പ്രിയ സജീഷ് ,താങ്കൾ എത്ര ഭംഗിയായിട്ടാണ് കാർ ഡ്രൈവിംഗ് സംബന്ധമായ വിശദാംശങ്ങൾ നല്കിവരുന്നതു .തുടക്കക്കാർ താങ്കളുടെ സേവനം നന്ദിയോടെ എന്നും സ്മരിക്കും ട്ടോ ?
ഡ്രൈവിങ്ങിനിറങ്ങാൻ ഒരു മടിയുണ്ടായിരുന്നു ചെറിയ പേടിയും എന്നാൽ ഇപ്പൊ നല്ല കോൺഫിഡൻസ് ഉണ്ട് നിങ്ങളുടെ വീഡിയൊകൾ കണ്ടതിനു ശേഷമുള്ള മാറ്റമാണു താങ്ക്യു സർ....
Hi...ഞാൻ പഠിക്കുന്ന സമയത്തു ആയിരുന്നു താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിത്. സത്യം ഇപ്പോൾ നല്ലപോലെ ഓടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒത്തിരി നന്ദി ഉണ്ട്. എന്നെ പോലെ എല്ലാ കൂട്ടുകാർക്കും പ്രയോജനമാകും.100% Sure. ഡ്രൈവിംഗ് സ്കൂളിൽ നിന്നു ലഭിക്കാത്ത ഒരുപാട് അറിവുകൾ ആണ് എനിക്കു കിട്ടിയത് . ഇപ്പോഴും സമയം കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട്. ഒരിക്കൽ കൂടി നന്ദി പറയുന്നു. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ഞാൻ ഒരു മാസമായി ഡ്രൈവിംങ്ങ് പഠിക്കുന്നു നിങ്ങളുടെ ഓരോ ക്ലാസും എനിക്ക് ഉപകാരപ്പെടുന്നുണ്ട് ഇനിയും വണ്ടിയെക്കുറിച്ച് പ്രതീക്ഷിക്കുന്നു താങ്ങളുടെ അസുഖം വേഗം ഭേദമാകട്ടെ
ചേട്ടന്റെ ക്ലാസ് ഞാൻ ഇന്നാണ് കാണുന്നത് കാരണം ഞാൻ ഇപ്പോഴാണ് ഡ്രൈവിംഗ് പഠിക്കുന്നത് സത്യം പറഞ്ഞാൽ ഈ വീഡിയോ ഞാൻ കുറച്ചു നേരത്തെ കണ്ടിരുന്നെങ്കിൽ എനിക്ക് വെറുതെ സമയം നഷ്ടം അവുകയില്ലയിരുന്നു നല്ല വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ
അൽ ഹംദുലില്ലാഹ് അള്ളാഹുവെ എന്റെ സജിമോന്റെ പനി ശശരീര വേദന മാറ്റി കൊടു ക്കള്ളാഹ് സജി ഷീന്റെ മാതാപിതാവിനും കൂടപ്പിറപ്പുകൾക്കും അയൽവാസികെള യും കാളകെ ള്ള ണെ ആമീൻ
കയറ്റത്തിലും ഇറക്കത്തിലും വണ്ടി off ആയി പോവുന്നതിന് എന്ത് ചെയ്യേണം എന്ന് ഒരുപാട് പേരോട് ചോദിച്ചിരുന്നു. ആരിൽ നിന്നും കൃത്യമായിട്ട് ഒരു ഉത്തരം കിട്ടിയിരുന്നില്ല. ഇപ്പോഴാണ് എല്ലാ സംശയങ്ങളും തീർന്നത്. thank you ചേട്ടാ. ഇനി എന്നോട് ചോദിക്കുന്നവരോട് ചേട്ടന്റെ videos കാണാൻ പറഞ്ഞാൽ മതിയല്ലോ👍🏼👍🏼
ഇത് പോലെയുള്ള സ്മൂത്തായി ക്ലാസ്സ് എടുക്കുന്നവരെയാണ് ഡ്രൈവിങ് സ്കൂളിലേക്ക് ടീച്ചിങ്ങിനായി എടുക്കേണ്ടത്...🥰🥰🥰 അല്ലാതെ ഒരുമാതിരി വാ തുറന്നാൽ ദേഷ്യപ്പെടുന്ന ടീച്ചേട്സ്... ഒരുമാതിരി ദേഷ്യപ്പെടലും പഠിപ്പിക്കുന്ന ഒട്ടും മനസ്സിലാവാതും ഇല്ല
സൂപ്പർ ചേട്ടാ, ഞനിപ്പോ ദുബായിൽ ആണ്. വണ്ടി ഓടിച്ചു പഠിച്ചു ലൈസെൻസ് എടുത്തു. എന്നിട്ടും ഡൌട്ട് ബാക്കി ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം കുറേശ്ശേ ക്ലിയർ ആയി വരുന്നു.
