Tata Intra V10 AC Malayalam Review | Commercial Vehicle Review | Najeeb

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 189

  • @saneeshsanu1380
    @saneeshsanu1380 4 роки тому +14

    ഇവൻ വേറെ ലെവലാ . എന്തൊരു ഭംഗി. ലോഡ് റിവ്യൂ വേണം. ദോസ്ത് ആയി കംമ്പയർ ചെയ്ത്. ടാറ്റാ,💪💪💪

  • @mahadevanvs2580
    @mahadevanvs2580 4 роки тому +9

    Car ൽ മാത്രം ഒതുങ്ങാതെ വാഹനലോകത്തെ മറ്റു വാഹനങ്ങളെയും അതിന്റെ വിശേഷങ്ങളും സ്വന്തം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വളരെ നന്ദി. ഇനിയും ഒരുപാട് വാഹനങ്ങളെ പരിചയപ്പെടുത്തുവാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @zidannazar976
    @zidannazar976 4 роки тому +11

    Aaha... vandipranthanum inn tatayude pickup review..And here too
    😍😍😍

  • @anamika__ks6743
    @anamika__ks6743 4 роки тому +14

    Vandipranthan ACE najeebikaa AC
    🔥🔥❤️❤️❤️💕

  • @shamila4823
    @shamila4823 4 роки тому +21

    Tata V30 Ashok Layland dost comparison venam.

  • @nasarkhan493
    @nasarkhan493 4 роки тому +9

    ഇതേ പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. മഹീന്ദ്രയുടെ വണ്ടിയും ചെയ്യണം ?

  • @navaneethkrishnan.t.3682
    @navaneethkrishnan.t.3682 4 роки тому +18

    Good start with a new segment ....

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +2

      Thanks bro

    • @dileepa505
      @dileepa505 3 роки тому +1

      യാ മോനെ , ഇങ്ങളാ 😍😍😘

  • @ebinbabu2414
    @ebinbabu2414 4 роки тому +23

    Najeebkka...... ഇങ്ങനെ ഒരു ചേഞ്ച് വരുത്തിയത് വളരെ നന്നായി. ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് ഇത് ഒരുപാട് ഉപകാരപ്രദമാകും.
    നജീബ് ഇഷ്ടം 🤍🤍🤍🤍

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Thanks bro 💓 for your great support

    • @sameershaabha2051
      @sameershaabha2051 4 роки тому

      Dayavu cheythu ee vandi vagaruth njan kudugi kuthuvaal eduthada full comlint aanu mone

  • @jpsworld108
    @jpsworld108 4 роки тому +40

    ഈ മനോഹരമായ വാഹനത്തിന്റെ മുൻപിൽ മഞ്ഞ പെയിന്റ് അടിക്കേണ്ടി വരുമല്ലോ.
    എന്തോ വിവരദോഷി മര മണ്ടൻ എവിടെയോ ഇരുന്നു നിയമം ഉണ്ടാക്കുന്നു

    • @samsungcp4386
      @samsungcp4386 4 роки тому +3

      Theerchayayum eee mudinja taxi uniformum manja payintadiyum ozhivakkanamennu anu ente abhiprayam.niysmnagal janagalkku vendiyanu

    • @voiceofsajeermannani8153
      @voiceofsajeermannani8153 3 роки тому

      👌😄

    • @RMFAI
      @RMFAI 3 роки тому

      😁👌

  • @nofacetraveller4297
    @nofacetraveller4297 4 роки тому +8

    ഇനിയും ഇതുപോലുള്ള വണ്ടികൾ വരട്ടെ

  • @artacademy7763
    @artacademy7763 4 роки тому +12

    ഇക്ക എന്നാൽ ashok leyland ദോസ്ത് റിവ്യൂ ചെയ്യുമോ അതിനെ പറ്റി നല്ല അഭിപ്രയാം ആണ് full support ഉണ്ട്

  • @Anirudhpradeep.youtube
    @Anirudhpradeep.youtube 4 роки тому +4

    Adyamayittanu oru videoil first kanikkunna a adipoli kanikkatte

  • @athuldev376
    @athuldev376 4 роки тому +8

    കൊള്ളാം പൊളിച്ചു

  • @Shibilkaz
    @Shibilkaz 4 роки тому +4

    ആരാ ഒരു change ആഗ്രഹിക്കാത്തേ... mistakes ണ്ടാവും.. ഓരോ തെറ്റിൽ നിന്നല്ലേ നമ്മൾ ഓരോ ശെരിയും പഠിക്കുന്നെ.. 👍good job njeebka❤️

