പോയവൾ പോകട്ട് ഇനി അവരെ കൊണ്ടുവരാത്തതാണ് നല്ലത് അദ്ദേഹത്തിന് അവരോടു ഒരുപാടു സ്നേഹമാണ്. ആ മോളേ അവർക്ക് കണ്ടുകൂടെങ്കിൽ അതിനെ എന്തെങ്കിലും ചെയ്‌തുകളയും. അവരെ ബോഡിങ്ങിൽ ആക്കി കിട്ടുന്ന കാശ് കൂട്ടിവെച്ചു അവർക്ക് വേണ്ടി ജീവിക്കുക അവരെ നല്ല നിലയിലാക്കുക നല്ല വിദ്യാഭ്യാസം കൊടുക്കുക എല്ലാറ്റിനും ദൈവം കൂടെ ഉണ്ടാവും
അന്തസ്സായി ജോലി എടുത്തു കുഞ്ഞുങ്ങളെ നോക്കണം ദൈവം ആരോഗ്യത്തിന് ഒന്നും വരുത്തിയില്ലല്ലോ പിഞ്ചു കുഞ്ഞുങ്ങളും കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീകളും undu ഇവിടെ വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പോഴാണോ ചേട്ടന് അവർ കൂടെ വേണം എന്ന് തോന്നിയെ
ഇതേ അവസത അനുഭവിക്കുന്ന ഞാനും എന്റെ മോനും...... പോയവൾ പോവട്ടെ ചേട്ടാ....... വിട്ടു കള...... പോയവൾ തിരിച്ചു വരാനൊന്നും പോണില്ല..... അഥവാ വന്നാൽ നിങ്ങളെ കൊല്ലാൻ പോലും അവർ മടിക്കില്ല...... എന്റെ മോനും ഭാഗ്യത്തിന് രക്ഷപെട്ടു...... പോയവളുടെ വീട്ടുകാർക്ക് എല്ലാം അറിയാം....... പോലീസ് നും കോടതിക്കും ഒന്നും ചെയാനില്ല.... അതുകൊണ്ട് ചേട്ടൻ കുട്ടികളെ സ്നേഹം ഉള്ള നമ്മുടെ സുഹൃത്തുക്കളെ പോലെ കാണുക അവരോടു ഫ്രണ്ട്‌സ് നെ പോലെ തുറന്നു സംസാരിക്കുക.... അവർ തിരിച്ചും പൊന്നുപോലെ ചേട്ടനേം നോക്കും...... മക്കൾ എന്നതിലുപരി അവരെ ചങ്ക് ഫ്രണ്ട്‌സ് ആയി കാണാൻ ശ്രമിക്കുക അപ്പോൾ മനസിന് ധൈര്യം വരും....... എന്റെ അനുഭവം എന്നെ ഇതാണ് പഠിപ്പിച്ചത്. 👍🏻
പൊന്ന് സഹോദര നിങ്ങൾക്ക് ദൈവം തന്ന ദാനവാ ഈ പൊന്ന് മക്കൾ , അവരെ അവരെ വളർത്തുക അവൾ വേദനയോടെ പ്രസവിച്ച സ്ത്രീ ആയിരുന്നു എങ്കിൽ ആ മക്കളുടെ മുഖം മറക്കില്ല ഒരു നേരം പോലും കാണാതിരിക്കല്ല മൃഗങ്ങൾ പോലും സ്വന്തം കുഞ്ഞുങ്ങളെ വിട്ടിട്ട് പോകില്ല
ഈ പ്രണയം എല്ലാവർക്കും ഒരു പാഠമാവട്ടേ മതം നോക്കാതെ പോരു വർ നല്ല വളല്ലാ എന്നും സൊന്തം ഉമ്മയേയും ഉപ്പയേയും കൂടിനേയും വീട്ട് അന്ന് കണ്ട ഏതോ മതസ്തര രു ടെ കൂടെ പോന്ന വൾ നല്ല വള ല്ലാ എന്ന് മനസ്സിലാക്കാൻ ബുദ്ധിയില്ലാത അച്ചന അമ്മയെ വീട്ട് സ്വന്തം കാര്യം നോക്കീ വെശമിപ്പിച്ച് പോന്ന വന്ന് ഇത് തന്നെ ഗതിക്ഷ മീക്കുക മുസ്‌ല്യം മെന്ന് പേരു പോര അതിലുള്ള വ്യശ്യാസം കൂടി വേണം
സ്ത്രീയെ സംബന്ധിച്ച് അവരെ തിരിച്ചു വിളിച്ചിട്ട് ഒരു കാര്യം ഇല്ല കുട്ടികളെ നല്ല ഒരു സ്ഥലത്ത് ആക്കി അവരെ പഠിപ്പിക്കാൻ.. നോക്കുക... അവരെ തിരിച്ചു വിളിച്ചിട്ട് അവരെ കണ്ട് അല്ലെ കുട്ടികൾ. പഠിക്കുന്നത്..
ഇദ്ദേഹം ആ പെൺകുട്ടിയെ വർഷങ്ങൾക്ക് മുമ്പ് അവരുടെ മാതാപിതാക്കളുടെ പക്കൽ നിന്ന് റാഞ്ചിയെടുത്തപ്പോൾ ആ മാതാപിതാക്കൾ എത്ര വിഷമിച്ചിരിക്കും. ഉള്ളറകളിൽ ഇനിയും ഇതിനപ്പുറം വാർത്തകളുണ്ടാവാം.
ഈ സഹോദരന്റെയും മക്കളുടെയും കണ്ണീർ കാണാതെ പോകല്ലേ ദൈവമേ.......... മക്കളെ നല്ലപോലെ വളർത്തണം, നല്ല വിദ്യാഭ്യാസം കൊടുക്കണം, നിങ്ങളുടെ പ്രയാസങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ സ്വയം പ്രാപ്തരാക്കണം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ...... എല്ലാം കൊണ്ടും നിങ്ങൾക്ക് ഭാഗ്യമാണ് ഈ മക്കൾ. നിങ്ങളുടെ ഭാര്യ അധികം വൈകാതെ തിരിച്ചു വരട്ടെ.......
അവര് 3 കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോയി എങ്കിൽ, ഇനി അവരെ തിരിച്ചു കൊണ്ട് വന്നിട്ട് എന്ത് ചെയ്യാൻ ആണ്... തമ്മിൽ എന്ത് ഇഷ്ടക്കുറവ് ഉണ്ടെങ്കിലും, അമ്മ 3 കുഞ്ഞുങ്ങളെപ്പറ്റി ചിന്തിയ്ക്കേണ്ടത് ആണ്...
