റയ്യാനെ നീ എവിടെയാടാ....; റയ്യാനെ തേടി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ച് റയ്യാന്റെ കുഞ്ഞി തത്ത

Поділитися
Вставка
  • Опубліковано 21 чер 2024
  • റയ്യാനെ നീ എവിടെയാടാ....; റയ്യാനെ തേടി രണ്ടു കിലോമീറ്ററോളം സഞ്ചരിച്ച് റയ്യാന്റെ കുഞ്ഞി തത്ത
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 177

  • @habeebrahmanedakkulam6524
    @habeebrahmanedakkulam6524 2 дні тому +33

    ഈ ലോകത്തുള്ള എല്ലാ മനുഷ്യർക്കും ഇത് പോലെ സ്നേഹം ഉണ്ടായിരുന്നെങ്കിൽ.....😢😢😢😢

  • @user-sm5ee8xc6z
    @user-sm5ee8xc6z 6 днів тому +165

    റയ്യാനും തത്തയും സ്നേഹത്തോടെ ജീവിക്കട്ടെ.മോഹവിലയെന്ന ചതിയിൽ ഈ നിഷ്കളങ്ക ബന്ധത്തെ കൂട്ടിലാക്കരുത്😢

    • @seenakunjumon5487
      @seenakunjumon5487 2 дні тому +6

      കറക്റ്റാണ് തത്ത ജീവിക്കുന്നിടത്തോളം കാലം അവർ തന്നെ അവർ രണ്ടുപേരും ജീവിക്കട്ടെ ആർക്കും ഒരു ദുഃഖത്തിന് അവസരമുണ്ടാക്കി കൊടുക്കരുത് അതാണ് നല്ലത് ഈശ്വരനും ആഗ്രഹിക്കുന്നതും അതാണ്

    • @kunchukp
      @kunchukp День тому

      ❤❤❤❤​@@seenakunjumon5487

  • @basheerkv7651
    @basheerkv7651 7 днів тому +72

    നിങ്ങളുടെ ഈ സ്നേഹ വാർത്ത കാരണം പലർക്കും അവർ ഓമനിച്ചു വളർത്തുന്ന ജീവികളെ നഷ്ടപ്പെടുകുകയാണ്. ഇതും അങ്ങിനെ തന്നെ.

  • @M.MUHAMMATH
    @M.MUHAMMATH 7 днів тому +71

    ❤ പാവമാണ് ആ വീട്ടുകാർക്ക് അറിവില്ലാത്തത് കൊണ്ടാണ് പടച്ചവൻ അ തത്തക്ക് രണ്ട് ചിറക് കൊടുത്തത് പറക്കാനാണ് പറക്കുന്ന സുഗം ഉണ്ടായാൽ അ തത്തക്ക് ഏറ്റവു വലിയ ജീവിതം അതാണ് കൂട് തുറന്ന് വീടു ഒരിക്കൽ അ തത്ത റയാനെ തേടി വരൂ അപ്പോൾ നമ്മൾ വയറ് നിറയെ ഭക്ഷണം കൊടുക്കണം പിന്നെ പറന്ന് പോകും ഓർമ്മ വരുബോൾ വീണ്ടും റയാനെ തേടി വരു കുഞ്ഞാകുബോൾ കിട്ടിയത് കൊണ്ട് പറന്ന സുഖം തത്തക്ക് കിട്ടിയിട്ടില്ല ഇടക്ക് ഇടക്ക് പറക്കാൻ വിടണം

    • @LosBrutozz
      @LosBrutozz 5 днів тому

      പക്ഷേ ഇനി തുറന്ന് വിട്ട ആ തത്ത ജീവിക്കില്ല. കാക്കകൾ കൊത്തികൊല്ലാൻസാധ്യതഉണ്ട്.
      പ്രകൃതിയിലെ ഇത്തരം അപകടങ്ങൾ അതിജീവിക്കാൻ ഉള്ള കഴിവും അതിന് ഉണ്ടാവില്ല.

    • @saleenaismail1534
      @saleenaismail1534 4 дні тому +1

      Y

    • @fathimasworld2674
      @fathimasworld2674 4 дні тому +5

      അതെ

    • @thanhax
      @thanhax 3 дні тому

      Y

    • @mymoonp1016
      @mymoonp1016 3 дні тому +9

      പറക്കാൻ വിടുന്നത് കൊണ്ടാവൂലെ 2കി. മി. ദൂരെ തത്ത റയാനെ തേടി വന്നത്.

