വൈലത്തൂര്‍ റിമോട്ട് ഗേറ്റിനകത്ത് കഴുത്ത് കുടുങ്ങി കുട്ടി മരിച്ച സംഭവം സെന്‍സറിലെ അപാകത മൂലമെന്ന്

Поділитися
Вставка
  • Опубліковано 22 чер 2024
  • വൈലത്തൂര്‍ റിമോട്ട് ഗേറ്റിനകത്ത് കഴുത്ത് കുടുങ്ങി കുട്ടി മരിച്ച സംഭവം സെന്‍സറിലെ അപാകത മൂലമെന്ന്
    Vailathur kid gate . malappuram childran gate
    #tirur #keralanews #tcvlive
    തിരൂർ വൈലത്തൂർ റിമോട്ട് ഗേറ്റിനകത്ത് കഴുത്ത് കുടുങ്ങി മരിച്ച സിനാന്റെ അപകടം സെൻസറിലെ അപാകത മൂലം...
    ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രസിഡന്റും (C - Tech Robotics Automation & Innovations) MD യുമായ സുനിൽ ബാബു കിഴിശ്ശേരി സ്ഥലം സന്നർശിച്ചു ഗേറ്റിന്റെ അപാകത പരിഹരിച്ചു
    ദിവസവും അഞ്ചു ആറും തവണ ഈ ഗേറ്റിലൂടെ ബട്ടൻ അമർത്തി പുറത്തേക്കു പോകുന്ന അയൽവാസിയായ സീനാൻ, അന്ന് സിനാൻ ഗേറ്റിലൂടെ പുറത്ത് പോകുന്ന സമയത്ത് ഗേറ്റ് വളരെ കഷ്ടിച്ച് ഇടുങ്ങിയ വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . സിനാൻ പുറത്തേക്ക് തലയിടുകയും ഉടൻതന്നെ സ്വിച്ച് അമർത്തുകയും ചെയ്തതാവാം. സാധാരണ ഗതിയിൽ സ്വിച്ച് അമർത്തിയാൽ ഗേറ്റ് തുറക്കുകയാണ് പതിവ്. പക്ഷേ ഇവിടെ ഗേറ്റ് അടയുകയായിരുന്നു. ഫോഴ്സ് ലോഡ് സെൻസിംഗ് എന്ന സംവിധാനം ഈ മോട്ടോറിൽ വർക്ക് ചെയ്യാത്തതിനാൽ സിനാനെ ഗേറ്റിനും മതിലിനും ഇടയിൽ ഞെരുക്കി കൊല്ലപ്പെടുത്തുകയായിരുന്നു.
    ഓട്ടോമാറ്റിക് ഗേറ്റുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
    നമ്മുടെ ജീവിതം ആയാസ രഹിതമാക്കാൻ കണ്ടെത്തിയ പലവിധ ഉപകരണങ്ങളില്‍ ഒന്നാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. വാഹനത്തിലിരുന്നും വീട്ടിനുള്ളിലിരുന്നും ഇവ അടയ്‌ക്കുകയും തുറക്കുകയും ചെയ്യാം എന്നതാണ് പ്രധാന സൗകര്യം. എന്നാല്‍ ഏതൊരു കണ്ടെത്തലും പോലെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇവ വലിയ പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇത്തരത്തില്‍ ദുരന്തമായും മാറാം.
