Jio New Recharge Plan | July 2024 Update | Malayalam

Поділитися
Вставка
  • Опубліковано 19 жов 2024
  • പുതുക്കിയ റീചാർജ് പ്ലാൻ jio 2024ജൂലൈ

КОМЕНТАРІ • 201

  • @Mgm_Audios
    @Mgm_Audios 3 місяці тому +13

    പണ്ട് വെറുതെ തന്നപ്പോൾ ഓർത്തില്ലല്ലേ പിന്നീട് വിലകൊടുക്കേണ്ടി വരുമെന്ന്😄. അന്നൊക്കെ 4gb ഡെയിലി ഫ്രീ ആയിരുന്നു. Bsnl 4G പോലും അല്ലാത്തത് എത്രയോ നന്നായി.

  • @noufalc6026
    @noufalc6026 3 місяці тому +8

    അംബാനിടെ മകന്റെ കല്ലിയാണത്തിന് 5000 കോടി ഞമ്മള്ളരുതുന്ന് വേടിച്ചു 😊 ഇനി പ്രസവത്തിനു കൂടും 😂

  • @adwaith.ud.777
    @adwaith.ud.777 3 місяці тому +2

    Thank you ഇനിയും ഇതുപോലുള്ള informative videos ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു👍🏻👍🏻

  • @vijithvenugopal7329
    @vijithvenugopal7329 2 години тому

    Jio ano airtel ano nallath..
    Chodhikkan kaaranam njan jio yil ninnu airtel lek sim Innale port cheyithu

    • @MuthuShiha
      @MuthuShiha  Годину тому

      നിങ്ങളുടെ ഏരിയയിൽ ഏത് സിം ആണ് network ഉള്ളത് എന്ന് ചെക്ക് ചെയ്തു നോക്കുക ആ സിം എടുക്കാം

  • @alameen25
    @alameen25 3 місяці тому +3

    189 plan recharge cheythitt ₹101 കൊടുത്ത് true 5g upgrade cheyyaan pattuvo

    • @MuthuShiha
      @MuthuShiha  3 місяці тому

      ഇല്ലെന്നാണ് എന്റെ അറിവ്..

  • @entertaimentfarhan
    @entertaimentfarhan 3 місяці тому +13

    airtel Sim കട്ടാ വാതിരിക്കാനുള്ള റീച്ചാർജ് എത്രയ

    • @MuthuShiha
      @MuthuShiha  3 місяці тому +2

      നിലവിൽ 155 പുതിയ പാക്ക് വിഡീയോ വരും

    • @MuthuShiha
      @MuthuShiha  3 місяці тому +2

      ₹199

    • @entertaimentfarhan
      @entertaimentfarhan 3 місяці тому +1

      ​@@MuthuShiha199 രൂപ എല്ലാ മാസവും ചെയ്യണോ

  • @chandhu660
    @chandhu660 2 місяці тому

    Ente 4g phone anu ... 899 plan 5g customers nu vendi mathram ano atho 4g users num pattumo.. ? Pls reply

    • @MuthuShiha
      @MuthuShiha  2 місяці тому

      4g ഉപയോഗിക്കുന്നവർക്കും ചെയ്യാം

  • @mubeenakc5304
    @mubeenakc5304 2 місяці тому

    Ente brthr dubailaanu. 1.5 month aayi poyitt. Jio Sim cutaakaathirikkaanulla recharge ethrayaanu.

    • @MuthuShiha
      @MuthuShiha  2 місяці тому

      199 ചെയ്യാം

    • @mubeenakc5304
      @mubeenakc5304 2 місяці тому

      @@MuthuShiha call only pack cheyyaamo? Ellaa maasavum cheyyano? 2 yr visa und

  • @eldhosaju1376
    @eldhosaju1376 3 місяці тому +1

    Jiobharat Recharge namukk prepaid ella sim num cheyyn pattoo

    • @MuthuShiha
      @MuthuShiha  3 місяці тому

      Manassilayilla?

    • @Soudhanjgroup
      @Soudhanjgroup 3 місяці тому

      Jiobharat jiophone smartphone, popular enningane kanikunnille അതാണ് ചോദിച്ചത്

    • @MuthuShiha
      @MuthuShiha  3 місяці тому

      അതിലെ sim android phonil ഉപയോഗിക്കാൻ aano

  • @SangeethKrishna-sg4qt
    @SangeethKrishna-sg4qt 3 місяці тому +1

    Bro 299 + 51 cheythal unlimited 5g kituvo

  • @2310ro
    @2310ro 3 місяці тому +1

    Net വേണ്ട എന്റെ jio sim validity മാത്രം കിട്ടാൻ എന്ത് ചെയ്യും... Gcc യില്‍ ആണ്‌ ഉള്ളത്‌...

