H.pylori ചികിത്സ എങ്ങനെ ? Dr. Sijil K S

Поділитися
Вставка
  • Опубліковано 4 жов 2024
  • #gastritis
    #Hpylori
    #Health_Tips

КОМЕНТАРІ • 212

  • @sulfathashraf4969
    @sulfathashraf4969 2 роки тому +16

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @heartbeats7809
    @heartbeats7809 8 місяців тому +6

    My 5 yr old son is recently diagnosed with H pylori.He was having continuous burping and some times acid reflux and stomach pain.He is slow in growth also.we send a stool sample and it came positive.He was having a habit of drinking tap water while taking showers.Unfortunatly our well water when it is tested for bacteria it came positive.I think my son got this infection from drinking that contaminated water.since 3 yrs he showed symptoms and initially stool samples were not positive.Now he is taking Amoxicillin 500mg ,clarithromycin 250 mg and omeprazole 16 mg.Doctor said we need to avoid all spicy and sugary foods and especially junk foods.For me it's a tough time to go with this situation.Every one please pray for him for a speedy recovery.

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      ഇപ്പോൾ എങ്ങനെ ഉണ്ട് സുഹൃത്തേ

  • @yamunapadmanabhan9155
    @yamunapadmanabhan9155 2 роки тому +2

    Thanks doctor, for your explanatins in simple sentences. The tone is also good. Each lay man will keenly attend that. Highly informative also. Once again thanks. 🙏🙏🙏

  • @arunimac4841
    @arunimac4841 3 роки тому +3

    Thanks Doctor for your valuable information.

  • @jeshmavarghese1684
    @jeshmavarghese1684 3 роки тому +3

    Thanks for your information 👍

  • @ayisharahba8515
    @ayisharahba8515 Рік тому

    Thankyou doctor for valuable information

  • @ullasbharath1508
    @ullasbharath1508 3 роки тому +1

    Tnx Dr. Nalla information.

  • @vijeshiritty9379
    @vijeshiritty9379 2 роки тому +2

    Thank you ser 🥰👌

  • @ayoubpa
    @ayoubpa 2 роки тому +4

    Sir - where is your clinic? could u pls share the location details

  • @preethijjohnson8579
    @preethijjohnson8579 2 роки тому +2

    thankyou Dr

  • @ramyar918
    @ramyar918 8 місяців тому +1

    Thanks for the information 🙏🙏 sir h. Pylori positive ആണ്. Mox 500 tiniba 500, ESOZ 40 ആണ് Medicines തന്നത് രാവിലെ mox 2 എണ്ണം tiniba 2 എണ്ണം മൊത്തം 4 ഗുളിക കഴിക്കണം 😢. ഇങ്ങനെ കഴിക്കുമ്പോൾ വയറ്റിൽ ഭയങ്കര വെപ്രാള വും vomitting sensation കാരണം ബുദ്ധിമുട്ടുന്നു. കോഴ്സ് എങ്ങനെ കംപ്ലീറ്റ് ചെയ്യും എന്നറിയില്ല അത്രയും ബുദ്ധിമുട്ട് ഉണ്ട്. ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ pls 🙏🙏

  • @arkcreations7544
    @arkcreations7544 3 роки тому +1

    ❤️ waiting for non ulsar dispeosia video

  • @arkcreations7544
    @arkcreations7544 3 роки тому +2

    Saar idkk idkk vayairil Pala സ്ഥലത്തും കിരു കിര ഒരു ശബ്ദം കേൾക്കുന്നത് എന്താണ്.
    എന്തോ കയറി വരുന്നത് പോലെ.

  • @amiinteriors3120
    @amiinteriors3120 Рік тому +3

    എനിക്ക് h pylory ഉണ്ട്‌
    എന്റെ താടിയിലും ശരീരത്തിന്റെ ചില ഭാഗങ്ങളിലും thaaranmoolmulla ഇൻഫെക്ഷൻ ഉണ്ട്. അത് ഇതിന്റെ ഭാഗമാണോ

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      Hpylori സുഖമായോ

  • @aneesha5821
    @aneesha5821 Рік тому +2

    Medicine edukumbol loose motion undavumo?

