ചിരിപ്പിച്ചും ചിന്തിപ്പിച്ചും തറയിൽ പിതാവിന്റെ പുതിയ പ്രസംഗം| BISHOP THOMAS THARAYIL |

Поділитися
Вставка
  • Опубліковано 2 тра 2023
  • 'ഇന്നലെ വരെ അരമനയിൽ കയറിയവരാണ് ഇന്ന് വേറൊരുത്തൻ കയറി എന്ന് പറഞ്ഞ് നമ്മളെ കുറ്റം പറയുന്നെ '
    ചിരിപ്പിച്ചും ചിന്തിപ്പിച്ചും തറയിൽ പിതാവിന്റെ പുതിയ പ്രസംഗം..
    #bishopthomastharayil #bishophouse #bishopthomastharayiltalk
    #Shekinahnews #shekinahlive
    SHEKINAH LIVE | shekinah live
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 130

  • @renju09
    @renju09 Рік тому +19

    ❤നമ്മുടെ ചങ്ങനാശ്ശേരി അതിരൂപതയുടെ കൊച്ചു പിതാവ്❤

  • @ranilawrence3925
    @ranilawrence3925 Рік тому +6

    കർത്താവെന്റെ ഏക രക്ഷകൻ

  • @bincyvj983
    @bincyvj983 Рік тому +7

    ഞാൻ ആരാണ്. എന്താണ് എന്റെ കടമ. എന്താണ് എന്റെ വിശ്വാസ ജീവിതത്തിന്റെ അടിത്തറ എന്ന് പറഞ്ഞു മനസിലാക്കി തരാൻ പിതാവിനെ സ്വാർഗിയ ജന്മം നൽകിയ പരി. തൃത്വത്തിനു മഹത്വവും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. 🙏🙏🙏

  • @girijadevi3869
    @girijadevi3869 Рік тому +40

    തറയിൽ പിതാവിന്റെ പ്രഭാഷണം വിശ്വാസികളുടെ ഉള്ളിലേയ്ക്ക് ആഴ്ന്നിറങ്ങട്ടെ.🎉🎉
    അഭിവാദ്യങ്ങൾ🎉🎉🎉
    ബഹുമാനം ഏറെ🎉🎉🎉🎉

  • @kurianm.m.1900
    @kurianm.m.1900 Рік тому +43

    പിതാവിന്റെ വാക്കുകൾ നാം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.

  • @mathewpjmathew8382
    @mathewpjmathew8382 Рік тому +21

    Bishop Thomas Tharayil by observing you and your motivational and inspirational talks inspire us to live and to be strong in Christian faith and spirituality . I keep waiting for that. God bless you abundantly

  • @kmmathew6398
    @kmmathew6398 Рік тому +14

    We are proud of you bishop continue the teaching

  • @jollyssaju7879
    @jollyssaju7879 Рік тому +17

    Praise the lord

  • @SB-mp5jb
    @SB-mp5jb Рік тому +27

    ഈശോയെ അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളെ ഓർത്ത് മാപ്പ് ചോദിക്കുന്നു... 🙏🌹🌹🙏♥️♥️♥️♥️Love You Jesus.....❤❤❤❤

  • @AbrMic
    @AbrMic Рік тому +50

    ചാനലുകാര് ഇപ്പോൾ സഭ തകരും എന്ന് പറഞ്ഞതുകൊണ്ട് വിശ്വാസികൾ ചങ്കുപൊട്ടി പ്രാർത്ഥിക്കാനും സഭയ്ക്കുവേണ്ടി നിലകൊള്ളനും തുടങ്ങി.... ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു...😂 we are one in Christ 💪🤝🙏

  • @ansammaphilip6977
    @ansammaphilip6977 Рік тому +8

    I feel very happy to hear the speech of Mar Thomas THARAYIL. I am proud of Christ because l also a Christian.

  • @tessj265
    @tessj265 Рік тому +11

    Lord I thank you for giving us this good shepherd Bishop Tharayil.Keep him healthy,safe and holy❤

  • @cyrilgeorge6058
    @cyrilgeorge6058 Рік тому +3

    Mar Thomas Tharayil is a great inspiration and guiding light for Christianity in this chaotic world. Thank you God for choosing him as our shepherd.