    വൈദ്യുതി, മോട്ടോർ ,റിമോട്ട് കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്നതാണ് ഓട്ടോമാറ്റിക് ഗേറ്റുകള്‍. ഇവ ഉപയോഗിക്കുംബോള്‍ കുട്ടികള്‍ക്കും മുതിർന്നവർക്കും പുറമെ വീട്ടിലെ മൃഗങ്ങള്‍ക്കും വരെ അപകടമുണ്ടാകാം. സുരക്ഷിതത്വം ഉറപ്പാക്കാൻ നല്ല ശ്രദ്ധ വേണം.
    ഓട്ടോമാറ്റിക് ഗേറ്റുകള്‍ക്ക് പൊതുവായി സാങ്കേതിക തകരാറോ, ഷോക്കോ, ഗേറ്റ് നീങ്ങേണ്ട ട്രാക്കിലെ പ്രശ്‌നമോ,എന്തിന് പറയുന്നു ഇതിലെ സെൻസറില്‍ വരുന്ന പ്രാണികള്‍ വരെ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. ഇവ കൃത്യമായി നിരീക്ഷിച്ച്‌ ശരിയാക്കേണ്ടത് ഉപഭോക്താക്കളാണ്.
    ആപ്പുകളിലൂടെയോ മറ്റോ നിയന്ത്രിക്കാവുന്ന ഗേറ്റുകള്‍ ഹാക്ക് ചെയ്യപ്പെടാം. അതായത് ഇതിന്റെ നിയന്ത്രണം കൈയാളുന്ന മറ്റൊരാള്‍ക്ക് ഗേറ്റ് പ്രവർത്തിപ്പിക്കാൻ കഴിയും. ഇങ്ങനെ സംശയം തോന്നിയാല്‍ കൃത്യമായി ഓട്ടോമാറ്റിക് ഗേറ്റ് റിപ്പയർ ചെയ്യുന്നവരുടെ സഹായം തേടാൻ മടിക്കരുത്.
    സെൻസറുകള്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് ഗേറ്റുകള്‍ എന്തെങ്കിലും സുരക്ഷാ പ്രശ്‌നമുണ്ടെങ്കില്‍ അവ ഉടമയ്‌ക്ക് അറിയിക്കാൻ കഴിയും. എന്നാല്‍ അടയ്‌ക്കാനും തുറക്കാനും മാത്രം റിമോട്ടോ സ്വിച്ചോ ഉപയോഗിച്ച്‌ ചെയ്യാവുന്ന ഗേറ്റുകളില്‍ ഇതുണ്ടാകണമെന്നില്ല. ഇവ വലിയ അപകടം ക്ഷണിച്ചുവരുത്താം. സെൻസറുകളുണ്ടെങ്കില്‍ അവ ഓട്ടോ റിവേഴ്‌സ് പ്രവർത്തിപ്പിച്ച്‌ ഗേറ്റ് തിരികെ തുറന്നിടുന്നതിന് ഉപകരിക്കും.
    കുട്ടികള്‍ക്ക് മാത്രമല്ല വളർത്തുമൃഗങ്ങള്‍ക്കും ശരീരത്തിന് ബലക്കുറവുള്ള മുതിർന്നവർക്കും ശ്രദ്ധിച്ചില്ലെങ്കില്‍ ഗേറ്റിനിടയില്‍ പെട്ട് അപകടമുണ്ടാകാം. ഇവ പ്രവർത്തിപ്പിക്കുന്ന സമയത്ത് ഇത്തരം ആളുകള്‍ സമീപത്ത് നില്‍ക്കാതെ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