    • @MuthuShiha
      @MuthuShiha  3 місяці тому

      199 ചെയ്യാം

    • @farismv6533
      @farismv6533 23 дні тому

      ഞാനും 6 month സിം കട്ട് ആവാതിരുന്നാൽ മതി

  • @Muhammedfarooq1234
    @Muhammedfarooq1234 2 місяці тому +1

    Bro 479 6gb pack udo

    • @MuthuShiha
      @MuthuShiha  2 місяці тому

      No puthukkiya pack videyoyil kaanam..

    • @Muhammedfarooq1234
      @Muhammedfarooq1234 2 місяці тому

      @@MuthuShiha pakshe bro jio appil kanunnund pakshe googlepayil onnum kananilla ji app vech cheyyavo

    • @MuthuShiha
      @MuthuShiha  2 місяці тому

      Gpay onnum update aavan aayilla myjio application noku allengil mobile shopil ninnu cheyyam

    • @Muhammedfarooq1234
      @Muhammedfarooq1234 2 місяці тому

      @@MuthuShiha 👍

  • @christinjohnson9469
    @christinjohnson9469 3 місяці тому

    Bro 189 plan ille athil ella similum call pokuvo atho jio simil mathram aano

    • @MuthuShiha
      @MuthuShiha  3 місяці тому

      Athu jio phone recharge aanu android alla

  • @Anchi__1777
    @Anchi__1777 2 місяці тому

    Unlimitted call indy adutth NA kaanunnallo adhenddha sambhavam

  • @LekshmiLekshmi-y7d
    @LekshmiLekshmi-y7d 9 днів тому

    Eee 1101 rupak recharge enik cheyythu. Athu ethra day annu net kitto? 😢

  • @harikumark3365
    @harikumark3365 2 місяці тому

    209 recharge cheythu 2weeks munpu.22 days validity kanikkunnu.with unlimited calls. Pakshe incoming outgoing ippol kittunnilla

    • @MuthuShiha
      @MuthuShiha  2 місяці тому

      Myjio application open cheythu nokku

  • @AjazAju-v7p
    @AjazAju-v7p 3 місяці тому

    ന്റെ 5ഗുഡ് ഫോൺ ആണ് അപ്പോ unlimited data കിടന്ഗിൽ എത്ര എത്രയുടെ plan an ചെയേണ്ടത് plzzz replyyy brooo🥲

  • @sanjaykatzz1162
    @sanjaykatzz1162 3 місяці тому +2

    Jio recharge cheyyathe rand massam kazhinjal sim cut aavumo pls rply bro

  • @hibasherin8874
    @hibasherin8874 3 місяці тому

    Bro 186 nte orr pack ndello
    1Gb/day 28 days
    Ulladhaanoo

    • @MuthuShiha
      @MuthuShiha  3 місяці тому

      Evideya kandath?

    • @hibasherin8874
      @hibasherin8874 3 місяці тому

      @@MuthuShiha google pay

    • @MuthuShiha
      @MuthuShiha  3 місяці тому

      അത് ജിയോയുടെ അപ്ലിക്കേഷൻ അല്ല.. അങ്ങനെ ഒരു പ്ലാൻ നിലവിൽ ഇല്ല..

    • @wattpadrecommendations464
      @wattpadrecommendations464 3 місяці тому

      Ath jiophoninte alle

    • @MuthuShiha
      @MuthuShiha  3 місяці тому

      Nop myjio application noku

  • @ansongjose4452
    @ansongjose4452 3 місяці тому

    Jio sim cut akathea irikkan olla plan ? for 1 year

    • @MuthuShiha
      @MuthuShiha  3 місяці тому

      One year plan cheyyam allangil randu maasam kodumbol oru validity pack cheyyam

    • @sahad7306
      @sahad7306 3 місяці тому

      @@MuthuShihabro 2 maasam validity eathrayaan

  • @anandhu.m3052
    @anandhu.m3052 3 місяці тому

    Bro ee call only plan gpay il kannan ila smartphone il chyanna plan thane aano ee plan 189