  • @m.cherian258
    @m.cherian258 Рік тому +18

    Excellent preacher ,giving the right direction for the christianity, faith, encouraging the believers for finding the right identity here and today..

  • @mathewskurian8678
    @mathewskurian8678 Рік тому +27

    Iam proud to be a Christian and respect BJP.Thank u Bishop

    • @imerge3054
      @imerge3054 Рік тому

      Why BJP ,? What is the relationship?

  • @annammastephen9025
    @annammastephen9025 Рік тому +6

    Amen praise God hallelujah glory to Lord Jesus Christ hallelujah hallelujah

  • @emilysara2097
    @emilysara2097 Рік тому +10

    O'Jesu help us to live for you.

  • @georgethomas3141
    @georgethomas3141 Рік тому +5

    ❤❤Rev. Bishop Tharayil, you🌹 are an asset to our Catholic Church⛪. Let Jesus raise you🌹❤🙏 as the Archbishop ofkerala Catholic Church

  • @mathenkuriakose9846
    @mathenkuriakose9846 Рік тому +3

    Very nice speech. You went through every aspect of Christianity and family life. Thanks

  • @thomaskuttymathew9411
    @thomaskuttymathew9411 2 місяці тому

    ചിരിപ്പിച്ചും ചിന്തിപ്പിച്ചും തറയിൽ പിതാവ്
    ഓരോ ക്രിസ്ത്യാനിയും തിരഞ്ഞെടുക്കപ്പെട്ടവരാണെന്നുള്ള ബോദ്ധ്യം ഇല്ലാതെ പോകുന്നതാണ് ഇന്നത്തെ പ്രധാന പോരായ്മ . അഭിവന്ദ്യ പിതാവിന് പ്രാർത്ഥനാശംസകൾ

  • @cryptomanushyan8812
    @cryptomanushyan8812 6 місяців тому +1

    കേരള സഭയിലെ എല്ലാ bishop മാരും തറയില്‍ പിതാവിനെയും , thalasery bishop Joseph Pamplani പിതാവിനേ പോലെയും ശബ്ദം ഉയര്‍ത്തി സംസാരിക്കണം. അത് ഈ കാലത്തിന്റെ ആവശ്യം ആണ്‌ ❤

  • @josephmathew3052
    @josephmathew3052 Рік тому +5

    Mar Thomas Tharayil*s words are very much realistic and thought provoking. Hope the same would be received by all concerned concerned for the good of The Church and The Society at large

  • @annieraju4979
    @annieraju4979 Рік тому +6

    Praise the lord Bishop 🙏

  • @ligimolpeter2362
    @ligimolpeter2362 Рік тому +2

    ദൈവത്തിനു മഹത്വമുണ്ടാകട്ടെi🙏

  • @stanlypf3492
    @stanlypf3492 Рік тому +4

    Great talk pithaave... thank you pithaave... may god bless you

  • @abhinavck3470
    @abhinavck3470 Рік тому +8

    Father.namaskaram

  • @josepj716
    @josepj716 Рік тому +8

    Congratulations super presentation

  • @tessj265
    @tessj265 Рік тому +4

    Very inspiring talk. Hope everyone understands the true meaning and try to live according to how Bishop said. Thank you pithave.God bless you 🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏💗🙏

  • @thresiamathew314
    @thresiamathew314 Місяць тому

    Pithave please pray for me to love mother mary and jesus wholeheartedly

  • @antonyleon1872
    @antonyleon1872 Рік тому +1

    Esho Mishihaikku Sthuthi 🙏✝️♥️🌹 Amen

  • @josephodalani4595
    @josephodalani4595 Рік тому +2

    GOOD SHEPHERD, FAITH INSPIRING TEACHING, PRAISE THE LORD👁🧑👩

  • @lissysebastian6775
    @lissysebastian6775 6 місяців тому +1

    💐💐💐

  • @GRACE_MEDIA_03
    @GRACE_MEDIA_03 3 місяці тому +1

    🙏🏻

  • @valsathoman1934
    @valsathoman1934 Рік тому +1

    Very good message, May God bless you abundantly. Praise to be Jesus Hallelujah Hallelujah Hallelujah Amen ❤❤🙏🙏🙏

  • @jennyjohn840
    @jennyjohn840 Рік тому +1

    Good.......talk.......my Lord.....

