പയ്യന്നൂരിൽ വീട്ടിനുള്ളിൽ നിധിയുണ്ടെന്ന് പറ്റിച്ച് ലക്ഷങ്ങൾ തട്ടി ; സ്ത്രീയെ കടത്താൻ ശ്രമം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 1,1 тис.

  • @farufazlu4218
    @farufazlu4218 Рік тому +42

    Allahu കാക്കട്ടെ എല്ലാവരെയും ആമീൻ ആമീൻ

  • @fahirufas3633
    @fahirufas3633 Рік тому +27

    ആർത്തി മൂത്താൽ ഇത്പോലെ ഇരിക്കും 👌👍

  • @aljaberbookshoparkana551
    @aljaberbookshoparkana551 Рік тому +6

    ?marunadan yende swamiyude photo edaathad ???

  • @madhudamodarannair6526
    @madhudamodarannair6526 Рік тому +25

    സ്വാമിയും മൊയ്‌ല്യാരും,,, ആഹാ അടിപൊളി ഇതാണ്,,,, ശരിക്കും മത,,,, സൗഹാർദം എന്ന് ചിന്തിച്ചോ,,,, ഊഞ്ഞാലാ,,,, അഥവാ നിധി കിട്ടിയാൽ ഒന്ന് ഒന്നിനെ തട്ടും 🥰🥰🥰🥰🥰

  • @akvinod5496
    @akvinod5496 Рік тому +15

    പൈസ യുടെ ആർത്തി, very good 🥰🥰🥰🥰🥰

  • @umaira933
    @umaira933 Рік тому +38

    എവിടെ സ്വാമിയുടെ ഫോട്ടോ???

  • @alameen6685
    @alameen6685 Рік тому +16

    ഞാന് ടെൻഷനിൽ റൂമിൽ ഇങ്ങനെ ഇരിക്കുമ്പോൾ ആണ് ഈ കഥ കേൾക്കുന്നത് ഇത് കേൾക്കണോടുകൂടി ടെൻഷൻ പോയത് അറിഞ്ഞില്ല ഒരുപാട് ചിരിച്ചു

  • @Holiverseinfo_kl
    @Holiverseinfo_kl Рік тому +16

    Congratulations Mrs...

  • @shakirshakir1086
    @shakirshakir1086 Рік тому +43

    ഭർത്താവ് പിണങ്ങി നിൽക്കുന്നു
    നിധി ആർത്തി
    ഒരു അന്യന്റെ കൂടെ കറക്കം
    എല്ലാം കൂടെ കൂടി ചെയ്തിട്ട്
    ഇങ്ങനെ വിളമ്പുന്നതിനും വേണം ഒരു തൊലിക്കട്ടി

  • @saleenaep4741
    @saleenaep4741 Рік тому +45

    ഇപ്പോഴും ഇങ്ങനെത്തെ വിവരക്കേട്🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sa.t.a4213
    @sa.t.a4213 Рік тому +24

    ഇന്നത്തെ പല തങ്ങൾമാരും ഉസ്താദുമാരും പണം ഉണ്ടാക്കാൻ നടക്കുന്ന മാർഗ്ഗങ്ങൾ കണ്ടാൽ സാക്ഷാൽ ദൈവം വരെ അന്ധാളിച്ചു പോകും അതാണ് അവസ്ഥ.
    പറ്റിപ്പും, തട്ടിപ്പും, വെട്ടിപ്പും, പിന്നെ പിടിയും,കുടിയും ഹൊ എന്തൊരു അവസ്ഥ....
    കഷ്ട്ടം തന്നെ.

    • @XD123kkk
      @XD123kkk Рік тому +1

      Ente. Hus. Nte vtukark ivaru ( mandravada alkjarumayii) nalla bandhamanu...

    • @binth_umer_1146
      @binth_umer_1146 Рік тому

      ellavarum orupole aavanm ennilla vaakkukal sookshikkuka 😊

  • @shanu09876
    @shanu09876 Рік тому +1

    Rasheed kallla hamk evente sthalam evide

  • @sayyidsahadudheensph2828
    @sayyidsahadudheensph2828 Рік тому +59

    സ്വാമിജി യുടെ ഫോട്ടോ മാത്രം ഈ ചാനലുകാരന് കിട്ടാത്തതെന്താണാവോ.....?

    • @allvideos7466
      @allvideos7466 Рік тому +12

      സ്വാമി ഹിന്ദുവല്ലേ 😂😂

    • @sethulakshmi8418
      @sethulakshmi8418 Рік тому +2

      Angane oru swami undonnu arkkariyam

    • @jabirop5904
      @jabirop5904 Рік тому

      സ്വാമി ഹിന്ദു ആയത് കൊണ്ട് മറുനാടൻ
      ഒഴിവാക്കിയതാണ്
      സ്വാമിയുടെ ഫോട്ടോ കാണിച്ചാൽ തൊലിക്കട്ടി ആവിയാവും

    • @Amaze1997
      @Amaze1997 Рік тому +1

      aa swami njan aanne

  • @babythomas942
    @babythomas942 Рік тому +100

    ആരും എത്ര കണ്ടാലും പഠിക്കില്ല എങ്കിലോ 🤔🤔🤔

    • @panyalmeer5047
      @panyalmeer5047 Рік тому

      ആദ്യo വേണ്ടത് തലക്ക് വെളിവാ അതിന് ആ ശിരോവസ്ത്രം ഊരി കത്തിച്ചു കള👌 കൈൽ ഇരുന്ന കശുo പോയി അവസാനം നിധിക്ക് പകരം കിട്ടിയതോ കൊച്ചുമ്മാടെ ചെറു കൂതി😂