  • @nishasanthosh1530
    @nishasanthosh1530 7 днів тому +39

    തത്ത യേ വിട്ടുകൊടുക്കരുത്...റയാനിൽ നിന്ന് തത്തയെ അകറ്റിയാൽ തത്ത ക്കും മോനും വിഷമ മാകും.. 🙏🏻🙏🏻🙏🏻

  • @nariyamck3328
    @nariyamck3328 7 днів тому +84

    വനംവകുപ്പ് ഇപ്പൊ എത്തും വീട്ടിൽ

    • @fazilkhankhan2082
      @fazilkhankhan2082 7 днів тому

      വനം വകുപ്പിനോട് പോയി കടുവായെയും പുലിയെയും പിടിക്കാൻ പറ

    • @ManiKuttan-qj1um
      @ManiKuttan-qj1um 6 днів тому

      പോകാൻ പറ ശവം വകുപ്പ്

    • @user-zy9bp9yh2e
      @user-zy9bp9yh2e День тому +1

      😂😂

    • @subins5833
      @subins5833 День тому +1

      😅😂

  • @user-im8tm3pj3w
    @user-im8tm3pj3w 4 дні тому +10

    കുട്ടിയുടെ പരിചരണം സ്നേഹം ❤❤❤❤

  • @PrakashVp-pg9qr
    @PrakashVp-pg9qr 3 дні тому +12

    അല്ലെങ്കിലും മലപ്പുറം സ്നേഹത്തിന്റെ ആളുകൾ ആണ്

  • @user-rq3bd3cq6g
    @user-rq3bd3cq6g 7 днів тому +39

    എന്റെ തത്ത പറന്നുപോയി ഞാൻ ഒരുപാട് സങ്കടത്തിലാണ് എന്റെ തത്ത ഓർമ്മ വരുന്നു ഇന്ന് ഞാൻ ഫുഡ് പോലും കഴിച്ചില്ല രാവിലെ ഞാൻ അതിന്റെ പേര് അപ്പോൾ വിളിച്ചപ്പോൾ അത് കരയുന്നുണ്ട് പക്ഷേ അടുത്തു വരാൻ കഴിയുന്നില്ല😢😢😢😢😢😢😢😢😢😢😢😢😢

    • @arszz7080
      @arszz7080 7 днів тому +10

      വിളിച്ചോണ്ടിരിക്കൂ അപ്പൊ വേറെ എങ്ങോട്ടും പോവൂല നമ്മൾ വിളിക്കുന്നത് നിർത്തിയാൽ അവർ വേറെ സ്ഥലത്തോട്ട് പറന്നുപോകും എനിക്കും ഉണ്ടായിട്ടുണ്ട് ഇങ്ങനെ അനുഭവം 😊പക്ഷെ തിരിച്ചുകിട്ടി 🥰രണ്ടുപ്രാവശ്യം പോയിട്ടുണ്ട് 🥺പോയതിനുശേഷം രാത്രിപോലും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു പിറ്റേദിവസം പുലർച്ചെ വിശന്നപ്പോൾ ഇറങ്ങിവന്നു കയ്യിലേക്ക് വന്നിരുന്നു കയ്യിൽ തക്കാളി പിടിച്ചോണ്ടിരിന്നു അപ്പഴാ വന്നേ കിട്ടുന്നതുവരെ രാത്രി ഒഴികെ ബാക്കിയുള്ള ഫുൾ ടൈമും അതിനെ വിളിച്ചുകിണ്ടിരിക്കയിരുന്നു അത് തിരിച്ചും സൗണ്ട് ഉണ്ടാക്കികൊണ്ടിരുന്നു 😁

    • @user-rq3bd3cq6g
      @user-rq3bd3cq6g 7 днів тому

      @@arszz7080 കുറച്ചുനേരം അതിന്റെ സൗണ്ട് കേട്ടു പത്തുമണിക്ക് ശേഷം പിന്നെ സൗണ്ട് കേൾക്കുന്നില്ല നാലുമാസമായ തത്തയാണ്

    • @user-rq3bd3cq6g
      @user-rq3bd3cq6g 6 днів тому

      @@arszz7080 ഞാൻ പലതവണ വിളിച്ചിട്ടും പിന്നെ സൗണ്ട് കേൾക്കുന്നില്ല ഒരുപാട് വിളിച്ചു നാല് മാസം പ്രായമുള്ള തത്തയാണ് എനിക്ക് തോന്നുന്നത് അത് വഴി തെറ്റി പോയത് നിങ്ങളുടെ തത്തയുടെ എത്ര വയസ്സ് ഞാൻ ഒരുപാട് തവണ വിളിച്ചിട്ടും കേൾക്കുന്നില്ല😢😢😢😢😢😢😢😢😢😢

