💯അസാധ്യ രുചിയിൽ മീൻ ബിരിയാണി ഇനി ആർക്കും എളുപ്പത്തിലുണ്ടാക്കാം 😋 | Fish Biriyani | Keralastyle

Поділитися
Вставка
  • Опубліковано 15 гру 2023

КОМЕНТАРІ • 142

  • @nfsgamer3758
    @nfsgamer3758 6 місяців тому +17

    എന്റെ പൊന്നിക്കാ.. കൊതിപ്പിച്ചു കളഞ്ഞല്ലോ.. 😋.. ഒരു രക്ഷയും ഇല്ലാത്ത മീൻ ബിരിയാണി. നമ്മക്കൊക്കെ ഈ വിഡിയോ കണ്ടു കൊതി വെള്ളം ഇറക്കാനേ പറ്റു 😭

  • @valsalavenugopal9690
    @valsalavenugopal9690 6 місяців тому +6

    മീൻ ബിരിയാണി ഉണ്ടാക്കുവാൻ പഠിപ്പിച്ചതിന് നന്ദി സൂപ്പർ❤❤❤❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 6 місяців тому +11

    മീൻ ബിരിയാണി 👍👍👍കലക്കി 😋കൊള്ളാം ഓരോ റെസിപ്പി കാണുബോൾ കൊതി ആവുന്നു 👏👏👏😂ഇന്നത്തെ ലൈക്കും ഇക്കാക്ക് 👍

  • @manojbabu8499
    @manojbabu8499 6 місяців тому +4

    നിങ്ങളുടെ സന്തോഷം കാണുന്നത് തന്നെ സംതൃപ്തിയാണ്

  • @josephvsjoseph355
    @josephvsjoseph355 6 місяців тому +2

    ആ നിഷകളഗം ആയാ ചിരി ഉണ്ട് ല്ലോ അതെനിയ്ക്ക് ഒത്തിരി ഈ ഷട്ടപ്പെട്ടുട്ടോ ഇനിയും വെച്ചടിവെച്ചടി ഉയരങ്ങളിൽ എത്തട്ട് ഗോഡ് വിത്ത് യൂ❤

  • @sheethalsaji9459
    @sheethalsaji9459 6 місяців тому +4

    ഉറപ്പായും ഉണ്ടാക്കി നോക്കും സൂപ്പർ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Sathyavathi-eb1zq
    @Sathyavathi-eb1zq 6 місяців тому +4

    ഇക്ക ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ അടിപൊളി 👌 👍

  • @jismolanto3348
    @jismolanto3348 6 місяців тому +1

    Biriyani kazhikkan kurachu divasamayitt vallathe thonnuvayirunnu athinidakku ekka kothipichu kalaju supper 👌👌😋😋😋

  • @sonofnanu.6244
    @sonofnanu.6244 6 місяців тому +6

    സൂപ്പർ മീൻബിരിയാണി........👍

  • @aa11437
    @aa11437 6 місяців тому +5

    ചേച്ചീടെ പറച്ചിൽ കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് ❤

  • @rajipillai6064
    @rajipillai6064 6 місяців тому +3

    വാ അപാരം തന്നെ,കൊതിപ്പിക്കുന്ന ബിരിയാണി സൂപ്പർ 👍🤤

  • @tjphiliposephilipose9203
    @tjphiliposephilipose9203 6 місяців тому +3

    നിഷ്കളങ്കമായ സംസാരം... ♥️♥️♥️

  • @kalasunder6818
    @kalasunder6818 6 місяців тому +1

    Adipoli fish biriyani chetta, vaayil vellam vannu, chettan & chechi's chemistry enikku orupaadu ishtam aanu....

  • @smithavk8527
    @smithavk8527 6 місяців тому +2

    Fish biriyani super 👌❤️

  • @soumyaramesh8685
    @soumyaramesh8685 6 місяців тому +4

    സൂപ്പർ ബിരിയാണി ഇക്ക ❤

  • @ramsyskabeer1484
    @ramsyskabeer1484 6 місяців тому

    Njanum undakarund super itema ikka, wonderful,❤❤❤

  • @AhammadKl-vi1mv
    @AhammadKl-vi1mv Місяць тому +1

    എനിക് അറിയില്ല 👌👌👌👍👍👍♥️♥️

  • @Zohra846
    @Zohra846 6 місяців тому

    Shamla and nazeer കലക്കി ഫിഷ് ബിരിയാണി 🎉🎉

  • @annammavarghese7745
    @annammavarghese7745 6 місяців тому +1

    ആർക്കും ചെയ്യാൻ പറ്റുന്ന രീതിയിൽ സിമ്പിൾ ആയിട്ടുള്ള അവതരണം.അതേ പോലെ രണ്ടു പേരെയും ആരും ഇഷ്ട്ടപെടും. Good luck..