  • @hijabimanjerivlog8496
    @hijabimanjerivlog8496 3 місяці тому +1

    Enikkum vannu

    • @ramshadramshu72
      @ramshadramshu72 5 днів тому

      മാറിയോ? എനിക്കും ഇപ്പോൾ ടെസ്റ്റിൽ ഉണ്ട് എന്ന് അറിഞ്ഞു 😞

  • @joe0212
    @joe0212 Рік тому

    Doctor, Is endoscopy must for detecting H pylori and giving antibiotics?

  • @elizabethgeorge1936
    @elizabethgeorge1936 Рік тому

    H pylori being a normal inhabitant in our gut as is E coli eradication may be not practical, therefore a good diet suitable to inhibit it's proliferation may be given

  • @sojigeorge975
    @sojigeorge975 2 роки тому

    T q dr

  • @asifsha3224
    @asifsha3224 Рік тому

    Dr idu moolam nausea umdavumo ?
    Pls reply

  • @Mr_abu_qk
    @Mr_abu_qk 10 місяців тому

    Doctor eth maran nthann cheyande njn medicine okke one yr kond kayichu ennitt maritt edakokke vedhana verare ond

  • @akhilmgm
    @akhilmgm 3 місяці тому

    Skin dry aakumo

  • @ramshadramshu72
    @ramshadramshu72 5 днів тому +1

    ഇ മെഡിസിൻ നല്ല വിലയില്ലേ? 😕 എനിക്കി h പൈലോറി ഉണ്ട് എന്ത് ചെയ്യണം എന്ന കോൺഫ്യു ഷനിൽ ആണ് 😞

    • @muhammedt6800
      @muhammedt6800 4 дні тому

      @@ramshadramshu72 bro ndhaayy maatam indo?

  • @neenu5197
    @neenu5197 Рік тому

    H pylori bacteria te ayamodakathunn kollanpattumo? Please reply 🙏

  • @sheriffmkm9103
    @sheriffmkm9103 Місяць тому

    Ee samayath food enthokke kazhikkaa😢

  • @zainabasaleem5634
    @zainabasaleem5634 2 роки тому +4

    Dr, എനിക്ക് 32 വയസ് ആണ്. നാൻ ഇപ്പൊ 2 ഡേ ആയി കുടിക്കുന്നു. എനിക്ക് തല ചുറ്റൽ ആണ്. Pഇന്നേ പ്പേടിയും ഉണ്ട്. ഇത് ക്യാൻസർ ആകുമോ 😰😰

    • @sudheesh723
      @sudheesh723 Рік тому +1

      Pedikkanda...orupad perkk ullathanu,.curable

  • @neelakkurinji9820
    @neelakkurinji9820 2 місяці тому

    എനിക്കിപ്പോ h 6 pailory പോസിറ്റീവ് ആണ് 14 ഡേയ്‌സ് മെഡിസിൻ ഉണ്ട് 3 ഡെയ്സ് ആയിട്ടുള്ളു

    • @sheriffmkm9103
      @sheriffmkm9103 Місяць тому +1

      Food enthokke kqzhikkunnu

    • @neelakkurinji9820
      @neelakkurinji9820 Місяць тому

      @@sheriffmkm9103 എരിവ് പുളി ഇല്ലാത്തത് എല്ലാം

    • @muhammedt6800
      @muhammedt6800 Місяць тому

      @@sheriffmkm9103brokk hpylori indo?

    • @ramshadramshu72
      @ramshadramshu72 5 днів тому

      മാറിയോ bro

    • @reshmas6110
      @reshmas6110 2 дні тому

      Is it cured?

