ഇത് വെറും ഒരു വണ്ടി മാത്രം അല്ല.ചിലരുടെ ജീവിതം കൂടി ആണ്.

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 155

  • @silyjoy5324
    @silyjoy5324 3 роки тому +13

    Correct. Mahesh bhavana പറഞ്ഞത് എനിക്കും പറയാൻ ഉള്ളത് . Seriously ഹൃദയത്തിൽ കൊണ്ട് ഇ video . മറ്റുള്ളതെല്ലാം cash ഉള്ളത് കൊണ്ട് വാങ്ങുന്നതാണെങ്കിൽ ഇത് cash ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകളുടെ വണ്ടി . Great work brother. ഇനിയുംഇനിയും അധികം പ്രതീക്ഷിക്കുന്നു .

  • @Gogreen7days
    @Gogreen7days 3 роки тому +6

    ഇ ചാനലിൽ കണ്ട videoyil ഹൃദയ സ്പർശിയായ video..... അവരുടെ അവസ്ഥ ഒന്ന് ഓർത്തു പോയി . Salute

  • @sunfeast8442
    @sunfeast8442 3 роки тому +32

    Commercial വാഹങ്ങളെ സർക്കാർ കൊള്ള അടിക്കുക ആണ്

  • @anveshdev8827
    @anveshdev8827 3 роки тому +15

    Ashok Leyland doosth ntee video vennamm

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 роки тому +10

    അശോക് ലൈലാന്റ് ദോസ്ത്
    വിഡിയോ ചെയ്യാമോ? സബിൻ ഇക്ക

  • @jishnustalk7199
    @jishnustalk7199 3 роки тому +8

    ഇപ്പോൾ ഇത് നിർത്തി.
    ഇപ്പോൾ ഉള്ളത് ടാറ്റ ഇൻട്രാ V10, V20,V30 എന്നിവ ആണ്

  • @9747048223
    @9747048223 3 роки тому +9

    സൂപ്പർ എയ്സ് എടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നോക്കുക 👇👇👇👇👇
    1. എഞ്ചിൻ ഇൻഡിഗോ ഡൈക്കോർ എഞ്ചിനാണ്. ലോക പരാജയം എഞ്ചിനാണ്.ഒരു തരത്തിലും ഒപ്പിച്ചു കൊണ്ട് നടക്കാൻ സാധിക്കാത്ത എഞ്ചിന്നാണ്.
    2. ഇഞ്ചക്ടർ പമ്പ് കംപ്ലയിന്റ് കൂടുതലാണ്.
    3. ഓയിൽ ലീക്ക് വലിയ പ്രശ്നം തന്നെയാണ്.
    4.വലി കയറ്റം നിന്ന് വലിക്കാൻ ബുദ്ദിമുട്ടാണ്.
    5. ടയർ ലൈഫ് 15,000 km കൂടുതൽ കിട്ടില്ല.
    6. സസ്‌പെൻഷൻ പണി വന്നാൽ നല്ലൊരു ക്യാഷ് ചിലവാണ്.
    7. മൈലേജ് ബൊലേറോ പിക്കപ്പിന്റെ മൈലേജാണ് കിട്ടുക.

    • @vinodanju6836
      @vinodanju6836 2 роки тому +2

      Njan super ace upayogikkunnu 210000 km aayi ithuvare kuzhappamilla ..anikku nalla profit anu

    • @anandhukl8158
      @anandhukl8158 Рік тому

      Njan mint anu use chayyunna power window AC power steering eniku ethu vare valliya Pani onum vannilla

    • @jamshick2944
      @jamshick2944 26 днів тому

      ​@@anandhukl8158ace dicor engane

  • @kaivala1984
    @kaivala1984 3 роки тому +5

    കുട്ടി ആന എന്നും സൂപ്പർ 🙏🌹bs 6👌👌👌

  • @princejhony7020
    @princejhony7020 3 роки тому +4

    അടിപൊളി റിവ്യൂ👍...... ഇക്കാ ഹാപ്പി ഈസ്റ്റർ.

