Steering control/ ഇങ്ങനെ പ്രാക്ടീസ് ചെയ്താൽ ഗിയർ മാറ്റുമ്പോൾ സ്റ്റീയറിങ് കൺട്രോൾ തെറ്റില്ല

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 429

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 5 років тому +122

    ചാനലിൽ നിന്ന് ക്യാഷ് കിട്ടണം എന്നു കരുതി ആണ് പലരും വീഡിയോ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നത്. പക്ഷെ മറ്റുള്ളവർ എന്നെ പോലെ തന്നെ ഞാൻ പറയുന്നത് കേട്ട് ചെയ്യണം എന്ന് ആത്മാർത്ഥമായി വീഡിയോ ചെയ്യുന്ന ഒരാളെ ആദ്യമായി കാണുകയാണ്. എല്ലാ ഭാവുകങ്ങളും നേരുന്നു. ദൈവം സഹായിക്കട്ടെ..

  • @lukkukaruvadan328
    @lukkukaruvadan328 4 роки тому +14

    സജീഷേട്ടാ ഇത്രയും മനസിലാക്കി ഒരു ഡ്രൈവിങ് സ്‌കൂളിലും പറയില്ല നന്ദിചേട്ടന്റ എല്ലാ വിഡിയോയും കാണാറുണ്ട്. നന്ദി

  • @bijuv.c4389
    @bijuv.c4389 4 роки тому +2

    സജീഷിൻ്റെ മിക്ക വീഡിയോസും സമയം കിട്ടുമ്പോൾ സ്ഥിരമായി ഞാൻ കാണാറുണ്ട്. എത്ര കൃത്യമായിട്ടാണ് വാഹനത്തെപ്പറ്റിയും വണ്ടി ഡ്രൈവ് ചെയ്യുന്നതിനെപ്പറ്റിയും സഹോദരൻ പറയുന്നത്. എനിക്ക് വീഡിയോസ് എല്ലാം ഇഷ്ടമായി. ഒരു പാട് നന്ദി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @devasiajoseph2139
    @devasiajoseph2139 3 роки тому

    ഞാൻ ഡ്രൈവി ഗു് പഠിച്ചു കൊണ്ടിരിക്കുന്ന വ്യക്‌തിയാണ് സാറിന്റെ വീഡിയോകൾ എനിക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്

  • @Shanasamad
    @Shanasamad Рік тому +1

    ഒരു പാട് നന്ദിയുണ്ട് 😍 ഉബകാര പ്രതമായ ക്ലാസുകൾ 🔥🙏🏻

  • @Rzveet
    @Rzveet 4 роки тому +12

    I joined driving school twice. Quit within two weeks, feeling it not my job. The instructor didn't explain anything, but asked to 'drive'.
    You are explaining the way I wanted to hear.. Explaining as if you are talking to your younger brother.. So, simple, easy explanation. Thanks a lot. I will rejoin driving school. You taught me driving, brother, without touching the vehicle!

  • @ccdevadas
    @ccdevadas 3 роки тому +1

    ഹലോ മിസ്റ്റർ സജീഷ്..... താങ്കളുടെ അവതരണം മികച്ചതാണ്. വളരെ ലളിതമായും , ഫലപ്രദമായും കാര്യങ്ങൾ വിശദീകരിക്കുന്നു..... വളരെ വളരെ ഉപകാരപ്രദമാണ് ഈ വീഡിയോസ്

  • @vedharatheesh2574
    @vedharatheesh2574 4 роки тому +2

    എല്ലാ ക്ലാസ്സുകളും വളരെ ഉപകാരപ്രദം ആണ്... ഈ പറഞ്ഞ പ്രോബ്ലം എനിക്കും ഉണ്ട്...
    ശരിയാക്കാൻ പരിശ്രമിക്കുന്നു

