നാടൻ പൂവൻ വാഴ ഇങ്ങനെ വൻ ലാഭം നേടാം( നടീലും സംരക്ഷണവും )

Поділитися
Вставка
  • Опубліковано 9 чер 2024

КОМЕНТАРІ • 29

  • @mohandasnv6395
    @mohandasnv6395 Місяць тому +3

    നല്ല വില😢 പൂവന് 30 രൂപാ. ഞാനും ഒരു വാഴ കൃഷിക്കാരനാണ്. പഴം കടക്കാർ വില്ക്കുന്നത് 70 രൂപാക്ക് . 😅

  • @mayakuttappan6776
    @mayakuttappan6776 Місяць тому

    Very good 🙏🎉

  • @anuthomas9438
    @anuthomas9438 Місяць тому

    Good job ❤❤🎉🎉🎉

  • @hngogo9718
    @hngogo9718 Місяць тому

    നല്ല അവതരണം

  • @valsalak241
    @valsalak241 Місяць тому +1

    Supperrr 👏👏❤️

  • @tomsimon4447
    @tomsimon4447 Місяць тому +1

  • @salihandona
    @salihandona Місяць тому +1

    Valuable information ❤❤

  • @gracyjames9615
    @gracyjames9615 Місяць тому +3

    വാഴകൃഷി ഇഷ്ടം

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      വളരെയധികം സന്തോഷം
      സഹകരണത്തിന് നന്ദി
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
      നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോക്ക്

    • @gracyjames9615
      @gracyjames9615 Місяць тому

      തുടർ വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      @@gracyjames9615 തീർച്ചയായും
      സഹകരണത്തിന് നന്ദി
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      വാഴകൃഷിയെ ഇഷ്ടപ്പെടുന്ന വാഴക്കർഷകരെ ഇഷ്ടപ്പെടുന്ന താങ്കൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ഞങ്ങളുടെ യൂട്യൂബ് ചാനൽ സഹകരിച്ചതിന് നന്ദി തുടർന്നും താങ്കളുടെ എല്ലാവിധ പിന്തുണയും സഹകരണങ്ങളും സാദരം പ്രതീക്ഷിക്കുന്നു താങ്കൾക്ക് എല്ലാവിധ നന്മകളും ജഗദീശ്വരൻ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥനയോടെ
      ഇലഞ്ഞൂർ ബ്ലോഗ്

  • @Myopinion9820
    @Myopinion9820 Місяць тому

    ചേട്ടാ വാഴ വളരെ ഇഷ്ടമാണ് പൂവൻ പഴം വാഴയുടെ ഒരു വിത്ത് വേണമായിരുന്നു എനിക്ക് അധികം സ്ഥലമില്ല വീടിന് പക്ഷേ എല്ലാ വാഴകളും നടാൻ എനിക്ക് ഇഷ്ടമാണ് ചുവന്ന കളറിലുള്ളത് കൊണ്ടുള്ള പഴത്തിന്റെ തൈ നട്ടു പക്ഷേ പിടിച്ചില്ല ഞങ്ങളുടെ പരിസരത്ത് നേഴ്സറിയിൽ ഇത് ഒന്നിനെയും വെക്കാറില്ല

  • @simonsajanvarghese5813
    @simonsajanvarghese5813 13 днів тому

    Marketing paranju taramo

    • @successlife-ge6ox
      @successlife-ge6ox  13 днів тому

      @@simonsajanvarghese5813 പ്രിയ സുഹൃത്തേ നമസ്കാരം
      താങ്കളുടെ സന്ദേശം വായിച്ചു
      താങ്കൾക്ക് നാടൻ പൂവൻ കുലകൾ വിൽക്കാൻ ഉണ്ടെങ്കിൽ ഉൽപ്പാദിപ്പിച്ച കുലകൾ ആണെന്ന് കിലോയ്ക്ക് എത്ര രൂപ വെച്ച് കൊടുക്കും എന്നുള്ള വിവരങ്ങൾ ഓൺലൈനിൽ അറിയിക്കുക വാട്സ്ആപ്പ് കൂട്ടായ്മ അതുപോലെതന്നെ ഫേസ്ബുക്ക് കൂട്ടായ്മ ഈ പ്ലാറ്റ്ഫോമിൽ ഒക്കെ നിങ്ങൾ പരസ്യം കൊടുക്കുക കൂടാതെ നാടൻ പഴക്കുലകൾ വിൽക്കുന്ന കടകളുമായി ബന്ധപ്പെട്ട താങ്കളുടെ കുലകൾ വയ്ക്കാവുന്നതാണ്

  • @honeymuthiah1279
    @honeymuthiah1279 Місяць тому

    Vilpanaikku vondo poovan vazha kannu kittumo.

