അതിരൂപത മുൻ ചാൻസിലർ തുറന്നു പറയുന്നു...സത്യം ഇതാണ് | Fr Jose Pollayil | Basilica

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 77

  • @josmijoseph8129
    @josmijoseph8129 Рік тому +10

    Pollayil കുടുംബത്തിന് അഭിമാനമായ ജോസ് അച്ചന് അഭിനന്ദനങ്ങൾ 👍ആശംസകൾ 🙏🙏🙏

  • @josmijoseph8129
    @josmijoseph8129 Рік тому +11

    ധീരതയോടെ സംസാരിച്ച jose അച്ചന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏ദൈവം നമ്മോടൊപ്പം ഉണ്ട്.... നമ്മൾ അവിടുത്തെ ഇഷ്ടം നിറവേറ്റുന്നതിൽ അവിടുന്ന് സംതൃപ്തനാണ്.... അതുകൊണ്ടാണ് നമ്മൾ തളരാത്തത് 👍🙏ദൈവമേ നന്ദി 🙏🙏🙏

    • @SyroZero
      @SyroZero Рік тому +3

      Refrain from illicit qurbana and offer the sacrifice to God the Father looking towards altar.
      34 രൂപതകൾ അനുസരിക്കുന്ന മാർഗം നിങ്ങൾക്കും ബാധകമാണ്. അതല്ല നിങ്ങൾ അനുസരിക്കില്ല എന്ന് വാശി പിടിച്ചാൽ, നഷ്ടം സംഭവിക്കാൻ പോകുന്നത് നിങ്ങൾക്കു തന്നെ.
      യേശുവിന്റെ അന്ത്യ അത്താഴമേശയിൽ ഇരിക്കുന്ന വിമത യൂദാസുമാരെ, നിങ്ങൾക്കു ഹാ കഷ്ടം! കുർബാനയിൽ നിങ്ങൾ ചൊല്ലുന്ന കുദാശവചനം എന്താണ് എന്നുപോലും നിങ്ങൾക്കറിയില്ലേ?
      "സ്വർഗ്ഗത്തിലേക്കു, പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി " എന്നാണ് വൈദികൻ പറയുന്നത്. അല്ലാതെ, "വിമതരെ നിങ്ങളുടെ മോന്തയിലേക്കുനോക്കി" എന്നാണോ എറണാകുളത്തു നിങ്ങൾ പറയുന്നതു് ?
      ഈ "വൈദികർക്കും" ഒട്ടും വിവരം ഇല്ലാതെ പോയല്ലോ, കർത്താവേ! അൾത്താര സ്വർഗ്ഗത്തിന്റെ സാദൃശ്യമാണ് എന്ന് നിങ്ങൾക്കറിയില്ലേ?
      വിമത കുബുദ്ധികൾ നാശത്തിന്റെ പാതയിൽ.. കഷ്ടം!

  • @marymp9094
    @marymp9094 Рік тому +1

    ഈശോയേ...കൂടുതൽ വിശുദ്ധിയിലും വിശ്വാസത്തിലും ആഴപ്പെട്ട ജീവിതം നയിക്കുവാൻ ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ! പരിശുദ്ധ ദൈവമാതാവേ.. ഞങ്ങൾക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിക്കേണമേ...
    ഈശോയെ ദുഃഖങ്ങളിൽ ആശ്വാസമായി അങ്ങ് ഞങ്ങളുടെ കൂടെ ആയിരിക്കണമേ....
    ആമ്മേൻ🙏

  • @thomasmaliakal-i7q
    @thomasmaliakal-i7q Рік тому +1

    അഭിനന്ദനങ്ങൾ പിന്തുണയും

  • @sajinisunil8495
    @sajinisunil8495 Рік тому +2

    Excellent Message.! Thank You Jesus, dear Achan.. Let Justice Roll-on Amos 5 : 23, Amen. 🌷

