Njan veroru karyam anu orkunath...mathathinte peril gujaratil oru 2000 il adhikam pere konnu thalliya sambavam anu enik orma varunath..enthe..ne paranja sambavam ano njan paranjathano hitlerinodum nazi kalodum kuduthal compare cheyan patunath kanunavar theerumanikate
അന്യ നാട്ടിലെ തെരുവിലെ ജീവിതങ്ങൾ ക്യാമറയിലൂടെ പകർത്തിക്കൊണ്ട് ആ നാടിന്റെ ആത്മാവ് തൊട്ടറിയാൻ മലയാളികളെ ക്ഷണിക്കുന്ന ഒരു പ്രാസംഗികനാണ് സന്തോഷ് ചേട്ടൻ 🔥❤️🙏🏼
Latvia യിലെ ദാരിദ്ര്യത്തിന്റെ പ്രതീകമായ നൃത്തം ചെയുന്ന വൃദ്ധയെ സഞ്ചാരത്തിൽ കാണിച്ചു തന്ന SGK ക്ക് അഭിനന്ദനങ്ങൾ.... ഇങ്ങിനെയും ഒരു യൂറോപ്പ് ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കുമല്ലോ.... നന്ദി SGK 🙏🙏🙏
2008 I'll nin 2024 aayi there are lot of difference. Upcoming development rajyaam aan latvia and 2014 illaan ividea EURO aan avarudea official currency declare aakiyadh. Summer aakimbo othiri tourist kaar ividea vararund but shengen country I'll ettavum cheapest expense e rajyam aan.
മനോഹരമായ വിവരണം... കഴിഞ്ഞ autumn ന്, നവംബറിൽ, Krakow ൽ നിന്ന് Riga യിലൂടെയും Vilnius ലൂടെയും സഞ്ചരിച്ചിരുന്നു..Riga ഈ വീഡിയോയിൽ പറഞ്ഞ പോലെ തന്നെ :) 24:39 - 24:56 Krakow 😍
SGK മലയാളിയായത് നമ്മളുടെ ഭാഗ്യമാണ് അല്ലെങ്കിൽ ഇത്രയും രാജ്യങ്ങളിലൂടെ നമ്മൾക്കും അദ്ദേഹത്തിൻ്റെ അതേ ഫീലോടെ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുമോ ...😍😍😍😍😘😘😘
കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റു ജീവിയ്ക്കുന്ന ഒരു വൃദ്ധയെ , fake notes കൊടുത്ത് ticket മുഴുവനും അടിച്ചു മാറ്റി ഏതോ ദുഷ്ടൻമാർ ! ഇത് കേട്ട് ഓർമ്മവന്നു കുറച്ചു ദിവസം മുന്നെ tvm ത്ത് നടന്ന ഈ കാര്യം.🙏🏼
Sir താങ്കളിലൂടെ ഞങ്ങൾ ലോകം കാണുന്നു 'കാഴ്ചകൾക്കപ്പുറം താങ്കളുടെ അപഗ്രധനം അതിലൂടെ നമ്മളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം (മാറ്റം വരാം) ഇന്ന് തമസ്കരിക്കപ്പെടുന്ന അവരും മുൻഗാമികളും അനുഭവിച്ച ത്യാഗം ഇതൊക്കെ ഓർമിക്കപ്പെടുന്ന 'താങ്കളും മഹാത്തായ കാര്യം തന്നെ നാട്ടുകാഴ്ചക്കപ്പുറം
Europe il ticket checker varum mikka stop il ninnum kayari checking und ticket punch cheytho enn ,illathavarkk nalla fine aanu example 1 euro ticket nu fine 50 euro aayirikkum ith peedich mikka aalukalum ticket kuthum. Ilaathe yaathra cheyyunnavarum end avar irangi odum. Chilapol door lock cheyyum checker kayarumbol.😄
ഇവിടെ ഓപ്പറ ഹൗസ് നിർമ്മിച്ചാലും കാര്യമില്ല.താലൂക്കാശുപത്രി ഏതാ ഓപ്പറ ഹൗസ് ഏതാ എന്ന് കൺഫ്യൂഷൻ ഉണ്ടാക്കാൻ മാത്രമെ ഉപകരിക്കൂ .നമ്മൾ പ്രബുദ്ധ ജനം അയോണ്ട് എല്ലാം ഒരു പോലെ ഇരിക്കും
ലോകത്ത് 150 കോടിയിലേറെ മനുഷ്യർ ഇന്നും ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്. കൂടാതെ 30ലേറെ രാജ്യങ്ങളുടെ പാർലിമെന്റിൽ കമ്മ്യൂണിസ്റ്റ് മെമ്പർമാരുണ്ട് 🚩✊️
Dear loving Santhosh brother, Thank you very much for your narration to enlight us... Mind blowing just like seeing places.. Superb.. May God bless you abundantly. With regards and prayers.. Sunny Sebastian Ghazal singer Kochi, Kerala. ❤🙏
05:48 എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുക എന്ന രീതി മാറ്റി, നമ്മുടെ നാട്ടിലെ പോലെ ഒരു ടിക്കറ്റ് ഒരു യാത്രയ്ക്ക് എന്ന രീതിയിലുള്ള സംവിധാനം ഇതേ രീതിയിൽ അന്നേ പരീക്ഷിച്ചിരുന്നെങ്കിൽ ഒരു ബസിൽ ഒരു ജീവനക്കാരൻ മതി. അപ്പോൾ കെഎസ്ആർടിസി പണ്ടേ ലാഭത്തിൽ ആയേനെ🙏.