  • @hariprakash1248
    @hariprakash1248 2 роки тому +3

    സർ ഒരു പ്രാവശ്യം എനിക്ക് ഇതു ഉണ്ടായി, after 4 years വീണ്ടും വന്നു , ചികിത്സ ചെയ്തു ഇനി വീണ്ടും വരാതിരിക്കാൻ എന്തു ചെയ്യണം. സിറിൻടെ കോൺടാക്ട് നമ്പർ tharamo

    • @sudeeshsoman6419
      @sudeeshsoman6419 Рік тому +1

      ആദ്യം വന്നിട്ട് മാറിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നോ

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      Medicine name pariyo

    • @alwinkevi5581
      @alwinkevi5581 13 днів тому

      After 5 years vindum vannu

  • @thusharasanil
    @thusharasanil 11 місяців тому

    Sir in my biopsy test there is a few hbpyroli and grade 1 gasttics plz tell I itbshouls be cureble also I too tired my body... And back pain,
    constipation , muscle pain joint pain...

  • @prasanthalapuram9516
    @prasanthalapuram9516 7 місяців тому

    എത്രയാണ് വരേണ്ടത്

  • @maryswapna813
    @maryswapna813 5 місяців тому

    ഇൻഫെക്ഷൻ ഉണ്ടായിരുന്നു..14 days medicine കഴിച്ചു കൊണ്ടിരിക്കുന്നു..

  • @bijudominic4879
    @bijudominic4879 2 місяці тому

    ഈ ടാബ്‌ എങ്ങനെയാണ് കഴിക്കണ്ടത് after &before food

    • @rijinkrishna8149
      @rijinkrishna8149 2 місяці тому

      Before

    • @ramshadramshu72
      @ramshadramshu72 5 днів тому

      നല്ല വിലയാണ് എല്ലായിടത്തും കിട്ടാനില്ല

  • @gafoormullath01
    @gafoormullath01 2 місяці тому

    Hi

  • @vijayakumarib9007
    @vijayakumarib9007 Рік тому

    Hopital avdeyanu

  • @rizasworld5328
    @rizasworld5328 Рік тому +3

    H pylori ulla patients

  • @diyamarketting2161
    @diyamarketting2161 2 роки тому +2

    🙏

  • @Sancharibycp
    @Sancharibycp Рік тому

    E sir ippo evide

  • @shabinkariyil2556
    @shabinkariyil2556 3 роки тому +3

    Hi sir.. H pylori posirive aayal ethra days tablets kazhikkanam.. Ith poornamyi maarumo? Maariyal pinneyum varan sadhyatha undo?

  • @arfasairikayra7707
    @arfasairikayra7707 2 роки тому +1

    Sr എവിടെയാണ് പരിശോധിക്കുന്നത്

  • @manojmputhurmanojm8851
    @manojmputhurmanojm8851 2 роки тому +2

    Sir സാറിന്റെ ക്ലിനിക് evideya പറയുമോ?????

    • @DrSijilsGastroCorner
      @DrSijilsGastroCorner  2 роки тому +1

      CHALAKKUDI n Kodungalloor

    • @manojmputhurmanojm8851
      @manojmputhurmanojm8851 2 роки тому

      Sir എനിക്ക് hpilory ഉണ്ടായിരുന്നു hp kit 3time കഴിച്ചിട്ടുണ്ട് endengilum side effect ഉണ്ടാവുമോ sir?

    • @type__3civilization617
      @type__3civilization617 11 місяців тому

      ​@@manojmputhurmanojm8851മാറിയോ

  • @RamshiRamshi1234
    @RamshiRamshi1234 Рік тому +2

    Sir R u t posative pedikanundo

    • @soorajs.r1641
      @soorajs.r1641 Рік тому +1

      Same😢

    • @ssbeautiful
      @ssbeautiful 7 місяців тому

      ​@@soorajs.r1641enikum rut +ve aan antral gastritis vishapilla, bloating und

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      Pedikanam, if symptoms persist

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      ​@@soorajs.r1641 ippol engane ind

  • @majidafarsanamaji8097
    @majidafarsanamaji8097 Рік тому +1

    Sir inikk urticaria undaayirunnu. ..eppo ath maari thudagiyappo upper stomach pain thudagi. ..gas problems und. .eppo hp kite tablets kayikkunnu..kuravaayi thonunnilla after food pain koodthal aan. ..kuravillekil endoscopy cheyyaan paranju doctor. ..ith nthukondaan varunnath

    • @prabindascl9496
      @prabindascl9496 Рік тому

      Urtikaria engane mariye?