ഉണ്ണിയുടെ ഭാഗം മാത്രം നോക്കാതെ വൈഫ് എന്ന് പറയുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുകൂടെ കേട്ടിട്ട് ന്യൂസ് ഇട്ടാൽ പോരെ ഒരു പ്രശ്നവും ഇല്ലാതെ അവൾ ഇറങ്ങി പോകുമോ. അവളുടെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ആ സ്ത്രീക്ക് കിട്ടണം... പാവം ആ മക്കളുടെ അവസ്ഥ 😢
ഇവരുടെ പ്രശ്നം വൈഫ് ഹൌസ് നിന്നും അവളുടെ ഷേർ കിട്ടിയില്ല അവർ അവരുടെ മകന് കൊടുത്തു കാരണം 12വർഷം മുൻപ് ഇവന്റെ കൂടെ ഒളിച്ചു ഓടിയത് ആണ് അവർ അംഗീകരിച്ചില്ല.അവളെ അന്നേ അവർ കളഞ്ഞു ഇവർ കരുതിയത് കുട്ടികളെ കാണുബോൾ എടുക്കും എന്ന അതും ഇവർക്കു തെറ്റി പിന്നെ വസ്തുവിന്റെ പേരിൽ ഇവർ അടിയായി കുട്ടികൾ അവളുടെ കൂടെ ആയിരുന്നു ഇവൻ കൊണ്ട് പോയതാ അവൾ ജോലിക്കു പോകുന്ന സ്ഥലത്തു വരെ ശാലിയും ആണ് ഇവൻ ഇവൻ ഇതിൽ തന്നെ പറയുന്നു അവരുടെ മകളുടെ മുഖം പോലും അവളുടെ വീട്ടുകാർ നോക്കുന്നില്ല എന്ന് കഷ്ടം അവളുടെ മാതാപിതാക്കൾ ളുടെ ശാപം ഇപ്പോ അനുഭവിക്കുന്നു നാട്ടുകാർ സംസാരിച്ചു നോക്കിയതാ അവൾ ചത്താലും അവർ ഒരു ഹെല്പ് പോലും ചെയ്യില്ല എന്ന അവർ പറയുന്നേ പിന്നെ രണ്ടു മതക്കാരും കൂടുതൽ ഒന്നും പറയാനും പറ്റില്ല രണ്ടും ചേർന്ന് പോകില്ല ഒരേ മതകർ ആയിരുന്നു എങ്കിൽ നോകാം മായിരുന്നു പിന്നെ കുട്ടികൾ പെട്ടു അത്ര തന്നെ ഇവൻ വിചാരിച്ചാൽ അവളുമായിപ്പോകാം പക്ഷെ അവളുടെ വീട്ടുകാരും ആയി മത്സരിക്കാൻ ആണ് ഇവന് താല്പര്യം പറഞ്ഞു മനസ്സിൽ അകിട്ടും തലയിൽ കഴറില്ല മണ്ടൻ ആണ്
ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പ്രവചനാധീതവും മൂന്നാമതൊരാളെകൊണ്ട് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്... അത് കൊണ്ട് ആരെ തെറ്റ് പറയണം എന്ന്,ചിന്തിച്ചു മാത്രമേ പറയാൻ കഴിയൂ. അതിൽ നിന്നുള്ള രക്ഷപെടലുകൾക്കും ഉണ്ടായിരിക്കും ന്യായവും അന്യായവുമൊക്കെ പക്ഷെ കുഞ്ഞുങ്ങളെ ഉപേക്ഷിച് അവരുടെ സുഖവും സമാധാനവും ഒക്കെ തിരഞ്ഞു പോവുന്നത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ്. സാധാരണ അമ്മമാർക്കിത് കഴിയാത്തതും ആണ്. ഭാര്യമാഭർത്താവിൽ ഒരാളെയും കുട്ടികളെയും ഉപേക്ഷിച് പോയി എങ്ങനെ ജീവിക്കാൻ കഴിയുന്നു അവർക്ക് ഓരോ നിമിഷവും?? ആ മക്കളുടെ അനാഥത്വവും അവർക്കനുഭവപ്പെടുന്ന ഇൻസെക്യൂരിറ്റി ഫീലിങ്ങും നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല , അപ്പോ ഒരു അമ്മക്ക് അതൊക്കെ ചിന്തിക്കാതെ ഇരിക്കാൻ കഴിയുന്നതെങ്ങനെ??? പാവം കുട്ടികൾ
അന്നവർക്ക് സുഖിച്ചാൽ മതിയായിരുന്നു മൂന്നു കുഞ്ഞുങ്ങളെ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അതെ മൂന്നും വഴിയിലായി കണ്ടിട്ട് ദോഷം തോന്നും മക്കളെ ഹോസ്റ്റലിൽ ചേർക്ക് ചേട്ടൻ ജോലിക്കും പോയി കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്ക് ഒരു നാലഞ്ചു വർഷം കഴിയുമ്പോൾ നിങ്ങളെ തിരിച്ചു വിളിക്കും എല്ലാ സുഖങ്ങളും കഴിയുമ്പോൾ
ഇ മുത്ത് മണികളെ ദൈവം രക്ഷിക്കട്ടെ ചേട്ടാ എല്ലാം നഷ്ടം പെടുപ്പോൾ അവൾ വരും ഇ മക്കളുടെ കാൽക്കൽ ചേട്ടൻ നോക്കിക്കോ തളരാതെ മക്കളെ ഓർത്തു മുന്നോട്ട് ജിവി ക ണം മക്കൾ ക്ക് ചേട്ടങ്കിലും വേണം പ്രാർത്ഥിക്കാം എല്ലാം ശരി ആകും
ആ സത്രീയെ വിട്ടേക്കുക. എച്ചു കെട്ടിയാൽ മുഴച്ചിരിക്കും. ഉണ്ണിക്ക് ആ കുട്ടികളെ നോക്കാൻ പറ്റും. ദൈവം അതിന് സഹായിക്കും. ഈ കുട്ടികൾ അല്പം കൂടി മുതിർന്നാൽ അവർ സ്വയം പരാപ്ത നേടും. കഴിവുള്ളവർ ഇയാളെ സഹായിക്കുക
ആയാളുടെ സ്നേഹം സത്യമായത് കൊണ്ടാണ് വീണ്ടും പുറകെ പോകുന്നത്..ചില സ്നേഹങ്ങൾ അങ്ങനാണ്,മറ്റുള്ളവർക്ക് അതൊരു തെറ്റായി തോന്നാം പക്ഷേ അയാൾക്ക് അവരെ മറക്കാൻ പറ്റില്ല... അതാണ് സത്യം
എന്താ യാലും കഷ്ടം തന്നെ ..... മൂന്നു മക്കളെ പ്രസവിച്ച ഈ സ്ത്രീ യ്ക്ക് എങ്ങനെ തോന്നുന്നു .... സ്ത്രീ കളെ കെട്ടിയിട്ടു ജീവിക്കേണ്ട അവസ്‌ഥയാണല്ലോ ഈ പാവപെട്ട ആണുങ്ങൾ ക്ക് ...... പൊക്കിൾ കൊടി ബന്ധം പോലും അറുത്തു മാറ്റി , സ്വന്തം സുഖം തേടി പോകാൻ ഈ സ്ത്രീ യ്ക്ക് ഇത്ര വിവരം ഇല്ലേ .....????
നിങ്ങൾ എന്ത് അറിഞ്ഞിട്ട കമെന്റ് ഇടുന്നെ 13 വർഷം ആയി ഒരുമിച്ചു ജീവിച്ചവർ ക്കു ഇപ്പോ ഉള്ള പ്രശ്നം സ്വത്ത് ആണ് അവളുടെ വീട്ടുകാർ ഇവരെ അടുത്തില്ല ഇവന്റെ കൂടെ ഒളിച്ചോടിയതാ രണ്ടും രണ്ടു മതം അവളുടെ വീട്ടുകാർ ക്യാഷ് ടെമ്സ് ആണ് ഇപ്പോ അവർ അവരുടെ വസ്തു വകകൾ മറ്റ് മകൾക് കൊടുത്തു അതാ ഇവർക്കു ഇടയിൽ പ്രശ്നം ആയെ
ഒരാളുടെ ഭാഗം മാത്രം കേട്ട് എങ്ങനെ അവരെ കുറ്റപ്പെടുത്താൻ പറ്റും?? കുട്ടികളുടെ അമ്മയുടെ ഭാഗവും കൂടി കേൾക്കുക.. കുട്ടികളെ പറഞ്ഞു പറയിപ്പിച്ചത് പോലെ ആണ് തോന്നുന്നത്.. ഒരു കാര്യവും ഇല്ലാതെ ആരും കളഞ്ഞിട്ട് പോകില്ല
കഷ്ടം പാവം മക്കള് 😰മക്കളെ നോക്കാതെ ഏതവനെ ആണെടി നിനക്ക് വേണ്ടേ.. എത്രയൊക്കെ ആണേലും സ്വന്തം ഭർത്താവും മക്കളും സ്നേഹിക്കും പോലെ വേറെ ഒരുത്തനും അധികനാൾ നിന്നെ നോക്കില്ല.. നല്ല ഭർത്താവ് ആണെങ്കിൽ.. ഒരിക്കലും നിനക്ക് ഗെതി പിടിക്കില്ല അയാളെ വേണ്ടെങ്കിൽ പോട്ടെ നി ആരുടെ കൂടെ വേണേലും പൊറുതോ പെറ്റു വളർത്തിയ മക്കളെ ഉപേക്ഷിച്ചു പോകുന്ന ഒരുത്തിയും ഗെതി പിടിച്ചിട്ടില്ല ഇതുവരെ ☹️☹️