  • @kirantpkannan3010
    @kirantpkannan3010 4 роки тому +1

    My First driven vehicle Tata Ace ✌️

  • @vr4media252
    @vr4media252 4 роки тому +17

    Load kettiyulla drive videoo cheyanammn ennullor like pls

  • @sanurk1604
    @sanurk1604 4 роки тому +2

    Intra yil oru passenger van irangiyal powli aayirikkum 😊

  • @jcwmalayalam5855
    @jcwmalayalam5855 4 роки тому +2

    Schoolil pokan pattath timil schoolil vechu video cheythu nostalgia 🥰

  • @arfanmuhammed5895
    @arfanmuhammed5895 4 роки тому +4

    പറ്റുമെങ്കിൽ ഇനിയും ഇങ്ങനത്തെ videos ചെയ്യണം

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 4 роки тому +12

    എന്ത് മെറ്റാലിക് കളർ ആയാലും മുന്നിൽ ആ മഞ്ഞ കളർ വരുമ്പോൾ 😂😂

    • @musthu_kl14
      @musthu_kl14 4 роки тому +1

      Sheriya 😒

    • @sajinshasalim1005
      @sajinshasalim1005 3 роки тому

      Manja adichille nta???

    • @vichukerala4334
      @vichukerala4334 Рік тому

      Satyam 😃

    • @jacobmenachery
      @jacobmenachery Рік тому

      ഇപ്പൊൾ മഞ്ഞ മുന്നിലും പിന്നിലും വേണ്ട. Number plate മഞ്ഞ മതി

  • @seeniahassan1157
    @seeniahassan1157 Місяць тому

    ഗിയർബോക്സ് complaint വരുന്നുണ്ട്
    ഗിയർബോക്സ് capa sitiയിൽ സംശയം ഉണ്ട്
    ബാക് wheel തെരച്ചിൽ (കറക്കം ) കൂടുതലാണ്

  • @v.sreehari
    @v.sreehari 4 роки тому +4

    Bro......പൊളിച്ചു

  • @muhmdshahin5446
    @muhmdshahin5446 4 роки тому +3

    Najeeb ikka poliya🤩

  • @john.jaffer.janardhanan
    @john.jaffer.janardhanan 4 роки тому +1

    Nice presentation.oru puthiya segment koodi najeeb ikkayude channelilekku.commercial vehicles.
    Good looking vehicle,Tata intra

  • @rifrizraz1652
    @rifrizraz1652 4 роки тому +5

    Ee vehicle commercial aayitt mathre ollu atho ithinte van model ndo?

  • @mxdxav
    @mxdxav 4 роки тому +6

    Very interesting review ever

  • @7pro187
    @7pro187 3 роки тому +1

    ലോഡ് ഇല്ലാതെ സമയത്തു ചെറിയ ഒരു എഡ്ജ് ഇറങ്ങിയാൽ ബാക് ടയർ കറങ്ങും

  • @aamirayaaz_05
    @aamirayaaz_05 4 роки тому +2

    Najeebikaa pls upload more commercial vehicles reviews cheyu

  • @jijinckannur9673
    @jijinckannur9673 3 роки тому +1

    Iam waiting INTRA passenger van ( 4cylinder)

  • @rifrizraz1652
    @rifrizraz1652 4 роки тому +2

    Enthinan vahanangalkk aa melethe kambi kodthkkne?

  • @sijindas3729
    @sijindas3729 4 роки тому +3

    Najeeb ikka Tata winger 2020 review cheyyanam ikka

  • @sarithajyothi1706
    @sarithajyothi1706 4 роки тому +3

    BMW m5 and mini Cooper review undavumo

  • @mazinmarantz
    @mazinmarantz 4 роки тому +1

    Air bag kode venayirunu🥰😀
    Front Yellow Paint adikunath nirthanam😭

  • @DonS-ff2yt
    @DonS-ff2yt 4 роки тому +2

    Super..Pls review vehicles like this

  • @sreejithsreekuttan7226
    @sreejithsreekuttan7226 3 роки тому +2

    Tata🔥🔥🔥🔥

  • @hadhi0001
    @hadhi0001 4 роки тому +2

    Very very very good reviewwww

  • @hashirarshad8177
    @hashirarshad8177 4 роки тому +4

    Honda City drive review

  • @ajeeshms5915
    @ajeeshms5915 4 роки тому +1

    Super review ikka👌🏻👌🏻👌🏻🤗

  • @njfreek7345
    @njfreek7345 2 роки тому

    Bada Dost ആയിട്ടു compare cheyaamo

  • @9947959191
    @9947959191 4 роки тому +8

    Tata yodha 4x4 review cheyyu...

    • @hashimkahashim5919
      @hashimkahashim5919 4 роки тому +1

      TATA l NDRA V | 0 AC
      പൊളി വണ്ടിയാ

  • @shibilmhd7297
    @shibilmhd7297 4 роки тому +4

    V10 ഉം V30 മാത്രം അല്ല V20 ഉം ഉണ്ട് ബ്രോ

  • @noufalsirajudeen9613
    @noufalsirajudeen9613 4 роки тому +2

    Do autoriksha lorry jcb crane. ..

