന്നൊക്കെ ചോദിക്കുന്നത് അത് ആസ്വദിക്കുന്ന ഞരമ്പന്മാരാണ്
Honey kundi raniyano
അഭിലാഷിനോടുള്ള ഇഷ്ടം അയ്യാൾ തന്നെ ഇല്ലാതാക്കി....
രാഹുൽജി ഇവർ സമയത്തിനും സംസാരങ്ങൾക്കും ഒരു വില കൽപിക്കുന്നില്ല, ഈ വിഷയം ഇവർ ആഘോഷിക്കുന്നു
അഭിലാഷ് പുറത്ത് ഇങ്ങിനെയൊക്കെ പറയുന്നുണ്ടെങ്കിലും ഉള്ളിൽ രാഹുലിന്റെ കൂടെയാണ് 😄😄😄
😅
😂😂
Correct
😂😂😂
സപ്പോർട്ട് രാഹുൽ 👍👍👍
പൊതു രംഗത്ത് നിൽക്കുന്ന എല്ലാ സ്ത്രീകളും വിമർശിക്കപ്പെടുന്നില്ല അഭിലാഷേ
Full support for Rahul eeswar😍
നമ്മൾ ആണുങ്ങൾക്കും ഒരു സംഘടന വേണം 🔥
പേര് ബോചേ 😂
Men's association undu
@@ajithbalan7153 പെണ്ണുങ്ങൾ എന്ത് പറഞ്ഞാലും കുടുങ്ങുന്ന അവസ്ഥ വരും 👍
രാഹുൽ താങ്കൾ വസ്ത്രധാരണത്തെക്കുറിച്ച് പറയുന്നത് സത്യമാണ് പുരുഷന്റെ വൈകാരിക തലങ്ങൾ എങ്ങനെയാണെന്നുള്ളതും താങ്കൾക്ക് അറിയാം പുരുഷ സമൂഹത്തിലും അറിയാം ഇവിടെ അരാജകത്തിന് വേണ്ടി പണിയെടുക്കുന്നവർ ഒരുപാടുണ്ട് അവർ ആറാം നൂറ്റാണ്ട് എന്നും പ്രാചീനമെന്നും പറഞ്ഞു കളിയാക്കുക തന്നെ ചെയ്യും
Full സ്‌പോർട് രാഹുൽ 👍
രാഹുലിന് full support 👍
അഭിലാഷ്, നിനക്ക് നിലനിൽപ് വേണം,അതാണ് നീ ആലോചിക്കുന്നത്.
അഭിലാഷേ ശമ്പളം വാങ്ങുന്നതിന് നന്ദി കാണിക്കുന്നത് നല്ലതാണ്,,,,,,, പക്ഷെ പറയുന്നതിന് മര്യാദ വേണം
100%
Boche ചെയ്തത് തെറ്റുതന്നെ ആണ് പിടിച് ജയിലിൽ ഇടണ്ട തേറ്റ് ഒന്നും ഇല്ല, ഇതിലും വലിയ കുറ്റം ചെയ്തവർ ഇവിടെ പുറത്ത് വിലസുന്നുണ്ട് , ഇതിപ്പോ ഒരു സിനിമ നടി ആയതുകൊണ്ട് 😂 ചില ചാനലുകൾക്ക് ഇത്ര ആവേശം
Rahul is correct 💯💯
ഒരു ബിസിനസ് കാരനെ എങ്ങനെ തകർക്കാമെന്ന് ഇവിടുത്തെ മാധ്യമങ്ങളും ആണി റോസും തെളിയിച്ചു
രാഹുൽ 100%👍
കസബ മാറ്റർ കൃത്യമായി പറഞ്ഞു രാഹുൽ 💯❤️
അഭിലാഷിന് ഉളുപ്പുണ്ടോ ?
നാളെ മുതൽ ദയവ് ചെയ്ത് അഭിലാഷ് ചർച്ചക്ക് വരരുത് ...
