KERALA STYLE FISH BIRYANI | How To Make FISH Biryani Recipe| Village Food Channel

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 2,9 тис.

  • @VillageFoodChannelOfficial
    @VillageFoodChannelOfficial  6 років тому +1148

    വീഡിയോ കണ്ട് കമന്റ് ചെയ്യുന്നതിന് മുൻപേ നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്യുക എല്ലാവരും ഫിഷ് ബിരിയാണി ഉണ്ടാക്കാൻ പഠിക്കട്ടെ...

    • @user-us9oj6pe2t
      @user-us9oj6pe2t 6 років тому +31

      തീർച്ചയായും

    • @sheeja1988
      @sheeja1988 6 років тому +14

      Sure

    • @sadiq5216
      @sadiq5216 6 років тому +7

      Yes........

    • @maam1527
      @maam1527 6 років тому +5

      അളിയാ എന്നെയും അടുത്ത ഷൂട്ടിങ്ങിനായി വിളിക്കാമോ. ഞാൻ pandalam ആണ്

    • @azharudheenazhar8116
      @azharudheenazhar8116 6 років тому +3

      Wtsp നമ്പർ തരൂ plzzz

  • @dashamoolam2177
    @dashamoolam2177 6 років тому +1562

    ഇതാണ്‌ എന്റെ കേരളം ഫിറൊസും രാമനും ലക്ഷ്മണനും സുൽഫിയും എല്ലാം ഒരെ പാത്രത്തിൽ ഒരുമിച്ച് കഴിക്കുന്നു .ഒരുപാട് സന്തോഷം തോന്നി ഫിറൊസ്കാ കണ്ടപ്പോൾ 👍

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +84

      Tq Broi...😍😍😍😍

    • @rajivkthomas
      @rajivkthomas 5 років тому +67

      അതെന്താ അവരാരും മനുഷ്യരല്ലേ???

    • @jacobjose2479
      @jacobjose2479 5 років тому +11

      @@rajivkthomas satyam

    • @jishnumanohar2732
      @jishnumanohar2732 5 років тому +9

      കാണുമ്പോൾ ഒരു സന്തോഷം

    • @forcemedia444
      @forcemedia444 5 років тому +11

      അവർ മനുഷ്യരല്ലേ (2)

  • @jamsheertky9420
    @jamsheertky9420 3 роки тому +145

    സുഹൈലെ, രതീഷേ ,രാമാ, സുൽഫി. ....എന്താ ഫീൽ......ഇതല്ലേ ശരിക്കും വേണ്ടത്........ഫിറോസ് ഇക്ക സൂപ്പർ.....ഞാനും പാലക്കാട്ട് കാരൻ......അൽ പട്ടാമ്പി😊

  • @uk6129
    @uk6129 5 років тому +368

    സതീഷേ, സുരേഷേ,, ഹരീഷേ, ജബ്ബാറെ., വാ., വന്നു കഴിക്കിന്.. ഹോ സൂപ്പർ... 👌👌👌

    • @wiewie6955
      @wiewie6955 3 роки тому +2

      Ennem kooodi vilikkkarnn

    • @utaste7840
      @utaste7840 3 роки тому +2

      Adipoli 👌👌

  • @sandeepmsaneep
    @sandeepmsaneep 3 роки тому +16

    ഇതൊക്കെയാണ് യഥാർത്ഥ സ്നേഹം എന്നത് . ❤️❤️❤️ ഒരു പാട് ഇഷ്ടം .

  • @baburajkr6535
    @baburajkr6535 6 років тому +241

    എല്ലാവരെയും ഉൾപ്പെടുത്തി താങ്കൾ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതു കാണുമ്പോൾ തന്നെ കൊതിയാകുന്നു. സൗഹാർദ്ദവും സാഹോദര്യവും എന്നും ഉണ്ടാകട്ടെ.

  • @ratheeshsubramanian53
    @ratheeshsubramanian53 6 років тому +10

    ഉണ്ടാകുന്നതിലല്ല അതിശയം ഈ കൂട്ടുകാരോടുള്ള സ്നേഹം..പിന്നെ പാലക്കാടൻ ഗ്രാമീണത അതാണ്‌ super.. പിന്നെ ഏതൊരു വ്യക്തിക്കും ഉണ്ടാക്കുന്നതിനേക്കാൾ സന്തോഷമാണ് ഉണ്ടാക്കിയത് സൂപ്പർ എന്ന് കേൾക്കുന്നത്..