  • @kunjumohanthomas2863
    @kunjumohanthomas2863 Рік тому +2

    പിതാവ് പറഞ്ഞത് പൂർണമായും ശരിയാണ്

  • @tessj265
    @tessj265 Рік тому +2

    What we are enjoying today is the fruit of the hard work of our ancestors.The young generation forget this fact and destroy what they built.

  • @sistersaudinurse6847
    @sistersaudinurse6847 10 місяців тому

    Bishop we are proud of you ,your Heart touching messages

  • @regimandekar3304
    @regimandekar3304 5 місяців тому

    Praise the Lord

  • @celinethomas2272
    @celinethomas2272 Рік тому +1

    Valuable talk. Thsnk you pithave

  • @reenafernandez2186
    @reenafernandez2186 Рік тому

    V inspiring talk God bless you Holy Father

  • @josephgeorge9589
    @josephgeorge9589 Рік тому +1

    This is one of the most important cammunicator from God

  • @tsam2012
    @tsam2012 Рік тому +1

    True reality of current Christianity

  • @josephjoseph2062
    @josephjoseph2062 Рік тому +1

    Excellent speech

  • @ansammakuriakose5277
    @ansammakuriakose5277 7 місяців тому

    👍🏻👍🏻🙏🏻

  • @molyvarghese7464
    @molyvarghese7464 Рік тому

    God bless you father thankyou jeasus

  • @Christian-yl4dj
    @Christian-yl4dj Рік тому +4

    KAKKU KALI NAADAGAM ✅, TRANCE ✅, etc. THE KERALA STORY ❌. ഇപ്പൊ LDF & UDF ഒന്നായി. Kerala Government Sudappi Teams’ന് ആണ് Support. ഇനി Full vote for BJP 🇮🇳🔥

  • @jacobsamuel465
    @jacobsamuel465 Рік тому +3

    A revival preacher

  • @mariammachacko9187
    @mariammachacko9187 Рік тому +2

    Good talk pithave. Innathe youth viswasam tharam pole kondunadakkunnu. Adiyuracha viswasam illathe pokunnu.

  • @jancyvarghese8608
    @jancyvarghese8608 10 місяців тому

    Praise the lord 🎉

  • @paulyedakkara2089
    @paulyedakkara2089 Рік тому +1

    Great talk pithave.

  • @josephgeorge9589
    @josephgeorge9589 Рік тому +1

    Jesus Christ is only savior 🙏 prais the lord 🙏 I didn't sleep all night. Why did you so concerned about me ? You have made me feel better by speaking gently to me.your God will be my God 🙏

  • @jesusismylover8367
    @jesusismylover8367 Рік тому +1

    💝💝💝

  • @sreeram.p.r5753
    @sreeram.p.r5753 Рік тому +1

    Sathyam

  • @frjohnpanjikattil550
    @frjohnpanjikattil550 10 місяців тому

    👍good talk

  • @davismenachery2239
    @davismenachery2239 Рік тому +1

    ❤️🙏👏👌👍🌹

  • @ressyjose4434
    @ressyjose4434 Рік тому +1

    🙏🙏🙏

  • @RoyThomson1959
    @RoyThomson1959 Рік тому

    It is important to cultivate a sense of pride and respect for our community. We should hold our community in high regard and strive to appreciate its value and contributions.

  • @valsathoman1934
    @valsathoman1934 Рік тому +1

    ❤❤👍👍🙏🙏

  • @lijojoseph4138
    @lijojoseph4138 Рік тому +1

    ശരിയായ നിലപാടുകൾ ഉണ്ടായിരിക്കണ०. മറ്റുള്ളവർക്ക് offer കൊടുക്കുന്ന department ആവരൂതി

  • @roymv8871
    @roymv8871 Рік тому +1

    🙏🏼❤

  • @reenajoseph4828
    @reenajoseph4828 Рік тому +1

    ❤👌

  • @mathewpjmathew8382
    @mathewpjmathew8382 Рік тому +5

    Please come to Thamarassery to awaken the diocese.

  • @jodseyksamuel7205
    @jodseyksamuel7205 Рік тому +1

    അതെ..... തറ.......

