ന്റെ പൊന്നളിയാ ഇടുന്ന vdo എല്ലാം ഭയങ്കര പ്രയോജനം ഉള്ളത് തന്നെ. ഇതിന്റെ തുടക്കത്തിൽ ഞാൻ ചിന്തിച്ചു ഓടുന്ന വണ്ടിയിൽ ഇരുന്നു ഗിയർ നോക്കാൻ പറ്റില്ല ല്ലോ ന്നു last അതിന്റ ദോഷവും പറഞ്ഞു മനസിലാക്കി തന്നു wish you good luck
*_തുടക്ക സമയത്തു എനിക്ക് ഉണ്ടായ വലിയ ഒരു സംശയം ആണിത് ഇപ്പോൾ എന്റെ ഫ്രെണ്ട്സിനും ഈ സംശയം ഉണ്ട് അത്കൊണ്ട് ഈ വീഡിയോ ഞാനിങ്ങെടുക്കുവാ broiiiii_* 😍😍😍😍⭐⭐⭐✌✌✌✌👍👍👍
1)വണ്ടി ഏത് നിമിഷവും നിർത്താൻ ഉള്ള ഒരു mind കണ്ട്രോൾ എങ്ങനെ ഉണ്ടാക്കി എടുക്കാം 2)oposite vanna vandik kadann pokan ulla eda undonn engane മനസിലാക്കി എടുക്കാം 3)front othungunna കൂട്ടത്തിൽ ബാക്ക് ഉം കൂടി എങ്ങനെ ഒതുക്കി കൊടുത്ത് നിർത്താം 4) L shape il ഓടിക്കുമ്പോൾ ഫ്രണ്ട് opposit സൈഡ് എത്ര space undann enganeya onn മനസിലാക്കണേ... Ethokeyan enik eppalum confidece tharatha karyangal... 😔 odikan othiri eshtavan.. ആഗ്രഹവും ഉണ്ട്... but athilere dhyryakurav ആണ്.... 😔 എന്താ ചെയ്യണ്ടേ... ആണ് കുട്ടികൾ പെട്ടന്ന് പഠിക്കുന്നത് കാണാം... 😔 enik enna pattathenn manasilakanilla.. ഡ്രൈവിംഗ് padipichapo ettom nannait vandi odikane kutti njn arnu... but swanthavayt odikumpo tension 😌
നമ്മൾ ഓടിയ്ക്കുന്ന വാഹനം ഏതോ ആവട്ടെ ... ആ വാഹനത്തിന്റെ നാലു ഭാഗവും അടങ്ങുന്ന മൊത്തം വലുപ്പത്തെ കുറിച്ചുള്ള ധാരണയാണ് ആദ്യം വേണ്ടത് ...പിന്നെ നാലു ടയറുകളും തറയിൽ ഏതു ഭാഗത്തായി തട്ടുന്നുണ്ടാവാം ,ഉദാ:- കുഴികളുള്ള റോഡിൽ പരമാവധി ആ കുഴികളിൽ ചാടിക്കാതെ എങ്ങനെ എടുക്കാം എന്ന് ധാരണ കിട്ടുന്ന പോലെ. ബൈക്കിലൊക്കെ ചെയ്യാറില്ലേ ,അതു തന്നെ ... പ്ലാസ്റ്റിക് ബോട്ടിലുകൾ തറയിലിട്ട് അതിനു മുകളിലൂടെ കയറ്റി ,ആ ശബ്ദം കേട്ട് മനസ്സിലാക്കാം ... പ്രയാസമുള്ളവർക്കാണ് ഇതൊക്കെ,..... അല്ലാത്തവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല ... പ്രാക്ടീസ് ആണ് മുഖ്യം .....
