Oru doubt ..with OTT plans subscription normal subscription kal speech kuravano?? Atho same speed aano?? I mean OTT plan aanu edukane enki speed kurayumo?
ഡാറ്റ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ സാധാരണ പോസ്റ്റ് പെയ്ഡ്ഇലും പ്രീപൈഡിലും ഇല്ല.... പോസ്റ്പൈഡിൽ 500 രൂപ മുതൽ മുകളിലേക്ക് ഉള്ള പ്ലാനുകളിൽ കിട്ടുന്ന എക്സ്ട്രാ സിമ്മിൽ മാത്രമാണ് ഡാറ്റ ഷെയർ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നത്.
ഞാൻ എയർടെൽ സിം ൽ നിന്നും ജിയോയിലേക്ക് പോസ്റ്റ് പെയ്‍ഡ് സിം ആയി പോർട്ട് ചെയ്തു. പക്ഷേ എനിക്ക് വേണ്ടത് പ്രീപെയ്ഡ് ആയിരുന്നു. പോസ്റ്റ് പെയ്‍ഡ് സിം ആക്ടിവേറ്റ് ആയിട്ടില്ല. ആക്ടിവേറ്റ് ആവുന്നതിന് മുമ്പ് സിം ക്യാൻസൽ ചെയ്യാൻ പറ്റുമോ ചെയ്താൽ റീ ഫണ്ട് കിട്ടുമോ
ഡാറ്റ കഴിഞ്ഞാൽ സ്പീഡ് കുറയുകയില്ല... കൂടുതൽ ഉപയോഗിക്കുന്ന ഡാറ്റക്ക് ബില്ല് എക്സ്ട്രാ വരികയാണ്... എക്സ്ട്രാ ഡാറ്റക്ക് Rs 10 per GB, Rs 20 per GB ഇങ്ങനെ പല പ്ളാനുകളിലും rate വ്യത്യാസപ്പെട്ടിരിക്കുന്നു
പോസ്റ്റ് പെയ്ഡ് ആണെങ്കിൽ മാസാവസാനം ബില്ല് വരും.. പ്രീപെയ്ഡ് ആണെങ്കിൽ വിളിക്കുന്നതിന് റീച്ചാർജ്ജ് ചെയ്യണം. കട്ടായി കിടക്കുന്ന Sim ആണെങ്കിൽ costumer care ൽ വിളിച്ച് ചോദിക്കേണ്ടി വരും.''
ഒരു മാസം 70 ജിബി യാണ് 399 രൂപയുടെ പ്ലാനിൽ ലഭിക്കുന്നത് അത് നമ്മൾ പൂർണ്ണമായും ഉപയോഗിച്ചില്ലെങ്കിൽ ബാക്കിവരുന്ന ജിബി അടുത്ത മാസത്തെ 70 ജിബി യുമായി കണക്കു കൂട്ടി അതാണ് കാണിക്കുന്നത് അങ്ങനെ മൂന്നാലു മാസത്തെ പെൻഡിങ് വരുന്ന ജിബി കൾ എല്ലാം കൂടെ കൂടി 200 ജിബിയെ മാക്സിമം കൂടി വരുള്ളൂ അതിൽ കൂടുതൽ കൂടിവരില്ല അതായത് മൂന്നുമാസം ടോട്ടൽ 210 ജിബി യാണ് നമ്മുക്ക് ലഭിക്കുന്നത് നമ്മൾ ഉപയോഗിക്കുന്നത് 100 ജിബി ആണെങ്കിൽ അടുത്ത മാസം വരുമ്പോൾ അത് 170 ജിബി യാകും ആ മാസത്തെയും കൂടി ചേർത്ത് അതായത് എത്ര പെൻഡിങ് വന്നാലും 200 ജിബിയിൽ കൂടുതൽ നമുക്ക് ലഭിക്കുകയില്ല
Simply and Deeply Explained ❤️
Thank you...
Jio pospais agana recharge chayuna bill varambo allio adakanda paksha anik net kittunilla
Namma use cheyyunnathinanusarichalle bil varuka .appo ee plan inte okke aavashyam undo??