    • @abdulsathar979
      @abdulsathar979 Рік тому +10

      എല്ലാ പരിപാടിയും കഴിഞ്ഞു എന്നിട് മോങ്ങി യിട്ട് കാര്യമില്ല എല്ലാം വിട്ടു കൊടുത്തു കയ്യും കാലും പിടിക്കാൻ പറ്റിയ എല്ലാം പിടിച്ചു എപ്പോൾ പറഞ്ഞിട്ട് കാര്യമില്ല സ്വന്തം ഭർത്താവിനെ വഞ്ചിച്ചു അന്യപുരുഷനെ കൂടെ കൊണ്ടു നടന് മറ്റുള്ളവരെ എന്തിന് വീട്ടിൽ കയറ്റി അന്ധവിശ്വാസം ഒഴിവാക്കുക

    • @SailorMan38
      @SailorMan38 Рік тому +1

      Correct

    • @majeedmaji9333
      @majeedmaji9333 Рік тому

      💯crct

    • @babythomas942
      @babythomas942 Рік тому

      @@majeedmaji9333 ♥

  • @muneermaster4300
    @muneermaster4300 Рік тому +9

    ബഹുമാനപ്പെട്ട( മാന്യന്മാരായ) സഹോദരി സഹോദരന്മാരെ,
    എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു സുഖമില്ലേലും എനിക്കൊരു കുഴപ്പവുമില്ല. ഈ പറയുന്ന mrs ആരാണെന്ന് എനിക്കറിയില്ല ഈ പറയുന്ന നാനാരാണെന്ന് നിങ്ങൾക്കും അറിയില്ല. പറയാനുള്ളത് ഇത് പോലെ മാധ്യമങ്ങളെ മുന്നിൽ വച്ചോ,ധൈര്യമുണ്ടെൽ ഈ വീഡിയോ ഇൽ കാണുന്ന സ്ത്രീയുടെ മുന്നിൽ വച്ചോ പറയുക. ഈ നെഗറ്റിവ് കമന്റ്‌ ചെയ്യുന്നതിന്റെ ഉപമ റൂമിൽ വാതിലടച്ചു കുണ്ടി കാണിക്കുന്നതിന് തുല്യമാണ്.കമന്റ്‌ ഇടുന്നവരുടെ സമയമാണ് വേസ്റ്റ് ആവുന്നത്.

  • @tripplelock3061
    @tripplelock3061 Рік тому +57

    നിധി ആർത്തി...
    കേരളത്തിൽ എവിടെ യും നിധി ഇല്ല 🇮🇳

    • @arimboorhouse436
      @arimboorhouse436 Рік тому +4

      Cliff house .. Treasure is there ..

    • @srlittilemarysabs2138
      @srlittilemarysabs2138 Рік тому +2

      ഓ. ക്ലിപ്പ് അന്ധ വിശ്വാസം മൂത്തു സ്വാമി പ്രശ്നം വച്ചു മരിക്കാതിരിക്കാൻ പശുക്കളെ വളർത്തൽ... പശു ഒന് പകരം ചത്തു കൊണ്ടേ ഇരിക്കും എന്ന്.... അയ്യയ്യോ. ഉസ്താദ്. Svami തങ്ങൾ മാർ
      ബൈബിൾ പഠിക്കുക... ഏ ക സത്യ ദൈ വ ത്തെ അറിഞ്ഞു മരണം വരെ ജീവിക്കുക.... വേ ദോപ nishathukal.... പ്രജാ പതിയെ ക്കുറിച്ചും.. ഖുർആൻ ഈസ ( യേശു ) വിനെ ക്കുറിച്ചും പഠ നങ്ങൾ നൽകിയിരിക്കുന്നു.. മുഖം തിരിച്ചു പിടിക്കുന്നത് എന്തിനാ,......????

    • @emptylife3689
      @emptylife3689 Рік тому

      @@srlittilemarysabs2138 bible? Kondu poda oru kopile bible... Hindu ennathu logathe eetavum pazhaya madham anu.. 2000 varsham munpu ninte daivom madhom evide ayirunnu? Annu entha manushyar ille??? 😂😂😂😂

    • @AliAli-nn8gz
      @AliAli-nn8gz Рік тому +1

      Haha

    • @abdulazeez3138
      @abdulazeez3138 Рік тому +1

      നിധി ഉണ്ട്

  • @saifudheenomachapuza
    @saifudheenomachapuza Рік тому +21

    Marundan ചാനൽ എന്താ സോമിയുടെ ഫോട്ടോ കൊടുക്കാത്തത് 🙄🙄

  • @albidayahenglish5335
    @albidayahenglish5335 Рік тому +102

    തങ്ങളും സ്വാമിയും സൗഹാർദ്ദത്തിന്റെ ഉദാത്ത മാതൃക.!

    • @lakshmanan3596
      @lakshmanan3596 Рік тому +3

      Kodu Kai.

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      🥴🥴🥴🥴🥴🥴🙏🏼🙏🏼🙏🏼

    • @prempraveen3728
      @prempraveen3728 Рік тому +1

      Al ഇംഗ്ളീഷോ? 🤭 😂 ഓരോ ജാതി 😂😂🤣

    • @moosavp9225
      @moosavp9225 Рік тому

      @@Aysha_s_Home dx

    • @joseaugustin9584
      @joseaugustin9584 Рік тому +5

      ഞങ്ങളെ കൂടി കൂട്ടാത്തതിൽ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു, 🤣🤣🤣

  • @jasnapk7490
    @jasnapk7490 Рік тому +8

    ഇടയ്ക്കൊക്കെ കയ്യിൽ പിടിക്കുന്ന അന്യപുരുഷന്റെ കൂടെ വയനാട്ടിലേക്കുള്ള ആ യാത്ര ... അതു മതി നിങ്ങളാരാണന്ന് മനസ്സിലാക്കാൻ......

