How to study steering control /സ്റ്റീയറിങ് കൺട്രോൾ എളുപ്പത്തിൽ പഠിക്കാനുള്ള വിദ്യ/Driving tips-34

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 951

  • @sivatk6409
    @sivatk6409 5 років тому +353

    വളരെ മനോഹരമായി എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. Thank you..Sir

  • @balakrishnanv4200
    @balakrishnanv4200 4 роки тому +4

    ഒന്നും പറയാനില്ല സൂപ്പർ. ഇത്രയും നല്ല ക്ലാസ്സ്‌ സ്വപ്നങ്ങളിൽ മാത്രം. നന്ദി. നല്ല അറിവുകൾക്ക്.

  • @pottekkataravindakshan2245
    @pottekkataravindakshan2245 4 роки тому +44

    സജീഷ് നിങ്ങളുടെ ഡ്രൈവിംഗ് പരിശീലനം എല്ലാവർക്കും വളരെ ഉപകരിക്കും. Very good presentation.

  • @usans6562
    @usans6562 4 роки тому +2

    Bro നിങ്ങൾ പൊള്ളിയാണ് നിങ്ങൾ അടിപൊളിയായി driving പറഞ്ഞുതന്നു എങ്ങനെയാണ് ഒട്ടേണ്ടത് എങ്ങാനായാണ് പഠിക്കേണ്ടത് ഒക്കെ നിങ്ങൾ അടിപൊളിയായി പറഞ്ഞുതന്നു നിങ്ങളുടെ videos കണ്ടാൽ driving school പോവത്തെ തനെ പഠിക്കാം നിങ്ങൾ നനയിതാനെ പറഞ്ഞുതന്നു തിരിക്കേണ്ടത് എങ്ങനെ വളകെയേണ്ടത് എങ്ങനെ giyar ഇടുത്തത് എങ്ങനെ ഒട്ടേണ്ട രീതി എങ്ങനെ അതി മനോഹരമായി പറഞ്ഞു നിങ്ങളുടെ videos കണ്ടാൽ driving പഠികതകാരും പഠിച്ചുപോകും ഈ videos എല്ലാവർക്കും ഉഭകരപ്രതാമവടെ

  • @sabithac875
    @sabithac875 4 роки тому +21

    ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് . 3 days ആയി sir nte class കണ്ടപ്പോൾ നല്ല confidance ആയി thank you sir.

  • @santhoshgeorge1066
    @santhoshgeorge1066 4 роки тому +5

    വളരെ ക്ലിയർ ആയി സംസാരിക്കുന്നു, അഭിനന്ദനങ്ങൾ, സഹോദരാ,, പിറകിൽ ഒരു വാവ ഇരുന്ന് വഴക്ക് പറയുന്നു,,

  • @adarshashok2053
    @adarshashok2053 4 роки тому +5

    ഓടിക്കാൻ പഠിക്കുന്നു ഉണ്ട് വളവ് എനിക്കു എടുക്കാൻ നല്ല പാടായിരുന്നു ഇപ്പോൾ ഏകദേശം ഓക്കേ ആയി വരുവായിരുന്നു ഈ video കണ്ടപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ വെക്തമായി tnq ❣️

  • @zehaksdesires9184
    @zehaksdesires9184 2 роки тому +1

    ഇങ്ങനെയാണ് മനസ്സിലാക്കി തരാൻ വേണ്ടി പല ചാനലിലും തെരഞ്ഞുനോക്കിയെങ്കിലും ഇപ്പോഴാണു വ്യക്തമായത്...

  • @sidiqumanu6897
    @sidiqumanu6897 5 років тому +64

    ഞാൻ ആദ്യമായിട്ടാണ് വീഡിയോസ് കാണുന്നത്. ഒരുപാട് ഇഷ്ടമായി. ഇനി ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തീരുമാനിച്ചു. ഇതൊക്കെ കണ്ടപ്പോൾ എനിക്ക് ധൈര്യം കിട്ടിയത് പോലെ. താങ്ക്സ് chetta.