സോവിയറ്റ് യൂണിയൻ എന്തായിരുന്നു സ്റ്റാലിനും ലെനിനും മനുഷ്യരോട് കാണിച്ച കൊടും ക്രൂരതകൾ എന്തൊക്കെ ആയിരുന്നു എന്നൊക്കെ ഈ എപ്പോസോഡ് കാണിച്ചു തരുന്നുണ്ട്.. ഈ കൊടും ക്രൂരന്മാരെ ആരാധിച്ചു നടക്കുന്ന സാഡിറ്റ് മെന്റാലിറ്റിയുള്ള ആളുകൾ നമ്മുടെ കൊച്ചു കേരളത്തിൽ വരെ ഉണ്ട് എന്നോർക്കുമ്പോൾ....?
ലോകം കണ്ട മനുഷ്യൻ അല്ലേ. വിട്ടുകള😁 ഇത്ര മഹത്തായ ഒരു പ്രത്യശാസ്ത്രം തള്ളിക്കളഞ്ഞ അവിടത്തെ ജങ്ങളെ പറഞാൽ മതിയല്ലോ😃 ആ മണ്ടന്മാരിൽ നിന്ന് ആയിരിക്കും ഇദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധത ഉണ്ടായത്. കമ്മ്യൂണിസ്റ്റ് വിരോധം ഒരു പാപം ആണെന്ന് നമുക്ക് അല്ലേ അറിയൂ. അവർക്ക് അറിയില്ലല്ലോ. ആ നാട്ടിൽ ഒന്നും മനോരമ പോയിട്ട് ദേശാഭിമാനി പോലും ഇല്ലല്ലോ
എല്ലാ മനുഷ്യരും പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്നവർ പാവപെട്ടമനുഷ്യരുടേ ,പ്രായമായവരുടെ വേദനകൾ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ. വെറുതേ അഴിമതി കാണിച്ച് അത് മൂടിവെക്കാൻ ലക്ഷങ്ങൾ ചിലവഴിച്ച് എന്തിനിങ്ങനെ ജീവിക്കുന്നു...അവർക്ക് ജീവിക്കാനുള്ളത് ശമ്പളമായി ലഭിക്കുന്നില്ലെങ്കിൽ അതുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത് എന്ന് പറയാമായിരുന്നു.
കമ്യൂണിസം ജൂതന്റെ അതായത് മാർക്സിന്റെ സ്വപ്നമാണ് - ഹിറ്റ്ലറുo സ്റ്റാലിനും നെപ്പോളിനു മൊക്കെ ജനങ്ങളെ കൊന്ന് തള്ളിയത് അവരുടെ ഉന്നതനായ കാരുണ്യവാനായ ദൈവത്തിന് വേണ്ടിയായിരുന്നു -...
അവിടെ ആ വൃദ്ധ ഡാൻസ് ചെയ്ത് ഭിക്ഷാടനം നടത്തുമ്പോൾ നമ്മുടെ നാടിനെ കുറിച്ചും ചിന്തിച്ചു പോകുന്നു..... . അഴിമതി ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കേരളം എത്ര സുന്ദരമാകുമായിരുന്നു.... മാലിന്യത്തിലും അഴിമതി
ഞാൻ 3 വർഷം ലാറ്റ്വിയിൽ ഉണ്ടായിരുന്നു ..വളരെ മനോഹരമായ രാജ്യം . റീഗ സുന്ദരമായ സീറ്റിയാണ് അവിടെയുള്ളവരോട് കമ്മ്യൂണിസ്റ്റ് പറ്റി മാത്രം പറയാതെ ഇരുന്നാൽ മതി
പറഞ്ഞാൽ എന്താണ് പ്രശ്നം? ലാറ്റ്വിയയിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നുണ്ട്. തലസ്ഥാനമായ റിഗ നഗരസഭയിൽവരെ കമ്മ്യൂണിസ്റ്റ് മെമ്പറുണ്ട് 🚩
@@arjunnoah6857 അവിടെ ജീവിച്ച എനിക്കാറിയമല്ലോ . അവർ നല്ല പൊലെ അനുഭവിച്ചു 1991 വരെ. ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നവും. ഒരു നേതാവിന്റെ പ്രതിമയോ ഇല്ല എല്ലാവരും കൂടി ഡവുഗാവ റീവറിൽ എറിഞ്ഞു🤣🤣 അവിടുത്തെ ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്ക് സ്റ്റാലിനോ ലെനിനോ ആരാന്നു പോലും അറിയില്ല🤣👏👏
@@sebastianchacko91 കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ട്. ശക്തി കുറവാണെന്നേയുള്ളു. നിങ്ങൾ പരിചയപ്പെട്ടവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരിക്കും...