  • @siniantony3788
    @siniantony3788 Рік тому +2

    അവര്‍ അവരെ കൊണ്ടുവന്നു സംഘത്തിന്റെ മുമ്പില്‍ നിര്‍ത്തി. പ്രധാന പുരോഹിതന്‍ അവരോടു പറഞ്ഞു:
    ഈ നാമത്തില്‍ പഠിപ്പിക്കരുതെന്നു ഞങ്ങള്‍ കര്‍ശനമായി കല്‍പിച്ചിരുന്നല്ലോ. എന്നിട്ടും, നിങ്ങള്‍ നിങ്ങളുടെ പ്രബോധനം കൊണ്ടു ജറുസലെം നിറച്ചിരിക്കുന്നു. ഈ മനുഷ്യന്റെ രക്‌തം ഞങ്ങളുടെമേല്‍ ആരോപിക്കാന്‍ നിങ്ങള്‍ ഉദ്യമിക്കുകയും ചെയ്യുന്നു.
    പത്രോസും അപ്പസ്‌തോലന്‍മാരും പ്രതിവചിച്ചു:
    ❤ മനുഷ്യരെക്കാള്‍ ദൈവത്തെയാണ്‌ അനുസരിക്കേണ്ടത്‌.❤
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 5 : 27-29

  • @clarammapurakal8259
    @clarammapurakal8259 Рік тому

    ,very good speech.

  • @geevargheesep.a1016
    @geevargheesep.a1016 Рік тому +3

    അഭിനന്ദനങ്ങൾ ജോസ് അച്ചാ ❤❤❤

    • @SyroZero
      @SyroZero Рік тому +2

      Pitiful disobedience Jose Acha.. Vimatha priests should repent and seek pardon from Pope, Bishop and Church.
      കത്തോലിക്കാസഭയിൽ 23 റീത്തുകളിൽ കുർബാന അർപ്പിക്കുന്നത് എങ്ങനെയെന്ന് പഠിക്കുക. സിറോമലബാർ അതിൽ ഒരു റീത്താണ് . നിങ്ങൾക്കു . വേണമെങ്കിൽ ലത്തീൻ റീത്തിൽ ചേരാം. വേണമെങ്കിൽ പെന്തക്കോസ്തു സഭയിൽ ചേർന്നോളൂ.
      34 രൂപതകൾ അനുസരിക്കുന്ന മാർഗം നിങ്ങൾക്കും ബാധകമാണ്. അതല്ല നിങ്ങൾ അനുസരിക്കില്ല എന്ന് വാശി പിടിച്ചാൽ, നഷ്ടം സംഭവിക്കാൻ പോകുന്നത് നിങ്ങൾക്കു തന്നെ.
      യേശുവിന്റെ അന്ത്യ അത്താഴമേശയിൽ ഇരിക്കുന്ന വിമത യൂദാസുമാരെ, നിങ്ങൾക്കു ഹാ കഷ്ടം! കുർബാനയിൽ നിങ്ങൾ ചൊല്ലുന്ന കുദാശവചനം എന്താണ് എന്നുപോലും നിങ്ങൾക്കറിയില്ലേ?
      "സ്വർഗ്ഗത്തിലേക്കു, പിതാവേ അങ്ങയുടെ പക്കലേക്കു കണ്ണുകൾ ഉയർത്തി " എന്നാണ് വൈദികൻ പറയുന്നത്. അല്ലാതെ, "വിമതരെ നിങ്ങളുടെ മോന്തയിലേക്കുനോക്കി" എന്നാണോ എറണാകുളത്തു നിങ്ങൾ പറയുന്നതു് ?
      ഈ "വൈദികർക്കും" ഒട്ടും വിവരം ഇല്ലാതെ പോയല്ലോ, കർത്താവേ! അൾത്താര സ്വർഗ്ഗത്തിന്റെ സാദൃശ്യമാണ് എന്ന് നിങ്ങൾക്കറിയില്ലേ?
      വിമത കുബുദ്ധികൾ നാശത്തിന്റെ പാതയിൽ.. കഷ്ടം!

  • @georgepattery4278
    @georgepattery4278 Рік тому

    Also Eucharist is the continuation of the Table Fellowship, where everyone is welcome and no one is excluded.

  • @GKiri644
    @GKiri644 Рік тому

    👏👏👏👍👍🙏🙏

  • @youginbenny6180
    @youginbenny6180 Рік тому +1

    Congrats dear jomonacha

  • @varghesechamakkala123
    @varghesechamakkala123 Рік тому +2

    Superb speech ❤❤❤❤❤

  • @SyroZero
    @SyroZero Рік тому +3

    മുൻ ചാൻസിലർ?!! Obviously, vimatha priests like him is getting ridiculed as he rightly said because of disobedience and pride which is destroying their priesthood. Pitiful and tragic situation for vimata priests, especially thos "relay qurbana" so called "priests".