  • @eantonybose8646
    @eantonybose8646 Рік тому +1

    God bless you Father ❤

  • @mariammachacko9187
    @mariammachacko9187 Рік тому +4

    Sunday school education kurachu koodi mechappeduthy viswasam azhappeduthanam, kevalam parshayum vijayayavum akathe.

  • @gheevarghesevt1247
    @gheevarghesevt1247 Рік тому +1

    ഓരോരുത്തരും അവരുടെ നിലനില്പിനായി തല്പര കാര്യങ്ങൾ പാർവതികരിച്ചു ഘോഷിക്കുന്നു

  • @valsamma1415
    @valsamma1415 Рік тому +1

    പിതാവേ നമ്മെ കുട്ടോം പറയുന്നവര് അവർ മിടുക്കര നാം ഒന്ന് പ്രതികരിക്കുന്നില്ല

  • @roselotus1327
    @roselotus1327 Рік тому +2

    തറയിൽ പിതാവ് ആദ്യം മറുപടി പറയേണ്ടത്
    T J Joseph Enna മനുഷ്യനോട് സഭ കാണിച്ച ദ്രോഹങ്ങളെക്കുറിച്ചാണ്

  • @roopesh7539
    @roopesh7539 Рік тому +1

    പിതാവേ ഇന്നലെ വരെ അരമനയിൽ കയറിയവർ അങ്ങയുടെ മക്കളുടെ നേരെ വിഷം ചീടിയിട്ടില്ല എന്നാല് കാലങ്ങളായി അങ്ങയുടെ മക്കളെ തിന്നവരെ വീട്ടിൽ കയറ്റുന്ന്നതെ ശരിയാണോ യഥാർത്ഥ ആട്ടിടയ്ൻ അത് ചെയ്യുമോ പിതാവേ

  • @jishnuvwilson3645
    @jishnuvwilson3645 Рік тому +2

    👍🏻

  • @lillydass5877
    @lillydass5877 6 місяців тому

    🙏 🇬🇧🇮🇳🇮🇱 🙏
    (I wish our priests will practice what they preach.)നമ്മുടെ പുരോഹിതന്മാർ പാപത്തെക്കുറിച്ചും നമ്മെ ഭയപ്പെടുത്തുകയും ചെയ്തതുമുതൽ ക്രിസ്ത്യാനികൾ ഭീരുവുമായി വളർന്നു. അതെ, മറ്റേ കവിൾ കാണിക്കാൻ യേശു പഠിപ്പിച്ചു. അതിനർത്ഥം നമ്മൾ മണ്ടന്മാരാകണം എന്നല്ല. മത്തായി 10:16 “ഇതാ, ചെന്നായ്ക്കളുടെ നടുവിലേക്ക് ആടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.

  • @gapps2611
    @gapps2611 Рік тому +8

    ഒരു പള്ളിയിഅച്ഛനോ അമ്പലതിലെ പൂജറിയോ എന്തേലും ചെയ്‌തഗാൾ media ചർച ...എന്നാൽ ഉസ്താദു മദ്രസ്സ peedanam okke media ചർച്ച ആക്കില്ല,ഒരു സിനിമ പോലും ഉണ്ടകുനില്ല

    • @Linju-George
      @Linju-George 2 місяці тому

      അങ്ങനെ സിനിമ ചെയ്യതാൽ മട്ടാചേരി മാഫിയ വെറുതെ വിടില്ല

  • @lonaantony1397
    @lonaantony1397 Рік тому +1

    നമ്മുടെ ഇടവക പുരോഹിതർ അവരുടെ സ്വന്തം അജണ്ടകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. യുവാക്കൾക്ക് യേശുവിനെ നൽകുന്നതിൽ ഈ പുരോഹിതർ പരാജിതരാണ്. നമ്മുടെ സഭകൾ തമ്മിൽ വിരോധമാണ് വെച്ചുപുലർത്തുന്നത്. അതുകൊണ്ടാണ് ചാവറയച്ചനെയച്ചനെ പോലുള്ളവർ ഈ കേരള ത്തിൽ വേണ്ട പോലെ സ്മരിക്കപ്പെടാതെ പോയത്. പള്ളികളിലെ സംഘടനകൾ പോലും തമ്മിൽ ഐക്യമില്ല. ഇതൊക്കെ പരിഹരിച്ചാൽ ഇവിടെ വിശ്വാസികൾ വളരും.