    • @rejiajayan9309
      @rejiajayan9309 6 днів тому

      ​@@arszz7080Same.. Onn alla 2 parrot poyi.. 😭

    • @nadiyaminnu1600
      @nadiyaminnu1600 3 дні тому

      ന്റെ വീട്ടിലും ഉണ്ടായിരുന്നു തത്ത ഒരു വട്ടം പോയിട്ട് വന്നത് 6മാസം കഴിഞ്ഞിട്ടാണ് പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ പോയി വിളിച്ചാൽ റിപ്ലൈ ഉണ്ടായിരുന്നു കുറച്ചു day പിന്നെ അതിന്റെ ഒരു വിവരവും illa

  • @dewdrops660
    @dewdrops660 4 дні тому +16

    Kerala forest department ഉടൻ എത്തും... ഇതൊക്കെ വാർത്ത ആക്കാതെ ഇരിന്നു കൂടെ.....

  • @gafurb5160
    @gafurb5160 7 днів тому +22

    അതിന് വാങ്ങാൻ വരുന്നവരെ ചൂടുവെള്ളം ഒഴിച്ച് ഓടിക്കണം😢

    • @Monjan816
      @Monjan816 3 дні тому +1

      😂😂😂

    • @shahul1705
      @shahul1705 3 дні тому +4

      ഇത് ഇപ്പം എല്ലാരും അറിയിക്കേണ്ട വല്യ ആവിശ്യം ഉണ്ടോ.. ആ കുട്ടിയുടെ സന്തോഷം ആണ് വലുത് എന്ന് ഉണ്ടെകിൽ വാർത്ത ആകേണ്ട ആവിശ്യം ഉണ്ടോ... ഇന്ന് പലരും വളർത്തുണ്ട്.. ഒരു നാൾ പിടി വീഴും..

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 3 дні тому +7

    വേഗം രണ്ടു, തത്ത യെ കൂടുതൽ വാങ്ങി കൊടുത്താളെ, ഇല്ലെങ്കിൽ ഈ ചിരി സങ്കട കരച്ചിൽ ആകും, ആ തത്ത ചത്തു പോയാൽ, കുട്ടിക്ക് മെൻഡൽ ഡിസ് ഓർഡർ വരാനുള്ള സാധ്യത കൂടുതലാണ്, ഇത് തമാശ ആയി കാണേണ്ട

    • @rangoli2907
      @rangoli2907 3 дні тому

      തത്തകൾ നല്ല ആയുള്ള ജീവികൾ ആണ് 60-80 വയസ്സുവരെ ജീവിക്കും. പക്ഷേ ഇങ്ങനെnews കൊടുത്ത കാരണം forest കാർ വരാൻ സാദ്ധ്യതയുണ്ട്. free ആയി വളർത്തി പഠിപ്പിച്ചാൽ കുഴപ്പമില്ല

  • @Zedonetechofficial
    @Zedonetechofficial 7 днів тому +6

    True love 💕💕

  • @crazychannel5512
    @crazychannel5512 День тому +2

    തത്തയെ വിറ്റാൽ അത് നിങ്ങളുടെ ഈ കുഞ്ഞിനെ വിൽക്കുന്നതിന് തുല്യമാകും
    അവർ കളിക്കട്ടെ
    അത്‌ ഞങ്ങളുടെ കൂടി സന്തോഷമാണ്😊

  • @raheenamuhammad3293
    @raheenamuhammad3293 3 години тому

    മോൻ ആത്മാർത്ഥ ആയീ സ്നേഹിച്ചോള്ളൂ മുത്തേ ഒരിക്കലും ആ തത്ത നിന്നെ വഞ്ചിക്കില്ല മനുഷ്യൻ ഇല്ലാതെ ഒരേ ഗുണവും.... ഇവർക്കു ഉണ്ട് 🥰🥰🥰മുത്തേ വിട് കൊടുക്കരുതേ 😥😥🙏

  • @ambikajijo508
    @ambikajijo508 День тому +1

    ആ എത്ര വില കിട്ടിയാലും കൊടുക്കരുത്... റയാനും തത്തയും ഒന്നിച്ചു ദീർഘകാലം ആരോഗ്യത്തോടെ ജീവിക്കട്ടെ..