  • @mannarmetals8455
    @mannarmetals8455 4 роки тому +266

    അമ്മ ബിരിയാണി ഉണ്ടാക്കുമ്പോൾ ദം ആക്കുന്നതിനു മുമ്പ് അണ്ടിപ്പരിപ്പ്ൽ കൈയിട്ട് വാരിയവർ ആരൊക്കെ ഉണ്ട് ഇവിടെ

  • @anishc.k3438
    @anishc.k3438 4 роки тому +62

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇതാണ് വേണ്ടത് . എല്ലാവരും ഒരു പാത്രത്തിൽ..👏👏👏

  • @indiracv6916
    @indiracv6916 3 роки тому +2

    എത്ര സന്തോഷം തോന്നുന്നുവെന്നോ. ആ കുഞ്ഞുങ്ങൾക്ക് ഒക്കെ ഉണ്ടാക്കി കൊടുക്കുന്ന ആ മനസുണ്ടല്ലോ. God bless you brother. തീർച്ചയായും ഞാൻ ഉണ്ടാക്കും

  • @shinojkumar3531
    @shinojkumar3531 4 роки тому +5

    എല്ലാവരെയും ഉൾപ്പെടുത്തിയുള്ള നാച്ചുറൽ ആയ അവതരണം അതാണ് സൂപ്പർ...

  • @ARUN20727
    @ARUN20727 6 років тому +86

    ഭായ് അടിപൊളി
    എല്ലാ വീഡിയോയും കാണാറുണ്ട്
    ഉണ്ടാക്കി കഴിഞ് എല്ലാവരും കൂടി കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ് 😘

  • @sobhack9794
    @sobhack9794 2 роки тому +4

    ബിരിയാണി സൂപ്പർ ആയിട്ടുണ്ട്.... എന്നിരുന്നാലും ഒരു കാര്യം പറയാതെ വയ്യ.. ജാതി മത ഭേദമെ ന്യേ എല്ലാ സഹോദരങ്ങളും എത്ര സ്നേഹത്തോടെയും സന്തോഷത്തോടെയും ഉള്ള കൂടിച്ചേരൽ... 🥰🥰.. 👏👏 realy it is amazing. ഫിറോസ്.. താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ,, ആശംസകൾ 😍😍😘

  • @akshayashok2723
    @akshayashok2723 4 роки тому +8

    എല്ലാവരും ഉൾപ്പെടുത്തി ആഹാരം കഴിക്കുന്നു atha enik istam. Ayya firoz ikka uyir❤️❤️💪💪

  • @sree6127
    @sree6127 5 років тому +10

    പാലക്കാട് ഉള്ള എല്ലാവരും തന്നെ വളരെ നിഷകളങ്കമായ സ്വഭാവമാണ്.

  • @ManoorayilNisar
    @ManoorayilNisar 4 роки тому +29

    മത സൗഹാർദ്ദമുള്ളനാട്. സൂപ്പർ

  • @legolas...
    @legolas... 6 років тому +199

    *നിങ്ങളുടെ പഞ്ചായത്തിലേക്ക് വാടകയ്ക്ക് താമസിക്കാൻ വന്നാലോ എന്ന് ഒരു ആലോചന ഇലാഥില്ല*

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +6

      Vannolu Broii Namuk Powlikkam. Pinne Oru karyam Paranjal Deshyam Thonnarudh NinngaluDe aa Logo Onnu Mattu. Eallavarum Kanunnathalley Bro. Thettanengil Sorry

    • @legolas...
      @legolas... 6 років тому +2

      @@VillageFoodChannelOfficial മാറ്റാം ബ്രോ

    • @sreeniptb8295
      @sreeniptb8295 6 років тому +1

      and

    • @minupk6518
      @minupk6518 6 років тому

      SUMESH SUDHAKARAN

    • @ponnuminnu5530
      @ponnuminnu5530 6 років тому

      Nannayi

  • @ashkitchen6132
    @ashkitchen6132 5 років тому +7

    ആ ലഷ്മണാ എന്നുള്ള വിളി തന്നെ മതി കഴിക്കാത്തവന്റെയും വയറു നിറയും...കിടു വീഡിയോ ചേട്ടാ...👌👌👌

