Naan oru 2024 intra v30ac driver aanu evan poliaanu ac Bluetooth set power steering aanu one finger 🤘 for turning 😅.very smooth aanu sudden pickup 🛻 aanu ac overload allel pickup ne baadhikkilla ❤💪❤💯🔥. proud to be a Indian brand ❤
28000 k m ൽ turbo comblant aayi.22000 km ൽ ക്ലച്ച് kazhinju ലോഡ് വണ്ടി 11km കിട്ടും ലോഡ് ഇല്ലാതെ 13km കിട്ടും .2വർഷം kazhinju വണ്ടി എടുത്തിട്ട് 60000km വണ്ടി ഓടി 3തവണ clutch മാറി പമ്പ് comblant aayi 40000ചിലവായി റെഡിയാക്കാൻ . അതിലും മോശം ആണ് ടാറ്റയുടെ service . ഓട്ടം പോവുമ്പോൾ wheel bolt പൊട്ടി. Service സെന്ററിൽ മേടിക്കാൻ ചെന്നപ്പോൾ അവിടെ ഇല്ല book cheythale ഇത് varu. അപ്പോൾ 2day വഴിയിൽ കിടന്നു vandi. Tata നല്ല വണ്ടികളാണ് ഇപ്പോൾ ഇറക്കുന്നത്. but അവരുടെ service ഭയങ്കര മോശം ആണ്
എന്റെ വണ്ടിയുടെ എഞ്ചിന്റെ അടിഭാഗത്ത് ഒരു A/c യുടെ ഒരു അലൂമിനിയം പൈപ്പ് എപ്പോഴും പെട്ടി പോകുമായിരുന്നു ഒരു വർഷത്തിൽ മൂന്ന് പ്രാവശ്യം ഇപ്പോൾ A/c വർക് ഷോപ്പിൽ ഫ്ലെക്സിബിൾ പൈപ്പ് വാങ്ങി ഇട്ടു ഇപ്പോൾ കുഴപ്പമില്ല ഞാൻ വണ്ടി വാങ്ങിച്ചപ്പോൾ മുതൽ ഫ്രണ്ട് ലീഫ് സ്റ്റേറ്റ് ആയിരുന്നു ഇരുന്നത് എപ്പോഴും ചെറിയ കട്ടർ പോലും മുകളിൽ തട്ടും ആയിരുന്നുഇപ്പോൾ ലീഫ് അടിച്ചിട്ടു ഇപ്പോൾ കുഴപ്പമില്ല
ഞാൻ വര്ഷങ്ങളായി പാസൻജർ വണ്ടി ആയിരുന്നു ഓടിച്ചോണ്ടിരുന്നത് ഈ അടുത്തകാലത്താണ് ഗുഡ്സ് ലോട്ട് മാറിയത് എനിക്കി അറിയാൻ സാധിച്ചത് വണ്ടി യുടെ ഓയിൽ നമുക്ക് പെട്ടെന്ന് ചെക്ക് ചെയ്യാൻ പറ്റില്ല ഓയിൽ സ്റ്റിക്ക് സിൽവർ കളർ ആണ് ഓയിൽ കുറവാണോ എന്നൊന്നും മനസിലാകില്ല പിന്നെ വണ്ടി പെട്ടെന്ന് ഓഫ് ആയി പോയാൽ പെട്ടന്ന് സ്റ്റാർട്ട് ആകില്ല നമ്മൾ ചാവി il ഓഫ് ചെയ്തു പിന്നെ ഓൺ ആയാൽ മാത്രമേ വണ്ടി സ്റ്റാർട്ട് ആകു
എനിക്ക് ഇഷ്ടപ്പെട്ട വണ്ടി A/c ഇട്ടാലും ഇട്ടില്ലെങ്കിലും ഒരേ മൈലേജ് കയറ്റം കയറു ബോളും പവ്വർ വിത്യസമില്ല💯💪 വലിയ സിമെന്റെ കട്ട 150 കയറ്റിയാലും ആക്സിലേറ്റർ കൊടുക്കാതെ ക്ലച്ച് മാത്രം വിട്ടാൽ മതി വണ്ടി ഓടി തുടങ്ങും വണ്ടി കാലി ആണ് എങ്കിൽ ചരിവുള്ള കയറ്റം, ഇറക്കം , വന്നാൽ വിൽപെങ്ങി പോകും വണ്ടിയുടെ വിൽപിടിക്കുകയില്ല അതാണ് പോരായ്മ 😢😓😥