  • @rathnagopi6789
    @rathnagopi6789 5 років тому +16

    വളരെ നല്ല വീഡിയോ ആണ് ഉപകാരപ്പെടുന്നുണ്ട്

  • @Xhtjg
    @Xhtjg 3 роки тому

    നല്ലക്ലാസ് ഇതൊന്നും പഠിക്കാൻ പോകുമ്പോൾ പറഞ്ഞു തരാറില്ല ഒരുപാട് നന്ദി യുണ്ട് സാർ ഇനിയും ഇതുപോലുള്ള നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🙏🥰

  • @vineesh321
    @vineesh321 5 років тому +85

    ഒരു ഡ്രൈവിംഗ് സ്കൂളിൻറെ യും ആശാന്മാർ പഠിപ്പിക്കാത്ത വിശദമായ കാര്യങ്ങൾ താങ്കളുടെ വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നു.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +5

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

    • @nneesasharfu9701
      @nneesasharfu9701 3 роки тому +1

      Good class

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 роки тому +3

    എല്ലാം sirous ആണേലും മഴത്തിൽ പറഞ്ഞു 👌🏻👍🏻

  • @thomaschacko4477
    @thomaschacko4477 4 роки тому

    വീഡിയോസ് എല്ലാം വളരെ പ്രയോജനപ്രദമാകുന്നുണ്ട് Thanks so much.

  • @entertainment-oz9wu
    @entertainment-oz9wu 5 років тому +1

    താങ്കളുടെ വിഡിയോയിലൂടെ കുറെ കാര്യങ്ങൾ പഠിച്ചു .. Thankuu

  • @reenashajan769
    @reenashajan769 2 роки тому

    Thanks bro manasilaayi nallathupole 🙏🙏🙏😍😍😍😍😍💖

  • @rohit4248
    @rohit4248 5 років тому

    Chetta വളരെ tnx ഒണ്ട്. ചേട്ടന്റെ vedios വളരെ help ആകുന്നുണ്ട്. ✌️😇

  • @rahidraz5537
    @rahidraz5537 3 роки тому

    Thanks idhu padikkanulla video thappi nadakuvayirunnu kitti

  • @mirzamirzu7632
    @mirzamirzu7632 4 роки тому

    നല്ല ഉപകാര പ്രേതമായ ക്ലാസ്

  • @sasikumarg2640
    @sasikumarg2640 3 роки тому +1

    Thanks Sajeesh, good help.

  • @rajanthiruvangatt3350
    @rajanthiruvangatt3350 5 років тому

    Valichuneettathe paranjutharunnathine orupadu nanni

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @baijukt1975
    @baijukt1975 5 років тому +5

    Well done Sajeesh..Thank you for your valuable service..I benefitted from your videos.. You have been working on very comprehensive tips.. God bless you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @bijiraj1511
    @bijiraj1511 5 років тому +2

    Eni vandi oodikkan nokkanam.sir nte video kandapol oru motivation aayii..ethra nannayi paranju tharunnathinu thanks unde..

  • @raneesvlogs
    @raneesvlogs 5 років тому +2

    ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം
    വളരെ നല്ല അറിവ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @sindhumadhu3117
    @sindhumadhu3117 3 роки тому

    Driving schoolel padipikatha , ennal valare predhanappetta pala nalla arevum jane nedunnathe sajeesh govendante chanal nokkiyettane thanks sajeesh

  • @hema8859
    @hema8859 2 роки тому

    Nte main prblm aanu ith... Ok aakkam... Thank you so much 👍

  • @sankrishmemories9153
    @sankrishmemories9153 5 років тому +1

    Adipoli explanation.... Eshttappettuuu....

  • @naseemasamad431
    @naseemasamad431 5 років тому +1

    Valare upakarapradaml
    Ningale videos kand marann poya drvng veendm padichu vandi edth otichi knkuuu

  • @naseemasv6107
    @naseemasv6107 4 роки тому

    Thankyou nhan padichad draiving ningalilude edupole veshadeekarich parayanam

  • @pmmohanan660
    @pmmohanan660 3 роки тому

    Good thanks sajeeshji

  • @gokulsaji409
    @gokulsaji409 4 роки тому +1

    ഞാൻ driving പഠിക്കുന്ന സമയത്ത് gear ഇടുമ്പോൾ വണ്ടി left side lekk പോകുവരുന്നു...
    Bye experience....ath seri ayi🥰

  • @balannair9687
    @balannair9687 4 роки тому

    Thanks...Sajeesh.....

