ചീഞ്ഞു നാറിയ നമ്മുടെ രാഷ്ട്രീയത്തിന്റെ യും, മതത്തിന്റെയും,, നടുവിൽ കേൾക്കാൻ കൊള്ളാവുന്ന ഒരേ ഒരു സംഗതി,, താങ്കളുടെ സഫാരിയും,, സഞ്ചാരവും, സംഭാഷണവും മാത്രം ആണ്,, ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹
@@Anoop-k4vഇംഗ്ലണ്ടിൽ ജീവിതത്തിൽ ഇതുവരെ പോവാത്തവർ ചിലർ മലയാളം സംസാരിക്കുമ്പോൾ അനാവശ്യമായി ഇംഗ്ലീഷ് കയറ്റി മലയാളത്തെ നശിപ്പിച്ചു സംസാരിക്കുന്നവരുണ്ട്. ഇദ്ദേഹം ഇംഗ്ലണ്ടിൽ മാത്രമല്ല ലോകത്ത് പലയിടത്തും പോയിട്ടുമുണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാനും അറിയാം, എന്നിട്ടും അദ്ദേഹം ഭാഷയെ നശിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല.
ഇത്തരം ജീവിതാനുഭവം ഉള്ള വേറെ ആളുകൾ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടാണോ ഈ കമന്റ് ? താങ്കളെ പോലെ ചിന്തിക്കുന്നവർ പൊതുവെ ഇടുങ്ങിയ മനസ്സുള്ളവർ ആണെന്നെ എനിക്ക് പറയാൻ കഴിയൂ . ഞാൻ അറിയുന്ന ഒരുപാട്പേർ വളരെ സാഹസികമായി ലോകം ചുറ്റുന്നവർ ആണ് . അതും പല ഗ്രാമങ്ങളിലും , ദുഷ്കരമായതും അപകടം നിറഞ്ഞതുമായ സ്ഥലങ്ങളിലും ദിവസങ്ങളും മാസങ്ങളും താമസിച്ചു യാത്ര ചെയ്യുന്നവർ. അങ്ങനെ ഉള്ള ആരെയെങ്കിലും താങ്കൾ പരിചയപ്പെടാൻ ശ്രമിച്ചിട്ടുണ്ടോ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇത്ര substandard ആയിട്ടുള്ള കമന്റ് ഇടുന്നത് ?
@@anwarsadique5873 ഉണ്ടാകാം... എനിക്കേറ്റവും പരിചയമുള്ള സ്ഥിരം കാണുന്ന ഒരു program എന്ന നിലയിലാണ് ഞാൻ പറഞ്ഞത്... ഇത് വേറെ ആരെയും ഇകഴ്ത്താൻ പറഞ്ഞതല്ല... ആദ്യമായി everest കീഴടക്കിയവരും moon landing നടത്തിയവരൊക്ക ഇതിനേക്കാൾ സാഹസികകർ ആയിരിക്കുമല്ലോ... but ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചു കിട്ടിയ അനുഭവങ്ങൾ ഉണ്ടായവർ കുറവായിരിക്കും.... പിന്നെ എന്റെ ചിന്താഗതി ഇടിങ്ങിയതാണ് എന്ന് എന്റെ ഒറ്റ comment കൊണ്ടു കണ്ടുപിടിച്ച മഹാനായ താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു...
എനിക് പലപ്പോഴും തോന്നിയിട് ഉണ്ട് ഇത്തരം വളരെ ഉപകാര പ്രധമായ പരിപാടി കാണാൻ പ്രഷകർ കുറവ് ആണ് ഒരു സിനിമ നടി യുടെ ഡ്രെസ്സിന്റെ കാര്യം പറയാനും ആ ഡ്രെസ്സിന്റെ പേരിൽ ചിത്ത പറയാൻ എത്ര ആളുകൾ ഒരു വ്യക്തി ഏതു തരിക്കണം എന്നു ആവുരുടെ താല്പര്യം മാണ് എല്ലാവരും ഈ മനുഷ്യനോട് വളരുക നമ്മുടെ പൊട്ടാ കിണറ്റിലെ ചിന്ത ഗതി ഒഴിവാകുക എല്ലാം വരും ലോകം നിലവാരത്തിൽ ഉള്ള മനുഷ്യൻ ആവുക
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ശ്രീ. സന്തോഷ് കുളങ്ങര സർ..അതു പോലെ ഏറ്റവും സമ്പന്നനും അദ്ദേഹംതന്നെ, ധനം കൊണ്ട് സമ്പന്ന നായതല്ല, അദ്ദേഹം സഞ്ചാരത്തിലൂടെ നേടിയ അറിവിലൂടെ, അറിവിന്റെ സമ്പന്നൻ.. നമിക്കുന്നു സർ 🙏🙏🙏🌹💞
Sgk, നിങ്ങളുടെ മലയാളം കേട്ടു കൊതി തോന്നുന്നൂ... ♥️👌ഈ സൗണ്ട് എവിടെ നിന്നുകേട്ടാലും മലയാളിക്ക് മനസിലാവും, ഇത് sgk ആണ് എന്ന്... അത് എത്ര കാലം കഴിഞ്ഞാലും... ♥️
ഒരിക്കലും കേട്ടിട്ടില്ലാത്ത ഓരോ രാജ്യ് ങ്ങൾ കാണാനും അവിടത്തെ ചരിത്രം അറിയാനും. സന്തോഷ് സാറിന്റെ ആത്മ ധൈര്യം അപാരം തന്നെ. എത്ര അനിനന്ദിച്ചാലും മതിയാവില്ല. ആരോഗ്യംത്തോടെ ദീർഘ നാൾ ജീവിക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു 🙏🙏🙏🙏🙏🙏
താങ്കളുടെ ഓരോ.. വീഡിയോകളും കാണുന്ന ഞങ്ങൾ താങ്കളോടൊപ്പം ഓരോ രാജ്ജ്യം ചുറ്റി സഞ്ചരിച്ചു കാണുന്ന അതെ ഫീലാണ് 🌹😍 njangal അനുഭവിക്കുന്നത്.. Amazing performances 👍🙏 thank you so much dear. 👌 god bless you aboundenly. ♥😄
ആളൊഴിഞ്ഞ നഗരത്തിൽ കുറച്ചു നേരത്തെക്കാണെങ്കിലും ഒറ്റപ്പെട്ടു പോയ കാര്യം പറഞ്ഞപ്പോൾ ഒരു ഉൾ ഭയം വന്നു പോയി. അതിലും ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകർക്ക് സമ്മാനിച്ച താങ്കൾ തന്നെയാണ് ഹീറോ. പിന്നെ ക്യാമറ കേടുവന്ന കാര്യം പറഞ്ഞപ്പോ സങ്കടായിട്ടോ.
