"കുട്ടി തല പുറത്തിട്ടാണ് നിന്നത്; ഷോക്കടിച്ചതല്ല, ഗേറ്റ് വന്ന് അടഞ്ഞതാകും": പ്രദേശിവാസി | Malappuram

Поділитися
Вставка
  • Опубліковано 28 вер 2024
  • 9-Year-Old Killed After Being Trapped In Automatic Gate : മലപ്പുറം വൈലത്തൂരിൽ ഓട്ടോമാറ്റിക്ക് ഗേറ്റിന് ഉള്ളിൽ കുടുങ്ങി മരിച്ച ഒൻപതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. പേരക്കുട്ടിയുടെ മൃതദേഹം കാണാനെത്തിയ ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയയാണ് ഹൃദയാഘാതം മൂലം മരിച്ചത്.
    The grandmother of a nine-year-old boy who died after getting trapped inside an automatic gate in Malappuram Vailathur also died. Kunnassery Asia died of a heart attack in Chenganakkat when she came to see her grandson's body.
    #boytrappedinautomaticgate #vailathurboydeath #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 42

  • @saikitchen9302
    @saikitchen9302 3 місяці тому +11

    ഇങ്ങനെ ഉള്ള ഗെയ്റ്റിന്റെ സ്വിച്ച് വീട്ടിന്റെ ഉള്ളിൽ ആണ് വെക്കേണ്ടത് പാവം മോൻ 😓 കണ്ടിട്ട് തന്നെ കരൾ കത്തുന്നു 😢

  • @Mycookbook-l2r
    @Mycookbook-l2r 3 місяці тому +19

    രക്ഷിതാക്കൾ കുട്ടി ഇങ്ങനെയാണ് സ്ഥിരം പോകുന്നത് എന്ന് മുൻപേ മനസ്സിലാക്കിയിരുന്നെങ്കിൽ അത് തടയാണമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. അവർക്ക് ഈ അവസ്‌ഥ തരണം ചെയ്യാൻ സാധിക്കട്ടെ

  • @MrSatprem
    @MrSatprem 3 місяці тому +8

    വികസിത രാജ്യങ്ങളിളെല്ലാം ഓട്ടോമാറ്റിക് വാതിലുകൾ സർവ്വസാധാരണമാണ്. ഗരാഷ് ഡോർ നിർമ്മിച്ചിരിക്കുന്നതും അങ്ങിനെയാണ്. കൊച്ചു കുട്ടികളാകുമ്പോൾ ഇത്തരം സംവിധാനങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നില്ല.

  • @aroangthomas2270
    @aroangthomas2270 3 місяці тому +2

    Enthoru kashttam

  • @jumijumaila4767
    @jumijumaila4767 3 місяці тому +1

    ചെറുതായിട്ട് തുറന്ന ഗയ്റ്റവും. അതിലുടെ കടക്കാൻ ശ്രമിച്ചപ്പോ ഇളക്കം സംഭവിച്ചപ്പോ വീണ്ടും ലോക്കയി

  • @samjohn9061
    @samjohn9061 3 місяці тому +2

    Sorry for the sad news and loss of the beautiful child. Who manufactured the gate opener?. Is there any safety system in the gate opener?. Usually, the gate or door openers are designed with a safety clutch system for a maximum force, sensor to detect any objects on the way and a sensor switch on the gate to stop or return to home position if the gate hits any objects. Please do not buy and/or install any device that has no ISI mark. I am a design engineer designing products for the last 30 years. Salesmen try to sell anything. Safety is very important.

  • @AbdulsalamVannathikanam
    @AbdulsalamVannathikanam 3 місяці тому +1

    സാധാരണ ഓട്ടോമാറ്റിക് ഗയിറ്റ് അടയുമ്പോൾ ആരെങ്കിലും ക്രോസ്സ് ചെയ്താൽ അപ്പോൾ തന്നെ ഗയിറ്റ് തുറയാറുണ്ട്

  • @naseemapareed9046
    @naseemapareed9046 3 місяці тому

    😢

  • @saikitchen9302
    @saikitchen9302 3 місяці тому

    ആ വീട്ടിൽ ആരും ഇല്ല എന്ന് പറയുന്നു പിന്നെ എങ്ങനെ ആ ഗെയ്റ്റ് അടഞ്ഞു

    • @Jisnad
      @Jisnad 3 місяці тому +2

      കുട്ടി ഗേറ്റ് ബട്ടൺ അമർത്തി തുറന്നു അപ്പൊ തന്നെ അത് അടയാനുള്ള ബട്ടൺ അമർത്തി ഗേറ്റ് അടയുമ്പെഴേക്കും വേഗം പുറത്ത് pokum

  • @Junaid-n1k
    @Junaid-n1k 3 місяці тому +2

    അയാൾ ഷോക്കുണ്ടോ എന്ന് പേടിച്ചു കാണും

  • @Junaid-n1k
    @Junaid-n1k 3 місяці тому +4

    സങ്കട വാർത്ത 😂😂😂😂😂😂😂

  • @umaibaumaiba7673
    @umaibaumaiba7673 3 місяці тому

    പൊങ്ങച്ചതിനു വേണ്ടി കുട്ടികളുടെ സേഫ്തി നോക്കുന്നില്ല

  • @ajwafathi6072
    @ajwafathi6072 3 місяці тому +45

    ഞങ്ങളുടെ മക്കൾക്കു ആരോഗ്യം ആയുസ്സും നൽകണേ allah 🤲🤲

    • @kizhakkayilsudhakaran7086
      @kizhakkayilsudhakaran7086 3 місяці тому

      ഒരു ആള്ളാ വും ഭഗവാനും സഹായിക്കില്ല. നമ്മളുടെ കണ്ണ് നമ്മുടെ കുഞ്ഞുങ്ങളിൽ എത്തണം. ഉ(അ)മ്മ, ബാപ്പ (അച്ഛൻ) സഹോദരങ്ങൾ ചങ്ങാതിമാർ എല്ലാം കുട്ടികളെ ശ്രദ്ധിക്കണം, സംരക്ഷിക്കണം.