  • @BeenaXavier-l9i
    @BeenaXavier-l9i Місяць тому +1

    Njan driving padikanpokunnundu ee tips enikku valare upakarapradhamayi

  • @muhammedmusthafa8092
    @muhammedmusthafa8092 4 роки тому +8

    വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയാണ് താങ്കൾ പറഞ്ഞ് തരുന്നത്. 👍

  • @Sigma123-q4n
    @Sigma123-q4n 5 років тому +96

    വളരെ നന്ദി എല്ലാdriving ടീച്ചേർ മാരും താങ്കളെ പോലെയായാൽ നന്നായിരുന്നു'

  • @AswinRajPayyannur
    @AswinRajPayyannur 4 роки тому +10

    Nalla രീതിയിൽ മനസിലാക്കി തന്നു... thank you... 😍💯

  • @kalasuresh9306
    @kalasuresh9306 5 років тому +24

    Thanks sir. I am a beginner student only five days ..i now starting to watch u r video. Really very helpful ur video to me. I expect more video from u sir. Thank u very much sir.

    • @sajeevrajas8109
      @sajeevrajas8109 3 роки тому

      Hai sajeesh ഇന്ന് teat ആയിരുന്നു passayi നിങ്ങളുടെ vedeo glass ഒരുപാടു ഗുണംചെയ്തു thanks

  • @vipin2335
    @vipin2335 5 років тому +17

    എല്ലാർക്കും പെട്ടെന്ന് ദഹിക്കുന്ന അവതരണം Keep doing well Bro😘😘

  • @appuchazhiyad7839
    @appuchazhiyad7839 5 років тому +223

    താങ്കളാണ് യഥാർത്ഥ ഗുരു

  • @semi1431
    @semi1431 5 років тому +13

    4 wheeler ഇപ്പൊ പഠിച്ചോണ്ടിരിക്കുവാ, വളരെ ഉപകാരമുള്ള video. എന്റെ സാറും ഇത് പോലെ nalla ക്ഷമയോടെ പറഞ്ഞു tharaarund😍

  • @jijovarghese8716
    @jijovarghese8716 4 роки тому +2

    ലളിതമായ രീതിയിൽ പറഞ്ഞു തന്ന ചേട്ടൻ സൂപ്പർ

    • @jijovarghese8716
      @jijovarghese8716 3 роки тому

      ചേട്ടാ.... വളവും തിരിവും വരുമ്പോൾ വണ്ടി എങ്ങനെ എത്ര മാത്ര തിരിക്കണം എന്ന് പറഞ്ഞു തരാവോ 🙏🙏

  • @preejeeshpr4085
    @preejeeshpr4085 4 роки тому +6

    സജീഷ് മാഷേ നിങ്ങള് പൊളി ആണ് ഒരു രക്ഷയില്ല അടിപൊളി താങ്ക്സ്

  • @nasihmamumamu1898
    @nasihmamumamu1898 5 років тому +1

    ഇതു തന്നെ ആണ് ഞാൻ ഉദ്ദേശിച്ചത് വളരെ നല്ല വിശദീകരണം നന്ദി ബ്രോ

  • @babub3461
    @babub3461 4 роки тому +6

    pandaram adankan......... kore koothara video kandu manasilayilla.
    simple first 5 mins ullil ethandu ellam pidi kitti. ittu oru like share. subscribe.welldone chetta... super

  • @anukumar5672
    @anukumar5672 5 років тому +2

    വളരെ നന്നായി മനസിലാക്കി തരുന്നുണ്ട് താങ്കൾ .നമ്മൾ top ഗിയറിൽ പോയിട്ട് ഗിയര് ഡൌൺ ചെയ്യുന്നത് ഈസിയായി ഒന്ന് പറഞ്ഞു തരണം അതായതു 54321 എന്ന ഓർഡറിൽ തെറ്റാതെ വേണം Thank you sajeesh

  • @nimmymanu7271
    @nimmymanu7271 5 років тому +4

    Thanks..... njan ipo driving classinu pokunayalanu..... eee tips enik valare helpfull aaanu.. thank you

  • @jayalikshmisunil4667
    @jayalikshmisunil4667 4 роки тому

    ലൈസൻസ് എടുത്തിട്ട് പോലും ഇത്ര ലളിതമായി മനസ്സിലായില്ല ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു.താങ്ങ് യൂ

  • @rintojosejose5555
    @rintojosejose5555 4 роки тому +7

    എനിക്ക് ഒരു confidense കിട്ടി, chetta good performance

  • @suhairasaira3713
    @suhairasaira3713 3 роки тому +3

    Sajeesh chetta..base kittiyathum thalparyam thonnithudangiyathum ee channel kandittanu... Nirthippoyalonn vicharichatha..... Etra thanks paranjalum mathiyaavilla... Test passayi... Orupadu perkk suggest cheyuthittund ee channel.... Keep going... Well done....