  • @salimbhai8501
    @salimbhai8501 7 днів тому +5

    Supper🎉

  • @user-ws8ov6jl5l
    @user-ws8ov6jl5l 7 днів тому +26

    തത്ത റയാൻ എന്ന് വിളിക്കുന്നത് കേൾക്കാൻ കാത്തിരുന്നു

  • @abdulaneefapkaneefapk881
    @abdulaneefapkaneefapk881 4 дні тому +16

    ഫോറെസ്റ്റ് ഏമാന്മ്മാർ ഇപ്പോൾ വീട്ടിൽ എത്തും ആ സ്നേഹം അതോടെ തീരും

  • @XD123kkk
    @XD123kkk 7 днів тому +3

    God...❤

  • @happy-tv9tv
    @happy-tv9tv 7 днів тому +4

    👍👍

  • @Rahiyanamoidu
    @Rahiyanamoidu 7 днів тому +10

    Reyyan nice name i like it.. സൂപ്പർ വീഡിയോ

  • @premlamohan925
    @premlamohan925 2 дні тому +2

    മോഹവില നൽകി വാങ്ങാൻ വരുന്നവരെ അടിച്ചോടിക്കണം, ആ കുഞ്ഞിന്റെയും തത്തയുടെയും സ്നേഹം മനസിലാക്കാൻ അവർക്ക് കഴിയില്ലേ, ആ മോനും തത്തയും ഒരുമിച്ച് ഒത്തിരിക്കാലം കഴിയട്ടെ,

  • @user-hu9pv6dz7b
    @user-hu9pv6dz7b 3 дні тому

    One of the best news of this year God bless them

  • @padmakshiraman9429
    @padmakshiraman9429 3 години тому +1

    ❤️❤️മോനു തത്ത യെ ആർക്കും കൊടുക്കരുത് കേട്ടോ? അങ്ങനെ കൊടുത്താൽ അത് ഒന്നും കഴിക്കാതെ ചത്ത്‌ പോകും. ആർക്കും കൊടുക്കരുത്. ❤️❤️❤️പൊന്നു തത്ത, പൊന്നു മോനും ❤️❤️

  • @jinoyjohn1
    @jinoyjohn1 7 днів тому +16

    അടിപൊളി.... പണി കിട്ടി

  • @rasheedporakka3691
    @rasheedporakka3691 День тому +1

    രണ്ടു പേർക്കും ഒന്നും പറ്റാതിരിക്കട്ടെ . രണ്ടു പേർക്കും താങ്ങാൻ കഴിയില്ല .

  • @artvkd
    @artvkd День тому +1

    നേഷ്ടപെടാതെ നോക്കിക്കോ. വേർപാട് മനുഷ്യന് തുല്യ വേദനതരും. 🙏 മുൻഷ്യൻ മാത്രമാണ് സ്നേഹം കൊടുത്താൽ സ്നേഹം തിരിച്ചു തരില്ല എന്നത് പോട്ടെ ക്രൂരത തരും. 🤭 പേര് മനുഷ്യൻ. 🙄 മൃഗങ്ങൾക് പരിഹസിക്കാൻ നല്ലത് മനുഷ്യൻ. 🙏

  • @user-wt2lr7ho3j
    @user-wt2lr7ho3j 7 днів тому +2

    ❤❤❤

  • @ishacvkvlog157
    @ishacvkvlog157 7 днів тому +32

    ഇത്രയും സ്നേഹം ഉണ്ടങ്കിൽ പിന്നെ എന്തിനാ അതിനെ കൂട്ടിൽ അടച്ചിടുന്നെ വിശ്വസിക്കാൻ പ്രയാസം ഉണ്ട് 😂 കൂട്ടിൽ അടച്ചിട്ടുള്ളത് എങ്ങനെ പറന്നു പോകും

    • @shan6566
      @shan6566 7 днів тому +1

      കൂട്ടിൽ മാത്രം അല്ലല്ലോ 😂കൂടാതെ കൂട്ടിൽ ഇടുന്നത് പട്ടിണിക്കിടുകയല്ലോ 😂

    • @SabuT-zo9tu
      @SabuT-zo9tu 2 дні тому

      നീ പൊട്ടനാണോ

  • @Robinboby
    @Robinboby 12 годин тому

    ബെസ്റ്റ്‌ !!!! ഇതൊന്നും ഫോറെസ്റ് ഡിപ്പാർട്ടുമെന്റ്‌ കാണുന്നില്ലേ ???