Sir itrayum cliyer aaya vidio thaankaludethu matram njan draiving padichondirikkukayan but ellaam manassilaakunnath thankalude vidio kandaalaan thank you..bro..😍😍
Hai sajeesh bhai രണ്ട് ദിവസം മുൻപ് വണ്ടി Lഷേപ്പ് റിവേഴ്‌സയിലും മുന്നോട്ടും എടുക്കുന്നതിന്റ വീഡിയോ കണ്ടു അത് നല്ല വണ്ണം സ്‌പേസ് ഉള്ള സ്ഥലത്തു നിന്നാണ് എന്റെ ഒരു റിക്വസ്റ്റ് ഒരു വണ്ടിക്ക് മാത്രം കടന്നു പോകാൻ പറ്റുന്ന ഒരു സ്ഥലത്തു നിന്നുള്ള വീഡിയോ ആണ് വേണ്ടത് പുതിയ ആൾക്കാർക്ക് അത്തരം വീഡിയോ ആണ് ആവശ്യം
നമസ്കാരം ചേട്ടാ നല്ലൊരു അറിവ് തന്നെയാണ് പക്ഷേ ഇത് ഗിയർ ലിവറിന് തേയ്മാനം ഇല്ലാത്ത വണ്ടികൾക്ക് നമുക്ക് ഈവിധം തിരിച്ചറിയാൻ പറ്റുകയുള്ളൂ തേയ്മാനം ഉള്ള ഗിയർ ലിവർ അവർ ഒരിക്കലും ഇങ്ങനെ തിരിച്ചറിയാൻ പറ്റില്ല എൻ്റെ ചെറിയ അറിവാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക
ഒരു സംശയം നാലമത്തെ ഗിയറിലൊ അഞ്ചാമത്തെ ഗിയറിലൊ വണ്ടി ഓടുന്ന സമയത്ത് പെട്ടെന്ന് വണ്ടി നിർത്തേണ്ടി വന്നാൽ ക്ലച്ച് ചവിട്ടി നേരെ ഫസ്റ്റ് ഗിയറിലേക്ക് ഇട്ട് ബ്രേക്ക് ചവിട്ടി നിർത്താമോ ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ് അതാണ് ചോദിച്ചത്
ന്റെ പൊന്നളിയാ ഇടുന്ന vdo എല്ലാം ഭയങ്കര പ്രയോജനം ഉള്ളത് തന്നെ. ഇതിന്റെ തുടക്കത്തിൽ ഞാൻ ചിന്തിച്ചു ഓടുന്ന വണ്ടിയിൽ ഇരുന്നു ഗിയർ നോക്കാൻ പറ്റില്ല ല്ലോ ന്നു last അതിന്റ ദോഷവും പറഞ്ഞു മനസിലാക്കി തന്നു wish you good luck
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
skanthadas 1804 o
Njan driving padichittu license eduthittu 5year ayi ippozhanu thankalude veedios kanumbo Nalla confident thonmunnnu thank you brother 😍
7000roopa koduthu driving padichappo assan polum ithonnum paranjuthannillaaa
Good
videos ചെയ്യുമ്പോൾ ഇങ്ങനെ ചെയ്യണം ഒരു വൃത്തിയുണ്ട് ഇത് ആർക്കും മനസിലാക്കം, Thank you: നല്ലതു വരട്ടെ
ഇപ്പോൾ പഠിച്ചുകൊണ്ട് ഇരിക്കുന്ന ആൾ ആണ് ഞാൻ.... ഓരോ കാര്യം വ്യക്തമായി പറഞ്ഞു തരുന്നതിന് tks
*_തുടക്ക സമയത്തു എനിക്ക് ഉണ്ടായ വലിയ ഒരു സംശയം ആണിത് ഇപ്പോൾ എന്റെ ഫ്രെണ്ട്സിനും ഈ സംശയം ഉണ്ട് അത്കൊണ്ട് ഈ വീഡിയോ ഞാനിങ്ങെടുക്കുവാ broiiiii_* 😍😍😍😍⭐⭐⭐✌✌✌✌👍👍👍
Thank u. .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@@SAJEESHGOVINDAN 😍😍😍✌
sathiyam enikum ethe valiya prasnum anne
എടുത്തോ ചുട്ടു തിന്നരുത്
കേട്ടപ്പോൾ ഭയങ്കര simple ആയി മനസ്സിലായി. ദൈവമേ....ഓടിക്കുമ്പോൾ അങ്ങനെയാവണ് മേ
Sheriyavum dear. Odichu nokku
Njan driving padikkan driving schoolil cheran nikkanu.. But ee bronte vedeos kandappo athonnum venda idhwhathinte ella videosum kandal pore ennoru thonnal👌👌👍
എനിക്ക് വളരെക്കാലമായി ഉണ്ടായിരുന്ന ഒരു സംശയമായിരുന്ന ഇത്. clearയായി. Thanku brother.