👍
Amazone prime,hotstar subscription ok mobile lu mathram aano. Atho tv lum use cheyan patto
Tvyil anu mainly use cheyyendath 4k quality (normal tv smart tv akki convert cheyyam) ith advantage ann
Super video
ചേട്ടാ postpaid sim എങ്ങനെ prepaid ആക്കാ 90 day wait cheyyanoo?
Please relpy
Yes like the process of sim porting
Bro ende ummayude peril ulla sim 16 vaysulla aalude perilkk akkan patumo??
No idea...😔
Vi ലോട്ടും എയർടെലോട്ടും പോർട്ട് ചെയ്തു മാറ്റാം എൻറെ ഷോപ്പിൽ വന്നാൽ
Paytm il ninn kittunna couponil free postpaid enn kaanikkunnund, appo paisa vendi varumo
family plan il rollover ellavarkum use cheyyan patto
Yes...
@@MSTRAVELSTORIES but,200gb plan il 100gb primàry user nu alle? Next 100gb can be shared for other 3 users.
How about the roll over?
@@alwinvarghese2132 സത്യം പറഞ്ഞാൽ ഈ data rolloverനെക്കുറിച്ച് എനിക്ക് detail ആയി അറിയില്ല.😐😐😐
@@MSTRAVELSTORIES okay
Postpaid sim port chayithe vera sim akkan pattummo
Oru doubt ..with OTT plans subscription normal subscription kal speech kuravano?? Atho same speed aano?? I mean OTT plan aanu edukane enki speed kurayumo?
Same Speed തന്നെ ആണ്...
Well explained
Thank you...
Kashmir. ൽ
ഒരാഴ്ച ഉപയോഗിക്കാൻ
ഏത് post paid plan
എടുക്കണം'
Pre paid അവിടെ വർക്ക് ചെയ്യാത്തതിനാൽ
Kashmir poyappok Jio postpaid 399 aan njan cheythath
റീചാർജ് ചെയ്യാൻ നോക്കിയപ്പോ അറിയാതെ prepaid ചെയിതുപോയി ഇനി എപ്പോളാണ് ആ plan ആക്റ്റീവ് ആവുക
Brohh Same enitt ath enganeyaa kittiyee
പോസ്റ്റ്‌പൈഡ് സിമിലെ ഡാറ്റാ പ്രിപൈഡ് സിമിലേക്ക് ഷെയർ ചെയ്യാൻ പറ്റോ?? അതോ പോസ്റ്റ്‌പൈഡ് സിമിലേക്ക് മാത്രം ഷെയർ ചെയ്യാൻ കഴിയുകയുള്ളോ??
ഡാറ്റ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ സാധാരണ പോസ്റ്റ് പെയ്ഡ്ഇലും പ്രീപൈഡിലും ഇല്ല.... പോസ്റ്പൈഡിൽ 500 രൂപ മുതൽ മുകളിലേക്ക് ഉള്ള പ്ലാനുകളിൽ കിട്ടുന്ന എക്സ്ട്രാ സിമ്മിൽ മാത്രമാണ് ഡാറ്റ ഷെയർ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്നത്.
Jio sim veetil ethumbol ethra roopa akum.
Free of cost
bro oru plan 25 gb one day kond theernnu postpaidil appo next monthinte 25 gb yil ninn use cheyyan kazhiyumo
Bro postpaid l 5g kk bill varumo
jio postpaid planil family add on use cheythaal monthly charge varumo
Jammu kashmir jio postpaid simukalkku
Enthanu difference
Pinne JK jio postpaid il data Theernnal engane recharge cheyyum
Please reply
No idea about Jammu kasmir....
J&k jio sim monthly plan start cheyyunnath Rs 10 ne aane,
Prime entha bro😢 eth ollath konnd normal re-charge chayan pattunilla auto prime recharge avunnu 299 first 14 gb vannu pine 30 eth change akkan patto
Auto pay cancel chey
റേഞ്ച് ഇല്ല ജിയോ
Tharif paranjal nthanu
399 ullla plan 200gb data roller ndhuva
ഒരു മാസം data ഉപയോഗിച്ച് തീർന്നില്ലെങ്കിൽ അത് അടുത്ത മാസത്തേക്ക് ഉപയോഗിക്കാവുന്ന പദ്ധതി...