രാഹുൽ ❤
കേരളത്തിൽ എല്ലാ സ്ത്രീകൾക് ഈ നീതി കിട്ടിട്ടുണ്ടോ എത്ര റിപ്പോർട്ട് മാതൃഭൂമി അടക്കം ആർക്കൊക്കെ നീതി വീങ്ങി കൊടുത്തു
രാഹുലിനെ മുൻപ് തെറ്റിദ്ധരിച്ചിരുന്നു... Sorry man 🥰
😂
ഇവൻ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് വല്ലതും 😂😂
കൈയടിക്കട rahul💥❤️🔥
😂
😂 പൊട്ടൻന്ന് പറഞ്ഞാൽ ലോക പൊട്ടൻ
ഫുൾ സപ്പോർട്ട് രാഹുൽ
Rahul ആണ് ഇവിടെ 100% ശരി....Love U Rahul....
ചില കാര്യങ്ങളിൽ മാത്രമേ നിങ്ങളൊക്കെ ജനാധിപത്യ നിയമങ്ങൾക്കും പുരോഗമനത്തിനും ഇട കൊടുക്കുന്നുള്ളൂ. പ്രത്യേകിച്ച്, ആണിൻ്റെ ഇഷ്ടങ്ങൾക്കും അധികാരത്തിനും 'എതിരെ' വരുന്ന കാര്യങ്ങളിൽ മാത്രം. മറ്റു കാര്യങ്ങളിൽ പ്രാകൃത സംസ്കാരവും ബോധവും തന്നെയാണ് നിങൾ പാലിക്കുന്നത്. അത് ഇരട്ടത്താപ്പ് തന്നെയാണ്. ആണിൻ്റെ ഇഷ്ടങ്ങളും അവകാശങ്ങളും അടിച്ചമർത്താൻ വേണ്ടി മാത്രം നിങൾ ജനാധിപത്യ നിയമങ്ങളെ കൂട്ടു പിടിക്കുന്നു. എന്നാൽ, ജനാധിപത്യത്തിൻ്റെ ആനുകൂല്യങ്ങളോ അവസ്ഥകളോ ഇവിടെ ഇല്ല. ഇത്തരം കാര്യങ്ങൾ അധികാര ദുർവിനിയോഗം തന്നെയാണ്. ഇത് അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ചെയ്യുന്ന നിഷ്കളങ്കമായ, നീതിയുള്ള കാര്യങ്ങളല്ല. സമൂഹത്തിൽ മേൽക്കോയ്മ നേടാനും ആണുങ്ങളെ അടിച്ചമർത്താനും വേണ്ടിയുള്ള ശ്രമങ്ങൾ മാത്രമാണ്.
ബോബി ചെമ്മണ്ണൂർ പറഞ്ഞത്👎 തെറ്റ്.. പക്ഷേ മാന്യമായ വസ്ത്രം ധരിക്കുന്ന സ്ത്രീകളുടെയും.. ആൾക്കൂട്ടമെന്ന് താങ്കൾ പറഞ്ഞ മതേതര വിശ്വാസികളുടെയും അഭിപ്രായം രാഹുൽ ഈശ്വർ പറയുന്നതാണ്👍
സ്ത്രീയുടെ വസ്ത്രമല്ല പ്രശ്നം.
പുരുഷന്റെ ലൈഗീക ദാരിദ്ര്യം ആണ് പ്രശ്നം.
ലൈഗീക മനോരോഗികൾ നിയന്ത്രണം പാലിക്കുന്നതാണ് അവർക്ക് നല്ലത്.
അല്ലങ്കിൽ ബോച്ചേയേ പോലെ തലയിൽ കൈ വെച്ച് നിലത്തിരിക്കേണ്ടിവരും.