  • @marthoma6th814
    @marthoma6th814 Рік тому +3

    THARAYIL pitav is 100% right. We need Embodied faithfulness, an idea i saw Jonathan pageau recently was talking a lot about.
    Also people today need deep reasons to believe, not shallow reasons. Please introduce to our cathicism subjects like theology and philosophy of science. The science vs faith debate might be one strong persuation that goes against belief. Also teach theologianz like GK Chesterton and C K Lewis, who demonstrates great clarity regarding meaning and foundations of belief. I came back to Catholicism because of Jorden Peterson. Expecially after watching his interview, 4 horsemen of meaning (with bishop baron). In another video Peterson said to Patric Bet David that , “I think that Catholicism … that's as sane as people can get” ..

  • @mathewschacko4893
    @mathewschacko4893 Рік тому +1

    മറ്റുള്ളവർ കയറുന്നതു പോലെയല്ല BJP ക്കാർ കയറുന്നത് .....

  • @BettyGeorge-ok4kt
    @BettyGeorge-ok4kt Рік тому

    0oo

  • @naturedevine2931
    @naturedevine2931 Рік тому

    Ente veedu Pani thakka samyathu nadakkan, prathikkanam , Ella thadasanglum mattane,

  • @georgethomas736
    @georgethomas736 Рік тому

    അരമനയോ .... വീട് എന്നു വിളിച്ചാല്‍ ഉറക്കം വരില്ലേ?

  • @selvarejiselvanose9980
    @selvarejiselvanose9980 Рік тому

    കത്തോലിക്കാർ ധാരാളമുള്ള മണിപ്പൂരിൽ
    താങ്കളുടെ പുതിയ കൂട്ടുകാരായ ബി ജെ പി,
    കാ തോലിക്കാ ചർച്ചകൾ
    തകർത്തുകൊണ്ടിരിക്കുന്നത് , കാണാതിരിക്കുന്നത് എന്തോ പ്രശ്നമുള്ളതുകൊണ്ടാണ്. മണിപ്പുർ കുത്തുന്നത് നിങ്ങൾ കാണാതിരിക്കുന്നത്,
    നല്ലകാര്യം .
    ,

    • @josephramban9281
      @josephramban9281 Рік тому

      1) Manipuril orupade catholicar illa, avide baptistukal anne kooduthal.
      Pinne, Manipuril adivasi gotrangal thammil adikunnathine BJPyum ayitte enthe bhandam. Appol pinne Chattisgarhile palli akramachathil khangressine bhandam undo?
      BJP angotte pattalathe ayache shoot at sight order issue cheythitte unde. Khangress bharikunna samsthanam ayirunenkil enthenkilum action undavumayirunno?

  • @royjose9125
    @royjose9125 10 місяців тому

    പിതാവ് പറഞ്ഞ ഈ കാര്യങ്ങൾ സഭയെ കുറിച്ച് പഠിക്കാൻ അവസരം ഉണ്ടാത്തിത്തരാമോ . ഇതൊക്കെയല്ലെ നാം പഠിപ്പിക്കേണ്ടത്.

  • @sherin5201
    @sherin5201 4 місяці тому

    സഹിച്ചു മടുത്തു.പിന്നേം കുരിശു വേണം എന്ന് 😂

  • @varghesecj4398
    @varghesecj4398 Рік тому +5

    ഇന്നലെ വരെ LDF നെയും UDF നെയും നമ്പി നടന്നവർ ഇപ്പോൾ BJP യെ നമ്പാൻ തുടങ്ങി എന്നും പറയാം.😅😅

    • @binsongeorge6850
      @binsongeorge6850 Рік тому +2

      അതാണ് നല്ലത്

    • @augustinekm1
      @augustinekm1 Рік тому +2

      So what

    • @joseaugustine9022
      @joseaugustine9022 Рік тому

      Why BJP wants our vote?

    • @josephramban9281
      @josephramban9281 Рік тому

      BJP christhianikale sahayichal swabavikam ayi christhianikal thiriche sahayikkum. LDFyum UDFyum muslim vote bankine preenipicha nadakuka anne.