ഇവരുടെ പ്രശ്നം വൈഫ് ഹൌസ് നിന്നും അവളുടെ ഷേർ കിട്ടിയില്ല അവർ അവരുടെ മകന് കൊടുത്തു കാരണം 12വർഷം മുൻപ് ഇവന്റെ കൂടെ ഒളിച്ചു ഓടിയത് ആണ് അവർ അംഗീകരിച്ചില്ല.അവളെ അന്നേ അവർ കളഞ്ഞു ഇവർ കരുതിയത് കുട്ടികളെ കാണുബോൾ എടുക്കും എന്ന അതും ഇവർക്കു തെറ്റി പിന്നെ വസ്തുവിന്റെ പേരിൽ ഇവർ അടിയായി കുട്ടികൾ അവളുടെ കൂടെ ആയിരുന്നു ഇവൻ കൊണ്ട് പോയതാ അവൾ ജോലിക്കു പോകുന്ന സ്ഥലത്തു വരെ ശാലിയും ആണ് ഇവൻ ഇവൻ ഇതിൽ തന്നെ പറയുന്നു അവരുടെ മകളുടെ മുഖം പോലും അവളുടെ വീട്ടുകാർ നോക്കുന്നില്ല എന്ന് കഷ്ടം അവളുടെ മാതാപിതാക്കൾ ളുടെ ശാപം ഇപ്പോ അനുഭവിക്കുന്നു നാട്ടുകാർ സംസാരിച്ചു നോക്കിയതാ അവൾ ചത്താലും അവർ ഒരു ഹെല്പ് പോലും ചെയ്യില്ല എന്ന അവർ പറയുന്നേ പിന്നെ രണ്ടു മതക്കാരും കൂടുതൽ ഒന്നും പറയാനും പറ്റില്ല രണ്ടും ചേർന്ന് പോകില്ല ഒരേ മതകർ ആയിരുന്നു എങ്കിൽ നോകാം മായിരുന്നു പിന്നെ കുട്ടികൾ പെട്ടു അത്ര തന്നെ ഇവൻ വിചാരിച്ചാൽ അവളുമായിപ്പോകാം പക്ഷെ അവളുടെ വീട്ടുകാരും ആയി മത്സരിക്കാൻ ആണ് ഇവന് താല്പര്യം പറഞ്ഞു മനസ്സിൽ അകിട്ടും തലയിൽ കഴറില്ല മണ്ടൻ ആണ്
ആ വീട്ടുകാർ ക്കു 29 വയസുള്ള വളെ വേറെ ആരെകൊണ്ട് എങ്കിലും കെട്ടിക്കണം. അവൾക്കും അതാകും ഇഷ്ട്ടം. Ph ഉണ്ടെങ്കിൽ ഇന്ന് എന്തും ആകാം. രെജിസ്റ്റർ ചെയ്യാത്ത രീതിക്കു അവൾക്കു അതു അനുകൂലം ആയിരിക്കും.. പാവം കുട്ടികൾ 😭😭😭😭... ഇവരെ സുരക്ഷിതം ആയി നിർത്തണം 🙏🙏🙏🙏... പാവം കുട്ടികൾ 😭😭😭.. അവളുടെ ഫോട്ടോ കൊടുക്കണം ആയിരുന്നു. ഇനിയും അവൾ ഈ ബിസിനസ് തുടരും
നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല കാരിയും അവളുടെ വീട്ടുകാർ അവരെ എന്നെ ഉപേക്ഷിച്ചതാ ഇപ്പോ ഴത്തെ പ്രശ്നം അവളുടെ വീട്ടുകാർ വസ്തു അവരുടെ മകന് കൊടുത്തു അത് ഇവർക്കു കിട്ടില്ല എന്ന് ആയപ്പോ ഇവർ അടിയായി അങ്ങനെ ഇവർ രണ്ടായി പോലീസ് ഒരുപാട് ശ്രമിച്ചതാ ഇവന് ഇവന്റെ മകളേ വൈഫ് വീട്ടുകാർ നോക്കണം പൈസ കൊടുക്കണം എന്നൊക്കയാ പറയുന്നത് അനിയമത കാരന്റെ കൂടെ പോയ ഒരു മകളേ അവർ കളഞ്ഞു പിന്നെയാ ഇവന്റെ മകൾ ളേ അവർനോക്കുന്നെ ഇവനോട് പറഞ്ഞാൽ ഇവന് മനസ്സിൽ ആകില്ല പറച്ചിൽ കേട്ടാൽ തോന്നും അവർ കെട്ടിച്ചു കൊടുത്തത് പോലെയാ മണ്ടൻ

മക്കൾ ഉള്ളവർ അവരെ ഉപേക്ഷിച്ചു അവരുടെ സുഖം നോക്കി പോക്കുന്നു. എത്ര പേരുണ്ട് ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നു ഇല്ലാത്തവർക്ക് ദൈവം കൊടുക്കില്ലാ.😢 പാവം കുഞ്ഞുങ്ങൾ😢😢
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു ശവം ഞാൻ എന്റെ കൂടെ പിറപ്പായി അല്ല എന്റെ മോളെ പോലെ നോക്കി അവൾ അവളുടെ രണ്ടു മക്കളെയും കളഞ്ഞിട്ടു ഒരു തെണ്ടി യോടൊപ്പം ഇറങ്ങി പോയി ഞങ്ങളെ നാണം കെടുത്തി രണ്ടു പുള്ളാരെ അനതറാക്കി അവൾ വിലങ്ങില്ല 😥😥😥😥
ഇത് എന്തോ ഒരു വശപ്പിശക് പോലെ തോന്നുന്നു. നിങ്ങൾ ഇതിന്റെ മറുവശം കൂടി കേൾക്കണം എന്നിട്ട് വീഡിയോ ചെയ്യൂ. എന്തൊക്കെയോ ഒരു ചേർച്ചക്കുറവ് സംസാരത്തിൽ ഫീൽ ചെയ്യുന്നു.l
അതെ ഇവന്റെ കൈയിൽ ആണ് തെറ്റ് ഇവർ പ്രണയിച്ചു കെട്ടിയതാ അവളുടെ വീട്ടുകാർ മുസ്ലിംസ് ആണ് അവർ ഇവരെ എടുത്തില്ല ഇപ്പോ ഇവൻ ന്റെ പ്രശ്നം അവർ സ്വത്ത് മുഴുവനും മറ്റ് മകൾക് കൊടുത്തു അത ഇവർക്കു ഇടയിൽ പ്രശ്നം ആയെ ഇവൻ അടി ഇരന്നു വാങ്ങൻ നടക്കുകയാ ഇവനോട് പോലീസ് വരെ പറഞ്ഞതാ നിങ്ങൾ ഇത്രയും കാലും ഒരുമിച്ചു കഴിഞ്ഞിലെ അതുപോലെ പോകാൻ ബട്ട് ഇവന് ഷേർ വേണം അത് അവർ കൊടുക്കില്ല കുട്ടികളെ വെച്ച സംസാരിക്കുന്നെ അവളുടെ വീട്ടുകാർ പറയുന്നത് മകളേ കളഞ്ഞു പിന്നെ ഇവരും ആയി ഏതാ ബന്ധം എന്ന
വിവേകവും വിവരവും ഇല്ലാത്തവരുടെ കൈയിൽ ഫോൺ ഉണ്ടെങ്കിൽ ഇങ്ങനെയാണേ കാരണം 12വർഷത്തിന് മുൻപ് പീഡനങ്ങൾ 26വർഷം സഹിച്ച ഞാൻ രോഗാവസ്ഥ യിൽ ഉപേക്ഷിച്ചു വേറെ ഒരു സ്ത്രീ കൊപ്പം പോയി
ഇവരുടെ സംസാരത്തിൽ എവിടെയോ ഒരു പൊരുത്തക്കേട്.13varsham ഇവർ ജീവിച്ചു മൂത്ത മകന് 13vayasennu പറയുന്നു.അപ്പോൾ 15aam വയസിൽ ഇയാൾ ആ പെൺകുട്ടിയെ വിവാഹം കഴിച്ചു പ്പോൾ ഇയാൾക്ക് എത്ര വയസ് മൊത്തം കൺഫ്യൂഷൻ 😂

പാവം ഇയാൾ നല്ല സ്നേഹം ഉള്ള മനുഷ്യൻ
പോയവൾ പോകട്ട് ഇനി അവരെ കൊണ്ടുവരാത്തതാണ് നല്ലത് അദ്ദേഹത്തിന് അവരോടു ഒരുപാടു സ്നേഹമാണ്. ആ മോളേ അവർക്ക് കണ്ടുകൂടെങ്കിൽ അതിനെ എന്തെങ്കിലും ചെയ്‌തുകളയും. അവരെ ബോഡിങ്ങിൽ ആക്കി കിട്ടുന്ന കാശ് കൂട്ടിവെച്ചു അവർക്ക് വേണ്ടി ജീവിക്കുക അവരെ നല്ല നിലയിലാക്കുക നല്ല വിദ്യാഭ്യാസം കൊടുക്കുക എല്ലാറ്റിനും ദൈവം കൂടെ ഉണ്ടാവും
അന്തസ്സായി ജോലി എടുത്തു കുഞ്ഞുങ്ങളെ നോക്കണം ദൈവം ആരോഗ്യത്തിന് ഒന്നും വരുത്തിയില്ലല്ലോ പിഞ്ചു കുഞ്ഞുങ്ങളും കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീകളും undu ഇവിടെ വർഷങ്ങൾ കഴിഞ്ഞിട്ട് ഇപ്പോഴാണോ ചേട്ടന് അവർ കൂടെ വേണം എന്ന് തോന്നിയെ