I got my DL in 1996, fortunately I recieved all theory classes from you bro now...Thanks for uploading..
Try to watch all the videos 🙏
നമിച്ചു. ഇത്തരം അറിവുകളാണ് വേണ്ടത്. ഞാനും ഈ കാര്യം ചോദിച്ചിരുന്നു. Thanks a lot.
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
You are the best driving teacher I ever seen, thanks
എനിക്ക് വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു വിഡിയോ കണ്ടപ്പോൾ വലിയ ഉപകാരമായി താങ്ക്സ്
ഒരു തുടക്കക്കാരനെന്ന നിലക്ക് 'ഈ വീഡിയോ എനിക്ക് ഒരു പാട് ഉപകാരപെട്ടു.
Thankyou
😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
1)വണ്ടി ഏത് നിമിഷവും നിർത്താൻ ഉള്ള ഒരു mind കണ്ട്രോൾ എങ്ങനെ ഉണ്ടാക്കി എടുക്കാം
2)oposite vanna vandik kadann pokan ulla eda undonn engane മനസിലാക്കി എടുക്കാം
3)front othungunna കൂട്ടത്തിൽ ബാക്ക് ഉം കൂടി എങ്ങനെ ഒതുക്കി കൊടുത്ത് നിർത്താം
4) L shape il ഓടിക്കുമ്പോൾ ഫ്രണ്ട് opposit സൈഡ് എത്ര space undann enganeya onn മനസിലാക്കണേ...
Ethokeyan enik eppalum confidece tharatha karyangal... 😔 odikan othiri eshtavan.. ആഗ്രഹവും ഉണ്ട്... but athilere dhyryakurav ആണ്.... 😔 എന്താ ചെയ്യണ്ടേ... ആണ് കുട്ടികൾ പെട്ടന്ന് പഠിക്കുന്നത് കാണാം... 😔 enik enna pattathenn manasilakanilla.. ഡ്രൈവിംഗ് padipichapo ettom nannait vandi odikane kutti njn arnu... but swanthavayt odikumpo tension 😌
Ithellam njan video cheythittund. 2, 3, 4.. mirror nokki practice cheyyendathanu.athum Video cheythittund. Oru video next cheyyum.
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
soummya mathew.......enteyum samshyam ithokke thanneya
@@Nilav191 😌odich odich ok akuvarikum.. akand evide pokan😌.. engane ulla karyangalok koodi otta vedio ayt.. cheyvarne nallatharnu . Echiri long ayalum vendillarnu ..
നമ്മൾ ഓടിയ്ക്കുന്ന വാഹനം ഏതോ ആവട്ടെ ... ആ വാഹനത്തിന്റെ നാലു ഭാഗവും അടങ്ങുന്ന മൊത്തം വലുപ്പത്തെ കുറിച്ചുള്ള ധാരണയാണ് ആദ്യം വേണ്ടത് ...പിന്നെ നാലു ടയറുകളും തറയിൽ ഏതു ഭാഗത്തായി തട്ടുന്നുണ്ടാവാം ,ഉദാ:- കുഴികളുള്ള റോഡിൽ പരമാവധി ആ കുഴികളിൽ ചാടിക്കാതെ എങ്ങനെ എടുക്കാം എന്ന് ധാരണ കിട്ടുന്ന പോലെ. ബൈക്കിലൊക്കെ ചെയ്യാറില്ലേ ,അതു തന്നെ ... പ്ലാസ്റ്റിക് ബോട്ടിലുകൾ തറയിലിട്ട് അതിനു മുകളിലൂടെ കയറ്റി ,ആ ശബ്ദം കേട്ട് മനസ്സിലാക്കാം ... പ്രയാസമുള്ളവർക്കാണ് ഇതൊക്കെ,.....
അല്ലാത്തവർക്ക് ഇതൊന്നും ഒരു വിഷയമേ അല്ല ... പ്രാക്ടീസ് ആണ് മുഖ്യം .....