@@SAJEESHGOVINDAN എല്ലാ വിഡിയോയും കണ്ടിട്ടില്ല. എന്നാലും ഒരു ഡൌട്ട് ഉണ്ട്. 90° വളക്കുമ്പോൾ വണ്ടി എത്ര മുന്നിലോട്ട് എടുത്താണ് സ്റ്റീയറിങ് തിരിക്കേണ്ടത്. ഇടത്തോട്ട് തിരിക്കുമ്പോൾ റൈറ്റ് കോർണർ ഡിസ്റ്റൻസ് എങ്ങനെ കീപ് ചെയ്‌യും.
പ്രിയ സജീഷ് ,താങ്കൾ എത്ര ഭംഗിയായിട്ടാണ് കാർ ഡ്രൈവിംഗ് സംബന്ധമായ വിശദാംശങ്ങൾ നല്കിവരുന്നതു .തുടക്കക്കാർ താങ്കളുടെ സേവനം നന്ദിയോടെ എന്നും സ്മരിക്കും ട്ടോ ?
Thank u dear. 🙏 video share cheyyane dear😍😍😍🙏
യെസ്, യുവർ റൈറ്റ്.
theerchayayum
Very nice information.
😎
ഡ്രൈവിങ്ങിനിറങ്ങാൻ ഒരു മടിയുണ്ടായിരുന്നു ചെറിയ പേടിയും എന്നാൽ ഇപ്പൊ നല്ല കോൺഫിഡൻസ് ഉണ്ട് നിങ്ങളുടെ വീഡിയൊകൾ കണ്ടതിനു ശേഷമുള്ള മാറ്റമാണു താങ്ക്യു സർ....
🙏😍👍
@@SAJEESHGOVINDAN e cutterilum.humbilum oke vandi kayari irangumbol enthane chaiyendathe plz rpy
Ningale video valare upakara pradamanenn thonunnu njn drvng padikkan poyitilla povathe padikkan ead vlogan adyam kandthudangendath
Me too 👍👍
@@sumeshs1220 2nd gear il aaki slow aaki edukkuka
Hi...ഞാൻ പഠിക്കുന്ന സമയത്തു ആയിരുന്നു താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിത്. സത്യം ഇപ്പോൾ നല്ലപോലെ ഓടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒത്തിരി നന്ദി ഉണ്ട്. എന്നെ പോലെ എല്ലാ കൂട്ടുകാർക്കും പ്രയോജനമാകും.100% Sure. ഡ്രൈവിംഗ് സ്കൂളിൽ നിന്നു ലഭിക്കാത്ത ഒരുപാട് അറിവുകൾ ആണ് എനിക്കു കിട്ടിയത് . ഇപ്പോഴും സമയം കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട്. ഒരിക്കൽ കൂടി നന്ദി പറയുന്നു. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
ഞാൻ ഇന്നലേ മുതലാണ് കണ്ട് തുടങ്ങിയത് ഒരോന്നും വളരേ വളരേ ഉപകാരപ്രദമാണ്. നന്ദി
😍😍🙏
60 yearsil car driving. Padiyumo
ആദ്യമായി ഇന്ന് വണ്ടി പഠിക്കാൻ പോയി.. നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകരിച്ചു... Thanks alot
ക്ലാസ്സ് വളരെ ഉപകാരപ്രദമായി.ഫസ്റ്റ് ഗിയറിൽ ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടി ഇടിച്ചു അബദ്ധം പറ്റിയ ആളാണ് ഞാൻ