  • @raheesrahirahi6665
    @raheesrahirahi6665 5 років тому +2

    ഞാൻ സൗദിയിൽ ആണ് വർക് ചെയ്യുന്നത് ഫിറോസ് kka പറഞ്ഞത് പോലെ സൗദികൾ ഇങ്ങനെ മന്തി ഒക്കെ കഴിക്കുന്നത് love you ikka നിങ്ങൾ എല്ലാവരെയും വിളിച്ചു കഴിപ്പിക്കുന്നത് മനസ്സിന് ഒരുപാട് സന്തോഷം തോനുന്നു ikka.. 💕💕💕💕💕💕💕💜💜💜💜💖💔💓💞💖💔💓💖💔💓💞💖💜💖💝💔💓💞💖💜💞💓💔💖💜✌✌✌✌

  • @brightlight1283
    @brightlight1283 5 років тому +3

    വലിയ വലിയ പാചകക്കാർ ഇക്കയുടെ മുന്നിൽ തോറ്റുപോകും 😍😍😍😍😍😍😍😍😍😍👍👍👍👍

  • @dashamoolam2177
    @dashamoolam2177 6 років тому +9

    ഫിഷ് ബിരിയാണി ഉണ്ടാക്കുന്ന വിഡിയോ കണ്ട് കൊണ്ട് കുബ്ബുസും പരിപ്പും കറിയും തിന്നുതീർത്തു 😊

  • @shalu810
    @shalu810 6 років тому +10

    വീണ്ടും തകർത്തു ഫിറോസ്‌ക്ക..... ഒരു രക്ഷയും ഇല്ല ബ്രോ.... അടിപൊളി

  • @sudheeshadq5361
    @sudheeshadq5361 5 років тому +5

    ഇത്‌ കേരളമാണ് ഇവിടിങ്ങനാണ് ❤😘😘🔥🔥🔥.....പണ്ട് സ്കൂളിൽ ഒരുമിച്ചു ഇത് പോലെ വാഴയിലയിൽ കഴിച്ചത് ഓർമ വന്നു

    • @motovlogs6069
      @motovlogs6069 5 років тому

      സത്യം, എനിക്കും ഇദ്ദേഹം ഒരു ഇൻസ്പിറേഷൻ ആണ്.

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      yes bro.... tq....

    • @Salmanfaris-xm4ui
      @Salmanfaris-xm4ui 5 років тому

      @@VillageFoodChannelOfficial ചിക്കൻ പൊരിച്ചു ബിരിയാണി വെക്കുന്നത് ഉണ്ടോ

  • @abdullatheef1033
    @abdullatheef1033 4 роки тому +2

    നാച്ചുറൽ ഫിഷ് ബിരിയാണി,,,, അടിപൊളി ആണ് ട്ടോ,,,, നിങ്ങളുടെ എല്ലാ റെസിപ്പികളും എളുപ്പം ഉണ്ടാകാൻ പറ്റുന്നതാണ് ഫിറോസ്‌ക്കാ,,,, നിങ്ങളുടെ അവതരണത്തിൽ ഉണ്ട് ഫുഡിന്റെ ടേസ്റ്റി ❤️❤️❤️❤️✔️

  • @fathimazahra3673
    @fathimazahra3673 3 роки тому +43

    ഈ കൊറോണ കാലത്ത് ഇങ്ങനെ ഫ്രീയായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സുഖം miss ചെയ്യുന്നവരുണ്ടോ 😒

  • @malavikanambiar6421
    @malavikanambiar6421 4 роки тому +5

    ഫിറോസ്ക്ക നിങ്ങൾ..... സൂപ്പറാട്ടോ..❤️❤️❤️

  • @sarangpananthodi9454
    @sarangpananthodi9454 6 років тому +7

    ഒരു രക്ഷയുല്ല സംഭവം പൊളിച്ച്... mouth watering....😋😋🤗
    നമ്മട കേമറമാന് ബിരിയാണി റൈസ് എങ്കിലും കൊടുക്കണെ...🤩😘

  • @jamshadmry7591
    @jamshadmry7591 6 років тому +285

    കുബൂസ്‌ പരിപ്പും കൂട്ടി തിന്നുന്ന സമയത്ത് യൂട്യൂബ് തുറന്നപ്പോൾ .. താ കിടക്കുന്നു. Craft media.. notification
    പകച്ചു പോയി എന്റെ പരിപ്പ് കറി

  • @sujithkumar197
    @sujithkumar197 2 роки тому

    ഇത്രയും നല്ല ഒരു പാചകപംക്തി മറ്റെങ്ങും കാണില്ല . മണ്ണിന്റെ മണ മുള്ള പാചകപാരമ്പര്യം ,. നാടൻ ഭാഷയിൽ അവതരിപ്പിക്കപ്പെടുന്നു . എത്ര ഹൃദ്യമായ അനുഭവം !