  • @babumoozhikulam6785
    @babumoozhikulam6785 Рік тому +1

    Shame on you Shekinah

  • @James-yf2jv
    @James-yf2jv Рік тому

    Sabha is not Rubber, and rubber is not Sabha.Dont' play nursery rhymes.

  • @thomaspavanathara731
    @thomaspavanathara731 Рік тому +1

    Manipooril palli kathichathu arinjo pithave

  • @tojyjv748
    @tojyjv748 Рік тому +1

    ഏതായാലും പിതാവെ ഇനി ഭയപ്പെടാൻ ഒന്നുമില്ല. ഇനി മേലിൽ സഭയിൽ വിശ്വാസത്തിൻറെ വലിയ മുന്നേറ്റം ഉണ്ടാകും. എന്തുകൊണ്ടെന്നാൽ നമ്മൾ കൽദായ കുർബാന നടപ്പിലാക്കിയല്ലോ. അതോടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി. ഇനി യുവാക്കൾ എല്ലാം ആവേശത്തോടെ വിശ്വാസത്തിലേക്ക് തിരിച്ചുവരും. പിന്നെ കുറച്ച് വിമതരായ എറണാകുളംകാരുണ്ട്. അവർ മരിച്ചു കഴിയുമ്പോൾ നരകത്തിൽ പൊക്കോളും!

  • @James-yf2jv
    @James-yf2jv Рік тому

    Rubber or the planter,is not the savior.

  • @user-bc3kv8sd2s
    @user-bc3kv8sd2s 5 місяців тому

    Vare panoonnum ella Bishop. Go and serve poor, hospital patients and downtredents, like Jesus did. You are living like King and teaching good words. We know Bible, we are able to read and write and we know the good words.
    First you practice these things like Jesus did. Then we can listen you. Poyi vella pani nokkado. Free aayi food adiche chathi adich nadakka.

  • @jameselenjickal6831
    @jameselenjickal6831 Рік тому

    വിശ്വാസികൾ മിണ്ടാതിരിക്കുന്നതാല്ലേ മെത്രാന്മാർ നിലനിന്നു പോകുന്നത്???

  • @Happy-mf3td
    @Happy-mf3td Рік тому +4

    പൗത്തിൽ പിതാവിന് ശേഷം ആരാണ് നമ്മളെ നയിക്കാൻ യോഗ്യനായ ആൾ എന്നതിന്റെ ഉത്തരം ആണ് തറയിൽ പിതാവ് . താങ്ക്യൂ ജീസസ് ക്രൈസ്റ്റ് 🙏🙏🙏

    • @user-kc3ym1kc1n
      @user-kc3ym1kc1n 2 місяці тому

      നന്ദി പിതാവേ 🌹🌹🌹🌹🌹🙏

  • @joyjoseph2467
    @joyjoseph2467 Рік тому

    This bishop is becoming over smart

  • @sudarsanankayikkara6478
    @sudarsanankayikkara6478 11 місяців тому

    സ്നേഹമില്ലാത്ത വിശ്വാസം അന്ധവിശ്വാസം. നരബലി പോലുള്ളവ അതിനാൽ അന്ധവിശ്വാസം. വിശ്വാസത്തോടെ കടലിൽ പോയതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾക്കു ഈ ധൈര്യം. റെഡ് ക്രോസ്സ് സംഘടനകൾ ഉണ്ടായതു ക്രിസ്തു വിശ്വാസത്തിൽ നിന്നും ഉണ്ടായി. ആശുപത്രി സ്കൂൾ കോളേജ് വിദ്യാഭ്യാസം കേരളത്തിൽ ഉണ്ടായതു ക്രിസ്താവമിഷനരിമാരുടെ സാന്നിദ്യം കൊണ്ടാണ്. ഒരു ബെഞ്ചിൽ ഇരുന്നു പഠിക്കാൻ കഴിഞ്ഞത് മിഷ്നറി മാരുടെ സാന്നിദ്യം കൊണ്ടാണ്. പിതാവ് പ്രഭാഷണത്തിലൂടെ എല്ലാം തുറന്നു പറഞ്ഞു. കാര്യങ്ങൾ വെക്തമായി വിശദീകരിച്ചു ഈശ്വരനും ക്രിസ്തുവും തമ്മിലുള്ള വ്യത്യാസം നന്നായി വിശദീകരിച്ചു.