  • @dfgdeesddrgg2600
    @dfgdeesddrgg2600 3 роки тому +8

    "" Sabin 💖💖🌹,
    Best wishes bro. ✌️👍💐💐💐""

  • @AlwinTechyVlogs
    @AlwinTechyVlogs 3 роки тому +6

    Ikka uyirrr 🔥🔥🔥

  • @nikhilneelan9210
    @nikhilneelan9210 2 роки тому +2

    Spr ace spr aanu pakshe blak smok problem kooduthala

  • @ArjunGvlogs.
    @ArjunGvlogs. 3 роки тому +6

    Sabin Bhai Adippoly Review👍👍👍👍👍

  • @fantasylandramper4800
    @fantasylandramper4800 Місяць тому +1

    TATA Intra v 30 പറ്റി ഒന്നു Explain ചെയ്യു മോ

  • @ajukumar.v971
    @ajukumar.v971 3 роки тому +3

    Bolero maxi ente frd ullathu Poli anu

  • @kannanakshay9418
    @kannanakshay9418 3 роки тому +3

    Tata V 30 യുടെ ഒരു വീഡിയേചെയ്യണെ (intra )

  • @nextgear6413
    @nextgear6413 3 роки тому +3

    Tata xenon nte oru video idumo??

  • @MRsm-vf9cn
    @MRsm-vf9cn 3 роки тому +3

    Hai cheta first view ...Manikandan from kanyakumari

  • @abhigauri1013
    @abhigauri1013 3 роки тому +2

    Ikka poli yanu 💪💪😍😍😍🥰🥰

  • @abiabiraj3616
    @abiabiraj3616 3 роки тому +2

    Ikka uda number discription boxil kodukarunu .Aduth ollavark valliya help aayene☺️

  • @rishadsharishadsha2234
    @rishadsharishadsha2234 3 роки тому +2

    Super carry diesel review cheyyuo ikka

  • @nizammaheen9753
    @nizammaheen9753 3 роки тому +2

    ചങ്ക് അടിപൊളി ഈ വണ്ടി കുറിച്ച് ഒന്നും അറിയാൻ പറ്റിയത് വലിയ ഉപകാരമായി

  • @vipinmurali627
    @vipinmurali627 3 роки тому +1

    Sabin cheta adipoli video ella karyavum paranju

  • @musthafamuscat5758
    @musthafamuscat5758 3 роки тому +2

    സൂപ്പർ

  • @anandhuramesh8755
    @anandhuramesh8755 3 роки тому +4

    Dosth
    Vedio venam

  • @shameerk2135
    @shameerk2135 2 роки тому +1

    Intra v30 ആണോ ദോസ്ത് പ്ലസ് ആണോ നല്ലത് ഇപ്പോൾ 7വർഷമായി സൂപ്പർ ace ഉപയോഗിക്കുന്നു

  • @nasarkt6739
    @nasarkt6739 Рік тому +1

    നമ്മുടെ നിയമങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വരേണ്ട തുണ്ട്

  • @chellam3408
    @chellam3408 3 роки тому +3

    പഴയ traxx challenger video കിട്ടുമോ

  • @sreejithjithu4055
    @sreejithjithu4055 3 роки тому +6

    Mahindra supro review venam

    • @mohd___shanu8959
      @mohd___shanu8959 3 роки тому +1

      പൊളി വണ്ടിയാണ്. അത്യാവശ്യം നല്ല വലിയുണ്ട്. (Dost ആയൊന്നും കംപയർ ചെയ്യരുത് ).ഞാൻ ഒരു വർഷത്തോളം sale വണ്ടിയിൽ driver ആയിരുന്നു. mileage ഒരു രക്ഷയുമില്ല. ആരും വിശ്വസിക്കില്ല 20+ കിട്ടും.