@@kerikadanjose ഹൊ ഓട്ടോ ഡ്രൈവർ എന്നാ കുറഞ്ഞ പണി ആണോ?? എന്റെ ഫോട്ടോ കണ്ടു താൻ എന്നെ വിലയിരുത്തി...!!! അച്ഛന്റെ കാശ് കൊണ്ട് വിലസുന്ന ആൾ...!!! ലോൺ എടുത്ത്, 2009 മോഡൽ ഒരു ഒരു ബൊലേറോ വണ്ടി മേടിച്ചു, എന്തെങ്കിലും ചെറിയ ഓട്ടം കിട്ടുന്നത് കൊണ്ട് ഇനിയുള്ള ജീവിതം തള്ളി നീക്കാം എന്ന് കരുതിയ ഞാൻ... വല്യ പണക്കാരൻ...!!! ഒന്ന് പോടാപ്പാ എനിക്ക് തല്ക്കാലം എന്റെ കുടുംബകാര്യവും വീടിന്റെ ലോണും ഒക്കെ അടയ്ക്കാൻ ഉള്ള പൈസയെ കിട്ടുന്നുള്ളു അതിപ്പോ പാവങ്ങൾക്ക് വീതിക്കാൻ എനിക്ക് മനസില്ല...!!! ഇയാളൊരു കാര്യം ചെയ്യ് തന്റെ ഓട്ടോ വിറ്റു കിട്ടുന്ന പൈസ കൊണ്ടേ പാവങ്ങൾക്ക് കൊട്...!!!
Bro ഒരു 8 lakh നു താഴെ എടുക്കാൻ പറ്റിയ വണ്ടി ഏതാണ് നല്ലത്. Low maintenance Medium mileage കുറച്ചു perfomance ഉം Hatchback, compact suv, sedan okkey anu nokkunney
Tata ആദിയം ചെയ്യേണ്ടദ് ഏദങ്കിലുംഒരു കമ്പനി യോട് ഒരു എൻജിൻ വാങ്ങുക, വണ്ടിയുടെ ബോഡി ചെയ്‌സ് എല്ലാം ടാറ്റയും ചെയുക,, എല്ലാദേ 6മാസം ഓടിയാൽ പൊക തുപ്പുന്ന ടാറ്റന്റെ എൻജിൻ ആർക്കും വേണ്ട, ലൈലന്റ് ദോസ്ത്, സുസുകി കേരി, ഒക്കെ ഒരു സംഭവം,, അവരെ കണ്ട് പടിക്ക്
Naan oru 2024 intra v30ac driver aanu evan poliaanu ac Bluetooth set power steering aanu one finger 🤘 for turning 😅.very smooth aanu sudden pickup 🛻 aanu ac overload allel pickup ne baadhikkilla ❤💪❤💯🔥. proud to be a Indian brand ❤
28000 k m ൽ turbo comblant aayi.22000 km ൽ ക്ലച്ച് kazhinju ലോഡ് വണ്ടി 11km കിട്ടും ലോഡ് ഇല്ലാതെ 13km കിട്ടും .2വർഷം kazhinju വണ്ടി എടുത്തിട്ട് 60000km വണ്ടി ഓടി 3തവണ clutch മാറി പമ്പ് comblant aayi 40000ചിലവായി റെഡിയാക്കാൻ . അതിലും മോശം ആണ് ടാറ്റയുടെ service . ഓട്ടം പോവുമ്പോൾ wheel bolt പൊട്ടി. Service സെന്ററിൽ മേടിക്കാൻ ചെന്നപ്പോൾ അവിടെ ഇല്ല book cheythale ഇത് varu. അപ്പോൾ 2day വഴിയിൽ കിടന്നു vandi. Tata നല്ല വണ്ടികളാണ് ഇപ്പോൾ ഇറക്കുന്നത്. but അവരുടെ service ഭയങ്കര മോശം ആണ്
Air conditioned cabin ആയത് കൊണ്ട് fully insulated ആയിരിക്കും. അതാണ് engine നന്നായി കവർ ചെയ്തിരിക്കുന്നത്
A very busy person...not even time to attend phone calls and reply back in WhatsApp....Thanks for giving us good advice in these busy times
Tata intra 10,20,30. 😍💪😍
Ethu vangi panic kitti enikku gear box 6 thavana pottippoyi 43453 km odiyappol
❤️
Dost thanneyaanu better ikkaa Dost review cheyyo
Sabin Bhai Adippoly Review 👍👍👍👍👍
Ashok layland Dost
ഒരു വീഡിയോ ചെയ്യുക.. പ്ലീസ്
Ook
Ikka used vento video cheyamo
ഇക്ക ദോസ്ത് /ബഡാ ദോസ്ത് കൂടി റിവ്യൂ ഇടുമോ
Service cost ethraya intrayuxd
Hyundai old verna riwe cheiyo
Shope evideyanu?