Latvia and Lithuania local people have good respect to Indians. There are lot of Indian Ayurvedic practitioners there. New generation is hate to say they were part of USSR(Russia).
ലെനിനിന്റെയും സ്റ്റാലിന്റെയും കാലത്ത് നടന്നത് കൊടും ക്രൂരതയുടെ അങ്ങേയറ്റമാണ്. ലക്ഷക്കണക്കിന് സാധാരണ മനുഷ്യർ ക്രൂരമായി കൊല ചെയ്യപ്പെട്ടു. പക്ഷെ ഈ രണ്ടുപേരും ഇപ്പോഴും വാഴ്ത്തിപ്പെട്ട വരായി നിൽക്കുന്നത് കാണേണ്ടി വരുന്നത് തന്നെ ഗതികേടാണ്. അവരുടെ പ്രതിമകൾ ഇനിയും തകർക്കപ്പെടുക തന്നെ ചെയ്യും.
See.... what Communism has done to their own people... History has a tendency to repeat itself. As memory fades, events from the past can become events of the present..
Ticket checkers come often and you get fined if you do not have a punched ticket . When the checker gets in the driver will switch off the punching machine so that you won’t punch after seeing checker
23:43 ബസ്സ് stand ചുവരിൽ ഒരു ചിത്രം വരച്ച ഒരു കലാകാരനെ പുച്ഛിച്ചു കൊണ്ട് ആ ചിത്രം മായിച്ച് അവിടെ പാർട്ടിയുടെ വോട്ട് ചോദിച്ചു കൊണ്ടുള്ള പോസ്റ്റർ പ്രദർശനം ചെയ്ത The People's Liberation Army (PLA) 🇨🇳🇨🇳CHINAയുടെ കേരളാ hadakam teams 😂😂 2023 ലും നമ്മുടെ നാട്ടിൽ ഉണ്ട് SGK
ചരിത്രത്തിൽ പല കൂട്ട കുരുതി കളും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ... ഈ 21st century ഇൽ...... നടന്നുകൊണ്ടിരിക്കുന്ന കരുതിയെ(Ukraine war)കുറിച്ച് എന്ത് പറയും ? അത് ആരാണ് നടത്തുന്നത്?Capitilistic Democratic countries.
ഇവിടെ... ഒരു തെരുവ് കലാകാരന്റെ കലാസൃഷ്ടിയുടെ മുകളിൽ പാർട്ടിയുടെ പരസ്യം എഴുതിയത് ഈ അവസരത്തിൽ ഓർത്തുപോകുന്നു...
Njan veroru karyam anu orkunath...mathathinte peril gujaratil oru 2000 il adhikam pere konnu thalliya sambavam anu enik orma varunath..enthe..ne paranja sambavam ano njan paranjathano hitlerinodum nazi kalodum kuduthal compare cheyan patunath kanunavar theerumanikate
Oo ll
അധഃസ്ഥിത വര്‍ഗത്തിന്റെ കൂടെ എന്ന് എപ്പോഴും പറയുന്നവര്‍ തന്നെ ആകും 😊
😊xcfsdraa was sssvssxcxasassadaxxxaßßßxxaàxßàaqqqqqqqqàqqqqààaqqqq😊😊á😊@@geethakumari1985
അന്യ നാട്ടിലെ തെരുവിലെ ജീവിതങ്ങൾ ക്യാമറയിലൂടെ പകർത്തിക്കൊണ്ട് ആ നാടിന്റെ ആത്മാവ് തൊട്ടറിയാൻ മലയാളികളെ ക്ഷണിക്കുന്ന ഒരു പ്രാസംഗികനാണ് സന്തോഷ് ചേട്ടൻ 🔥❤️🙏🏼
മലയാള ടെലിവിഷനിലെ ഒരേയൊരു സഞ്ചാരി..
എന്ത് രസമാണ് ഇദ്ദേഹത്തെ കേട്ടിരിക്കാൻ...❤SGK..