  • @lissietitus3703
    @lissietitus3703 4 роки тому +27

    Superb recipe! And you've explained it so well!

    • @bobanjose5331
      @bobanjose5331 4 роки тому

      Aa

    • @edahmed7482
      @edahmed7482 Рік тому

      ഇങ്ങനെ യാണോ മീൻ ബിരിയാണി... മസാലക് മീൻ രുചി എങ്ങനെ കിട്ടും.. മീൻ പൊരിച്ച. എണ്ണ എന്ത് ചെയ്യും... ഇതിനു മീൻചോർ എന്ന് പറയും.. ഇറച്ചി ചോർ എന്ന് പറയുന്നത് പോലെ

  • @AkshayBala__007
    @AkshayBala__007 6 років тому +6

    Uff..!😍😍💞💞എല്ലാരും കൂടെ ഒരുമിച്ച് ഇരുന്നും നിന്നും ഒക്കെ കഴിക്കുന്നത് കാണാൻ തന്നെ എന്ത് രസാ...😊 ഏതായാലും മീൻ ബിരിയാണി എന്ന് ഒക്കെ പറയുമ്പോൾ ഇത്രയ്ക്ക് ടേസ്റ്റ് പ്രതീക്ഷിച്ചില്ല..❤💖👌

  • @adhiladhil7818
    @adhiladhil7818 3 роки тому +22

    കാട്ടിൽ എവിടെ ഫ്രിഡ്ജ് ഇരിക്കുന്നെ 😀♥️

  • @anjanapradeesh6995
    @anjanapradeesh6995 4 роки тому +15

    ഫിറോസ് ഇക്കാ, ഇങ്ങള് പറഞ്ഞ recipe വച്ച് ഞങ്ങൾ ഉണ്ടാക്കിയ ഫിഷ് ബിരിയാണി സൂപ്പർ!!🤩🤩 Thank you very muchhh🙏🙏

  • @SanjuDada-iv8te
    @SanjuDada-iv8te 2 місяці тому +1

    "Njan oru paad samsaricha evar thirkkum"😂👌🏻❤🎉

  • @ajithasreesree5131
    @ajithasreesree5131 4 роки тому +1

    ചേട്ടന്റെ എല്ലാ വിഡിയോസും കാണാറുണ്ട്... അടിപൊളി... എനിക്ക് ചേട്ടൻ ഉണ്ടാക്കുന്ന ചിക്കൻ ബിരിയാണി കഴിക്കണം എന്നുണ്ട്.. 🙏 നടക്കുവോ എന്നറിയില്ല എന്നാലും ഒരു ആഗ്രഹം 😍😍😍😍😍😍

  • @athulyajayakrishnan8694
    @athulyajayakrishnan8694 5 років тому +300

    ആ ലക്ഷ്മണൻ ആയി ജനിച്ച മതി ആയിരുന്നു 😑

    • @rameshpoovakkode1341
      @rameshpoovakkode1341 5 років тому +5

      എനിക്കും

    • @sameesameer5014
      @sameesameer5014 4 роки тому +1

      Ponnu lakshmana niyanu mone lokhathe yettavum valiya bagyavan,yella vidiolum undollo thangal. Firoska susception mare vilichu onnu koottathol koottuka, anganethe maryatha onnum tharilla alle 😅 .yennum lakmanan changine mayhrame pattu....Lakshmu ninte oru faangyam ....

    • @praveenramachandran9332
      @praveenramachandran9332 4 роки тому +1

      @@sameesameer5014 😂😂

    • @thasnisirajsaira
      @thasnisirajsaira 4 роки тому +1

      😂👌

    • @fahizmohamed6942
      @fahizmohamed6942 3 роки тому +1

      🤣🤣🤣

  • @user-us9oj6pe2t
    @user-us9oj6pe2t 6 років тому +24

    ഒന്നും പറയാനില്ല സൂപ്പർ ആണ് bro
    കൂട്ടുകാരുടെ ഒരു യോഗം
    ഇക്ക ഫുഡ്‌ ഉണ്ടാകുബോൾ ഒക്കെ അവരെയും കൂട്ടാറുണ്ടല്ലോ. Good frndship👍👍💪💪😁😁