  • @sajinisunil8495
    @sajinisunil8495 Рік тому +2

    We are One in Spirit, Amen. 🌷

  • @varghesechamakkala123
    @varghesechamakkala123 Рік тому +2

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤

  • @jonhappachery3843
    @jonhappachery3843 Рік тому

    .kaldayavalkaranam.nirupadikam.pinvalichal.ella.prasnavum.pariharikkappedum....allenkill.vimathanmarle.pramanimare.maharon.cholly.katholikkasabhaiku.purathakkiyalum.alpam.savakasamanenkilum.prasnamgalku.parihsram.undakum.o.k.thank.ypu

  • @shinammasebastian2298
    @shinammasebastian2298 Рік тому +6

    ചെകുത്താൻ 👌 വിളയുന്നു

  • @anniejoseph7023
    @anniejoseph7023 Рік тому +1

    Purameyulla pracharangal alla
    Anganethanneyaanu
    Anusaranayillaatha vargam

  • @varghesejoseph8394
    @varghesejoseph8394 Рік тому +2

    Tell the real truth.Don’t mislead the innocent laithy.

  • @josephmm3715
    @josephmm3715 Рік тому

    THE APPROVED MASS BY POPE HAS IMPORTANCE. IN THE OLD PEOPLE FACE ALONE MASS , THE PRIESTS MAY GET TENTION. IN Qurbana the priests look Ladies and Kamamam may crept in the minds of Priests . After Mass the Priests return to Parsonage, there they dream about ladies and their body Parts. The Priests also make contact with interested with ladies. Such contacts though not bad, the Husband usually not like. Such type evils we inform if the old Mass continued.

  • @peterkay9237
    @peterkay9237 Рік тому

    The power of synod should be reduced by introducing democracy and also by including priests and people. Bishops have proved themselves that they are incapable of doing the will of God. Because of tto much power, money, and influence they suppress truth and shows their own will as the will of God. Let us pray that they may repent and come back to God and His Priests and People.

  • @AandVVM
    @AandVVM Рік тому

    Moses was not allowed to enter the promised land for striking the rock instead of speaking to same on the second occasion ; Holy Father has asked Mar Andrews to bring our Church to honor our Eastern roots to bless other such Churches too which are facing trials - to also bless us with more depth in ascetism too ; in honoring the Holy Father we honor The Father , in a time of much father wounds that manifest in numerous ways - identity confusions and unholy soul ties , sins against life and purity in marriages and families . On this Feast day of St.Elijah the Carmelite Patron, would have been a good day to honor our Mother as Lady of Mount Carmel and invoke her graces against the carnal spirits and its rebellions , in our Church and our nation . Hope all these efforts and prayers would be in the hands of our Mother for that intention alone .

  • @georgemg8760
    @georgemg8760 6 місяців тому

    ഒരു പുക മറയ്ക്കപ്പുറം ഇരുന്ന് ഒരു വഞ്ചകൻ നമ്മെ നോക്കി പറയുന്നുണ്ട്. അനുഭവിച്ചോ എന്ന്

  • @jobmathew2941
    @jobmathew2941 Рік тому

    As association of disobedience group against Pope

  • @nidhinjohnson205
    @nidhinjohnson205 Рік тому +3

    അച്ചാ ഇങ്ങനെ അധപതിക്കാതിരിക്കൂ.
    ജനഭിമുഖ ക്കുർബാന അനുവദിക്കരുത്. സഭയുടെ തീരുമാനമാണ് എല്ലാവർക്കും ബാധകമാണ്.