ഈ കാലഘട്ടത്തിൽ അല്ല എത്ര കാലം കഴിഞ്ഞാലും SGK യുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും, ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുള്ള അറിവും, വിഞാനവും, ജീവിതാനുഭവം ഉള്ള മനുഷ്യൻ🥰🥰
എന്റെ അഭിപ്രായത്തിൽ ഏറ്റവും ഭാഗ്യവാൻ ആയ മനുഷ്യൻ, ലോകം മുഴുവൻ 25 വർഷം കൊണ്ട് കണ്ട് തീർത്തു, ഞനോ ആ കാലത്ത് ഒരു മെഡിക്കൽ സ്റ്റോർ തുടങ്ങി തുടങ്ങുന്ന സമയത്ത് ഉള്ള അൽമാവിശ്വസം പകുതി പോലും ഇല്ലാതെ എങ്ങിനെയോ ജീവിച്ചു പോകുന്നു
കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളിയിൽ വരേണ്ടി വന്നു ലേബർ ഇന്ത്യ സ്കൂളിൽ ലും പോകാൻ കഴിഞ്ഞു. കോട്ടയത്തേക്ക് ബസ് കേറാൻ നിന്നപ്പോഴാണ് സഫാരി ചാനൽ കോംപ്ലക്സ് കണ്ടത് 😘അതൊരു സന്തോഷമായി. ഒരിക്കൽ അവിടെയും കേറണം
ബോംബയിൽ ഉള്ള ചാൽ റൂമുകളിൽ ഇന്നും ഇതാണ് അവസ്ഥ. കുറച്ച് വൈകിയാൽ വാതിലിൽ മുട്ടും...പിന്നെയും വൈകിയാൽ തെറി വിളി ആയിരിക്കും കേൾക്കേണ്ടി വരിക....പക്ഷേ അതൊക്കെ ഒരു രസമാണ്.
ഗയിഡിനെ പോലെ വഴികാണിച്ചു തന്ന നായെ കാണുന്നതിനു മുൻപ് വയസായ മനുഷ്യൻ ഗോണി പ്പടി കയറിപ്പോയ രംഗം പറഞ്ഞപ്പോൾ ഡിക്ടറ്റീവ് നോവൽ വായിക്കുമ്പോഴുണ്ടാകുന്ന ഭയം തോന്നി , സന്തോഷ്സാർ നേരിട്ട് കണ്ടപ്പോഴുള്ള ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.🙏🙏🙏🙏❤️❤️❤️
ഒരു ഡിക്റ്റററി വ് നോവലിന്റെ ആകാംക്ഷയും " മ " പ്രസിദ്ധീകരങ്ങളുടെ ശൈലിയും ഡയറി കുറിപ്പുകൾക്ക് പുതിയ ഒരു ശ്രവ്യാനുഭൂതി നൽകുന്നു ... Please keep it up..... expecting more and more different varieties...
ഇദ്ദേഹത്തെ ബിജെപി ഗവൺമെൻറ് പിടിച്ച് കേന്ദ്ര ടൂറിസ്റ്റ് മന്ത്രി ആക്കണം...🙏🙏 എന്ത് സുന്ദരമാണ് എന്ത് സുഖകരമാണ് ഈ മനുഷ്യൻറെ വിവരണം കേൾക്കാൻ ഈ അനുഭവസമ്പത്ത് ഇന്ത്യയിൽ വേറെ ആർക്കും ഉണ്ടാവില്ല
Oh God What a wonderful Man is Santhosh George Kulngara. താങ്കൾ ലോകത്തെ കുറിച്ചറിവുനേടുന്നു, ലോകം കീഴടക്കുന്നു. പക്ഷെ ഞങ്ങൾ താങ്കളെ കണ്ട് അൽഭുതത്തോടെ പകച്ചു നിൽക്കുന്നു.
ഒരുപാടു ഫ്രീ ആയി ഒരു കഥ കേൾക്കുന്ന പോലെ ഉണ്ടായിരുന്നു ഉമ്മ കഥ പറഞ്ഞു തരുന്ന പോലെ ആയിരുന്നു താങ്ക്സ് ഇനിയും നിങ്ങളുടെ നാച്ചുറൽ കടകൾ കേൾക്കണം എന്നുണ്ട് സൂപ്പർ ഒന്നും പറയാൻ ഇല്ല പച്ചയായ മലയാളം സൂപ്പർ
ഇന്നലെ ഈ സ്ഥലത്തേക്ക് പോയിരുന്നു sgk യുടെ ഈ ഒറ്റ വീഡിയോ കാരണം,tallin വരെ വന്നപ്പോ ഇവിടെ കൂടെ പോകണം എന്ന് തോന്നി, ഇപ്പോ സ്ഥിതി ആകെ വ്യത്യസ്തമാണ്,3 ൽ അധികം supermarket, ദിവസം 10 ൽ അധികം ട്രെയിൻ സർവീസ് തുടങ്ങി എല്ലാം അവിടെ ഉണ്ട്, റെസ്റ്റോറന്റ്, മ്യൂസിയം തുടങ്ങി എല്ലാം ഉണ്ട്, ഇപ്പോ പഴയ പോലെ പ്രേത നഗരം അല്ല paldiski, വളരെയധികം ആളുകൾ താമസിക്കുന്ന, സ്കൂൾ പോലീസ് സ്റ്റേഷൻ, ബസ് സർവീസ്, ആശുപത്രി അങ്ങനെ എല്ലാം ഉള്ള ഒരു പട്ടണം ആയി കഴിഞ്ഞു, സിറ്റി എന്നതിൽ ഉപരി ഒരു ടൌൺ എന്ന് പറയാം paldiski യെ, പക്ഷെ sgk പറഞ്ഞ ഈ ബാർ ഇപ്പോ ഇല്ല, ഇതിപ്പോൾ ഇവിടുത്തെ ഒരു monument ആണ്, അകത്തേക്ക് പ്രവേശനം ഇല്ലായിരുന്നു ഇന്നലെ ചെന്നപ്പോൾ, അവിടെ ആരേം കണ്ടുമില്ല, national monument എന്ന എംബ്ലം ഉണ്ടായിരുന്നു ആ ബിൽഡിങ്ങിൽ, പോർട്ട് ഇപ്പോഴും ഉണ്ട്, ഒരു ലൈറ്റ് ഹൌസ്, ക്ലിഫ് ഒക്കെ ഉണ്ട്, ലൈറ്റ് ഹൌസ് ആണ് മെയിൻ അട്ട്രാക്ഷൻ ഇപ്പോ പിന്നെ 1700 ൽ പണിഞ്ഞ ഒരു tavern ഉണ്ട്, അത് ഇപ്പോ ഒരു restaurent + മ്യൂസിയം ആണ്, നല്ല ശാന്തമായ ഒരു സ്ഥലം ആയാണ് എനിക്ക് ഈ പട്ടണം തോന്നിയത്, നടന്നു കാണാൻ ഒരു പ്രേത്യേക vibe ആണ്, പ്രേത്യേകിച് ഇവിടുത്തെ ചരിത്രം അറിഞ്ഞ ശേഷം (ഇപ്പോഴും കുറെ buildings അവിടെ ഒഴിഞ്ഞു തന്നെ കിടപ്പുണ്ട്, ഫ്ലാറ്റ് പോലെ ഉള്ളവ, എല്ലാം പഴയ ബിൽഡിംഗ് ആണ് ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്നത് )