    ഓട്ടോമാറ്റിക് ഗേറ്റുകളുടെ ഇരുവശവും സെൻസറുകളുണ്ട്. ഇവയില്‍ വരുന്ന സന്ദേശമനുസരിച്ചാണ് ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുന്നത്. എന്നാല്‍ പ്രാണികള്‍ കൂടുകൂട്ടുകയോ മറ്റോ ചെയ്‌ത് സെൻസറുകള്‍ പ്രവർത്തിക്കാതെ വന്നാല്‍ നിങ്ങളെയോ നിങ്ങളുടെ വാഹനത്തെയോ ഗേറ്റിന് തിരിച്ചറിയാൻ കഴിയില്ല. അതുവഴി പ്രശ്‌നമുണ്ടാകാം. പ്രാണിശല്യം അകറ്റാൻ വിദഗ്ദ്ധരുടെ സഹായം തേടാം. ഇതുവഴി സെൻസറുകള്‍ക്ക് കേടുപാടില്ലാതെ പ്രാണികളെ അകറ്റാം.
    വൈദ്യുതികൊണ്ട് പ്രവ‌ർത്തിക്കുന്ന ഓട്ടോമാറ്റിക് ഗേറ്റില്‍ നിന്ന് തീർച്ചയായും വൈദ്യുതാഘാത ഭീഷണിയുണ്ട്. മോശം കാലാവസ്ഥയുള്ള സമയത്ത് ഇക്കാര്യം ശ്രദ്ധിക്കണം. സ്‌പാർക് മുതലായവ ഉണ്ടായി തീപിടിത്ത സാദ്ധ്യതയും അറിയണം. ലോഹനിർമ്മിതമാണ് ഇത്തരം ഗേറ്റുകള്‍ എന്നതിനാലാണിത്.
    വൈദ്യുതി തടസം നേരിട്ടാല്‍ ഗേറ്റ് ചിലപ്പോള്‍ തുറക്കാനോ ഇനി തുറന്ന ഗേറ്റുകളെങ്കില്‍ അവ അടയ്‌ക്കാനോ കഴിഞ്ഞേക്കില്ല. ഇങ്ങനെ പ്രശ്‌നമുണ്ടാകാതിരിക്കാൻ ഓട്ടോമാറ്റിക് മോഡില്‍ നിന്ന് ഇടയ്‌ക്കിടെ മാനുവല്‍ മോഡിലേക്ക് ഗേറ്റിന്റെ പ്രവർത്തനം മാറ്റണം.
    നാളുകളോളം ഗേറ്റ് തുറക്കുകയും അടയ്‌ക്കുകയും ചെയ്യുമ്പോള്‍ ഇവയ്‌ക്ക് ചെറിയ മാറ്റങ്ങളുണ്ടാകുകയും ശബ്ദം ഉയരുകയോ പ്രവർത്തിക്കാതാകുകയോ ചെയ്യാം. ശബ്‌ദത്തിന്റെ കാരണം ഒരു ടെക്‌നീഷ്യനെ കാണിച്ച്‌ പരിശോധിച്ച്‌ പരിഹരിക്കുന്നതാണ് ഉചിതം. ഗേറ്റിന്റെ സുഗമമായ നീക്കത്തിന് ആവശ്യമെങ്കില്‍ W40, ഗ്രീസ്, ലേപനങ്ങള്‍ നല്‍കണം.
    ഗേറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുമ്പോഴുള്ള പ്രശ്‌നമകറ്റാൻ നിശ്ചിത കാലയളവില്‍ പരിശോധനയും എന്തെങ്കിലും പ്രശ്‌നം കണ്ടാല്‍ ഉടനെ അറ്റ‌കുറ്റപണി നടത്തുകയും വേണം. നല്ല കമ്പനിയുടെ ഉപകരണങ്ങള്‍ വാങ്ങി ഘടിപ്പിച്ച ഗേറ്റാണെങ്കില്‍ കുഴപ്പങ്ങള്‍ കുറയുകയും ഏറെനാള്‍ നിലനില്‍ക്കുകയും ചെയ്യും എന്നതും ഓർക്കുക.