  • @gijojacob1015
    @gijojacob1015 3 роки тому +3

    Ace video cheyyamo

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 роки тому +4

    Tatayodha.👌

  • @shajilal6055
    @shajilal6055 3 роки тому +4

    Insurance ഇത്ര കൂടുതൽ കഷ്ടമാണ്. കൊള്ള തന്നെ..

  • @shajeerm8938
    @shajeerm8938 3 роки тому +1

    7500 gps enthinu vendi ennu enikku eppozhum pidikitunila elaa varshavum ath recharge cheyanam

  • @TheEnforcersVlog
    @TheEnforcersVlog 3 роки тому +5

    വെള്ളിമൂങ്ങ കൂടി ആവാം

  • @abduljalalpadikkal677
    @abduljalalpadikkal677 3 роки тому +1

    Ace maga milage undoo 2017 price kodukkaam

  • @saneeshsanu1380
    @saneeshsanu1380 3 роки тому +4

    ഗൂഡ്സ് വണ്ടികൾക്ക് ഇൻഷുറൻസ് കൂടുന്നതിന്റെ കാരണം എന്താണ്. എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. അതുപോലെ ജി.പി.എസ്. ഒക്കെ നിയമമായി വന്നിട്ടുണ്ടോ. കേരളത്തിലല്ലാതെ വേറൊരിടത്തും ഓട്ടോ ടാക്സി , കൊമേഴ്സ്യൽ വാഹനങ്ങളിൽ ഇത് പിടിപ്പിക്കുന്നില്ല എന്നാണ് കേട്ടത്. എന്റെ ഓട്ടോ ടാക്സിക്ക് വച്ചു. 6000 രൂപ. ഇപ്പൊ അത് വേണ്ട എന്ന് കേൾക്കുന്നു. കേന്ദ്ര ഗതാഗത നിയമം ആണെങ്കിൽ എല്ലാ സംസ്ഥാനത്തും നടപ്പിലാക്കണ്ടേ.

  • @riyaskt8003
    @riyaskt8003 3 роки тому +2

    Aagrahicchirunna video

  • @satharmuhamadsathar3709
    @satharmuhamadsathar3709 3 роки тому +1

    Hyundai Verna old review cheiyoo

  • @shanmughnshanmughan5481
    @shanmughnshanmughan5481 2 місяці тому

    Thanks❤Good infarction

  • @saharastudio5968
    @saharastudio5968 3 роки тому +2

    Sebin bro good review....

  • @Cj3b
    @Cj3b 3 роки тому +4

    Dost aanu kurachum koodi nallath
    Or bolero

  • @toptipsvlogs1650
    @toptipsvlogs1650 3 роки тому +2

    Tavera enthayi ika

  • @Fourwheelsautotech3046
    @Fourwheelsautotech3046 3 роки тому +2

    1st view ..... Adipoli ikka

  • @radhakrishnana.p1374
    @radhakrishnana.p1374 Рік тому

    Venture ന് same engine ആണോ?

  • @devandevadeva6456
    @devandevadeva6456 3 роки тому +1

    Ikkka zen petrol lpg kayattiyal pani kittuo plz reply

  • @R_Black-yr4xe
    @R_Black-yr4xe Рік тому +1

    Ithilu super ace lu check ligth kathunu ath nthite simple annu

  • @HariPrasad-fg7yc
    @HariPrasad-fg7yc 3 роки тому +5

    Tata Zip ഒന്നു review cheyyyo,
    oru പാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന വണ്ടിയാണ് അതിനെ കുറിച്ച് ഒരു വിവരണം തരണം..
    Youtubil നല്ലരീതിയിൽ പറഞ്ഞു തരാൻ മലയാളികൾക്ക് ഇടയിൽ ikka മാത്രമേ ഉള്ളു

