ഗിയർ ഷിഫ്റ്റിംഗ് ഇനി ഒരിക്കലും തെറ്റില്ല, ഇങ്ങനെ പ്രാക്ടീസ് ചെയ്താൽ. Driving tips Part-5

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 1,7 тис.

  • @praseethasanthosh2441
    @praseethasanthosh2441 5 років тому +358

    E video എന്റെ tension അല്പം കുറച്ചു thnks sir

    • @shameempoyilungal4569
      @shameempoyilungal4569 5 років тому +4

      Ano

    • @reghunathanpillai4930
      @reghunathanpillai4930 5 років тому +9

      ഓട്ടത്തിൽ പെട്ടന്ന് ഗിയർ ഡൌൺ ആക്കാൻ എങ്ങനെ ആണ് ഒന്ന് പറഞ്ഞു തരണം

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +10

      Video cheythittund.

    • @rejithkumar5595
      @rejithkumar5595 5 років тому +1

      @@SAJEESHGOVINDAN athinte link onniduvo

    • @salmasalu4131
      @salmasalu4131 5 років тому

      @@SAJEESHGOVINDAN athinte ലിങ്ക് ഇടുമോ

  • @sreepriyasgarden971
    @sreepriyasgarden971 4 роки тому +39

    എനിക്കു ഒരിക്കലും മനസിലാക്കാൻ പറ്റാഞ്ഞത് നിസാരമായി താങ്കൾ പറഞ്ഞു തന്നു 👌💯

  • @alavipalliyan1868
    @alavipalliyan1868 4 роки тому +44

    വളരെ നന്ദി
    ഡ്രൈവിംഗ് സ്കൂളിൽ പഠിക്കുമ്പോൾപോലും ഇത് പോലെ പറഞ്ഞ് തന്നിട്ടില്ല

  • @Tirookkaran_
    @Tirookkaran_ 5 років тому +108

    ഇന്നാണ് ഈ ചാനൽ കാണുന്നത്.നല്ല ഒഴുക്കോടെ സിമ്പിളായി കാര്യങ്ങൾ പറയുന്നത് അഭിനന്ദനാർഹം. ആശംസകൾ.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +5

      😍🙏subscribe cheythuvo. 😀

    • @Tirookkaran_
      @Tirookkaran_ 5 років тому +7

      @@SAJEESHGOVINDAN ചെയ്തു.കണ്ട വീഡിയോക്ക് ഒന്നും നോക്കീല ലൈക്കും കൊടുത്തു.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +5

      @@Tirookkaran_ 🙏

  • @jayanthijian5521
    @jayanthijian5521 4 роки тому +12

    ഗിയറുകൾ മാറ്റുന്നത്‌ പഠിയ്ക്കാൻ പറ്റുമോന്ന് ശരിയ്ക്കും പേടിച്ചു പോയിരുന്നു. എന്നാൽ സഹോദരാ ഇതിലും ലളിതമായി എങ്ങനെയാണ് പറഞ്ഞു തരാൻ കഴിയുക ഒന്നു കേട്ടപ്പോൾ ഇത്ര നിസാരമോ എന്ന് അതിശയിച്ചു പോയി. നന്ദി നന്ദി അറിവ് പങ്കു വയ്ക്കാന്ള ളതാണ് താങ്കൾ ശരിക്കും അത് തിരിച്ചറിയുന്നതിന് ദൈവത്തിന് നന്ദി

  • @santoshvarkey1259
    @santoshvarkey1259 5 років тому +139

    ഇതാണ് എന്റെ മെയിൻ പ്രോബ്ലം, ഈ വീഡിയോ കണ്ടപ്പോൾ കുറച്ചു കോൺഫിഡൻസ് തോനുന്നു, താങ്ക്സ്

  • @shanfayis4470
    @shanfayis4470 3 роки тому +25

    നിങ്ങളുടെ ടിപ്സ് കണ്ട് ഒരു ദിവസം കൊണ്ടു തന്നെ സ്റ്റീറിങ്, ഗിയർ സ്മൂത്ത്‌ ആയി 🥰🥰

  • @manilal2005
    @manilal2005 5 років тому +371

    താങ്കളുടെ ഡ്രൈവിങ് ടിപ്സ് & ട്രിക്‌സ്.. ഒറ്റ വാക്കിൽ പറഞ്ഞാൽ സിമ്പിൾ & പവർ ഫുൾ !!!