ഞാൻ ഡ്രൈവിംഗ് ക്ലാസ്സ് ഇന്ന് തുടങ്ങി താങ്കളുടെ ക്ലാസ്സ് ഒരുപാട് ഉപകാരപ്പെടും 👍👍
താങ്കളുടെ എല്ലാ വീഡിയോ ക ളും എന്നെ പേ) ലെ പരിചയം കുറഞ്ഞവർക്ക വളരെ ഉപകാരപ്രദമാൺ
താങ്കൾക്ക് പെരുത്ത് നന്ദി
ഞാൻ ഒരു മാസമായി ഡ്രൈവിംങ്ങ് പഠിക്കുന്നു നിങ്ങളുടെ ഓരോ ക്ലാസും എനിക്ക് ഉപകാരപ്പെടുന്നുണ്ട് ഇനിയും വണ്ടിയെക്കുറിച്ച് പ്രതീക്ഷിക്കുന്നു താങ്ങളുടെ അസുഖം വേഗം ഭേദമാകട്ടെ
Njnn ee vlogile 95 % videos kanditund... kand kand addiction aai...😁 drivg padikunnathukond.. tricks okke onnupolum veedathe nokkunud..koode share. Enik ee thangalude vlog ishtamaakan main reason und.. drivingil ennik samshayagalodu samshayam aairunnu.. athu chothichu padichu clear chaiyunnaya ishtavum... pakshe enne help chaiyunnavarku njnn samshayam chothikumbol.. vidditham pole aanu kandu.. parisasichirunne... ee videos kandapol... manasilaai... ellarkum ulla genuin samshayangalum arinjirikandey karyangalumanu enn.. epol confidnc thirichu kitty thudangi... practice purogamikunud.. thanku soo much .. keep it up..
👏👏👏😃😃.😍😍 keep practicing.
എനിക്കും ഇതേ പോലെയുള്ള അവസ്ഥയാണ് ഉണ്ടായത്
ചേട്ടന്റെ ക്ലാസ് ഞാൻ ഇന്നാണ് കാണുന്നത് കാരണം ഞാൻ ഇപ്പോഴാണ് ഡ്രൈവിംഗ് പഠിക്കുന്നത് സത്യം പറഞ്ഞാൽ ഈ വീഡിയോ ഞാൻ കുറച്ചു നേരത്തെ കണ്ടിരുന്നെങ്കിൽ എനിക്ക് വെറുതെ സമയം നഷ്ടം അവുകയില്ലയിരുന്നു നല്ല വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ
ലൈസൻസ് എടുത്തിട്ട് 5 വർഷമായി ഇപ്പോഴാണ് വണ്ടി ഓടിച്ച് പഠിക്കുന്നത് ചേട്ടൻ്റെ വിവരണം നന്നായി മനസ്സിലായി TKU
ഞാൻ പഠിക്കാൻ തുടങ്ങുകയാ നിങ്ങളുടെ വീഡിയോ കേട്ടപ്പോൾ ഒത്തിരി ദൈര്യം കിട്ടി സന്തോഷം നന്ദി
താങ്കളുടെ വിശദീകരണ ശൈലിയും വ്യക്തതയും തുടക്കക്കാരനെന്ന നിലയിൽ എനിക്ക് വളരെയേറെ ഉപകാരപ്രദമാകുന്നുണ്ട്
വളരെ നല്ല അവതരണം താകൾക്ക് ക്ലാസ്സ് എടുക്കാൻ ഉള്ള കഴിവ് കൂടി ഉണ്ട് 👍👍
വളരെ നല്ല ക്ലാസ്സ് ആണ്... വളരെ നല്ല പ്രചോദനം 😍😍😍
നല്ല ഉപകാരം ആയി ഞാൻ പഠിച്ചു കൊണ്ടിരിക്കുകയാണ്
പനി കുറുഞ്ഞെന്ന് കരുതുന്നു ... അറിവുകൾ പകർന്നു തരുന്ന സാറിന് നന്ദി ....
