നീതിപൂർവ്വകമായ നിലപാടിനുവേണ്ടിയുള്ള“അനുസരണക്കേടിന്റെ” പോരാട്ടം

Поділитися
Вставка
  • Опубліковано 4 жов 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 59

  • @joyceputhussery3601
    @joyceputhussery3601 10 годин тому +2

    Very good. ✅

  • @jessyxavier9098
    @jessyxavier9098 12 хвилин тому

    അനുസരണക്കേടിൻറെ മക്കൾ. Go ahead.

  • @kmmathew6398
    @kmmathew6398 15 годин тому +9

    ശരിയാണ്. ഒരു നടപടിയും എടുത്തിട്ടില്ല ഇതുവരെ.അതുകൊണ്ട് ആരും അനുസരിക്കരുത് പട്ടം കൊടുക്കേണ്ടത് മെത്രാൻ ആകണമെന്ന് എന്താ നിർബന്ധം.പള്ളി വെഞ്ചിരിക്കാൻ😊 അച്ഛന്മാർക്ക് ആകാമെങ്കിൽ ഡിക്കന്മാർക്ക് വട്ടം. അപ്പോഴും ഒരു നടപടി ഉണ്ടാവില്ല.എല്ലാവരും അരമനയിൽ ഉണ്ടല്ലോ ഇപ്പോൾ എറണാകുളത്തുള്ള രണ്ടു മൂന്നു പേരെ മെത്രാൻ ആയി വായിക്കുക. ഭരണം ഏറ്റെടുക്കുക ആരും ഒരു ചുക്കും ചെയ്യില്ല

    • @cissyantony5088
      @cissyantony5088 14 годин тому

      മാർപാപ്പ ഞങ്ങളുടെ ദീക്കന്മാർക് തിരുപ്പട്ടം. നൽകും

  • @junyjose2460
    @junyjose2460 15 годин тому +1

    ❤❤❤

  • @joykozhikkadan5380
    @joykozhikkadan5380 14 годин тому +1

    🙏💙💙🙏

  • @varghesepoulose1011
    @varghesepoulose1011 14 годин тому +2

    What are all the mistakes you have done as of now it's clearly explained by you brother , thanks

  • @josephmampilly3860
    @josephmampilly3860 15 годин тому +3

    Syinode plying game with alengerry group.

  • @ShinceGeorge-p3z
    @ShinceGeorge-p3z 14 годин тому +4

    അനുസരണവേടിന്റെ പോരാട്ടം കൊള്ളാം
    Get out

  • @kkverma4078
    @kkverma4078 14 годин тому +4

    നീതിക്ക് വേണ്ടിയുള്ള കൊള്ളയടി, കൊലപാതകം... എറണാകുളം വിമതരുടെ പട്ടി ഷോ തുടരുന്ന😏😏

  • @nannan9990
    @nannan9990 35 хвилин тому

    👍🏻👍🏻👍🏻👍🏻👍🏻❤❤❤❤with eranakulam

  • @RoysMathew-c3h
    @RoysMathew-c3h 15 годин тому +4

    അപ്പോൾ എല്ലാം സമ്മതിക്കുന്നുണ്ട് അല്ലേ

  • @mathewmathai7538
    @mathewmathai7538 15 годин тому +4

    Wrong statement. The synodal form of holy mass decision taken whole heartedly by 1999 synod headed by our cardinal varkey vithayathil in December 1999. Our priests sabotaged that in EKM Archdiocese by threatening our cardinal in June 2000. Anyway we heard the open letter pleading for cooperation by Bosco puthur. Our moto or strike method in not at all good. And moreover the ordination of decans not to be obtained by quarrel or strike. Our method not at all good as long as we are not interested in obeying synod and pope. Why not our senior priests give ordination to our decans and the problem resolved. Moreover we have done blessing of alter as well as blessing of new churches and nothing happened. We know pope appointed by Susaipakam commission report clearly indicates abusive Eucharist celebration in our Basilica which not at all good. Shame on us.