  • @r.g.sworldr5.323
    @r.g.sworldr5.323 4 роки тому +1

    Kola mass review ikka

  • @rifrizraz1652
    @rifrizraz1652 4 роки тому +2

    New version alto irangiyittund ath onn review cheyyumo?..pls😊

  • @shafeequeshefi5600
    @shafeequeshefi5600 4 роки тому +3

    Mahindra supro maxxitruck review cheyyamo

  • @Akshay-fm2pf
    @Akshay-fm2pf 4 роки тому +8

    Tata pazhaya tata alla

  • @ryanyohan9269
    @ryanyohan9269 3 роки тому +1

    Thank you uncle

  • @adithyabinu3127
    @adithyabinu3127 4 роки тому +2

    Najeeb ettah❤️❤️

  • @jweljustin8511
    @jweljustin8511 4 роки тому +2

    My fav reviewer 🔴

  • @jinujoy376
    @jinujoy376 4 роки тому +2

    On road price ethra

  • @mxdxav
    @mxdxav 4 роки тому +2

    Mahindra Thar ചെയ്യാമോ

  • @rifrizraz1652
    @rifrizraz1652 4 роки тому +4

    Ee vehicle side bakath ninn nokkumbo velfire vandiyude mathiri und

  • @faistk9890
    @faistk9890 4 роки тому +4

    We want review of നായ്കുർക്കൻ 😀😀😀

    • @artacademy7763
      @artacademy7763 4 роки тому

      അതെന്താ bro

    • @faistk9890
      @faistk9890 4 роки тому

      @@artacademy7763 a type of old model pic up. ചില ഭാഗങ്ങളിൽ അതിനു പറയുന്ന പേരാണ് ഇത്.

    • @artacademy7763
      @artacademy7763 4 роки тому

      @@faistk9890 thanks bro

    • @noufalsirajudeen9613
      @noufalsirajudeen9613 4 роки тому

      Bolero pick up

    • @vishnudas4130
      @vishnudas4130 4 роки тому

      @@artacademy7763 bolero pickup..

  • @shaheenms5790
    @shaheenms5790 4 роки тому

    Congratulations 🎊🎉🍾

  • @jerinkj8472
    @jerinkj8472 4 роки тому +1

    Vandistartcheyan maranupoyapole...no sound

  • @nabeelkallanandy6047
    @nabeelkallanandy6047 4 роки тому +2

    Njn kaanumbo aarum kandilla pinne first view enokke paranj varunilla 😀

  • @godsmith8618
    @godsmith8618 4 роки тому +1

    NYC review broo.... 😁

  • @statusmeme228
    @statusmeme228 4 роки тому +2

    Bro bmw z4 inte video cheyyoo

  • @manikandanraju325
    @manikandanraju325 4 роки тому +2

    Bro mahindra supro bs6 pick up review chayumo

  • @rashidrafi2076
    @rashidrafi2076 4 роки тому +1

    It has a lockable gear box

  • @Amour722
    @Amour722 4 роки тому +1

    TATA😍😍

  • @samsungcp4386
    @samsungcp4386 4 роки тому +1

    Ace bs6 petrol engine koodi review cheyyanane ethanu better ennariyukayum cheyyam Indra v10 or ace petrol

  • @noufalsirajudeen9613
    @noufalsirajudeen9613 4 роки тому +1

    Idh taxi Aakumbol front yellow Adich kulamaakum

  • @niyasnazer7990
    @niyasnazer7990 4 роки тому +2

    150 th like❤

  • @ashiqkoyoli4590
    @ashiqkoyoli4590 4 роки тому +1

    Loodum kond pookunna vandikaano metallic paint 😃

  • @6th.gear-
    @6th.gear- 4 роки тому +1

    സൂപ്പർ ബ്രോ

  • @vishnuprasad6601
    @vishnuprasad6601 4 роки тому +1

    Mahindra scorpio oru video cheyyamo pleees

  • @midhunsreerajan9358
    @midhunsreerajan9358 3 роки тому

    Ekka eeh vandi private aayi register cheyan pattumo

  • @geoboylearning
    @geoboylearning 4 роки тому +1

    Do the review of tata hexa and xuv 500

  • @anithasudhan8361
    @anithasudhan8361 4 роки тому +1

    Najeeb bro polichu and najeeb bro please review Mercedes-Benz GLS 400d i am alan

  • @shihabudheenmambra9970
    @shihabudheenmambra9970 4 роки тому

    അശോക് ലൈലന്റ് ദോസ്ത് പ്ലസ് റിവ്യൂ ചെയ്യൂ. 1

  • @votyindustries4054
    @votyindustries4054 4 роки тому

    Lockeble gearbox???