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +6

      👍😍

    • @panchajanyam2477
      @panchajanyam2477 5 років тому +4

      ഗിയർ ചെയ് ജ് ചെയ്യുന്നത് തെറ്റി പോകുക ആണ് അത് കൊണ്ടാണ് ചോദിക്കുന്നത് ഗിയർ ചെയ്ജിങ്ങ് വീടിയോ ഇടുമോ

    • @munhammedkunji9488
      @munhammedkunji9488 4 роки тому

      ഞാൻ ഒരു ഡ്രൈവ് ചെ യ്യു ന്ന ആ ളാ ണ് താ ഗ ളി ൽ നിന്ന് ഒരു പാട് കാര്യം പ ടി ക്കാ നായി വളരെ ന ന്നി

    • @sruthispachakam8512
      @sruthispachakam8512 4 роки тому +1

      Enikku e vedio eluppathil manasilayi thanks

    • @rajisubhash773
      @rajisubhash773 4 роки тому

      നന്നായി മനസ്സിലായിട്ടുണ്ട്, താങ്ക്സ്

  • @bijukjohn5396
    @bijukjohn5396 4 роки тому +2

    അങ്ങയുടെ ഡ്രൈവിംഗ് ടിപ്സുകൾ വളരെ ലളിതവും മനോഹരവും ആണ് ഏതൊരു തുടക്കക്കാർക്കും വളരെ എളുപ്പത്തിൽ മനസ്സിലാവുന്നു താങ്കൾ മികച്ച ഒരു അധ്യാപകൻ

  • @rvrrvr1377
    @rvrrvr1377 5 років тому +259

    ഈ വീഡിയോ കാണുന്നതിലുടെ കാര്യങ്ങൾ മനസിലായി. ഈ വീഡിയോ ഇഷ്ടമായവർ ലൈക് ചെയ്യു...

  • @ashlyp7804
    @ashlyp7804 3 роки тому

    ഇത്രയും സിമ്പിൾ ആയി ഡ്രൈവിങ് ടിപ്സ് പറഞ്ഞു തരുന്ന വേറെ ചാനൽ മലയാളത്തിൽ ഇല്ല

  • @hemalathamurali5702
    @hemalathamurali5702 4 роки тому +3

    ഞാന്‍ മാഷിന്റെ driving tips കുറെ എണ്ണം കണ്ടു,, ഓരോന്നും എനിക്ക് കൂടുതൽ confidence തന്നു.. ഇപ്പോ കുറച്ച് കൂടി better ആയി car എടുക്കുന്നുണ്ട്,, എല്ലാം മാഷിന്റെ videos കണ്ട് കിട്ടിയ ധൈര്യം ആണ്.. Friends നോട് suggest ചെയ്തിട്ടുണ്ട്‌.. 💐💐🙏🙏🙏🙏🙏🙏Thank u so much മാഷേ 😊😊

  • @shaijukavalamkavalam2482
    @shaijukavalamkavalam2482 5 років тому +1

    ഞാൻ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന ആൾ ആണ് .എനിക്ക് താങ്കളുടെ ക്ലാസ്സുകൾ വളരെ ഉപകാരപ്രദമാണ്... നന്ദി

  • @karthikacnkarthika2140
    @karthikacnkarthika2140 4 роки тому +32

    സത്യത്തിൽ ഇപ്പോഴാണ് ഗിയർ മനസ്സിലായത്thank you so much

  • @TMKGAMING444
    @TMKGAMING444 3 роки тому

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ക്ഷമയുള്ള മാഷിനെപ്പോലെ വേറെ ആരേയും കണ്ടിട്ടില്ല

  • @abdulsamad-me8tx
    @abdulsamad-me8tx 4 роки тому +43

    കൊടുക്കു മക്കളെ ഒര് കുതിര പവൻ

  • @yoyopalace4844
    @yoyopalace4844 2 роки тому +1

    ഞാൻ ഈ സമയം വണ്ടി ഓടിക്കാൻ പഠിക്കാ🤩നല്ലൊരു മെസേജ് ഒരു പാട് ഇഷ്ടായി ഇനിയും നല്ല വിഡിയോ പ്രദീക്ഷിക്കുന്നു 😍

  • @remilban564
    @remilban564 4 роки тому +4

    Thanks.... ഒരു ഐഡിയ ഇല്ലായിരുന്നു.... ഇതുവരെ ഗിയർ വെറുതെ വാരി വലിച്ചു ഇടയിരുന്നു.... ഇപ്പോൾ ഒരു ഐഡിയ തന്നതിന് താങ്ക്സ്....