Njan driving padikukayanu thangal paranjutharunnath anik nallonam manasilakunnund thanks bro👍
ഇത് ഒരു പുതിയ അനുഭവം ആണ് എന്റെ പ്രാക്ടീസിൽ ഇത് പറഞ്ഞു തന്നതിന് നന്ദിയുണ്ട് കേട്ടോ സാർ
.ok dear 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Sir itrayum cliyer aaya vidio thaankaludethu matram njan draiving padichondirikkukayan but ellaam manassilaakunnath thankalude vidio kandaalaan thank you..bro..😍😍
Sir ന്റെ videos എല്ലാo enikkulla സംശയങ്ങൾക്കുള്ള മറുപടിയാണ് .ഡ്രൈവിംഗ് related videos miss cheyyarilla.thank u
Driving allatha videosum kandu support cheyyanam
Gear nte problem maari tto....serikkum മനസിലായി.... ആകെ ഒരു confusion aayirunnu....thank you soooo much....
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Enik ith nalla bhuddimutt aayirinnu.. vedeo kandappol 😍😍
Ennanu ee chanel ente sredhayil pettathu. Orupad thanks. Very useful videos. Thank you so much
Njaan aadhyamokke confusion varumpo vandi side aakki nirthi veendum 1st nnu thudangumaayirunnu ippo clear aayi thank u so much chettaaaaa
സജീഷ് ചേട്ടന്റെ വീഡിയോസ് എനിക്ക് ഒരുപാട് ഉപകാരം ചെയ്തു ഞാനിന്ന് ടെസ്റ്റ് പസായി Thanks ചേട്ടാ
Congratulations
Excellent explanation . തുടക്കത്തിൽ എനിക്കും ഇതേ പ്രശ്നം ഉണ്ടായിരുന്നു.
അടുത്ത വീഡിയോ ക്കായി wait ചെയ്യുന്നു.
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
നല്ല ക്ലാസ്സ്. അഭിനന്ദനങ്ങൾ
വളരെ നല്ല രീതിയിൽ മനസിലാക്കി തരുന്നു
saji jayan
supper video nannayi manasilayi
എനിക്ക് താങ്കളുടെ എല്ലാ വിഡിയോയും വളരെ ഉപകാരപ്രദമാണ്. ഈ പേജ് കാണുന്നത് തന്നെ വളരെ താമസിച്ചാണ് . *Subscribed*
നൈസ് അവതരണം ബ്രോ എല്ലാവരും ഒരു മാഷ് ആയി കാണുന്നു പലർക്കും vdo epakara pratham ആവും
Valare nalla video. Thudakakark upakarikum
Nane eppol padiknnade ullu sir class kandad kond ellam eluppam avunne.. sirne orupad tanxxxxxxxx😊😊
🙏😍
Valare nannayittu manassilakunnundu thanks. Sirrrr
Njan driving padikunnundu. Thankal paranjathupole ky pidichu gear change cheyumbol confusion illa. Thanks
നല്ല അവതരണം താങ്കൾ നല്ലൊരു അദ്ധ്യാപകനാണ്
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
സൂപ്പർ അവതരണം.
Thanku so much yeniku othiri confusion ayirunnu epol manasilayi thanku somuch
Wow ithrayum correct aayi paranju thanathinu thanks kure video kandu but thankalude video good Onnum parayanilla iniyum ithupole video pradikshikkunu
You are a good master thanku thanku somuch
Very good vedio oru beginner kku valare use full
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
ട്രാഫിക് ജാം &തിരക്കുള്ള കയറ്റത്തിലും ഉള്ള ട്രയൽ വീഡിയോ ചെയ്താൽ വളരെ ഉപകാരം ആണ് (ക്ലച് കൺട്രോൾ കൂടുതൽ പഠിക്കാൻ പഠിക്കാൻ പറ്റും )
Sramikkam.
Very useful information thanks
Good work bro, ഡ്രൈവിംഗ് പഠിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
അതിനും ഒരു പരിഹാരം ആയി ഇനി ഒരു കാർ വാങ്ങിക്കണം ഇപ്പോൾ ഒരു കാറുണ്ടെങ്കിൽ ഓടിക്കാൻ ഉള്ള ധൈര്യം ഉണ്ട്
Thanks brother
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
സംശയം മാറി
Thank You
Nice very nice. I had tha same doubt
Hai sajeesh bhai രണ്ട് ദിവസം മുൻപ് വണ്ടി Lഷേപ്പ് റിവേഴ്‌സയിലും മുന്നോട്ടും എടുക്കുന്നതിന്റ വീഡിയോ കണ്ടു അത് നല്ല വണ്ണം സ്‌പേസ് ഉള്ള സ്ഥലത്തു നിന്നാണ് എന്റെ ഒരു റിക്വസ്റ്റ് ഒരു വണ്ടിക്ക് മാത്രം കടന്നു പോകാൻ പറ്റുന്ന ഒരു സ്ഥലത്തു നിന്നുള്ള വീഡിയോ ആണ് വേണ്ടത് പുതിയ ആൾക്കാർക്ക് അത്തരം വീഡിയോ ആണ് ആവശ്യം
Method same anu dear.