  • @user-by9qd1wq7m
    @user-by9qd1wq7m День тому +1

    ഇങ്ങനെ പരിക്ക് പറ്റി എവിടെ എങ്കിലുംഅവശയായി കിടക്കുന്ന പക്ഷി കളെയും മറ്റു കാട്ടു മൃഗത്തെയും ആരെങ്കിലും ചികിൽസിച്ചു ഭേദമാക്കി അവ സാധാരണ ജീവിതം തുടങ്ങി ആ വീട്ടുകാരു മായി ഇണങ്ങിയാൽ പിന്നെ വരും വനം വകുപ്പും മൃഗസ്നേഹികളും

  • @warhero-gz5qd
    @warhero-gz5qd 7 днів тому +1

  • @glatha6899
    @glatha6899 3 дні тому

    Is it legal/illegal to keep parrot as pet ?

  • @ansar222bathi8
    @ansar222bathi8 7 днів тому +2

    Super ❤️

  • @sibynsr5718
    @sibynsr5718 7 днів тому +1

    ❤😮

  • @sajna547
    @sajna547 7 днів тому +5

    Epo forest kar varum

  • @nanna818
    @nanna818 7 днів тому +2

    😂❤❤❤❤ ohh mashallah 💞

  • @aswanthrs5598
    @aswanthrs5598 7 днів тому +2

    Alla forest kaaru kondu pooville

  • @Santhapurambeats904
    @Santhapurambeats904 7 днів тому +1

    ❤❤❤❤❤❤❤❤

  • @read407
    @read407 7 днів тому +10

    തത്തയെ കൂട്ടിലടച്ചു വളർത്താൻ നിയമം ഉണ്ടോ?

  • @mohammadsadathky3003
    @mohammadsadathky3003 2 дні тому

    കൂട്ടീന്ന് പുറതിറക്കിയാൽ അപ്പോൾ കാണാം സ്‌നേഹം 😂😂

  • @umarulfarooq967
    @umarulfarooq967 3 дні тому

    തിരു ു ുർ! തത്തയേ ഫോറസ്റ് കൊണ്ട് പോയ ശബ്ദമാണോ ആ ലാസ്റ്റ് കേട്ടത്

  • @BalkkiRazak
    @BalkkiRazak 7 днів тому +2

    എനിക്ക് രണ്ട് തത്തമ്മ ഉണ്ടായിരുന്നു അതിൽ ഒന്ന് സംസാരിക്കുന്നതായിരുന്നു സംസാരിക്കും എങ്കിലും ആരുമായും ഇണക്കം ഉണ്ടായിരുന്നില്ല അത് കൊണ്ട് ഞാൻ രണ്ടിനെയും paratthi വിട്ടു

  • @aneesabeevi3409
    @aneesabeevi3409 День тому

    ❤️❤️

  • @sherinjose4352
    @sherinjose4352 2 дні тому

    എല്ലാവർക്കും പരിക്ക് പറ്റി തത്തയെ കിട്ടുന്നുണ്ട് 😂😂

  • @robsondoha8236
    @robsondoha8236 День тому

    റിയാന്റെ തത്ത അല്ലെ എന്നുപറഞ്ഞിട്ട് കാര്യമില്ല ഫോറസ്റ്റുകാർ വരും

  • @mayaunni9438
    @mayaunni9438 День тому

    എന്റെ നാരുവും ഒരു ദിവസം വരുമായിരിക്കും..😢

  • @sabirpalakkad507
    @sabirpalakkad507 6 днів тому

    Athanu sneham ennuparayunnath👍

  • @Malluboy160
    @Malluboy160 7 днів тому +5

    പിന്നെ എന്തിനാ അതിനെ കൂട്ടിൽ ഇട്ടത് 🤔

    • @Malluboy160
      @Malluboy160 7 днів тому +1

      കുട്ടിയുടെ തന്തയുടെ പേരിൽ ഇപ്പോൾ കേസ് വരും

  • @umarulfarooq967
    @umarulfarooq967 3 дні тому

    എപ്പ ഫോസ്റ്റ് വന്ന് എന്ന് ചോദിച്ചു😂 മീഡിയ ബൺ കുത്തി തിരുപ്പൻ!