  • @anjukunju717
    @anjukunju717 4 роки тому

    എനിക്കും വല്ലാതെ കൺഫ്യൂഷൻ ആയിരന്നു... ഇപ്പോ നല്ല കോൺഫിഡൻസ് ഉണ്ട്... thank u so much

  • @sajithonipurakkal2475
    @sajithonipurakkal2475 4 роки тому +37

    വളരെ നല്ല വിവരണം.. മനസ്സിലാക്കാൻ എളുപ്പം.. തുടക്കക്കാർക്ക് tension.. ഇല്ലാതെ ഓടിക്കാം..

  • @hameed.v.mkakkove305
    @hameed.v.mkakkove305 4 роки тому

    വളരെ ഉപകാര പ്രധമായ വീഡിയോ ആണ് താങ്കൾ അപ് ലോഡ് ചെയ്യുന്നത് നന്ദി

  • @sandrasayi6178
    @sandrasayi6178 3 роки тому

    ആശാൻ മനസിലാകുന്ന രീതിയിൽ തന്നെ യാണ് പറഞ്ഞു തരുന്നത് വളരെ നന്ദി

  • @kurianjoseph3212
    @kurianjoseph3212 4 роки тому +3

    വളരെ നല്ലാ വിവരണം ഒത്തിരി ഒത്തിരി നന്ദി ഉണ്ട്

  • @muhammedshahban6597
    @muhammedshahban6597 3 роки тому

    Thank you...
    ഈ വീഡിയോ തീർച്ചയായും എല്ലാവർക്കും ഉപകാരപ്പെടും...
    ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രേതിഷിക്കുന്നു.. 👍

  • @naziyacn3984
    @naziyacn3984 5 років тому +5

    Enik 4 wheeler odikanonn nalla agraham undayirunnu pakshe confidence undayila.eppo chettante video kandapo confidence vannu. Tnku nan class start cheydu

  • @seemalr6462
    @seemalr6462 4 роки тому +1

    എങ്ങനെയാണ് പറയേണ്ടത് എന്നറിയില്ല. Wonderful teaching. എത്ര ക്ലിയർ ആയി പറഞ്ഞു തരുന്നു. താങ്കളുടെ ഡ്രൈവിംഗ് സ്കൂളിൽ പഠിച്ചാൽ ഒറ്റ ദിവസം കൊണ്ട് expert ഡ്രൈവർ ആകാം. Very very thankzzzzz.

  • @diluzzvlog1302
    @diluzzvlog1302 4 роки тому +12

    Sajes. വളരെ നല്ലഒരു അറിവ് ആയിരുന്നു. ഒരു കാര്യം. നല്ല മനസുള്ള ഒരു സാധു ഇനിയും വരണം. Ok

  • @sujavijayaghosh3115
    @sujavijayaghosh3115 3 роки тому

    താങ്കളുടെ വിഡിയോ റോഡിൽ പേടിയില്ലാതെ വണ്ടി ഓടിക്കാൻ എന്നെ സഹായിച്ചു. thanks

  • @josephrajan374
    @josephrajan374 4 роки тому +3

    ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്‌പോലെ പഠിപ്പിക്കാറില്ല, താങ്ക്സ്.

  • @MickaelaToris
    @MickaelaToris Рік тому

    വളരെ നല്ല അവതരണം നന്നായി മനസ്സിലാക്കി തന്നു 👍👍

  • @jaleelwayanadk2901
    @jaleelwayanadk2901 4 роки тому +13

    നല്ല അവതരണം, പറയുന്നത് വെക്തമായി മനസ്സിലാവുന്നു 👍

  • @musthafafaizy3171
    @musthafafaizy3171 4 роки тому

    വളരേ ഉപകാരം വ്യക്ത ആത്മാർഥത നന്ദി ... സാർ .