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Woww superb idhente ettavum valiya dout clearyi paranjuthannadhinu very thxx chetta
Ella videosum kaanutto, driving realted allatha videosum Kanan sramikkutto 🙏
നിങ്ങളുടെ ഈ പഠനം കണ്ടിട്ടു ഒരു കാർ പഠിക്കാൻ കൊതി കുന്നു.. ok
Thanks sajeesh
Super class
Good information...🙏🙏🙏
Very good explanation
Sajeesji....valuable explanaton
എന്റെ ഡ്രൈവിംഗ് മെച്ചപ്പെടുത്താൻ ചേട്ടന്റെ videos സഹായിക്കുന്നുണ്ട് 👍
പൊളി 🔥🔥🔥സൂപ്പർ 🔥🔥🔥
എ ന്റെ നല്ല സംശയം തീർന്നു Thank you
Very useful....Thank u...
Thank u thank u😊👍👍👍
Very good suggestion. Thanks
ഗുഡ് വീഡിയോ ബ്രോ 🙏
നല്ല വീഡിയോ .
നന്ദി സജേഷ്.
സജേഷ് അല്ല സജീഷ്
Good information 👍
നന്നായി പറഞ്ഞു തന്നു,നന്ദി.....
Valare nannayitundu. Good
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Your tips are very usefull for bigginers. Expecting more videos. Great presentation.!
Pls Watch all my videos dear
Your vedios are really helpfull for beginners
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Very good information
very Useful video Thank u so much mashe
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Soo helpful subject..thanks sajeesh
ഓരോ അറിവും ഒന്നിനൊന്നു മെച്ചം
Avatharanam super machaaaaa........
Thanks very help full
Very useful video
നമസ്കാരം ചേട്ടാ നല്ലൊരു അറിവ് തന്നെയാണ്
പക്ഷേ ഇത് ഗിയർ ലിവറിന് തേയ്മാനം ഇല്ലാത്ത വണ്ടികൾക്ക് നമുക്ക് ഈവിധം തിരിച്ചറിയാൻ പറ്റുകയുള്ളൂ തേയ്മാനം ഉള്ള ഗിയർ ലിവർ അവർ ഒരിക്കലും ഇങ്ങനെ തിരിച്ചറിയാൻ പറ്റില്ല എൻ്റെ ചെറിയ അറിവാണ് തെറ്റാണെങ്കിൽ ക്ഷമിക്കുക
Use ful video thanks sajeesh etta
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Aarum parayatha karyam tnx bro
Thanks help full tips
Ur vedio very good
Very very good😟🥴👍
so nice explanation thank you.
Thank you for the tips
Nannayittundu...
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Sajeesheetaaaa pwolich ith njan ing edukkuvaa 😍😍😍😍
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Parann thannathin nanni
Super 👍manasilakkan pattunna avatharanam
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Very good suggestion in gear shifting, thank you.
Very good
Very good baii
Nandi valare valare
Irakkam irangumbo ethu gear anu sadarana use cheyyande?
Irakkam anusarich lower gears use akkam.Detail Video cheythittund.athu kaanu
@@SAJEESHGOVINDAN thank you bro..
Than you
നല്ല അവതരണം
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Ee oru prashanam thanneya enteyum ..ennum master deshikkum ennodu ..ithu enikku pidikkittunilla ..veettil vannittu njan parayum nale njan nannayi oodikkumennu. .pitte divasam aa caril kayari oodikkumpol athe gathi pinneyum onnum pidikittilla
Brother good information
Thanks sajeesh eeta
.😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Good job
Special thanks udayan inj
Thank u. .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Thanku very much
Othiri help chaithu
Nice bro
Keep it up
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Useful👍👍👍..🚗
😍
Very gud. 👌👌👌
Very good idea thank you
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
ഗുഡ് താങ്ക്സ്