  • @SarafuKara
    @SarafuKara 2 дні тому

    Riyane.mutte.❤❤

  • @user-rn9jy1xl4p
    @user-rn9jy1xl4p 6 днів тому

    തത്തക്കെതിരെ കേസെടുക്കണം

  • @Onlineontime472
    @Onlineontime472 3 дні тому

    എന്റെ വീട്ടിലും ഉണ്ട് സംസാരിക്കുന്ന തത്ത

  • @user-jv4qj4ry1i
    @user-jv4qj4ry1i 5 годин тому

    😍😍😍❤️❤️❤️

  • @shareefsky213
    @shareefsky213 7 днів тому +3

    റയ്യാനും 🦜തത്തയെപ്പോലുണ്ട്😂

  • @jamshi0452
    @jamshi0452 День тому

    😂😂😂😂 rayyaane rayyanenn vilikkunna thathane onnu kaanaan ponollo 👍👍

  • @sonadominic7986
    @sonadominic7986 7 днів тому +1

    😮🙏🏻❤️🧿

  • @shemeershemeer7188
    @shemeershemeer7188 6 днів тому

    ആ തത്തയെ കൊണ്ടുപോയ ഹോസ്പിറ്റലിന്റെ പേരൊന്നു പറ അതിന് കഴിയുമോ നിങ്ങൾക്ക് കഴിയില്ല ഉണ്ടാവില്ല ഓക്കേ സമ്മതിച്ചു 😅

  • @shamsudheenkalathil7002
    @shamsudheenkalathil7002 День тому

    ഈ തത്തയേ വളർത്തൽ നിയമവിരുദ്ധമാണെന്ന് തോന്നുന്നു.

  • @manjugr7246
    @manjugr7246 7 днів тому +1

    ഉപ്പും, മധുരവും തത്തയ്ക്ക് കൊടുക്കല്ലേ.

    • @Monjan816
      @Monjan816 3 дні тому

      എന്ത് കൊണ്ട്

  • @dulfuqaarali8585
    @dulfuqaarali8585 3 дні тому

    ❤❤❤❤❤❤

  • @user-dy9pn6dz4k
    @user-dy9pn6dz4k 2 дні тому

    ഇത് യും നല്ല തത്തയേ എന്ത് ന് കൂട്ടിലിടണം

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn День тому

    പണ്ട് പണ്ട് രായിൻ രായൻ എന്നൊക്കെ ഉള്ള പേര് ഇപ്പഴാ പിടികിട്ടിയത് റയാൻ

  • @shestechandtalk2312
    @shestechandtalk2312 День тому

    😂😂😂എത്ര ഇണങ്ങിയ തത്ത ആണേലും അഴിച്ചു വിട്ടാൽ പറന്നു പോകും തിരികെ വരില്ല... ചിറകു വെട്ടികളഞ്ഞ ഈ തത്ത പറക്കില്ല... ഓരോ വാർത്തകൾ.. ഇതൊന്നും ഫോറെസ്റ്റ്കാർ കാണുന്നില്ലേ. ഇത് നിയമ വിരുദ്ധം ആണ്.. കൂട്ടിൽ അടക്കപ്പെട്ടു മരിക്കാൻ വിധിക്കപ്പെട്ട മിണ്ടാ പ്രാണി 🙄... പരുക്ക് കരിഞ്ഞാൽ പറത്തി വിടുക എന്നതാണ് നന്മ.

  • @nikhil6741
    @nikhil6741 5 днів тому +2

    ചുമ്മാ ഉടായിപ്പ്
    ഈ വീഡിയോ കണ്ടിട്ട് വിവരം ഉള്ളവർക്ക് മനസ്സിലായിട്ടുണ്ട് ഈ തത്തയെ തുറന്ന് വിട്ടു വളർത്തുന്നതല്ല കൂട്ടിൽ അടച്ച് വളർത്തുന്നതാണെന്ന്
    ഓരോന്ന് അടിച്ചിറക്കിക്കോളും ഫോറസ്റ്റുകാർ കണ്ടാൽ ഒന്നും പറയില്ലലോ അയിന്

  • @SreejaPrakash-mu1gd
    @SreejaPrakash-mu1gd 4 дні тому

    Body Guard s aano?

