Intra എടുത്തവരിൽ ഭൂരിഭാഗം പേരും തലയിൽ കൈ വച്ചു ഇരിക്കയാണ് ഒരിക്കലും എടുക്കരുത് അപേക്ഷയാണ് കാണാൻ കൊള്ളാം ഓടിക്കാൻ പറ്റില്ല ഫുൾ കംപ്ലയിന്റ് ആണ് കമ്പനിക്ക് മൊത്തം വിറ്റു ഗ്യാരെന്റി പിരീഡ് തീർക്കാൻ ഭയങ്കര തിരക്കായിരുന്നു അതുകൊണ്ടാണ് ഈ വണ്ടി കൊറേ വിറ്റ് പോയത് ശരിക്കും അന്വേഷിച്ചിട്ട് എടുക്കണം
@@anasachus901 ഞാൻ എന്റെ അനുഭവം പറയാം intra എടുത്തു 1000km ഇൽ ഓടിക്കൊണ്ടിരുന്ന വണ്ടി ഓഫായി കമ്പനിയിൽ പറഞ്ഞു അവർ അത് ഒരു ആഴ്ച കൊണ്ട് ശരിയാക്കി. വീണ്ടും 3000km ഇൽ വീണ്ടും ഓഫായി വർക്ക് ഷോപ്പിൽ 1ആഴ്ച ഇട്ടു ശരിയാക്കി. പിന്നെ എപ്പോ ഓടിച്ചാലും മിസ്സിങ്ങാന്. അതുമാറ്റാൻ 32ദിവസമാണ് കമ്പനി എടുത്തത്. തൊട്ടടുത്ത ആഴ്ചയിൽ വീണ്ടും മിസ്സിംഗ് വീണ്ടും 2ദിവസം വർക്ക് ഷോപ്പിൽ ഇട്ടു. പിന്നെയും അതെ കംപ്ലയിന്റ് ആയി പിന്നെ കമ്പനിക്ക് അത് ശരിയാക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത്. അതിനിടക്ക് ഓടുന്ന വണ്ടിയുടെ സ്റ്റീറിങ് സ്റ്റക്ക് ആയി ഒരു 10-15 തവണയായി ശരിയാക്കുന്നു പവർഫുൾ സ്റ്റീറിങ് ആണ് പക്ഷെ ഏതു നിമിഷവും സ്റ്റക്ക് ആകാം. ടാറ്റയുടെ വർക്ക് ഷോപ്പിൽ പോയാൽ intra ഉപയോഗിച്ച് പണികിട്ടിയവർ കുറെ ഉണ്ട് എന്ന് മനസ്സിലാകും. എന്തുകൊണ്ടാണ് എന്നറിയില്ല intra മോഡലിന് എല്ലാം ഈ കംപ്ലയിന്റ് വരുന്നുണ്ട് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്
എൻറെ അനുഭവം മെയിൻറനൻസ് വളരെ കൂടുതലാണ്... ഞാൻ വണ്ടി എടുത്തിട്ട 2 വർഷമായി ഓടുന്ന പൈസ മെയിൻറനൻസ് തികയുന്നുള്ളൂ. 92000 km ആണ്
മല്ലനും മാദേവനും ഭയങ്കര ഫൈമസ് ആണ്‌ഇവർ നല്ല സർവീസ് ആണ് വളർത്തു മൃഗങ്ങളുടെ പാർസൽ സർവീസാണ്
❤️❤️
bro video പൊളിച്ചു .... നമ്മുടെ ആറ്റിങ്ങൽ....
Rajesh bro
Ashok Leyland Dost strong vs Tata Intra V30 detail comparison cheyyamo❤️
Ok
Tata ബെസ്റ്റ് ആണ്. ദോസ്ത് ac വണ്ടി പോലും ക്യാബിൻ മോശം ആണ്
Total price etra
Center seat irikumbol nadu vedhana und bakil കുഷിൻ ഇല്ലാത്തതുകൊണ്ടാണ്
ok
മല്ലനും മാദേവനും കഴക്കൂട്ടം വെട്ടുറോഡ് എന്റെ കടയിൽ നിന്ന് ആണ് മീൻ വാങ്ങിയിരുന്ന ഇപ്പൊ കുറെ നാൾ ആയി കാണാറില്ല 🤭ഇപ്പൊ വീഡിയോയിൽ കണ്ടു സന്തോഷം ❤️❤️❤️
SML Sartaj GS 5252 review cheyyamo
Ok bro
ചാനലിന്റെ പേര് മാറ്റുന്നത് എന്തായി bro ....🤩
Onnum aayilla. Full confused aanu
Some verification issues
Bro intra v50 verrumbo video cheyyane😁
Ys
Cx petrol കൂടുതൽ കിലോ മീറ്റർ ഓടിയ വണ്ടി ചെയ്യൂ.