  • @DajishP
    @DajishP 4 роки тому +1

    Polichu 😍💕💕💕👍🏻

  • @jaseeljars7285
    @jaseeljars7285 4 роки тому

    ബ്രോ creta or Seltos. ഏതാണ് നല്ലത്

    • @vipindasattapadikaran6733
      @vipindasattapadikaran6733 3 роки тому

      Bro crata ആണ് നല്ലത് ഗുഡ് പ്രഫോമൻസ് സ്റ്റെബിലിറ്റി സേഫ്റ്റി റീ സെയിൽ വാല്യൂ

  • @jaypx1766
    @jaypx1766 5 місяців тому

    Engine cc parayille

  • @chrisharrylouis2511
    @chrisharrylouis2511 4 роки тому

    ethinte safety ethra stars aanu.

  • @Richuz007
    @Richuz007 4 роки тому +4

    TATA yotha pls Najeeb kka

  • @salimmuhammad2149
    @salimmuhammad2149 4 роки тому +1

    ബ്രേക്ക് കുറിച്ച് പറഞ്ഞില്ലല്ലോ

  • @vishnuv6044
    @vishnuv6044 4 роки тому +1

    Ikka audi a7 review edamo plz

  • @minhajevergreen5376
    @minhajevergreen5376 4 роки тому

    Enikkh tiago und 78000km ayi 3 year

  • @abinas6429
    @abinas6429 4 роки тому

    Do maruti super carry too. On next

  • @muhammedfaez3708
    @muhammedfaez3708 4 роки тому +2

    Kollaam✨👍

  • @jaisalmjaisalm7219
    @jaisalmjaisalm7219 4 роки тому +1

    Price ower

  • @muhammedfarooq7219
    @muhammedfarooq7219 4 роки тому

    Price evide

  • @Vishak-st8
    @Vishak-st8 2 роки тому

    Price

  • @shahz_ali
    @shahz_ali 4 роки тому

    Najjebka super

  • @jaisalmjaisalm7219
    @jaisalmjaisalm7219 4 роки тому +1

    Good track

  • @automobileinformationbyast1168
    @automobileinformationbyast1168 4 роки тому +1

    Awesom

  • @muhammedshibin4102
    @muhammedshibin4102 4 роки тому +1

    Lockable ആയിട്ടുള്ള ഗിയർ ബോക്സ്‌ 😆😆

  • @masterplaan3139
    @masterplaan3139 4 роки тому

    ലോഡ് കയറ്റി കുന്ന് കയറുമോ മലയോരത് ഉപയോഗിക്കാൻ പറ്റുമോ

  • @Amour722
    @Amour722 4 роки тому +1

    Look😍😍😍

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 3 роки тому

    ഈ വണ്ടി എടുക്കരുത്. ഞാൻ ഇത് വാങ്ങി ഇപ്പോൾ അനുഭവിക്കുന്നു. മോശം വാഹനം. റേഡിയേറ്റർ, ടയർ, പികപ്പ് എല്ലാം കുഴപ്പം ആണ്

    • @babuvarghese6183
      @babuvarghese6183 Рік тому

      എത് വണ്ടിയാണ് നല്ലത്..അനുഭവത്തിൽ, ഒന്ന് എടുക്കണമെന്ന് ആഗ്രഹം ഉണ്ട്

  • @abdullaazadz3280
    @abdullaazadz3280 4 роки тому +3

    800 like

  • @muhammedsabith3197
    @muhammedsabith3197 4 роки тому +1

    Location manjeri pattarkulam anallo

  • @poulosekj3380
    @poulosekj3380 2 роки тому

    Super bro

  • @sameershaabha2051
    @sameershaabha2051 4 роки тому

    നിങ്ങളുടെ എല്ലാ റിവ്യൂ ഞാൻ കാണാറുണ്ട്
    but
    TATAയുടെ ഈ വണ്ടിയുടെ റിവ്യൂ
    കാണുന്നതിൽ ഞാൻ യോജിക്കുന്നില്ല കാരണം ഞാൻ ഈ വണ്ടി എടുത്തു കുടുങ്ങിയ ഒരു വ്യക്തിയാണ്

  • @girishkumar8350
    @girishkumar8350 4 роки тому +2

    U get 50k like

  • @nisamudeenu.m8662
    @nisamudeenu.m8662 4 роки тому

    MERCEDENC BENZ W124 review

  • @sreyassuku.c1626
    @sreyassuku.c1626 3 роки тому

    പൊളിച്ചു

  • @nishad4141
    @nishad4141 4 роки тому +5

    ബ്രോ താർ പ്ലീസ് 🙏🙏🙏😁😁