  • @abdurshimanmp7393
    @abdurshimanmp7393 3 місяці тому +12

    സാധാരണക്കാരന് സാധാരണ ഗേറ്റ് പണം കൂടിയ ആൾക്കാർക്ക് ആഡംബര ഗേറ്റ് ആഡംബരം കൂടുമ്പോൾ അപകടങ്ങൾ കൂടുന്നു ചില ആളുകൾക്ക് പണം കുന്നു കൂടുമ്പോൾ എന്താ ചെയ്യേണ്ടത് എന്ന് അവർക്ക് തന്നെ അറിയില്ല

  • @muhammadshafimuhammedshafi9854
    @muhammadshafimuhammedshafi9854 3 місяці тому +7

    Aameen

  • @vineethak3298
    @vineethak3298 3 місяці тому

    ഇത് പോലുള്ള ഗേറ്റിൽ സാധരണ ഗേറ്റിൽ അല്ല സ്വിച് വെക്കാറുള്ളത്. ഇതാകുമ്പോൾ ആർക്കും വന്നു വീട്ടിൽ കേറാലോ. പിന്നെ ഇതിന്റെ ആവശ്യം എന്ദിന. പാവം മോൻ കണ്ടപ്പോ താങ്ങാൻ പറ്റുന്നില്ല 😢😢😢

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 3 місяці тому

    റിപ്പെല്ലിംഗ് സെൻസർ ഇല്ലാത്ത ഓട്ടോമാറ്റിക് ഗേറ്റ് ഉണ്ടോ? ആരാ ഉണ്ടാക്കിയത്. ISI certified ആണോ?

  • @fabirashid7848
    @fabirashid7848 3 місяці тому +5

    അവർ ഹജ്ജിന് പോയതാണ്.. വീട്ടിൽ ആളുണ്ടാവാറുണ്ട്.. ഇപ്പോ അവർ ഹജ്ജിൽ ആണ് 🥺... ഞങ്ങളുടെ അടുത്ത് ആണ്

  • @rashirashid5221
    @rashirashid5221 3 місяці тому +1

    Iyyale onnude chodiyam cheyanam

  • @LizaLiza-np2fx
    @LizaLiza-np2fx 3 місяці тому

    ചില കുട്ടികൾ ഗേറ്റിന്റെ മുകളിൽ കയറി ഗേറ്റ് അങ്ങോട്ടുമിങ്ങോട്ടും ആടുന്നത് കാണാം പക്ഷേ മിക്കവാറും മാതാപിതാക്കൾ അത് കണ്ട് ഒന്നും മിണ്ടാറില്ല അതും വലിയ അപകടത്തിന് കാരണമാ അപകടമാണ്

  • @peaple123
    @peaple123 3 місяці тому

    ആരെങ്കിലും ചെയ്തതാണോ എന്ന് അനോഷിക്കണം

  • @sabirajafar7517
    @sabirajafar7517 3 місяці тому +1

    😢

  • @maryjoseph5485
    @maryjoseph5485 3 місяці тому

    A automatic gate is not supposed to close when any person between the doors.

  • @RukhiyaC-y2o
    @RukhiyaC-y2o 3 місяці тому

    Allaahu kodutha samayamaayappol mon rabbilaake thirichu valaraa shradha vaanam

  • @kochuthresiatj923
    @kochuthresiatj923 3 місяці тому

    കാശിന്റെ പൊളപ്പ് 😄

  • @mercybiju4403
    @mercybiju4403 3 місяці тому

    🙏🏻🙏🏻🙏🏻

  • @shahabasvlog9335
    @shahabasvlog9335 3 місяці тому

    🤲🤲

  • @mohammedkakkattil2161
    @mohammedkakkattil2161 3 місяці тому

    😊ശഡഹി❤

  • @Junaid-n1k
    @Junaid-n1k 3 місяці тому +4

    വിടരും മുൻപേ കൊഴിഞ്ഞ പൂവ് 😂😂😂😂😂😂😂ദൈവം അപകട മരണങ്ങളിൽ നിന്ന് കാക്കട്ടെ ആ കുട്ടിയുടെ മാതാപിതാക്കളുടെ അവസ്ഥ ya അല്ലാഹ്

    • @aroangthomas2270
      @aroangthomas2270 3 місяці тому +1

      Than enthinu chiri ettirikkunnu vidi

    • @ranibinod3721
      @ranibinod3721 3 місяці тому +1

      ചിരിക്കുന്നു 😳 ദൈവമേ enganeyum കുറെ മനുഷ്യർ. നിങ്ങളുടെ വീട്ടിൽ ഈ അവസ്ഥ വരാതിരിക്കട്ടെ

    • @umsulfi2216
      @umsulfi2216 3 місяці тому +1

      Endhinado cope chirikunnee😡😡😡😡😡😡

    • @jubijubi922
      @jubijubi922 3 місяці тому

      Ithokke kand chirikkan entha??Vallatha manass thanne!

    • @najmunnisapn3476
      @najmunnisapn3476 3 місяці тому +5

      Emoji maripoyathavum