പരപുരുഷ ബന്ധം വീട്ടിൽ നിന്ന് പുറത്തായ ഭാര്യയുടെ കത്തും പനയ്ക്കലച്ചന്റെ മറുപടിയും |FR GEORGE PANACKAL

Поділитися
Вставка
  • Опубліковано 17 жов 2024
  • പരപുരുഷ ബന്ധം വീട്ടിൽ നിന്ന് പുറത്തായ ഭാര്യയുടെ കത്തും പനയ്ക്കലച്ചന്റെ മറുപടിയും |FR GEORGE PANACKAL
    #SnehapoorvamPanackalachan #FrGeorgePanackalVC #GoodnessTv #divineretreatcentre #interview #prolife #familylife #familyproblems #Testimony #MalayalamTalk
    ► For more new videos SUBSCRIBE GOODNESS TV :
    / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio: s5.radio.co/s2...
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook: / goodnesstelevision
    ►Twitter: / goodness_tv
    ►Instagram:
    / goodnesstelevision
    ►Telegram: t.me/goodnessm...
    ►WhatsApp Group: chat.whatsapp....
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnesstvonline5917
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV: play.google.co...
    ►Goodness Radio:
    s5.radio.co/s2...
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2022 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 65

  • @bijumonpulikkottil6882
    @bijumonpulikkottil6882 2 роки тому +35

    പാപിനിയായ സ്ത്രീയെ മരണ ശിക്ഷയിൽ നിന്ന് രക്ഷിച്ച ഈശോ ഈ സഹോദരിയേയും ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തട്ടെ ...

    • @salomonmk7213
      @salomonmk7213 2 роки тому

      🙏🙏🙏🤲🤲🤲

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      പറപുരുഷബന്ധവും
      പരസ്ത്രീ ബന്ധവും
      ധാരാളം നടക്കുന്നുണ്ട്.
      ആരും അറിയുന്നില്ലെന്നു മാത്രം.
      അവൾ മറ്റൊരാളുമായി അവിഹിതബന്ധമുണ്ടാക്കിയിട്ട്
      മൊബൈൽ ഫോണിനെ
      കുറ്റപ്പെടുത്തുന്നതെന്തിന് ?
      മൊബൈൽ ഫോൺ വരുന്നതിനു മുൻപും അവിഹിതബന്ധങ്ങൾ സർവ്വസാധാരണമായിരുന്നു.
      ഇനിയും ഇത് തുടർന്നുകൊണ്ടിരിക്കും.

    • @Sunil-dq8rn
      @Sunil-dq8rn Місяць тому

      മൊബൈൽ ഫോൺ സർവ്വ സാധാരണമായപ്പോൾ പാപത്തിന്റെ സാധ്യതക്ക പതിൻ മടങ്ങ് വർദ്ധിച്ചു. ആകാംക്ഷ, തമാശക്ക് തുടങ്ങൽ എന്നിവയിലൂടെ വരുന്ന ഇത്തരം പാപത്തിന്റെ പ്രലോഭനങ്ങൾ തുടക്കത്തിലേ അതിജീവിച്ചില്ലെങ്കിൽ അപകടമാണ്.​@@jayakumarchellappanachari8502

  • @jobbyvarghese7525
    @jobbyvarghese7525 2 роки тому +8

    യേശുവേ ക്ഷമിക്കണേ ഞങ്ങളോട് . എല്ലാർക്കും സമാധാനം കൊടുകേണമേ .

    • @BeyondWo
      @BeyondWo 2 роки тому

      Please ask to father he will be forgive you not Jesus..

  • @mathewjk8978
    @mathewjk8978 2 роки тому +4

    നല്ലവനായ ദൈവമേ ആ മക്കളോട് ക്ഷമിച്ചു കുടുംബത്തെ ഓനിപ്പിക്കണേ.

  • @sunandavasudevan8174
    @sunandavasudevan8174 2 роки тому +2

    Yesuve അപ്പാ 🙏🙏🙏പാപത്തിന്റെ നേരേ മനസ്സിന്റെ കണ്ണുകള്‍ എപ്പോഴും അടഞ്ഞു കിടക്കുവാന് പ്രാര്‍ത്ഥിക്കുന്നു അപ്പാ yesuve 🙏🙏🙏

  • @laisaxaviour9921
    @laisaxaviour9921 2 роки тому +12

    Have mercy on the family, O Lord 🙏

  • @v.evarghese2852
    @v.evarghese2852 2 роки тому +10

    പാപത്തിൽ വീഴുമ്മുൻപ് വിനീതയ്കുക, പ്രലോപനത്തിൽ വീഴാതിരിക്കാൻ ഉണർന്നു പ്രാത്ഥിക്കുക 🙏🏻

  • @mercyjose1801
    @mercyjose1801 2 роки тому +5

    Oh.Lord Jesus have mercy on this family.