  • @sarsar8937
    @sarsar8937 5 років тому +5

    Super... വളരെ clear ആയി പറഞു തന്നു... Good job♥

  • @anishabinoy1417
    @anishabinoy1417 2 роки тому +1

    Orupadu upakaaramulla vedios thank uu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      Latest vlogs kanarundo

    • @anishabinoy1417
      @anishabinoy1417 2 роки тому +1

      @@SAJEESHGOVINDAN ella bro njan driving padikkan eppol pokunnund e vedio enik ettavum upakaaramulla thanu ella vedioyum njan kananunnd bigining thottu kanduvarunnu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  2 роки тому

      @@anishabinoy1417 latest vlogs kandu support cheyyumennu pratheekshikkunnu 🥰

  • @rajuraghavan1779
    @rajuraghavan1779 5 років тому +5

    Thanks Sajeesh, നല്ലൊരു വീഡിയോ ആയിരുന്നു...

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @anto8157
    @anto8157 4 роки тому +2

    Njan vandyudathattu 4 kollamayi.Vandi edutha pitte divasam ente vandi accident pettu pinne shockayrikayrnu.Pinne 4 kollamayitu vandiyidhattillayrnu.Thankulude vedio kandu confidence kitty vandi roadikode odichu.Thankyou for giving my confidence again.

  • @anumeenuvlog8474
    @anumeenuvlog8474 3 роки тому +3

    🙏👍sir parayam vakkukal illa athrakku. Perfect anu sirnta classukal

  • @MuhammadAshraf-kd1ff
    @MuhammadAshraf-kd1ff 4 роки тому +1

    നല്ല അടിപൊളി വീഡിയോ ആയിരുന്നു

  • @muneerabasheer3544
    @muneerabasheer3544 5 років тому +241

    നമുക്കൊന്നും ക്ലാസിനു പോയപ്പോൾ ഇത്ര ഡീറ്റൈലായി ക്ലാസ്സ്‌ കിട്ടീല. അത് കൊണ്ട് തന്നെ വണ്ടിയിൽ തൊടാൻ പേടിയും ആണ്

  • @sathisathi2122
    @sathisathi2122 2 роки тому +2

    My class started today. Your
    Videos are very useful. Thank you 🙏

  • @firdouskc6
    @firdouskc6 5 років тому +5

    നികളാണ് നമ്മളെ ഗുരു ഒരു സല്യൂട്ട് 👌👌🙏🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @thottumkaravlogs7796
    @thottumkaravlogs7796 4 роки тому

    Ente preshanm ithan pakshe ippol manasilayi thanks

  • @muhsinaumer7923
    @muhsinaumer7923 5 років тому +3

    Thank you sir.. for uploading these videos.. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

  • @traveldiaries8475
    @traveldiaries8475 5 років тому

    m താങ്കളുടെ വീഡിയോകളെല്ലാം വളരെ ഉപകാരപ്രദമാണ്

  • @taitusdevasia2242
    @taitusdevasia2242 5 років тому +9

    Hi sajeesh Your narration is excellent. Gr8 keep it up. All d Best.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      😍video share cheyyane dear😍😍😍🙏

  • @dreamloverkochi787
    @dreamloverkochi787 2 роки тому +1

    ചേട്ടാ അടിപൊളി ക്ലിയർ ആയി പറഞ്ഞു

  • @AdithyanKNair
    @AdithyanKNair 4 роки тому +4

    Enne okke driving padippicha chettan pedippicha vandi odippiche thanne..ippazhum arinjooda engana left side roadil koode pokunne enn...pinne oru ooham thinu angu edukkum....sir inte 2 vedios kandappol ekadesamoru idea kitti..
    Thank u for ur class sir.

  • @noushadnishu5088
    @noushadnishu5088 4 роки тому +1

    Thanks eniyum nalla video pradeekshikunnu

  • @radhakrishnankn411
    @radhakrishnankn411 2 роки тому +4

    Very good. Useful to beginners. Very clear and understanding
    While reversing how to control also may pl demonstrate.
    It will be very helpful
    Thank you

  • @aswathyk.k4217
    @aswathyk.k4217 3 роки тому

    Super cheta ithrem nalay valland tensed aayirunnu.thankuuuu

  • @jainmathew804
    @jainmathew804 5 років тому +11

    Extremely helpful !!!
    Thank you so much!!!