    • @MuthuShiha
      @MuthuShiha  3 місяці тому

      Googlepay application update cheythh nokku

    • @anandhu.m3052
      @anandhu.m3052 3 місяці тому

      @@MuthuShiha ila bro njn avrde customer care il vilichirunnu ith value plan aayond gpay il verila only in my jio app

  • @Gabrial751
    @Gabrial751 3 місяці тому +1

    349 nte plan recharge cheythal 5g unlimited kitto

  • @sajithkk3788
    @sajithkk3788 2 місяці тому +1

    Jio പൂട്ടുന്നതു വരെ അവർ ചാർജ്ജ് കുറയ്ക്കട്ടെ

  • @ayishubaby4922
    @ayishubaby4922 2 місяці тому

    899 jio best offer 2gb day 90 day validity +20gb extra 🎉🎉🎉

  • @4k_machan240
    @4k_machan240 3 місяці тому

    Broo jio 19 rs recharge data unlimited anu kanikunath ath unlimited kittumo athoo per day 1 gb matharam indakukayollo

    • @MuthuShiha
      @MuthuShiha  3 місяці тому

      എവിടെയാ അങ്ങനെ കാണുന്നത്

    • @4k_machan240
      @4k_machan240 3 місяці тому

      @@MuthuShiha gpay il njn search cheyith 19 ennu apol plan vannu data unlimited ennu validity base plan validity ennum pinne note 1 gb High speed ennum ind apol one day unlimited kittumo data

    • @MuthuShiha
      @MuthuShiha  3 місяці тому

      @4k_machan240 GPay jio application alla bro myjio application nokku

    • @4k_machan240
      @4k_machan240 3 місяці тому

      @@MuthuShiha oke njn epol 19 rs recharge cheyithuu apol Vanna message enegane ahn 👇🏻👇🏻
      അൺലിമിറ്റഡ് ഡാറ്റ (1GB ഹൈ സ്പീഡ് ഡാറ്റ, അതിനുശേഷം അൺലിമിറ്റഡ് 64Kbps). Ethu ethan

  • @vijayKumar-eo6kk
    @vijayKumar-eo6kk 3 місяці тому

    349 റീചാർജ് ചെയ്താൽ 5G മൊബൈലുകളികളിൽ മാത്രമല്ലെ അൺലിമിറ്റഡ് ഡാറ്റാ സപ്പോർട്ട് ചെയ്യൂ??4g mobilukalil support cheyyumo??😊

  • @ArjunA-nj4hg
    @ArjunA-nj4hg 2 місяці тому +1

    മകൻ കല്യാണം കഴിച്ച ശേഷം ജനം വലഞ്ഞു

  • @wayfarevlogs4462
    @wayfarevlogs4462 3 місяці тому +1

    july 3 munnea cheythitulla athu planum ningal cheythappol paranjirikunna validity kittum athu athra queue recharge ondankilum only jio

    • @MuthuShiha
      @MuthuShiha  3 місяці тому

      ?

    • @wayfarevlogs4462
      @wayfarevlogs4462 3 місяці тому +1

      @@MuthuShiha call jio customer care avar thudakathil thannea voice information kodukunund check call 198

  • @2310ro
    @2310ro 3 місяці тому

    എനിക്ക് income വേണ്ട net വേണ്ട out call വേണ്ട വെറും jio വാലിഡിറ്റി മാത്രം കിട്ടാൻ എത്ര recharge ചെയ്യും.. Gcc യില്‍ ആണ്‌ ഉള്ളത്‌ ബാങ്ക് ലിങ്ക് cheitha number ആണ്‌. അത് കൊണ്ട്‌ long validity മാത്രം മതി sim കട്ട് ആവരുത്... Plz reply

    • @MuthuShiha
      @MuthuShiha  3 місяці тому

      അങ്ങനെ ഒരു റീചാർജ് വരുന്നില്ല അധികപേരും 1 year റീചാർജ് ചെയ്യാനാണ്. അല്ലെങ്കിൽ 2 മാസം കൂടുമ്പോൾ ഒരു വാലിഡിറ്റി പാക്ക് ചെയ്യാം..

    • @2310ro
      @2310ro 3 місяці тому

      One year validity pack എത്ര cheyyanam

  • @yakhinmanoj9161
    @yakhinmanoj9161 3 місяці тому

    Unlimited kittan ethaa cheyyndw?