ഈ ക്യാമറ വീണു പോകുന്നു പൊട്ടുന്നു എന്നാ ചരിത്രം രണ്ടാം തവണ യാണ് കേൾക്കുന്നത്.......ഏകദേശം ഒന്ന് രണ്ട് വർഷങ്ങൾക്കു മുംബണ് കേട്ടത് എന്നാണ് എന്റെ ഓർമ...... ഇത് മുബത്തേത് ആവർത്തനമാണോ എന്തയാലും ലൈതവാനിയയും ലാഥ്വിയയും സ്‌റ്റോണിയയും കുറിച്ച് അറിയാനായി..... അവതരണം 👍🏻👍🏻👍🏻👍🏻 നേരിട്ട് അനുഭവിക്കുന്ന പോലെ ❤❤❤❤❤❤.... എന്നെങ്കിലും നേരിട്ട് കാണാം എന്നാ പ്രാർത്ഥനയോടെ..... (ഒരുപാടു ചോദ്യങ്ങൾ ഞാൻ എഴുതി വെച്ചിട്ടുണ്ട് sgk യെ നേരിട്ട് കാണുമ്പോൾ ചോദിക്കാൻ )😊🎉🎉🎉🎉🎉🎉
ആ ടോയ്‌ലറ്റിന്റെ കഥ അതിശയിപ്പിക്കുന്ന ഒരു കഥയാണ്. ആരെങ്കിലും ടോയ്‌ലറ്റിന് പുറത്ത് കാത്തിരിക്കുമ്പോൾ, നമുക്ക് എങ്ങനെ സുഖകരമായ ടോയ്‌ലറ്റ് നിമിഷങ്ങൾ ലഭിക്കും 😜 ടോയ്‌ലറ്റിന്റെ കഥ ചരിത്രത്തിൽ ഇടം നേടി, നന്ദി സന്തോഷ്! വല്ലത്തൊരു കഥ...
Muhammad rafeek pv from kunnummakkara. Santhosh sir. Peru pole thanne santhosham niranchathane santhosh sarinte vivaranangale valare valare apoorvamaya charithrangalum valare valare vilayeriya arivukalum namukku nammalude kanmunpil Ethikunna santhosh sir nu big salute thank you very much!!!!!!!!
God bless you & family members Note, Thinking good for all... 👍 Nallath Kanuka , Nallath chinthikkuka, Nallath pravarthikkuka , SAMADHANAM KITTUM..... NANMAKAL NERUNNU...... ELLAVARKKUM...❤️👍 SAMBATHINEKKALUM MUKALILANU SAMADHANAM...👍 ❤️👍❤️👍❤️👍❤️👍❤️👍 LOKA SAMASTHOM SUGHINO BHAVANTHU...❤️👍❤️
മാറ്റങ്ങൾ നല്ലതാണ്. അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയും ഇന്നും ചെറിയ ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കി എങ്കിലും നമുക്ക് ഈ രീതി ഒന്ന് ശ്രമിച്ച് നോക്കാം അല്ലെ..😌
സർ, അങ്ങേക്ക് നന്ദി 🙏 ഈ കാലഘട്ടത്തിന്റെ അഭിമാനം 💪 വരും തലമുറയുടെ മുതൽക്കൂട്ട് 👍 ഭാരതത്തിന്റെ വീരപുത്രൻ 🥰 മലയാളത്തിന്റെ ചങ്ക് ❤️ വാസ്കോടഗാമാ, നെപ്പോളിയൻ, അലക്സാണ്ടർ ദ ഗ്രേറ്റ്,...... നശിച്ച രാഷ്ട്രീയക്കാരുടെ അന്തകൻ 💪 കഴിവ് കെട്ട ജനപ്രതിനിധികളുടെ വിമർശകൻ 💪 പാവങ്ങളുടെ നികുതിപ്പണം വെട്ടി വിഴുങ്ങുന്ന ഉദ്യോഗസ്ഥരുടെ എതിരാളി 💪 നല്ലവരായ ജനങ്ങൾക്കായ് വിശ്വസ്ത പോരാളി 💪💕💞🙏 ലോകത്തെ നയിക്കാൻ പോന്ന തേരാളി ❤️😘
സന്തൊഷേട്ടാ ...Black & White viewfinder എന്ന് പ്രത്യേകം പരാമർശിച്ചത് കേട്ടു..കണ്ടു...❤ കഴിഞ്ഞ എപ്പിസോഡിൽ താങ്കൾ പറഞ്ഞ Sony PD170 video camera യെ പറ്റി ഞാൻ comment ചെയ്തിരുന്നു.
ചീഞ്ഞു നാറിയ നമ്മുടെ രാഷ്ട്രീയത്തിന്റെ യും, മതത്തിന്റെയും,, നടുവിൽ കേൾക്കാൻ കൊള്ളാവുന്ന ഒരേ ഒരു സംഗതി,, താങ്കളുടെ സഫാരിയും,, സഞ്ചാരവും, സംഭാഷണവും മാത്രം ആണ്,, ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹
എന്ത് സുന്ദരമായാണ് ഇദ്ദേഹം മലയാളം ഉപയോഗിക്കുന്നത് ❤️
ഞാനും നല്ല സ്പ്രേഷ്ടത ഓടെ മലയാളം പറയും സുഹൃത്തേ 😂
@@user-devil475 mm ath kandu
അദ്ദേഹം ഇഗ്ലണ്ടിൽ നിന്ന് വന്നിട്ട് 10 വർഷമായി .......ഒന്ന് പോടെ
@@NavasIndia നിന്റെ അമ്മയോട് ചോദിക്ക് പറഞ്ഞു തരും ഇന്റെ സംസാരം 😁
@@Anoop-k4vഇംഗ്ലണ്ടിൽ ജീവിതത്തിൽ ഇതുവരെ പോവാത്തവർ ചിലർ മലയാളം സംസാരിക്കുമ്പോൾ അനാവശ്യമായി ഇംഗ്ലീഷ് കയറ്റി മലയാളത്തെ നശിപ്പിച്ചു സംസാരിക്കുന്നവരുണ്ട്. ഇദ്ദേഹം ഇംഗ്ലണ്ടിൽ മാത്രമല്ല ലോകത്ത് പലയിടത്തും പോയിട്ടുമുണ്ട് ഇംഗ്ലീഷ് നന്നായി സംസാരിക്കാനും അറിയാം, എന്നിട്ടും അദ്ദേഹം ഭാഷയെ നശിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല.