КОМЕНТАРІ • 75

  • @JalaludheenEk
    @JalaludheenEk 4 дні тому +51

    ഇത്തരം ഗേറ്റുകൾ നിരോധിക്കണം സർക്കാർ ഇടപെടൂ

  • @ArshadKorangath
    @ArshadKorangath 4 дні тому +64

    വീട്ടുടമ ഒരു പിഞ്ചോമനയുടെ ജീവനെടുത്ത ഗെയ്റ്റ് പൊളിച്ചു മാറ്റണം... ഇല്ലെങ്കിൽ ആവീട്ടുകാർക്ക് ആ ഗെയ്റ്റ് കാണുമ്പോൾ എന്നും കരയാനെ നേരമുണ്ടാകു... അത് പൊളിച്ചു മാറ്റുക.

    • @mohemmedshibin2926
      @mohemmedshibin2926 4 дні тому +1

      Karact

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @sulthanacreations8818
    @sulthanacreations8818 4 дні тому +80

    എന്ത് നഷ്ടപരിഹാരം കൊടുത്താലും ആ പൊന്നോമനയോളം വരില്ലല്ലോ ആഡംബരം കൊണ്ട് ഒരു പൈതലിന്റെ ജീവൻ പൊതിഞ്ഞ് എത്ര കഷ്ടപ്പെട്ട് കണ്ണേ പൊന്നേ എന്ന് പറഞ്ഞ പോറ്റി വളർത്തുന്ന പൊന്നു മകൻ അവൻ അല്ലാഹു സ്വർഗം കൊടുക്കട്ടെ 🤲🤲🤲

    • @user-jo9us6rm7l
      @user-jo9us6rm7l 4 дні тому +4

      ആമീൻ

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 4 дні тому +3

      ആ കുട്ടിയെ ആ വീടിന്റെ ഗേറ്റിനുള്ളിലേക്കു പറഞ്ഞു വിട്ടത് ആരാണ് ??

    • @hanna8424
      @hanna8424 4 дні тому +2

      Aameen Aameenyarabbal Aalameen

    • @femilashakkirfemilashakkir6955
      @femilashakkirfemilashakkir6955 4 дні тому +4

      ​@@AbdulAzeez-cc5je😏നിന്റെ കുട്ടികളൊക്കെ പുറത്തിറങ്ങിയാൽ ഏത് വഴിയിലൂടെയാണ് പോവുന്നത് വരുന്നത് എന്ന് നിനക്ക് പറയാൻ പറ്റോ

    • @saboorasafeer7243
      @saboorasafeer7243 4 дні тому

      Aameen

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 4 дні тому +60

    ഈ വീട്ടിൽ ആളെ കൊല്ലുന്ന റിമോട്ട് ഗേറ്റ് മാത്രെ ഉള്ളൂ cctv ഇല്ലേ ആ കുഞ്ഞിന് ശരിക്ക് എങ്ങനെയാ അപകടം പറ്റിയത് എന്നറിയാൻ

    • @anuanuz3959
      @anuanuz3959 4 дні тому +1

      Cctv വർക്കിംഗ്‌ അല്ല എന്ന് കേട്ടു.

    • @femilashakkirfemilashakkir6955
      @femilashakkirfemilashakkir6955 4 дні тому +5

      കറക്റ്റ് ഞാനും ചോദിക്കാൻ നിക്കേർന്നു

  • @shahulmedappil7221
    @shahulmedappil7221 4 дні тому +53

    ഒലക്ക ! ഇജ്ജാതി സാധനങ്ങളൊക്കെ സെക്യൂരിറ്റി ജീവനക്കാരോ ഓപ്പറേറ്റർമാരോ ഉള്ളോടത്ത് മതി.
    ഒന്ന് സംഭവിക്കുമ്പഴാ പിന്നെ ചർച്ചയും പഠനവും നടത്തുക.
    പാവം പയ്യൻ, അനുഭവിച്ച വേദന ആരോട് പറയാൻ?

    • @samseertirur9010
      @samseertirur9010 4 дні тому +2

      😌🥲🤲

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @shameelamuhsinkt5972
    @shameelamuhsinkt5972 4 дні тому +29

    കുട്ടി dialy അത് വഴി ആണ് പള്ളിയിലേക്ക് പോക്ക്..... കൂടെ അവൻ്റെ frnd നെയും കൂട്ടും....ഇത് അവരുടെ അയൽ വീട് ആണ്, ആ വീട്ടുകാർ ഹജ്ജിന് പോയത് ആണ്....cctv off ചെയ്തിട്ട് ആണത്രേ പോയത്... അത്കൊണ്ട് endha സംഭവിച്ച് എന്ന് കാണാൻ കഴിഞ്ഞില്ല.... റോഡിലൂടെ പോകുന്ന ആൾ കണ്ടത് ആണ്.... കുട്ടി ഗേറ്റ് nte ഇടയിൽ കുടുങ്ങി പിടയുന്നത് 😥
    ഒരു ദിവസം തന്നെ രണ്ട് മരണം 😢
    അല്ലാഹു ആ വീട്ടുകാർക്ക് ക്ഷമ കൊടുക്കട്ടെ.😢
    ആ vtl പോയിട്ട് കാണുന്നവർക്ക് തന്നെ വിഷമം 😭....appo ആ മാതാപിതാക്കളുടെ വേദന ..
    അപകട മരണത്തിൽ നിന്നും എല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ... ഓരോ മരണവും അടിമകൾ ആയ നമുക്ക് ഓർമപ്പെടുത്തൽ ആണ് 😢