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому +1

      Athey Broii

    • @supergooajay8419
      @supergooajay8419 6 років тому

      ഇതാണ് എല്ലാരും കൂടി കഴിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം സൂപ്പർ

  • @jayragtj5858
    @jayragtj5858 5 років тому +4

    Ellarkkum share cheyth onnich kazhikkunna feel undallo😍😍😍 ikka ninga vere level aaan😘

  • @Kannappan-gaming04
    @Kannappan-gaming04 2 роки тому +2

    ഫിറോസിക്കാടെ ബിരിയാണി പരീക്ഷിച്ചു 😋😘😘😘

  • @siddisalmas
    @siddisalmas 5 років тому +2

    കിടുക്കി😍😍😍😍👍👍👍👍👍
    പരിചയപ്പെടാൻ കുറച്ചു വഴുകി പോയി....
    ഞാനും പാലക്കാട് മണ്ണാർക്കാട് ആണ്

  • @fidhairshadfidha4027
    @fidhairshadfidha4027 6 років тому +4

    adipoli biriyani kanditth kothe aavunnu😋😋😋😋
    brother kkh ee blue shirt nalla eshttam aanannh thoonunnu😍

  • @abhhyiiiiiii
    @abhhyiiiiiii 8 місяців тому +84

    Watching in 2024😂

  • @pramodasha123
    @pramodasha123 6 років тому +236

    ബിരിയാണി ഉണ്ടാക്കിയതല്ല അല്ല ഏല്ലാവരേയും അതിൽ ഉൾപ്പെടുത്തിയതാണ് കൂടുതൽ ഇഷ്ടമായത്ത്

  • @shafeequec1546
    @shafeequec1546 5 років тому +2

    എനിക്ക് ഇഷ്ട്ടപ്പെട്ടു ... അടിപൊളി 👌👍
    UA-cam ൽ ചില ചേച്ചിമാരുണ്ട് , A/C ഒക്കെ ഉള്ള അടുക്കളയിൽ വെച്ചു കുറച്ചു നാട്ടു വർത്തമാനവും പറഞ്ഞു recipe കൾ ഉണ്ടാക്കുന്നു . അവരൊക്കെ കണ്ടു പടിക്കട്ടെ ! ഫിറോസ് കായുടെ ഈ തനി നാടൻ ബിരിയാണി @

  • @dileepgopalakrishnan4054
    @dileepgopalakrishnan4054 4 роки тому +2

    ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അവസാനം എല്ലാവരും ഒരുമിച്ച് ഒറ്റപത്രത്തിൽ കഴിക്കുന്നില്ലേ അത് പൊളിച്ചു മച്ചാനെ

  • @adarshsivan9011
    @adarshsivan9011 4 роки тому +13

    ഇതു കണ്ടിട്ട് തന്നെ കൊതിയാവുന്നു. ചേട്ടന്റെ കൂടെയുള്ളവരുടെ ഭാഗ്യം

  • @fairuzain4871
    @fairuzain4871 6 років тому +8

    Last ellavarum orumich kazikkunnadh kanan endh rasama♥♥♥

  • @dilshadktkl1744
    @dilshadktkl1744 6 років тому +4

    *Nale fish biriyani undakkan vendi fish okke vangich vann veetil etheete ullu..adipoli..njan manassil kandath ikka manath kandu* 😃

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 роки тому

    Fish biriyani ഇന്ന് തന്നെ ഞാൻ ഉണ്ടാക്കുന്നുണ്ട് ഇക്കയുടെ വീഡിയോ നോക്കിയാണ് ഉണ്ടാക്കുന്നത് ഞാൻ ആദ്യമായിട്ടാണ് ഉണ്ടാക്കുന്നത്.
    ഇക്കയുടെ ബിരിയാണി super👍👍👍😛😛👌👌

  • @adarshsivan9011
    @adarshsivan9011 4 роки тому +5

    നല്ല നാടൻ ബിരിയാണി. സൂപ്പർ ചേട്ടാ

  • @yesteryears336
    @yesteryears336 6 років тому +7

    Firoz brother thankalude cooking super....thankalude kootam koodiyulla cooking njanum husbandum. Kanarundu......enthinanno Nattil pokumbol vishalamaya parambil ithupole orupadu Peru koodi food undaki orumichu kazhikan.....athinte Oru sukhavum santhoshavum onnu vere thanne.....god bless your hands......

