ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട കഠിനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൽ ലത്തീഫിന്റെ നിലക്കടല കൃഷി (കപ്പലണ്ടി കൃഷി) യുടെ വിളവെടുപ്പ്. ഈ വീഡിയോയിൽ ഉള്ള നിങ്ങളുടെ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും സംശയങ്ങൾക്കും കർഷകൻ മറുപടി പറയുന്നു, വീഡിയോ ലിങ്ക്: ua-cam.com/video/2jukwl0G1Xo/v-deo.htmlsi=IDc50lJhAtYzvE9q
🙏തകർത്തു ലത്തീഫ്. നമ്മുടെ കേരളത്തിൽ കുറെ ആൾക്കാർ മറ്റുള്ളവരുടെ പറമ്പിൽ എങ്ങനെ ചപ്പ് ചവറുകൾ ഇടാ൦ എന്നാലോചിയ്കു൦. ഏട്ടനു൦ ഞാനും സർക്കാർ സേവനത്തിലിരുന്നപ്പോൾ ജോലി കഴിഞ്ഞ് വന്ന് വീട്ടാവശൃത്തിനുളള കൃഷിയിൽ മുഴുകിയിരുന്നു. വിരമിച്ചപ്പോൾ ഇതിൽ കൂടുതൽ ശ്രദ്ധിയ്കാൻ കഴിയുന്നു. നമ്മുടെ സമൂഹം അവരവർക്ക് കഴിയുന്നപോലെ നട്ടുണ്ടാക്കാൻ തീരുമാനിച്ചാലേ പ്റാപ്തരാകൂ. അഭിനന്ദനങ്ങൾ 🙏
നിങ്ങൾ ആത്മാർത്ഥമായി കൃഷിയെ ജീവനുതുല്യം സ്നേഹിച്ച് കൃഷി ചെയ്തോളൂ നിങ്ങൾ പരാജയപ്പെടില്ല വിപണനം സ്വയം ചെയ്തു നോക്കൂ ഇരട്ടി ആദായം നിങ്ങൾക്ക് ലഭിക്കും ചുരുങ്ങിയത് 5 ഐറ്റം എങ്കിലും കൃഷി ചെയ്യണം
ആരോഗ്യപരമായ വല്ലഭക്ഷണ വും വേണ്ടവർ മണ്ണിലിറങ്ങട്ടെ ! എത്ര മാത്രം ഭൂമിയാണ് കേരളത്തിൽ വെറുതെയിരിക്കുന്നത്. അദ്ധ്വാനിക്കാൻ മഴിയുള്ള യുവ കിഴങ്ങൻമാരുടെ നാടായി കൊല്ലും കൊലയും നടത്തി വെറും ഗുണ്ടകളായി കാലം കയിക്കുന്ന യുവതലമുറയുടെ നാടായി " പിശാചുക്കളുടെ "നാടയി മറിയിരിക്കുന്നു നമുടെ നാട് !!😢 ലത്തീഫ് സാറിന് മാളുവിൻ്റെ കൂപ്പുകൈയ്🎉
എന്റെ ലത്ത ഇവിടെ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു നടക്കുന്നതല്ലാതെ എത്ര ഹെറ്റർ ഭൂമിയോളം ഉണ്ടെങ്കിലും അവർ കൃഷി ഒന്നും ചെയ്യത്തില്ല ഈ കേരളത്തിന്റെ പട്ടിണി മാറ്റാനുള്ള കൃഷിസ്ഥലങ്ങളിൽ കേരളത്തിൽ തന്നെ ഉണ്ട് എത്രയോ ഹെറ്ററിൽ കണക്കിന് ഭൂമിയാണ് വെറുതെ കിടക്കുന്നത് പറഞ്ഞപോലെ നമ്മുടെ കേരളത്തിലുള്ള ആൾക്കാരുടെ പട്ടിണി മാറ്റാൻ നമ്മൾ തന്നെ മുൻകൈയെടുത്ത് ഇറങ്ങണം നമ്മുടെ ഒത്തിരി ഭൂമിയാണ് കേരളത്തിൽ കൃഷി യോഗ്യമായ ഉള്ളത് ജാതിയും മതവും ഒന്നും പറയാതെ എല്ലാവരും സഹകരിച്ച് ഉള്ള കൃഷിഭൂമിയിൽ പൊന്നു വിളയിക്കാൻ പറ്റും അതാരും ചിന്തിക്കുന്നില്ല പൊരുതുണ്ട് ഭൂമി പോലും ഇല്ലാത്തവനെ മനസ്സിൽ ആഗ്രഹമുണ്ട് എന്നാൽ ഭൂമിയെ കണക്കിന് ഉള്ളവനോ അത് ആഗ്രഹവുമില്ലാത കൃഷി