  • @user-kw9qc8uj8s
    @user-kw9qc8uj8s 7 днів тому +3

    😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️സൂപ്പർ

  • @hamzaalakkal2936
    @hamzaalakkal2936 7 днів тому +1

    ഒരു സംശയം,
    റയ്യാൻ ഉമ്മയുടെവീട്ടിൽ പോയ്, ഒ കെ.
    ആ കൂട് ആര് തുറന്നത്കൊടുത്തപ്പോഴാ തത്ത പുറത്ത് പറന്നു പോയത്....?
    കാണാണാനില്ല എന്നു പറഞ്ഞു നോക്കി നടന്നു അല്ല, അത്കൊണ്ട് ചോദിച്ചതാ..... 🤔

  • @ajimathew2198
    @ajimathew2198 17 годин тому

    തത്തയെ വളർത്തുവാൻ പാടില്ല എന്ന നിയമം ഉണ്ടല്ലോ. വനം വകുപ്പ് അറിഞ്ഞാൽ കുഴപ്പം അല്ലെ.

  • @sonuvellimadukunnu
    @sonuvellimadukunnu 4 дні тому +1

    ഈ ചാനൽ വാർത്ത നൽകിയത് നന്നായി വന്യ ജീവികളെ പീഡിപ്പിക്കാൻ ഈ ചാനൽ കൂടി കൂട്ടു നിന്ന് എന്നതാണ് സത്യം ഈ വീഡിയോയിൽ കാണുന്ന എല്ലാവര്ക്കും എതിരെ വനം വകുപ്പ് നടപടി വരട്ടെ.ഫോറെസ്റ് വകുപ്പ് ഉടൻ തന്നെ നടപടി എടുക്കട്ടെ.

  • @bibinmathew4647
    @bibinmathew4647 23 години тому

    Forest department dippo ethum 25000 fine kittum

  • @Gracy_d73
    @Gracy_d73 3 дні тому

    അതിനെ പിടിച്ചുകൊണ്ടു പോകല്ലേ നേരത്തെ ഇങ്ങനെ പല ജീവികളെയും kondupoyituntallo

  • @ragabk7397
    @ragabk7397 7 днів тому +6

    തത്തയെ കൂട്ടിലിട്ടു വളർത്തിയാൽ കേസ് ഇല്ലേ ?

  • @user-iv5gk3jq4g
    @user-iv5gk3jq4g 6 днів тому +1

    ചൈനയിൽ ഒരു കുരങ്ങൻവീട്ടുകാരുമായി അടുത്ത വീഡിയോ കണ്ടാൽ അത്ഭുതം തോന്നും കടയിൽ പോയി സാധനം കൊണ്ട് വരുന്നു കൂടെ ആടും പച്ചക്കറി വിൽക്കുന്നു മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ monkey ചെയ്യുന്നു cuits

  • @aminathekkethodi5688
    @aminathekkethodi5688 4 дні тому

    ما شاء الله

  • @sharafalimkm4628
    @sharafalimkm4628 7 днів тому +4

    കേസ് വരും

  • @Jaya-yt4fd
    @Jaya-yt4fd 6 днів тому

    Eni athine arengilum thattikond pokathe nokkikkone akathittu valarthu

  • @Shihas75
    @Shihas75 2 дні тому

    വനം വകുപ്പ് കൊണ്ട് പോകുമ്പോൾ റിപ്പോർട്ടർ മണ്ടനും രയന്റെ ബന്ധു വാർത്ത ആകുവാൻ മുന്നിൽ നിന്ന കാക്കക്കും സമാധാനം ആകും

  • @muneerc721
    @muneerc721 4 дні тому +1

    ഷെഡ്യൂള്‍ രണ്ടിലോ മൂന്നിലോ ഒക്കെ ഉൾപ്പെടുന്ന ജീവിയാണ്.
    ഈ വീഡിയോ ഇറങ്ങിയാല്‍ അധികം വൈകാതെ വനം വകുപ്പ് റയ്യാനുമായി ബന്ധപ്പെടും.
    കൂട്ടിൽ അടച്ച് വളർത്താൻ നിയമം അനുവദിക്കുന്നില്ല.

  • @AzadHamza-xo8xg
    @AzadHamza-xo8xg День тому

    എത്ര മോഹ വില കിട്ടിയാലും ഇവരുടെ സ്നേഹ ബന്ധം തകർക്കല്ലേ.. ഇനി അഥവാ വാങ്ങുന്നവരോട് 'നിങ്ങളിൽ നിന്നും ഈ തത്ത റയ്യാനടുത്തേക്ക് തന്നെ തിരിച്ചു പോകും
    കാരണം അവർ തമ്മിലുള്ള ആത്മ ബന്ധം തന്നെ കാരണം

  • @rangoli2907
    @rangoli2907 3 дні тому

    ഇതൊക്കെ എന്തിനാ വാർത്തയാക്കുന്നത്. ഇപ്പോ അതിനെ പിടിച്ചു കൊണ്ടുപോകും അരോടെ അതിൻ്റെ കഥയും കഴിയും. mediasവലിയ ദ്രോഹമാണ് ചെയ്യുന്നത്.