  • @Faith-dp3mo
    @Faith-dp3mo 6 місяців тому +1

    Fish Biriyani is super delicious👌👌👌

  • @sunijohn5979
    @sunijohn5979 6 місяців тому +3

    സൂപ്പർ ❤️❤️

  • @SaleemMuhammad-ex1yu
    @SaleemMuhammad-ex1yu 6 місяців тому

    ഇക്കാ എനിക്ക് ഒരു അപേക്ഷയുണ്ട് നിങ്ങൾ ആഴ്ച്ചയിൽ 3വീഡിയോ ചെയ്താൽനന്നായിരുന്നു വീഡിയോ പൊളിച്ചു 👍👍👌

  • @sujaharris7669
    @sujaharris7669 6 місяців тому +1

    Congratulations for ur 6 lakhs subscription 🎉🎉🎉and super Biriyani

  • @fathimashoukathali5418
    @fathimashoukathali5418 6 місяців тому +2

    മീൻ ബിരിയാണി സൂപ്പർ കായം ചേർക്കുന്നത് എന്തിനാണ് ബിരിയാണിയിൽ കായം ചേർക്കുമോ

    • @user-il8fr4sm8x
      @user-il8fr4sm8x 6 місяців тому

      ഇവർ ചെയ്യുന്ന എല്ലാത്തിലും, പെരുംജീരകം, ചേർക്കും, ഒന്നുകിൽ പൊടി, അല്ലെങ്കി പേരുജീരകം ആയിട്ട്, ഓരോന്നിനും ഓരോ മസാല ഉണ്ട് അതെ ഇടാൻ പാടുള്ളു, എല്ലാത്തിനും ഒരു പോലെ ആണ് മസാല അപ്പോ പിന്നെ ഇറച്ചിക്കറിയും, മീൻ കറിയും, ഫ്രൈ കളും എല്ലാം ഒന്ന് തന്നെ, ഞങ്ങളുടെ നാട്ടിലൊക്കെ മസാലകൾ ചില പ്രത്യേക കറികൾക്ക് ചേർക്കുള്ളു,, ഇവരുടെ എല്ലാമസാലകളും ഒന്ന് തന്നെ ആണ്, പെരുംജീരകം ഓക്കേ എല്ലാത്തിലും ചേർ ത്താൽ എന്ത് രുചി ഉണ്ടാകാൻ ആണ്, എന്നിട്ട് എല്ലാം super എന്ന് പറയും, ബിരിയാണി യിൽ ആരെങ്കിലും കായം ഇടുമോ 😃😃😃

  • @mansoorpattambi3467
    @mansoorpattambi3467 6 місяців тому +1

    അടിപൊളി 👍

  • @donvargheseantony6429
    @donvargheseantony6429 6 місяців тому +1

    Oru rakshayum ella polichu

  • @binoychacko4674
    @binoychacko4674 6 місяців тому +2

    Super ikka.... 😋😋😋

  • @renjibiju4779
    @renjibiju4779 6 місяців тому +1

    Supet❤️❤️❤️

  • @seanjoseph3992
    @seanjoseph3992 6 місяців тому +1

    സൂപ്പർ😍ബിരിയാണി❤

  • @sheelas1769
    @sheelas1769 6 місяців тому

    Super Fish Biriyani

  • @pramianil9287
    @pramianil9287 6 місяців тому

    Ekka sooper...... Try cheyunnund..❤

  • @10seconds650
    @10seconds650 6 місяців тому +1

    ഇക്കാ പൊളിച്ചു 👍👍👍

  • @royjohn5327
    @royjohn5327 2 місяці тому

    Chetta chiri athu oru feel aanu super ❤

  • @sideeshsivan1326
    @sideeshsivan1326 6 місяців тому

    ഇക്കാ സൂപ്പർ ഒന്നും പറയാനില്ല

  • @shirleymargaret9507
    @shirleymargaret9507 3 місяці тому

    Surely I will try Adipoli❤🙏🙏🙏.