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      വിൽപ്പനയ്ക്ക് വേണ്ടി വാഴക്ക അഥവാ വാഴവത്തുകൾ ലഭ്യമല്ല അന്വേഷണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

  • @dr.jayakumars7329
    @dr.jayakumars7329 Місяць тому

    പലപ്പോഴും പഴത്തിൽ കല്ലുണ്ടാകുന്നു. പരിഹാരം ഉണ്ടോ

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      മാന്യ മിത്രമേ നമസ്കാരം
      താങ്കളുടെ സന്ദേശം വായിച്ചു ഏതിനത്തിൽപ്പെട്ട വാഴയുടെ പഴുത്തിലാണ് കല്ല് ഉണ്ടാക്കുന്നത് എന്നുകൂടി അറിയിക്കുക ഇവിടെ എനിക്ക് നേരിട്ട് അങ്ങനെ ഒരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല

  • @EesParadise
    @EesParadise Місяць тому

    വാഴ ഇല തടത്തിൽ ഇട്ടു കൊടുത്താൽ കുഴപ്പമുണ്ടോ

    • @successlife-ge6ox
      @successlife-ge6ox  Місяць тому +1

      മാന്യ മിത്രമേ നമസ്കാരം
      താങ്കളുടെ സന്ദേശം വായിച്ചു നന്ദി വാഴയില ഒരു കാരണവശാലും വാഴയുടെ തടത്തിൽ ഇടരുത് അതിൽ മണപ്പുഴു ഉൾപ്പെടെയുള്ള കീടങ്ങൾ മുട്ടയിടുകയും ക്രമേണ അത് പെറ്റി കൂടി നീര് കുടിച്ച് വാഴ കേടാക്കുന്നു കൂടാതെ വാഴയില അളിയൻ പഴം ധാരാളം വിരകൾ അവിടെ കൂടുകയും ആ വിരകൾ വാഴയുടെ മാണത്തിനും പിണ്ടിക്കും കേടുകൾ വരുത്തുകയും ചെയ്യുന്നു ആകയാൽ ഉണങ്ങിയ വാഴയില കണ്ടിട്ട് ദൂരെ മറ്റേതെങ്കിലും വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ ഇടുകയോ വാഴത്തോട്ടത്തിൽ ഇടയിൽ കുഴിയെടുത്ത് ആ കുഴിയിൽ ഇട്ട് മണ്ണ് നീക്കി ചെയ്യുക
      സഹകരണത്തിന് നന്ദി
      തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
      നന്മകൾ നേർന്നുകൊണ്ട് ഇലഞ്ഞൂർ ബ്ലോക്ക്

    • @MuhammedAli-bs1us
      @MuhammedAli-bs1us Місяць тому

      0​@@successlife-ge6ox

  • @user-gl2dy3ch5y
    @user-gl2dy3ch5y Місяць тому

    ഒരു വിതുകിട്ടുമോ

  • @gopinatht2451
    @gopinatht2451 Місяць тому

    ഇതിനു ഇടേണ്ട വളത്തെപ്പറ്റി ഒന്നും പറഞ്ഞില്ല

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      മാന്യ സുഹൃത്തേ
      കഴിഞ്ഞ വീഡിയോയിൽ പൂവൻ വാഴയ്ക്ക് ഇടുന്ന വളപ്രയോഗത്തെപ്പറ്റി വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് ഈ വീഡിയോ പൂവൻ വാഴ വിത്ത് വൈക്കുന്ന രീതി മാത്രമാണെന്ന് സവിനയം ഓർമ്മിപ്പിച്ചു കൊള്ളുന്നു
      സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു

    • @successlife-ge6ox
      @successlife-ge6ox  Місяць тому

      . ഇലഞ്ഞൂർ ബ്ലോഗിന്റെ മുൻ വീഡിയോകളിൽ വാഴക്കിടുന്ന പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട് ആകയാൽ താങ്കൾ ദയവായി ഞങ്ങളുടെ മുൻ വീഡിയോകൾ ശ്രദ്ധിക്കുമല്ലോ സഹകരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
      സ്നേഹപൂർവ്വം ഇലഞ്ഞൂർ ബ്ലോഗ്