  • @harisharis8850
    @harisharis8850 3 роки тому +1

    10 അത് തന്നെ ഉള്ളു സൂപ്പർ Ace

  • @Tv-vt7rg
    @Tv-vt7rg 3 роки тому +3

    സബിൻ സലിം ഇത് കാത്തിരുന്ന റിവ്യൂ താങ്ക്സ്

  • @ashiqkuttikattil3495
    @ashiqkuttikattil3495 3 роки тому

    Tata venture video ഒന്ന് അപ്ലോഡ് cheyyumo

  • @abdunavasabdunavas2829
    @abdunavasabdunavas2829 3 роки тому +3

    ഇതു പോലുള്ള വാഹനങ്ങളെ ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല

  • @adithdas1994
    @adithdas1994 3 роки тому +4

    ❤️❤️

  • @rjtvnishad8567
    @rjtvnishad8567 3 роки тому +1

    # salimka power 🤩🤩🤩

  • @abhinavdas9940
    @abhinavdas9940 3 роки тому +3

    Dost video please

  • @ashifmohmd9310
    @ashifmohmd9310 3 роки тому +1

    Ashok Leyland Bada dhost Review pls

  • @gamingwolrd966
    @gamingwolrd966 2 роки тому +1

    Ithinte passenger venam

  • @user-yw7ht2rx2c
    @user-yw7ht2rx2c 3 роки тому +1

    Thalli poli vandi

  • @rishinandeyyanath3537
    @rishinandeyyanath3537 3 роки тому +2

    Ford diesel aspire rewiew cheyamooo please please please please

    • @sibindevasy3428
      @sibindevasy3428 10 місяців тому

      Ford aspair kodukkaan ഉണ്ട്...2016..10. Masam....3.75000..... Engin പണി കഴിഞ്ഞു.... ടാക്സി

  • @amaljithb
    @amaljithb 3 роки тому +1

    Ace petrol undu complaint kuravannu milegeum undu

  • @rakeshthiravium8708
    @rakeshthiravium8708 3 роки тому +3

    Ikka 👍
    Ikka super ace milage kuttan vazhiundo
    Karanam Tata Indica yuda engine alae

  • @arung9051
    @arung9051 3 роки тому +11

    ആളെ പറ്റിക്കുന്നത് എന്തിനാ?ക്രിത്യമായ് പറഞ്ഞാൽ.ഇൻ്റിക്ക യുടെ എഞ്ചിൻ - അറിയുന്നവര്ക്ക് അറിയാം - Dost 'സൂപ്പർ

    • @anandhukl8158
      @anandhukl8158 Рік тому +1

      Indica super ace ore engine annenn aru paraju 😂

    • @kunjonvv861
      @kunjonvv861 4 місяці тому

      ​@@anandhukl8158ആണ്

  • @aneezvarkala
    @aneezvarkala 3 роки тому +1

    Ace dicor വണ്ടി എങ്ങനെയുണ്ട്

  • @anushc6303
    @anushc6303 3 роки тому +1

    Kool utility vehicle kuv 100 nxt chaiyammo. Bro🤜🤜🤜

  • @07HUMMERASIF
    @07HUMMERASIF 3 роки тому +4

    HUMMER AASIF LIKED THIS VIDEO💪💪💪❤❤1st

  • @vipinnair7550
    @vipinnair7550 3 роки тому +1

    Ikka Honda Brio petrol seconds engane und I wanted to buy onu message cheyaao

  • @binujohn111
    @binujohn111 3 роки тому +2

    Bro sughamalle

  • @harisankarkp
    @harisankarkp 3 роки тому +3

    ❤️

  • @abhaiprem7634
    @abhaiprem7634 3 роки тому +1

    Ee oru rangil bolero pickup aanu nallath

  • @muhammadrashidzain88
    @muhammadrashidzain88 3 роки тому +1

    Tata ace magna review chyaamo ikkha

  • @jijeshjagadeesan3428
    @jijeshjagadeesan3428 3 роки тому +2

    👍👍

  • @KL01AutoGarage
    @KL01AutoGarage 3 роки тому +2

    Hi Bro❤️

  • @fashiontravelfoodbyajmalni9001
    @fashiontravelfoodbyajmalni9001 3 роки тому +3

    ❤👍

  • @soorajts6207
    @soorajts6207 3 роки тому +2

    Ekka..