    • @mohemmedshibin2926
      @mohemmedshibin2926 4 дні тому +1

      Ameen😢

    • @subaidhaibrahim4504
      @subaidhaibrahim4504 4 дні тому +1

      ഹജ്ജിന് പോവുമ്പോൾ cctv ഓൺ ആക്കിയിട്ടു പോവണ്ടേ പിന്നെന്തിനാ ഇത് വെച്ചിരിക്കുന്നത്

    • @jilaninafse5120
      @jilaninafse5120 4 дні тому

      Ameen

    • @fahma1030
      @fahma1030 3 дні тому

      Cctv kedayitado

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @ashikp5286
    @ashikp5286 4 дні тому +29

    കുടുംബത്തിന് നഷ്ടപരിഹാരം ആ കമ്പനി നൽകുക ഉടനടി

    • @samseertirur9010
      @samseertirur9010 4 дні тому

      😀👎

    • @asmafiroz739
      @asmafiroz739 4 дні тому +3

      Jeevan kodukkan patumo

    • @aazmiazz4475
      @aazmiazz4475 4 дні тому +1

      @ashikp5286
      Y?? Different co. Sell different products... The costomer who has to b aware of while buying n using it... To b Frank wts the necessity of remote gate anyways...

  • @ramluasraf5799
    @ramluasraf5799 4 дні тому +4

    എന്തിനാ ഇത് പോലുള്ള ഗെയ്റ്റ് സാധാരണ ഗെയ്റ്റ് പോരെ 😢

  • @FaseelaT-qi2tr
    @FaseelaT-qi2tr 4 дні тому +12

    ഈ ഗ യിറ്റ്. വച്ചപ്പോൾ. ഒരു സെകുറിറ്റിയെ. വെക്കാമായിരുന്നു

  • @jasnapully8598
    @jasnapully8598 4 дні тому +13

    പാവം മോൻ 😢😢ഓരോരു മാരണം പിടിച്ച സെറ്റപ്പ് പൈസ ഉണ്ടങ്കിൽ എന്താ ചെയ്യണ്ടേ അറീല പാവം ആ പൊന്നു മോന്റെ മുഖം ഇപ്പളും മനസ്സിൽ നിന്ന് മായുന്നില്ല 😢😢😢

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil anegil thangal engane parayo

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @user-xd7gu8ky7g
    @user-xd7gu8ky7g 4 дні тому +4

    പോയി, പറിജു, കളയൂ, പാവം മോൻ, എത്ര, വേദന സഹീജു, വലിജു ഏറിയും, മരിക്കണ്ടേ അല്ലാഹ്, പൊന്നു മോൻ സർഗം കൊടുക്കണം അല്ലാഹ്

  • @Sabeedhanajeeb
    @Sabeedhanajeeb 4 дні тому +4

    Aarum illatha veetil cctv off aakumo?

  • @Nishad-zb8hh
    @Nishad-zb8hh 4 дні тому +5

    Polichidado gate

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 дні тому +4

    ആഡംബരം 🙄🙄🙄ഇപ്പോ

  • @MariyathJimshar
    @MariyathJimshar 4 дні тому +2

    ആ ഗേറ്റ് പൊളിച്ചു മാറ്റണം. പൈസ കൂടിയാലുള്ള ബുദ്ധിമുട്ട് ഇതൊക്കെയാണ്

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @user-yv3jv6fr6f
    @user-yv3jv6fr6f 4 дні тому +3