  • @NanippaPpm
    @NanippaPpm 8 місяців тому +2

    എല്ലാകൂടത്രത്തി ന്റെയും തല പെണ്ണുങ്ങൾ തന്നെയാണ്. പെൺബുദ്ധി പിൻബുദ്ധി

  • @MFQ78697
    @MFQ78697 8 місяців тому +3

    കർണാടക തുമകുറിൽ എന്ന് പറയുന്ന നാട്ടിൽ 3 ദിവസം മുമ്പ് 3 ആൾക്കാരുടെ ജീവൻ നഷ്ടമായി😢😢 നിധിൻ്റേ പേരിൽ

  • @ajeeshputhussery334
    @ajeeshputhussery334 Рік тому +17

    ഇന്നത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കുന്നവർ ഉണ്ടല്ലോ, എന്റെ റബ്ബേ,,,,
    പ്രബുദ്ധ മലയാളി,100%സാക്ഷരത

    • @Aysha_s_Home
      @Aysha_s_Home Рік тому

      😂😂😂😂😂🥴🥴🥴🥴🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jabbarpalam4694
    @jabbarpalam4694 Рік тому +9

    സ്യാമി യുടെ ഫോട്ടോ എവിടെ ?

  • @albidayahenglish5335
    @albidayahenglish5335 Рік тому +66

    ആകാശത്തിലൂടെ പറന്നു പോകുന്ന പക്ഷി കൂട്ടങ്ങളെ പിടിച്ചു തരാമെന്നു പറഞ്ഞാലും ചില മനുഷ്യർ പണം നൽകും കഷ്ടം.

    • @Aysha_s_Home
      @Aysha_s_Home Рік тому

      🥺🥺🥺🥺🥺🥺😔😔😔😔

    • @rajeshs8910
      @rajeshs8910 Рік тому

      😄

    • @sheebarahman6736
      @sheebarahman6736 Рік тому

      അത് സത്യം

    • @feehtal
      @feehtal Рік тому +1

      രാത്രി വരുന്നത് ജനങ്ങൾ കണ്ടാൽ കൈകാര്യം ചെയ്യും... അടി പേടിയുണ്ട്...

  • @Hellowkf7112
    @Hellowkf7112 Рік тому +44

    നല്ല രസോണ്ട് കേൾക്കാൻ 😄

  • @Moiduchikk
    @Moiduchikk Рік тому +15

    ഞാൻ പലവട്ടം പല അവിഷങ്ങൾക്കും ups തങ്ങളേ അടുക്കൽ പോകാറുണ്ട് ഇന്നേവരെ എന്നോട് പൈസ ചോദിച്ചിട്ടില്ല കൊടുത്താൽ തന്നെ പിന്നെ തന്ന മതീന്ന് പറയുന്ന ആളെയാ ഇല്ലാത്ത പച്ച കള്ളം പറയുന്നേ ഇതിനൊക്കെ അനുഭവിച്ചു പുഴുത്ത്‌ ഇല്ലാതാവേഉള്ളു ഇൻ ഷാ അല്ലാഹ്

    • @b.sblogger6093
      @b.sblogger6093 Рік тому +1

      യു പി യെസ് നല്ല അഭിപ്രായം തങ്ങളെ കാണാൻ ഞാൻ പോയപ്പോൾ പൈസക്ക് കടും പിടുത്തം ഒന്നും തങ്ങളിൽ നിന്ന് ഉണ്ടാവാറില്ല നല്ല പെരുമാറ്റം

    • @poppoye
      @poppoye 9 місяців тому +1

      പിന്നെ പെണ്ണുങ്ങളെ പറ്റിക്കൽ ആണ് ഇവന്മാരുടെ മെയിൻ പരിപാടികൾ തരം കിട്ടിയാൽ കേറിപ്പിടിക്കും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു തങ്ങൾ എന്ന് പേര് കേട്ടാൽ പിന്നെ എല്ലാം സമർപ്പിക്കും

    • @poppoye
      @poppoye 9 місяців тому

      ഇത്ര വിവരമില്ലാത്ത സമൂഹം

    • @poppoye
      @poppoye 9 місяців тому +1

      നിധി കിളച്ചു തരും ഉസ്താദ് 🤣🤣

    • @shammaspa7208
      @shammaspa7208 7 місяців тому

      മുസ്ലിംകള്‍ക്ക് ശവപ്പറമ്പിലും പൂജയിലും എന്ത് കാര്യമാണുള്ളത്, എന്തിനാണ് സ്വാമി

  • @saraswatyamma6200
    @saraswatyamma6200 Рік тому +30

    ഇപ്പഴും നിധി എടുക്കാമെന്നു പറയുമ്പോൾ വിശ്വസിക്കുന്ന മണ്ടികൾ ഉണ്ടല്ലൊ ഈ അഞ്ചു ലക്ഷം കൊണ്ട് സുഖമായി ജീവിച്ചാൽ പോരേ അത്യാഗ്രഹത്തിന് ഒരിക്കലും പോകരുത്

  • @shyamkumarshyamkumar7113
    @shyamkumarshyamkumar7113 Рік тому +32

    ഇൗ പ്രശ്നങ്ങളെല്ലാം തീർക്കാൻ ഒറ്റ വഴിയേ ഉള്ളൂ അത് കണ്ണൂർ ഉള്ള ഒരു ഉസ്താദ് ഉണ്ട് അയാള് മാറ്റിതരും ഇപ്പൊ NIA കൊണ്ട് പോയിട്ടുണ്ട് വരുമ്പോൾ അറിയിക്കാം

  • @azmimp9117
    @azmimp9117 Рік тому +22

    ഇത്രയും വിവരം ഇല്ലാതെ പോയല്ലോ.., എന്റെ പെങ്ങളെ.....