  • @olvaoleen3837
    @olvaoleen3837 2 роки тому +3

    Yes... father...father nte വാക്കുകൾ, അതാണ് aaa മകൾക്ക് വേണ്ട ഉപദേശം... നന്നായി Father...I appreciate it talk... God bless you father....✝️🙏✝️

  • @minupk7975
    @minupk7975 2 роки тому +4

    Love ജിഹാത്,,,, വളരെ ശക്തമാണ്,, അത് ആരും മറന്നു പോകരുത് 🙏🙏🙏🙏🙏

    • @kunhuttymlp6258
      @kunhuttymlp6258 2 роки тому +5

      ഹഹഹഹ ഫ്രാൻകോ അച്ഛൻ ഉഷാറാണോ

    • @sunder8658
      @sunder8658 2 роки тому +2

      @@kunhuttymlp6258 FRANCO ACHAN, PITHRUKKAYIL ACHAN , KOTTOOR ACHAN......ELLAAM LOVE JIHADKAAR AAYIRIKKUM

  • @saleenkj9887
    @saleenkj9887 2 роки тому +2

    Please Pray for Solomon jimmy, Kavitha, Osho jimmy, Rohit amen 🙏🏻🙏🏻🙏🏻🙏🏻

  • @josiphathomas6560
    @josiphathomas6560 2 роки тому +1

    Thank you Father
    What a beautiful advice for those who are in such situations

  • @daisijo4414
    @daisijo4414 2 роки тому +1

    God bless you sister with happy married life

  • @thomasvarghese850
    @thomasvarghese850 2 роки тому +2

    God bless you sister.

  • @mamachanabraham7081
    @mamachanabraham7081 2 роки тому

    Praying
    To
    God for she

  • @binukc6483
    @binukc6483 2 роки тому +1

    ഇനിയും പാപം ചെയ്യുമ്പോൾ ആ പാപിയായ കാമുകനെ ഓർക്കുക കാരണം സ്വർഗ്ഗരാജ്യം അവനുള്ളതാണ്, സ്തോത്രം....

  • @essavlog.
    @essavlog. 2 роки тому +1

    🙏🙏

  • @samuelgerald6777
    @samuelgerald6777 2 роки тому +2

    👏👏👏

  • @kareemm8138
    @kareemm8138 2 роки тому +1

    നല്ല സംസ്കാരം ഒരു അച്ഛൻ പറഞ്ഞു

  • @alexgeorge1649
    @alexgeorge1649 2 роки тому +6

    ഇതു കേൾക്കുന്ന പല വൈദീകരും ഈ പാപിയായ സ്ത്രീ നിൽക്കുന്ന മഠം ഏതാണന്നു അറിയാനുള്ള തിരക്കിലായിരിക്കും കുമ്പസാരിപ്പിക്കാൻ

  • @thomaskuttyp.t2857
    @thomaskuttyp.t2857 2 роки тому +8

    അച്ചൻ ഭർത്താവിനു വേണ്ട നിർദ്ധേശം കൂടി പറയണമായിരുന്നു

  • @thomasvarghese850
    @thomasvarghese850 2 роки тому +2

    That husband and son find out of this case. that is good other wise still she is doing the same thing happened

  • @RkZ2009
    @RkZ2009 2 роки тому +2

    അച്ചനു ഭർത്താവിനോടെ സംസാരിച്ചു ഏക് പ്രശ്‍നം പരിഹരിച്ചു കൂടെ

    • @sjk....
      @sjk.... 2 роки тому

      മിക്കവാറും അച്ഛന്മാർക്ക് അതിനൊന്നും സമയമില്ല.
      പള്ളിമേടയിൽ ആർഭാടങ്ങളും
      തിരക്കുകളും ഉണ്ട്
      അതുകൊണ്ട് വേറെ എന്തെങ്കിലും വഴി നോക്കുക.

  • @rosammathomas2949
    @rosammathomas2949 2 роки тому

    🙏🌹🙏🌹🌹🙏🌹🙏🌹

    • @titusvj2367
      @titusvj2367 2 роки тому

      നന്നാവില്ല. ഒരിക്കലും.