  • @joyjoseph2467
    @joyjoseph2467 Рік тому +3

    ഈ പിതാവ് കുറച്ച് ഓവർ സ്മാർട്ട് ആകുന്നു. അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ ആവുകയാണ് നല്ലത് എന്ന് തോന്നുന്നു

    • @vipinkuriakose4889
      @vipinkuriakose4889 Рік тому +15

      Samart ആയവർകകേ ഓവർ സ്മാർട്ട്‌ ആകാൻ പറ്റു. അസൂയപ്പെട്ടിട്ടു കാര്യം ഇല്ല

    • @sibyvadakel9336
      @sibyvadakel9336 Рік тому +12

      Don't be jealous. You are a namesake Christian. If you are a true Christian, you ought to be proud. Now don't try to malign him.

    • @jacobsamuel465
      @jacobsamuel465 Рік тому +3

      A revival Preacher.

    • @binsongeorge6850
      @binsongeorge6850 Рік тому +11

      ഒരു കുഴപ്പവുമില്ല

    • @mrkuchettan7462
      @mrkuchettan7462 Рік тому

      സൂത്രക്കാരനായ പ്രാസംഗികൻ.. കുറേ നാൾ ആൾക്കാരെ കയ്യിലെടുത്ത് ഷൈൻ ചെയ്യാൻ സാധിക്കും. പക്ഷേ ആത്മീയത ഫീൽ ചെയ്യുന്നില്ല.

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 Рік тому +1

    ഈ കാലഘട്ടത്തിൽ ഉയ൪ത്തുന്ന ൭വല്ലുവിളിക൭ള നേരിടാൻ പാകത്തിൽ ൭൭ബബിൾ,, സഭാചരിത്രത്തിൽ തുടങ്ങിയവ ശക്തമായി പഠിപ്പിക്കണം,,,

  • @muhammedrafeek6268
    @muhammedrafeek6268 Рік тому +1

    Acho.manippur.eppol.manippurakky.bjp..niyokke.nannayi.varum

  • @joypoulose9080
    @joypoulose9080 Рік тому +1

    ഒരിടത്തും പ്രശ്നമില്ല എന്ന് പറയുന്നത് ശരിയല്ല, പിതാവ് എന്തുതന്നെ പറഞ്ഞാലും ഒരു OMR SHEET വഴി വിവരശേഖരണം നടത്തി റിസൽട്ട് പുറത്ത് വിടുക. എന്തായാലും കരിക്കുറി ബുധനാഴ്ച തിങ്കളാഴ്ചയിലേക്ക് മാറ്റിയ അന്നുമുതൽ സിനഡിൽ ചെകുത്താന്റെ വാസം തുടങ്ങി മറ്റു സഭകളും ആയുള്ള ഏകീകരണം അവിടം മുതലാണ് ഇല്ലാതാക്കിയത്. ഇപ്പോൾ ഏകീകരണ വാദികൾ ഓർക്കുന്നത് നല്ലതാണ്. മറ്റു പാർട്ടി നേതാക്കൾ വരുമ്പോൾ കാണുന്നതിൽ കുഴപ്പമില്ല. അവർക്ക് വേണ്ടി കുഴലൂത്ത് നടത്തി, ആലഞ്ചേരി ചെയ്തത് തെറ്റായിപ്പോയി, പാലാ ബിഷപ്പും, തൃശ്ശൂർ ബിഷപ്പുമാർ അവർക്ക് ഇലക്ഷനിൽ കെട്ടിവെക്കാൻ കാശ് കൈമാറുന്നത് ശരിയല്ല. പാംപ്ളാനി പ്രഖ്യാപനവും ശരിയല്ല. സിനഡിൽ ചെകുത്താന്റെ വാസം മൂലം നല്ലതന്തക്ക് പിറക്കാത്തതിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന പിതാക്കന്മാരുടെ എണ്ണം കൂടിവരുന്നു എന്നെ കരുതാനാകൂ.

  • @agnasibimukkada6345
    @agnasibimukkada6345 Рік тому +14

    Praise the lord