അൽ ഹംദുലില്ലാഹ് അള്ളാഹുവെ എന്റെ സജിമോന്റെ പനി ശശരീര വേദന മാറ്റി കൊടു ക്കള്ളാഹ് സജി ഷീന്റെ മാതാപിതാവിനും കൂടപ്പിറപ്പുകൾക്കും അയൽവാസികെള യും കാളകെ ള്ള ണെ ആമീൻ
വലിയ മനസ്സ് 👍
നിങ്ങളുടെ വീഡിയോ എന്നെ വണ്ടി ഓടിക്കാൻ പഠിപ്പിച്ചു നന്ദി
എനിക്ക് ഭയങ്കര ഇഷ്ടമാണ് സജീഷിനെ,, നല്ലൊരു അദ്ധ്യാപകൻ
നിങ്ങളുടെ ക്ലാസ്സ് കണ്ടവർക്ക് വലിയ ഗ്രൗണ്ടിൽ സ്വന്തം ഡ്രൈവിംഗ് പഠിക്കാൻ കഴിയും
👍👍👍.🙏 video share cheyyane dear😍😍😍🙏
Shariyanu... Nhan ennu huss kanathe car onnu eduthu nokkatte...
@Shajitha...Enthayi car odichuvo..
ഒരുപാടു പ്രയോജനം ഉണ്ടാകുന്നുണ്ട് ഓരോ ക്ലാസും താങ്ക്സ്...
കയറ്റത്തിലും ഇറക്കത്തിലും വണ്ടി off ആയി പോവുന്നതിന് എന്ത് ചെയ്യേണം എന്ന് ഒരുപാട് പേരോട് ചോദിച്ചിരുന്നു. ആരിൽ നിന്നും കൃത്യമായിട്ട് ഒരു ഉത്തരം കിട്ടിയിരുന്നില്ല.
ഇപ്പോഴാണ് എല്ലാ സംശയങ്ങളും തീർന്നത്. thank you ചേട്ടാ.
ഇനി എന്നോട് ചോദിക്കുന്നവരോട് ചേട്ടന്റെ videos കാണാൻ പറഞ്ഞാൽ മതിയല്ലോ👍🏼👍🏼
Yes😍Thank u so much dear. 😍😍🙏 വീഡിയോ ഷെയർ ചെയ്തു എല്ലാവരിലേക്കും എത്തിക്കാൻ മറക്കരുത് 🙏😍😍😍
നിങ്ങളുടെ ക്ലാസ് നല്ലരീതിയിൽ ഉഭകാരം
നല്ലൊരറിവാണ് ഈ വീഡിയോ കണ്ടപ്പോ ലഭിച്ചത്.Thank you.
Sir പറയുന്നത് പെട്ടന്ന് മനസ്സിലാകുന്നുണ്ട് 👍
Innathe vlog kandirunno
ഇത് പോലെയുള്ള സ്മൂത്തായി ക്ലാസ്സ് എടുക്കുന്നവരെയാണ് ഡ്രൈവിങ് സ്കൂളിലേക്ക് ടീച്ചിങ്ങിനായി എടുക്കേണ്ടത്...🥰🥰🥰 അല്ലാതെ ഒരുമാതിരി വാ തുറന്നാൽ ദേഷ്യപ്പെടുന്ന ടീച്ചേട്സ്... ഒരുമാതിരി ദേഷ്യപ്പെടലും പഠിപ്പിക്കുന്ന ഒട്ടും മനസ്സിലാവാതും ഇല്ല
ഈ വീഡിയോസ് എല്ലാം കാണുന്നത് കൊണ്ടാണ് ഒത്തിരി കാര്യങ്ങൾ എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. താങ്ക്സ് സജീഷ് 👌
I'm a beginner. Ur class is awesome. I catch everything easily. I'm going for a driving class, but u taught me very well.tank u sir...
Njan ipo driving padikkan thudangiyathe ullu.. thangalude videos njan kanarunde.. orupaad helpful aanu.. driving classil ninnu
Paranju tharunnathinekkal nannay manasilavunnunde..
നല്ല അവതരണം 👏
ഞാൻ 4 vedeos കണ്ടു. Its so useful to me..thanks
😍subscribe cheythuvo? 44 videos cheythittund. Samayam pole kanu.
വളരെ ഉപകാരപ്പെടുന്നുണ്ട്...സജീഷേട്ടാ...