നമുക്ക് ഈ മനുഷ്യനെ കേരളത്തിന് ,മലയാളത്തിന് നൽകിയ ദൈവത്തിന് നന്ദി
ഇദ്ദേഹത്തിന്റെ ജീവിതം എല്ലാത്തരത്തിലും നമ്മുടെ സമ്പത്താണ്
സന്തോഷിന്റെ യാത്രവിവരണം കേൾക്കാൻ സൂപ്പർ ഒട്ടും ബോറടിക്കില്ല
💯
Latvia യിലെ ദാരിദ്ര്യത്തിന്റെ പ്രതീകമായ നൃത്തം ചെയുന്ന വൃദ്ധയെ സഞ്ചാരത്തിൽ കാണിച്ചു തന്ന SGK ക്ക് അഭിനന്ദനങ്ങൾ.... ഇങ്ങിനെയും ഒരു യൂറോപ്പ് ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കുമല്ലോ.... നന്ദി SGK 🙏🙏🙏
ഇതിലും ഭീകരമായ അവസ്ഥ ആണ് സിറിയയിലും ലബനന്നിലും ഒക്കെ,
ഒരുപാട് പറഞ്ഞ കാര്യം തന്നെ ആണ് അത്. കമ്മ്യൂണിസം ഭരിച്ച നാടുകൾ recover ചെയ്യാൻ സമയം എടുക്കും
പക്ഷേ അവർക്ക് പൗരബോധം രാജ്യസ്നേഹം ഒക്കെ ഉണ്ട്. അവർ ഉയർന്നു വരും.
@@kiranchandran1564 മുടിച്ച എന്നല്ലേ
2008 I'll nin 2024 aayi there are lot of difference. Upcoming development rajyaam aan latvia and 2014 illaan ividea EURO aan avarudea official currency declare aakiyadh. Summer aakimbo othiri tourist kaar ividea vararund but shengen country I'll ettavum cheapest expense e rajyam aan.
ഡയറിക്കുറിപ്പുകൾ കേട്ടപ്പോൾ ആ രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം എപ്പിസോഡുകൾ ഒരിക്കൽ കൂടി കാണുവാൻ തോന്നുന്നു.❤️❤️
L
Aa വൃദ്ധയെക്കുറിച്ച് കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു
പുതിയ രാജ്യം പുതിയ അനുഭവം പുതിയ ആളുകൾ ആ രാജ്യത്തെപ്പറ്റിയുള്ള അറിവുകൾ നമ്മുക്ക് പകർന്നു നൽകുവാൻ sgk 🥰
നമ്മുടെ നാടിന് ഇങ്ങനത്തെ ഗതി വരാതെ ഇരിക്കട്ടെ..ഏകാധിപത്യത്തിലേക്കുള്ള പോക്കാണ് ഇപ്പൊ നമ്മുടെ കേരളം
കമ്മി ഊണിസം = സ്വേച്ഛാധിപത്യം
മനോഹരമായ വിവരണം... കഴിഞ്ഞ autumn ന്, നവംബറിൽ, Krakow ൽ നിന്ന് Riga യിലൂടെയും Vilnius ലൂടെയും സഞ്ചരിച്ചിരുന്നു..Riga ഈ വീഡിയോയിൽ പറഞ്ഞ പോലെ തന്നെ :)
24:39 - 24:56 Krakow 😍
Thank youuuuu വീണ്ടും ഒരു കഥ പറച്ചിലിലുടെ ഞ്ങൾക് ഉണർവ് പകർന്നു തന്നതിന്
Sunday ഈ എപ്പിസോഡ് വരാൻ കാത്തിരിക്കുന്ന നമ്മൾ... സഞ്ചാരം ❣️❣️❣️
👍
Sathyam
👍🏻👍🏻
എങ്ക പാത്താലും ണി
18:59 . The current situation of Kerala..🥲
5.57 കാശ് അണ്ണൻ തരും
Amazing description. Never knew so much about these nations ever before. Thank you so much SGK
SGK മലയാളിയായത് നമ്മളുടെ ഭാഗ്യമാണ് അല്ലെങ്കിൽ ഇത്രയും രാജ്യങ്ങളിലൂടെ നമ്മൾക്കും അദ്ദേഹത്തിൻ്റെ അതേ ഫീലോടെ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാൻ കഴിയുമോ ...😍😍😍😍😘😘😘
Safari TV യിലെ എല്ലാ പരിപാടികൾക്കും English Subtitles കൊടുക്കുകയാണെങ്കിൽ വളരെ നല്ലതായിരുന്നു.....
Ninake thozil illeda patti
ആ വൃദ്ധയെക്കുറിച്ച് പറഞ്ഞുകേൾക്കുമ്പോൾ അറിയാതെ മിഴികൾ നനഞ്ഞു പോകുന്നു !
കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റു ജീവിയ്ക്കുന്ന ഒരു വൃദ്ധയെ , fake notes കൊടുത്ത് ticket മുഴുവനും അടിച്ചു മാറ്റി ഏതോ ദുഷ്ടൻമാർ ! ഇത് കേട്ട് ഓർമ്മവന്നു കുറച്ചു ദിവസം മുന്നെ tvm ത്ത് നടന്ന ഈ കാര്യം.🙏🏼
Sir താങ്കളിലൂടെ ഞങ്ങൾ ലോകം കാണുന്നു 'കാഴ്ചകൾക്കപ്പുറം താങ്കളുടെ അപഗ്രധനം അതിലൂടെ നമ്മളിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം (മാറ്റം വരാം) ഇന്ന് തമസ്കരിക്കപ്പെടുന്ന അവരും മുൻഗാമികളും അനുഭവിച്ച ത്യാഗം ഇതൊക്കെ ഓർമിക്കപ്പെടുന്ന 'താങ്കളും മഹാത്തായ കാര്യം തന്നെ നാട്ടുകാഴ്ചക്കപ്പുറം
എന്തൊരു ഭംഗിയാ യൂറോപ്പിലെ നഗരവീഥികളും തെരുവോരവും വഴിയോരമേഖലകളും കാണാൻ ഒരു കാലാപാനിക ലോകം തന്നെ
കിറ്റ് വിതരണം കമ്യൂണിസ്റ്റ് രീതി ആണ് എല്ലായിടത്തും... കിറ്റ് വിതരണം ചെയ്ത് ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുക
ഇപ്പോൾ തന്നേ പേടി തോന്നുന്നൂ.ഇനിയുളള ലക്കങ്ങൾ കാണാനും കേൾക്കാനും ശക്തീ തരണേ.