  • @user-bt7wj8yd7y
    @user-bt7wj8yd7y 6 місяців тому +2

    Super❤

  • @gireeshkumarkp710
    @gireeshkumarkp710 6 місяців тому

    ഹായ്,നസീർഇക്ക,ഫിഷ്ബിരിയാണി,സൂപ്പർ,❤

  • @shekinahmusics3525
    @shekinahmusics3525 6 місяців тому +1

    അടിപൊളി 🤤🤤🤤

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 6 місяців тому

    Super biriyani👌

  • @bonney21
    @bonney21 6 місяців тому

    Fish biriyani pollichu ikka...ashok

  • @anthonyaugustine7454
    @anthonyaugustine7454 5 місяців тому

    Your love is so beautiful.Even better than biriyani

  • @sindhusaji220
    @sindhusaji220 3 місяці тому

    Njanum innundakkinokkum. ❤️❤️❤️

  • @user-rv9yr1mi6w
    @user-rv9yr1mi6w 6 місяців тому

    Indira nte ponnikka kodiyavunnu soooper ❤❤❤❤

  • @johge02
    @johge02 6 місяців тому

    Excellent.

  • @suseelamenon4209
    @suseelamenon4209 6 місяців тому

    Hai very very excellent. Nazier

  • @nadeeramoideen7127
    @nadeeramoideen7127 6 місяців тому

    Fish ബിരിയാണി റെസിപ്പി സൂപ്പർ. നെയ്മീനാണ് കുറച്ചുകൂടി നല്ലത് എന്ന് എന്റെ അഭിപ്രായം.👌👍

  • @SafiyaNizar-nm8ss
    @SafiyaNizar-nm8ss 6 місяців тому +1

    Super 👌 👍 ❤

  • @Vsa440
    @Vsa440 6 місяців тому +1

    Super ekka❤❤❤❤

  • @anjueapen3327
    @anjueapen3327 6 місяців тому

    Super itha ikka ❤❤❤

  • @anusinu28
    @anusinu28 6 місяців тому

    Ekka super🤤ഏതു കമ്പനിയുടെ അരിയാ എടുക്കുന്നത്

  • @ChikkuzNijolz
    @ChikkuzNijolz 6 місяців тому

    Superrr🥰🥰🥰 adipolyy

  • @umermadinah9773
    @umermadinah9773 5 місяців тому

    Super ikka

  • @sunithamani-mz7lk
    @sunithamani-mz7lk 6 місяців тому

    അടിപൊളി ❤️

  • @SafeenaMujeeb-dy7kq
    @SafeenaMujeeb-dy7kq 6 місяців тому

    👌അടിപൊളി

  • @AnilkumarAni-pg4vh
    @AnilkumarAni-pg4vh 6 місяців тому

    ഇക്ക അടിപൊളി,
    തമിഴിൽ ഒരു ചൊല്ലുണ്ട്
    കട്രതു കൈമൺ അളവ്
    കല്ലാദത്‌ ഉലഘളവ്.