  • @harikrishnan4981
    @harikrishnan4981 3 місяці тому +1

    149 nte plan change ondo

    • @MuthuShiha
      @MuthuShiha  3 місяці тому

      അതിന് പകരം വേറെ പ്ലാൻ വരും എന്ന് കരുതാം

  • @AmalkPAmalkpMAM
    @AmalkPAmalkpMAM 3 місяці тому +4

    നിലവിൽ ഉള്ള പ്ലാൻ വാലിഡിറ്റി കഴിയാതെ 3 മാസത്തേക്കു അഡിഷണൽ ആയി റീചാർജ് ചെയ്യാൻ പറ്റുമോ?

    • @MuthuShiha
      @MuthuShiha  3 місяці тому +2

      റീചാർജ് ചെയ്തപ്പോൾ തന്നെ ആ പ്ലാൻ ആക്റ്റീവ് ആക്കണം. പഴയ പ്ലാൻ കട്ടായി പോവും

    • @MuthuShiha
      @MuthuShiha  3 місяці тому

      അല്ല bro പുതിയ പ്ലാൻ myjio അപ്ലിക്കേഷനിൽ പോയാൽ ആക്റ്റീവ് ആക്കാം

    • @Subash.R677
      @Subash.R677 3 місяці тому

      പറ്റും

    • @stevengerrard6981
      @stevengerrard6981 3 місяці тому

      @@akmmkkk bro currently 1.5 5g unlimited anu... ഇന്ന് 2gb/day 399 plan ചെയ്താൽ പഴയ pack expire ayal new pack active ayi unlimited 5g kitille

    • @akmmkkk
      @akmmkkk 3 місяці тому

      @@stevengerrard6981 sure aayitttum..

  • @muhammadafnan3707
    @muhammadafnan3707 3 місяці тому +2

    299 കേറ്റി, ippo 100%data kayinjittaan njn eee video kanunne? 😸

    • @MuthuShiha
      @MuthuShiha  3 місяці тому

      Channal new video kaanu 5g unlimited aakkam

    • @Fenrin-sg5x
      @Fenrin-sg5x 3 місяці тому +1

      Engana bro

  • @mithra1384
    @mithra1384 3 місяці тому +3

    Jio pani thudangi paranjitt pazhi charalle.. Mattu sim company nakapicha data thannu moonjikumpol .internet data vaarikori thannathu jio aanu😊

  • @nationalist_designer
    @nationalist_designer 3 місяці тому +1

    BSNL 1 year call only oack ethanu

    • @MuthuShiha
      @MuthuShiha  3 місяці тому +1

      ₹1198

    • @vkb4822
      @vkb4822 3 місяці тому

      ​​​@@MuthuShiha1199(1499)24gb 336ds, 1999(600gb)365ds, 1198(2gb/m, 300mts/m) 365ds.

  • @FasilPachu-r4p
    @FasilPachu-r4p 3 місяці тому +3

    Ini jio edukkano

    • @MuthuShiha
      @MuthuShiha  3 місяці тому +1

      എല്ലാവരും കൂട്ടും ഇവർ തുടക്കമിടുന്നതാണ് 😄

  • @jimmymathew9857
    @jimmymathew9857 2 місяці тому

    BSNIL SUPER

  • @aswinaju9767
    @aswinaju9767 2 місяці тому +1

    Next year jio sim 5G free ayi data kodukkan pova 🎉

    • @DeepuKs-tv6uf
      @DeepuKs-tv6uf 2 місяці тому

      ആ എന്നിട്ട്...

    • @aswinaju9767
      @aswinaju9767 2 місяці тому

      @@DeepuKs-tv6uf karyom bro venel eduth ulle ethelum jio centre poyi chothik but ith 5G sim mathrolu

    • @DeepuKs-tv6uf
      @DeepuKs-tv6uf 2 місяці тому

      @@aswinaju9767 മം നടക്കും..

  • @AboobaerK.M
    @AboobaerK.M 2 місяці тому +1

    BSNL. No. One

  • @farismv6533
    @farismv6533 23 дні тому

    എന്തായാലും വല്ലാത്ത അടിആയി. 😂

  • @ig_draco
    @ig_draco 3 місяці тому +1

    Bsnl l port Cheyunn video edumo

  • @dre1k899
    @dre1k899 3 місяці тому

    19rs addon plan ille bro ippol?