Hai .
Worked in Lativia before 8 years ,rich and beautiful cities
ഡയറി കുറിപ്പുകൾ 😍👌👏👍♥️
ജീവിതം....തീവ്രമായ നേരനുഭങ്ങൾ... വിവരണം കേട്ട് ആകുലതയോടെ 😢
ഓരോ സഞ്ചാരവും ഓരോ ചരിത്രമാണ്.. ❤️❤️❤️
❤❤❤
Santhoshettan vanne
Nokki erikkuvarunnu 😍
ഇന്ത്യയിൽ ട്രയിൽ ടിക്കറ്റ് കൃത്യമായി എടുക്കുന്നത് മലയാളികൾ മാത്രമാണ് ആണ് .😎
ഒന്നു പോടാ കേരളം നം 1 ഉം കൊണ്ട്. നീ ഇന്ത്യയുടെ എവിടെയൊക്കെ train ൽ യാത്ര ചെയ്തിട്ടുണ്ട്?
Europe il ticket checker varum mikka stop il ninnum kayari checking und ticket punch cheytho enn ,illathavarkk nalla fine aanu example 1 euro ticket nu fine 50 euro aayirikkum ith peedich mikka aalukalum ticket kuthum. Ilaathe yaathra cheyyunnavarum end avar irangi odum. Chilapol door lock cheyyum checker kayarumbol.😄
Yes
Shotta, Rajesh, Idris, mamakki, rose, lucky, Alesh,, Abbas, Tamara, Aleho…❤❤❤. ഇവരെല്ലാം കൂടെ കൂടിയാൽ സൂപ്പർ. ഞാൻ ആരെയെങ്കിലും വിട്ട് പോയെങ്കിൽ please add. Ratan Lama 😢
കൂളെ ഫ്രം കെനിയ.. 😁
Sir inte history sir airnel nj oru A+ medicheene ❤️
ഇവിടെ opera house അല്ല ബീവർജ് അണ് കൾച്ചർ സെൻ്റർ
ഇവിടെ ഓപ്പറ ഹൗസ് നിർമ്മിച്ചാലും കാര്യമില്ല.താലൂക്കാശുപത്രി ഏതാ ഓപ്പറ ഹൗസ് ഏതാ എന്ന് കൺഫ്യൂഷൻ ഉണ്ടാക്കാൻ മാത്രമെ ഉപകരിക്കൂ .നമ്മൾ പ്രബുദ്ധ ജനം അയോണ്ട് എല്ലാം ഒരു പോലെ ഇരിക്കും
🤣🤣🤣🤣🤣
👍🏻😍
Hello SGK . Great Sunday with diary kurippukal . ☕️
സർ.....കാത്തിരിക്കുകയായിരുന്നു ♥️..
ലോകം ചവിട്ട് കോട്ടയിൽ ഇട്ട ഒരു ആശയം ആണ്.. കമ്മ്യൂണിസം.......
ലോകത്ത് 150 കോടിയിലേറെ മനുഷ്യർ ഇന്നും ജീവിക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്. കൂടാതെ 30ലേറെ രാജ്യങ്ങളുടെ പാർലിമെന്റിൽ കമ്മ്യൂണിസ്റ്റ് മെമ്പർമാരുണ്ട് 🚩✊️
Dear loving Santhosh brother,
Thank you very much for your narration to enlight us...
Mind blowing just like seeing places.. Superb..
May God bless you abundantly.
With regards and prayers..
Sunny Sebastian
Ghazal singer
Kochi, Kerala. ❤🙏
Palakkad Alathur one private bus running without conductor. QR code and open bucket for payments.
Sir ❤ sirne konde ellavrkm ellaaa sunday tour povan pattunide thanku sgk sir❤
Sanchaarathile matttethu paripaadikale kaalum njn eere ishthappedunna oru program ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sandoshetta.... I could feel that sunlight on your face from my room. So real😊
മനോഹരം...👌👌👌
05:48 എടുത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുക എന്ന രീതി മാറ്റി, നമ്മുടെ നാട്ടിലെ പോലെ ഒരു ടിക്കറ്റ് ഒരു യാത്രയ്ക്ക് എന്ന രീതിയിലുള്ള സംവിധാനം ഇതേ രീതിയിൽ അന്നേ പരീക്ഷിച്ചിരുന്നെങ്കിൽ ഒരു ബസിൽ ഒരു ജീവനക്കാരൻ മതി. അപ്പോൾ കെഎസ്ആർടിസി പണ്ടേ ലാഭത്തിൽ ആയേനെ🙏.