  • @yepu515
    @yepu515 2 роки тому +2

    അവളോട് അവളുടെ കാമുകൻറെ കൂടെ പോകാൻ ആയിട്ട് പറഞ്ഞുകൊടുക്കോ .കാമുകനും അവൾ ഒരുപക്ഷേ വേണ്ടത് ആയിട്ടുണ്ടാകും.ഭർത്താവ് ഒരുപക്ഷേ നല്ല വ്യക്തിത്വമുള്ള മനുഷ്യനാണ്

  • @mathewkutty3670
    @mathewkutty3670 2 роки тому +5

    ദുർബല നിമിഷത്തില്..നല്ല.ബലമുള്ള നിമിഷത്തില്...അവളോട്...അതെ.പണി.തുടരാൻ പറയണ്ട..പക്ഷേ...ഇവിടെയാലും പോയി..ജീവിക്കട്ടെ...മറിന്റെ..സമാനം..ആരിക്കും.മരണം വരെ..അവളുടെ മനസ്സിൽ..പോകാൻ. പറ

    • @georgevarghese8903
      @georgevarghese8903 Рік тому

      സഹോദരി ഒരിക്കലും അങ്ങനെ പറയരുത് ഒരു ദുർബല നിമിഷത്തിൽ തെറ്റ് ചെയ്യാത്തവർ വളരെ കുറവാണ്

    • @georgevarghese8903
      @georgevarghese8903 Рік тому

      ആ സഹോദരിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ദൈവമേ ആസ് സഹോദരിയോട് ഷെമിക്കേണമേ

  • @sakshimalayalam6831
    @sakshimalayalam6831 2 роки тому

    അച്ചോ ഡിം ഡിം യേശു നമ്മുടെ പാപത്തിനുവേണ്ടി കുരിശിൽ എറി എന്നിട്ടും നമ്മൾ പാപം ചെയ്യുന്നു

  • @yepu515
    @yepu515 2 роки тому

    അച്ഛൻ ഒരു കാര്യം ചെയ്യൂ അവളെ നല്ല ദൈവ വിശ്വാസം ഉള്ള ഏതെങ്കിലും സത്യ ക്രിസ്ത്യാനികൾക്ക് രണ്ടാം വിവാഹം ചെയ്തു കൊടുക്കൂ

  • @roycheeran
    @roycheeran 2 роки тому

    ഈ കൂട്ടർ,ആ മഠത്തിന് തന്നെ പേര് ദോഷമുണ്ടാക്കും,

  • @mathewkutty3670
    @mathewkutty3670 2 роки тому +4

    അതൊന്നുമല്ല..അവൾക്ക്..രോഗത്തിന് . ചികിത്സക്ക് വേണ്ടി.മാത്രം..അണ്..അയാളെ..അവലിനിയും കാണും...പോകാൻ പറ അച്ചോ......

  • @smnair1952
    @smnair1952 2 роки тому +1

    Durbala nimisham thudaratte. Ithentha public kumpasaaramano? Viswasikkamo? Karthavil abhayam prapikkatte.

  • @HarishHarish-qg7cc
    @HarishHarish-qg7cc 2 роки тому +1

    Avaravasyapettathu nadappayilla

  • @radhakrishapillai3476
    @radhakrishapillai3476 2 роки тому

    Achoeppozhemkilumeeladiyudehusbandumethenkilumoruthettilveenukanathille,athumathramallmalleorudivasamavaludemakanumethenkilumoruthettilveenukoodathirikkumo,athukonduithuskhemikkavunnatheyulloo,avaludekumpasaram,sathyamanenkildaivamavalerekshikkum,godblesthem

  • @shanmughans8930
    @shanmughans8930 2 роки тому

    മുലക്കൽച്ചനോടും പറയു അച്ചോ

  • @rasheed-ap6068
    @rasheed-ap6068 2 роки тому +1

    പുത്തവെക്തിയായതിന്നു തെളിവുണ്ടോ അച്ഛൻ

  • @josepayyappilly3046
    @josepayyappilly3046 2 роки тому +4

    പശ്ചാത്തപിക്കന്ന പാപിക്ക് മാപ്പ് ലഭിക്കും

  • @Master-cs7tf
    @Master-cs7tf 2 роки тому

    പരിശുദ്ധ പിതാവേ.. പണ്ട് പോട്ട ധ്യാന കേന്ദ്രത്തിൽ വെടിവെക്കാൻ വന്ന ഐസ്ക്രീം കുഞ്ഞാലി യിൽ നിന്ന് കിട്ടിയ ഒന്നരലക്ഷം എന്തു ചെയ്തു..❓
    ഒന്നരലക്ഷം കൊണ്ട് എത്ര പേരെ വിശുദ്ധര് ആക്കാം..