  • @hareeshkumar3538
    @hareeshkumar3538 3 роки тому +2

    👍👍👍.....

  • @krishnangood.tata.safarika9060
    @krishnangood.tata.safarika9060 3 роки тому +1

    2015മോഡൽ അടുത്ത് ഉണ്ട്‌

  • @sadiqmundot4737
    @sadiqmundot4737 3 роки тому +3

    നിങ്ങളുടെ മൊബൈൽ നബർ ഉണ്ടോ

  • @jayarajoa9922
    @jayarajoa9922 3 роки тому +1

    Good

  • @akhils7570
    @akhils7570 3 роки тому +2

    👍👍👍

  • @65588888
    @65588888 3 роки тому +3

    10 വർഷം അല്ല 8വർഷം

  • @spotlightone23
    @spotlightone23 Рік тому +4

    ക്ഷേമ നിതി ഒരു തൊലിത്ത ഏർപ്പാടാണ്

  • @shyamhari7715
    @shyamhari7715 3 роки тому +2

    ❤️❤️❤️❤️

  • @aquafishfarmayithara9765
    @aquafishfarmayithara9765 3 роки тому +2

    Hi

  • @sarathpvkl1387
    @sarathpvkl1387 3 роки тому +2

    ❤❤❤😍

  • @shaijujose5975
    @shaijujose5975 3 роки тому +2

    Happy Easter

  • @panchajanyam2477
    @panchajanyam2477 3 роки тому +1

    👌

  • @azaadcazaadc2681
    @azaadcazaadc2681 3 роки тому +3

    Ashok. Leyland. Dost. Vediyo. Chayyamo. Oru. Pravasy. Naattil.. Nilkumbol.. Insha. Allha.. Yadukkanam

  • @sumeshnew4679
    @sumeshnew4679 Рік тому +1

    Tata ace rewie

  • @JophyManalel
    @JophyManalel 14 днів тому

    😢😢😢

  • @adarsh7267
    @adarsh7267 3 роки тому +1

    ❤❤❤❤❤❤❤❤❤

  • @abinshaji863
    @abinshaji863 2 роки тому +1

    ഇതു dicor engine ആണ്

  • @jaisonp.j1030
    @jaisonp.j1030 3 роки тому +2

    Variety video after bolero pick up....

  • @lintatomson3905
    @lintatomson3905 11 місяців тому

    മച്ചാനെ ബജാജ് മാക്സിമോ ഒന്ന് chayiamo

  • @nishadnj7440
    @nishadnj7440 3 роки тому +2

    കോമേഴ്‌ഷ്യൽ വാഹനത്തിൽ ഏതാണ് നല്ലത് വലിയ പണിതരാത്ത

    • @KERALAMECHANIC
      @KERALAMECHANIC  3 роки тому

      What use

    • @nishadnj7440
      @nishadnj7440 3 роки тому

      @@KERALAMECHANIC സിമെന്റ്, മെറ്റൽ തടി എല്ലാം കയറ്റുന്നതിനു

    • @shafeekskm5762
      @shafeekskm5762 3 роки тому +2

      Mahindra Bolero pickup

  • @akhilappu7369
    @akhilappu7369 2 роки тому +1

    Ace dicor engage und

  • @ajeshas2009
    @ajeshas2009 3 роки тому +1

    ❤️❤️❤️🔥

  • @sajeersajeer6626
    @sajeersajeer6626 3 роки тому +1

    സാധാരണ എയ്‌സ് ചെയ്യാമോ സബിൻ

  • @sreenathsri3157
    @sreenathsri3157 3 роки тому

    💯

  • @vineethvm2653
    @vineethvm2653 3 роки тому

    Dost ls old ഒന്ന് മെക്കാനിക്കൽ റിവ്യൂ

  • @vinayraj274
    @vinayraj274 3 роки тому

    Ikka dosth review cheyyamo

  • @rajeshsankar5327
    @rajeshsankar5327 3 роки тому +2

    Please Ashokleyland doest