എന്റെ വണ്ടിയുടെ എഞ്ചിന്റെ അടിഭാഗത്ത് ഒരു A/c യുടെ ഒരു അലൂമിനിയം പൈപ്പ് എപ്പോഴും പെട്ടി പോകുമായിരുന്നു ഒരു വർഷത്തിൽ മൂന്ന് പ്രാവശ്യം ഇപ്പോൾ A/c വർക് ഷോപ്പിൽ ഫ്ലെക്സിബിൾ പൈപ്പ് വാങ്ങി ഇട്ടു ഇപ്പോൾ കുഴപ്പമില്ല ഞാൻ വണ്ടി വാങ്ങിച്ചപ്പോൾ മുതൽ ഫ്രണ്ട് ലീഫ് സ്റ്റേറ്റ് ആയിരുന്നു ഇരുന്നത് എപ്പോഴും ചെറിയ കട്ടർ പോലും മുകളിൽ തട്ടും ആയിരുന്നുഇപ്പോൾ ലീഫ് അടിച്ചിട്ടു ഇപ്പോൾ കുഴപ്പമില്ല
Workshop location tharamo???
2007 maruti 800 power steering cheyyam pattumo
Please add tata tigor amt 2021 review
Tata yodha review cheyyavo
👌
Sir, one clarification Maruti Zen, alto, 800 cars average city millage
Super Review🥰❤💪
Tata tigor amt 2021 mechanical review please
Leyland edukuka Pani kuravayirikum , Nissan engine Reliability will be there .
അടിഭാഗം പെട്ടന്ന് തുരുമ്പ് കയറുന്നു ഉണ്ടോ .
Bada Dost video cheyavo
👍👍👍❤️
Hi piaggio appe bs6 നെ കുറിച്ച് വീഡിയോ ചെയ്യുമോ
ചെയ്യുമോ
Aap ak achha aadmi hi...❤
Battery cover cheyyathath cheriya -ve aahn vellam veen pettan nashikkum
ഞാൻ വര്ഷങ്ങളായി പാസൻജർ വണ്ടി ആയിരുന്നു ഓടിച്ചോണ്ടിരുന്നത് ഈ അടുത്തകാലത്താണ് ഗുഡ്സ് ലോട്ട് മാറിയത് എനിക്കി അറിയാൻ സാധിച്ചത് വണ്ടി യുടെ ഓയിൽ നമുക്ക് പെട്ടെന്ന് ചെക്ക് ചെയ്യാൻ പറ്റില്ല ഓയിൽ സ്റ്റിക്ക് സിൽവർ കളർ ആണ് ഓയിൽ കുറവാണോ എന്നൊന്നും മനസിലാകില്ല പിന്നെ വണ്ടി പെട്ടെന്ന് ഓഫ് ആയി പോയാൽ പെട്ടന്ന് സ്റ്റാർട്ട് ആകില്ല നമ്മൾ ചാവി il ഓഫ് ചെയ്തു പിന്നെ ഓൺ ആയാൽ മാത്രമേ വണ്ടി സ്റ്റാർട്ട് ആകു
Turbo oilഅടിക്കുന്നത് എന്താ കാരണം
Good video
Tatayotha.നല്ലതാണോ
Ikka intrak varunadh hydrolic steering allalo electrik power steering eps alle
Eps an varunnathu bri
Eps v30 anu bro.. Ith v20
Adipowoli 🔥🥰
Ace gold petrol review chayammo please