ഭർത്താവിനെ ഇട്ട് അല്ലെങ്കിൽ ഭാര്യയെ ഇട്ട് എങ്ങനെ പോകുന്നു 😭ഈശ്വരാ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏🙏
ഇതേ അവസത അനുഭവിക്കുന്ന ഞാനും എന്റെ മോനും...... പോയവൾ പോവട്ടെ ചേട്ടാ....... വിട്ടു കള...... പോയവൾ തിരിച്ചു വരാനൊന്നും പോണില്ല..... അഥവാ വന്നാൽ നിങ്ങളെ കൊല്ലാൻ പോലും അവർ മടിക്കില്ല...... എന്റെ മോനും ഭാഗ്യത്തിന് രക്ഷപെട്ടു...... പോയവളുടെ വീട്ടുകാർക്ക് എല്ലാം അറിയാം....... പോലീസ് നും കോടതിക്കും ഒന്നും ചെയാനില്ല.... അതുകൊണ്ട് ചേട്ടൻ കുട്ടികളെ സ്നേഹം ഉള്ള നമ്മുടെ സുഹൃത്തുക്കളെ പോലെ കാണുക അവരോടു ഫ്രണ്ട്‌സ് നെ പോലെ തുറന്നു സംസാരിക്കുക.... അവർ തിരിച്ചും പൊന്നുപോലെ ചേട്ടനേം നോക്കും...... മക്കൾ എന്നതിലുപരി അവരെ ചങ്ക് ഫ്രണ്ട്‌സ് ആയി കാണാൻ ശ്രമിക്കുക അപ്പോൾ മനസിന് ധൈര്യം വരും....... എന്റെ അനുഭവം എന്നെ ഇതാണ് പഠിപ്പിച്ചത്. 👍🏻
😔😔
👍
😊കൊള്ളാ😢😥😓
😢
Very bold decision. Keep it up 💪
പൊന്ന് സഹോദര നിങ്ങൾക്ക് ദൈവം തന്ന ദാനവാ ഈ പൊന്ന് മക്കൾ , അവരെ അവരെ വളർത്തുക അവൾ വേദനയോടെ പ്രസവിച്ച സ്ത്രീ ആയിരുന്നു എങ്കിൽ ആ മക്കളുടെ മുഖം മറക്കില്ല ഒരു നേരം പോലും കാണാതിരിക്കല്ല മൃഗങ്ങൾ പോലും സ്വന്തം കുഞ്ഞുങ്ങളെ വിട്ടിട്ട് പോകില്ല
ഈ പ്രണയം എല്ലാവർക്കും ഒരു പാഠമാവട്ടേ മതം നോക്കാതെ പോരു വർ നല്ല വളല്ലാ എന്നും സൊന്തം ഉമ്മയേയും ഉപ്പയേയും കൂടിനേയും വീട്ട് അന്ന് കണ്ട ഏതോ മതസ്തര രു ടെ കൂടെ പോന്ന വൾ നല്ല വള ല്ലാ എന്ന് മനസ്സിലാക്കാൻ ബുദ്ധിയില്ലാത അച്ചന അമ്മയെ വീട്ട് സ്വന്തം കാര്യം നോക്കീ വെശമിപ്പിച്ച് പോന്ന വന്ന് ഇത് തന്നെ ഗതിക്ഷ മീക്കുക മുസ്‌ല്യം മെന്ന് പേരു പോര അതിലുള്ള വ്യശ്യാസം കൂടി വേണം
പോയവരെ ഓർത്ത് വിഷമിക്കരുത് ,മക്കളെ നന്നായി നോക്കണം ,പഠിപ്പിക്കണം ,മക്കളെ എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തരാ ക്കണം, നിരാശ ബാധിച്ചച് നടക്കരുത്
4😅😅😮😮😮😮😮😅😅😮😅😮😮😅😅😮😮😮😮
എന്തൊരു നല്ല മക്കൾ നല്ല സംസാരം
പാവം മക്കൾ, അവരെന്തു തെറ്റു ചെയ്തു? അവരെ സുരക്ഷിതരാക്കണം.
ജാതിയും മതവുമൊന്നും നോക്കാതെ കുടുംബത്തെ ധിക്കരിച്ചു ചാടിപ്പോകുന്നവർ ഇതൊക്കെയൊന്ന് കണ്ടാൽ നന്നായിരിക്കും.
ഈ മക്കളെ ഓർത്തു നിങ്ങൾ വരണം മോളു വളരുവല്ലേ നിങ്ങളുടെ ഹെല്പ് വേണം അമോൾക്ക് 😭😭
സ്ത്രീയെ സംബന്ധിച്ച് അവരെ തിരിച്ചു വിളിച്ചിട്ട് ഒരു കാര്യം ഇല്ല കുട്ടികളെ നല്ല ഒരു സ്ഥലത്ത് ആക്കി അവരെ പഠിപ്പിക്കാൻ.. നോക്കുക... അവരെ തിരിച്ചു വിളിച്ചിട്ട് അവരെ കണ്ട് അല്ലെ കുട്ടികൾ. പഠിക്കുന്നത്..
ആ മോളെ സുരക്ഷിത യാക്കു..ആ സ്ത്രീ യെ ഓർത്തു ആ കുട്ടികളുടെ ജീവിതം ഇല്ലാതാക്കരുതേ.
നല്ല ബുദ്ധിയുള്ള കുട്ടികൾ.... കണ്ടപ്പോൾ വിഷമം തോന്നി, എത്രയും പെട്ടെന്ന് ഇവരുടെ അമ്മ തിരിച്ചു വരട്ടെന്നു പ്രാർത്ഥിക്കുന്നു....
എന്തിന്.. 🤮..
മാതാ പിറഹാകളുടെ ശാപം ആരായാലും ആരെയും വേദനിപ്പിച്ചു ഒന്നും നേടാൻ ആവില്ല
ഇദ്ദേഹം ആ പെൺകുട്ടിയെ വർഷങ്ങൾക്ക് മുമ്പ് അവരുടെ മാതാപിതാക്കളുടെ പക്കൽ നിന്ന് റാഞ്ചിയെടുത്തപ്പോൾ ആ മാതാപിതാക്കൾ എത്ര വിഷമിച്ചിരിക്കും. ഉള്ളറകളിൽ ഇനിയും ഇതിനപ്പുറം വാർത്തകളുണ്ടാവാം.
Adu perants makkale manasilakkanam...kalyanam kazhichu vittalo..nalla oral allegil..andagumo.
രാഞ്ചാൻ കോഴിക്കുഞ് ആണോ...
Ippo thirich poyappo engane und avank sahikkan patunnundo. Mathapithakkal koottikond poyatalla avar swanthamayitt poyatalle
ഈ പുളി പറയുനെ മാത്രം കേൾക്കാം എനിക് pathila എന്തോ കരം ഉണ്ട് ..
ഈ സഹോദരന്റെയും മക്കളുടെയും കണ്ണീർ കാണാതെ പോകല്ലേ ദൈവമേ..........
മക്കളെ നല്ലപോലെ വളർത്തണം, നല്ല വിദ്യാഭ്യാസം കൊടുക്കണം, നിങ്ങളുടെ പ്രയാസങ്ങൾ അറിഞ്ഞു പ്രവർത്തിക്കാൻ സ്വയം പ്രാപ്തരാക്കണം.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ......
എല്ലാം കൊണ്ടും നിങ്ങൾക്ക് ഭാഗ്യമാണ് ഈ മക്കൾ. നിങ്ങളുടെ ഭാര്യ അധികം വൈകാതെ തിരിച്ചു വരട്ടെ.......
ചാടാനും .. ഓടാനും മനസിലുള്ളവർക്ക് . ഇത് ഒരു പാടമാക്കണം
ഇതുപോലൊരു അമ്മ ഇല്ലാതിരിക്കുന്നതല്ലേ നല്ലത് സ്നേഹം ഉള്ള ഒരമ്മയും മക്കളെ ഇട്ടിട്ടു പോകില്ല.
തിരിച്ച് വന്നാലും പ്രശ്നങ്ങൾ ഉണ്ടാവും
പറയാൻ എളുപ്പമാണ് എന്നാലും പറയുകയാണ് വരാതിരുന്നാൽ നിങ്ങളുടെ ജീവിതം പച്ച പിടിക്കും🙏
ഈ മക്കളുടെ കണ്ണീർ കാണണമേ ദൈവമേ😱
Pinne kaanunnund
@@shareeftc2500 ni ulle ano
നിയമങ്ങൾ മാറ്റിയെഴുതാനുള്ള സമയം അതിക്രമിച്ചു...
Orikkalum ndakkatha kariyam
പൊന്നു മക്കൾ കണ്ണ് നിറഞ്ഞു പോണ്😢😢😢
അവര് 3 കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോയി എങ്കിൽ, ഇനി അവരെ തിരിച്ചു കൊണ്ട് വന്നിട്ട് എന്ത് ചെയ്യാൻ ആണ്... തമ്മിൽ എന്ത് ഇഷ്ടക്കുറവ് ഉണ്ടെങ്കിലും, അമ്മ 3 കുഞ്ഞുങ്ങളെപ്പറ്റി ചിന്തിയ്ക്കേണ്ടത് ആണ്...