  • @sebastianvv9698
    @sebastianvv9698 Рік тому +1

    എന്റെ ഒരു സംശയം.... ക്രിസ്തു കുർബാന അർപ്പിച്ചത് ശിഷ്യന്മാർക്ക് അഭിമുഖം ആയാണ് എന്ന് നിങ്ങൾ പറയുന്നു... 2023 വർഷത്തിന് മുൻപുള്ള കാര്യം... നമ്മൾ ആരും കണ്ടിട്ടില്ല.. പിന്നെ എല്ലാം ഒരു വിശ്വാസം... ഇതിന് മുൻപ് നമ്മുടെ പൂർവികർ നയിച്ച മാർഗം നമ്മൾ പിന്തുടർന്ന് പോന്നു.. അല്ലാതെ യേശുവിന്റെ വചനം കേട്ട് ക്രിസ്ത്യാനി ആയതല്ലല്ലോ ?... ആദ്യ ഘട്ടത്തിൽ ഇന്നത്തെ പോലെയുള്ള പള്ളി ഇല്ലല്ലോ.... എല്ലാവരും ഒരുമയോടെ ആരാധിച്ചു.... പിന്നീട് പണം ഒക്കെ ആയപ്പോൾ വലിയ പള്ളികൾ നിർമിച്ചു.... നയന മനോഹരം ആയ അൽത്താരയും അതിൽ സക്രാരിയും പ്രതിഷ്ടിച്ചു.... അതോടെ വിവേകം പോയി... അൽത്താരയുടെ മുന്നിൽ ജനഭിമുഖമായി കുർബാന ക്ക് ഇടയിൽ അച്ചന്മാർക്ക് ഇരിക്കുവാനുള്ള കസേരയും ഇട്ടു.. എനിക്ക് മനസിലാകാത്ത കാര്യം, ഹൃദയത്തിലും ജനഭിമുഖമായി കുർബാന അർപ്പിക്കാൻ ഇട്ടിരിക്കുന്ന മേശയിലും ആണ് ക്രിസ്തു ഉള്ളതെങ്കിൽ പിന്നെ എന്തിന് അൽത്താരയും സക്രാരിയും....

  • @issacam9826
    @issacam9826 Рік тому +1

    Ernakulam agkamally athirupatha is special is not content,of thirty four Ziro Malabar rupatha now old mass is illigal now you are going on down

  • @joyanaj4604
    @joyanaj4604 11 місяців тому

    ഒരിക്കലും ഇല്ല ഈ രൂപതക്കാരൻ എന്നനിലയിൽ,, സോറി,,, പറയിപ്പിക്കല്ലേ പൊന്നെ

  • @JohnsonVarghese-b5w
    @JohnsonVarghese-b5w Рік тому

    Anusarana vratham edutha vimatha vaidika ningal loha oori purathu povuka

  • @manojm9176
    @manojm9176 Рік тому

    ധാർഷ്ട്യം ഒന്നുമില്ലാത്ത ഒരു ചക്കര

  • @clarachittilapilly3476
    @clarachittilapilly3476 Рік тому +4

    🎉 എത്രനാളായി ഈ പൊള്ളതരം പറഞ്ഞു ജനങ്ങള വഴി തെറ്റിക്കാൻ തുടങ്ങിയിട്ട് നിറുത്തു മതി

  • @josekollamkudy2971
    @josekollamkudy2971 Рік тому

    അച്ചൊ വിവരക്കേട് പറയുടെ ഇ ശൊ കുർബാന ചൊല്ലുകയല്ല ചെയ്തത്.കുർബാന ശിഷ്യ മാർക്ക് കൊടുക്കുകയല്ലെ ചെയ്തത്. ന്യായീകരണം പലതും പറയാം.കുർബാന എങ്ങിനെ ചൊല്ലിയാലും അതിൻ്റെ മൂല്യം ഒന്നു തന്നെയാണ്.' കുർബാന കണ്ടതുകൊണ്ടൊകുർബാന ചൊല്ലിയതുകൊണ്ടൊ ആരും സ്വർഗത്തിൽ പോകുല്ല. ഈ ശൊ അങ്ങിനെ പറഞ്ഞിട്ടുമില്ല.

  • @JohnsonVarghese-b5w
    @JohnsonVarghese-b5w Рік тому

    Mandatharam parayathe vimatha. Karthave kurbana sthapichappol ningal avide undayirinno

  • @rajarajachola6508
    @rajarajachola6508 Рік тому

    ബൗത്തിസുകാർ ഉണ്ട് ഈ കൂട്ടത്തിൽ....

  • @johnpk8982
    @johnpk8982 Рік тому +1

    നിങ്ങൾ കോൺഗ്രസ് ബി ടീമാണ് എന്ന് എല്ലാവർക്കും മനസ്സിലായി ഇനി എണീറ്റ് പോകാം.