  • @ummarpv4285
    @ummarpv4285 Рік тому +34

    ഒറ്റക്ക് താമസിക്കുന്ന നീ എന്തിനാ എല്ലാവരെയും വിളിച്ച് വീട്ടിൽ കയറ്റുന്നത്🤔😜😁

    • @muhammedharis6566
      @muhammedharis6566 Рік тому

      ഇവൾക്ക് ഉളുപ്പുണ്ടോ
      ഇവളെ ആവശ്യം റഷീദ് തീർത്തു കൊടുത്തു കാണും

    • @sameersami4526
      @sameersami4526 Рік тому +1

      നിധി😁

    • @MusthafaIritty-u5y
      @MusthafaIritty-u5y 8 місяців тому +1

      കുഴിച്ച് കുഴിച്ച് നിധി കണ്ടെത്താൻ

    • @lailarasheed6437
      @lailarasheed6437 8 місяців тому

      😂

    • @moideenkuttasseri7958
      @moideenkuttasseri7958 8 місяців тому

      അതാണ്‌ ശരി

  • @dkdawood6914
    @dkdawood6914 Рік тому +3

    അപ്പൊ ചാമിയുട ഫോട്ടോ എവിടെ മഞ്ഞനാടൻ പത്രമേ

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому +12

    നല്ല രസം ഉണ്ട് വിധി കിട്ടി നിധി കിട്ടിയില്ല അള്ളാഹു വേ എന്നെയും കുടുംബത്തെയും അല്ലാഹുവേ കാകന്നെ

  • @muhammedsabith9132
    @muhammedsabith9132 Рік тому +8

    എന്നാലും ഒരു സംശയം ഈ ചാനലുകാരനെന്തേ സാമിജിയുടെ pic കിട്ടിയില്ലേ 🤔

  • @AmericanAmbience
    @AmericanAmbience Рік тому

    ഇന്ഷാ അള്ളാ ഹിദായത് കിട്ടട്ടെ.

  • @Askaralikasergod
    @Askaralikasergod Рік тому +14

    സ്ത്രീക്ക് പറയാമായിരുന്നില്ലേ പണം ആവശ്യപ്പെടുമ്പോൾനിധി എടുത്ത് അതിൽ പകുതി നിങ്ങൾ എടുത്ത എന്ന്

  • @satharzahmi4156
    @satharzahmi4156 Рік тому +22

    നിധി പോലീസിൽ അറിയിക്കാണ്ട് നിധി കിട്ടാണ്ട് ചതിക്കപ്പെട്ടപ്പോൾ പോലീസ് വേണം ലെ ?

  • @saifudheenomachapuza
    @saifudheenomachapuza Рік тому +3

    Marundan ചാനൽ എന്താ സോമിയുടെ ഫോട്ടോ വിടാത്ത കാരണം

  • @sawadbadakkan
    @sawadbadakkan Рік тому +19

    നമുക്ക് കിട്ടുന്ന അനുഗ്രങ്ങളാണ് ഏറ്റവും വലിയ്യ നിധി

  • @MuhammadAslam-ql5iu
    @MuhammadAslam-ql5iu Рік тому +5

    കഥ കേട്ടു തുടങ്ങിയാൽ അവസാനം വരെ കേൾക്കാത്ത വർ ഉണ്ടാവില്ല

  • @Majidabeevijameela
    @Majidabeevijameela Рік тому

    ഇങ്ങനെയുള്ള വീഡിയോ ദയവു
    Chaythu

  • @pmah9855
    @pmah9855 Рік тому +14

    ചില ആളുകളുടെ മോശ പ്രവർത്തനങ്ങൾ വെച്ച് സമൂഹത്തിലുള്ള മുഴുവൻ ഉസ്താദ്മാരെയും തങ്ങന്മാരെയും പറയരുത്..

  • @fathimabeevi4872
    @fathimabeevi4872 Рік тому +2

    29:06

  • @gareebnavas576
    @gareebnavas576 Рік тому +15

    ഇതിൽ തങ്ങളെയും ഉസ്താദിനെയും റഷീദിനെയും കാണിക്കുന്നു....സ്വാമിയേ മാത്രം എന്ത് കൊണ്ട് കാണിക്കുന്നില്ല....?.ഇതിൽ എന്തോ ഗൂഢാലോചന ഉണ്ടെന്ന് തോനുന്നു......

  • @HameedbolaBola
    @HameedbolaBola 9 днів тому

    Supar ❤️💚👌👌

  • @LOVEFORALL8273
    @LOVEFORALL8273 Рік тому +26

    ആർത്തി കാരണം അല്ലെ 😄😄ഇവൾക്ക് ഇത് വേണം 😄😄 സർക്കാരിനെ പറ്റിച്ചു (ഇല്ലാത്ത ) നിധി കൈക്കലാക്കാൻ നോക്കിയതാ 😄😄 ഇവൾക്കെതിരെയും കേസ് വേണം 😄😄 അന്ധവിശ്വാസികൾക്കൊക്കെ അവസാനം ഇതൊക്കെ തന്നെ വരുള്ളൂ 😊