ഈ പറയുന്ന ഈശ്വരൻ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് വല്ലതും അറിയാമോ 😂😂
അഭിലാഷേ, മുഖ്യധാരാ മാധ്യമങ്ങളെ വെളുപ്പിക്കല്ലേ.Shame 😢
Rahul well said 👍🏻
😂
👍🏼👍🏼👍🏼👍🏼 Rahul
Kerela thile mama madhyamangal
ഈ പറയുന്ന ഈശ്വരൻ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് വല്ലതും അറിയാമോ ഹേ😂
@@sebastianpp6087
രാഹുലിന് ലൈഫ് ലോങ്ങ് സർട്ടിഫിക്കേറ്റ് നൽകലല്ല നമ്മുടെ പണി. ഈ ചർച്ച യിലെ നിലപാടുകളെ സ്വാഗതം ചെയ്യുന്നു എന്നാണ് വിവക്ഷ
രാഹുൽ 👍👍👍👍
boche ❤❤❤
Rahul is right ❤
രാഹുൽ പറയുന്നതാണ് കേരളത്തിന്റെ ശബ്ദം 💪
രാഹുൽ പറഞ്ഞത് എന്താണെന്ന് ഇവർക്കൊക്കെ അറിയാം.. അറിയാത്ത പോലെ പെരുമാറുന്നു...
Rahul said very well ... appreciate his observation 🙏
രാഹുൽ ഈശ്വർ കട്ട സപ്പോർട്ട്
അഭിലാഷിന്റെ ആവേശം കാണുമ്പോൾ ബോബി ഏതോ ഭീകരജീവി ആണെന്ന് തോന്നും.
അതെ
രാഹുലിനെ പറയാൻ അനുവദിക്കേടോ
ഫുൾ സപ്പോർട് to രാഹുൽ 💯💯
We are Support Rahul......❤❤❤❤
Rahul🌷🌷🌷🌷🌷🌷🌷❤❤❤❤❤❤❤❤❤❤
😂
😂😂
രാഹുൽ....🎉
😂😂
രാഹുലിന് സപ്പോർട് 100%👍🏻👍🏻👍🏻👍🏻👍🏻
ഈ വിഷയത്തിൽ നൂറുശതമാനം രാഹുലിന് സപ്പോർട്ട് ചെയ്യുന്നു❤❤
രാഹുൽ ഈശ്വർ....💪💪💪💪💪💪💪💪
Rahul eswar 🔥
Rahul well said 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
അഭിലാഷേ... കിടന്നങ്ങ് മെഴുകുകയാണ് അല്ലേ...!! Mr. Abhilash താങ്കളുടെ മനസിലെ ജീർണ്ണതയാണ് പ്രശ്നം......! ഇത് ഒരു സമൂഹം ആണ് അതിനുള്ളിൽ വർത്തിക്കുമ്പോൾ.. എല്ലാത്തിനും ഒരു manners ഉണ്ട് പറയുന്നതിൽ എന്നതുപോലെ സമൂഹത്തിൽ പെരുമാറുന്നതിലും...! താങ്കളുടെ കണ്ണുകൾക്ക് നയന സുഖം തരുന്ന പലതും ഞങ്ങളുടെ കണ്ണുകൾക്ക് വൈകൃതങ്ങൾ ആണ്...! ഇവിടെ എക്സ്ട്രീം ലിബറുകളായ തങ്ങളെ പോലുള്ളവർ മാത്രം അല്ല ജീവിക്കുന്നത്......!
പിന്നെ പ്രക്ഷകരുടെ കമൻ്റ് നോക്കാൻ പറഞ്ഞപ്പോൾ താങ്കൾ ഒരു ___ വർത്തമാനം പറഞ്ഞു.. താങ്കൾ ജനാധിപത്യത്തിനെതിരെയാണ് സംസാരിച്ചത് എന്ന് മറക്കരുത്....! ഇത് താങ്കളുടെ ഉള്ളിലെ അധാർമികത പുറത്തുകൊണ്ടുവന്നു... മാധ്യമ പ്രവർത്തനം താങ്കളുടെ വ്യക്തിപരമായ അഭിപ്രായം ഉയർത്ഥിപിടിക്കാനുള്ള സദസല്ല.... നീതി എന്ന് ഉച്ചരിക്കാനുള്ള ഒരു യോഗ്യതയും താങ്കൾക്ക് ഇല്ല...!