ചെയ്യാൻ താല്പര്യമില്ലാതെ ഒത്തിരി കണക്കിന് ഭൂമി കിടക്കുന്നു കൃഷി എത്രയും ചെയ്യുന്നു അത്ര വിപണിയിൽ മാർക്കറ്റ് കുറയും ജനങ്ങൾക്ക് അതും വലിയ ഉപകാരമാണ് അവയിൽ വെയിൽ കൊണ്ടു കൊണ്ട് ഞങ്ങളുടെ ഇത്തരം സംസാരിച്ച താങ്കൾക്ക് അല്ലാഹു അനുഗ്രഹം ഉണ്ടാകട്ടെ കേരള മക്കൾ ഒന്നായി എല്ലാം മറന്ന് കൈകോർത്ത് ഒരു ജാതിയും ഒരു മതം ഒരു ദൈവം എന്ന നിലപാടിലേക്ക് വന്നിട്ട് കൃഷിയോഗികമായി കൃഷിയിലേക്ക് തിരിയട്ടെ അതോടുകൂടി നമുക്ക് ദാരിദ്ര്യം ഒഴിവാക്കാം അന്യ നാട്ടിൽ പിടിച്ചു വരുന്ന പച്ചക്കറികൾ ഒഴിവാക്കാം നമ്മുടെ ശരീരത്തിന് ഗുണകരമായ രീതിയിലുള്ള ഭക്ഷണം കഴിക്കാം വലിയ വലിയ ക്യാൻസർ പോലുള്ള രോഗങ്ങൾ ഒഴിവാക്കാം കൃഷിയുള്ളവരും ഭൂമിയുള്ളവരും ഒരേ മനസ്സോടുകൂടി കൃഷി കേരളത്തിൽ വ്യാപിപ്പിക്കണം എന്നാണ് അപേക്ഷ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
ലത്തീഫ്. ലത്തീഫ്.... പണി വരുന്നുണ്ട് അവറാച്ചാ. ലത്തീഫ് ഇങ്ങനെ കൃഷിയുമായി നടക്കുകയാണ് അല്ലേ. ചുമ്മാതല്ല കൊടി പിടിക്കാൻ ഒന്നും ഇയാളെ കാണുന്നില്ലല്ലോ കൊടിപിടിക്കാൻ . ആത്മാർത്ഥമായിട്ട് കൃഷി ചെയ്യുന്നവൻ. അതൊരു ലഹരിയാണ് അതൊരു ലഹരിയാണ് ഉറക്കം ഉണർന്നു കഴിഞ്ഞ് രാവിലെ ആദ്യം പോയി കട്ടൻ കാപ്പി കുടിച്ചു കൃഷി. കൃഷിയിടത്തിൽ പോയി നമ്മൾ വച്ച്. നട്ട തൈക്ക് പൂവെന്ന കാവനാട് നമ്മൾ എപ്പോഴും നോക്കും. അതാണ് കൃഷിക്കാരൻ. ഇന്നത്തെ എൻറെ സല്യൂട്ട് ലത്തീഫിന് ഇരിക്കട്ടെ❤. 🙏 താൻ ആണടോ ഒറിജിനൽ ഇന്ത്യക്കാരൻ.🇮🇳.
The farm works in Kerala decreased due to the escape of youngsters to other states and countries for education and jobs. And even though they start farm works in places outside Kerala , they never tried to cultivate anything in their land in Kerala. But with knowledge of pesticides and other chemicals in vegetables some Keralites restarted farming in Kerala and consider it also as fashion symbol. The new trend is creating early flowers and fruits in plants. And this new trend of the nursery culture and new methods of farming will only destroy our soil and plants . But of course we have true farmers who recognised the value of farming and the bother about the health of soil like this man.
