ഈ അമ്മ അരക്കുന്ന സ്റ്റൈൽ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു... അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ദൈവസന്നിധിയിൽ എത്തിയിട്ട് 4 വർഷത്തോളമായി... ഈ അമ്മ ഇടുന്ന അത്രയും പച്ച മുളകും മുളക് പൊടിയും ഒന്നും അമ്മ ഇടാറില്ലായിരുന്നു... എന്നാലും അരിയുന്നതും അരകുന്നതും സാമ്യമുണ്ട്.. എന്റെ അമ്മ എന്ത് ഉണ്ടാക്കിയാലും സ്വാദിഷ്ടമായിരുന്നു...ഇത്രയും മുളക് ഒന്നും ഉപയോഗിച്ചില്ല എങ്കിലും കൂടി...പിന്നെ, ഇതൊക്കെ കാണുമ്പോൾ ആ നഷ്ടം എനിക്ക് ഫീൽ ചെയ്യും 🙏😪🥘
അമ്മച്ചി പൊളിയാണ്....എനിക്ക് ഭയങ്കര ഇഷ്ട്ടാ ഞാൻ എല്ലാം വീഡിയോസ് കാണാ റുണ്ട്...അടിപൊളിയായിട്ടാണ് ഓരോ ഐറ്റംസ് ഉണ്ടാകുന്നത്...സംസാരം ഇല്ലെങ്കിലും സംഭവം കിടു 😘😘😘👌👌👌👌
I grew up with South Indian curry but live in the UK. Most of our Indian Restaurants in fact are Bangladeshi and I miss the South Indian tastes and style. Unfortunately I don't speak any Indian languages so an English translation of recipes really would be hugely appreciated. Thank you for some wonderful recipes!
❤this is really a best recipe for F.B., she adds raw fish also while keeping dum with rice. Jts bcoz only fried fish will not give flavour to the biryani. Thankyou for giving an amazing & secret recipe.❤❤
Amma ur cooking is so yummy looking itself one day I will do try Ur cooking .my grandmother too Kerala so I know little foods not deeper Kerala foods . please put more videos.
Ee ulli vilaykku engane biriyani undakkananente ammachi. Njangalkk 80 rupees kodukkanam mumbai il oru kilo kk... Ammachi de cutting skills kaananan valya ishtam....
ഇതൊക്കെ ഉണ്ടാക്കി നോക്കിയില്ലെങ്കിലും..... മുഴുവൻ വീഡിയോ കാണാതെ ഒരു സമാധാനം ഇല്ല..... 🤗😂😁✌️👍
njangale koodi koottaakkane...channel onn kand nokku
Corrt
Sathyam
GOLDEN 🤲👍👑
@@niyazpa ī⁸ww
ഈ അമ്മ അരക്കുന്ന സ്റ്റൈൽ കണ്ടപ്പോൾ എന്റെ അമ്മയെ ഓർമ വന്നു... അമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ദൈവസന്നിധിയിൽ എത്തിയിട്ട് 4 വർഷത്തോളമായി... ഈ അമ്മ ഇടുന്ന അത്രയും പച്ച മുളകും മുളക് പൊടിയും ഒന്നും അമ്മ ഇടാറില്ലായിരുന്നു... എന്നാലും അരിയുന്നതും അരകുന്നതും സാമ്യമുണ്ട്.. എന്റെ അമ്മ എന്ത് ഉണ്ടാക്കിയാലും സ്വാദിഷ്ടമായിരുന്നു...ഇത്രയും മുളക് ഒന്നും ഉപയോഗിച്ചില്ല എങ്കിലും കൂടി...പിന്നെ, ഇതൊക്കെ കാണുമ്പോൾ ആ നഷ്ടം എനിക്ക് ഫീൽ ചെയ്യും 🙏😪🥘
ഈ അമ്മ എത്ര നാച്ചുറൽ ആയി ആണ് cooking ചെയുന്നത് i like it 😘😘😘😘😍😍😍😍
Ammachi undakkunnath kanan nalla resamund alle.... 😍😍
അമ്മൂമ്മയുടെ കയ്യിൽ ഉള്ള പിച്ചാത്തി ക്ക് ഫാൻസ് ഉണ്ടെങ്കിൽ ലൈക് അടിച്ചേ
വെല്ലിമ്മയുടെ big fan ആണ് ഞാൻ 😍😍😍😍😍😍😍😍😘😘😘😘😘😘
ഉണ്ടാക്കുന്നത് കാണാൻ നല്ല രസമാ
അമ്മച്ചി പൊളിയാണ്....എനിക്ക് ഭയങ്കര ഇഷ്ട്ടാ ഞാൻ എല്ലാം വീഡിയോസ് കാണാ റുണ്ട്...അടിപൊളിയായിട്ടാണ് ഓരോ ഐറ്റംസ് ഉണ്ടാകുന്നത്...സംസാരം ഇല്ലെങ്കിലും സംഭവം കിടു 😘😘😘👌👌👌👌
Endha variety fishanum,velluchu Ammay...👌fish biryani👍
Eee video fullayitt kandavar like adikki
njangalude fish biriyani kand nokk
@@niyazpa illanki 🤨🤨
Her knife skills are on another level. I watch this channel especially for that. Great job 👍
😂😂😂😂
ഈ വീഡിയോ കാണുമ്പോൾ അറിയാം ഭക്ഷണം നല്ല രുചിയതാണ് Super.