  • @ManojVarghese-di7tc
    @ManojVarghese-di7tc Рік тому

    Ellam alenjeryude kattavar alenjeryum kallen

    • @josephsabu4355
      @josephsabu4355 8 місяців тому +1

      Ningal sherikoom christiani anno? Marpapakeh thetepatum paranjoo Kurian Joseph

  • @christyarackaparambil6547
    @christyarackaparambil6547 Рік тому

    പൊള്ളയായ വാക്കുകൾ എന്തിന് അധികം പറയുന്നു ജോസച്ചാ.

  • @sebastianjoseph5486
    @sebastianjoseph5486 Рік тому +1

    Narikal

  • @antokattikkaran8650
    @antokattikkaran8650 Рік тому +2

    andrews want to become Cardinal

  • @geenashibu5571
    @geenashibu5571 Рік тому

    അച്ഛാ കുർബാന അങ്ങോടു തിരിഞ്ഞു ചൊല്ലിയാലും ഇങ്ങോട് തിരിഞ്ഞു ചൊല്ലിയാലും അതിന്റെ മഹത്വത്തിന് കുറവ് വരില്ല നിങ്ങൾ കുറച്ചു പേര് എന്തിനാണ് ഇതുപോലെ മുറവിളികൂട്ടുന്നത് അവർക്കു വാശിയാണ് എന്നു നിങ്ങൾ പറയുന്നു അപ്പൊ നിങ്ങൾ കാണിക്കുന്നത് വാസിയല്ലേ ഞാൻ എറണാകുളത്തുള്ളതാണ് പാവപ്പെട്ട വിശ്വാസികളെ സഭായോടും ക്രിസ്തുവിനോടും ചേർന്ന് നിൽക്കാൻ പഠിപ്പിക്കേണ്ടതിനു പകരം എന്തിനാണ് ഇങ്ങനെ ചിത്തരിക്കുന്നത് നിങ്ങൾ പറയുന്നതിനോട് യോജിക്കാൻ പറ്റുന്നില്ല പാപം ചെയ്യാനല്ലല്ലോ അധികാരികൾ പറയുന്നത് സഭയുടെ ക്രമങ്ങൾ എല്ലായിടത്തും ഒരുപോലെ ആക്കാനല്ലേ athu എങ്ങനെയാണു നീതികേടാകുന്നത്. എന്നിട്ട് പാവം കർത്താവിനെ അതിലേക്കു വലിച്ചിടണ്ട നിങ്ങൾ കാണിക്കുന്ന പിടിവാശിക്ക് അനുഭവിക്കേണ്ടി വരുന്നത് പാവപ്പെട്ട സഭമക്കളാണ് ലോകത്തിന്റെ മുമ്പിൽ നാണം കെടുന്നു. കഷ്ടം

  • @josephaikara5722
    @josephaikara5722 Рік тому +1

    Rebel priest

  • @neenajose7978
    @neenajose7978 Рік тому +2

    Saba ഒത്തിരി പ്രസ്നങ്ങളെ നേരിട്ട് തന്നെയല്ലേ ഇന്ന് ഇവിടെ എത്തിയത്. അതികാരം സഭക് .

  • @josephaikara5722
    @josephaikara5722 Рік тому +2

    Rebel gunda

  • @antonyjoseph4920
    @antonyjoseph4920 Рік тому +1

    Divide in to two. Then the proud will be end. Poda pulle.