Kappalandi alla nilakkadala ennu parayanam. Kappalandi = cashew nut ( portugees kar kappalil kondu vanna kondu kappalandi ennu parayunnu. Also its shape is a kappal .)
നമ്മുടെ നാട്ടിലെ ആളുകളുടെ കാര്യം ഒന്നും പറയണ്ട.... ഒന്നും ചെയ്യാതെ എങ്ങിനെ പൈസ ഉണ്ടാക്കാം എന്നാണ് നമ്മുടെ ആളുകളുടെ ചിന്ത, ആരെങ്കിലും എന്തെങ്കിലും പണി എടുത്ത് ഉണ്ടാക്കിയാൽ അത് നോക്കി അസൂയ.....തക്കം കിട്ടിയാൽ മോട്ടിക്കുക
ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട കഠിനംകുളം ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുൽ ലത്തീഫിന്റെ നിലക്കടല കൃഷി (കപ്പലണ്ടി കൃഷി) യുടെ വിളവെടുപ്പ്. ഈ വീഡിയോയിൽ ഉള്ള നിങ്ങളുടെ വിമർശനങ്ങൾക്കും പ്രതികരണങ്ങൾക്കും സംശയങ്ങൾക്കും കർഷകൻ മറുപടി പറയുന്നു,
വീഡിയോ ലിങ്ക്: ua-cam.com/video/2jukwl0G1Xo/v-deo.htmlsi=IDc50lJhAtYzvE9q
സൗദിയിൽ നെൽകൃഷിടെ വീഡിയോ ഒന്നും ഇല്ലല്ലോ..
ഞാൻ കണ്ടതിൽ വെച്ച് ഇത്രയും എനർജുള്ള ഒരു കർഷനെ കണ്ടില്ല 💪🏿💪🏿❤️❤️❤️
അള്ളാഹു ഇക്കാക് കഴിറും arokiyavum ദീര്ഗായുസും tharatte🤲👍
കൃഷി....അഭിമാനം...ആരോഗ്യം.... സന്തോഷം.... സമ്പത്ത്....great person...... 🔥🔥🔥🔥
ലത്തീഫ് ഇക്കാക് ആയുസും ആരോഗ്യവും പടച്ചവൻ പ്രധാനം ചെയ്യട്ടെ
അങ്ങയുടെ സംസാരത്തിൽ ഉണ്ട് മനസ്സിൻ്റെ സംതൃപ്തി. അല്ലാഹു ആയുരാരോ ഗJo നല്ലിഅനുഗ്രഹിക്കട്ടെ
രക്തത്തിൽ കൃഷി അലിഞ്ഞു ചേർന്ന കർഷകൻ❤
🙏തകർത്തു ലത്തീഫ്. നമ്മുടെ കേരളത്തിൽ കുറെ ആൾക്കാർ മറ്റുള്ളവരുടെ പറമ്പിൽ എങ്ങനെ ചപ്പ് ചവറുകൾ ഇടാ൦ എന്നാലോചിയ്കു൦. ഏട്ടനു൦ ഞാനും സർക്കാർ സേവനത്തിലിരുന്നപ്പോൾ ജോലി കഴിഞ്ഞ് വന്ന് വീട്ടാവശൃത്തിനുളള കൃഷിയിൽ മുഴുകിയിരുന്നു. വിരമിച്ചപ്പോൾ ഇതിൽ കൂടുതൽ ശ്രദ്ധിയ്കാൻ കഴിയുന്നു. നമ്മുടെ സമൂഹം അവരവർക്ക് കഴിയുന്നപോലെ നട്ടുണ്ടാക്കാൻ തീരുമാനിച്ചാലേ പ്റാപ്തരാകൂ. അഭിനന്ദനങ്ങൾ 🙏
മണ്ണറിഞ്ഞു പണിയെടുക്കുന്ന ഒരു കൃഷി സ്നേഹി ❤,, ഏറെ ബഹുമാനം❤
ഞാൻ ചെറിയ ചെറിയ..കൃഷി ഉണ്ട്..ചേട്ടാ...❤ചേട്ടൻ്റെ വീഡിയോ..എല്ലാവർക്കും ഒരു പ്രചോദനമാണ്👍👌
അവസാനാൾ 😲ഖിയാമം വരുന്നത്കണ്ടാലും 😮നീ നിൻ്റെകയ്യിലെവിത്ത്🤫നീ മണ്ണിലിറക്കുക, എന്ന് മുഹമ്മദ് നബി സ്വ❤