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      ​@@prabindascl9496താങ്കൾക്ക് hpylori ഉണ്ടായിരുന്നോ

  • @fasilrahman2927
    @fasilrahman2927 10 місяців тому

    H phylori undayi mariyavarkk pregnantavunnadin valla prblm vum undoo

  • @indhumol9505
    @indhumol9505 Рік тому +1

    Sir enk endoscopy cheythu.. Biopsy kk koduthittund.. Tablet yesterday night muthal tudange.. Njan hyderbad il annu olleth.. Ee bacteria polluted water il koode stomach il ethuvollu... Poopal olla food kazhichal varumo

    • @ajmiyar5410
      @ajmiyar5410 Рік тому

      Biopsy cheytit entayii

    • @ajmiyar5410
      @ajmiyar5410 Рік тому +1

      Enikum ee pblm und njum biopsy koduttu

    • @sha6045
      @sha6045 Рік тому

      ​@@ajmiyar5410epoo enthyi avstha

  • @sabinahameed6569
    @sabinahameed6569 3 роки тому +1

    H pylori complete cure aakaathath kondaano itp undaakunnath??

  • @haseenahaseena6272
    @haseenahaseena6272 2 місяці тому

    Ningal hp kit use cheydhittundo

    • @ramshadramshu72
      @ramshadramshu72 5 днів тому

      നല്ല വിലയല്ലേ എല്ലായിടത്തും കിട്ടാനും ഇല്ല

  • @KaliyanSp-vw4kp
    @KaliyanSp-vw4kp 6 місяців тому +1

    Dr no reply.....

  • @jincyjohn5606
    @jincyjohn5606 2 роки тому +1

    Sir consultant cheyyan entha cheyyande....sir nte clinic evidaya...

    • @DrSijilsGastroCorner
      @DrSijilsGastroCorner  2 роки тому +1

      CHALAKKUDI

    • @jincyjohn5606
      @jincyjohn5606 2 роки тому

      Engane onnu contact cheyyan pattum...nan mail nokkitt kittunnilla..ente home wayanad annu...so onnu detail ayitt address or contact tharamo...

    • @bilranaworld435
      @bilranaworld435 2 роки тому +1

      @@jincyjohn5606
      Adheham marichu pooi

  • @neelakkurinji9820
    @neelakkurinji9820 2 місяці тому

    ഇതുണ്ടാവുമ്പോൾ ഫുഡ്‌ കഴിച്ചാൽ ഉടനെ വയറ്റിൽ നിന്ന് പോകുമോ 6 പ്രാവശ്യം ഒക്കെ പോകുന്നു

    • @ramshadramshu72
      @ramshadramshu72 5 днів тому

      നിങ്ങൾ വാങ്യോ നല്ല വിലയല്ലേ എല്ലായിടത്തും കിട്ടാനില്ല

  • @savithriks8992
    @savithriks8992 2 роки тому +1

    ❤️🙏🙏🙏

  • @sijijoseph8913
    @sijijoseph8913 2 роки тому +1

    Sir chalakudy address tharumoo please?

    • @jancygeorge4385
      @jancygeorge4385 Рік тому

      In Heaven
      C/o Almighty God
      ( ഇദ്ദേഹം മരിച്ചു പോയി )

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      ​@@jancygeorge4385 when, what happened?

    • @jancygeorge4385
      @jancygeorge4385 4 місяці тому +1

      ​@@Arshad-rm1smMore than 1 year ago

    • @jancygeorge4385
      @jancygeorge4385 4 місяці тому +1

      1 year ago

  • @nabilzan
    @nabilzan 11 місяців тому +1

    I have diarrhea for more than six months now, but the problem is blood usually comes when passing stool,when I checked reports says Hpilori, then antibiotics also taken but yet problem continues, Dr. Any remedy for this problem.