Ook
👍
എന്റെ ഉപ്പാപ്പന്റെ വര്ഷങ്ങളായിട്ടുള്ള വരുമാന മാർഗം ACE ആണ്
❣️❣️❣️
@@kerikadanjose yes
എനിക്ക് ഇഷ്ടപ്പെട്ട വണ്ടി A/c ഇട്ടാലും ഇട്ടില്ലെങ്കിലും ഒരേ മൈലേജ് കയറ്റം കയറു ബോളും പവ്വർ വിത്യസമില്ല💯💪 വലിയ സിമെന്റെ കട്ട 150 കയറ്റിയാലും ആക്സിലേറ്റർ കൊടുക്കാതെ ക്ലച്ച് മാത്രം വിട്ടാൽ മതി വണ്ടി ഓടി തുടങ്ങും വണ്ടി കാലി ആണ് എങ്കിൽ ചരിവുള്ള കയറ്റം, ഇറക്കം , വന്നാൽ വിൽപെങ്ങി പോകും വണ്ടിയുടെ വിൽപിടിക്കുകയില്ല അതാണ് പോരായ്മ 😢😓😥
വണ്ടി പൊങ്ങി ഞാന് പെട്ട് പോയ്
ടാറ്റ intra കു ഇലക്ട്രോണിക് സ്റ്റിയറിംഗ് സിസ്റ്റം അല്ലെ
@@Sreerajbpallimon yes
@@Sreerajbpallimon v30 electric steering system v20,v10 അല്ല
ഹായ് ഇക്ക, 2009 മോഡൽ Bolero TURBO എങ്ങനെ ഉണ്ട് 3 L ലാസ്റ്റ് വില പറഞ്ഞത്, വണ്ടി വലിയ കുഴപ്പം ഇല്ല, വില കൂടുതൽ ആണോ
വില കൂടുതൽ അല്ല.. ധൈര്യമായി എടുക്കാം.. Di turbo അല്ലേ..
എത്ര ലക്ഷം കിലോമീറ്റർ വേണേലും ഓടിക്കോളും... സെൻസർ ഇല്ലാത്ത engine ആണ് ഒന്നും പേടിക്കാൻ ഇല്ല
@@kerikadanjose 🤔🤔🤔🤔
@@kerikadanjose എന്താ ഈ അളിയൻ ഉദ്ദേശിച്ചത്?
@@kerikadanjose സ്വന്തം പേരുമില്ല, ഫോട്ടോയും ഇല്ല... പാവങ്ങളെ കുറിച്ച് മാത്രമേ പാവത്തിന് ചിന്തയുള്ളു...
@@kerikadanjose ഹൊ ഓട്ടോ ഡ്രൈവർ എന്നാ കുറഞ്ഞ പണി ആണോ??
എന്റെ ഫോട്ടോ കണ്ടു താൻ എന്നെ വിലയിരുത്തി...!!! അച്ഛന്റെ കാശ് കൊണ്ട് വിലസുന്ന ആൾ...!!!
ലോൺ എടുത്ത്, 2009 മോഡൽ ഒരു ഒരു ബൊലേറോ വണ്ടി മേടിച്ചു, എന്തെങ്കിലും ചെറിയ ഓട്ടം കിട്ടുന്നത് കൊണ്ട് ഇനിയുള്ള ജീവിതം തള്ളി നീക്കാം എന്ന് കരുതിയ ഞാൻ... വല്യ പണക്കാരൻ...!!!
ഒന്ന് പോടാപ്പാ എനിക്ക് തല്ക്കാലം എന്റെ കുടുംബകാര്യവും വീടിന്റെ ലോണും ഒക്കെ അടയ്ക്കാൻ ഉള്ള പൈസയെ കിട്ടുന്നുള്ളു അതിപ്പോ പാവങ്ങൾക്ക് വീതിക്കാൻ എനിക്ക് മനസില്ല...!!! ഇയാളൊരു കാര്യം ചെയ്യ് തന്റെ ഓട്ടോ വിറ്റു കിട്ടുന്ന പൈസ കൊണ്ടേ പാവങ്ങൾക്ക് കൊട്...!!!