താങ്കൾ ഒരു സഞ്ചാരി മാത്രമല്ലാ ,കണ്ടതിന് അതി മനോഹരമായി സമർപ്പിച്ച് താങ്കളുടെ വഴിയെ കാഴ്ചക്കാരെയും കൂട്ടികൊണ്ട് പോകാൻ കഴിവുള്ള അവതാരകൻ കുടെ ആണ് ജീ .
എന്തൊരു ജീവിതമാണ് santhosh സാറിന്റേത്... ! ഇത്രയും ജീവിതാനുഭവമുള്ള മനുഷ്യർ വേറെ ഉണ്ടാവില്ല.... hats off..
Everyone has a choice
You can make better than this 👊🏻
ഇത്തരം ജീവിതാനുഭവം ഉള്ള വേറെ ആളുകൾ ഉണ്ടോ എന്ന് അന്വേഷിച്ചിട്ടാണോ ഈ കമന്റ് ? താങ്കളെ പോലെ ചിന്തിക്കുന്നവർ പൊതുവെ ഇടുങ്ങിയ മനസ്സുള്ളവർ ആണെന്നെ എനിക്ക് പറയാൻ കഴിയൂ .
ഞാൻ അറിയുന്ന ഒരുപാട്പേർ വളരെ സാഹസികമായി ലോകം ചുറ്റുന്നവർ ആണ് . അതും പല ഗ്രാമങ്ങളിലും , ദുഷ്കരമായതും അപകടം നിറഞ്ഞതുമായ സ്ഥലങ്ങളിലും ദിവസങ്ങളും മാസങ്ങളും താമസിച്ചു യാത്ര ചെയ്യുന്നവർ. അങ്ങനെ ഉള്ള ആരെയെങ്കിലും താങ്കൾ പരിചയപ്പെടാൻ ശ്രമിച്ചിട്ടുണ്ടോ. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇത്ര substandard ആയിട്ടുള്ള കമന്റ് ഇടുന്നത് ?
@@anwarsadique5873 yes, യോജിപ്പ് യൂടൂബിൽ തന്നെ നിരവധി സാഹസിക സഞ്ചാരികളെ കാണാം, ചെറിയ ഉദാ: Bald & Bankrupt
@@anwarsadique5873 ഉണ്ടാകാം... എനിക്കേറ്റവും പരിചയമുള്ള സ്ഥിരം കാണുന്ന ഒരു program എന്ന നിലയിലാണ് ഞാൻ പറഞ്ഞത്... ഇത് വേറെ ആരെയും ഇകഴ്ത്താൻ പറഞ്ഞതല്ല... ആദ്യമായി everest കീഴടക്കിയവരും moon landing നടത്തിയവരൊക്ക ഇതിനേക്കാൾ സാഹസികകർ ആയിരിക്കുമല്ലോ... but ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചു കിട്ടിയ അനുഭവങ്ങൾ ഉണ്ടായവർ കുറവായിരിക്കും.... പിന്നെ എന്റെ ചിന്താഗതി ഇടിങ്ങിയതാണ് എന്ന് എന്റെ ഒറ്റ comment കൊണ്ടു കണ്ടുപിടിച്ച മഹാനായ താങ്കൾക്ക് എന്റെ നന്ദി അറിയിക്കുന്നു...
എനിക് പലപ്പോഴും തോന്നിയിട് ഉണ്ട് ഇത്തരം വളരെ ഉപകാര പ്രധമായ പരിപാടി കാണാൻ പ്രഷകർ കുറവ് ആണ് ഒരു സിനിമ നടി യുടെ ഡ്രെസ്സിന്റെ കാര്യം പറയാനും ആ ഡ്രെസ്സിന്റെ പേരിൽ ചിത്ത പറയാൻ എത്ര ആളുകൾ ഒരു വ്യക്തി ഏതു തരിക്കണം എന്നു ആവുരുടെ താല്പര്യം മാണ് എല്ലാവരും ഈ മനുഷ്യനോട് വളരുക നമ്മുടെ പൊട്ടാ കിണറ്റിലെ ചിന്ത ഗതി ഒഴിവാകുക എല്ലാം വരും ലോകം നിലവാരത്തിൽ ഉള്ള മനുഷ്യൻ ആവുക
താങ്കളുടെ കഠിന പ്രയത്നം ആണ് താങ്കളെ ഉയരത്തിൽ എത്തിക്കുന്നത്. എല്ലാവിധ ആശംസകളും നേരുന്നു ❤
ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യൻ ശ്രീ. സന്തോഷ് കുളങ്ങര സർ..അതു പോലെ ഏറ്റവും സമ്പന്നനും അദ്ദേഹംതന്നെ, ധനം കൊണ്ട് സമ്പന്ന നായതല്ല, അദ്ദേഹം സഞ്ചാരത്തിലൂടെ നേടിയ അറിവിലൂടെ, അറിവിന്റെ സമ്പന്നൻ.. നമിക്കുന്നു സർ 🙏🙏🙏🌹💞
ബാൽഡിസ്കി നഗരം കണ്ടപ്പോൾ ചേർണോബിൽ നഗരം ഓർത്തു പോയി.... ആണവ വികിരണത്തിന്റെ പേരിൽ ആളൊഴിഞ്ഞു പോയ രണ്ടു പ്രേത നഗരങ്ങൾ 🥰❤️
v tg v🙏🙏g
Really🙏
@@sheemanambiar5725 ya molutty Sheena nambiar kutty, really di penne 😘
രണ്ടും സോവിയറ്റ് നാടുകൾ തന്നെ
@@jagadeepjl3446 kr 9000i
Sgk, നിങ്ങളുടെ മലയാളം കേട്ടു കൊതി തോന്നുന്നൂ... ♥️👌ഈ സൗണ്ട് എവിടെ നിന്നുകേട്ടാലും മലയാളിക്ക് മനസിലാവും, ഇത് sgk ആണ് എന്ന്... അത് എത്ര കാലം കഴിഞ്ഞാലും... ♥️
(
O.