    • @MuthuShiha
      @MuthuShiha  3 місяці тому

      വീഡിയോ കണ്ടില്ലേ bro

  • @janabharati3001
    @janabharati3001 3 місяці тому +1

    Port to BSNL

  • @KakkuSr
    @KakkuSr 3 місяці тому +2

    തുടക്കം കുറിച്ചു 😮

  • @AjazAju-v7p
    @AjazAju-v7p 3 місяці тому

    ന്റെ 5g ഫോൺ ആണ് അപ്പോ unlimited data കിട്ടാൻ എത്ര രൂപയുടെ plan an ചെയേണ്ടത് പ്ലസ്സ് replyyy bro

    • @Aestheticvideos77912
      @Aestheticvideos77912 Місяць тому

      Sim 5g aakano

    • @MuthuShiha
      @MuthuShiha  Місяць тому

      @Aestheticvideos77912 no

    • @Aestheticvideos77912
      @Aestheticvideos77912 Місяць тому

      Bro...sim 5g aanonn eangane ariyunne.. Oorma illa 5g aanonn.. Sim vangiya cardokke 2 varsham aayallo karuthi oyuvaki

    • @MuthuShiha
      @MuthuShiha  Місяць тому

      Jio sim പഴയതും 5g support aanu

    • @Aestheticvideos77912
      @Aestheticvideos77912 Місяць тому

      @@MuthuShiha net on aakumbo 4g nnanallo kanikunne

  • @abijithsa3819
    @abijithsa3819 3 місяці тому

    199 jio 5g unlimited undo

  • @fathimasulthana9813
    @fathimasulthana9813 2 місяці тому

    189 unlimited call kaanunnillallo

    • @MuthuShiha
      @MuthuShiha  2 місяці тому

      My Jio application nokku

  • @amishobbies
    @amishobbies 3 місяці тому +3

    5G unlimited കിട്ടണമെങ്കിൽ daily 2Gb ചെയ്യണം അല്ലേ... 😕അതിലും 50 കൂടി അല്ലേ

    • @MuthuShiha
      @MuthuShiha  3 місяці тому +1

      അടുത്തത് Airtel നീയും തയ്ച്ചു വെച്ചോ 😄✌🏽

  • @kgshaji4322
    @kgshaji4322 3 місяці тому

    Jio will loose their customers. Not affordable packs for common people.

  • @tinsedevasia1110
    @tinsedevasia1110 3 місяці тому

    249 1 gb കിട്ടുന്ന പാക്ക് എവിടെ ഞാൻ കണ്ടില്ല

    • @MuthuShiha
      @MuthuShiha  3 місяці тому +1

      Myjio application kaanilla mobile shopukalil ninnu cheyyam

  • @anandubabu8089
    @anandubabu8089 3 місяці тому +1

    EE offer okke kanditt BSNL nte offer eduth onn nokkanam... Ente ponno....😂.... Onn 4g aayaarunnenkil....BSNL

  • @themystic2669
    @themystic2669 3 місяці тому +1

    Jio recharge കൂട്ടി🥲...bsnl 3g..ന്ന് കേറിട്ടില്ല...പിന്നെ ambani കയ്യീന്ന് എന്ത് market- ല് ഇറക്കിന്നാ...kim ന് ഒരു നൂറു കോടി.. Justin Bieber ഒരു നൂറു കോടി...അടുത്തമാസം ഞാനും കൊടുക്കണം 100 രൂപ അധികം...😢 Bsnl എടുക്കാൻ വിചാരിച്ചാൽ പറ്റില്ലല്ലോ...അതിൻറെ നടു ഓടിച്ചിട്ടേക്കുവല്ലെ

  • @selvibinu9476
    @selvibinu9476 3 місяці тому +1

    VI only calling plan parayamo

    • @MuthuShiha
      @MuthuShiha  3 місяці тому

      വീഡിയോ upload aavunnu

  • @NixonKB
    @NixonKB 3 місяці тому +9

    റീചാർജ് ചെയ്യാതെ ഇരുന്നാൽ പോരെ 🙏🙏🙏

    • @MuthuShiha
      @MuthuShiha  3 місяці тому +1

      മതി 😄✌🏽

    • @aslammuhammed1374
      @aslammuhammed1374 3 місяці тому

      ​@@MuthuShiha bro oru doubt july 10thnu recharge kazhinjhu ini cut avathirikkan oct 1nu cheytha pore any problem?