صلى الله عليه وسلم ♥️🕊️😥
Ente ponno aaa pusthakam Malayalam tharjama vaaayikkane………
@@1abeyabrahamfakes quran und bhai
നല്ല രീതിയിൽ വിവരിച്ചു നല്ല പ്രോഗ്രാം
പൊന്നു സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
കൃഷി കണ്ടിട്ട് കൊതി ആവുന്നു. ഭൂമി ഇല്ല സഹോദരാ
ലത്തീഫ് നിങ്ങളാണ് മണ്ണിന്റെ പുത്രൻ. കണ്ണുള്ളവർ കാണുകയും കാതുള്ളവർ കേൾക്കുകയും ചെയ്യട്ടെ. ഒന്നു പറയാതെ വയ്യ. നമ്മുടെ കൂലി. സ്വന്തമായി ചെയ്യണം.
ചേട്ടാ കൃഷിയെ ഇവിടെ ആരും പ്രോസാഹിപ്പിക്കുന്നില്ല ഇവിടെ നമ്മൾ ഉണ്ടാക്കിയ സാധനം എടുക്കാൻ ആളില്ല അനുഭവം ഗുരു
നിങ്ങൾ ആത്മാർത്ഥമായി കൃഷിയെ ജീവനുതുല്യം സ്നേഹിച്ച് കൃഷി ചെയ്തോളൂ നിങ്ങൾ പരാജയപ്പെടില്ല വിപണനം സ്വയം ചെയ്തു നോക്കൂ ഇരട്ടി ആദായം നിങ്ങൾക്ക് ലഭിക്കും ചുരുങ്ങിയത് 5 ഐറ്റം എങ്കിലും കൃഷി ചെയ്യണം
Mr: Lathif Big salut.
സംസാരത്തിന് നല്ല സാമൃ
മാർകെറ്റിൽ കൊണ്ടുപോയി വിൽക്കുന്നതും കർഷകൻ തന്നെയായിരിക്കും... നല്ല വാക് chathuri 👍👍
ആരോഗ്യപരമായ വല്ലഭക്ഷണ വും വേണ്ടവർ മണ്ണിലിറങ്ങട്ടെ ! എത്ര മാത്രം ഭൂമിയാണ് കേരളത്തിൽ വെറുതെയിരിക്കുന്നത്. അദ്ധ്വാനിക്കാൻ മഴിയുള്ള യുവ കിഴങ്ങൻമാരുടെ നാടായി കൊല്ലും കൊലയും നടത്തി വെറും ഗുണ്ടകളായി കാലം കയിക്കുന്ന യുവതലമുറയുടെ നാടായി " പിശാചുക്കളുടെ "നാടയി മറിയിരിക്കുന്നു നമുടെ നാട് !!😢 ലത്തീഫ് സാറിന് മാളുവിൻ്റെ കൂപ്പുകൈയ്🎉
❤✌
Ellvarkum chettante pole arivum practical knowledgum nalkatte agriculturalil
ഇയാൾ ഒരു മുത്താണ് 🥰✌️
Super super adipoli
ആയോഗ്യവും ആയുസ്സും ഉണ്ടായിരിക്കട്ടെ!🪔🙏👍🏻💝💖💞👌✍🏽
Strongest informative .motivate...pinarayi latheefine agriculture minister aakkoo.kerelam rakshappedatte❤❤❤
ഒരു പുല്ല് പോലും മുളക്കാത്ത സൗദിയിൽ ഇഷ്ടംപോലെ നെല്ല്.പച്ചക്കറി.ആട് കൃഷി ഇഷ്ടം പോലെ ഉണ്ട്.അതൊക്കെ കാണുമ്പോൾ നമ്മുടെ കേരളത്തിൽ.വളരെ കുറവാ
God bless you and family sir
super super latheef
Very good video ❤ good message ❤
ഇക്ക ആള് അടിപൊളിയാണ്....ആള് ഓപ്പ൯ മനുഷ്യനാണ്.....