  • @vmdreamworld6286
    @vmdreamworld6286 3 роки тому +3

    Eante എല്ലാ സംശയം ത്തിനും സജീഷിന്റ് വീഡിയോ ആണ് കാണുന്നത്.... 😍

  • @jithinsanthj8036
    @jithinsanthj8036 4 роки тому

    വളരെ നന്ദി ഇത്ര കാര്യമായി, ലളിതമായി പറഞ്ഞു തന്നതിന്

  • @ranganathannagarajan5270
    @ranganathannagarajan5270 4 роки тому +6

    Hi, Sajeesh, well explained.
    You are a good teacher. Very nicely educating.
    Regards

  • @manilal7666
    @manilal7666 5 років тому +1

    അങ്ങയുടെ വീഡിയൊ യിലൂടെ വളരെ നന്നായി കാര്യങ്ങൾ മനസിലാകുന്നു. വളരെ സന്തോഷം.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @thameemthameem1929
    @thameemthameem1929 5 років тому +20

    പഠിച്ചു varunnthe ഉള്ളു... വിഡിയോ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്

  • @anjanaanil7350
    @anjanaanil7350 3 роки тому

    താങ്കൾ correct ആയിട്ടു പറഞ്ഞു തന്നതിൽ thanks 🙏.

  • @mahroofku521
    @mahroofku521 4 роки тому +3

    ചേട്ട നല്ല ടിപ്സ് thanks

  • @manjumohanmohan5832
    @manjumohanmohan5832 3 роки тому

    ഇപ്പോഴാണ് എനിക്ക് ഗിയർ ഷിഫ്റ്റ്‌ ചെയ്യുന്നത് നല്ല പോലെ മനസിലായത്. ഞാൻ ഡ്രൈവിംഗ് പഠിക്കുകയാണ്. പക്ഷെ അവർഇതൊന്നും പറഞ്ഞു തരില്ല.സജീഷിന് thank you so much 🙏

  • @fk9205
    @fk9205 5 років тому +5

    Nighal pwoli aanu mashe 👍👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @hemarajn1676
    @hemarajn1676 4 роки тому

    ഞാൻ പഠിക്കാൻ തുടങ്ങിയിട്ട് 9 ദിവസമായി. എനിക്ക് തെറ്റാതെ ഗീയർ മാറ്റാൻ ഇപ്പോഴാണ് മനസ്സിലായത്. പഠിപ്പിക്കുന്ന ആൾ ഇപ്പോഴും എന്റെ കൈ കൂട്ടി ഗീയർ മാറ്റുകയാണ് ചെയ്യുന്നത്. ഇനി ഞാൻ ഒറ്റക്ക് മാറ്റിക്കോളാം എന്നു പറയും. ടിപ്സിന് താങ്ക്സ് .

  • @unnikrishnanpillai3691
    @unnikrishnanpillai3691 5 років тому +4

    Thanks sajeesh, very helpful teaching...well done

  • @ponnusnisha6981
    @ponnusnisha6981 4 роки тому +1

    ഞാൻ ഇപ്പോDriving പഠിക്കുന്നുണ്ട് ഈ വീഡിയോ എനിക്ക് ഉപകാരമായി Thank you bro

  • @anishanishmohan8814
    @anishanishmohan8814 4 роки тому +4

    താങ്ക്സ് ബ്രോ 😍👍

  • @m.smedia4748
    @m.smedia4748 Рік тому +1

    Thaks sir
    Yenikke Geyer chenge
    Ariyillarunne
    Ippoll ee video candappoll
    Manasilayiiii🙏🙏🙏

  • @bindumathew5139
    @bindumathew5139 5 років тому +4

    Enik driving ariyula. Pakshe thaangalude driving tips kaanarundu. Nalla avatharanam. Thangalil ninnum driving padikkan moham

  • @muhammedalimuhammed9971
    @muhammedalimuhammed9971 4 роки тому +1

    Ee video enikk valare adhikkham upakkarapettu.njan swathamaaayi ithu nokki vandi just edukkan sadhichuu.. Thnq ......