Good to hear stories of Baltic Countries especially Latvia
സോവിയറ്റ് യൂണിയൻ എന്തായിരുന്നു സ്റ്റാലിനും ലെനിനും മനുഷ്യരോട് കാണിച്ച കൊടും ക്രൂരതകൾ എന്തൊക്കെ ആയിരുന്നു എന്നൊക്കെ ഈ എപ്പോസോഡ് കാണിച്ചു തരുന്നുണ്ട്..
ഈ കൊടും ക്രൂരന്മാരെ ആരാധിച്ചു നടക്കുന്ന സാഡിറ്റ് മെന്റാലിറ്റിയുള്ള ആളുകൾ നമ്മുടെ കൊച്ചു കേരളത്തിൽ വരെ ഉണ്ട് എന്നോർക്കുമ്പോൾ....?
നിരീശ്വരവാദികൾ കൊന്ന് തള്ളിയ ചരിത്രം!!!
ഫ്രഷ് ഫ്രഷ് 🤣🤣🤣
3:48 ചില്ലറ വന്നുകയറിയ വഴിയും സഞ്ചാരത്തിൽ വിട്ടു പോയില്ല
Avasanathe varikal😢😢😢
Katta waiting SGK for next episode...Great fan of you
കാത്തിരിക്കുന്ന, എപ്പിസോഡ്....
കമ്മ്യൂണിസ്റ്റ് വിരുദ്ധത മലയാള മനോരമയെക്കാളും തന്റെ രക്തത്തിൽ അലിഞ്ഞിട്ടുണ്ടെന്ന് തെളിയിക്കുന്ന ഈ പ്രസംഗം നല്ലതുതന്നെ.
ലോകം കണ്ട മനുഷ്യൻ അല്ലേ. വിട്ടുകള😁 ഇത്ര മഹത്തായ ഒരു പ്രത്യശാസ്ത്രം തള്ളിക്കളഞ്ഞ അവിടത്തെ ജങ്ങളെ പറഞാൽ മതിയല്ലോ😃 ആ മണ്ടന്മാരിൽ നിന്ന് ആയിരിക്കും ഇദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധത ഉണ്ടായത്. കമ്മ്യൂണിസ്റ്റ് വിരോധം ഒരു പാപം ആണെന്ന് നമുക്ക് അല്ലേ അറിയൂ. അവർക്ക് അറിയില്ലല്ലോ. ആ നാട്ടിൽ ഒന്നും മനോരമ പോയിട്ട് ദേശാഭിമാനി പോലും ഇല്ലല്ലോ
എല്ലാ മനുഷ്യരും പ്രത്യേകിച്ച് അധികാരത്തിലിരിക്കുന്നവർ പാവപെട്ടമനുഷ്യരുടേ ,പ്രായമായവരുടെ വേദനകൾ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ.
വെറുതേ അഴിമതി കാണിച്ച് അത് മൂടിവെക്കാൻ ലക്ഷങ്ങൾ ചിലവഴിച്ച് എന്തിനിങ്ങനെ ജീവിക്കുന്നു...അവർക്ക് ജീവിക്കാനുള്ളത് ശമ്പളമായി ലഭിക്കുന്നില്ലെങ്കിൽ അതുകൊണ്ടാണ് ഇങ്ങനെ കാണിക്കുന്നത് എന്ന് പറയാമായിരുന്നു.
Super adipoli❤️
Sunday
Sancharam
Sgk
Safari
................._____✌💃
*I'm in Riga now*
Thanks dear SGK &team safari TV.🙏🎄🎆
climax, aa amma oru vedhana ayii...
When visiting Bangaluru it's noticed that in bus if you want concession no ticket and conductor pockets the amount and you have to pay less amount
Pavam Ammachi
5:40 Dubai public transport system 💯💯🔥
കമ്യൂണിസം കൊണ്ടു ഒരു ഗതിം പിടിക്കാത്ത രാജ്യം സോവിയറ്റ് യൂണിയൻ
ഒരു ഏകാധിപതി സ്വന്തം താൽപര്യങ്ങൾക്കു ചെയ്തുകൂട്ടിയ തെറ്റുകളെ കമ്മ്യൂണിസം എന്ന് കരുതുന്നത് തെറ്റായ കാര്യം ആണ്.
കമ്യൂണിസം ജൂതന്റെ അതായത് മാർക്സിന്റെ സ്വപ്നമാണ് - ഹിറ്റ്ലറുo സ്റ്റാലിനും നെപ്പോളിനു മൊക്കെ ജനങ്ങളെ കൊന്ന് തള്ളിയത് അവരുടെ ഉന്നതനായ കാരുണ്യവാനായ ദൈവത്തിന് വേണ്ടിയായിരുന്നു -...