  • @Saji-m3l
    @Saji-m3l 13 годин тому +3

    അനുസരണക്കേടിനെ അലങ്കാരമായി കാണുന്നവർ
    😂😂😂😂😂😂😂😂😂

  • @sebastianmathew4568
    @sebastianmathew4568 14 годин тому +2

    ഇത്രക്ക് provoke ചെയ്യണോ ........provoked ആകുന്നില്ലെങ്കിൽ ഈ പ്പണി വെറുതെ ആയില്ലേ...

  • @ancychacko4094
    @ancychacko4094 14 годин тому +2

    Poor bro
    The decisions are not taken that’s because God loves the sinners also. He is waiting for you to come back Poor understanding 😢

  • @piodavis714
    @piodavis714 15 годин тому +5

    നിങ്ങൾ ആരെയാണ് വെല്ലു വിളിക്കുന്നത്....ദൈവത്തിനെയോ....😮
    ഇത് വരെയും ക്ഷമിച്ചു നിൽക്കുന്ന synod ഉള്ളത് കൊണ്ട് അവരുടെ തലയിൽ കേറാം എന്നാണോ....😮

    • @kvfrancis6970
      @kvfrancis6970 15 годин тому +1

      മൂന്നു വർഷക്കാലം എറണാകുളം അതിരൂപതയെ മണത്തു നടന്നിട്ട്, അവസാനം മൂഞ്ചിപ്പോയെന്നു പറഞ്ഞാൽ മതിയല്ലോ. 😂

    • @jonsonkharafi7617
      @jonsonkharafi7617 2 години тому

      @@piodavis714 സിനഡിൽ ഉള്ളവർ ക്ഷമിച്ചു നിൽക്കുന്നത് അവരുടെ പക്ഷത്ത് ന്യായം ഇല്ലാത്തതുകൊണ്ടല്ലേ? അല്ലാതെ ക്ഷമയുടെ മഹത്വം കൊണ്ടല്ലല്ലോ? ഞങ്ങൾ ഇതുവരെ ചോദിച്ചതും പറഞ്ഞതും എല്ലാം ന്യായം ലഭ്യമാക്കണമെന്ന് മാത്രമാണ്.

  • @AlbertKunnuthara
    @AlbertKunnuthara 3 години тому +1

    👍👍 👍👍👍 Great

  • @TheworldofPolity
    @TheworldofPolity 15 годин тому +3

    പരാജയം ഉറപ്പിച്ചോ

  • @varghesepoulose1011
    @varghesepoulose1011 14 годин тому +1

    Whom you are changing ???

  • @varghesepoulose1011
    @varghesepoulose1011 14 годин тому +1

    Wait and see and be ready for to receive your punishment from our Holy God , who are all the dissident,

    • @jonsonkharafi7617
      @jonsonkharafi7617 2 години тому

      @@varghesepoulose1011 Ofcourse. Let us wait and see whom the God will punish. The culprits or those who question the misdeeds. Those who deny justice or Those who seek justice.

  • @sebastiankt2421
    @sebastiankt2421 3 години тому +1

    ദൈവതുല്യരെന്നുഭാവിക്കുന്നസിനഡറേസ്തോത്റം,നിങ്ങൾസഭാദ്രോഹങ്ങൾനിർത്തരുത്

  • @jonsonkharafi7617
    @jonsonkharafi7617 6 годин тому +2

    എല്ലാത്തിലും രസകരം, ഈ ഏകീകൃത കുർബാന എന്തിനാണ് എന്ന് ചോദിക്കുമ്പോൾ സിനഡ് ചുമ്മാ അങ്ങ് തീരുമാനിച്ചു എല്ലാവരും അനുസരിച്ച് കൊള്ളണം എന്ന മറുപടി അല്ലാതെ, ദൈവശാസ്ത്ര പിൻബലമുള്ള ഒരുകാരണവും പറയാനില്ല. ഇതൊക്കെ തന്നെയാണ് സഭയുടെ അപചയങ്ങൾ. വിശ്വാസികളെ ബോധ്യപ്പെടുത്താൻ ആവാതെ സഭ നേതൃത്വം വെറുതെ ബ ബ്ബ ബ്ബ ബ്ബ ബ്ബ പറഞ്ഞുകൊണ്ടിരിക്കുന്നു. മാർപാപ്പ ആവശ്യപ്പെട്ട റെസ്റ്റിട്യൂഷൻ്റെ കാര്യം അനുസരണയുള്ള ഈ സിനഡ് കേട്ട ഭാവം നടിക്കുന്നില്ല. അതാണ് അനുസരണത്തിൻറെ മകുടോദാഹരണം. ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ട് പുറത്തു വിടണം വിശ്വാസികളെ കാണിക്കണം അറിയിക്കണം എന്നതിന് ഒരു മറുപടിയുമില്ല. ഇനിവിശ്വാസികൾ പറയട്ടെ ഇതിൽ നീതി എവിടെ എന്നും നീതി ആരുടെ ഭാഗത്താണ് എന്നും.