ഉണ്ണിയുടെ ഭാഗം മാത്രം നോക്കാതെ വൈഫ് എന്ന് പറയുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുകൂടെ കേട്ടിട്ട് ന്യൂസ് ഇട്ടാൽ പോരെ ഒരു പ്രശ്നവും ഇല്ലാതെ അവൾ ഇറങ്ങി പോകുമോ. അവളുടെ ഭാഗത്തു തെറ്റുണ്ടെങ്കിൽ അതിനുള്ള ശിക്ഷ ആ സ്ത്രീക്ക് കിട്ടണം... പാവം ആ മക്കളുടെ അവസ്ഥ 😢
സത്യം
ഇവരുടെ പ്രശ്നം വൈഫ് ഹൌസ് നിന്നും അവളുടെ ഷേർ കിട്ടിയില്ല അവർ അവരുടെ മകന് കൊടുത്തു കാരണം 12വർഷം മുൻപ് ഇവന്റെ കൂടെ ഒളിച്ചു ഓടിയത് ആണ് അവർ അംഗീകരിച്ചില്ല.അവളെ അന്നേ അവർ കളഞ്ഞു ഇവർ കരുതിയത് കുട്ടികളെ കാണുബോൾ എടുക്കും എന്ന അതും ഇവർക്കു തെറ്റി പിന്നെ വസ്തുവിന്റെ പേരിൽ ഇവർ അടിയായി കുട്ടികൾ അവളുടെ കൂടെ ആയിരുന്നു ഇവൻ കൊണ്ട് പോയതാ അവൾ ജോലിക്കു പോകുന്ന സ്ഥലത്തു വരെ ശാലിയും ആണ് ഇവൻ ഇവൻ ഇതിൽ തന്നെ പറയുന്നു അവരുടെ മകളുടെ മുഖം പോലും അവളുടെ വീട്ടുകാർ നോക്കുന്നില്ല എന്ന് കഷ്ടം അവളുടെ മാതാപിതാക്കൾ ളുടെ ശാപം ഇപ്പോ അനുഭവിക്കുന്നു നാട്ടുകാർ സംസാരിച്ചു നോക്കിയതാ അവൾ ചത്താലും അവർ ഒരു ഹെല്പ് പോലും ചെയ്യില്ല എന്ന അവർ പറയുന്നേ പിന്നെ രണ്ടു മതക്കാരും കൂടുതൽ ഒന്നും പറയാനും പറ്റില്ല രണ്ടും ചേർന്ന് പോകില്ല ഒരേ മതകർ ആയിരുന്നു എങ്കിൽ നോകാം മായിരുന്നു പിന്നെ കുട്ടികൾ പെട്ടു അത്ര തന്നെ ഇവൻ വിചാരിച്ചാൽ അവളുമായിപ്പോകാം പക്ഷെ അവളുടെ വീട്ടുകാരും ആയി മത്സരിക്കാൻ ആണ് ഇവന് താല്പര്യം പറഞ്ഞു മനസ്സിൽ അകിട്ടും തലയിൽ കഴറില്ല മണ്ടൻ ആണ്
@@cenajohncenajohncean8020മതമോ പ്രശ്നം 😮😮
ആ അമ്മയുടെ കുടുംബക്കാരാണ് പ്രശ്നം. ഒരു കാഫിർ ന്റെ കൂടെ ജീവിക്കുന്നത് അവർക്ക് സാഹക്കുന്നില്ല. ഉണ്ണി പൊട്ടൻ. Legaly he is not her husband
വഴക്കില്ല പോവുമ്പോൾ? പിന്നെ അവർ തിരിച്ച് വരാത്തത്?ഭാര്യ യുടെ ഭാഗം കൂടി കേൾക്കണം.ഇയാൾ അവരേ എന്തേലും അപമാനിച്ചു .
പറയുകയോ പ്രവർത്തിക്കയോ ചെയ്തിട്ടുണ്ട്.
എല്ലാം കഴിയുമ്പോൾ മക്കളെ തിരക്കിവരും പെണ്ണല്ലേ എവിടം വരെ പോകും 😢
3 പെറ്റു ഇനി വേറെ കെട്ടാൻ പോകുവാ കൊള്ളാലോ.... ഇവൾ എത് പൂതനായ 👍👍👍
ദാമ്പത്യത്തിലെ പ്രശ്നങ്ങൾ പ്രവചനാധീതവും മൂന്നാമതൊരാളെകൊണ്ട് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്... അത് കൊണ്ട് ആരെ തെറ്റ് പറയണം എന്ന്,ചിന്തിച്ചു മാത്രമേ പറയാൻ കഴിയൂ. അതിൽ നിന്നുള്ള രക്ഷപെടലുകൾക്കും ഉണ്ടായിരിക്കും ന്യായവും അന്യായവുമൊക്കെ പക്ഷെ കുഞ്ഞുങ്ങളെ ഉപേക്ഷിച് അവരുടെ സുഖവും സമാധാനവും ഒക്കെ തിരഞ്ഞു പോവുന്നത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ്. സാധാരണ അമ്മമാർക്കിത് കഴിയാത്തതും ആണ്. ഭാര്യമാഭർത്താവിൽ ഒരാളെയും കുട്ടികളെയും ഉപേക്ഷിച് പോയി എങ്ങനെ ജീവിക്കാൻ കഴിയുന്നു അവർക്ക് ഓരോ നിമിഷവും?? ആ മക്കളുടെ അനാഥത്വവും അവർക്കനുഭവപ്പെടുന്ന ഇൻസെക്യൂരിറ്റി ഫീലിങ്ങും നമുക്ക് ചിന്തിക്കാൻ പോലും കഴിയുന്നതല്ല , അപ്പോ ഒരു അമ്മക്ക് അതൊക്കെ ചിന്തിക്കാതെ ഇരിക്കാൻ കഴിയുന്നതെങ്ങനെ??? പാവം കുട്ടികൾ
പാവം കുഞ്ഞുങ്ങൾ.. 😭😭😭😭
Thanks 😍😍🤩🤩🤩🤩
ഈശ്വരാ ആ പൊന്നുമക്കൾ😭😭😭❤️❤️❤️❤️
13 വർഷം കൂടെ താമസിച്ചു.14 വയസ്സ് മൂത്ത മകന് 😂😂. ഇതെന്താ ഇങ്ങനേ 😂😂😂
പാവം കുഞ്ഞുങ്ങൾ 🙏🙏🙏🙏😢
Adipoli😂
അന്നവർക്ക് സുഖിച്ചാൽ മതിയായിരുന്നു മൂന്നു കുഞ്ഞുങ്ങളെ ഉണ്ടാക്കി കഴിഞ്ഞപ്പോൾ അതെ മൂന്നും വഴിയിലായി കണ്ടിട്ട് ദോഷം തോന്നും മക്കളെ ഹോസ്റ്റലിൽ ചേർക്ക് ചേട്ടൻ ജോലിക്കും പോയി കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്ക് ഒരു നാലഞ്ചു വർഷം കഴിയുമ്പോൾ നിങ്ങളെ തിരിച്ചു വിളിക്കും എല്ലാ സുഖങ്ങളും കഴിയുമ്പോൾ
പാവം മക്കൾ അതങ്ങൾ എന്ത് ചെയ്യതു
പെണ്ണാണെങ്കിലും ആണാണെങ്കിലും ഈജാതി തനിക്കൊണം കാണിച്ചിരിക്കും. ഈജാതിക്ക് അവരുടെതന്നെ ജാതിയെ ചേരുകയുള്ളൂ.
Sathyam....
മക്കൾക്കായ് സഹായം ചെയ്യുന്നത് നല്ലതാണ്
ഇ മുത്ത് മണികളെ ദൈവം രക്ഷിക്കട്ടെ ചേട്ടാ എല്ലാം നഷ്ടം പെടുപ്പോൾ അവൾ വരും ഇ മക്കളുടെ കാൽക്കൽ ചേട്ടൻ നോക്കിക്കോ തളരാതെ മക്കളെ ഓർത്തു മുന്നോട്ട് ജിവി ക ണം മക്കൾ ക്ക് ചേട്ടങ്കിലും വേണം പ്രാർത്ഥിക്കാം എല്ലാം ശരി ആകും
അവളെയും കുട്ടികളെയും അങ്ങോട്ട് വിട്ട് ഇവനും കയറി പ്പ റ്റാം എന്ന് കരുതി പാവം വിഡ്ഢി 🤩😜🥰😍🥰
മക്കളെ പോലും വേണ്ടാത്ത ഈ സൈസ് സ്ത്രീകളെ നിയമപാലകർ നല്ല ശിക്ഷ കൊടുക്കണം എങ്ങനെ മനസ്സ് വരുന്നു പ്രസവിച്ച മക്കളെ ഉപേക്ഷിക്കാൻ 😭
ആരാന്റെ മക്കളെ പ്രലോപിപ്പിച്ച് ചാടിച്ച് ഒരു വീട് പോലും വെക്കാൻ കഴിയാത്ത വനെ യാണ് ശിക്ഷിക്കേണ്ടത്.