കമ്മ്യൂണിസം ജൂതന്റെ സ്വപ്നമായിരുന്നെങ്കിൽ ഹിറ്റ്ലറും സ്റ്റാലിനും കൂടി ജൂതന്മാരെ കൊന്നത് എന്തിനാ?
@@nrsnishanth സ്റ്റാലിൻ കമ്മ്യൂണിസ്റ്റ് ആയിരുന്നില്ലേ?
@@solomondavid75 രണ്ടാം ലോകയുദ്ധത്തിന് വിജയിച്ച ശേഷം എല്ലാ അധികാരങ്ങളും കൈയിൽ എത്തിയ ശേഷം കമ്മ്യൂണിസത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്കു അയാൾ മാറി.
നിങ്ങളുടെ നാട്ടുകാരനായ തിൽ ഞാൻ അഭിമാനിക്കുന്നു👍👍👍
അവിടെ ആ വൃദ്ധ ഡാൻസ് ചെയ്ത് ഭിക്ഷാടനം നടത്തുമ്പോൾ നമ്മുടെ നാടിനെ കുറിച്ചും ചിന്തിച്ചു പോകുന്നു.....
. അഴിമതി ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കേരളം എത്ര സുന്ദരമാകുമായിരുന്നു.... മാലിന്യത്തിലും അഴിമതി
True, I really cried when I had visited the KGB jail in Vilnius, Lithuania.
നാളെത്തെ കേരളത്തിന്റെ മനോഹര
വിവരണം ഇന്നേ തന്നതിന് നന്ദി പറയുന്നു ഒരു പക്ഷേ നാളെ ഇത് പറയാൻ കഴിഞ്ഞില്ലെങ്കിൽ ?
Apt comment.
നാളത്തെ ഇന്ത്യ....
ഞാൻ 3 വർഷം ലാറ്റ്വിയിൽ ഉണ്ടായിരുന്നു ..വളരെ മനോഹരമായ രാജ്യം . റീഗ സുന്ദരമായ സീറ്റിയാണ്
അവിടെയുള്ളവരോട് കമ്മ്യൂണിസ്റ്റ് പറ്റി മാത്രം പറയാതെ ഇരുന്നാൽ മതി
പറഞ്ഞാൽ എന്താണ് പ്രശ്നം? ലാറ്റ്വിയയിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നുണ്ട്. തലസ്ഥാനമായ റിഗ നഗരസഭയിൽവരെ കമ്മ്യൂണിസ്റ്റ് മെമ്പറുണ്ട് 🚩
@@arjunnoah6857 അവിടെ ജീവിച്ച എനിക്കാറിയമല്ലോ . അവർ നല്ല പൊലെ അനുഭവിച്ചു 1991 വരെ. ഇപ്പോൾ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നവും. ഒരു നേതാവിന്റെ പ്രതിമയോ ഇല്ല എല്ലാവരും കൂടി ഡവുഗാവ റീവറിൽ എറിഞ്ഞു🤣🤣
അവിടുത്തെ ഇപ്പോഴത്തെ തലമുറയിൽ ഉള്ളവർക്ക് സ്റ്റാലിനോ ലെനിനോ ആരാന്നു പോലും അറിയില്ല🤣👏👏
@@sebastianchacko91 കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോഴും അവിടെ പ്രവർത്തിക്കുന്നുണ്ട്. ശക്തി കുറവാണെന്നേയുള്ളു. നിങ്ങൾ പരിചയപ്പെട്ടവർ കമ്മ്യൂണിസ്റ്റ് വിരുദ്ധരായിരിക്കും...
Excellent sir
🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏
Sathyam paranjaal sanchaaram alla nallathu diarykuripu aanu....
Latvia and Lithuania local people have good respect to Indians. There are lot of Indian Ayurvedic practitioners there. New generation is hate to say they were part of USSR(Russia).
Slovenia also ayurvedha practitioners
അടുത്ത ഞായറാച്ചക് കാത്തിരിക്കുന്ന ഞാൻ ❤❤ സർ
Hello friends sanjaram fans ❤
Onu poda
@@OnlyPracticalThings ninte appanodu para
Poda oole
@@OnlyPracticalThings poda patti
@عبدالله ithetha malayalam parayunna arabi
സഫാരി ❣️
11:55 the particular incident its not a BLOODY SUNDAY its a RAMBULA MASSACRE
Very heart touching scenes and narration at the end😥
Sunday 😊 happiness.....SgK
ലെനിനിന്റെയും സ്റ്റാലിന്റെയും കാലത്ത് നടന്നത് കൊടും ക്രൂരതയുടെ അങ്ങേയറ്റമാണ്. ലക്ഷക്കണക്കിന് സാധാരണ മനുഷ്യർ ക്രൂരമായി കൊല ചെയ്യപ്പെട്ടു. പക്ഷെ ഈ രണ്ടുപേരും ഇപ്പോഴും വാഴ്ത്തിപ്പെട്ട വരായി നിൽക്കുന്നത് കാണേണ്ടി വരുന്നത് തന്നെ ഗതികേടാണ്. അവരുടെ പ്രതിമകൾ ഇനിയും തകർക്കപ്പെടുക തന്നെ ചെയ്യും.