ഡൽഹിയിൽ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു അതിൽ പലരേയും കമന്റ് രാത്രിയിൽ പെൺകുട്ടികൾ പുറത്ത് പോയത് കൊണ്ടാണ് എന്ന്
അത് പൊതു അഭിപ്രായമായി എടുക്കാൻ കഴിയുമോ ഈ പറയുന്ന രാഹുൽ മലയാളി ഹൗസ് റിയാലിറ്റി ഷോയിൽ കാണിച്ചത് മറന്നിട്ടില്ല 😂
രാഹുൽജി ♥️♥️♥️
Rahul❤
രാഹുൽ 👍👍👍👍
Support Rahul🌹🌹🌹
മിനിഞ്ഞാന്നും
ഇന്നലെയും
ഇന്നുമായി ന്യൂസ് ചാനലുകൾ ആഘോഷമാക്കിയ ലോകത്തിന് മാതൃക ആക്കേണ്ട ബ്രെക്കിങ് ന്യൂസ് Boby Chemmanur അറസ്റ്റ് ചെയ്യപ്പെട്ടു
റിമാന്റിൽ...
എന്താല്ലേ ഭയങ്കരം തന്നെ...
ആഘോഷിക്കപ്പെടേണ്ട വാർത്ത ആണ് അല്ലേ...
എന്നാലിവിടെ മറച്ചു വെക്കപ്പെടുന്ന ഒരു വാർത്തയുണ്ട്. വെറും വാർത്ത എന്ന് പറഞ്ഞൊഴിയാൻ കഴിയില്ല
ജനജീവിതവുമായി ബന്ധപ്പെട്ടത് കൊണ്ട് തന്നെ. കർഷകരുടെ ജീവിതം അതിലുണ്ട് എന്നത് കൊണ്ട് തന്നെ.
PV ANVAR എന്നത് ഒരു MLA അതുമല്ലെങ്കിൽ ഒരു ജനപ്രതിനിധി എന്ന നിലക്ക് അദ്ദേഹതേ കേൾക്കാതിരിക്കാം.
പക്ഷേ മൂന്ന് ദിവസം മുൻപ് നടന്ന സംഭവവും അതിനോടൊപ്പം MLA ഉയർത്തി പിടിച്ച പ്രശ്നങ്ങളും അത് തന്നെയാണ് ഇവിടെയും വിഷയം
വനഭേദകതി ബിൽ.
അസ്ഥാനത്തുള്ള അറസ്റ്റും. ഭരണകൂടത്തിന്റെ പിഴവ് ചർച്ച ഇതൊന്നും ചർച്ച ചെയ്യപ്പെടരുത്...
ഇതിന്റെ ഭാഗമല്ലേ ബോചെയുടെ അറസ്റ്റ്...
Pv അൻവർ എന്ന വ്യക്തിയെ വിടുക pv അൻവർ എന്ന mla യും വിടുക.. Pv അൻവർ എന്ന mla ഇപ്പോൾ ഉയർത്തി വിട്ട പ്രശ്നം അത് മാത്രം ചിന്തിക്കുക
ബോച്ചേ യെപോലെ ഒരാളെ അറസ്റ്റ് ചെയ്‌താൽ മാത്രമേ
Pv അൻവർ ഇപ്പോൾ ഉയർത്തിവിട്ട് പ്രശ്നം മാധ്യമങ്ങളും ജനങ്ങളും മറക്കുകയൊള്ളു എന്ന രാഷ്ട്രീയ നികൂഡ്ഡത അത് തന്നെ വ്യക്തമാക്കുന്നത്...