  • @kmmathew6398
    @kmmathew6398 Рік тому

    അച്ഛാ ഈശോ ശിഷ്യന്മാരെ വട്ടത്തിൽ ഇരുത്തി മുഖത്തുനോക്കി കുർബാന അർപ്പിച്ചു എന്ന് ഏത് ചരിത്രപുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് ഡാവിഞ്ചിയുടെ അത്താഴവിരുന്നിന്റെ ചിത്രമാണോ ഇത് തെളിയിക്കേണ്ടത്. രണ്ടാമത്തെ കൗൺസിൽ എല്ലാ സഭകളും ഉറവിടങ്ങളിലേക്ക് മടങ്ങാൻനിർദ്ദേശ നൽകിയിരുന്നു.ഒൻപത് പിതാക്കന്മാരും ആ കൗൺസിലിൽ സംബന്ധിച്ചിരുന്നു. എട്ടുപേരും ഉറവിടങ്ങളിലേക്ക് മടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ പാറേക്കാട്ടിൽ പിതാവ് ലിത്തിൻകാരെ പോലെ ആകണമെന്ന് ആഗ്രഹിച്ചു അതിന്റെ ഫലം അല്ലേ ഈ 60 കൊല്ലത്തെ പാരമ്പര്യം. അല്ലാതെ പോപ്പിന്റെ നിർദ്ദേശപ്രകാരമാണ് എന്ന് പറയാനാവുമോ. മറ്റു രൂപതയിലെ വിശ്വാസികൾ ഒന്നും 20 മിനിറ്റ് റൂബിൾ അനുസരിച്ച് വൈദികന്റെ മുഖം കാണാതെ വന്നു നിലവിളിച്ച് തലകറങ്ങി വീണതായി റിപ്പോർട്ട് ഇല്ല. ഒരു പിതാവിന്റെ ഭാരത വൽക്കരണം ലത്തീനിനോടുള്ള അടുപ്പം സാംസ്കാരിക അനുരൂപണം എന്നീ അജണ്ടകൾ ശരിക്കും അടിച്ചേൽപ്പിക്കുകയല്ലായിരുന്നു എന്നുപറയാൻ ആവുമോ. ലത്തീൻകാരുടെ ആഗമനത്തിനു മുൻപ് അത്താര അഭിമുഖമായി നടത്തിയ കുർബാന തെറ്റായിരുന്നുവെങ്കിൽ നമ്മുടെ പൂർവികർ ഇന്നും അന്ധകാരത്തിലാവും. കാലഘട്ടമനുസരിച്ച്മാറുന്നതാണ് വിശ്വാസ രഹസ്യങ്ങൾ എങ്കിൽ പൊതു പൗരോഹിത്യം ലഭിച്ച അല്മായരെ ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ പുരോഹിത ശുശ്രൂഷയ്ക്ക് എടുത്തുകൂടെ എടുത്തുകൂടെ. അതല്ലെങ്കിൽ വീഞ്ഞിന് ക്ഷാമം ഉള്ളതുകൊണ്ട് തേങ്ങ വെള്ളമോ മറ്റു ലഹരി വസ്തുക്കളോ എന്താ ഉപയോഗിക്കാത്തത് നമുക്ക് എല്ലാം പുതുമയല്ലേ രണ്ടാമത്തെ കൗൺസിലിന്റെ ഉൽപ്പന്നമായിരുന്നു കരിസ്മാറ്റിക് പ്രസ്ഥാനം നിങ്ങളിൽ എത്ര അച്ഛന്മാർ ഇതിന് തുടക്കത്തിലും ഇപ്പോഴും ഈ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട് അപ്പോഴൊക്കെ നിങ്ങൾക്ക് സഭയും സഭ നിയമങ്ങളും പ്രധാനമായിരുന്നു കുർബാന ജനത്തിന്റെ മുഖത്ത് നോക്കി മാത്രം ജനം അച്ഛൻ നിൽക്കുന്നതുപോലെ കുർബാനയ്ക്ക് പുറം തിരിഞ്ഞു നിന്നാലോ ഇവിടെ പുരോഹിതൻ ദൈവത്തിങ്കലേക്ക് ജനങ്ങളെ യാത്ര നടത്തുന്ന മുൻപിൽ നിൽക്കേണ്ട വനാണ് അവൻ മാത്രം പുറം തിരിഞ്ഞു നിൽക്കുന്നു ഇതൊക്കെ ഒന്ന് മാറണ്ടേ അച്ഛാ അതിന് കൽദായക്കാരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം പ്രാദേശികവാദത്തിന്റെയും അനുസരണക്കേടിന്റെയും ആഘോഷം 60 കൊല്ലം നടത്തിയില്ലേ ഇനി നമുക്ക് ഒരുമിച്ച് മുന്നേറാം ഇല്ല നിങ്ങൾ വിജയിക്കില്ല സഭയോട് എതിർത്ത്