    • @mohammedshafishafi8796
      @mohammedshafishafi8796 Рік тому +1

      😂😂

    • @adilym6255
      @adilym6255 Рік тому +1

      വിവരം ഇല്ലാത്ത വർഗ്ഗങ്ങൾ.. നിധി ഇല്ലായെന്ന് തിരിച്ചറിവ് കിട്ടിയപ്പോൾ ഇവൾ കാല് മാറി.. പിന്നെ ഒരു സംശയം ഈ ഇന്ഷാ അല്ലാഹ് കൂടെ വെച്ഛ് എന്തിനാണ് ആ വാക്കും തെറ്റിദ്ധാരണ ഉണ്ടാക്കുന്നെ 🙏

    • @ayshafathima8148
      @ayshafathima8148 Рік тому

      @@adilym6255 x/ikmjkn jjzjnn

    • @ayshafathima8148
      @ayshafathima8148 Рік тому

      @@mohammedshafishafi8796 thru

  • @SBQVLOGS
    @SBQVLOGS Рік тому +3

    സത്യത്തിൽ ഇവർക്കു കണ്ട നിധി ഈ പെണ്ണ് തന്നെയാ 😃

  • @waitingmydreams4818
    @waitingmydreams4818 Рік тому +8

    തെറ്റോ ശരിയോ എന്നറിയില്ല. ഇവൾക്ക് കിട്ടേണ്ടത് തന്നെ എന്ന് ഫോൺ കാളിൽ കേട്ടപ്പോൾ മനസ്സിലായി. ഇത്രക്ക് അന്ധ വിശ്വാസവും ആർത്തിയും പാടില്ലായിരുന്നു

  • @firnasmedia1728
    @firnasmedia1728 Рік тому +6

    സ്വാമിയുടെ ഫോട്ടോ എവിടെ

  • @shanthamma1902
    @shanthamma1902 Рік тому +64

    ഭർത്താവുമായി ഇടഞ്ഞു നിൽക്കുന്ന സ്ത്രീ 🙄പുറത്തുള്ള പുരുഷന്മാരുടെ സഹായം തേടിയപ്പോൾ മുതൽ തെറ്റി 😏എന്തിനാ ഈ വേഷം കെട്ടൽ പെങ്കൊച്ചേ?

  • @mohammedfahiz7322
    @mohammedfahiz7322 Рік тому +8

    ഇതു പോലെ ഉള്ള കുട്ടൂസൻ ഡാകിനി കഥകൾ ഇനിയും പ്രദീക്ഷിക്കുന്നു 😝😝എനി വരുമ്പോൾ ഡിങ്കൻ കൂടി കഥാപാത്രത്തിൽ ഉൾപ്പെടുത്തണം 😂😂😂

  • @muhammednizar8309
    @muhammednizar8309 Рік тому +51

    ഇങ്ങനെയുള്ള കള്ളന്മാർക്ക് ആരും കൂട്ടുനിൽകരുത് - അതാണ് ഏറ്റവും വലിയ അപകടം

  • @fathimathroulabi
    @fathimathroulabi Рік тому +77

    ജമീല നീ പാവപെട്ട ഞങ്ങളെ പറ്റിച്ചപ്പോൾ ഓർത്തില്ലലെ നിന്നെ ആരെങ്കിലും പറ്റിക്കുമെന്ന്. നീ ഞങ്ങളുടെ കുടുംബം ആണ് തകർത്തത്. നീ അനുഭവിക്കും ഓർത്തോളൂ.🙌

    • @muhammadmannani3935
      @muhammadmannani3935 Рік тому +8

      ഇവര് പ്രശ്നക്കാരിയാണോ

    • @dreamisaiasofficer5671
      @dreamisaiasofficer5671 Рік тому

      Ede nanavum manavum undo aa pennine drohikkan vendi comment idunnu. Ni ivalude nattile ivalude shathru aayirikkum illenkil rasheedinde x wife allenkil friend then ok bye 🖕🖕🖕🖕🖕

    • @necchu2026
      @necchu2026 Рік тому +3

      Ival ingane kachara alano

    • @nizarvapanu3859
      @nizarvapanu3859 Рік тому +1

      Fathima താത്ത നിങ്ങളും കണ്ണൂർ ആണോ 🤔. സ്ത്രീ കൾ ഇങ്ങനെ കെണിയിൽ പോയി ചാടരുത് പ്ലീസ്. എന്തെങ്കിലും വേണേൽ അറിയിക്കു

    • @shazmohammed1723
      @shazmohammed1723 Рік тому +3

      Ival kalli aano

  • @hafizramsheedramshi8154
    @hafizramsheedramshi8154 Рік тому +16

    ഷറഫുദ്ദീൻ ഉസ്താദിനെയും തങ്ങളെയും എനിക്ക് ഒരുപാട് കാലമായി അറിയുന്നതാണ് അവർ നല്ല ആളുകളാണ്.. ഇതുവരെയും ഇങ്ങനെ ഒരു വിഷയവും ഇണ്ടായില്ല

    • @ShihanaAk480
      @ShihanaAk480 Рік тому

      😂😂

    • @ShihanaAk480
      @ShihanaAk480 Рік тому +3

      നിങ്ങളും ഈ കൂട്ടത്തിൽ ഉള്ളതാണോ

    • @abbasktp
      @abbasktp Рік тому

      ​@@ShihanaAk480 ninka avare ariyumo

  • @Holiverseinfo_kl
    @Holiverseinfo_kl Рік тому +71

    ആര് പറയുന്നതും വിശ്വസിക്കാൻ സാധിക്കാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്...

  • @greendrivecp4226
    @greendrivecp4226 Рік тому +1

    ആർത്തി.

  • @threadthread4631
    @threadthread4631 Рік тому +10

    ഒന്നും ഇല്ലാത്ത ഇവൾ എവിടുന്നാ ഇത്രയും പൈസ, വെടി വഴിവാട് അല്ലാതെ എന്ത് പറയാൻ

  • @lakshmanan3596
    @lakshmanan3596 Рік тому +1

    Haa...why should I?