Valare upakara pradhamaya vidio driving classin povan thudangiyitullu athin munne thanne vidios kandath kond avar paranj tharumbol vegam manassilavunnund
Najan ഇനി കാർ ഓടിക്കും കാരണം ഇപ്പളാണ് enik ഒരുപാട് കാര്യം മനസിലായത് thx സജേഷേട്ടാ
നിങ്ങളുടെ ചില ഫോട്ടോ കാണുമ്പോൾ മലിംഗയെ ഓർമ വരുന്നു air styl
😂, orupaad munpathe video anith.latest cheythath kanarundo?innu nte Oru film youtubil 7pm nu release und.abhiparayam ariyikkanam kanditt.
നന്നായി മനസ്സിലാക്കി തരുന്നു. നന്ദി 🙏
expert driving teacher ,very useful bro
വളരെ ലളിതമായ രീതിയിൽ ആണ് തങ്ങളുടെ വിശദീകരണം. വീഡിയോ എല്ലാ സാധാരണക്കാർക്കും മനസ്സിലാക്കാൻ ഉപകാരപ്രദമാണ് എന്ന് വിശ്വസിക്കുന്നു.,,
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
വളരെ നല്ല ഒരു വീഡിയോ ആണ് താങ്കളുടേത്. നന്നായി മനസിലാകുന്നുണ്ട്. താങ്ക്സ്
Chatta നല്ലതായിട്ട് മനസിലായി കൊള്ളാം നല്ല video 👌👌
Nannayitte, manasilakunnund
Innathe vlog kandirunno
പേടിയായിരുനു eppo nalla confidant vannu. Thanks
I am a beginner in driving and I usually see your video and I feel better confidence in driving my car
അടിപൊളി ക്ലാസ്, ഇപ്പോൾ വണ്ടി ഓട്ടം ഒരു ധൈര്യം ആയി ലൈസൻസ് കയ്യിലുണ്ട്, വണ്ടി ഫുള്ള് ഓട്ട ധൈര്യമുണ്ടായില്ല
Njan puthuthayi padikkan pokukayanu.. Thankalude vedio nannayi manasilakunnund
O. K. Will try your suggestion. Thnx. Iam a bigginer.
Sajeesh thankalude parishelanam supper
നല്ല അവതരണം കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു താങ്ക്സ് സജീഷ് ഏട്ടാ
😍video share cheyyane dear😍😍😍🙏
Orupadu vaikiyanu kaanan sathichath ennalum orupadu kariyangal padikkan sathichu nanni
ua-cam.com/play/PL8hqL8euB2m0GP3gcmYlc_Y-O4aaElELA.html
Valare nannayi , thanks.
നന്നായി പറഞ്ഞു തരുന്നുണ്ട്
My driving class is going to start tomorrow. I am watching your videos to get basic knowledge. Your videos are very useful brother 😊🙏
Chettaa.. ninggalude vedios yellam njan kanarund. Kure karyanggal ariyathad arinju.TANKS...eniyum vedios niggal vidanam..OK,
Thanks for your advise
50 vayassaya sesham ippozhanu njan driving padikkunnath.UA-camil varunna videosil eettavum upakarapradamaya vieos.
ചേട്ടന്റെ വീഡിയോസ് എല്ലാം useful ആണ്, thanks🙏
താങ്കളുടെ വിശദീകരിച്ചുള്ള ടിപ്സ് നന്നായിട്ടുണ്ട്
Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Thankq... so much. ചേട്ടാ.. 😍😍😍😍😍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
നിങ്ങള പോലെ ഉള്ള orale ഉണ്ടകിൽ driving school adipoli
നല്ല വിശദീകരണം
🌹Share cheyyumallo 🌹
Oru ppad gunam cheyyunnu niggade vdo thanqu sir 😍😍😍😍
Thank u. .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
Very good information. Tku 🌹
സൂപ്പർ ചേട്ടാ, ഞനിപ്പോ ദുബായിൽ ആണ്. വണ്ടി ഓടിച്ചു പഠിച്ചു ലൈസെൻസ് എടുത്തു. എന്നിട്ടും ഡൌട്ട് ബാക്കി ഉണ്ടായിരുന്നു. ഇപ്പൊ എല്ലാം കുറേശ്ശേ ക്ലിയർ ആയി വരുന്നു.