    ഈ വീട്ടിൽ ആളില്ല എങ്കിൽ ഇത് തുറക്കാൻ മറ്റൊരു സംവിധാനം ചിലപ്പോൾ അതിൽ ഉണ്ടാകും ആ വഴി ഒന്ന് നോക്കണം വീട്ടുകാർ വിതേശം ആണെങ്കിലും അവർക്ക് മൊബൈലിൽ ഗെയിറ്റ് അടക്കാനുള്ള സംവിധാനം ഉണ്ട് അതൊന്ന് അന്നോഷണം നല്ലത് ആണ് അങ്ങനെ ആണെങ്കിൽ പിന്നെ ആ വീട്ടിൽ cctv വർക്ക് ഉണ്ടാകും ബാക്കി നിങ്ങൾ പൂരിപ്പിക്കുക cctv ഓൺ എന്ന് പറഞ്ഞാൽ തെളിവ് വരും എങ്ങനെ തുറന്നു എങ്ങനെ അടഞ്ഞു എന്നത് താമസം ഇല്ലാത്ത വീടിൽ cctv ഓഫ് അപ്പോ അതിന്റ ഉബയോഗം പിന്നെ എന്താ അതും പൂരിപ്പിക്കുക തെളിവ് കണ്ടുപിടിക്കാൻ ഇനി താമസം ഉണ്ടോ

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @jithinajithu2701
    @jithinajithu2701 4 дні тому +3

    ഇങ്ങനെ ഉള്ള ഗേറ്റ് അക്കിട്ട് നിങ്ങൾക് എന്ത് കിട്ടി കഷ്ടം ഒരു കുഞ്ഞിന്റെ ജീവൻ പോയില്ലേ

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @umsulfi2216
    @umsulfi2216 4 дні тому

    Ennum pogunna aa ponju mon aa divasam endhavum cheydhindavaa... Aadabaram gaite pwolichu mattu... Ponjumonte gabar vishalam aakikodukane അല്ലാഹ്😢.. Aameen

  • @nr-vu9dz
    @nr-vu9dz 4 дні тому +5

    അതിൻ്റെ സെൻസറിൽ ഒരൂപ്രാണിഇരുന്നാൽ സെൻസർ വർക്ക് ചെയ്യില്ല പിന്നെതീർന്നു
    ഇത് സെൻസർ വർക്ക് ചെയ്യുന്നില്ല

    • @sunilbabu8049
      @sunilbabu8049 3 дні тому

      മുന്നോട്ടുവയ്ക്കാൻ ശ്വാസം താഴേക്ക് വന്നില്ലെങ്കിൽകഴിഞ്ഞില്ലേ മനുഷ്യൻറെ കഥ' അത്രയേ ഉള്ളൂ സെൻസറിൻ്റെ കഥ

  • @evjohnson9341
    @evjohnson9341 4 дні тому

    Bhursha❤Gate❤very,,good

  • @user-st6gx2np8g
    @user-st6gx2np8g 4 дні тому +5

    Comedy. കാണിക്കാതെ അഴിചുമാറ്റൂ ഈ മനുഷ്യക്കെണി😢 8 വയസ്സുകാരന്റെ ശാരീരിക ബലമാണോ ഈ യുവാവിന്

  • @FaseelaT-qi2tr
    @FaseelaT-qi2tr 4 дні тому +10

    ഈ. ഗയിറ്റ്. പറിച്ചു. കളയൂ. ഇപ്പോൾ. ഗയിറ്റ്. തുറക്കാൻ. വരെ. മനുഷന് റിമോട്ട് വേണം.

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 4 дні тому +6

    ഇത്രയും വലിയൊരു വീടും ചുറ്റും കോമ്പൗണ്ട് വാളും ഉള്ളപ്പോൾ ആ കുട്ടി എന്തിനാണാവോ അതിനുള്ളിൽ കയറി പോയത് . വാർത്തയിൽ കണ്ടു പള്ളിയിൽ പോയതാണെന്ന് ?? പള്ളിയിൽ പോവാൻ ഈ വീടിന്റെ ഗേറ്റ് ചാടി കടന്നു വേണോ പോവാൻ ??