  • @ashiqueseevayi5082
    @ashiqueseevayi5082 Рік тому +8

    ഇതിൽ നൂറു ശതമാനം തെറ്റുകാരി ഈ സ്ത്രീ മാത്രമാണ്... അവൾക്ക് അങ്ങനെതന്നെ വേണം

  • @abuthahir6231
    @abuthahir6231 3 дні тому

    ഇത് എല്ലാവർക്കും ഒരു അനുഭവമായിരിക്കട്ടെ അന്ധവിശ്വാസത്തിന്റെ പേരിൽ പിന്നാലെ പോകുമ്പോൾ ഇങ്ങിനെ ഉണ്ടാവും ഓർക്കുക😅

  • @sharafum5094
    @sharafum5094 Рік тому +30

    ഇതിൽ എന്തോ ഉണ്ടായിപ് ഉണ്ട്. അവൾ വിശദീകരിക്കുമ്പോൾ തന്നെ ആരോ പറഞ്ഞു പഠിപ്പിച്ചത് പോലെ ഉണ്ട്.

    • @dreamisaiasofficer5671
      @dreamisaiasofficer5671 Рік тому +4

      ഒരാൾ ഒരു കാര്യം പറയുമ്പോ തെറ്റുണ്ടായാൽ അതിന്ടെ അർത്ഥം ഇത് ഉണ്ടാക്കി പറയുന്നു എന്നതാണ്. ഇത് പോലെ പറയണമെങ്കിൽ ഇത് ആ സ്ത്രീയുടെ അനുഭവത്തിൽ നിന്നാകണം

    • @poppoye
      @poppoye 9 місяців тому

      അപ്പൊ ഫോൺ call ഉണ്ടാക്കിയതാണോ സേട്ടാ

  • @firozvkd2955
    @firozvkd2955 Рік тому +103

    എന്ത്‌ കാര്യത്തിനും തങ്ങൻമാരുടെ അടുത്തേക് ഓടുന്ന പെണ്ണുങ്ങൾക്കും ആണുങ്ങൾക്കും നടുവിരൽ നമസ്കാരം 🖕🖕🖕🖕

    • @samsudheen1372
      @samsudheen1372 Рік тому +3

      ath pwolichii 😅 aliyaa

    • @SaidSaid-ce3tg
      @SaidSaid-ce3tg Рік тому +1

      Kalakki

    • @sainapb8477
      @sainapb8477 Рік тому +3

      സത്യം എവിടെ എങ്കിലും ഒരു ബീവിയോ തങ്ങളോ ഉണ്ടെന്ന് കേട്ടാൽ അങ്ങോട്ട് ഓടുന്ന എല്ലാ സഹോദരിമാരും ശ്രദ്ധിക്കുക

    • @ayishamusa3933
      @ayishamusa3933 Рік тому

      FiRoZ saluTE

    • @rishanrifna9413
      @rishanrifna9413 Рік тому

      ​@@samsudheen1372000000000000000000000😂0099⁰oooooooooooooooopooòòòòoopoooo😊0

  • @kumarichandar3900
    @kumarichandar3900 Рік тому +24

    നിധിയല്ല നിങ്ങളുടെ വീട്ടിൽ നദി ഉണ്ടെന്നു പറഞ്ഞാഴം ഇവർ വിശ്വസിക്കും.... തനിയെ താമസിക്കുന്ന നിങ്ങൾ ക്ക് ജീവൻ കിട്ടിയത് ഭാഗ്യം ... ദൈവം വിധിച്ചത് തന്നെ നടക്കുകയുള്ളൂ

  • @rajannarayanan2759
    @rajannarayanan2759 Рік тому +3

    എത്ര കണ്ടാലും പഠിക്കില്ല. 😂😂

  • @ummukulsuok2387
    @ummukulsuok2387 Рік тому +13

    അ ന്ധ വിശ്വസികൾ ക്ക് ഇങ്ങനെ തന്നെ വേണം, എ ത്ര കണ്ടാലും കേട്ടാലും പടി ക്കാത്ത വർ,

  • @faisalm9421
    @faisalm9421 Рік тому +30

    പറയാൻ ഉളുപ്പില്ലേ... മുന്പും അവൻ കൈ പിടിക്കാറുണ്ടെന്നു... ആദ്യം പിടിക്കുമ്പോൾ തന്നെ പറയൽ അല്ലെ..

    • @fathimath7233
      @fathimath7233 Рік тому +4

      Adhenne. Aadyam kay pidichappo endh kond edhirthilla. Ipo paisa poyapozhano bodham vannadh🙁

    • @GAMER_KL_57
      @GAMER_KL_57 Рік тому

      വിഡ്ഢികൾ ഇത്രയും അദ്മ്പതിച്ച സമൂഹം മുസ്ലിയാക്കന്മാരുടെ ഒരു ദീൻ പഠിപ്പിക്കൽ ഉളുപ്പ് ഇല്ലല്ലോ പറയാൻ ഇത് തന്നെ മുജാഹിദുകൾ ദിവസവും പറഞ്ഞു തരുന്നത് അപ്പോൾ മക്കാർ അനുവവിക്

    • @NoufalNp-i8b
      @NoufalNp-i8b 8 місяців тому

      ​@@fathimath7233Qqq

  • @kannanrs1326
    @kannanrs1326 Рік тому +4

    psc exam ne kurichu oru news idamo sir....10th level psc preliminary exam nte cut off ellam kuduthal annu....mikkiyathinum 79+ mark annu...engil pinne enthina psc preliminary nadathunathu??? ethu oru preliminary exam alle athil max alkare ullpeduthukayalle vendathu...centre government cheyunathillum valiya drohatharam alle ethu...ethine kurichu oru news idamoo🙏🙏🙏

    • @semyma
      @semyma Рік тому

      Govt udyogam vendaa.