    • @MuthuShiha
      @MuthuShiha  3 місяці тому

      @aslammuhammed1374 incoming povilla

  • @SUCCESSMOON
    @SUCCESSMOON 3 місяці тому +1

    kalyanathinte 5kcr mikkavaarum ithil ninn evan pidikkuum 😂

  • @iqbalKizhakkathil
    @iqbalKizhakkathil 3 місяці тому

    JI o ഉപേക്ഷിച്ചു.

  • @latha3058
    @latha3058 3 місяці тому

    Jio customer care number ethra

  • @siddiqueklr3273
    @siddiqueklr3273 3 місяці тому

    കല്യാണം നടക്കട്ടെ

  • @sidheequeap5513
    @sidheequeap5513 3 місяці тому

    ബ്രോ ഇന്നലെ 299 രൂപ ജിയോ ഒന്നര ജിബി ആക്റ്റീവ് ചെയ്തു. ചെയ്ത ശേഷമാണു 2 ജിബി ആക്റ്റീവ് ചെയ്താൽ മാത്രമേ 5g കിട്ടുകയുള്ളൂ എന്നറിഞ്ഞത്. ഇനി 2 ജിബി ആക്റ്റീവ് ആക്കാൻ ആ പാക്കജിലെ സംഖ്യ തന്നെ റീചാർജ് ചെയ്യണോ

  • @chinchuchinchu1300
    @chinchuchinchu1300 3 місяці тому

    Port cheyam atha nallath

    • @MuthuShiha
      @MuthuShiha  3 місяці тому

      എല്ലാവരും വർധിപ്പിച്ചു BSNL network undo?

  • @ttvatva3915
    @ttvatva3915 3 місяці тому +1

    179 undo

    • @MuthuShiha
      @MuthuShiha  3 місяці тому

      പകരം ഏതാണ് പാക്ക് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല

  • @amrutha8692
    @amrutha8692 3 місяці тому

    395 plan pakrm ullath ano 479

  • @Pachufebi
    @Pachufebi 3 місяці тому +2

    Hoo ക്കൂടിയൊ..

  • @AloshiousMamoottilTitus
    @AloshiousMamoottilTitus 3 місяці тому +1

    395 value pack nu enth patti?

    • @MuthuShiha
      @MuthuShiha  3 місяці тому

      പ്ലാൻ മാറിയിട്ടുണ്ട്

  • @johncena1394
    @johncena1394 3 місяці тому

    First 199 Second 121 Third 140 Vi BSNL ethra

    • @MuthuShiha
      @MuthuShiha  3 місяці тому

      മനസ്സിലായില്ല

    • @johncena1394
      @johncena1394 3 місяці тому

      @@MuthuShiha Recharge Price
      399 1.5GB/Day 84Days
      598 1.5GB/Day 84Days
      719 1.5GB/Day 84Days
      859 1.5GB/Day 84Days
      Vi

  • @amrutha8692
    @amrutha8692 3 місяці тому

    Helloo

  • @abduuuh369
    @abduuuh369 3 місяці тому +2

    ബ്രോ ഞാൻ ജൂലൈ 3ന് മുമ്പ് 666 1.5gb 84 ഡേയ്‌സ് റീചാർജ് ചെയ്‌താൽ എനിക്ക് ജൂലൈ 3ന് ശേഷം ആക്ടിവേറ്റ് ചെയ്യതാൽ അൺലിമിറ്റഡ് കിട്ടുമോ..
    ബ്രോ പിന്നെ ഇപ്പോൾ റീചാർജ് ചെയ്ത് കുറച്ച് ദിവസം കഴിഞ്ഞ് ആക്റ്റീവ് ചെയ്താൽ കിട്ടുമോ എന്നാണെ.. 🤝🏻❤️

    • @MuthuShiha
      @MuthuShiha  3 місяці тому

      ചെയ്യുന്ന പ്ലാൻ ജൂലൈ 3 ന് മുന്നേ active ആവണം അല്ലെങ്കിൽ പുതിയ പ്ലാൻ ആവും ആക്റ്റീവ് ആവുന്നത്

    • @abduuuh369
      @abduuuh369 3 місяці тому +1

      @@MuthuShiha നിലവിലെ പ്ലാൻ 5 ദിവസം കൂടി ഉണ്ട്... കുഴപ്പമില്ല ഇത് ഇന്ന് ആക്കിയാൽ അൺലിമിറ്റഡ് കിട്ടിലെ?