  • @sharfuayikkara1195
    @sharfuayikkara1195 4 місяці тому

    ❤️❤️❤️

  • @jayakumarpg5781
    @jayakumarpg5781 2 роки тому +1

    Sir ഞാൻ 14 ദിവസം antibiotic കഴിച്ചു h. pylori und മാറില്ല, 1 month somproz കഴിക്കുന്നുണ്ട് വലിയ മാറ്റം തോന്നുന്നില്ല, മാറുമോ h. pylori , മറുപടി തരണേ

  • @shahishuhailsahahi222
    @shahishuhailsahahi222 Рік тому

    Hello.sir Evideya clinic Treatment chyn vendiya pls contact

  • @neenu5197
    @neenu5197 3 роки тому +2

    Sir,ennik tab nexpro hp kit tablet kazhichitt thalavedhana,vayaru athikadinamaya vedana,ayazhamalam athayath,malathin pakaram vellam matraman vayatil koodi pokunnath. Ethin valla pariharam undo sir???

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      Yes , it’s there

    • @sivakumarsiva8670
      @sivakumarsiva8670 Рік тому

      Asugam mariyo

    • @sivakumarsiva8670
      @sivakumarsiva8670 Рік тому

      Njanum ithe tablet aanu kazhichath

    • @neenu5197
      @neenu5197 Рік тому

      @@sivakumarsiva8670 No.

    • @neenu5197
      @neenu5197 Рік тому +1

      Tab kazhichitt asukam mariyo? Enik gas problem ullathinall workin pokan pattunilla.endhu cheyyanam ennariyilla..homeo,ayurvedicum kazhichu ennal kuravillla.

  • @soumyasasidharan2164
    @soumyasasidharan2164 2 роки тому

    Antahusbandnu hypolori posattiveAnu.kumbidumbol vayattile oruthadassampole anu.Doctorakanichhappol 14daysAdmittavanamAnnanuparanjathu.ithuvallakuzappavum undakumosir plese Reply

  • @SandhyaM-o5q
    @SandhyaM-o5q 10 місяців тому

    🙏🙏🙏🙏

  • @aneeshkottay2579
    @aneeshkottay2579 2 роки тому +2

    Sir clinicinte details plz reply

  • @safvanva2444
    @safvanva2444 2 роки тому +1

    Dr h pilory _ve aanu but pain pokanilla enthanu risan

    • @soorajs.r1641
      @soorajs.r1641 Рік тому +1

      Same condition

    • @gayathri-to2qw
      @gayathri-to2qw 11 місяців тому

      ​@@soorajs.r1641bro ഇപ്പോൾ എന്തായി

  • @sakeerali2195
    @sakeerali2195 8 місяців тому +1

    👍👍👍👍👍👍👍👍👍👍👍👍❤

  • @jyothikrishna2325
    @jyothikrishna2325 9 місяців тому

    Enikku recently aanu stoolil h pylori positive aayathu endoscopy cheyan paranju ethu painful procedure aano?😢

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      Endoscopy painful alla

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      Stool test cost atraya

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      Plz kindly reply

    • @jyothikrishna2325
      @jyothikrishna2325 4 місяці тому

      @@Arshad-rm1sm not much costly. Its below 1000

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      @@jyothikrishna2325 endoscopy rut positive ayirunno

  • @susha1281
    @susha1281 2 роки тому

    സർ എനിക്ക് 51വയസ്സ് ഗ്യാസ്സ്ട്രബിൾ ആണ് എന്നും. Endoscopy ൽ ചെയ്തു അതിൽ RUT പോസിറ്റീവ് എന്നാണ് അത് എന്താണ്. ഹോമിയോ ചികിത്സ ആണ്. മറുപടി പ്രതീക്ഷിക്കുന്നു

    • @sudheesh723
      @sudheesh723 Рік тому

      Homio kond mariyo..