    • @kannanrs1326
      @kannanrs1326 Рік тому

      sfi um dyfi um youthamarkkum onum ee news vendaa...vote chothichu oru naarikall vanallum vetil kettaruthu

  • @vapeworld1689
    @vapeworld1689 Рік тому +29

    ഈ ചേട്ടൻ അനിയൻ മാർ ബുലോക ഫ്രോഡ് കളാണ് ....

  • @jabu3120
    @jabu3120 Рік тому +7

    എന്റെ നാട് പടന്നയിലെ ഭാഷയാണല്ലോ 🤔🤔🤔 ആരാണ് ഇവര്? 🤔

  • @abdulhakkeempa2177
    @abdulhakkeempa2177 Рік тому +29

    സാമ്പത്തിക പിന്നോക്കം
    എങ്കിലും 5 ലക്ഷം കൊടുത്തു 😂

    • @lasijasidharthan8775
      @lasijasidharthan8775 Рік тому

      👍🏻

    • @Holiverseinfo_kl
      @Holiverseinfo_kl Рік тому +1

      ഇവരുടെ നാട്ടിൽ 1 സെൻ്റ് തന്നെ വിറ്റാൽ 5 lack കിട്ടും...നിതി കിട്ടുമെന്ന് കരുതി ഒരു കൂട്ടരും ആർത്തി പിടിച്ച് കൂടാതെ മറ്റും ആഗ്രഹിച്ചത് കൊണ്ടാകും...കാസർഗോഡ് ഒരു സ്ത്രീയെ 18 യുവാക്കൾ video പിടിച്ച് പീഡിപ്പിച്ച കഥ ഓർമയുണ്ടോ

  • @ashlimol
    @ashlimol Рік тому +4

    ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏

    • @salafi-ek9ex
      @salafi-ek9ex Рік тому +1

      പറയാനുണ്ട് തലേക്കെട്ട് ഉസ്താദുമാരെ പേടിക്കണം ഇത്തരത്തിലുള്ള കള്ളത്തരം എല്ലാം സുന്നികളിൽ ആണ് ഉള്ളത് എ പി ഇക്ക എന്ന കള്ളന്മാർ ഈ പെണ്ണ് മുജാഹിദിന്റെ പ്രസംഗം കേട്ടാൽ ഈ പെണ്ണിന് ബുദ്ധിയുണ്ടാവുകയുള്ളൂ

  • @anwarabubakkar1412
    @anwarabubakkar1412 Рік тому +22

    ദീനും ദീനിന്റെ ചിട്ടകളും പഠിക്കാത്തവർ ഇതല്ല ഇതിനപ്പുറവും നടക്കും

  • @abuthahir6231
    @abuthahir6231 3 дні тому

    ഇങ്ങനത്തെ വിശ്വാസികൾക്ക് നീതി കിട്ടരുത്😂😂❤

  • @Rimsha871
    @Rimsha871 Рік тому +52

    ഈ ഉസ്താദ് ഞങ്ങളെ നാട്ടിലാണ് ആലമ്പാടി മിനിസ്റ്റേറ്റിൽ ഇതുവരെ ഈ ഉസ്താദിനെ പറ്റി ഇങ്ങനെ ഒന്നും കേട്ടിട്ടില്ല😔

    • @ramediakerala2696
      @ramediakerala2696 Рік тому +2

      Yes ഇതിൽ എന്തോ ചതിയുണ്ട്

    • @fathimath7233
      @fathimath7233 Рік тому +1

      Edh usthad???

    • @Sameer-tr6zb
      @Sameer-tr6zb Рік тому +4

      Rasheed ende suhrthaann anaganeyulla aallalla avan

    • @abdullahmarshad9843
      @abdullahmarshad9843 Рік тому +12

      തങ്ങൾ അങ്ങനെ ചെയ്യില്ല 💯💯💯💯

    • @Akr914
      @Akr914 Рік тому

      കള്ളി

  • @nazeerthekkekara5688
    @nazeerthekkekara5688 Рік тому +1

    Ya അല്ലാഹ്

  • @adilym6255
    @adilym6255 Рік тому +33

    വിവരമില്ലായിമ തന്നെ നിങ്ങളുടെ ഒക്കെ വലിയ നിധി. ഈ കാലത്തും ഇത് പോലെ 🙏🙏

  • @mohamedafnas4059
    @mohamedafnas4059 Рік тому

    അടിപൊളി

  • @dandapanivarma8203
    @dandapanivarma8203 Рік тому +15

    പയ്യന്നൂർ പോലീസിൽ complaint കൊടുക്കുന്നതിലും നല്ലത്, പണം ഉപേക്ഷിക്കുകയാണ്. അവർക്ക് കുറച്ചു കൂടി ബാങ്ക് ബാലൻസ് കൂടും എന്നല്ലാതെ, പരാതിക്കാർക്ക് ഒരു ഗുണവും ഉണ്ടാവില്ല.