നല്ല മനസ്സുള്ള കർഷകൻ ❤
എനിക്കും 2 ഗ്രോബാഗിൽ കപ്പലണ്ടി ഉണ്ട്
Supper🎉
അ ട്ട ഉ ണ്ടോ സാ റേ 🙏🙏🙏🙏
What a positive energy
Congratulations sir ❤
Super👌👍
Great
, സൂപ്പർ ചേട്ടാ സൂപ്പർ
Ee video kanumbol krishi cheyyan thonnum
God bless you
കർഷകനും, കൃഷിയും ഇല്ലാത്ത നാട് എന്താകും? ശൂന്യമാകും
ലത്തീഫ് നിങ്ങളെപ്പോലുള്ളവരാണ് കേരളത്തിന്റെ നട്ടെല്ല് സഹോദരാ നിങ്ങളെപ്പോലുള്ള 10 പേരുണ്ടെങ്കിൽ തമിഴ്നാട്ടിൽ നിന്ന് ഒരു പച്ചക്കറിയും ഇവിടെ വരില്ല
എന്റെ ലത്ത ഇവിടെ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു നടക്കുന്നതല്ലാതെ എത്ര ഹെറ്റർ ഭൂമിയോളം ഉണ്ടെങ്കിലും അവർ കൃഷി ഒന്നും ചെയ്യത്തില്ല ഈ കേരളത്തിന്റെ പട്ടിണി മാറ്റാനുള്ള കൃഷിസ്ഥലങ്ങളിൽ കേരളത്തിൽ തന്നെ ഉണ്ട് എത്രയോ ഹെറ്ററിൽ കണക്കിന് ഭൂമിയാണ് വെറുതെ കിടക്കുന്നത് പറഞ്ഞപോലെ നമ്മുടെ കേരളത്തിലുള്ള ആൾക്കാരുടെ പട്ടിണി മാറ്റാൻ നമ്മൾ തന്നെ മുൻകൈയെടുത്ത് ഇറങ്ങണം നമ്മുടെ ഒത്തിരി ഭൂമിയാണ് കേരളത്തിൽ കൃഷി യോഗ്യമായ ഉള്ളത് ജാതിയും മതവും ഒന്നും പറയാതെ എല്ലാവരും സഹകരിച്ച് ഉള്ള കൃഷിഭൂമിയിൽ പൊന്നു വിളയിക്കാൻ പറ്റും അതാരും ചിന്തിക്കുന്നില്ല പൊരുതുണ്ട് ഭൂമി പോലും ഇല്ലാത്തവനെ മനസ്സിൽ ആഗ്രഹമുണ്ട് എന്നാൽ ഭൂമിയെ കണക്കിന് ഉള്ളവനോ അത് ആഗ്രഹവുമില്ലാത കൃഷി ചെയ്യാൻ താല്പര്യമില്ലാതെ ഒത്തിരി കണക്കിന് ഭൂമി കിടക്കുന്നു കൃഷി എത്രയും ചെയ്യുന്നു അത്ര വിപണിയിൽ മാർക്കറ്റ് കുറയും ജനങ്ങൾക്ക് അതും വലിയ ഉപകാരമാണ് അവയിൽ വെയിൽ കൊണ്ടു കൊണ്ട് ഞങ്ങളുടെ ഇത്തരം സംസാരിച്ച താങ്കൾക്ക് അല്ലാഹു അനുഗ്രഹം ഉണ്ടാകട്ടെ കേരള മക്കൾ ഒന്നായി എല്ലാം മറന്ന് കൈകോർത്ത് ഒരു ജാതിയും ഒരു മതം ഒരു ദൈവം എന്ന നിലപാടിലേക്ക് വന്നിട്ട് കൃഷിയോഗികമായി കൃഷിയിലേക്ക് തിരിയട്ടെ അതോടുകൂടി നമുക്ക് ദാരിദ്ര്യം ഒഴിവാക്കാം അന്യ നാട്ടിൽ പിടിച്ചു വരുന്ന പച്ചക്കറികൾ ഒഴിവാക്കാം നമ്മുടെ ശരീരത്തിന് ഗുണകരമായ രീതിയിലുള്ള ഭക്ഷണം കഴിക്കാം വലിയ വലിയ ക്യാൻസർ പോലുള്ള രോഗങ്ങൾ ഒഴിവാക്കാം കൃഷിയുള്ളവരും ഭൂമിയുള്ളവരും ഒരേ മനസ്സോടുകൂടി കൃഷി കേരളത്തിൽ വ്യാപിപ്പിക്കണം എന്നാണ് അപേക്ഷ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ
My🎉style 🎉super
Ikka poliyanne ellam nallathayi veratta❤
Ikka poliyanu❤
Congrats good luck brother
ഞാനും കൃക്ഷിചെയ്യുന്നു വെറും അഞ്ച് സെൻ്റിൽ വീട് വച്ചതിൻ്റെ ബാക്കിയുള്ള ഭാഗത്ത് എല്ലാം ഉണ്ട്
താങ്കളുടെ കൃഷിയുടെ വീഡിയോ ഇതുപോലെ കവർ ചെയ്യാൻ ആഗ്രഹമുണ്ടങ്കിൽ 9061025550 എന്ന നമ്പറിൽ ബന്ധപെടാവോ?
Ithu nalla soft mannanu nalla vilavu kittum
Energy 🔥
സല്യൂട്ട്
Jazakallhu khaire
God bless you
Super
Chetta Nalla vithukal Evideninnukittum onnu parayumo krishibhanilchennal Entha vithukaludeperuparayendu.
Subhaanallaah..., thaqabbalallaah...
ലത്തീഫ്. ലത്തീഫ്.... പണി വരുന്നുണ്ട് അവറാച്ചാ.
ലത്തീഫ് ഇങ്ങനെ കൃഷിയുമായി നടക്കുകയാണ് അല്ലേ. ചുമ്മാതല്ല കൊടി പിടിക്കാൻ ഒന്നും ഇയാളെ കാണുന്നില്ലല്ലോ കൊടിപിടിക്കാൻ . ആത്മാർത്ഥമായിട്ട് കൃഷി ചെയ്യുന്നവൻ. അതൊരു ലഹരിയാണ് അതൊരു ലഹരിയാണ് ഉറക്കം ഉണർന്നു കഴിഞ്ഞ് രാവിലെ ആദ്യം പോയി കട്ടൻ കാപ്പി കുടിച്ചു കൃഷി. കൃഷിയിടത്തിൽ പോയി നമ്മൾ വച്ച്. നട്ട തൈക്ക് പൂവെന്ന കാവനാട് നമ്മൾ എപ്പോഴും നോക്കും. അതാണ് കൃഷിക്കാരൻ.
ഇന്നത്തെ എൻറെ സല്യൂട്ട് ലത്തീഫിന് ഇരിക്കട്ടെ❤. 🙏
താൻ ആണടോ ഒറിജിനൽ ഇന്ത്യക്കാരൻ.🇮🇳.
ലത്തീഫ്. കൃഷിക്ക് ചേർക്കുന്ന വളങ്ങളും അതിൻറെ രീതികളും
സത്യസന്ധമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കണം... 🌹
Ningale oke kanumbolanu namukokke asooya❤️❤️
കേരളം വിദേശ ത്തേക്ക് കയറ്റി അയക്കാനുള്ള യുവതീയുവാക്കളെ കൃഷി ചെയ്യുന്നു
😂😂
ഒരു കർഷകൻ ഒരു വാക്ക് സാമ്യത്യം ഉള്ളവനും ആകണം എങ്കിലേ വിജയ്ക്കു മറ്റുള്ളവരെ ഇംപ്രസ് ചെയ്ത് വാങ്ങിപ്പിക്കണം അവിടെയാണ് വിജയം
മണൽ ആയതു കൊണ്ട് ഉണ്ടാക്കാൻ എളുപ്പമാണ് ഇവിടെ കല്ലും മണ്ണും പറയും ആണ് 😔
Mannine ariyunna mannine snehil kinna best farmer❤❤❤❤❤
Every farmers should study chemistry 🧪 fertiliser is all about chemistry. They can improve with knowledge in chemistry.