ok bro
Njan mallanum madahevanum I'll sthiram pets inne irakkunnathannu
Intra v 30 pwoli aanu... Parts vila kurachal kidu aagum.. Intra ishtam❤
❤️❤️
Filters okke etra rs varum eakadedhsm
Attingal reg anallo😍😍😘🥰
Ys
jnanum upyogikunnu complaint illa theereyilla
❤️❤️
അതിന് tata Ace ഒന്നും ഒരു complaintum ഇല്ലാത്ത വണ്ടി ആണ് mega ace മാത്രേ ഇത്തിരി പ്രശ്നം ഉണ്ടായിരുന്നുള്ളു
ith tata Ace alla intra yanu
Ok
@@vichuzmedia4166 ayine
Mega ace entha prashnam.. Mega edkkan nilkkuvaan
Tata service centers make the bad effect . It is the duty of tata mangemement to look after the issue
K
Gud👍👌
Thank you bro
Intra എടുത്തവരിൽ ഭൂരിഭാഗം പേരും തലയിൽ കൈ വച്ചു ഇരിക്കയാണ് ഒരിക്കലും എടുക്കരുത് അപേക്ഷയാണ് കാണാൻ കൊള്ളാം ഓടിക്കാൻ പറ്റില്ല ഫുൾ കംപ്ലയിന്റ് ആണ് കമ്പനിക്ക് മൊത്തം വിറ്റു ഗ്യാരെന്റി പിരീഡ് തീർക്കാൻ ഭയങ്കര തിരക്കായിരുന്നു അതുകൊണ്ടാണ് ഈ വണ്ടി കൊറേ വിറ്റ് പോയത് ശരിക്കും അന്വേഷിച്ചിട്ട് എടുക്കണം
No bro
Complaint entha ennu parayoo
@@anasachus901 ഞാൻ എന്റെ അനുഭവം പറയാം intra എടുത്തു 1000km ഇൽ ഓടിക്കൊണ്ടിരുന്ന വണ്ടി ഓഫായി കമ്പനിയിൽ പറഞ്ഞു അവർ അത് ഒരു ആഴ്ച കൊണ്ട് ശരിയാക്കി. വീണ്ടും 3000km ഇൽ വീണ്ടും ഓഫായി വർക്ക് ഷോപ്പിൽ 1ആഴ്ച ഇട്ടു ശരിയാക്കി. പിന്നെ എപ്പോ ഓടിച്ചാലും മിസ്സിങ്ങാന്. അതുമാറ്റാൻ 32ദിവസമാണ് കമ്പനി എടുത്തത്. തൊട്ടടുത്ത ആഴ്ചയിൽ വീണ്ടും മിസ്സിംഗ് വീണ്ടും 2ദിവസം വർക്ക് ഷോപ്പിൽ ഇട്ടു. പിന്നെയും അതെ കംപ്ലയിന്റ് ആയി പിന്നെ കമ്പനിക്ക് അത് ശരിയാക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത്. അതിനിടക്ക് ഓടുന്ന വണ്ടിയുടെ സ്റ്റീറിങ് സ്റ്റക്ക് ആയി ഒരു 10-15 തവണയായി ശരിയാക്കുന്നു പവർഫുൾ സ്റ്റീറിങ് ആണ് പക്ഷെ ഏതു നിമിഷവും സ്റ്റക്ക് ആകാം. ടാറ്റയുടെ വർക്ക് ഷോപ്പിൽ പോയാൽ intra ഉപയോഗിച്ച് പണികിട്ടിയവർ കുറെ ഉണ്ട് എന്ന് മനസ്സിലാകും. എന്തുകൊണ്ടാണ് എന്നറിയില്ല intra മോഡലിന് എല്ലാം ഈ കംപ്ലയിന്റ് വരുന്നുണ്ട് എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്
💓🌹👍Nice ✌️
❤️❤️
TATA 👌
❤️
👌👌👍
❤️
വണ്ടി ഇപ്പോൾ 2000 കിലോമീറ്റർ ആയതേയുള്ളു
❤️❤️
നമ്പർ തരൂ
👍👍
❤️
👍
❤️
ഈ ശ്രേണിയിൽ leyland dost കൊള്ളാം
Ok
❤️🥰🥰
❤️❤️
❤️❤️❤️
❤️
പിന്നെ അടിപൊളി സർവീസ് ആണ്...... ഒരു ചെറിയ കംപ്ലയിന്റ് ആയി 3ഡേയ്‌സ് ആണ് കേറി ഇറങ്ങിയത്....
ഇപ്പോളും അതെ കംപ്ലയിന്റ്
Ok bro
Enik evarane puppye konde vannathe Kozhikode ninne kollathekk 🥰🥰🥰
❤️❤️
❤❤❤😍😍😍🥰🥰🥰👌👌👌
Hi
Dost alle nallade
This also good
Ithil ellam intra
👍
Body alavu kurachu
Illa
വെറുതെ അളേ പറ്റിക്കല്ലെ എന്തിന് കൊള്ളും വണ്ടി ഞാനും എടുക്കാൻ പോയതാ എടുത്തവർ പറഞ്ഞു വീട്ടിൽ വെക്കാൻ നല്ലതാണ് കോഴിനെ വളാത്താം
Oh 😳
Njan use cheyyund 30k km aayi oru kuyappam illaa
ഞാൻ intrav30 ഉപയോഗിക്കുന്നുണ്ട് ഭായ്... അടിപൊളി വണ്ടി ആണ്... 4 ton വരെ വെച്ചിട്ടുണ്ട്.. നല്ല വണ്ടി ആണ്.. യാത്ര സുഖവും ഉണ്ട്..
edukkan poyittalle ulloo upayogichitt para bro
Edukenda aarunm nirbadhikunillallo.avasyam undel mathiyenne
❤️❤️❤️❤️❤️
❤️❤️