    • @lincy2796
      @lincy2796 3 години тому +1

      😂😂😂😂😂😂😂😂😂😂😂😂😂😂

  • @austinantony2089
    @austinantony2089 13 годин тому +3

    എടാ മോനേ, ഉച്ചക്ക് 12 മണിക്കും രാത്രി 11 മണിക്കുമല്ലേ അച്ചൻമാർ സിനഡ് കുർബാന ചൊല്ലിയത്. നാണമില്ലേ നിനക്കൊക്കെ ?..

    • @jonsonkharafi7617
      @jonsonkharafi7617 2 години тому

      @@austinantony2089 കുർബാന സ്ഥാപിച്ച സമയത്ത് യേശുനാഥൻ ഒരു പ്രത്യേകസമയത്തുതന്നെ കുർബാന ചൊല്ലണം എന്ന് പറഞ്ഞിട്ടില്ല. സിനഡ് കുർബാന ദാഹത്തോടെ ആഗ്രഹിക്കുന്നവർ അതുള്ള സ്ഥലത്ത് ഉള്ള സമയത്ത് പോയി കാണണം. അല്ലാതെ ഉച്ചയ്ക്ക് അല്ലെങ്കിൽ കാണാമായിരുന്നു വൈകിട്ട് അല്ലെങ്കിൽ കാണാമായിരുന്നു എന്നല്ല പറയേണ്ടത്. നിങ്ങളുടെയൊക്കെ സൗകര്യമനുസരിച്ച് വീട്ടിൽവന്ന് കുർബാന ചൊല്ലാൻ സാധ്യമല്ല. വിട്ടുവീഴ്ച എന്ന് പറയുമ്പോൾ ഇങ്ങനെയൊക്കെയാണ്. ഈ കുർബാന രാവിലെ ഏഴുമണിക്ക് ചൊല്ലിയാൽ പോലും, ശരാശരി ദേവാലയത്തിൽ 100 വിശ്വാസികൾ പോലും ഉണ്ടാവുകയില്ല എന്ന് നിങ്ങൾക്ക് തന്നെ നന്നായി അറിയാമല്ലോ? പിന്നെ വെറുതെ ഇങ്ങനെ സമയത്തെ കുറ്റം പറഞ്ഞു കൊണ്ട് കൊഞ്ഞനം കാണിക്കാം എന്ന് മാത്രം. 😂😂😂

  • @noblemathew5836
    @noblemathew5836 13 годин тому +2

    ലളിതമായി ഇത് പരിഹരിക്കാം. സീറോ മലബാർ സഭയുടെ പട്ടം സ്വീകരിക്കണമെങ്കിൽ ഡീക്കൻമാർ സഭയുടെ നിയമങ്ങൾ അംഗീകരിക്കുക. സമരം ചെയ്താൽ വത്തിക്കാൻ അനുവാദം നൽകുമെന്ന് വിചാരിക്കുന്നത് മണ്ടത്തരമല്ലേ

    • @jonsonkharafi7617
      @jonsonkharafi7617 2 години тому

      @@noblemathew5836 നമുക്ക് കാത്തിരുന്ന് കാണാം. നീതിയും ന്യായവും ഞങ്ങളുടെ പക്ഷത്താണ് അതുകൊണ്ട് ഞങ്ങൾക്ക് ഭയമില്ല.