    • @sha6045
      @sha6045 Рік тому

      ​@@sudheesh723homeo kond maarumo

    • @ssbeautiful
      @ssbeautiful 7 місяців тому

      ​@@sudheesh723mario

  • @kiranraveendran735
    @kiranraveendran735 7 місяців тому +2

    Sir..blood test nadathiyappo pylori positive aanu..doctor medicine thannu 14 days sompraz hp kit thannu..but one day kazhichappo vayil full kayippu feel cheyyanu..pinne kay kal sheenam..ippo marunnu stop cheythu.ini ithu continue cheyyano atho ...doctorne kandu medicine marano..pls reply sir

    • @JosephkGeorge1
      @JosephkGeorge1 6 місяців тому

      H-പൈലോറി തിരിച്ചറിയാൻ ഏത് ബ്ലഡ് ടെസ്റ്റ് ആണ് ചെയ്തത്? എനിക്കും ടെസ്റ്റ് ചെയ്യണമെന്നുണ്ട് ,

    • @fhn3156
      @fhn3156 4 місяці тому +1

      Adh antibiotic nte side effect..
      14 days continuous aayi kazhikanam…
      Theere patunillengil doctor nod chodich adinu pakaramulla antibiotic edukanam

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      Blood test cheyuthitt kariyam ella

    • @Arshad-rm1sm
      @Arshad-rm1sm 4 місяці тому

      ​@@JosephkGeorge1 test cheythal active anno ann ariyilla

    • @muhammedt6800
      @muhammedt6800 Місяць тому

      @@fhn3156 bro ee antibiotics edkunedth safe llee?? any after side effects means bhaviyil eni problm?

  • @rubikk6990
    @rubikk6990 3 роки тому +1

    Hp kit side effect ndakumo

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      എങ്ങനെയുള്ള സൈഡ് effects ?

    • @DrSijilsGastroCorner
      @DrSijilsGastroCorner  3 роки тому +1

      H pylori treatment is costly . You can take it . No worries

    • @rubikk6990
      @rubikk6990 3 роки тому +1

      @@DrSijilsGastroCorner ok

    • @muhammedsuhail7990
      @muhammedsuhail7990 2 роки тому +1

      @@DrSijilsGastroCorner Dr. ഞാൻ ഇപ്പൊ nex pro hp ആണ് കഴിക്കുന്നത്, first 2 ദിവസം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു ( വയർ വേദന, ഗ്യാസ്, വയറിളക്കം, ക്ഷീണം,ഓക്കാനം, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് ) ഇപ്പൊ ചെറിയ കുറവുണ്ട് 7 days ആയി, എല്ലാവർക്കും ഇത് പോലെ ബുദ്ധിമുട്ട് ഉണ്ടാവൽ ഉണ്ടോ?

    • @himaj7173
      @himaj7173 Рік тому

      @@muhammedsuhail7990ipol enganeyund?negative ayo?

  • @vipinp7607
    @vipinp7607 Рік тому

    H. Pylori endoscopy cheyuthu stomach ninne entho edth colour marundo ann nokan doctor paranju. 2 hrs time nokan paranje but athu kazhje ann anik athile colour vanathe any problem

  • @birinzorestaurant3753
    @birinzorestaurant3753 2 роки тому

    Hi doctor,
    Njan oru H.pylori patient anu, enik doctor ee medicines anu thannath before just 2 days and I didn’t start the medicine
    ADVAQUIN 500 MG 10 days
    KLAVOX 625MG 10 days
    PANTOVER 40 MG 3 weeks
    GAVISCON SUSP 3 weeks
    Please check and advice

  • @sajeerap7581
    @sajeerap7581 Рік тому +2

    ഈ ഡോക്ടർ മരിച്ചു എന്ന് കേൾക്കുന്നു സത്യം ആണോ

  • @Rumaisaaah
    @Rumaisaaah 2 місяці тому

    Thanku doctor

  • @aashimedia1565
    @aashimedia1565 2 роки тому +2

    സർ എനിക്ക് എന്തോസ്കോപ്പി കഴിഞ്ഞപ്പോൾ h pylori positive ആണ്.. ഇത് പേടിക്കേണ്ടതുണ്ടോ... Biopsy eduth ടെസ്റ്റ്‌ നു കൊടുത്തിട്ടുണ്ട്.. Opec 40 എന്നാ medicine മാത്രമേ തന്നിട്ടുള്ളൂ