❤000 asw❤0p0
ആളൊഴിഞ്ഞ നഗരത്തിൽ കണ്ടുമുട്ടിയ ചിരിക്കുന്ന ആൾ സന്തോഷേട്ടനെ വിളിച്ചുകൊണ്ടു പോയി സംസാരിച്ചത് കേട്ടപ്പോൾ ഞാൻ പൊട്ടിച്ചിരിച്ചുപോയി 😄😄😄
ഒരിക്കലും കേട്ടിട്ടില്ലാത്ത ഓരോ രാജ്യ് ങ്ങൾ കാണാനും അവിടത്തെ ചരിത്രം അറിയാനും. സന്തോഷ് സാറിന്റെ ആത്മ ധൈര്യം അപാരം തന്നെ. എത്ര അനിനന്ദിച്ചാലും മതിയാവില്ല. ആരോഗ്യംത്തോടെ ദീർഘ നാൾ ജീവിക്കാനുള്ള അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്തിക്കുന്നു 🙏🙏🙏🙏🙏🙏
താങ്കളുടെ ഓരോ.. വീഡിയോകളും കാണുന്ന ഞങ്ങൾ താങ്കളോടൊപ്പം ഓരോ രാജ്ജ്യം ചുറ്റി സഞ്ചരിച്ചു കാണുന്ന അതെ ഫീലാണ് 🌹😍 njangal അനുഭവിക്കുന്നത്.. Amazing performances 👍🙏 thank you so much dear. 👌 god bless you aboundenly. ♥😄
Sathiyam Arum kothikum
ട G K യുടെ വീഡിയോ കണ്ട് ഇൻസ്പെയർ ആയി , ഞാനും ഒരു യാത്ര പോയി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ❤
😂
Good❤,
ആളൊഴിഞ്ഞ നഗരത്തിൽ കൂടെ നടക്കാനുള്ള ആ ധൈര്യം സമ്മതിച്ചു, ❤️👍🏻
Toilet ellatha sthalath koode nadakkanulla dhyryam anu sammathikkande
കണ്ണൂർ അല്ല ഇത് പേടിക്കാൻ
Oru chankuttam
@@RockingStarYashBoss-Toxicകണ്ണൂർ safe aanu ബ്രോ
ആളൊഴിഞ്ഞ നഗരത്തിൽ കുറച്ചു നേരത്തെക്കാണെങ്കിലും ഒറ്റപ്പെട്ടു പോയ കാര്യം പറഞ്ഞപ്പോൾ ഒരു ഉൾ ഭയം വന്നു പോയി. അതിലും ഒരു ദൃശ്യ വിരുന്ന് പ്രേക്ഷകർക്ക് സമ്മാനിച്ച താങ്കൾ തന്നെയാണ് ഹീറോ. പിന്നെ ക്യാമറ കേടുവന്ന കാര്യം പറഞ്ഞപ്പോ സങ്കടായിട്ടോ.
ഈ കാലഘട്ടത്തിൽ അല്ല എത്ര കാലം കഴിഞ്ഞാലും SGK യുടെ തട്ട് താഴ്ന്നു തന്നെ ഇരിക്കും,
ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുള്ള അറിവും, വിഞാനവും, ജീവിതാനുഭവം ഉള്ള മനുഷ്യൻ🥰🥰
യാത്രയുടെ രാജകുമാര ഇനിയും ഒരുപാട് രാജ്യങ്ങൾ സഞ്ചരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ
എന്റെ അഭിപ്രായത്തിൽ ഏറ്റവും ഭാഗ്യവാൻ ആയ മനുഷ്യൻ, ലോകം മുഴുവൻ 25 വർഷം കൊണ്ട് കണ്ട് തീർത്തു, ഞനോ ആ കാലത്ത് ഒരു മെഡിക്കൽ സ്റ്റോർ തുടങ്ങി തുടങ്ങുന്ന സമയത്ത് ഉള്ള അൽമാവിശ്വസം പകുതി പോലും ഇല്ലാതെ എങ്ങിനെയോ ജീവിച്ചു പോകുന്നു
കഴിഞ്ഞ ദിവസം മരങ്ങാട്ടുപിള്ളിയിൽ വരേണ്ടി വന്നു ലേബർ ഇന്ത്യ സ്കൂളിൽ ലും പോകാൻ കഴിഞ്ഞു. കോട്ടയത്തേക്ക് ബസ് കേറാൻ നിന്നപ്പോഴാണ് സഫാരി ചാനൽ കോംപ്ലക്സ് കണ്ടത് 😘അതൊരു സന്തോഷമായി. ഒരിക്കൽ അവിടെയും കേറണം
Good
" ട്രെയിനിലെ ടോയ്ലറ്റിൽ ഇരിക്കുമ്പൊഴും വാതിലിൽ തട്ടുന്ന മൂട്ടുകൾ പെട്ടെന്ന് ഓർമ്മ വന്നു.😊😊😊😊😊😊😊
ബോംബയിൽ ഉള്ള ചാൽ റൂമുകളിൽ ഇന്നും ഇതാണ് അവസ്ഥ. കുറച്ച് വൈകിയാൽ വാതിലിൽ മുട്ടും...പിന്നെയും വൈകിയാൽ തെറി വിളി ആയിരിക്കും കേൾക്കേണ്ടി വരിക....പക്ഷേ അതൊക്കെ ഒരു രസമാണ്.
തുടക്കം പൊളിച്ചു. "ഈ പാൽഡിസ്കി നഗരത്തിൽ ആകെപ്പാടെ ഒറ്റ കക്കൂസെ ഒള്ളു"
ആളില്ലാ നഗരം ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ അത്ഭുത കാഴ്ചകൾ
5 M subscribers എങ്കിലും ഈ ചാനലിന് കിട്ടേണ്ടതാണ് അത്രക്കും മികച്ച വിഡിയോസും അവതരണവും പിന്നെ സന്തോഷ് സാറും 👌👌👌❤️❤️
We can share Safari videos maximum❤
ഈ കഥ പറയുന്ന രീതി അടിപൊളി,രണ്ട് തവണ കേട്ടു
❤❤❤❤❤❤❤❤
Sunday ithillathe pattilla😂😂❤❤❤❤
ശെരിയ ❤
😂😂💯
Crt😊
ഗയിഡിനെ പോലെ വഴികാണിച്ചു തന്ന നായെ കാണുന്നതിനു മുൻപ് വയസായ മനുഷ്യൻ ഗോണി പ്പടി കയറിപ്പോയ രംഗം പറഞ്ഞപ്പോൾ ഡിക്ടറ്റീവ് നോവൽ വായിക്കുമ്പോഴുണ്ടാകുന്ന ഭയം തോന്നി , സന്തോഷ്സാർ നേരിട്ട് കണ്ടപ്പോഴുള്ള ധൈര്യത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.🙏🙏🙏🙏❤️❤️❤️
ഒരു ഡിക്റ്റററി വ് നോവലിന്റെ ആകാംക്ഷയും " മ " പ്രസിദ്ധീകരങ്ങളുടെ ശൈലിയും ഡയറി കുറിപ്പുകൾക്ക് പുതിയ ഒരു ശ്രവ്യാനുഭൂതി നൽകുന്നു ...