Athre ullu..vi alle labham appo 400 rupakk 100gb and 12am to 6am unlmt free
ഞാൻ എയർടെൽ സിം ൽ നിന്നും ജിയോയിലേക്ക് പോസ്റ്റ് പെയ്‍ഡ് സിം ആയി പോർട്ട് ചെയ്തു. പക്ഷേ എനിക്ക് വേണ്ടത് പ്രീപെയ്ഡ് ആയിരുന്നു. പോസ്റ്റ് പെയ്‍ഡ് സിം ആക്ടിവേറ്റ് ആയിട്ടില്ല. ആക്ടിവേറ്റ് ആവുന്നതിന് മുമ്പ് സിം ക്യാൻസൽ ചെയ്യാൻ പറ്റുമോ ചെയ്താൽ റീ ഫണ്ട് കിട്ടുമോ
Price hike vannal existing customersnu postpaidil hike undakumo?
Hike entha bro
@@Tangerine4Lincreasing
Jio fiber postpaid to prepaid convert Cheyamo. Postpaid 6 months advance payment cheydu.i thought I did prepaid, paksha postpaid ayyi poye.
Postpaid to prepaid possible alla.... Prepaid postpaid akkam
@@abhishekaneesh7207 thanks for the reply bro
Disney+hotstar Netflix ellum premium plan aano atho mobile plan aano
Premium plan
T. V. ഇയിലും kanam ott അല്ലെ
Engene ane post paid cancel cheyuka
Bro enthelum vazhi undo🙁?
Enik Pani kitiyit oru month kazhinu njan adh matan service centre ile poyi kondu kodthu ipo njan sim matuka ane undayadh
@@cmcreatios3756 jio aano
@@cmcreatios3756 bro antody innale ariyathe postpaid aayippoyi but recharge cheythkkilla ithvare
@@ziyan_9813 bro ipo thanne edu sim inte customer service centre ile poyal mathi enitu adinte cash kodutha Sheri avum
Bro nte sim vi ahn njn ath block aaki postpaid ahn athil block chytha kaanam athin ini bill varo
vi യുടെ ഓഫീസിൽ പോയി പ്ലാൻ കട്ട് ചെയ്യുന്നതാണ് നല്ലത്. Sim ബ്ലോക്ക് ചെയ്താൽ പിന്നീട് bill വരുമോ എന്നതിനെക്കുറിച്ച് കൃത്യമായി അറിയില്ല.
post paid to prepaid akan പറ്റുമോ
Inn postpaid 399 cheythu..but 35 gb ye kanikkunnullu.. athupole 11 day's mathrame ini bakki ullu enna parayunnath....onnum manasilavunnilla.. please help..
call 198 from Jio number. Costomer care will help you...
Bro enthaayi
Jio sim anno airtel sim anno nalath
റേഞ്ച് ഇല്ല 📶
Post paid sim engine cancel cheyyaanm?
Port
Postpaidil. Monthly data validity kazhiyunnathinu mumb theerumbol net speed ethraaytt korayum?
ഡാറ്റ കഴിഞ്ഞാൽ സ്പീഡ് കുറയുകയില്ല... കൂടുതൽ ഉപയോഗിക്കുന്ന ഡാറ്റക്ക് ബില്ല് എക്സ്ട്രാ വരികയാണ്... എക്സ്ട്രാ ഡാറ്റക്ക് Rs 10 per GB, Rs 20 per GB ഇങ്ങനെ പല പ്ളാനുകളിലും rate വ്യത്യാസപ്പെട്ടിരിക്കുന്നു
Jio app വഴി നമ്മൾക്കു തന്നെ postpaid ലേക്ക് change ചെയ്യാൻ പറ്റില്ലേ
Yes... പറ്റും..
ഏട്ടാ നമ്മുടെ ഫോണിൽ ഉള്ള Sim Card Prepaid ആണോ അതോ Post Paid ആണോ എന്ന് എങ്ങനെയാ മനസ്സിലാക്കുക?plz reply 🙏🙏🙏
പോസ്റ്റ് പെയ്ഡ് ആണെങ്കിൽ മാസാവസാനം ബില്ല് വരും.. പ്രീപെയ്ഡ് ആണെങ്കിൽ വിളിക്കുന്നതിന് റീച്ചാർജ്ജ് ചെയ്യണം. കട്ടായി കിടക്കുന്ന Sim ആണെങ്കിൽ costumer care ൽ വിളിച്ച് ചോദിക്കേണ്ടി വരും.''