  • @suneeshtunneen302
    @suneeshtunneen302 4 роки тому

    Ningalude classukal eniku valeryathikam upakarapedunnu thank you

  • @SunilKumar-ob1vu
    @SunilKumar-ob1vu 4 роки тому +1

    വളരെ നല്ല വീഡിയോ വളരെ നല്ല വീഡിയോ

  • @shyamlalpa9163
    @shyamlalpa9163 5 років тому +5

    Enikk driving ariyamenkilum ningalude video njn kanarund super😍

  • @afiafi4357
    @afiafi4357 5 років тому +1

    nengal oru mahan thanne...

  • @noufalnadeem
    @noufalnadeem 5 років тому +28

    Thanks bro ഇത് ചെയ്യാൻ ഞാനും കമന്റ്‌ ഇട്ടിരുന്നു helpfull

  • @jessyjojy5685
    @jessyjojy5685 4 роки тому

    നിക്കും 3rd ആണ് പ്രശനം.. ഇനി ഇങ്ങനെ നോക്കും. താങ്ക്സ്

  • @firdouskc6
    @firdouskc6 5 років тому +1

    അടിപൊളി ടിപ്സ് ബോസ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @poopysvlog6341
    @poopysvlog6341 Рік тому

    Onnum parayanilla.sooopper mash.

  • @balan-eb9xi
    @balan-eb9xi 4 роки тому +2

    അഭിനന്ദനങ്ങൾ..

  • @എന്നുംനേരിനൊപ്പം

    Onnum parayanillaa.. Muthe
    Kidukkii... 😘

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Thank u. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @blessonthomas4652
    @blessonthomas4652 5 років тому +1

    Thnku broo.. enikku 3rd idumpol mathram oru prblm undarunnu.. iniyum sredhicholaam.. 😍😍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @fablecreations585
    @fablecreations585 5 років тому +4

    വളരെ ഉപകാര പ്രദമായ video

  • @ravis1650
    @ravis1650 5 років тому +2

    And also I am very thankful to you.because of you now I am very informed of a gear car.thank you so much.

  • @lachuizna255
    @lachuizna255 4 роки тому

    Super super class mimicry thank, s

  • @favaskt4307
    @favaskt4307 3 роки тому +1

    Tnks ഏട്ടാ

  • @sudheerponmili9440
    @sudheerponmili9440 2 роки тому +1

    Thank u 🙏🙏🙏

  • @vlog-li1jo
    @vlog-li1jo 5 років тому +1

    വളരെ നല്ല ഉപദേശങ്ങൾ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      🙏 video share cheyyane dear😍😍😍🙏

  • @turbopan5923
    @turbopan5923 5 років тому +2

    ഞാൻ 3rd ന്നു 2nd ലേക്ക് ആകുമ്പോൾ കയ്യിന്ന് പോകും 😅😅😅thnkz for the video. ഇനി ഇങ്ങനെ practice ചെയ്യാം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍video share cheyyane dear😍😍😍🙏

    • @rahmathm1
      @rahmathm1 5 років тому +1

      Try to lean handling steering with single hand, without changing gear., fom a ground. Once you’re confident with that, change gear.

  • @sinoj6307
    @sinoj6307 5 років тому +3

    എന്റെ പ്രശ്നം ഇത് ആയിരുന്നു താങ്സ് ബ്രോ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      . 😍video share cheyyane dear😍😍😍🙏

  • @plantaholic_
    @plantaholic_ 5 років тому +3

    Thank you sooo much😍
    Licence kitty onnu randu praavshyam maathram vandi edthu.. Pinne oru pedii.. Ithaayrnnu prblm.. Ippo oru confidence vannu🙏

  • @sujithvnair2383
    @sujithvnair2383 4 роки тому +1

    Chettan powli aanu

  • @shihabmannarmala1019
    @shihabmannarmala1019 5 років тому +2

    അടിപൊളി അവതരണം❤️😍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      . 😍video share cheyyane dear😍😍😍🙏