Please keep it up..... expecting more and more different varieties...
ഇതൊന്നും കാണാതെ അറിയാതെ കേരളം എന്നാ ചെറിയ സ്ഥലം അവിടെ കുറേ ആൾകാർ.... ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു ഭയം തോന്നാറുണ്ട്.... മനോഹരം.....❤
ആളൊഴിഞ്ഞ നഗരം സഞ്ചാരം ❤❤preppiat പോലെ. എന്തൊരു ധൈര്യം.SKG ❤❤ ഞങ്ങൾക്കും കാണാൻ സാധിച്ചു. Thanks
Yes
മലയാളിയെ ലോകം കാണിച്ച മനുഷ്യൻ 😍😍😍
ഇദ്ദേഹത്തെ ബിജെപി ഗവൺമെൻറ് പിടിച്ച് കേന്ദ്ര ടൂറിസ്റ്റ് മന്ത്രി ആക്കണം...🙏🙏
എന്ത് സുന്ദരമാണ് എന്ത് സുഖകരമാണ് ഈ മനുഷ്യൻറെ വിവരണം കേൾക്കാൻ ഈ അനുഭവസമ്പത്ത് ഇന്ത്യയിൽ വേറെ ആർക്കും ഉണ്ടാവില്ല
Sunday നമ്മൾ കാത്തിരിക്കുന്ന വീഡിയോ, SGK 🤗❣️❣️❣️
Sir കക്കുസ് അനുഭവം കേട്ടു കുറെ ചിരിച്ചു കൊള്ളാം സൂപ്പർ
❤❤പോയി വന്ന ഫീലാ 🙏👌👌👌എല്ലാ episodum😘
അതി മനോഹരം മായ അവതരണം. കേട്ടിരിക്കുമ്പോൾ ഞാനും അവിടെ പോയത് പോലെയുണ്ട്. ഒരായിരം നന്ദി❤
SGK ഒരുഅസാധാരണ
മനുഷൃനാണ്.അദ്ദേഹത്തിന്റെ സഫാരി ചാനൽ ഒരു മനോഹര
ദൃശൃ സ്രവൃവും.ഈ മഹാ മനുഷ്യനെ അതിയായി അഭിനന്ദിക്കുന്നു.
All wishes to him.
സാർ എന്ത് ഭംഗിയുള്ള അവതരണം, മാഷാഅള്ളാ താങ്കൾക്ക് ദീർഘായസ്സും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🤲🤲🤲👌👌👌👌👌👍👍👍👍👍✌️✌️✌️✌️✌️
@4:38 ഇന്നലെ വരെ നമ്മളുടെ കൂടെയുള്ള ഒരാളെ കക്കൂസിൽ വെച്ച കണ്ട സന്തോഷം, ഈ പ്രയോഗം😂😂
മലയാളത്തിന്റെ അഭിമാനം സഫാരി TV👍❤❤
Oh God What a wonderful Man is Santhosh George Kulngara.
താങ്കൾ ലോകത്തെ കുറിച്ചറിവുനേടുന്നു, ലോകം കീഴടക്കുന്നു. പക്ഷെ ഞങ്ങൾ താങ്കളെ കണ്ട് അൽഭുതത്തോടെ പകച്ചു നിൽക്കുന്നു.
ആ ചീവിടിന്റേം മാക്രീടേം ഒക്കെ നാച്ചുറൽ ശബ്ദം ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആയിട്ട് ഉപയോഗിച്ച തല 💚🌝
03:40 "മുട്ടിയാൽ " കയറുക. മുട്ടിയാൽ ഇറങ്ങുക 😂
😅
@@mi_47 What an imagination !!!
What an imagination !!!
Uragan patiya best plaise
ഒരുപാടു ഫ്രീ ആയി ഒരു കഥ കേൾക്കുന്ന പോലെ ഉണ്ടായിരുന്നു ഉമ്മ കഥ പറഞ്ഞു തരുന്ന പോലെ ആയിരുന്നു താങ്ക്സ് ഇനിയും നിങ്ങളുടെ നാച്ചുറൽ കടകൾ കേൾക്കണം എന്നുണ്ട് സൂപ്പർ ഒന്നും പറയാൻ ഇല്ല പച്ചയായ മലയാളം സൂപ്പർ
വളരെ intresting ആയിട്ടുണ്ട്, കെട്ടിരിക്കുമ്പോൾ ആ നഗരത്തിൽ കൂടെ നടന്ന ഒരു ഫീൽ ❤❤
മനോഹരമായ ദൃശ്യങ്ങൾ.എറ്റ ഇഷ്ടപ്പെടുന്ന വിഷയം സഞ്ചാരം
ഇദ്ദേഹത്തെ കേട്ടാൽ സമയം നഷ്ടപ്പെടില്ല❤
ഇന്നലെ ഈ സ്ഥലത്തേക്ക് പോയിരുന്നു sgk യുടെ ഈ ഒറ്റ വീഡിയോ കാരണം,tallin വരെ വന്നപ്പോ ഇവിടെ കൂടെ പോകണം എന്ന് തോന്നി, ഇപ്പോ സ്ഥിതി ആകെ വ്യത്യസ്തമാണ്,3 ൽ അധികം supermarket, ദിവസം 10 ൽ അധികം ട്രെയിൻ സർവീസ് തുടങ്ങി എല്ലാം അവിടെ ഉണ്ട്, റെസ്റ്റോറന്റ്, മ്യൂസിയം തുടങ്ങി എല്ലാം ഉണ്ട്, ഇപ്പോ പഴയ പോലെ പ്രേത നഗരം അല്ല paldiski, വളരെയധികം ആളുകൾ താമസിക്കുന്ന, സ്കൂൾ പോലീസ് സ്റ്റേഷൻ, ബസ് സർവീസ്, ആശുപത്രി അങ്ങനെ എല്ലാം ഉള്ള ഒരു പട്ടണം ആയി കഴിഞ്ഞു, സിറ്റി എന്നതിൽ ഉപരി ഒരു ടൌൺ എന്ന് പറയാം paldiski യെ,
പക്ഷെ sgk പറഞ്ഞ ഈ ബാർ ഇപ്പോ ഇല്ല, ഇതിപ്പോൾ ഇവിടുത്തെ ഒരു monument ആണ്, അകത്തേക്ക് പ്രവേശനം ഇല്ലായിരുന്നു ഇന്നലെ ചെന്നപ്പോൾ, അവിടെ ആരേം കണ്ടുമില്ല, national monument എന്ന എംബ്ലം ഉണ്ടായിരുന്നു ആ ബിൽഡിങ്ങിൽ,
പോർട്ട് ഇപ്പോഴും ഉണ്ട്, ഒരു ലൈറ്റ് ഹൌസ്, ക്ലിഫ് ഒക്കെ ഉണ്ട്, ലൈറ്റ് ഹൌസ് ആണ് മെയിൻ അട്ട്രാക്ഷൻ ഇപ്പോ
പിന്നെ 1700 ൽ പണിഞ്ഞ ഒരു tavern ഉണ്ട്, അത് ഇപ്പോ ഒരു restaurent + മ്യൂസിയം ആണ്,
നല്ല ശാന്തമായ ഒരു സ്ഥലം ആയാണ് എനിക്ക് ഈ പട്ടണം തോന്നിയത്, നടന്നു കാണാൻ ഒരു പ്രേത്യേക vibe ആണ്, പ്രേത്യേകിച് ഇവിടുത്തെ ചരിത്രം അറിഞ്ഞ ശേഷം
(ഇപ്പോഴും കുറെ buildings അവിടെ ഒഴിഞ്ഞു തന്നെ കിടപ്പുണ്ട്, ഫ്ലാറ്റ് പോലെ ഉള്ളവ, എല്ലാം പഴയ ബിൽഡിംഗ് ആണ് ഇങ്ങനെ ഒഴിഞ്ഞു കിടക്കുന്നത് )
ഒരു കാര്യം എനിക്ക് മനസിലായി ഇദ്ദേഹത്തിന്റെ കൂടെ ഒരു ആഴ്ച ചെലവഴിച്ചാൽ യാത്രയുടെ PHD എടുകാം എന്നുള്ളത് 😅
ഓരോ രാജ്യം അനുഭവം കൊണ്ടു വിസ്മയിരിക്കുകയാണ് മ്മളെ sgk
പുതിയ രീതിയിലുള്ള അവതരണം മനോഹരം .