  • @vipinkavilon9757
    @vipinkavilon9757 5 років тому +23

    ലക്ഷ്മണൻ ഫാൻസ് 🥰
    ഇക്ക ങ്ങള് പോളിയാണ് 🥰😎

  • @ശ്രീഹരി-ട3ഢ
    @ശ്രീഹരി-ട3ഢ 6 років тому +23

    I haven't tried Fish biryani before I will try this for sure.

  • @soumyajohn2077
    @soumyajohn2077 5 років тому +1

    Ellarkum undaki kodukanulla manasu 👌👌 frndsine vilikanathum nice

  • @safujaan5180
    @safujaan5180 5 років тому +1

    Bhakshanam undakunnath maathramala firozka ithil kaanunnath
    Madha souhardhavum ath kaanumpo thane sherikum nhangale manass nirayum ❤️❤️❤️👍👍👍👍
    Ellavarum oru kudumbham pole ❤️

  • @shameerkhan-namearts7487
    @shameerkhan-namearts7487 6 років тому +5

    എന്നെ കൊതിപ്പിക്കാനല്ലേ ഇക്ക ഇന്ന് വീണ്ടും ബിരിയാണി ഉണ്ടാക്കി വീഡിയോ ഇട്ടത്.പക്ഷെ പണി പാളി... ഞാൻ നല്ല കിടിലൻ മട്ടൺ ബിരിയാണി കഴിച്ചിട്ട് ഇരിക്കുവാ.. എന്തായാലും വീഡിയോ പൊളിച്ചു.

  • @niyaspgd1233
    @niyaspgd1233 4 роки тому +3

    ഈ ഫിഷ് ബിരിയാണി ആണ് നാളത്തെ ഈദ് speciel 😍

  • @vaishanvvr4792
    @vaishanvvr4792 6 років тому +84

    ചേട്ടന്റെ കൂട്ടുക്കാർക്ക് എന്തു luckഅന്ന്😍

  • @ratheeshramanan155
    @ratheeshramanan155 5 років тому +1

    Thaankalude avatharanam oru rakshayum illa... Kidu👌👌

  • @unnikrishnan.mkulakkad9971
    @unnikrishnan.mkulakkad9971 4 роки тому +1

    വളരെ നല്ല പാചകം വീട്ടിൽ പരീക്ഷിക്കാനും എളുപ്പമാണ് കഴിക്കുന്ന സുഹൃത്തുക്കൾ സ്വാദിനെ വേണ്ട പോലെ പ്രദി ഫലിപ്പിക്കുന്നില്ല പുറമെ ഉള്ളവർക്ക് അതിന്റെ ഒരു feel കിട്ടുന്നില്ല വളരെ നന്നായിരിക്കുന്നു firoz Ji

  • @fasishanworld3969
    @fasishanworld3969 3 роки тому +8

    Firoskante food recipes ishtamullavar onnu like Adiche😍

  • @mishalmichu6931
    @mishalmichu6931 5 років тому +6

    ഇതാണ് എന്റെ നാട്... ഇവിടെ എന്ത് ജാതി... എന്ത് മതം....ഞാനൊരു മലയാളിയാതിൽ അഭിമാനിക്കുന്നു... ഫിറോസ്‌ക്ക പൊളിച്ചു... ഈ സൗഹൃദങ്ങൾ എന്നും ഇങ്ങനെ നിലനിൽക്കട്ടെ.......

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  5 років тому

      Tq Broi...

    • @arun01000
      @arun01000 5 років тому +1

      Mishal Messi ഒരു പെണ്ണ് അനേഷിച്ചു പോയാൽ തിരുവുന്ന പ്രേശ്നമേ ഉള്ളു ഇപ്പഴും sc /st ഷെമികണം എന്ന് എഴുതുന്ന മലരുകൾ ഉള്ള നാട്ടിൽ ഫിറോസ് ഇക്കാ വേറെ ലെവൽ

  • @muhammedirfan8413
    @muhammedirfan8413 6 років тому +36

    400k അടിച്ചു Congralutaions ഇക്ക 👌

  • @adithya6648
    @adithya6648 3 роки тому +1

    കേരള satayil fish കറി പൊളി ഫിറോസ്ക 👍

  • @afzalhamza1287
    @afzalhamza1287 5 років тому +1

    Kidilan ente kothy endakum enikku kittiyillallo supper fish biriyani firos bhai ninghal oru sambhavan anu.