  • @pradeepnair3362
    @pradeepnair3362 4 роки тому +6

    Good teaching methods .Each and every aspects of driving are being taught and also feels as if we are physically attending the classes. Keep it up

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Рік тому +1

    വളരെ നല്ല വിവരണം 👍👍

  • @manikuttan1257
    @manikuttan1257 4 роки тому +3

    Good sajeesh

  • @asbasherin3968
    @asbasherin3968 3 роки тому +1

    Thanks ellam clear ayiii ninghalude ella videosum valare simple anu pettennu manasilakkam pattunnunnd vry vry thanks 😊😊😊

  • @salahubirbamuhammed9838
    @salahubirbamuhammed9838 5 років тому +3

    Good boss, good class, enikk orupad dhairyam vannu...i will study quickly

  • @kayaruriyas7135
    @kayaruriyas7135 4 роки тому +1

    Thanks orupaad upakaaramulla vdo aannnn

  • @anupmanohar1781
    @anupmanohar1781 5 років тому +9

    Knowledge and practice make you perfect. Thanks for uploading this highly informative video. 😍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @HariHari-iy5td
      @HariHari-iy5td 3 роки тому

      @@SAJEESHGOVINDAN gd sr vidio valare upakarapradamayi ente main prasanamayirunnu gr change thkkuuuuu

  • @swalihamol8668
    @swalihamol8668 4 роки тому +2

    വളരെ നല്ല കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് കീപിറ്റ്

  • @preethyaju4368
    @preethyaju4368 5 років тому +3

    My confidence level increased...thank u so much

  • @assainarkolamban6922
    @assainarkolamban6922 3 роки тому +1

    വൈകി വന്ന എനിക്ക് ഒരുപാട് ഉപകരിച്ചു, thanks

  • @jetlee7661
    @jetlee7661 5 років тому +4

    Thanks, I was searching this. Big support💪 🙏

  • @shainyabraham5012
    @shainyabraham5012 4 роки тому

    വീഡിയോസ് വളരെ ഉപകാരപ്പെടുന്നുണ്ട്.. thanks..

  • @Jomongeorge1923
    @Jomongeorge1923 5 років тому +3

    നല്ല റിസൽറ്റാൺിത്

  • @hotpotbysharonfeba7394
    @hotpotbysharonfeba7394 4 роки тому

    ഞാൻ driving പഠിച്ചു തുടഗിയതള്ളു നല്ല ടെൻഷൻ ഉണ്ടായിരുന്ന ..ഗിയര് ചങ്കിങ്ങിനെ കുറിച്ച് ഈ വീഡിയോ കണ്ടപ്പോൾ അത് മാറി .....താങ്ക്സ് ഫോർ ഉർ ക്ലാസ്

  • @sujithnair1984
    @sujithnair1984 5 років тому +6

    സൂപ്പർ ടിപ് 😍😍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      🙏😍🙏 video share cheyyane dear😍😍😍🙏

  • @jamsshianvar9181
    @jamsshianvar9181 3 роки тому

    സാർന്റെ എല്ലാവിഡിയോ കാണാറുണ്ട് ഇപ്പോൾ ആണ് എന്റെ സംശയംമാറിയത് ഇപ്പോൾ ഞാൻ ശെരിക്കും വണ്ടിഓടിക്കാൻ പഠിച്ചു

  • @jasmingeorge9952
    @jasmingeorge9952 5 років тому +4

    53 yr old lady- now got enough. Confidence

  • @diluzzvlog1302
    @diluzzvlog1302 3 роки тому

    നിങ്ങളുടെ വീഡിയോ കണ്ടാൽ വളരെയെളുപ്പത്തിൽ മനസ്സിലാവും ഡ്രൈവ് പഠിക്കണമെങ്കിൽ നിങ്ങളുടെ വീഡിയോ മാത്രമേ പറ്റൂ മറ്റു ജനങ്ങളുടെ വീഡിയോയിൽ നിന്ന് വളരെ വ്യത്യാസമാണ് നിങ്ങളുടെ വീഡിയോസ് താങ്ക്യൂ 👍👍u🌹🌹

  • @smithaur5969
    @smithaur5969 5 років тому +3

    Very good class
    Thank you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @sheejakallummodusheejakall8806
      @sheejakallummodusheejakall8806 2 роки тому

      Very good class

  • @salmansubikdy1010
    @salmansubikdy1010 3 роки тому

    Thanku . Ninglude sond kuravaaainum startting athond kanaan intrested ഇല്ലായ്നും..veruthe kand nokkiyeppo supr aayit manasilaayi .thanku

  • @pushparani994
    @pushparani994 5 років тому +5

    Thankyou.Easy tip to remember

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      🙏😍video share cheyyane dear😍😍😍🙏

  • @sabnammanjeri302
    @sabnammanjeri302 5 років тому +4

    Thankyou sir

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @sabnammanjeri302
      @sabnammanjeri302 5 років тому

      Therchayayum

  • @sunithakg74
    @sunithakg74 4 роки тому

    Good video nallavannam manasilakkan pattunnund thank you

  • @sunilcheenu5932
    @sunilcheenu5932 5 років тому +6

    Thank you brother

  • @shafeeqstatus6342
    @shafeeqstatus6342 3 роки тому

    Thanks sajeesh സാർ 👍... പുതിയ അറിവ് ആണ്...ദൈവം അനുഗ്രഹിക്കട്ടെ...