  • @pmmohanan660
    @pmmohanan660 3 роки тому

    This is very useful video

  • @prasadbadadukka
    @prasadbadadukka 5 років тому +2

    Good sajiyetta

  • @rafuraju5912
    @rafuraju5912 5 років тому +1

    First time ellam manasilayi ithile 💯

  • @justujustu6388
    @justujustu6388 3 роки тому +1

    May God bless you more sir... 😘

  • @throttle_world
    @throttle_world 2 роки тому

    Good vlog tankyou

  • @bijeeshmon7382
    @bijeeshmon7382 3 роки тому

    Very supportive class!!

  • @salusilusalu139
    @salusilusalu139 5 років тому +1

    You are the best

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @indian1848
    @indian1848 5 років тому +1

    എന്റെ പ്രശ്നം ഇത് തന്നെ ആയിരുന്നു super

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @deepthyabhaskar5003
    @deepthyabhaskar5003 5 років тому +3

    Nice presentation👌👌..noticed this channel yesterday only..subsribed and watching all the videos..

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @syamkumar9514
    @syamkumar9514 5 років тому +1

    Hai chetta nalla vedio anutoo thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Subscribe cheythuvo dear. 🙏Please share this video maximum dear.😍😍😍

  • @balanmanikiam4847
    @balanmanikiam4847 5 років тому +2

    ചില ആളുകൾക്ക് വലത് കൈ കൊണ്ട് ഒരു കാര്യം ചെയ്യുമ്പോൾ ഇടത് കൈയും അതേ സംഗതി. തന്നെ ചെയ്യാൻ പ്രേരിപ്പിക്കുന്നത് കാണാം. അങ്ങനെ ഉള്ള ആളുകൾ വലുത് കൊണ്ട് വൃത്തവും ഇടത് കൊണ്ട് L ഉം _l തിരിച്ചും വായുവിൽ (പ്രതലം വേണ്ട) വരച്ചു ശീലിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ആദ്യം പതുക്കെ തുടങ്ങിയാൽ മതി രണ്ടു കൈകളും ഒരേ സമയം പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കുക
    ഇത് പ്രയാസമായി തോന്നുന്നവർ ഒരാം ചെയ റി ൽ ഇരുന്ന് ചെയറിന്റെ ലഫ്റ്റ് ആമി ൽ ഇടത് കൈ കൊണ്ട് താളമിടുമ്പോലെ തട്ടുക അതേ സമയം വലത് കൈ കൊണ്ട് വൃത്തവും വരക്കുക

  • @rajlakshminair7985
    @rajlakshminair7985 4 роки тому +1

    Sajeesh, very good, thank u

  • @pulickansvlog2114
    @pulickansvlog2114 4 роки тому +1

    നിങ്ങൾ പൊളി ആണ്

  • @anupmanohar1781
    @anupmanohar1781 5 років тому +1

    കൊള്ളാം 👌👌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @goodclassr9908
    @goodclassr9908 4 роки тому +1

    Good job

  • @seemapillai6416
    @seemapillai6416 3 роки тому

    Thanks bro.., useful for a beginner like me

  • @dayalwayanad6900
    @dayalwayanad6900 4 роки тому

    very Good

  • @muhammedsinan.c2629
    @muhammedsinan.c2629 4 роки тому +1

    I like it

  • @ramachandrannairpv6026
    @ramachandrannairpv6026 Рік тому

    Understood. Third gear idumbol veruthe mukalilekku thalliyal pore?

  • @dhanyapradeep9331
    @dhanyapradeep9331 5 років тому +3

    Onnum parayanilla bro hindiyill driving padikunna malayaliyude avstha parayan patilla ippozha sarikkum padikkunnathu day timil driving clasilum nightil you tubil malayalathil brother de vedio kanaluma pani.... thanks...