  • @emmanuelvarghese5571
    @emmanuelvarghese5571 12 годин тому +1

    ഒരു തൈരും ഉണ്ടാവില്ല

  • @sajimathew6873
    @sajimathew6873 14 годин тому +3

    മാർപാപ്പ തെറ്റ്.മെത്റാൻമാർ തെറ്റ്.കൃസ്തു തെറ്റ്.കാരണം പിതാവായ ദൈവത്തേ അനുസരിച്ചു. സുവിശേഷം തെറ്റ്.കാരണം അനുസരണം ആണ് പഠിപ്പിക്കുന്നത്. ഞങ്ങൾമാത്റ ആണ് ശരി. കാരണം മേലധികാരി യെ അനുസരിക്കേണ്ടതില്ല.ഒറ്റക്കെട്ടായാൽമതി.

    • @sebastiankt2421
      @sebastiankt2421 3 години тому

      കൽദായ ആയുധങ്ങൾപ്റ
      യോജിച്ച് തുരുമ്പെടുത്തുപോ
      യി. അക്റികടയിൽകൊടുക
      ടയിൽകൊടുക്കാനേപറ്റൂ

    • @jonsonkharafi7617
      @jonsonkharafi7617 2 години тому

      @@sajimathew6873 അല്ല സാറേ, ക്രിസ്തു പറഞ്ഞ കുർബാനയാണോ ക്രിസ്തു സ്ഥാപിച്ച കുർബാനയാണോ ഈ സിനഡ് കുർബാന? നിങ്ങൾ എന്ന നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മക്കായി ഇത് ചെയ്യുവിൻ എന്ന് നമ്മോട് പറഞ്ഞ കുർബാന യാണോ ഇത്? ക്രിസ്തു മരണത്തെ പുൽകിയ കുരിശ് ആണോ ഇവർ കൊണ്ട് നടക്കുന്നത്? ഈ പറയുന്നവർ കൊണ്ടുനടക്കുന്നത് മാണിക്കേയൻ കൊണ്ടുവന്ന സാത്താൻ കുരിശല്ലേ?

    • @jonsonkharafi7617
      @jonsonkharafi7617 2 години тому

      @@sajimathew6873 സുവിശേഷത്തിൽ എവിടെയാണ് എന്ത് കണ്ടാലും കണ്ണടച്ച് വിശ്വസിക്കണം അനുസരിക്കണം എന്ന് പറഞ്ഞിട്ടുള്ളത്? സുവിശേഷം ഒരിക്കലും തെറ്റല്ല. തെറ്റ് ആവുകയുമില്ല. ഈ പറയുന്ന കുർബാന സുവിശേഷത്തിൽ പ്രതിപാദിക്കുന്ന കുർബാന യാണോ? ഈശോമിശിഹാ കുർബാന സ്ഥാപിച്ചപ്പോൾ കിഴക്കോട്ട് തിരിഞ്ഞുനിന്ന് വിരിയിട്ട് മറച്ച സ്ഥലത്ത് വച്ചാണോ കുർബാന സ്ഥാപിച്ചതും, നിങ്ങൾ എൻറെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എൻറെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ എന്ന് പറഞ്ഞതും?

  • @miljumathew7264
    @miljumathew7264 3 години тому

    ആഗമനകാലം 😅

  • @sanimt.5211
    @sanimt.5211 11 годин тому +3

    ഇവന്റെ അപ്പൻ ഷൈജു ആന്റണി ആണോ??

    • @AlbertKunnuthara
      @AlbertKunnuthara 3 години тому +1

      Christhu

    • @sanimt.5211
      @sanimt.5211 3 години тому

      @@AlbertKunnuthara ഓ!!
      അങ്ങനെ പറയല്ലേ..
      മുണ്ടാടാൻ എന്ന് പറഞ്ഞാൽ viswasikkaam😂😂

    • @AlbertKunnuthara
      @AlbertKunnuthara 2 години тому +1

      @@sanimt.5211 mundadante monalle nee Amma paranjille

    • @sanimt.5211
      @sanimt.5211 2 години тому

      @@AlbertKunnuthara അപ്പോൾ വ്യക്തമല്ലേ അങ്ങേരുടെ പണിയിതാണെന്നു 😂😂

    • @AlbertKunnuthara
      @AlbertKunnuthara Годину тому +1

      @@sanimt.5211 urappyittum nite Amma ku Kure perund orale prathyekichu parayan patilla

  • @sabupaul7168
    @sabupaul7168 4 години тому

    കായംകുളം കൊച്ചുണ്ണി അച്ചന്മാർ