  • @abdulmuhaimin9930
    @abdulmuhaimin9930 5 років тому +7

    നിർബന്ധമായും പറയേണ്ട കാര്യം വിട്ടു പോയി എന്ന് തോന്നുന്നു. 5th gear ഇൽ നിന്ന് 4th gear ലേക് ഇടുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യം പറഞ്ഞില്ല

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Video thanne cheythittund ithinu mathram special aayi. Channel nokku.

  • @anjalivijayan8984
    @anjalivijayan8984 Рік тому +1

    Gear shifting ottum patattat kond driving padanam nirtan irikke anu ee video kandat. It was very useful. Thank you soo much sir❤

  • @salihbeast6789
    @salihbeast6789 5 років тому +5

    Thanks👍

  • @TMKGAMING444
    @TMKGAMING444 3 роки тому +1

    നന്നായിട്ട് പഠിപ്പിക്കുന്ന മാഷിന് അഭിനന്ദനം

  • @abinjohn1364
    @abinjohn1364 5 років тому +4

    Maruti 800 gear shifting eganeyano

  • @swapnawinny7365
    @swapnawinny7365 4 роки тому +2

    താങ്ക്‌യൂ സജീഷ്, എനിക്കിത് വളരെ ഉപകാരപ്പെട്ടു.

  • @abhilashabhilash4986
    @abhilashabhilash4986 5 років тому +32

    ഓടിക്കൊണ്ടിരിക്കുന്ന വണ്ടി റിവേഴ്‌സ് ഗിയറിൽ വീണാൽ എന്ത് ചെയ്യ്യും..... പ്ലീസ് റിപ്ലൈ വേണം കുറേ കാലമായുള്ള samsh ആണ്‌

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +83

      Veezhilla dear. Anganeyanu vandi design cheythirikkunnath. Reverse gear running time lock ayirikkum

    • @bijuswamykal
      @bijuswamykal 5 років тому +4

      @@SAJEESHGOVINDAN അതേ ഓട്ടത്തിൽ റിവേഴ്‌സ് ഗിയർൽ വീഴില്ല.broz

    • @vbpillai2660
      @vbpillai2660 5 років тому +10

      എന്റെയും വളരെ കാലം ഉള്ള ഒരു സംശയം ആയിരുന്നു. fifth gear ൽ നിന്നു 4 th gear ലേക്ക് മാറ്റുമ്പോൾ വണ്ടി എങ്ങാനും അറിയാതെ reverse ആയി പോകുമോ എന്നുള്ള ഭയം പഠിക്കുന്ന സമയത്ത് നല്ലോണം ഉണ്ടാരുന്നു.

    • @bijuswamykal
      @bijuswamykal 5 років тому +4

      @@vbpillai2660 ഒരു പേടിയും വേണ്ട. അതിന്റെ മേക്കാനിസം അങ്ങെനെയാണ്. ഒന്നെങ്കിൽ വണ്ടി ന്യൂട്ടറില് നിന്നു ആകണം. അല്ലെങ്കിൽ വാഹനം സ്റ്റോപ് മോഡിൽ നിന്നു റിവേഴ്സ് ഗിയർ പോകണം. ടോപ്പ് ഗിയറിൽ നിന്ന് പെട്ടെന്ന് റിവേഴ്സ് വീഴില്ല. ഗിയര്.

    • @muhammadmusthafa6318
      @muhammadmusthafa6318 5 років тому +3

      Janum chodhikanamennu vicharichittu kuree ayi,

  • @bobanthomas7287
    @bobanthomas7287 3 роки тому

    ഒത്തിരി ഉപകാരം ശരിക്കും മനസ്സിലായി

  • @sasidharann7681
    @sasidharann7681 4 роки тому +5

    വണ്ടി ഓടുമ്പോ ഏത് ഗിയർ ആണെന്ന് സംശയം വരുന്നു.
    ഗിയറിൽ നോക്കേണ്ടി വരുന്നു.
    അതിന് ഒരു വീടിയോ ഇടാമോ????