ഒരു കുടുംബത്തിലെ ആളുകൾ ചേർന്ന് ഒരു ഫോൺ തകർത്തു എന്നാണ് തലക്കെട്ട്. ചനലുകാരന് ആവശ്യമായ വിദ്യാഭ്യാസം ഇല്ല എന്ന് മനസ്സിലായി.🤔😱🥵
ആ സത്രീയെ വിട്ടേക്കുക. എച്ചു കെട്ടിയാൽ മുഴച്ചിരിക്കും. ഉണ്ണിക്ക് ആ കുട്ടികളെ നോക്കാൻ പറ്റും. ദൈവം അതിന് സഹായിക്കും. ഈ കുട്ടികൾ അല്പം കൂടി മുതിർന്നാൽ അവർ സ്വയം പരാപ്ത നേടും. കഴിവുള്ളവർ ഇയാളെ സഹായിക്കുക
വേണ്ടാത്തവരുടെ പുറകെ എന്തിനാ പോവുന്നെ..കഷ്ടമുണ്ട്😓
ആയാളുടെ സ്നേഹം സത്യമായത് കൊണ്ടാണ് വീണ്ടും പുറകെ പോകുന്നത്..ചില സ്നേഹങ്ങൾ അങ്ങനാണ്,മറ്റുള്ളവർക്ക് അതൊരു തെറ്റായി തോന്നാം പക്ഷേ അയാൾക്ക് അവരെ മറക്കാൻ പറ്റില്ല... അതാണ് സത്യം
@@renjithms2619 അതും ശരിയാണ്😓
അവൾ പോട്ടെ മക്കളെ നന്നായി നോക്കൂ❤
എന്താ യാലും കഷ്ടം തന്നെ ..... മൂന്നു മക്കളെ പ്രസവിച്ച ഈ സ്ത്രീ യ്ക്ക് എങ്ങനെ തോന്നുന്നു ....
സ്ത്രീ കളെ കെട്ടിയിട്ടു ജീവിക്കേണ്ട അവസ്‌ഥയാണല്ലോ ഈ പാവപെട്ട ആണുങ്ങൾ ക്ക് ......
പൊക്കിൾ കൊടി ബന്ധം പോലും അറുത്തു മാറ്റി , സ്വന്തം സുഖം തേടി പോകാൻ ഈ സ്ത്രീ യ്ക്ക് ഇത്ര വിവരം ഇല്ലേ .....????
നിങ്ങൾ എന്ത് അറിഞ്ഞിട്ട കമെന്റ് ഇടുന്നെ 13 വർഷം ആയി ഒരുമിച്ചു ജീവിച്ചവർ ക്കു ഇപ്പോ ഉള്ള പ്രശ്നം സ്വത്ത് ആണ് അവളുടെ വീട്ടുകാർ ഇവരെ അടുത്തില്ല ഇവന്റെ കൂടെ ഒളിച്ചോടിയതാ രണ്ടും രണ്ടു മതം അവളുടെ വീട്ടുകാർ ക്യാഷ് ടെമ്സ് ആണ് ഇപ്പോ അവർ അവരുടെ വസ്തു വകകൾ മറ്റ് മകൾക് കൊടുത്തു അതാ ഇവർക്കു ഇടയിൽ പ്രശ്നം ആയെ
Posco case kodukku, praya poorthiyayakatha makkale upekshichu poyathinu
ഈ കുഞ്ഞങ്ങളെ ഓർത്തെങ്കിലും ഒന്നിച്ചു ജീവിക്കനുള്ള മനസ്സ് ഇല്ലെങ്കിൽ നീ ആരുടെ കൂടെ പോയാലും ശരിയാവില്ല മോളെ
Paavam MakkaL pls Caring
ഒരാളുടെ ഭാഗം മാത്രം കേട്ട് എങ്ങനെ അവരെ കുറ്റപ്പെടുത്താൻ പറ്റും?? കുട്ടികളുടെ അമ്മയുടെ ഭാഗവും കൂടി കേൾക്കുക.. കുട്ടികളെ പറഞ്ഞു പറയിപ്പിച്ചത് പോലെ ആണ് തോന്നുന്നത്.. ഒരു കാര്യവും ഇല്ലാതെ ആരും കളഞ്ഞിട്ട് പോകില്ല
Angane എങ്കിൽ മക്കളുടെ കൂടെ അമ്മ undaavulo?..കുഞ്ഞു മക്കളെ ഒന്നും പറഞ്ഞു പറയിപ്പിക്കണ്ട...
Bendangaleppozhum.bendanamanu.kuttilveena.kili.atinualpamsamadanam.tirikevarum
Dhaivame eee kuttikalkkum avarude pithavinum thunayakaname🙏😔😔😔
പാവം. കുഞ്ഞുങ്ങൾ. എന്തര്. തള്ള. ഇവളെ. ദൈവം. കൂലി. കൊടുക്കും
എന്തോ ഒരു ചേർച്ച ഇല്ലത്തെ പോലെ 🤔🤔.. 2 സൈഡും ഒന്ന് അന്വഷിക്കണമായിരുന്നു....
Aval ullappol vila koduthu kanilla poyappo nilavilikkunnu veedillenkilum pillare undakkiya madhi aval marichu poyapole karuthiya pore
Yes
Sathyam ayaalude behave and sound of speach onnum shariyaayilla
ഒരു നിമിഷത്തെ ആവേശത്തിന്റെ പുറത്ത് തീരാ ദുഃഖത്തിൽ ആയത് ആ മൂന്ന് പൊന്നു മക്കൾ
Pavam aa mol 😭
നല്ല മക്കൾ.
He is a man ; പണി ചെയ്ത് മിടുക്കാൻ ആയി പിള്ളേരെ നോക്കു.
കഷ്ടം പാവം മക്കള് 😰മക്കളെ നോക്കാതെ ഏതവനെ ആണെടി നിനക്ക് വേണ്ടേ.. എത്രയൊക്കെ ആണേലും സ്വന്തം ഭർത്താവും മക്കളും സ്നേഹിക്കും പോലെ വേറെ ഒരുത്തനും അധികനാൾ നിന്നെ നോക്കില്ല.. നല്ല ഭർത്താവ് ആണെങ്കിൽ.. ഒരിക്കലും നിനക്ക് ഗെതി പിടിക്കില്ല അയാളെ വേണ്ടെങ്കിൽ പോട്ടെ നി ആരുടെ കൂടെ വേണേലും പൊറുതോ പെറ്റു വളർത്തിയ മക്കളെ ഉപേക്ഷിച്ചു പോകുന്ന ഒരുത്തിയും ഗെതി പിടിച്ചിട്ടില്ല ഇതുവരെ ☹️☹️
അവളെ ഒരിക്കലും വെറുതെ വിടരുത്
😂😂😂😂😂😂🤣🤣🤣🤣
ഇവരുടെ പ്രശ്നം വൈഫ് ഹൌസ് നിന്നും അവളുടെ ഷേർ കിട്ടിയില്ല അവർ അവരുടെ മകന് കൊടുത്തു കാരണം 12വർഷം മുൻപ് ഇവന്റെ കൂടെ ഒളിച്ചു ഓടിയത് ആണ് അവർ അംഗീകരിച്ചില്ല.അവളെ അന്നേ അവർ കളഞ്ഞു ഇവർ കരുതിയത് കുട്ടികളെ കാണുബോൾ എടുക്കും എന്ന അതും ഇവർക്കു തെറ്റി പിന്നെ വസ്തുവിന്റെ പേരിൽ ഇവർ അടിയായി കുട്ടികൾ അവളുടെ കൂടെ ആയിരുന്നു ഇവൻ കൊണ്ട് പോയതാ അവൾ ജോലിക്കു പോകുന്ന സ്ഥലത്തു വരെ ശാലിയും ആണ് ഇവൻ ഇവൻ ഇതിൽ തന്നെ പറയുന്നു അവരുടെ മകളുടെ മുഖം പോലും അവളുടെ വീട്ടുകാർ നോക്കുന്നില്ല എന്ന് കഷ്ടം അവളുടെ മാതാപിതാക്കൾ ളുടെ ശാപം ഇപ്പോ അനുഭവിക്കുന്നു നാട്ടുകാർ സംസാരിച്ചു നോക്കിയതാ അവൾ ചത്താലും അവർ ഒരു ഹെല്പ് പോലും ചെയ്യില്ല എന്ന അവർ പറയുന്നേ പിന്നെ രണ്ടു മതക്കാരും കൂടുതൽ ഒന്നും പറയാനും പറ്റില്ല രണ്ടും ചേർന്ന് പോകില്ല ഒരേ മതകർ ആയിരുന്നു എങ്കിൽ നോകാം മായിരുന്നു പിന്നെ കുട്ടികൾ പെട്ടു അത്ര തന്നെ ഇവൻ വിചാരിച്ചാൽ അവളുമായിപ്പോകാം പക്ഷെ അവളുടെ വീട്ടുകാരും ആയി മത്സരിക്കാൻ ആണ് ഇവന് താല്പര്യം പറഞ്ഞു മനസ്സിൽ അകിട്ടും തലയിൽ കഴറില്ല മണ്ടൻ ആണ്
ഈ പിഞ്ചു കുഞ്ഞിങ്ങളെ കളഞ്ഞിട്ടു പോയ ആ അമ്മ ഭൂമിക്ക് തന്നെ ശാപം ആണ്. ആ കുഞ്ഞിങ്ങൾ വിശന്നുയിരിക്കുപ്പോൾ അവൾക്ക് എങ്ങനെ ആഹാരം ഇറങ്ങുന്നു.