Paldiski കണ്ടാൽ Chernobyl പോലെ ഉണ്ട്. രണ്ട് നഗരങ്ങളും പഴയ സോവിയറ്റ് ഭരണത്തിന്റെ കീഴിൽ നിന്ന രണ്ട് രാജ്യങ്ങളിൽ ആണെന്നുള്ളത് മറ്റൊരു സാമ്യം
രാത്രിറബ്ബർടാപ്പിംഗിൽഓഡിയോകേട്ടു.വീഡിയോപിന്നെയാണ്കണ്ടത് great'''
എനിക്ക് sgk കാണണം ഒരു ദിവസം👍കൊറേ നേരം സംസാരിക്കണം.അങ്ങനെ എനിക്ക് ചാർജ് ആകണം
Wow.. അവിടെയെല്ലാം ഒറ്റക്ക് ഒന്ന് ചുറ്റി നടന്നു കാണുവാൻ വല്ലാത്ത ഒരു കൊതി തോനുന്നു...❤
സഫാരിക്ക് പകരം സഫാരി മാത്രം . 👍👍👍
ഇത് പണ്ട് ഞാൻ ലേബർ ഇന്ത്യ യിൽ വായിച്ചത് ആണ്😊😊😊
Orotta letirin ulladho😊😊😊😊😊😊😊😊😊😊😊😊😊
ശരിക്കും ആ സ്ഥലത്തു പോയത് പോലുണ്ട്, യാത്ര വിവരണം കേട്ട് കഴിയുമ്പോൾ... Welldone bro 🙏
Fantastic Narration Sir
Really, Wonderful 👍👌👏😍
Watching this from Tallinn.... Thank you.........❤
ഈ ക്യാമറ വീണു പോകുന്നു പൊട്ടുന്നു എന്നാ ചരിത്രം രണ്ടാം തവണ യാണ് കേൾക്കുന്നത്.......ഏകദേശം ഒന്ന് രണ്ട് വർഷങ്ങൾക്കു മുംബണ് കേട്ടത് എന്നാണ് എന്റെ ഓർമ...... ഇത് മുബത്തേത് ആവർത്തനമാണോ എന്തയാലും ലൈതവാനിയയും ലാഥ്വിയയും സ്‌റ്റോണിയയും കുറിച്ച് അറിയാനായി..... അവതരണം 👍🏻👍🏻👍🏻👍🏻 നേരിട്ട് അനുഭവിക്കുന്ന പോലെ ❤❤❤❤❤❤.... എന്നെങ്കിലും നേരിട്ട് കാണാം എന്നാ പ്രാർത്ഥനയോടെ..... (ഒരുപാടു ചോദ്യങ്ങൾ ഞാൻ എഴുതി വെച്ചിട്ടുണ്ട് sgk യെ നേരിട്ട് കാണുമ്പോൾ ചോദിക്കാൻ )😊🎉🎉🎉🎉🎉🎉
എൻ്റെ അറിവിൻ്റെ അതിരുകൾക്കുളളിൽ ഏറ്റവും സന്തോഷകരമായ നിറജീവിതമാണ്, സന്തോഷ് സാറിൻ്റെത്. ഞാനൊക്കെ സ്വപ്നം കാണുന്ന ജീവിതം..
ഇവിടെയെല്ലാം ജനവാസം കുറഞ്ഞ മേഖലകളാണ് നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്ന മനോഹരമായ കാഴ്ചകൾ 😍 Thanks 👍🏻
സിനിമ കണ്ട പ്രതീതി മനോഹരമായിട്ടുള്ള അവതരണം 👌👌👌
❤️❤️❤️❤️ഒരു സഞ്ചരിയുടെ ഡയറികുറിപ്പുകൾ ❤️❤️❤️❤️
സന്തോഷ് സാർ, ഞാൻ കുറച്ച് വൈകി പോയി. ❤️❤️
ജോർജ് sir താങ്കളെ സമ്മതിച്ചു Amazing 🙏🙏🙏❤
Videokkuvendi ithrem neram refresh adichu irikkuaarunnu ippazha vanne
These new changes in narration are amazing❤
paldiski inn orupaad janangal vasikkunna naadaayi maariyirikkunnu ningale sammathikkanam big salute sir
Tallin വളരെ സുന്ദരം 👌
താങ്കൾ പുണ്യ ചെയ്ത ജന്മം ആണ് 🔥🔥🔥🔥👍👍👍
ആളൊഴിഞ്ഞ നഗരത്തിൽ കൂടെ നടക്കാനുള്ള ആ ധൈര്യം YOU ARE GREAT COUREGOUS.
മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ പ്രമാണം😅
സന്തോഷ് ജോർജ് കുളങ്ങര. കേരളത്തിന് ആവിശ്യം
സന്തോഷ് സാ൪ ഇനി ഫെവി ക്വിക് കയ്യിൽ സൂക്ഷിക്കണ.