  • @radhakrishnankb3516
    @radhakrishnankb3516 3 роки тому

    സിമ്പിൾ ആയി പറഞ്ഞു തന്നു വളരേ നന്ദി

  • @naseefvp724
    @naseefvp724 4 роки тому +3

    Super

  • @anfaazc517
    @anfaazc517 4 роки тому +1

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് ഇനി അങ്ങോട്ട് ഫുൾ സപ്പോർട്ട് ഉണ്ടാവും

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому +1

      🙏

    • @anfaazc517
      @anfaazc517 4 роки тому

      @@SAJEESHGOVINDAN ഞാൻ ഇപ്പം ചേട്ടന്റ വീഡിയോ കണ്ടുകൊണ്ടിരിക്കാണ്

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 5 років тому +3

    എല്ലാം ഉപകാരപ്രദം. തുടക്കക്കാർക്ക് വളരെ ഗുണം കിട്ടും !.താങ്ക്സ് !

  • @gopikrishnan551
    @gopikrishnan551 4 роки тому

    ഈ വീഡിയോ കണ്ടത് വളരെ ഉപകാരം aayi👍

  • @gayathrivr8033
    @gayathrivr8033 5 років тому +3

    3&4 th gear mnsilyillh....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Simple allae onnude kandu nokku.vere videos und athukode kaanu

  • @reghup.n3041
    @reghup.n3041 3 роки тому

    ഗിയർ ചേഞ്ചിങ് നല്ലവണ്ണം മനസ്സിലായി,ഒരുപാട് നന്ദി പിന്നെ ഓരോ ഗിയർ ചേഞ്ച്‌ ചെയ്യുമ്പോഴും ക്ലച്ച് ചവിട്ടിയിട്ടു വേണം ഗിയർ മാറ്റാൻ എന്ന് പറയണമായിരുന്നു.

  • @sumeeshkumar1842
    @sumeeshkumar1842 5 років тому +4

    5ത്തിൽ നിന്നും 4ത് ലോട്ട് പറഞ്ഞില്ല

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      parayan Vittu poyathanu dear

    • @shafikannur
      @shafikannur 5 років тому +1

      Sumeesh kumar ഗിയർ ഫ്രീ ആയി 5th ൽ നിന്നും പിറകോട്ട് ഇട്ടാൽ 4th ൽ ആകും .

    • @shazmfbs9337
      @shazmfbs9337 4 роки тому

      @@SAJEESHGOVINDAN 3rdil ninnum 2ndilekk eangane aan iduka

  • @marydiana5460
    @marydiana5460 4 роки тому

    Njanum ippo driving padichitirikka bro. Othiri useful undu ningalude vedios eniku thank u very much bro

  • @rgmgospelministries1964
    @rgmgospelministries1964 5 років тому +5

    എനിക്ക് ഈ പ്രശ്നം ഉണ്ട്‌

  • @LM-vx6de
    @LM-vx6de 2 роки тому

    സൂപ്പർ നന്നായി മനസ്സിലായി.

  • @sreejithsreejiththambi9776
    @sreejithsreejiththambi9776 5 років тому +12

    Super...🤝

  • @sandrasayi6178
    @sandrasayi6178 3 роки тому +1

    നല്ല തുപോലെ മനസ്സിലാകുന്നുണ്ട് സാർ

  • @praseethasanthosh2441
    @praseethasanthosh2441 5 років тому +11

    ഇന്ന് എന്റെ first ഡ്രൈവിംഗ് class ആയിരുന്നു... sir ടെ video കണ്ടു പോയ കാരണം നല്ല എളുപ്പം തോന്നി... എന്നാലും ഇ പറഞ്ഞ pole gear maatumbol tension...

  • @footballskillspro676
    @footballskillspro676 4 роки тому

    Valare upakaramayi.orupad thanks

  • @firoscp7950
    @firoscp7950 4 роки тому +3

    Appreciate your effort

  • @mohammedashraf2760
    @mohammedashraf2760 3 роки тому

    Gear idunnath doubt illathe manassilakkan patti... Thank you..

  • @Neemaproopesh
    @Neemaproopesh 4 роки тому

    Mashe ente etavum valiya samsayam teernnu itra eluppamayirunnalle driving classil onnum manadsilayilla valare thanks