👍🏻👍🏻
😂
😂😂😂
മാപ്രകൾ എന്ന് പുരുഷന്റെ പ്രശനങ്ങളിൽ ശബ്ദം ഉയർത്തിയിട്ടിട്ടുണ്ട്? സ്ത്രീകൾ സ്ത്രീ പക്ഷ നിയമങ്ങൾ ദുരുപയോഗം ചെയ്തപ്പോൾ എപ്പോഴെങ്കിലും മാപ്രകൾ ഒരു അന്തിചർച്ച നടത്തിയിട്ടുണ്ടോ? നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരേണ്ടതുണ്ട്
അതുൽ സുഭാഷിന്റെ മരണത്തെ തുടർന്ന് സ്ത്രീകൾ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ച് ഇന്ത്യ മൊത്തം പ്രതിഷേധം നടന്നപ്പോഴും ഇവിടുത്ത മാപ്രകൾ മാളത്തിൽ ആയിരുന്നു
@maxmad4049 അതെ മലയാള മാപ്രകൾ വ്രതത്തിൽ ആയിരുന്നു. രാഹുൽ അല്ലെങ്കിൽ രാഹുലിനെ പോലെ ഉള്ളവർ പുരുഷനുവേണ്ടി അല്ലെങ്കിൽ പുരുഷന്റെ പ്രശ്നങ്ങൾ ഉയർത്തി കാണിക്കുമ്പോൾ അവരുടെ വാ അടപ്പിക്കാനേ നോക്കിയിട്ടുള്ളു
Comments സെക്ഷൻ മലയാളിയുടെ അധഃപതനം 😢😢😢😢ഇത്ര വർഷം ആയിട്ടും രാഹുലിന് ചാട്ടവും ബഹളവും ഒരു കുറവും ഇല്ല😂😂😂😂
ഹണി റോസ് നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.എന്നാൽ ബോചെ നിയമ വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചത് ..
ജനങ്ങൾ കേൾക്കാൻ വേണ്ടിയുള്ള ന്യൂസ് അല്ലെങ്കിൽ പിന്നെ നീ ആർക്കുവേണ്ടിയാണ് നീ ചേർക്കാൻ ഇരിക്കണേ
ആദ്യമായി സപ്പോർട്ട് രാഹുൽ നു....
കസബ മമ്മൂക്ക വിഷയം സത്യം. ഇത് ഇരട്ട താപ്പ് ആണ്
ബഹുമാനിക്കേണ്ട പുരുഷനയും സ്ത്രീകളെ അയാൾ ബഹുമാനിക്കുന്നുണ്ട്.. മോൺസ്റ്റർ സിനിമ കണ്ടു കഴിഞ്ഞു ആണ് ബോച്ചേ ഇത് പോലെ ഡബിൾ മീനിങ് സംസാരം തുടങ്ങിയത്..ഇത് പോലെ ഉള്ള സിനിമയിൽ ഡബിൾ മീനിങ് കോമഡി സെൻസർ സർക്കാർ ചെയ്യണം...
ഇയാളാര്? ബഹുമാനിക്കാൻ യന്ത്രം കണ്ടു പിടിച്ച പോച്ചനോ.😮
സുധാകരൻ ഇന്ന് ബോച്ചെയെ പരനാറി എന്നു വിളിച്ചത് ന്യായമാണോ അഭിലാഷ് അത് കണ്ടില്ലാ!!!!!!???????
രാഹുൽ 4ജി ഫുൾ സപ്പോർട്ട്
അഭിലാഷ് ഒക്കെ എന്തു മനുഷ്യനാ. സ്ത്രീകൾ എന്ത് തോന്നിവാസം ചെയ്താൽ അതിന് കൂട്ടു നിൽക്കുന്നു.
ഈ ആൾക്കൂട്ടങ്ങൾ vote ചെയ്തത് കൊണ്ട് ഇവിടെ ഒരു government ഭരിക്കുന്നു ഇവിടെ ആൾകൂട്ടങ്ങൾ സമരം ചെയ്ത് കാര്യങ്ങൾ നേടുന്നു ഇവിടെ ആൾകൂട്ടം ഉള്ളത് കൊണ്ട് നിൻ്റെ ഒക്കെ news channel നല്ല രീതിയിൽ പോകുന്നു എന്നിട്ട് പറയ്യുന്നതോ ആൾകൂട്ടങ്ങൾ ഒന്നു അല്ല എന്ന് 🤌
കോടതിയുടെ മഹത്തായ തീരുമാനവും ഉചിതമായ സമയത്ത് സിപിഐ എം നടപടിയും
ഭാവിയിൽ ഒരു സ്ത്രീക്കും എതിരെ പണ ശക്തി പ്രവർത്തിക്കരുത്
നവീൻ ബാബുവിന്റെ കൊലപാതകികളെ പിടിക്കൂ. മറ്റു പാവപ്പെട്ട സ്ത്രീകളുടെ പരാതിയും പരിഹരിക്കൂ. എന്നിട്ട് വീമ്പടിക്കാം,
Sthreeyude bhaviyo
Nadakam
Rahul is the 100% Truth....