അല്ലെങ്കിൽ ഇത്രമനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് നഷ്ടമാകു൦.❤
3:40
Chapter 3 verses 40
മുട്ടുവിൻ തുറക്കപ്പെടും😁😁
ബാൾ ഡിസ്ക്കി എന്ന മഹാ നഗരത്തിലെ ആകെയുള്ള ആ കക്കൂസിലാണ് ആ മഹത്തരമായ വാക്യം അനുഭവവേധ്യമാക്കുന്നത്.
*"മുട്ടുവിൻ തുറക്കപ്പെടും"*
🤣🤣🤣🤣🤣🤣🤣🤣😂😂😂😂😄😄😄
😂
Ayo🤣🤣🤣
😂😂
😁😁😁😜
ആ ടോയ്‌ലറ്റിന്റെ കഥ അതിശയിപ്പിക്കുന്ന ഒരു കഥയാണ്. ആരെങ്കിലും ടോയ്‌ലറ്റിന് പുറത്ത് കാത്തിരിക്കുമ്പോൾ, നമുക്ക് എങ്ങനെ സുഖകരമായ ടോയ്‌ലറ്റ് നിമിഷങ്ങൾ ലഭിക്കും 😜 ടോയ്‌ലറ്റിന്റെ കഥ ചരിത്രത്തിൽ ഇടം നേടി, നന്ദി സന്തോഷ്! വല്ലത്തൊരു കഥ...
സത്യത്തിൽ ഇദ്ദേഹത്തിന്റെ വിവരണം നമ്മെ ആ നാട്ടിലേക്ക് കൊണ്ടുപോകുന്നു.
Muhammad rafeek pv from kunnummakkara. Santhosh sir. Peru pole thanne santhosham niranchathane santhosh sarinte vivaranangale valare valare apoorvamaya charithrangalum valare valare vilayeriya arivukalum namukku nammalude kanmunpil Ethikunna santhosh sir nu big salute thank you very much!!!!!!!!
സഫാരി ചാനലിലൂടെ ഞങ്ങളുടെ കാഴ്ചകളെ കാല്പനീകവല്ക്കരിച്ച കാഴ്ചപ്പാടുകളെറിയലിസ്റ്റിക്കാക്കി നവീകരിച്ച കാലത്തിനൊപ്പം നടത്തിച്ച സർഗ്ഗധനനാണ്SJk അദ്ദേഹത്തിന്ആദരവ് സ്നേഹം അഭിനന്ദനം
New Generation nu muthassi kadha kelkaanulla bhaagyam illa...adhu nikathunnadhu thaangal parayunna kadha kettukondu aavatte....❤
Sunday ആയാൽ waiting ആണ്..... ❤️
യെസ്, i should thank you,
Njanum ❤
♥️
God bless you & family members
Note,
Thinking good for all... 👍
Nallath Kanuka , Nallath chinthikkuka, Nallath pravarthikkuka , SAMADHANAM
KITTUM..... NANMAKAL NERUNNU...... ELLAVARKKUM...❤️👍 SAMBATHINEKKALUM MUKALILANU SAMADHANAM...👍
❤️👍❤️👍❤️👍❤️👍❤️👍
LOKA SAMASTHOM SUGHINO BHAVANTHU...❤️👍❤️
👩🌾
10:32 ഒരു പത്തായത്തഞ്ഞൂർ രണ്ടായിരം കാറുകൾ 😊😃
00:03:32 ' മുട്ടുമ്പോ ' മാത്രം കേറുക. ഇറങ്ങാനും ' മുട്ടുക '
ദൃശ്യങ്ങളെക്കാൾ ഭംഗിയുള്ള വിവരണം 👌🏻
ഞങ്ങളുടെ സപ്പോർട് എന്നും കൂടെ ഉണ്ടാവും
അടിപൊളി വിവരണം സൂപർ വീഡിയോ കോളളാം. Sir.
മാറ്റങ്ങൾ നല്ലതാണ്. അത് നല്ല രീതിയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയും ഇന്നും ചെറിയ ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കി എങ്കിലും നമുക്ക് ഈ രീതി ഒന്ന് ശ്രമിച്ച് നോക്കാം അല്ലെ..😌
സർ, അങ്ങേക്ക് നന്ദി 🙏
ഈ കാലഘട്ടത്തിന്റെ അഭിമാനം 💪
വരും തലമുറയുടെ മുതൽക്കൂട്ട് 👍
ഭാരതത്തിന്റെ വീരപുത്രൻ 🥰
മലയാളത്തിന്റെ ചങ്ക് ❤️
വാസ്കോടഗാമാ, നെപ്പോളിയൻ, അലക്സാണ്ടർ ദ ഗ്രേറ്റ്,......
നശിച്ച രാഷ്ട്രീയക്കാരുടെ അന്തകൻ 💪
കഴിവ് കെട്ട ജനപ്രതിനിധികളുടെ വിമർശകൻ 💪
പാവങ്ങളുടെ നികുതിപ്പണം വെട്ടി വിഴുങ്ങുന്ന ഉദ്യോഗസ്ഥരുടെ എതിരാളി 💪
നല്ലവരായ ജനങ്ങൾക്കായ് വിശ്വസ്ത പോരാളി 💪💕💞🙏
ലോകത്തെ നയിക്കാൻ പോന്ന തേരാളി ❤️😘
അതി മനോഹരമായ അവതരണം.നമിക്കുന്നു 🙏🙏🙏
3:32 മുട്ടുവിൻ തുറക്കപ്പെടും 😌
Nostalgia , I visited this place 4 times 🙏🙏🙏🙏
സാറെ നിങ്ങളെ നമിക്കുന്നു. 🙏♥️
I always pray for your health and life because you are the eyes of millions and millions people to see the world
ഒരക്ഷരം പോലും എനിക്കു മനസ്സിലായില്ല..അതു പൊളിച്ചു..😅😅😅😅
Good message for hearing to the public. Sancharam news very nice .🙏🙏💐💐
My favorite super star santhosh sir❤❤❤❤❤❤❤❤❤❤❤❤❤ĺ
സന്തൊഷേട്ടാ ...Black & White viewfinder എന്ന് പ്രത്യേകം പരാമർശിച്ചത് കേട്ടു..കണ്ടു...❤
കഴിഞ്ഞ എപ്പിസോഡിൽ താങ്കൾ പറഞ്ഞ Sony PD170 video camera യെ പറ്റി ഞാൻ comment ചെയ്തിരുന്നു.
🙏👍👍പറയാൻ വാക്കുകൾ ഇല്ല
എനിക്ക് നിങ്ങളുടെ സംസാര ശൈലിയും നിങ്ങളേയും ഭയങ്കര ഇഷ്ടാണ്
One off my favorite I never skip his video in my life ❤the youth love you🖤