    • @josephkallarackal9528
      @josephkallarackal9528 Рік тому

      കുർബാന സ്ഥാപിച്ചത് യേശുവാണ് . അത് മുഖാ മുഖം തന്നെ . അന്നും ഇന്നും എന്നും അതിന് അതിന് മാറ്റമില്ല . എതിരായി ചെയ്യുന്ന അറിവില്ലാത്തവർ ഉണ്ട് . അഹങ്കാരികളുണ്ട് . അറിഞ്ഞുകൊണ്ട് വിശ്വാസികളെ വഴി തെറ്റിച്ചു മുതലെടുക്കുന്നവരും ഉണ്ട് . ഈ പകൽ കൊള്ള യേശുവിനെ അറിഞ്ഞവരിൽ വിലപ്പോവില്ല . സഹോദരാ ! ഒരു മനുഷ്യന് മുൻപിൽ അപരൻ പുറം തിരിഞ് പ്രതികരിക്കാൻ പാടില്ല . അവിടെ സാത്താൻ ആധിപത്യം നേടും . അതാണ് , യേശു പഠിപ്പിച്ചത് . ഗെത്സെമ നിൽ യേശു യുദാസിനോട് പ്രതികരിക്കുന്നത് കാണുക . ഒരു പാപിയുടെ മുൻപിൽ പോലും പുറം തിരിഞ് പ്രതികരിക്കരുത് എന്നാണ് യേശു പഠിപ്പിച്ചത് .

  • @varghesepoulose1011
    @varghesepoulose1011 Рік тому

    Why you became a priest. shame father you are misguiding your own peoples....

  • @josemangalamkunnel1689
    @josemangalamkunnel1689 Рік тому +1

    നിങ്ങൾക്ക് ഹൃദയഭേദ കം ആയതൊന്നും ഈ മൂന്നാല് മെത്രാന്മാർ ക്ക് ഒരു ചുക്കുമല്ല.. അത് ഇത്രയും നാളായി ട്ടും നിങ്ങള്ക് മനസ്സിലായില്ല അല്ലേ..? നിങ്ങളുടെ ഈ പ്രസംഗം കെട്ടോന്നും ഇവരുടെ മനസ്സ് ഇളകില്ലാ.. ഇവരെ നാലാൾ മുൻപിൽ നാണിപ്പിക്കണമെങ്കിൽ നിങൾ എല്ലാ സിറോ മലബാർ മെത്രാന്മാരുടെ
    അരമന പടിക്കൽ 50 പേരെങ്കിലും വെച്ച് കുത്തിയിരുപ്പ് സത്യഗ്രഹം.../ നിരാഹാരം തുടങ്ങിയത് നടത്തണം... അപ്പോ നാലളുടെ മുൻപിൽ ഇവർ നാണം കെട്ടു... തൊലി ഉരിഞ്ഞു... സിനഡിൽ സമ്മർദം എല്ലാ വരും ചെലുത്തി എന്തെങ്കിലും നടക്കും... അല്ലാതെ നിങൾ ഒരിടത്ത് പ്രസംഗിച്ചൊണ്ട് ഇരുന്നാൽ അവർക്ക് എന്ത് ചേതം...Adopt new strong steps.

    • @thomaspj1247
      @thomaspj1247 Рік тому

      എന്ത് കോപ്പിലെ ക്രിസ്ത്യാനി ആടാ നീയൊക്കെ..

  • @josephaikara5722
    @josephaikara5722 Рік тому +2

    Poda veettil

  • @pouloseka864
    @pouloseka864 Рік тому

    ഒന്ന് പോയെ അച്ഛാ

  • @josephaikara5722
    @josephaikara5722 Рік тому +1

    Evan Lokathorily

  • @antokattikkaran8650
    @antokattikkaran8650 Рік тому +1

    Cardinal George don't have any leadership quality, how the synod selected him as cardinal

    • @gilbertjoseph5624
      @gilbertjoseph5624 Рік тому +1

      ഉമ്മൻചാണ്ടി കഴിവുകെട്ട ഭരണാധികാരി ആണെന്നും പറഞ്ഞ് എന്ത് അധിക്ഷേപമായിരുന്നു. ഇപ്പോൾ എന്തായി. കാലം തെളിയിക്കും...

  • @antonyjoseph4920
    @antonyjoseph4920 Рік тому

    Poda pulle

  • @ManojVarghese-di7tc
    @ManojVarghese-di7tc Рік тому +2

    Pennu kettiyal ethu edayilekku noki qurbana chellum.maru nokki q

  • @sebastianjoseph5486
    @sebastianjoseph5486 Рік тому +1

    Loha dhari kalanjittu pooyi koode

  • @sebastianjoseph5486
    @sebastianjoseph5486 Рік тому +1

    Pennungale kantu kurbana chellanam😂

  • @sebastianjoseph5486
    @sebastianjoseph5486 Рік тому +1

    Veettil pooda

  • @youginbenny6180
    @youginbenny6180 Рік тому +1

    Congrats dear jomonacha