I really like the way She Cuts.
അമ്മയുടെ പാചകം എല്ലാം നല്ലതാണ് 👌👌👌👌👌
ഞാൻ ഉണ്ടാക്കി നോക്കി. Adipoli ayerunu
സൂപ്പർ. അടിപൊളി അമ്മയെ ഒത്തിരി ഇഷ്ടമാണ്
As always great fish recipes ❤️❤️❤️👋🇩🇪
Mouthwatering indeed😊 I love their fish preparations equally as our own Bengali fish preparations
Enthu bhangiyayita Amma ariyunnathum cook cheyunathum ethyneyavum 'NALA PACHAKAM ennuparayunath😍😍❤
നല്ല നാടൻ...... Music ഒന്നും ഇല്ലാത്ത നല്ല ഗ്രാമ ഭംഗി ഉണർത്തുന്ന vedio 👍🏻👍🏻👍🏻👍🏻👍🏻
Selfless unconditional love given by our mothers are mind blowing. Respect to those amazing ladies
Polli ammama endie vettleki onnu varo ennkium കൊതി ayyithu vayya 😋😋😋
🤣🤣
Aa chattiyode egu kittiyirunenkil ente sivaneeeee🤩🤩🤩
Cutting pwoli👌👌👌👌
5.14 sound✨️ without chopping board how beautiful 🙁😍😍😍
Healthy ingredients making food is so sweet , and cutting of the vegetables is also good grand ma, god bless you by anitha puducherry.
Ammada pachakam enikku Orupadu Eshttanu 😋😋😋😋😋
Awesome...thanks amma.you cut n cook so patiently.❤️
അടിപോളി അമ്മാമ 💖💖💖👌👍
Ammaa...... Superrrrrrrrr
Vettil vazhakitt food kazhikkathe erunnapol ee video kanda njn😔😔😁😂poli nice,agott vannalo 😍😍
അമ്മേടെ fish recipes othiri ishtamanu. Natural cooking stylum
Valare Nalla video❤
I grew up with South Indian curry but live in the UK. Most of our Indian Restaurants in fact are Bangladeshi and I miss the South Indian tastes and style. Unfortunately I don't speak any Indian languages so an English translation of recipes really would be hugely appreciated. Thank you for some wonderful recipes!
The recipe is in English in the description
ट
amma polichu.....
njanum ith undakkum. nannayi manasilayi
Very nice recipe 👌 😋 👍 new friend
Woww super biriyani
I have Seen this Kind of biryani before.nvery interesting for me😘
❤this is really a best recipe for F.B., she adds raw fish also while keeping dum with rice. Jts bcoz only fried fish will not give flavour to the biryani. Thankyou for giving an amazing & secret recipe.❤❤
It's natural Cooking..