    • @muhammedsaeed1657
      @muhammedsaeed1657 3 місяці тому

      Yes​@@abduuuh369

    • @MohammedAshik-ep6rw
      @MohammedAshik-ep6rw 3 місяці тому

      ​@@abduuuh369same avasta 3 divas am baki

    • @ajithjith8422
      @ajithjith8422 3 місяці тому

      ​@@abduuuh369Kittumo...?

  • @BINDUE-fz7uc
    @BINDUE-fz7uc 3 місяці тому

    എല്ലാവരും J10 കട്ട് ചെയ്യണംതോന്നിയപോലെ കാശ് കൂട്ടിയാൽ

    • @MuthuShiha
      @MuthuShiha  3 місяці тому +1

      എല്ലാവരും കൂട്ടി bro

  • @ananduv7706
    @ananduv7706 3 місяці тому

    ഞാൻ അറിയാതെ 3 month plan 2 തവണ ചെയ്ത് ഇനി എന്ത് ചെയ്യാൻ പറ്റും please reply 😢
    ഒരു plan activate aaki മറ്റേത് queue ആണെന്ന് പറഞ്ഞ് കിടക്കുന്നു എന്തെങ്കിലും വഴി ഉണ്ടോ..?

    • @MuthuShiha
      @MuthuShiha  3 місяці тому

      വന്നു കഴിഞ്ഞാൽ മറ്റേത് ഓട്ടോമാറ്റിക് ആക്ടീവ് ആവും

    • @ananduv7706
      @ananduv7706 3 місяці тому

      @@MuthuShiha മനസ്സിലായില്ല ഒന്ന് vecthamkamo

    • @MuthuShiha
      @MuthuShiha  3 місяці тому

      ഒരു പ്ലാൻ കഴിഞ്ഞാൽ രണ്ടാമത്തെ പ്ലാൻ ആക്റ്റീവ് ആവും നമ്മൾ ഒന്നും ചെയ്യണ്ട

    • @ananduv7706
      @ananduv7706 3 місяці тому

      ​@@MuthuShiha അതായത് 3 month കഴിയുമ്പോ same plan വീണ്ടും activate ആകുമോ..? നാളെ മുതൽ എല്ലാം plan മറുവല്ലേ

    • @MuthuShiha
      @MuthuShiha  3 місяці тому

      @ananduv7706 മുന്നേ ചെയ്ത പ്ലാൻ ആയതു കൊണ്ട് എങ്ങനെ ആണ് ഓഫർ ലഭിക്കുന്നത് എന്ന് അറിയില്ല customer care മായി കോൺടാക്ട് ചെയ്ത് നോക്കു..

  • @jimmymathew9857
    @jimmymathew9857 2 місяці тому

    Pak. Pak. Pak .pak stouped

  • @AboobaerK.M
    @AboobaerK.M 2 місяці тому

    Jio koollyadikunu

  • @jimmymathew9857
    @jimmymathew9857 2 місяці тому

    NO SUPER

  • @nationalist_designer
    @nationalist_designer 3 місяці тому

    699 ചെയ്ത ഞാൻ🤭

  • @BrightBright-zb2eq
    @BrightBright-zb2eq 3 місяці тому

    Mudekitu po

  • @coldstart4795
    @coldstart4795 3 місяці тому

    719 ചെയ്
    84 ഡേയ്‌സ് 2gb

  • @girishpulikkode4960
    @girishpulikkode4960 3 місяці тому

    Jio net പഴയതു പോലെ speed ഇല്ല

    • @MuthuShiha
      @MuthuShiha  3 місяці тому

      Location maari nokkiyo?

  • @AboobaerK.M
    @AboobaerK.M 2 місяці тому

    😮jio. Zerooooopopop

  • @AjazAju-v7p
    @AjazAju-v7p 3 місяці тому

    ന്റെ 5ഗുഡ് ഫോൺ ആണ് അപ്പോ unlimited data കിടന്ഗിൽ എത്ര എത്രയുടെ plan an ചെയേണ്ടത് plzzz replyyy brooo🥲

  • @abijithsa3819
    @abijithsa3819 3 місяці тому

    199 jio 5g unlimited undo

  • @abijithsa3819
    @abijithsa3819 3 місяці тому

    199 jio 5g unlimited undo