  • @jabirpjabir946
    @jabirpjabir946 Рік тому

    swomi evidedo

  • @fahirufas3633
    @fahirufas3633 Рік тому +12

    എല്ലാം റെഷീദ് കാ മയം 😄😄😄👌👍😂🤭

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому

    ഞ്ഞിങ്ങൾക് ജീവിത തിന്ന് ഭാ ഗ്യകണ്ടതും കേട്ടതും വിശ്വാഷിക്കരുത് അല്ലാഹുവിന്റെ വിധി നടക്കും എന്ന ചിന്ത വേണം

  • @saleeempgdi5078
    @saleeempgdi5078 Рік тому +3

    സ്വാമിയുടെ ഫോട്ടോ ഇതിൽ കാണിക്കാത്ത മറുനാടൻ മലയാളി ചെറിയ വിരൽ നമസ്കാരം

  • @majeedmajeed6619
    @majeedmajeed6619 Рік тому +1

    പണത്തോടുള്ള ഇവരുടെ ആർത്തിയാണ് ഇതിന് എല്ലാം കാരണം നമ്മൾ തന്നെ ഇവർക്ക് നമ്മളെ വഞ്ചിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു അവർ അത് സമ്മർദ്ദമായി ചെയ്യുന്നു

  • @Navas-n2r
    @Navas-n2r Рік тому +5

    3 ദിവസം വീട് ഉഴിഞ്ഞിട്ട് ചട്ടി പുറത്ത് വെച്ചാൽ ആ ചട്ടിയെടുത്ത് എത്രയും പെട്ടെന്ന് ഏതെങ്കിലും പള്ളിയുടെ പുറത്ത് irikkam🤣🤣🤣🤣

  • @hammedabbas5726
    @hammedabbas5726 Рік тому

    Nalla avadaranam

  • @abdullaabdu363
    @abdullaabdu363 Рік тому +9

    രാത്രി മൂന്നര മണിക്ക് നീയും റഷീദും ശ്മാശനത്തിൽ പോയോ 😁😁

  • @muhammedk.k9943
    @muhammedk.k9943 6 днів тому

    നല്ല പുസ്തകം പത്രം കഥകള് മഹാന്മാരുടെ ജീവചരിത്രം എന്നിവ വായിക്കുക വിദൃാഭൃാസം നേടുക മൊരട്ട ചിന്താഗതി ഒഴിവാക്കുക,,

  • @AshaPrasad-zk1hy
    @AshaPrasad-zk1hy Рік тому

    👍🏼👍🏼👍🏼

  • @marypamela7727
    @marypamela7727 Рік тому +29

    എന്തെല്ലാം സംഭവങ്ങൾ നമുക്കു ചുറ്റും നടന്നാലും മനുഷ്യരൊന്നും പഠിക്കുന്നില്ലല്ലോ...!!! പ്രബുദ്ധ കേരളം പോലും!!!🤔🤔

  • @ALAHDALTASH
    @ALAHDALTASH Рік тому +1

    തങ്ങളെ ഞങ്ങൾക്ക് വർഷങ്ങളായി പരിചയമുണ്ട് തങ്ങൾ നല്ലവരാണ്

  • @kunhimohamedmk
    @kunhimohamedmk Рік тому +14

    സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ അഞ്ച് ലക്ഷം കൊടുക്കുന്നത് അത്യാഗ്രഹം കൊണ്ടല്ലേ. നിധി കിട്ടി കൊട്ടാരം പണിയാൻ കൊതിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും. ഉണ്ടാകണം.

  • @yousufpm8396
    @yousufpm8396 Рік тому +1

    സാമ്പത്തിക ബുദ്ധിമുട്ടല്ല ഇരയാവാൻ കാരണം.ആത്മീയ വിശ്വാസ ക്കുറവും, ദുരാശയും,ബുദ്ധി ഇല്ലായ്മയും... അത്ര തന്നെ...

  • @shajanabraham3753
    @shajanabraham3753 Рік тому +15

    ഈ കാലഘട്ടത്തിൽ മനുഷ്യൻ ഇങ്ങനെയൊക്കെ ജീവിക്കുന്നത് വളരെ കഷ്ടം 😄😄😄😄😄

  • @basheerayar1748
    @basheerayar1748 Рік тому +17

    നാണമില്ലല്ലോ ജമീല നിനക്ക് എല്ലാംരഹസ്യമായി വിളിച്ചു വരുത്തി നിധിയെന്നുകേട്ടപ്പോൾ മയങ്ങിപ്പോയി അവസാനം ഉഡായിപ്പാണെന്ന് മനസ്സിലായപ്പോൾ കിടന്നുമോങ്ങുന്നു

  • @rukkiya9170
    @rukkiya9170 9 місяців тому

    സുബ്ഹാനളളാഹ്

  • @MR-jg8oy
    @MR-jg8oy Рік тому +4

    പൈസ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു

  • @realityofkerala1707
    @realityofkerala1707 Рік тому +2

    വിടരുത്.....എല്ലാ tv ന്യൂസ്ചാനൽ പത്രം എല്ലാത്തിലും വരണം ഇതിൽ പങ്കാളിയായ കുടുംബം മുഴുവൻ കോടതി കയറണം .ആ സ്ത്രീയെ ന്യായീകരിക്കുന്നില്ല കാരണം പണത്തോടുള്ള ആർത്തികൊണ്ടാണ് ഇതിലൊക്കെ വീണത് ...

  • @sheebarahman6736
    @sheebarahman6736 Рік тому +3

    എല്ലാം കഴിയുബോൾ പരാതി 🙄🙄🙄

  • @c.r.janardanannair2705
    @c.r.janardanannair2705 Рік тому +2

    Veedinte thekku vadakko? Athengane?

  • @jalilgp4469
    @jalilgp4469 Рік тому +5

    എല്ലാം കണ്ടു പഠിക്കാത്ത ഒരു സമൂഹമേ നിങ്ങൾ ആര് പറഞ്ഞു മനസിലാകും കണ്ടാലും കൊണ്ടാലും പഠിക്കാത്ത സമൂഹം

  • @ajmalaju9363
    @ajmalaju9363 Рік тому

    Jameela penn enna varkam ethra kittiyalumpadikulla???