  • @roshithpayyanadan5567
    @roshithpayyanadan5567 5 років тому +1

    Good information 👍👍👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      🙏😍

    • @blackbeauty1553
      @blackbeauty1553 5 років тому +1

      @@SAJEESHGOVINDAN.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @suharabasheer2898
    @suharabasheer2898 5 років тому +2

    Good class 👌

  • @hemaharidas9913
    @hemaharidas9913 4 роки тому

    Good luck

  • @roserose-vp7zj
    @roserose-vp7zj 2 роки тому +1

    Thx thx thx etttaa

  • @anumoljustin9532
    @anumoljustin9532 5 років тому +1

    Adipoliiii brooo thank uu

  • @Bossoftheworld143
    @Bossoftheworld143 5 років тому +2

    Chetta steering il thumb finger madakkathae straight aayi pidichal kooduthal stability kittum pinne gear change cheyumpol hand vertically straight aayi hold cheythal steering steady aayi nikkum engottum pokilla vandy, means 12 0' clock position. Ente cherya experience aanu try cheythu nokkam.

  • @yourmedialove825
    @yourmedialove825 4 роки тому

    Super bro

  • @rajeshk3941
    @rajeshk3941 4 роки тому

    താങ്ക്സ്

  • @thefacts6607
    @thefacts6607 4 роки тому +1

    Thank you so much❤️

  • @jijoaj5618
    @jijoaj5618 3 роки тому

    Thank you 💐

  • @maheshca9848
    @maheshca9848 5 років тому +1

    Cheeta njan ippol drive chuna oralan kayi thelinjitilla endta dout erakathilo kayathathilo vandi off ayi poyal endhu chaum centerlock ulla vandik

  • @ktmkutty9626
    @ktmkutty9626 5 років тому +1

    ഏറ്റവും നല്ല പഠനം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @jamshajamsha3662
    @jamshajamsha3662 5 років тому +1

    അടി പൊളി

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @athulvishnum7534
    @athulvishnum7534 4 роки тому +1

    Brak pidikumbol clach pidikano cheruthaitu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Gear Nokki cheyyanam.detail video cheythittund

  • @professor.georgekutty4thst75
    @professor.georgekutty4thst75 4 роки тому

    Ore gear I'll thane ethra neram povam, ore gear I'll poyal vandikku enthekillum prashnam varumo,

  • @ndcell-og4oz
    @ndcell-og4oz 3 роки тому

    GOOD , THANK YOU

  • @anudevm4646
    @anudevm4646 4 роки тому

    Gear change avasyamayi varunna speed levels ,sahacharyangal iva onnu parayamo

  • @SunilKumar-iy1ot
    @SunilKumar-iy1ot 4 роки тому +1

    Runningil second gear മാറി accelarator കൊടുക്കുമ്പോൾ ഒരു jerking വരാതെ smooth ആയി ഓടിക്കാൻ എന്ത് ചെയ്യണം മാഷെ....?

  • @zainulabidpp5103
    @zainulabidpp5103 5 років тому

    സൂപ്പർ

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      . 😍video share cheyyane dear😍😍😍🙏

  • @mariyamn3167
    @mariyamn3167 4 роки тому

    Thanks ..👍

  • @praseethasanthosh2441
    @praseethasanthosh2441 5 років тому +2

    Very helpful video sir.... kaal fracture aayi hsptl ആയിരുന്നു...sirde മിക്ക videos കാണാൻ patiyilla എന്തായാലും kanum അഭിപ്രായം parayum

  • @13.ardracjayan91
    @13.ardracjayan91 4 роки тому +1

    Thank You Sir😊

  • @supreethat5819
    @supreethat5819 5 років тому +1

    You are an excellent teacher. Appreciate your efforts. Thanks bro.

  • @PRAKASHKUMAR-gd7nq
    @PRAKASHKUMAR-gd7nq 5 років тому +1

    Nice...keep smile brother.....

  • @marybindhu4102
    @marybindhu4102 3 роки тому

    👌👌👌👏👏👏👍

  • @shibin2113
    @shibin2113 4 роки тому

    Njne licence eduthide 1year ayyi but enikke ippollum driving sett ayyittillaa karannum enike vandi oddikkanne kidunillaa, njne enthaa chayyaa🤧🤧🤧🤧🤧