  • @SajnaSajna-xp6zq
    @SajnaSajna-xp6zq 7 днів тому +1

    avare pirikyanda

  • @bineshkumar8674
    @bineshkumar8674 4 дні тому

    തത്തയെ വളർത്തിയാൽ കേസ് അല്ലെ

  • @Jaya-yt4fd
    @Jaya-yt4fd 6 днів тому

    Ayyada athine chodikkunnavarkk nanamille aa kunjinte manasum athupole aa thathaum ethra vethanikkum angane chithal payisa mathram alla jeevitham athine ethra rupa tharamennuparanjalum arkkum kodukkaruth pavam thathaum monum vishamikkum 😊

  • @user-cj5ec4ms2x
    @user-cj5ec4ms2x 7 днів тому

    Rayyane ninty thathany rayyanenn vilichal rayyan😂😂 mosham ally😂😂😂

  • @shahidapp1814
    @shahidapp1814 День тому

    😅ബന്ധൂരാ ഖാഞ്ചന ്് ക്കൂട്ടിലാണെങ്കിലൂം
    ബന്ധനം ബന്ധനം. തന്നെ പാരിൽ

  • @aseelandthaninadan7320
    @aseelandthaninadan7320 7 днів тому +1

    Vegam porat vitoo illengil agathavum

  • @shahul1705
    @shahul1705 3 дні тому

    ഇത് നാടൻ തത്ത അല്ലെ വിട്ടിൽ വളർത്താൻ പറ്റുമോ!

  • @user-kw9qc8uj8s
    @user-kw9qc8uj8s 7 днів тому +2

    😎😎😎😎😎😎😎😎😎😎❤️❤️❤️❤️❤️❤️❤️അടിപൊളി

  • @TheNihalnishad
    @TheNihalnishad 2 дні тому

    വനം vannayajeevi നിയമം

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 3 дні тому +1

    I, ❤, MY🇮🇳INDIA🇮🇳🇮🇳❤❤

  • @firefly_9198
    @firefly_9198 3 дні тому

    🥰🥰🥰😘😘😘

  • @veerasinghindia
    @veerasinghindia 2 дні тому

    Truth is by this video the kid of going to lose his parrot forever ! Indian law doesn't allow us to have animals and pets that are in the scheduled [PROTECTED] species list. Under the Wildlife Protection Act of 1972, parrots are listed as Schedule IV species, meaning they are protected under Indian law. Caging is also a punishable offense. So Kerala being a strict state on these kind of issue, Wildlife authorities may see this video any time and take action ! This news just exposed the kid !

  • @Shimja
    @Shimja 7 днів тому +1

    എനിക്കും ഉണ്ടായിരുന്നു ഒരു തത്ത മിന്നു അവൾ പോയിട്ടു രണ്ടു മാസം

    • @AMN342
      @AMN342 6 днів тому

      New gen തത്തയായിരിക്കും.

    • @AMN342
      @AMN342 6 днів тому

      അതല്ലേൽ love Jihad 😂

  • @user-kw9qc8uj8s
    @user-kw9qc8uj8s 7 днів тому +2

    ❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰

  • @user-zv9mh6nz7z
    @user-zv9mh6nz7z 10 годин тому

    എന്റെ വീട്ടിലും ഒരു തത്തയുണ്ടായിരുന്നു ഒരു ദിവസം എന്റെ വാപ്പ എന്റെ കുട്ടികൾ അടിപിടി കൂടിയ
    പ്പോൾ അവരെയൊന്ന് അടിച്ചു അത് കണ്ട് ആ തത്ത
    പാറി പോയതാണ് ഇന്ന് വരെ
    അത് വന്നിട്ടില്ല.😂

  • @fathimamarwa342
    @fathimamarwa342 4 дні тому +1

    Moony arkkum kodkkarudh

  • @JitheshNtk
    @JitheshNtk 7 днів тому +1

    ജാസ്മിൻ ❤❤❤❤❤❤❤

  • @firosfiros1535
    @firosfiros1535 7 днів тому

    U