കമ്മ്യൂണിസം കേരളത്തിലും തകരണം.
Nadakkatha swapnam
Communists gave land
@@keralanaturelover196 that's the main reason for failure in agriculture.
@@maheshnambidi that's reasom for social progress and poverty eradicate. If not like nortg india 95 percent landless labors
@@keralanaturelover196 ആന്ധ്രാ അരി തീനികൾ
ഹിറ്റലറിന്റെ ഹോളോകാസ്റ്റ് ഒകെ എന്ത് സ്റ്റാലിന്റെ ഹോളോകാസ്റ്റിന്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥
Onu poda poore
@@ar_leo18 ne poda myre
Nice video 👍👍
Very good explanation.👍👍👍
Daugava river. Bloody Sunday. KGB, Gulag.
ക്രൂരതയിൽ lഹിറ്റ്ലറുടെ അച്ഛനായിരുന്നു സ്റ്റാൻലിന്
Sir
Waiting for next episode.
എന്നാണ് br നിങ്ങൾ ലാഥ്വിയ പോയത്..
2014
" ജൂത കൂട്ടവംശഹത്യയും, ആ മൂത്തശ്ശിയുടെ ശൊകമുകമായ മുഖവും മനസ്സിൽ നിന്ന് മാറുന്നില്ല.😓😓😓😓😓😓😓
waiting aayirunnu❤
21:03 കേരളത്തിന് ഇനിയും മനസ്സിലാകാത്ത കാര്യം 😌
സാർ ഒരു ചെറിയ ബിയർ അടിച്ചിട്ടുണ്ട് ❤❤😅
See.... what Communism has done to their own people...
History has a tendency to repeat itself. As memory fades, events from the past can become events of the present..
Howmany years have passed since the dissolution of USSR and still these countries are suffering from poverty !What does it mean ?
അവിടെ വാർദ്ധക്യ പെൻഷൻ ഇല്ലേ ?
Travelling with an unprinted tickets in Europe attract heavy penalty. More than 100 Euro.
ഞാൻ ഒരു കാലത്ത് ആരാധിച്ചിരുന്ന രാജ്യമായിരുന്നു USSR . അവരുടെ KGB യെയും . ഇത് കേട്ടപ്പോൾ മനസ്സിലായി എന്റെ മണ്ടത്തരം .
Ticket checkers come often and you get fined if you do not have a punched ticket . When the checker gets in the driver will switch off the punching machine so that you won’t punch after seeing checker
ലെ അന്തം: communisam♥️
23:43 ബസ്സ് stand ചുവരിൽ ഒരു ചിത്രം വരച്ച ഒരു കലാകാരനെ പുച്ഛിച്ചു കൊണ്ട് ആ ചിത്രം മായിച്ച് അവിടെ പാർട്ടിയുടെ വോട്ട് ചോദിച്ചു കൊണ്ടുള്ള പോസ്റ്റർ പ്രദർശനം ചെയ്ത The People's Liberation Army (PLA) 🇨🇳🇨🇳CHINAയുടെ കേരളാ hadakam teams 😂😂 2023 ലും നമ്മുടെ നാട്ടിൽ ഉണ്ട് SGK
Onu poda poore..neyoke ethra korachalum ee party ivde thanne kanum..valarukayum cheyum
Avide ticket checker unde
ചരിത്രത്തിൽ പല കൂട്ട കുരുതി കളും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോൾ... ഈ 21st century ഇൽ...... നടന്നുകൊണ്ടിരിക്കുന്ന കരുതിയെ(Ukraine war)കുറിച്ച് എന്ത് പറയും ? അത് ആരാണ് നടത്തുന്നത്?Capitilistic Democratic countries.
അതൊക്കെ സഞ്ചാരത്തിന്റെ ഭാവി തലമുറക്കാർക്കു ഷൂട്ട് ചെയ്യാനുള്ളതാണ്.
ലാത്വിയ ലിതുവനിയ എസ്റ്റോണിയ പോളണ്ട്..ബാൽറ്റിക് രാജ്യങ്ങൾ
ഇദ്ദേഹത്തിന് പത്മഭൂഷൺ കൊടുക്കണം.
Evide pinanaristukal
കേരളത്തിന്റെ ഇന്നത്തെ സ്ഥിതി കണ്ട് വളരെ വിഷമമുണ്ട്.
ഈ ജന്മത്തിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യില്ല നമ്മുടെ നാട്ടിൽ ഈസിസ്റ്റം ഉണ്ടായിരുന്നുവെങ്കിൽ . അത്രനല്ലമനുഷ്യർ വാഴുന്നിടം