  • @thomasvarghese850
    @thomasvarghese850 2 роки тому +1

    Don't Repeat again and again. Because that nibur friend is still there.

  • @musthafamusthafa1197
    @musthafamusthafa1197 2 роки тому +1

    ലൈംഗികo പപ്പമല്ല അച്ഛാ

  • @prijukumar34
    @prijukumar34 2 роки тому

    ലൈംഗിക ബന്ധം പാപമാണ് അല്ലേ പിന്നെ എന്തിനാണ് അതിന് ഇറക്കിവിടുന്നത്

  • @babujohn9387
    @babujohn9387 2 роки тому +8

    കൗണ്സിലിങ്ങിന് ഫ്രാൻകോയെ വിളിച്ചാൽ മതി

    • @pjthomas4780
      @pjthomas4780 2 роки тому

      അച്ചോ frങ്കോടെ ഒരു danനം ഇത് ഡിവൈnlവെച്ചല്ലോ ആ സ്ത്രീയെ കൂടെ വിളിച്ചെന്ന് കേൾപ്പിച്ചാൽ പാപികൾക്ക് മൊത്തത്തിൽ ഒരു മനസാന്തരം ഉണ്ടാവും

    • @akafir2294
      @akafir2294 2 роки тому +2

      Effect പഴയപോലെ കിട്ടില്ല, ഡിയർ.
      പോയിട്ട് വേറെ കഥമെനഞ്ഞോണ്ട് വാ.

  • @khalidachumadam1629
    @khalidachumadam1629 2 роки тому

    Sir, please provide solution, how she can get her life with husband and son back. How can you convince husband and son. You are not taking about this but just advising her to be in piece but she want solution.

  • @shamsushamsun623
    @shamsushamsun623 2 роки тому

    ഈശോ എന്ന അള്ളാഹു മേരിയുടെ മർയമിന്റെ ഗർഭശയത്തിൽ ജനിച്ചു സ്വയം കുരിശിലേരി രക്തം ഒഴുക്കി, ആദം തെറ്റ് ചെയ്തത് കൊണ്ട് വരാനിരിക്കുന്ന മനുഷ്യ കുലം മുഴുവനും തെറ്റുകാരായി ഈശോ ദൈവം കുടുങ്ങി ലോകത്ത് ഉണ്ടാകാൻ പോകുന്നസർവരെയും ശിക്ഷിക്കണം ഒരു പോംവഴി പാപ ത്തിനു പകരം മനുഷ്യനായി ജനിച്ചു സ്വയം കുരിശി ലേറുക പിന്നെ എങ്ങിനെ പുത്രനായി?,

  • @hotkitchen199
    @hotkitchen199 2 роки тому +2

    ഏറ്റവും വലീയ പാവം
    ബൈബിൾ തന്നെയുണ്ട്
    കന്യസ്ത്രീകൾ കല്യാണം ഭാഗ്യo ഇല്ല
    അച്ഛമാർക്ക് വിവാഹം കഴിക്കാനും
    ആദ്യം ആ പാവം തിരുത്തി കളയൂ എന്നിട്ട് പോരെ അച്ചോ
    മനുഷ്യന്റെ കാര്യം
    ഇപ്പോൾ അച്ഛന്മാരാണ് അച്ചോ
    ഏറ്റവും കൂടുതൽ പല സ്ത്രീ ബന്ധം

  • @thomasjoseph2252
    @thomasjoseph2252 2 роки тому

    This advice doesn’t make any sense, it’s better she repent and lead a good rest of her life and treat for her syphilis by a good homeopathic doctor, do not live again with that family 🙏

  • @joyaj9580
    @joyaj9580 Рік тому

    വികാരിമാര് ഉള്ളപ്പോൾ അയൽക്കാരനെക്കൊണ്ട്
    കൂദാശി പ്പിക്കണ്ട കാര്യമെന്ത്.
    ഹല്ലേലുയ സൂത്രം 😮😢

  • @dijojohn
    @dijojohn 2 роки тому +1

    🙏🙏🙏