@@MSTRAVELSTORIES ok thanks Etta 😍
Airtel nnu plan engana
Bro oru sms vannappo njan abadathil enthokke akki postpaid akki ini ath prepaid thanne akkan patto
പറ്റേണ്ടതാണ്... കസ്റ്റമർ കെയറിൽ വിളിക്കുക.
@@MSTRAVELSTORIES bro ath ini post paidnn prepaid lott mattumpo ente adyamulla data kitto
@@MSTRAVELSTORIES customern vilichitt robot an samsaarikkunnath
@@CARLOS_9996bro solve ayo anikum egana patty
Prepaid 3 മാസം ആയിട്ടും റീചാർജ് ചെയ്യാതെ ഇരുന്നാൽ സിം കട്ട് ആവും postpaidil അങ്ങനെ എന്തേലും ഉണ്ടോ.... ഉണ്ടെങ്കിൽ എങ്ങനെ അത്
6month continue use cheyyam .athu kazhinjal cut avum
Hi
Post paid planil parayunna data 1 monthinullil theernal pinnae enganaeya add cheyyua ?
Add option und 1gb/ 10 roopa
post paid ന് സ്പീഡ് കൂടുതൽ ഉണ്ടാവുമോ?
ഇല്ല...
Call mathram kittunna plan indo
കാൾ മാത്രം കിട്ടുന്ന recharge ജിയോക്ക് ഇല്ല ...😒
ജിയോ 399 പോസ്റ്റ്പെയ്ഡ് പ്ലാനിൽ 200 ജിബി ടാറ്റ റോളോവർ എന്ന് കാണുന്നു ...ഈ 200 ജിബി എന്താണ്.. ആകെ 200 മാത്രമേ ഒരു മാസം റോൾ ചെയ്യാൻ പറ്റുള്ളൂ എന്നാണോ
റോൾ ഓവർ ചെയ്യാവുന്ന മാക്സിമം data ആയിരിക്കും 200 GB. കൂടുതൽ അറിയില്ല
ഒരു മാസം 70 ജിബി യാണ് 399 രൂപയുടെ പ്ലാനിൽ ലഭിക്കുന്നത് അത് നമ്മൾ പൂർണ്ണമായും ഉപയോഗിച്ചില്ലെങ്കിൽ ബാക്കിവരുന്ന ജിബി അടുത്ത മാസത്തെ 70 ജിബി യുമായി കണക്കു കൂട്ടി അതാണ് കാണിക്കുന്നത് അങ്ങനെ മൂന്നാലു മാസത്തെ പെൻഡിങ് വരുന്ന ജിബി കൾ എല്ലാം കൂടെ കൂടി 200 ജിബിയെ മാക്സിമം കൂടി വരുള്ളൂ അതിൽ കൂടുതൽ കൂടിവരില്ല അതായത് മൂന്നുമാസം ടോട്ടൽ 210 ജിബി യാണ് നമ്മുക്ക് ലഭിക്കുന്നത് നമ്മൾ ഉപയോഗിക്കുന്നത് 100 ജിബി ആണെങ്കിൽ അടുത്ത മാസം വരുമ്പോൾ അത് 170 ജിബി യാകും ആ മാസത്തെയും കൂടി ചേർത്ത് അതായത് എത്ര പെൻഡിങ് വന്നാലും 200 ജിബിയിൽ കൂടുതൽ നമുക്ക് ലഭിക്കുകയില്ല
@@rajeshrajan1334 ok got it thnks
84 days postpaid ethaa
Post paid plans are monthly plans.
💚💜❤️🌈🌈🌈
ഇത് ജിയോ മാത്ര മണോ ചേട്ടാ ഉള്ളത്
എല്ലാത്തിനും പോസ്റ്റ് പെയ്ഡും പ്രീപെയ്ഡും ഉണ്ട്. പക്ഷേ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ജിയോയെ പറ്റിയാണ്.
amazon prime subscription every 6 month renew aakumo ?