🖤
😎
super bro
Hai sabin broo❤️❤️❤️❤️👍
Sabin ikkkaaa ❤️
മുൻ ഭാഗം ലീഫ് spring ആണോ?? 🤔
Yes
Tata intra അതോ laylend Dost ഏതാണ് കൂടുതല് better
Dost
Dost
@@KERALAMECHANIC ദോസ്ത് maintanance കൂടുതൽ ആണെന്ന് പറയുന്നു.
Noooo man
@@freebirds1405
maintenance അല്ല പാർട്സ് ചിലവ് ആണ് കൂടുതൽ. Maintenance കുറവാണ്
ടാറ്റാ ഇൻട്ര v30 എങ്ങിനെ യുണ്ട് പിന്നെ സൂപ്പർ ace 2015 നു എന്തുവിലകിട്ടും
2. 00
വില എന്താണ്
അടുത്തത് ace പെട്രോൾ റിവ്യൂ ചെയ്യണം
Ook
ഇന്നത്തെ ഇന്ദനവില . വണ്ടി വില. മറ്റു ചിലവ്കൾ നോക്കുമ്പോൾ കാളവണ്ടിയാണ് നല്ലത്
കാളവണ്ടിയിൽ 3 ten ലോഡ് എടുക്കും എന്ന് ഉണ്ട് എങ്കിൽ അതാണ് നല്ലത് വണ്ടിയെ കുറിച്ച് ഒന്നും അറിയില്ല അല്ലെ കഷ്ടം😭😭
@@soljanmathew407 👏👏
Intra v10 കൊള്ളാമോ v20പോലെ ആണോ
❤😍🥰😍👌🏻
വണ്ടി വാങ്ങിച്ചു. 180 ദിവസമായി. ഇതിൽ 50 ദിവസവും സർവീസ് സെന്ററിൽ. എന്നും കേട്തനേ. എന്ത് ചെയ്യും?
V20 allaaa v30
Inter cooller koduthath shariyaayilla
സലിംക നമ്പർ തരുമൊ
Good Review Brother....
😘
ചേട്ടന്റെ നമ്പർ ഒന്ന് തരാമോ??
Tata zip ottunnavar undo
Bs6 il v20 illa... Ippo v30 king..
Bro തങ്ങളുടെ നമ്പർ ഇടണേ
ഈ വണ്ടി ബോറാണ്
ഗിയർബോക്സ് complaint
Back wheel തെരയൽ പ്രശ്നമാണ്
തള്ളാൻ ആളില്ലെങ്കിൽ കുടുങ്ങി പോകും
spair Part കൾ കിട്ടാൻ താമസം
സാധാരണക്കാർ സൂക്ഷിക്കുക
Bro ഒരു 8 lakh നു താഴെ എടുക്കാൻ പറ്റിയ വണ്ടി ഏതാണ് നല്ലത്.
Low maintenance
Medium mileage
കുറച്ചു perfomance ഉം
Hatchback, compact suv, sedan okkey anu nokkunney
etios liva or etios diesel no doubt
Hyundai venue
Tata ആദിയം ചെയ്യേണ്ടദ് ഏദങ്കിലുംഒരു കമ്പനി യോട് ഒരു എൻജിൻ വാങ്ങുക, വണ്ടിയുടെ ബോഡി ചെയ്‌സ് എല്ലാം ടാറ്റയും ചെയുക,, എല്ലാദേ 6മാസം ഓടിയാൽ പൊക തുപ്പുന്ന ടാറ്റന്റെ എൻജിൻ ആർക്കും വേണ്ട, ലൈലന്റ് ദോസ്ത്, സുസുകി കേരി, ഒക്കെ ഒരു സംഭവം,, അവരെ കണ്ട് പടിക്ക്
Tata undo
Eath vandiya 6 masam kond poka aye
@@jugilohmz4306 സൂപ്പർ എ യ്സ്, സാദാ എ യ്സ് 407, ഒക്കെ അങ്ങനെ അല്ലെ
@@autorickshawvlogs9477 agane alla. Driving seriyqkku
@@autorickshawvlogs9477 tata 407 ന്റെ എഞ്ചിന്റെ അത്ര നല്ല oru engine ah സെഗ്മെന്റിൽ oru വണ്ടിക്കും ഇല്ല വല്ലോം അറിഞ്ഞിട്ടും സംസാരിക്കു
👌
👍
🤩🤩🤩