  • @thahirc4434
    @thahirc4434 5 років тому +1

    Thanks sajeesh chetaa.....നിങ്ങളെ ഓരോ videosum വളരെ helpfull ആണ്..ബിഗ് thanks

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      🙏 video share cheyyane dear😍😍😍🙏

  • @renjithbsrenjithbs2223
    @renjithbsrenjithbs2223 5 років тому +28

    Kshamayode paranju thanna manasinu thnks💐

  • @yourmedialove825
    @yourmedialove825 4 роки тому

    വളരെ നല്ലൊരു ഐഡിയ ആണ് സൂപ്പർ

  • @abdulrahiman8497
    @abdulrahiman8497 5 років тому +3

    വളരെ ഉപകാരമായി

  • @abdullaksd3674
    @abdullaksd3674 5 років тому +1

    Tankiyu. Chata valare upagaramulla vidiyo annu

  • @cvkunhikannan
    @cvkunhikannan 5 років тому +5

    നല്ലൊരു സ്റ്റഡി ക്ലസ്സാണ്

  • @fathimaahammed3574
    @fathimaahammed3574 4 роки тому

    Valare nannayitt thanne paranjhu thanks

  • @abidak4863
    @abidak4863 5 років тому +36

    നമ്മുടെ സഹോദരങ്ങൾ വലിയ പ്രയാസങ്ങൾ നേരിടുകയാണ്. കേരളം വെള്ളത്താൽ ചുറ്റപെട്ടുകിടക്കുന്നു. പ്രാർത്ഥിക്കുക.

  • @cutefly4088
    @cutefly4088 3 роки тому +2

    ഹൃദയത്തിൽ തൊട്ട് നന്ദി ❤️

  • @AkhiLKalarickaN
    @AkhiLKalarickaN 5 років тому +6

    Stearing Karakkiyitt return free aayit angu vittaa mathi just kai onn thalodi vidanam

  • @rachurachu2994
    @rachurachu2994 2 роки тому +2

    Thank you so much. Very useful videos. I'm watching all ur videos one by one 👍🏻

  • @rijassworld4708
    @rijassworld4708 5 років тому +3

    ചേട്ടന്റെ videos എല്ലാം വളരെ ഉപകാരമുള്ളതാണ്. ഒരുപാട് ഇഷ്ട്ടം.
    അത്യാവശ്യം സ്പീഡിൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടി slow ചെയ്യാൻ ബ്രേക് ആണോ പിടിക്കേണ്ടത് അതോ ക്ലെച്ച് ആണോ പിടിക്കേണ്ടത്. അല്ലെങ്കിൽ രണ്ടും ഒരേ പോലെ പിടിക്കണോ?

  • @hariskaviden6
    @hariskaviden6 2 роки тому

    Ente valiyoru samshayamayirunnu .nallareethiyil manassilavunnund

  • @leeananu
    @leeananu 5 років тому +10

    Foreign countries il 2 kanum upayogichu venam drive cheyendathu, power steering il thanne. Illenkil test fail aakum

  • @jseelajseelaharis343
    @jseelajseelaharis343 3 роки тому +1

    Njhan padikan thodgitt 7classayi eppola nalla mansilayadh thanks chetta

  • @sreekumaryshankaran9582
    @sreekumaryshankaran9582 4 роки тому +7

    Please add Step by step lesson for new beginners, to remove fear of driving

  • @noeldasd2718
    @noeldasd2718 2 роки тому +1

    Thanks for the nice video very helpful

  • @habeebrahman6549
    @habeebrahman6549 4 роки тому +3

    Polichu

  • @shyamiliprabeesh9824
    @shyamiliprabeesh9824 5 років тому +1

    Thank u valare nannayittanu nigal paranju tharunnathutto

  • @eugineugin3812
    @eugineugin3812 5 років тому +3

    Very good brother pls explain Left and right reverse turns steering method particularly bannot

  • @itsmelakshmy
    @itsmelakshmy 5 років тому +2

    Good video... ലൈസൻസ് kittitt pedy ഉള്ള എനിക്ക് പറ്റിയ വീഡിയോ thankuu

  • @jayakumar5397
    @jayakumar5397 5 років тому +3

    Good better best

  • @mkasim8563
    @mkasim8563 4 роки тому

    വലിയ ഉപകാരം , എനിക്ക് വലിയ മിസ്റ്റേക്ക് ആയിരുന്നു

  • @soumyasolly1337
    @soumyasolly1337 5 років тому +4

    Very helpfull video.thank you brother

  • @asuthoshks2309
    @asuthoshks2309 4 роки тому +2

    ഇതു കണ്ടപ്പോൾ ഒരു ധൈര്യം വന്നു ഇപ്പോൾ വണ്ടിയോടിക്കാൻ തോന്നുന്നു

  • @solomons9222
    @solomons9222 5 років тому +4

    Very good....