  • @liniroy5874
    @liniroy5874 6 місяців тому

    Supper👍🏻😋

  • @user-qk3bt2dr1s
    @user-qk3bt2dr1s 6 місяців тому

    Super ekka

  • @aneeshmathew3839
    @aneeshmathew3839 6 місяців тому

    Butter chicken cheyumo

  • @nikhilps5369
    @nikhilps5369 2 місяці тому

    ഇക്കാ, മുള്ളു കളഞ്ഞ മത്തികൊണ്ട് ബിരിയാണി ചെയ്യാമോ ? ❤

  • @lazerpaul125
    @lazerpaul125 5 місяців тому

    എന്റെ ഇക്കാ സൂപ്പർ

  • @bindubaiju9632
    @bindubaiju9632 6 місяців тому

    Super....👌🥰🥰🥰

  • @jafarullahkhan9480
    @jafarullahkhan9480 6 місяців тому

    അടിപൊളി

  • @radhaedakkara4969
    @radhaedakkara4969 6 місяців тому

    Ekka, polichu❤meenbiriyaniparselayakkumo😂❤❤

  • @smithajayan8714
    @smithajayan8714 6 місяців тому

    Suupper ekkaa ❤❤

  • @sameerasameerapp1265
    @sameerasameerapp1265 6 місяців тому

    ricente brand kanikumo

  • @user-ld9dk9eu3p
    @user-ld9dk9eu3p 6 місяців тому

    Super ekka🎉

  • @ramanikuttan4132
    @ramanikuttan4132 6 місяців тому

    ❤merry Christmas 🎅 🎄 ❤️ super 😊

  • @lazerpaul125
    @lazerpaul125 4 місяці тому

    സൂപ്പർ...എന്റെ പൊന്ന് ഇക്കാ വളരെ നല്ലത്.എന്റെ മോൾടെ 1st ബിർത്തഡേ ആയിരുന്നു. ഹസ്ബൻഡ് പറഞ്ഞു ഫിഷബിരിയാണി ആക്കാമെന്നു.ഇക്കാ പറഞ്ഞു തന്ന അതെ മെത്തേടിൽ ചെയ്തു. സൂപ്പർ ആയിരുന്നു പാർട്ടിക്ക് വന്ന എല്ലാവർക്കും ഒത്തിരി ഇഷ്ട്ടപെട്ടു. ആന്റി ഇക്കാക്ക് കൈ തന്ന് അഭിനന്നിച്ചില്ലേ! അതെ കൈ ഞാനും തരുന്നു. ഹസ്ബൻഡ് പറഞ്ഞു ഇക്കയുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ വിളിച്ചു പറയാൻ. ഇക്കാ നമ്പർ ഒന്ന് കമെന്റ് ചെയ്യണേ.. Thanku so much🙏🙏🙏

  • @sandhyanandakumar9254
    @sandhyanandakumar9254 6 місяців тому +1

    ❤Chechiiisupper paranjal👌👌😂

  • @meenasp3888
    @meenasp3888 6 місяців тому

    Super😊

  • @user-yi3en5rj5x
    @user-yi3en5rj5x 6 місяців тому

    സൂപ്പർ

  • @bindup5153
    @bindup5153 6 місяців тому

    Super 👌

  • @lasitha.c8782
    @lasitha.c8782 2 місяці тому

    Super

  • @jijinprakash7261
    @jijinprakash7261 6 місяців тому +2

    ❤❤❤👍

  • @abhakjoseph
    @abhakjoseph 6 місяців тому +2

    Fish biryani supper but ikkaik kudavayar vannallo😮

  • @tbajithkumar3931
    @tbajithkumar3931 6 місяців тому +1

    വറുത്ത മീനിന്നു ഉപ്പ് ചേ൪ക്കില്ലേ?

  • @roshinimohan4831
    @roshinimohan4831 6 місяців тому

    Adipoli biriyani

  • @mirutulatravels5702
    @mirutulatravels5702 6 місяців тому

    Supar broooooo sister

  • @geethachandran2966
    @geethachandran2966 6 місяців тому

    👌👌

  • @treesapb5330
    @treesapb5330 6 місяців тому +1

    Very simple 😂❤❤❤Super ❤❤❤

  • @SafeenaMujeeb-dy7kq
    @SafeenaMujeeb-dy7kq 6 місяців тому

    😋😋

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt 6 місяців тому

    👍😋😋😊

  • @parvathi9908
    @parvathi9908 6 місяців тому

    First comment 😅❤

  • @antonyaruja5320
    @antonyaruja5320 3 місяці тому

    😍

  • @sujavarghese2770
    @sujavarghese2770 6 місяців тому

    Super biryani

  • @MujeebTA
    @MujeebTA 6 місяців тому

    👍

  • @user-eo1rz4mi7d
    @user-eo1rz4mi7d 6 місяців тому

    Supper

  • @subinpvarghese7183
    @subinpvarghese7183 6 місяців тому

  • @user-my3db9tn4v
    @user-my3db9tn4v 6 місяців тому

    Good

  • @bijudaniel3909
    @bijudaniel3909 4 місяці тому

    Ethu mothayano kaerayano

  • @ninoraju3804
    @ninoraju3804 6 місяців тому

    Waiting for Dec 25

  • @bennykjohn3659
    @bennykjohn3659 6 місяців тому

    ❤🎉

  • @kochukunju2304
    @kochukunju2304 4 місяці тому

    ❤️🌷

  • @binureng8356
    @binureng8356 6 місяців тому

    ചേട്ടാ ഒരു ചിക്കൻ തോരന്റെ റെസിപ്പി കാണിച്ചു തരൂ

  • @raiyanamoideenrahiyanamoid5060
    @raiyanamoideenrahiyanamoid5060 6 місяців тому

    👏🏻👍🏿

  • @mdfahad4282
    @mdfahad4282 6 місяців тому

    😀👍👍👍

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 6 місяців тому

    ❤❤❤

  • @AhammadKl-vi1mv
    @AhammadKl-vi1mv Місяць тому

    ♥️♥️👌👌👌👌

  • @vineethaharidas1813
    @vineethaharidas1813 6 місяців тому

    ❤❤

  • @kanarankumbidi8536
    @kanarankumbidi8536 6 місяців тому +1

    ഏതു മീനാനാണ് ഇക്കാ..?