  • @sadiq5216
    @sadiq5216 6 років тому +11

    Fish ആയാലും chicken ആയാലും CRAFTS MEDIA എന്നും സൂപ്പറാ....... ♥♥♥😁😁😁😃😃😃

  • @adhu_n5893
    @adhu_n5893 6 років тому +10

    Polichu bro 😋😋
    Expecting more videos like this!!!! 👍

  • @sheebalouis5744
    @sheebalouis5744 6 років тому +6

    എന്റമ്മോ, കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, കൊതിയായിട്ടു വയ്യ

  • @gf3899
    @gf3899 5 років тому +1

    Njan innu try cheidhu.......very nice.& testy.... 😋😋😋😋

  • @saidavihajimattath1493
    @saidavihajimattath1493 2 роки тому +1

    ഞാൻ cook ആണ് എനി ക്ക് ഇഷ്ട മാ ഈ ചാനൽ മനസ്സിലാകും വിതം ഫിറോസ് ഖാൻ parayumellam

  • @recallsit
    @recallsit 4 роки тому +3

    എല്ലാവരും ഒരുമിച്ചു കഴിക്കുമ്പോൾ അതും ഒരേ പ്ളേറ്റിൽ.. സാഹോദര്യത്തിന്റെ കോൺസെപ്റ്റ്

  • @rejiayas6956
    @rejiayas6956 3 роки тому +3

    Fantastic fish biryani✌👌😋😋💪

  • @VisualVibze
    @VisualVibze 6 років тому +4

    Superb!!!! Those kids are very happy😀😀😀😀

  • @manimk8916
    @manimk8916 3 роки тому +1

    സൂപ്പർ വീഡിയോ ഇതുപോലെത്തെ കുറെ വീഡിയോസ് ഇടണം

  • @m.komalakumar8520
    @m.komalakumar8520 4 роки тому +2

    Nice fish biriyani by Feroz chuttyppara.......village food channel congratulations

  • @shahulhameed8580
    @shahulhameed8580 5 років тому +127

    ക്യാമറമാനെ കാണാൻ ഇഷ്ടപ്പെടുന്നവർ താഴെ ലൈക്കടിക്കൂ ....

  • @sajanthomas5955
    @sajanthomas5955 5 років тому +7

    Bhai the way u gives priority to hygiene in cooking is very impressive. Adipoli keep it up.

  • @jananienterprises7273
    @jananienterprises7273 3 роки тому +5

    Super preparetion, I am going to try now

  • @macwell7678
    @macwell7678 4 роки тому +1

    ഫിറോസിന്റെ ക്രാമ്പ് ( ഗ്രാമ്പു ) ഉച്ചാരണം കേൾക്കാൻ രസമുണ്ട്
    പാചകം ഒന്നിനൊന്ന് മികവുറ്റതാണ്. .

  • @deva.p7174
    @deva.p7174 3 роки тому

    നിങ്ങളുടെ പാചകം അടിപൊളി നിങ്ങൾ ചെയ്യന്നു ആ നന്മ സ്‌ളാ ഘ നീയം തന്നെ ആ പാവങ്ങൾ ക് നിങ്ങൾ കൊ ടുത്തു ഭക്ഷണം അതു നിങ്ങൾ കൂ കിട്ടിയ പട ച്ചവന്റെ അനുഗ്രഹ മാണ് എന്നും ഉണ്ടാവ ട്ടെ എന്നു പ്രാ ർ ത്ഥി ക്കുന്നു

  • @Ebinkanakaraj
    @Ebinkanakaraj 6 років тому +25

    ഒരു സ്പൂൺ എന്ന് പറഞ്ഞിട്ട് കുറച്ചൂടെ കൂടുതൽ മഞ്ഞപ്പൊടി ഇടുന്ന ശീലം എല്ലാവർക്കും ഉണ്ടല്ലേ??? 😂😂😂😂എനിക്കും ഉണ്ട്....