  • @ramshadvk9325
    @ramshadvk9325 4 дні тому

    ഗേറ്റും വെളിക്കട്ടുമില്ലാത്ത ആ കാലം മാറി മനുഷ്യൻ മടിയനായി

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 дні тому

    എല്ലാ ഗേറ്റിനും വെളിയിൽ രണ്ടു സെൻസർ ഉണ്ടാകും അകത്തു ഇല്ല അങ്ങനെ ആണ് ഈഅപകടം ഉണ്ടായത് ഈ കുട്ടി എങ്ങനെ ഗേറ്റ് തുറന്നു റിമോട്ട് അതിന്റെ കയ്യിൽ ഉണ്ടായിരിന്നുവോ

  • @naseera4012
    @naseera4012 4 дні тому

    Adhunika logam koodiyadhan nastam koodiyadh

  • @prabhakaranmenon2268
    @prabhakaranmenon2268 4 дні тому

    If sensor is not reliable,why alternate arrangement where not made to stop the accident?

  • @ArshadKorangath
    @ArshadKorangath 4 дні тому +5

    അത് സെറ്റ് ചെയ്തവർക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണം...ആളെ കൊല്ലുന്ന ഉടായിപ്പ് ഗെയ്റ്റ് മായി വന്നിരിക്കുന്നു...

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @komalamp.k3816
    @komalamp.k3816 4 дні тому +1

    Mone mari milk gatente avde ninu podi akunu avde nilkunath kanumbo

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 дні тому +2

    അത് കമ്പനിയുടെ പിഴവ് ആണ്, എന്ത് കൊണ്ട് സെൻസർ എല്ലാ ഭാഗത്തും ഒരേപോലെ work ചെയ്തില്ല 🙄

    • @anuanuz3959
      @anuanuz3959 4 дні тому

      സെൻസർ കുറച്ചു കഴിഞ്ഞാൽ പെട്ടന്ന് കേട്ടുവരും, ഇടക്ക് ഇടക്ക് നേരാക്കണം.

  • @subaidhaibrahim4504
    @subaidhaibrahim4504 4 дні тому

    ആ വീട്ടിലെ ഒരു കുട്ടിയാണ് മരിച്ചതെങ്കിൽ ആ ഗേറ്റ് അവർ വേണ്ടന്ന് വെക്കുമായിരുന്നു

  • @abubackerhmc1931
    @abubackerhmc1931 4 дні тому

    Adutta Maranam NADAKKUNNATENTE Munne
    Atu Mattunnatanu
    Nallatu?????

  • @subinasubi6958
    @subinasubi6958 4 дні тому

    ആ ഗേറ്റ് പൊളിച്ചു മാറ്റു plzzzzz😢😢😢

  • @abuthahir2549
    @abuthahir2549 4 дні тому +4

    ആ കുട്ടിയെ കൊടുക്കുവാൻ പറ്റുമോ 😭😭

  • @Faisal-fu1fk
    @Faisal-fu1fk 4 дні тому

    വലിച്ചെറിയൂ ഗെയിറ്റ്... നാല് പൈസ ഉണ്ടായാല്‍ എന്താ ചെയ്യാ അറിയില്ല.. 😢

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

  • @user-bi5ld9qv6n
    @user-bi5ld9qv6n 4 дні тому

    Matelthe gait

  • @shanvaniyanoor4254
    @shanvaniyanoor4254 4 дні тому

    ഈ ഗെയ്റ്റ് ഒക്കെ ചെവ്വ ആൾകാർക്ക് ഒരു കേമറ കൂടി വെച്ചൂടായിരുന്നോ എന്നാൽ ഇത് എങ്ങനെ സംഭവിച്ചു എന്ന് കൂടി അറിയായിരുന്നു

    • @fahma1030
      @fahma1030 3 дні тому

      Thangalude veetil aanengil ingane parayo. Aa veetukaar ndh thettu cheythitado. Ethu pole gate Innu otumika veedukalilum undallo. Aalillyatha veedinte ullil mon ndinu pooyi.kutty veedinte ullil kayareetannu gate thurannknk.aa veetil aalillya arinjhtum ndhinu a kuttine kuttinte veetukaar athilude vitirunnath.

    • @Sulaikhasulu-zf7bd
      @Sulaikhasulu-zf7bd 3 дні тому

      Vara.kuttikal.undayorunno.kuooda