അതാണ് കൂടോത്രം അത് കാരണമാ നിങ്ങളകുടുംബം thagarnath
ഇത് കൂടോത്രം ഒന്നും അല്ല അവളുടെ മാതാപിതാക്കളുടെ ശാപം
അഹങ്കാരം
ഇത് എന്തൊരു വിധി നന്നായി സംസാരിക്കുന്ന രണ്ടു കുട്ടികൾ ഈ കുട്ടികളെ തനിച്ചാക്കി ഈ പെണ്ണിന് എങ്ങിനെ പോകാൻ തോന്നി
പാവം പൊന്നു മക്കൾ
ആ വീട്ടുകാർ ക്കു 29 വയസുള്ള വളെ വേറെ ആരെകൊണ്ട് എങ്കിലും കെട്ടിക്കണം. അവൾക്കും അതാകും ഇഷ്ട്ടം. Ph ഉണ്ടെങ്കിൽ ഇന്ന് എന്തും ആകാം. രെജിസ്റ്റർ ചെയ്യാത്ത രീതിക്കു അവൾക്കു അതു അനുകൂലം ആയിരിക്കും.. പാവം കുട്ടികൾ 😭😭😭😭... ഇവരെ സുരക്ഷിതം ആയി നിർത്തണം 🙏🙏🙏🙏... പാവം കുട്ടികൾ 😭😭😭.. അവളുടെ ഫോട്ടോ കൊടുക്കണം ആയിരുന്നു. ഇനിയും അവൾ ഈ ബിസിനസ് തുടരും
നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല കാരിയും അവളുടെ വീട്ടുകാർ അവരെ എന്നെ ഉപേക്ഷിച്ചതാ ഇപ്പോ ഴത്തെ പ്രശ്നം അവളുടെ വീട്ടുകാർ വസ്തു അവരുടെ മകന് കൊടുത്തു അത് ഇവർക്കു കിട്ടില്ല എന്ന് ആയപ്പോ ഇവർ അടിയായി അങ്ങനെ ഇവർ രണ്ടായി പോലീസ് ഒരുപാട് ശ്രമിച്ചതാ ഇവന് ഇവന്റെ മകളേ വൈഫ് വീട്ടുകാർ നോക്കണം പൈസ കൊടുക്കണം എന്നൊക്കയാ പറയുന്നത് അനിയമത കാരന്റെ കൂടെ പോയ ഒരു മകളേ അവർ കളഞ്ഞു പിന്നെയാ ഇവന്റെ മകൾ ളേ അവർനോക്കുന്നെ ഇവനോട് പറഞ്ഞാൽ ഇവന് മനസ്സിൽ ആകില്ല പറച്ചിൽ കേട്ടാൽ തോന്നും അവർ കെട്ടിച്ചു കൊടുത്തത് പോലെയാ മണ്ടൻ
@@cenajohncenajohncean8020 cllme
🥰🙏🏻🥰😇 ആ അമ്മ അപകടമാണ് സൂക്ഷിക്കുക
Yhaa alhaaa rabe kathone e ponnumakale 🙌🥺
Work shop inte corner il oru family yengane jeevikum vadaka veedu yentukondeduthilla.
പാവം മക്കൾ 😪😪
ഉണ്ണി real ഹീറോ
എന്ത് കഷ്ട്ടം
Evantoyokka kailirip karanamayirikkum poyath.snehich konduvannitt.drohichkanum.pillara .iyal kodukkatthathayirikkum.nalla happy life ayirun ankil.pokillarunnu
ഇവരുടെ പ്രശ്നം വൈഫ് ഹൌസ് നിന്നും അവളുടെ ഷേർ കിട്ടിയില്ല അവർ അവരുടെ മകന് കൊടുത്തു കാരണം 12വർഷം മുൻപ് ഇവന്റെ കൂടെ ഒളിച്ചു ഓടിയത് ആണ് അവർ അംഗീകരിച്ചില്ല.അവളെ അന്നേ അവർ കളഞ്ഞു ഇവർ കരുതിയത് കുട്ടികളെ കാണുബോൾ എടുക്കും എന്ന അതും ഇവർക്കു തെറ്റി പിന്നെ വസ്തുവിന്റെ പേരിൽ ഇവർ അടിയായി കുട്ടികൾ അവളുടെ കൂടെ ആയിരുന്നു ഇവൻ കൊണ്ട് പോയതാ അവൾ ജോലിക്കു പോകുന്ന സ്ഥലത്തു വരെ ശാലിയും ആണ് ഇവൻ ഇവൻ ഇതിൽ തന്നെ പറയുന്നു അവരുടെ മകളുടെ മുഖം പോലും അവളുടെ വീട്ടുകാർ നോക്കുന്നില്ല എന്ന് കഷ്ടം അവളുടെ മാതാപിതാക്കൾ ളുടെ ശാപം ഇപ്പോ അനുഭവിക്കുന്നു നാട്ടുകാർ സംസാരിച്ചു നോക്കിയതാ അവൾ ചത്താലും അവർ ഒരു ഹെല്പ് പോലും ചെയ്യില്ല എന്ന അവർ പറയുന്നേ പിന്നെ രണ്ടു മതക്കാരും കൂടുതൽ ഒന്നും പറയാനും പറ്റില്ല രണ്ടും ചേർന്ന് പോകില്ല ഒരേ മതകർ ആയിരുന്നു എങ്കിൽ നോകാം മായിരുന്നു പിന്നെ കുട്ടികൾ പെട്ടു അത്ര തന്നെ ഇവൻ വിചാരിച്ചാൽ അവളുമായിപ്പോകാം പക്ഷെ അവളുടെ വീട്ടുകാരും ആയി മത്സരിക്കാൻ ആണ് ഇവന് താല്പര്യം പറഞ്ഞു മനസ്സിൽ അകിട്ടും തലയിൽ കഴറില്ല മണ്ടൻ ആണ്
പ്രേമം സ്വത്ത് പര്യവസാനം
Pavam😞😞😞😞
3 മക്കൾ ഇട്ടിട്ട് ഇനി എന്ത് കല്ലാണം
Enthokkeyo oru mistake. Randuperyum kelkkanam.wife nte veettil poyi problem undakki ennu iyal thanne parayunnu. 13 years snehichu jeevichavar enthinu oru veedinu vendi wife ne veettil vittu. Delivery polum 500 roopa koduthu oru streeye kondu eduppichu ennu. Ee kalathum hospital ill kondu pokathe ethra risk aanu. Onnum viswasikkan kazhiyunnilla..makkale kure paranju padippichathu pole.Pavam makkal 😢😢🙏
ഇവരുടെ പ്രശ്നം വൈഫ് ഹൌസ് നിന്നും അവളുടെ ഷേർ കിട്ടിയില്ല അവർ അവരുടെ മകന് കൊടുത്തു കാരണം 12വർഷം മുൻപ് ഇവന്റെ കൂടെ ഒളിച്ചു ഓടിയത് ആണ് അവർ അംഗീകരിച്ചില്ല.അവളെ അന്നേ അവർ കളഞ്ഞു ഇവർ കരുതിയത് കുട്ടികളെ കാണുബോൾ എടുക്കും എന്ന അതും ഇവർക്കു തെറ്റി പിന്നെ വസ്തുവിന്റെ പേരിൽ ഇവർ അടിയായി കുട്ടികൾ അവളുടെ കൂടെ ആയിരുന്നു ഇവൻ കൊണ്ട് പോയതാ അവൾ ജോലിക്കു പോകുന്ന സ്ഥലത്തു വരെ ശാലിയും ആണ് ഇവൻ ഇവൻ ഇതിൽ തന്നെ പറയുന്നു അവരുടെ മകളുടെ മുഖം പോലും അവളുടെ വീട്ടുകാർ നോക്കുന്നില്ല എന്ന് കഷ്ടം അവളുടെ മാതാപിതാക്കൾ ളുടെ ശാപം ഇപ്പോ അനുഭവിക്കുന്നു നാട്ടുകാർ സംസാരിച്ചു നോക്കിയതാ അവൾ ചത്താലും അവർ ഒരു ഹെല്പ് പോലും ചെയ്യില്ല എന്ന അവർ പറയുന്നേ പിന്നെ രണ്ടു മതക്കാരും കൂടുതൽ ഒന്നും പറയാനും പറ്റില്ല രണ്ടും ചേർന്ന് പോകില്ല ഒരേ മതകർ ആയിരുന്നു എങ്കിൽ നോകാം മായിരുന്നു പിന്നെ കുട്ടികൾ പെട്ടു അത്ര തന്നെ ഇവൻ വിചാരിച്ചാൽ അവളുമായിപ്പോകാം പക്ഷെ അവളുടെ വീട്ടുകാരും ആയി മത്സരിക്കാൻ ആണ് ഇവന് താല്പര്യം പറഞ്ഞു മനസ്സിൽ അകിട്ടും തലയിൽ കഴറില്ല മണ്ടൻ ആണ്
ഇയാളുടെ ഭാഗം മാത്രം കേട്ട് ആരും ആ സ്ത്രീയെ തെറിവിളിക്കണ്ട ... ആയ കുഞ്ഞുമക്കൾ പാവങ്ങൾ രണ്ടും കൂടി അവറ്റങ്ങളെ നശിപ്പിച്ചു
കണ്ടമാനം ഒലിക്കുന്നുടല്ലോ 😮😮
Sathyam
Phone is necessary for everyone. Please use the right use of it.most people do their studies through phone
മക്കൾ ഉള്ളവർ അവരെ ഉപേക്ഷിച്ചു അവരുടെ സുഖം നോക്കി പോക്കുന്നു. എത്ര പേരുണ്ട് ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നു ഇല്ലാത്തവർക്ക് ദൈവം കൊടുക്കില്ലാ.😢 പാവം കുഞ്ഞുങ്ങൾ😢😢
എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു ശവം ഞാൻ എന്റെ കൂടെ പിറപ്പായി അല്ല എന്റെ മോളെ പോലെ നോക്കി അവൾ അവളുടെ രണ്ടു മക്കളെയും കളഞ്ഞിട്ടു ഒരു തെണ്ടി യോടൊപ്പം ഇറങ്ങി പോയി ഞങ്ങളെ നാണം കെടുത്തി രണ്ടു പുള്ളാരെ അനതറാക്കി അവൾ വിലങ്ങില്ല 😥😥😥😥
Ingane ulla saadhanathine thirike konduvannu nirthiyittu enthu kaaryam? Kochungale enthenkilum cheiythittu aavum pinne pokunnathu..... Amma aanenkilum avare vishwasikyaan enikyu pattunnilla......