  • @hemalathamurali5702
    @hemalathamurali5702 4 роки тому +2

    വളരെ informative മാഷേ,, thank u💐💐👍👍🙏🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 роки тому

      Driving related allatha videosum kaanutto 🙏 😍... notification kittarillae?

    • @hemalathamurali5702
      @hemalathamurali5702 4 роки тому +1

      ഉണ്ട്,, അതും കാണാം ട്ടോ 😊😊

  • @satharparakkal9945
    @satharparakkal9945 5 років тому +16

    Sir gooooood

  • @SunilKumar-cr5ix
    @SunilKumar-cr5ix 3 роки тому

    നിങ്ങൾ പുലിയാണ് 👌👌

  • @najihanaji8001
    @najihanaji8001 5 років тому +3

    Pettannu oraale kanumbol vandi nirthendi vannaal appol ulla gearil clutchum breakum chavittiyal mathiyo??Allenkil 1St gearilekk maati nirthano plz rply

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Etha gearillum nirtham.innathe video kandu nokku.

  • @bennythomasaruvickal958
    @bennythomasaruvickal958 4 роки тому +1

    വളരെ നന്ദി. സന്തോഷം. മോൾക്ക് ഒരു ഹായ്.

  • @sh__in__as
    @sh__in__as 4 роки тому +12

    Car ഓടിക്കണം എന്ന് ആഗ്രഹമുണ്ട് License um കിട്ടി എന്നാലും മര്യാദയ്ക്ക് ഓടിക്കാന്‍ അറിയില്ല. ഓടിക്കാൻ car ഉം ഇല്ല 😢.

  • @hamzap99hamzap83
    @hamzap99hamzap83 4 роки тому

    Good 👍🌹 valare ishtappettu😀

  • @SHYAM_NAIR
    @SHYAM_NAIR 4 роки тому +4

    Actor vinayakante sound pole 🤔

  • @RawWindows
    @RawWindows 5 років тому +2

    വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു .

  • @abs8746
    @abs8746 5 років тому +7

    വളവ് വരുമ്പോൾ ആക്‌സിലേറ്ററിൽ നിന്നും കാലെടുത്തു ക്ലച്ച്ചും ബ്രേക്കും യൂസ് ചെയ്തു തിരിക്കാൻ ശ്രമിക്കുക... കയറ്റത്തിലുള്ള വളവ് ആണെങ്കിൽ ആക്‌സിലേറ്റർ കൊടുക്കാം... ആവശ്യത്തതിന്...

  • @Priya-kk7ye
    @Priya-kk7ye Місяць тому +1

    Sooper 👌👍

  • @anithaachu577
    @anithaachu577 5 років тому +178

    മോളാണോ ... ഇതവൾക്കു കൊടുത്തേരെ 🌹🌹🌹🌹

    • @girijaraj9471
      @girijaraj9471 5 років тому +12

      Hai drive cheyyan kothiyakunnu pakshe !

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +14

      Melle start cheyyu.... videos ellam kananrilla... sradhichu munnott poku. 🙏🙏

  • @jaleenusaibajaleenusaiba224
    @jaleenusaibajaleenusaiba224 4 роки тому

    താങ്ക്സ് നിങ്ങളുടെ വീഡിയോ വളരെ ഉപകാരം

  • @RuksanaRuppy
    @RuksanaRuppy 5 років тому +3

    ബ്ലോക്ക്‌ ആവുബോൾ വണ്ടി എടുക്കുബോൾ ബാക്കോട്ടു പോകുന്നു അതിന്റെ ഒരു എളുപ്പവഴി പറഞ്ഞു തരുമോ. Plz

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      Half clutch practice cheythal mathitto. Video cheyyam

    • @lij0076
      @lij0076 5 років тому

      മുന്നോട്ട് എടുക്കുക

  • @KrishnaSSaji
    @KrishnaSSaji 4 роки тому

    Nalla avatharanam

  • @muhammedmusthafav5705
    @muhammedmusthafav5705 5 років тому +3

    Thank you chettaaaa

  • @clementjoseph8189
    @clementjoseph8189 5 років тому +3

    Oru kayyude position reference....NICE idea

  • @remyasoman8091
    @remyasoman8091 4 роки тому

    Nannayittu manasilavum.