  • @manusharafu
    @manusharafu 6 років тому +90

    ഞാൻ തങ്ങളുടെ പല വിഡിയോസും കാണാറുണ്ട് അപ്പൊയൊന്നും ഞാൻ subscribe ചെയ്തില്ല ഇപ്പൊ എനിക്ക് ഇഷ്ടമായി കാരണം നിങളുടെ നിഷ്കളങ്കമായ രീതി കൊണ്ടാണ് അത് കൊണ്ട് തന്നെയാണ് നിങ്ങളെ ആളുകൾ ഇഷ്ട്ടപെടുന്നെത്

  • @snehadevu433
    @snehadevu433 5 років тому +2

    Ith njn try cheythirikum👍

  • @manafimus9525
    @manafimus9525 6 років тому +1

    എല്ലാത്തിനും കൂടെ നിൽക്കുന്ന കൂട്ടുക്കാരാ.... പിന്നെ കുട്ടികളും... സൂപ്പറാട്ടാ.... നിങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് വരണമന്ന് വളരെ ആഗ്രഹമുണ്ട്.... ഇൻ ശാ അള്ളാഹാ...

    • @VillageFoodChannelOfficial
      @VillageFoodChannelOfficial  6 років тому

      Vanneoollu Bro...

    • @manafimus9525
      @manafimus9525 6 років тому

      @@VillageFoodChannelOfficial ഞാൻ നാട്ടിൽ വരുമ്പോ വരാം.... എവിടെയാ സ്തലം...

  • @ptnvlogspt4693
    @ptnvlogspt4693 5 років тому +3

    Food Sooper .orikkalum ninnu kazhikkarudu foodine bahumanikkanam

  • @AlwaysAmalSabin
    @AlwaysAmalSabin 6 років тому +10

    Congrats for passing 400k Subscribers ✌️✌️🔥

  • @Khuluk00
    @Khuluk00 6 років тому +5

    ആ ലക്ഷ്മണൻ ചേട്ടന്റെ ഒക്കെ ഒരു ഭാഗ്യം....
    😋😋😋😋😋

  • @ambarishprakash4058
    @ambarishprakash4058 9 місяців тому +1

    ഹായ് Village Food Channel ഫിറോസ് ഇക്ക ഞാൻ അമ്പരിഷ് 5വർഷം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഇക്കടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു ഓക്കെ ❤💞💓💝

  • @ajayanaryamoll1470
    @ajayanaryamoll1470 4 роки тому

    ഫിറോസ് ഭായി ഹായ് മീൻ ബിരിയാണി സൂപ്പർ എല്ലാവരും ഒപ്പമിരുന്ന് കഴിക്കുന്നത് കാണാൻ തന്നെ ഒരു രസം ബിരിയാണി റൈസ് വെള്ളം ഊറ്റി വെക്കുന്ന റെസിപ്പി ഉണ്ടോ

  • @dreamontrack7742
    @dreamontrack7742 5 років тому +3

    Super bro vaayil vellam vannu😋

  • @HIGHTECHCREATORS
    @HIGHTECHCREATORS 6 років тому +5

    *പോളിയാണ് കെട്ടാ* ✌✌🙋

  • @nayanaslallayanam9925
    @nayanaslallayanam9925 6 років тому +4

    Njanum try cheyyum..thank u chetta .

  • @jith118
    @jith118 3 роки тому +2

    Ikka ijju ella district ilum poyi cook cheyy appol ellarkkum vannu kazhikka llo 🤩🤩❣️❣️

  • @anaghaps8773
    @anaghaps8773 5 років тому

    Chettante ekadesham video njn kandu ellaaam spr aayittond ... Pinne athokke kazhukumbol kayyile watchill vellam aaavule ☺️☺️☺️

  • @priyanair1848
    @priyanair1848 6 років тому +4

    Watching 1st time
    Beautiful place

  • @PradeepKumar-cq2yb
    @PradeepKumar-cq2yb 3 роки тому +3

    Thank u for this video njan veettil ee dish undakki its so tasty👍

  • @devikasumit7229
    @devikasumit7229 6 років тому +5

    Nalla vrithikanu clean chaiyunnath...nallathayitund food ellam...ellarkum share chaiyunnille..nalla manasa god bless you

  • @sobinbency9761
    @sobinbency9761 5 років тому +1

    ഉണ്ടാക്കുമ്പോൾ ഒരു പാട് ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കുന്നത് വളരെ മനോഹരം

  • @shajeerali7750
    @shajeerali7750 5 років тому +1

    firoska ingalu poliyaantaa.. nice program👍👍

  • @abygeorge5800
    @abygeorge5800 6 років тому +96

    നാട്യ പ്രദാനം നഗരം ദരിദ്ര്യം നാട്ടിൻ പുറം നന്മകളാൽ സമൃദ്ധo