കുട്ടികളെ കൊണ്ട് പറയിപ്പിക്കും പോലെ 😔പാവം മക്കൾ
😭😭😭pavam ennittum ayal onnum purath parayunnilla
Aa chettan antho maraykkunnund oru vishamam ella ankil anthinu makkale upeshichu
❤❤❤❤❤❤❤❤❤❤❤
😊
Aa kuttikale orkumboolaa🥹😌
ഇത് എന്തോ ഒരു വശപ്പിശക് പോലെ തോന്നുന്നു. നിങ്ങൾ ഇതിന്റെ മറുവശം കൂടി കേൾക്കണം എന്നിട്ട് വീഡിയോ ചെയ്യൂ. എന്തൊക്കെയോ ഒരു ചേർച്ചക്കുറവ് സംസാരത്തിൽ ഫീൽ ചെയ്യുന്നു.l
അതെ ഇവന്റെ കൈയിൽ ആണ് തെറ്റ് ഇവർ പ്രണയിച്ചു കെട്ടിയതാ അവളുടെ വീട്ടുകാർ മുസ്ലിംസ് ആണ് അവർ ഇവരെ എടുത്തില്ല ഇപ്പോ ഇവൻ ന്റെ പ്രശ്നം അവർ സ്വത്ത് മുഴുവനും മറ്റ് മകൾക് കൊടുത്തു അത ഇവർക്കു ഇടയിൽ പ്രശ്നം ആയെ ഇവൻ അടി ഇരന്നു വാങ്ങൻ നടക്കുകയാ ഇവനോട് പോലീസ് വരെ പറഞ്ഞതാ നിങ്ങൾ ഇത്രയും കാലും ഒരുമിച്ചു കഴിഞ്ഞിലെ അതുപോലെ പോകാൻ ബട്ട് ഇവന് ഷേർ വേണം അത് അവർ കൊടുക്കില്ല കുട്ടികളെ വെച്ച സംസാരിക്കുന്നെ അവളുടെ വീട്ടുകാർ പറയുന്നത് മകളേ കളഞ്ഞു പിന്നെ ഇവരും ആയി ഏതാ ബന്ധം എന്ന
Correct....
സത്യം
അവൻ ചാടിച്ചു അവൾ കാര്യം മനസിലാക്കി തിരിച്ചു ചാടി.
Wife allam manassilakki thirich varatte
എവിടെ സ്ഥലം ഒന്നും കണാൻ പറ്റുമോ പ്ലീസ്
വിവേകവും വിവരവും ഇല്ലാത്തവരുടെ കൈയിൽ ഫോൺ ഉണ്ടെങ്കിൽ ഇങ്ങനെയാണേ കാരണം 12വർഷത്തിന് മുൻപ് പീഡനങ്ങൾ 26വർഷം സഹിച്ച ഞാൻ രോഗാവസ്ഥ യിൽ ഉപേക്ഷിച്ചു വേറെ ഒരു സ്ത്രീ കൊപ്പം പോയി
Nalla midukaranu Makkal kashttam pavangal Ethanol Amma ?
ഫോനാണ് പ്രശ്നം
J J act register chaithu മുന്നോട്ടു പോകു തീരുമാനം ആകും
തള്ള അല്ല, രാക്ഷസി ആയിരിക്കും
Ithupolathe familye kurichu nengal eee chennel-karrku engane news kittunnu?
Pavam😥😥😥
Aaru thenga kolaya
@@shareeftc2500 ula
@@ayishasulthan709 ninte thantha ula😂
Kurach kazhiyumbol aankuttikal valarum. Vizhamikkathay .
ഇവരുടെ സംസാരത്തിൽ എവിടെയോ ഒരു പൊരുത്തക്കേട്.13varsham ഇവർ ജീവിച്ചു മൂത്ത മകന് 13vayasennu പറയുന്നു.അപ്പോൾ 15aam വയസിൽ ഇയാൾ ആ പെൺകുട്ടിയെ വിവാഹം കഴിച്ചു പ്പോൾ ഇയാൾക്ക് എത്ര വയസ് മൊത്തം കൺഫ്യൂഷൻ 😂
എന്തൊക്കൊ കള്ളത്തരം ഉണ്ട്
Actually Enthannu Undayayathennu Ariyunnilla. Wife Husbend Randperayayum Villichu Samsarickannam. Achen Ammaye Samshayickunnu Ennoru Doubt
Eyal parayunnathil antho cherchakuravu
ഇവരുടെ പ്രശ്നം വൈഫ് ഹൌസ് നിന്നും അവളുടെ ഷേർ കിട്ടിയില്ല അവർ അവരുടെ മകന് കൊടുത്തു കാരണം 12വർഷം മുൻപ് ഇവന്റെ കൂടെ ഒളിച്ചു ഓടിയത് ആണ് അവർ അംഗീകരിച്ചില്ല.അവളെ അന്നേ അവർ കളഞ്ഞു ഇവർ കരുതിയത് കുട്ടികളെ കാണുബോൾ എടുക്കും എന്ന അതും ഇവർക്കു തെറ്റി പിന്നെ വസ്തുവിന്റെ പേരിൽ ഇവർ അടിയായി കുട്ടികൾ അവളുടെ കൂടെ ആയിരുന്നു ഇവൻ കൊണ്ട് പോയതാ അവൾ ജോലിക്കു പോകുന്ന സ്ഥലത്തു വരെ ശാലിയും ആണ് ഇവൻ ഇവൻ ഇതിൽ തന്നെ പറയുന്നു അവരുടെ മകളുടെ മുഖം പോലും അവളുടെ വീട്ടുകാർ നോക്കുന്നില്ല എന്ന് കഷ്ടം അവളുടെ മാതാപിതാക്കൾ ളുടെ ശാപം ഇപ്പോ അനുഭവിക്കുന്നു നാട്ടുകാർ സംസാരിച്ചു നോക്കിയതാ അവൾ ചത്താലും അവർ ഒരു ഹെല്പ് പോലും ചെയ്യില്ല എന്ന അവർ പറയുന്നേ പിന്നെ രണ്ടു മതക്കാരും കൂടുതൽ ഒന്നും പറയാനും പറ്റില്ല രണ്ടും ചേർന്ന് പോകില്ല ഒരേ മതകർ ആയിരുന്നു എങ്കിൽ നോകാം മായിരുന്നു പിന്നെ കുട്ടികൾ പെട്ടു അത്ര തന്നെ ഇവൻ വിചാരിച്ചാൽ അവളുമായിപ്പോകാം പക്ഷെ അവളുടെ വീട്ടുകാരും ആയി മത്സരിക്കാൻ ആണ് ഇവന് താല്പര്യം പറഞ്ഞു മനസ്സിൽ അകിട്ടും തലയിൽ കഴറില്ല മണ്ടൻ ആണ്
Randallodum chothichite news vidavu
Eyalum swantha estathinu ketiyathalle
varunath anubhavikanam
കുഞ്ഞു ങ്ങളെ ഇട്ടിട്ടു പോകാൻ എങ്ങനെ തോന്നുന്നു