  • @gayathrijk99
    @gayathrijk99 5 років тому +3

    Thank you sir nice infornation

  • @prasannakmenon
    @prasannakmenon 5 років тому +2

    driving padichengilum driving saarinte vqzhakku kettu kettu padichathukondu eppozhum car oodikkaan dyrem varunnilla. eppozhaanu stearing balance aenthaanennu manassilaayathu. ingane oro kaaryangalum sarikku annathe aasaan paranju thannirunnuvengil njan aenne car oodichene. nalla vedio. thanks.

  • @Prof.Dr.J.JerlinFemi
    @Prof.Dr.J.JerlinFemi 5 років тому +5

    Sir ,Ninta video noki nan driving practice cheinnundu. Thank u sooo much sir. Ur daughter is soooo cute. R u safe sir?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Thank u😍😀.Yes safe.... Thank u

    • @vidyavinod154
      @vidyavinod154 5 років тому +1

      Sir.. lam vidhya.... very helpful your video.. Thanku so much....

  • @savadpachayil338
    @savadpachayil338 5 років тому +2

    താങ്ക്സ് അണ്ണാ, ഈ സ്റ്റിയറിങ് പിടിക്കുന്ന പൊസിഷനും തിരിക്കുന്നതും ഒന്നും അങ്ങോട്ട്‌ perfection കിട്ടിയിരുന്നില്ല, പക്ഷെ ഇനി മുതൽ ഇതുപോലെ പിടിച്ചു പ്രാക്ടീസ് ചെയ്യാം

    • @ashrafcheruvalath3124
      @ashrafcheruvalath3124 5 років тому +1

      താങ്കളുടെ നിർദേശങ്ങൾ വളരെ ഉപകാരപ്രദം
      ഒരു സംശയം നമ്മൾ ഓടിക്കുന്നവണ്ടി കൂടുതൽ സ്പീഡ് ഉണ്ടാവുമ്പോഴാണോ അല്ല 2_ 3' ഗിയറിൽ കുറേ ദൂരം പോകുന്ന സമയത്താണോ പെട്രോൾ കൂടുതൽ ചില വാക്കുക

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому

      Top gearil ettavum kuravayirikkum fuel consumption

  • @optionbuyer6624
    @optionbuyer6624 5 років тому +9

    Driving licence kittiyittum ithuvareaaa car oooadikkan pachathavarundo 😔

    • @Romeo_95
      @Romeo_95 4 роки тому

      2010ൽ ലൈസൻസ് എടുത്ത് പഴ്സിൽ വച്ചിട്ടുണ്ട്....😂😂😂

  • @sukumaranadinadu
    @sukumaranadinadu 5 років тому

    വളരെ നന്നായി പറഞ്ഞുതന്നു. തങ്ക്‌സ്

  • @sijibabualiasalias4709
    @sijibabualiasalias4709 5 років тому +6

    റിവേഴ്‌സ് ഗിയറിൽ സ്റ്റീയറിങ് study ആക്കുന്ന ഒന്ന് കാണിക്കുമോ

  • @sumayyatk4475
    @sumayyatk4475 4 роки тому

    Driving enna agraham.... Ee video confident nalkunnu... Thanks

  • @devanandanms4703
    @devanandanms4703 4 роки тому +3

    ചേട്ടന്റെ വീട് kanangad ആണോ 🥰♥️🙏

    • @abhilashk4607
      @abhilashk4607 4 роки тому +1

      kanhangad o njan kanhangad aan😂

  • @sreedhar3680
    @sreedhar3680 4 роки тому

    വളരെ നല്ല ക്ലാസ്

  • @aparishtp4215
    @aparishtp4215 5 років тому +7

    ഇനിക്കി കാർ വളക്കാൻ ഒന്നും ശെരിക്കി അറിയില്ല ഞാൻ ഒരു വളവ് വലിക്കുമ്പോൾ ചിലപ്പോൾ കുടി പൂവും അല്ലെങ്കിൽ കുറഞ്ഞു പൂവും

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +2

      Steering control video kaanu. Clear aakum.

    • @ariyapm5346
      @ariyapm5346 5 років тому

      @@SAJEESHGOVINDAN aa video de link iduvo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 років тому +1

      Steering control sajeesh govindan ennu serch cheythal mathi youtubil.

    • @shaants4176
      @shaants4176 5 років тому +1

      Enikum