അഭിലാഷേ വില കളയല്ലേ... രാഹുൽ പറഞ്ഞത് ന്യായം ആണ്
രാഹുൽ ഈശ്വർ ഒരു കാര്യം ഓർക്കണം സുരേഷ് ഗോപി ഒരു മാധ്യമപ്രവർത്തകയുടെ ദേഹത്ത് തൊട്ട് അതിനാണ് അയാൾക്കെതിരെ കേസെടുക്കുന്നത് ഈ നിയമം ബോബി ചെമ്മണ്ണൂരിന് ബാധകമല്ലേ സ്ത്രീയുടെ അനുവാദം കൂടാതെ ആർക്കും അവരുടെ ദേഹത്ത് തൊടാൻ നിയമം അനുവദിക്കുന്നില്ല പിന്നെ വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് അത് ചോദ്യം ചെയ്യുന്നത് തന്നെ ഭരണഘടനാ വിരുദ്ധമാണ്
Ni oru tgayoli ponnan🤣🤬🤬
താങ്കളുടെ അഭിപ്രായത്തോട് ഞാൻ നൂറുശതമാനം യോജിക്കുന്നു
ഹണി ചെയ്ത ഒരു ചാരിറ്റി പ്രവർത്തനം ചൂണ്ടിക്കാണിച്ചു തരാമോ
Mr. Abhilash, I respectfully disagree with your support for what I believe to be inappropriate dressing styles. If such trends were applied closer to home-for example, if a mother or wife were to wear bikinis in public-would you still support it?
In Kerala, we have a strong tradition of modest and respectful dressing, which is valued by our elders and society as a whole. Even if the rest of the world supports certain unethical practices, it is important to stand for truth and uphold our cultural values.
I believe Mr. Rahul has made valid points in this discussion.
എന്ത് നീതിയാണ് അഭിലാഷ് പറയുന്നത് എന്താ ബോച്ചെക്ക് ആനീതി ലഭിക്കണ്ടെ.
❤🎉🎉🎉🎉🎉🎉🎉
രാഹുൽ 💪🏻💪🏻💪🏻
Rahul full support❤❤❤❤🔥👍👍👏👏🙏🙏
Rahul👍👍👍100% support
full support Rahul💥💥👍👍🙏
i am with Rahul....
രാഹുൽ ❤️❤️❤️👌
അന്ന് ബോച്ചേ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് കൈ അടുക്കു വരുന്നല്ലോ പിന്നെ ഇപ്പോൾ എന്ത് പറ്റി
CPM are playing with honey rose against boby Chemmannor
രാഹുൽ 💯
അത് എനിക്ക് ഇഷ്ടപെട്ടു രാഹുൽ ഇഷോർ അബിലാഷിനെ പറഞ്ഞത്
🔥Rahul
രാഹുൽ 👍👍👍😀
അഭിലാഷും മദ്ധ്യേങ്ങളും ബോചെയെ ഉറപ്പായും 100%വേട്ടയാടുന്നു..... എന്നത് ഒരു സത്യേം തന്നെയാണ് ഉറപ്പു
Full support Rahul❤❤❤❤10000000000 %shariyaan
Full support rahul ❤
രാഹുൽ ❤❤❤
അഭിലാഷ് താൻ ulter തെറ്റാണു പറയുന്നത്
ഹണി റോസ് ഫേക്ക് 😂 ഹേമ കമ്മിറ്റീ റിപ്പോർട്ട് വരുമ്പോൾ കാണാത്ത ഹണി ഇപ്പോൾ ഒരു വാക്ക് കേസ് കൊടുത്തു 😂
മാധ്യമ പടക്ക് എന്തോ ഒരു വിരോധം പോലെ.
Rahul 👍👍
Full support for Rahul ❤
രാഹുലിനെ വാദം ഗൌരവം ഉള്ളതല്ല. അതിനു പ്രാധാന്യം ഇല്ല.
Support to Rahul
നിനക്ക് ആനന്ദ മാട അഭിലാഷേ നിനക്ക് എന്ത് നീതി ബേധം
Full saport Rahul