Ammachiyude കത്തി super ❤️
Ethu Fish aanu ithil use cheythekunne parayavoo
ഇത് നെയ്യ് മീൻ|| Seer fish
ആണെന്നാണ് എനിക്ക് തോന്നിയത്
@@SijoFridayKitchen tnku so much for your reply 😊
Thanks 👍
എനിക്കൊരു cooking channel ഉണ്ട് പറ്റുകയാണെങ്കിൽ support cheyanne,😀
Mummy fish briyani super 😘😘😘😘
Othiri othiri eshtta pettu
കാണുമ്പോൾ തന്നെ അറിയാം അതിന്റെ സ്വാദ്
ഫ്രണ്ട് ന്റെ ചാനൽ ഒന്ന് നോക്കുമോ പ്ലീസ് 🙏🙏😔
njangalude fish biriyani kand nokk
Samsaramilla cooking aanu pradhanam 😄 cutting and cooking super
Ettiri parcel aayitt kittiyayirunnenkil🙏🙏🙏
കൊതിയായി 😂👍👍
Knife skills r awesome.... Really nice to watch
Looks very beautiful & very testti yummyyy...
Amme Biriyani Adipoli Aayittunde
അമ്മച്ചിടെ കത്തി സൂപ്പർ
Entammo...too good...cooking and serving..no doubt its very tasty ..you are a heroine aunty
അടിപൊളി ഫിഷ് ബിരിയാണി കുറച്ചു കൂടി സംസാരം ആവാം അമ്മേ
Fish Biriyani Super 👌👌👌👌👌
Ammayude kaipunyam parayathe Vayya.... 🙏🙏🙏🙏🙏🍓🍓🍓👌👍👍👍👍👍👍👍👍👍👍👍👍
Adipoli ammummeeee🥰
Super 🐠 biriyani 👌🐟
I too love that picchhaathi which amma uses. Ummaaa❤
Vellimayude big fan aanu njan . Eniki channel valare istamanu . Thank you for giving these delicious dishes.☺☺
This looks soo delicious! Very good recipe! and again something new for me! I really enjoy learning all of these new recipes from you
കണ്ടിട്ട് കഴിക്കാൻ തോന്നുന്നു😍😍😍
ഈ അമ്മയെ സിനിമയിൽ കാണുവാൻ കൊതിയാകുന്നു
I really appreciate thinking about Mom same taste feeling l miss U my yummy tasty treat..👍👍👍
Ammamma supera❤️😘
What a blessed family it must be to eat from her hands
Enik ammahide samsaram valiya ishta
ഡോൾഫിൻ കത്തി ❤❤❤
Wow very nice 👌👌
Big fan for mummy's knife skill👍
Ama yenakum rem pidukum
Super ❤
Super amma, very nice receipe
I tried this recipe...it was awesome...Thankyou so much....🥰
തമിഴ്നാട്ടിൽ നിന്ന് ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുന്നു👇❤️
Awesome video and recipe 👌
Thanks a lot
Nalla supper 😍
Nice recipe 👌👌
Without using cashew and dry grapes it will be super fish briyani
Super biriyani
Very nice video good jobless
അടിപൊളി
Wow super grandma
Yummy 😍
Amme undakkunna ellaa itemsum poliyaaa
njangalude fish biriyani kand nokk
@@niyazpa Urappayum kanalooo
Super 🙏🙏
First njan 😁
സൂപ്പർ 😋
I like her cutting style superb
Amma ur cooking is so yummy looking itself one day I will do try Ur cooking .my grandmother too Kerala so I know little foods not deeper Kerala foods . please put more videos.
Amme super❤❤❤❤❤❤❤❤
Super 😋😋
Such a long recipe 😅 but worth it🤤
Love from TN😍
Super👌
Super,likes from tamilnadu
Ammuma vera level
Tamil tipe adeca theruma amma.... 👌👌👌👌🙏🙏🙏🙏👍👍👍
എന്നെങ്കിലും വെജ് ബിരിയാണിയുടെ വീഡിയോ ഇടാമോ 🙏
Super
ഹി ഹി
അമ്മയെ കാണുമ്പോൾ എന്റെ അമ്മയപോലെ തോന്നുന്നു 😍എല്ലാം ജോലി ചെയുന്ന വിധം, മുഖം എല്ലാം എന്റെ അമ്മയെ പോലെ 🥰 but എന്റെ അമ്മ ഇപ്പോൾ ഈ ലോകത്ത് ഇല്ല
😥😥😥
Polichu☺️
njangalude fish biriyani kand nokk
@@niyazpa 👍
Good cooking channel in the kerala
Ee ulli vilaykku engane biriyani undakkananente ammachi. Njangalkk 80 rupees kodukkanam mumbai il oru kilo kk...
Ammachi de cutting skills kaananan valya ishtam....