വൗ 💕💕💕💐💐💐💐
👍👍👍👍🔥🔥🔥
🎉
True❤
🎉🎉🎉super 👌 👍 🎉🎉🎉
🙏 super👍
🔥
❤
The farm works in Kerala decreased due to the escape of youngsters to other states and countries for education and jobs. And even though they start farm works in places outside Kerala , they never tried to cultivate anything in their land in Kerala. But with knowledge of pesticides and other chemicals in vegetables some Keralites restarted farming in Kerala and consider it also as fashion symbol. The new trend is creating early flowers and fruits in plants. And this new trend of the nursery culture and new methods of farming will only destroy our soil and plants . But of course we have true farmers who recognised the value of farming and the bother about the health of soil like this man.
Already income ullavrku krishi side ayi kondu nadanal comfort ayi jeevikm ☝️☝️☝️☝️☝️
❤❤❤❤❤❤❤❤❤❤
❤✌
കേരളത്തിൽ എത്രോയോ കൃഷി സ്ഥലം ഒഴിഞ്ഞു കിടക്കുന്നു...
🙏🙏👍
👌🏻👍🏻🌹🌹
👍
❤❤❤👍
വിത്ത് കൊടക്കുമോ..... Plz... റിപ്ലേ....
വീഡിയോയുടെ അവസാനഭാഗത്ത് കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു അന്വേഷിക്കാം
ക്രേഷിഭവൻ
നമ്പർ ഒന്ന് തരുമോ മധുരക്കിഴങ്ങിന്റെ തൈ ചോദിക്കാനാ
വീഡിയോ യുടെ അവസാന ഭാഗത്ത് കർഷകന്റെ നമ്പർ നൽകിയിട്ടുണ്ട്
പോസിറ്റീവ് energy 👌👌👌👌👌👌🎉🎉🎉🎉🎉🎉🎉🎉
❤🙏🙏
Nigalepole
Paniyedukkan
Manass
Venam
Ennal
Ekeralam sambhannamakom
बहत खुब
ഈ മനുഷ്യൻ കൊച്ചിൻ ഹനീഫയുടെ ആരെങ്കിലുമാണോ
രാഷ്ട്രീയ ശൈലിയിൽ ഒരു കർഷകൻ
Kappalandi alla nilakkadala ennu parayanam. Kappalandi = cashew nut ( portugees kar kappalil kondu vanna kondu kappalandi ennu parayunnu. Also its shape is a kappal .)
Cashew nut കശുവണ്ടി,
കേരളത്തിലെ നദികളിലെ വെള്ളം ഇടതനും വലതനും കള്ള് കമ്പനിക്ക് കൊടുക്കുകയാണ്
കൊച്ചു പയ്യനെ പോലയുണ്ടെന്ന്😂😂
കുറച്ച് വിത്ത് തരുമോ?🎉
നമ്മുടെ നാട്ടിലെ ആളുകളുടെ കാര്യം ഒന്നും പറയണ്ട.... ഒന്നും ചെയ്യാതെ എങ്ങിനെ പൈസ ഉണ്ടാക്കാം എന്നാണ് നമ്മുടെ ആളുകളുടെ ചിന്ത, ആരെങ്കിലും എന്തെങ്കിലും പണി എടുത്ത് ഉണ്ടാക്കിയാൽ അത് നോക്കി അസൂയ.....തക്കം കിട്ടിയാൽ മോട്ടിക്കുക
Ivide nalla urappulla mannane.chiladoke Nate noki.oke pannikindupoyi.
Yes👍🫡
എന്തു കൃഷി ചെയ് താലും പന്നി കൊണ്ടു പോകും. പിന്നെ എങ്ങനെ കൃഷി ചെയ്യും
Aalinte aavesham kando
പാപ്പനിതോടുംകൂടിപുഴയാക്കിയാൽ45പുഴ
Happiness aanu ningalude Vijayam...ningale tholppikkan pattoola..ningalkku athyaagraham illa