Ella videosum kaanu. Ellam clear aakum. 😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏
@@SAJEESHGOVINDAN ടൈം കിട്ടുമ്പോളൊക്കെ കാണുന്നുണ്ട്. എല്ലാം അറിഞ്ഞാലും ഒന്നുകൂടി അറിയുന്നത് നല്ലതാ. നല്ലൊരു ടീച്ചർ ആണ് നിങ്ങൾ.
@@SAJEESHGOVINDAN എല്ലാ വിഡിയോയും കണ്ടിട്ടില്ല. എന്നാലും ഒരു ഡൌട്ട് ഉണ്ട്. 90° വളക്കുമ്പോൾ വണ്ടി എത്ര മുന്നിലോട്ട് എടുത്താണ് സ്റ്റീയറിങ് തിരിക്കേണ്ടത്. ഇടത്തോട്ട് തിരിക്കുമ്പോൾ റൈറ്റ് കോർണർ ഡിസ്റ്റൻസ് എങ്ങനെ കീപ് ചെയ്‌യും.
Ok thank you
ചേട്ടന്റെ സംസാരം അത് കേൾക്കാൻ നല്ല രസമാണ്
😍
ബൈക്ക് ചെയ്യാമോ
I'm a beginner.your class is simply awesome.. really informative..thanku so much sir.. looking forward to much more informations..
Very good explained sajeesh thank you so mach
Thank you sir....
എന്റെ വളരെ നാളത്തെ doubt ആയിരുന്നു ഇത്. Clear ആക്കി തന്നതിന് നന്ദി 👍
Super class. Thanku
വളെരെ നല്ല ഉബകാരം ഉണ്ട്, താങ്ക്സ് ബ്രോ
😍
Good information thanks Sajeesh
ഇനിയും ഇതുപോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
🙏😍cheyyam
Nallareethiyilmansilakkithannu thanks
Sir I really respect for your dedication sirine ippo ok allath samyam polum sir video cheyan kanich dedication.a big hands off
Thank u 🙏.A JOURNEY with Sajeesh Govindan enna ente UA-cam channel kanditt abhiprayam ariyikkutto 🙏❤️
Good teaching sir
Wonderful suggestion
Vandi off aayal epo enike ariyam nerathe manasilakillarunnu chettante vedo kande aanu manasilakiye thank you.
🌹Share cheyyumallo 🌹
നല്ല ക്ലാസ്സ് 👍👍
Very good presentation Sajeesh.
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
Super class aanu
Wish you speedy recovery Sajeesh👍
Thanks sajeeshji
Nalla sincere explanation thank youu bro....
🙏 video share cheyyane dear😍😍😍🙏
Super explanation 👌🏻👌🏻
ഞാൻ ഇന്ന് മുതൽ പഠിക്കാൻ തുടങ്ങി ഈ വീഡിയോസ് കണ്ടു വളരെ സൂപ്പർ അദ്യമായാണ് വണ്ടി ഓടിക്കുന്നത് തെറ്റാതെ ഓടിക്കാൻ നിങ്ങളുടെ വിഡിയോ സഹായിച്ചു
പൊടിപ്പും തൊങ്ങലും ജാടയും ഒന്നുമില്ലാത്ത ക്ലീൻ ആയ അവതരണം
Very useful demo for biginners 👍
Thank-you sir very useful video
Good teaching for beginners
സൂപ്പർ ചേട്ടാ എനിക്കിപ്പോ ഒരു വണ്ടി കിട്ടണം
Very useful video, thanks bro
Super nalla ubagarm pedum
😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍
ദൈവം അനുഗ്രഹിക്കട്ടെ
Valare upakaramayi sir
😍video share cheyyane dear😍😍😍🙏
Ok
Good instructions.... Expect more videos.... Thank you
😍video share cheyyane dear😍😍😍🙏
Valare nalla avatharanam
🙏 video share cheyyane dear😍😍😍🙏
Thank you very much bro ❤. You are doing a great job. Big help to beginners.
Thanks sajeesh for your patience
നല്ല വിവരണം'