അമ്മായിഅമ്മ എനിക്ക് ഒരു പണി തന്നു GUYS 🙈

Поділитися
Вставка
  • Опубліковано 27 вер 2024
  • #lakshminakshathraofficialyoutubechannel #new #youtube #vlog #nostalgia
    For business inquiries, please contact
    lakshminakshathrayt@gmail.com
    lakshmimenon4444@gmail.com

КОМЕНТАРІ • 616

  • @beenamanojkumar6331
    @beenamanojkumar6331 2 місяці тому +8

    അമ്മായി ഉണ്ടാക്കുന്നപോലെ തന്നെ ഞങ്ങളും ഇടിച്ചക്ക ഉപ്പേരി ഉണ്ടാക്കുക. അല്ലെങ്കിലും ലക്ഷ്മി എപ്പോളും വീഡീയിൽ നാച്ചുറളായിട്ടണ് തോന്നുക ❤️❤️❤️❤️

  • @shamnadkanoor9572
    @shamnadkanoor9572 3 місяці тому +28

    അന്നേരം ശ്യാം അമ്മായിടെ മോനാണോ Sis, അടിപൊളി 👍👍👍❤❤❤❤

  • @rishanvlogs5348
    @rishanvlogs5348 3 місяці тому +6

    ഈ അമ്മി കല്ലിൽ അരക്കൽ ചേച്ചിയുടെ ഒരു വീക്നസ് ആണ് ല്ലേ 😊❤️

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 місяці тому +11

    ആഹാ അടിപൊളി 🥰🥰🥰

  • @sandeepramachandran2472
    @sandeepramachandran2472 3 місяці тому +4

    ഇതുപോലുള്ള വീഡിയോ ആണ് കാണാൻ ഇഷ്ടം ഭൂരിപക്ഷം പേർക്കും 🥰👌👌🥰

  • @Dhiyaa-k9i
    @Dhiyaa-k9i 3 місяці тому +8

    Nalloru Ammayi 😍shaleena sundhari.Chinnunu enthundakkiyhannittum mathiyavunnillalo Ammayikk😅cherthupidikkanum snehikkanum ithepole aalkkarullat ethranallatanalle 😢athillathavark ariyam athinte vishamam

  • @SooryaKs-ru6wx
    @SooryaKs-ru6wx 3 місяці тому +6

    അന്നത്തേതിന്റെ ബാക്കിയ്ക്ക് waiting ആയിരുന്നു. നല്ലപോലെ delay ആയീട്ടോ

  • @FareedaFaree-im6gn
    @FareedaFaree-im6gn 2 місяці тому +10

    Adipoly video ammayiye daivam anugrahikkatte chinu ithpolulla nallanalla video enium pratheeshikunu❤❤❤

  • @fabirashid7848
    @fabirashid7848 3 місяці тому +1

    👍👍👍അടിപൊളി... ആ തട്ടിന് പുറം കണ്ടപ്പോ എൻടെ ഉമ്മാടെ വീട്ടിൽ ഉണ്ടായിരുന്നു ഇത് പോലേ.. എൻടെ അമ്മായിന്റെ വീട്ടിലും അമ്മായി ന്ടെ വീട് ഇത് പോലേ പഴയ വീട് ആയിരുന്നു ഇപ്പോ പൊളിച്ചു ടെറസ് ആക്കി.. ഉമ്മാന്റെ വീടും... ഇപ്പോ മക്കൾക്ക് കാണാൻ ഇതൊന്നും ഇല്ല 🥺

  • @Rahiyanamoidu
    @Rahiyanamoidu 3 місяці тому +61

    അൽ ഫാമിനെയും കുഴി മന്തി യെയും തോൽപ്പിച്ചു അമ്മായി

  • @sreeranjinib6176
    @sreeranjinib6176 3 місяці тому +18

    ❤❤❤❤ പൊതിച്ചോർ സൂപ്പർ ചുട്ടരച്ച ചമ്മന്തിയും ഇടിഞ്ചക്കത്തോരനും ഞങ്ങളൊക്കെ ഉണ്ടാക്കാറുണ്ട് ലക്ഷമി പക്ഷേ ഇതെല്ലാം കൂടി പൊതിച്ചോർ കഴിക്കാറില്ല കണ്ടപ്പോൾ കൊതിയായി❤

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 3 місяці тому +5

    അമ്മായിയെ കാണാൻ നല്ല ഭംഗിയുണ്ട്

  • @muhsymuhsina5498
    @muhsymuhsina5498 3 місяці тому +1

    ഒരു പൊതിച്ചോറിന് വേണ്ടി അമ്മായിയെ കുറച്ചല്ല കുറച്ചധികം കഷ്ടപ്പെടുത്തി എന്നുമാത്രമല്ല ഞങ്ങളെയും കൊതിപ്പിച്ചു chinnnnnnuuuuu😜😡❤️🥰 😋

  • @devapriyasunishofficial8693
    @devapriyasunishofficial8693 3 місяці тому +12

    🎉🎉super chinnu chechii... Ur so lucky😘..

  • @soniyarenilanren
    @soniyarenilanren 3 місяці тому +1

    Chinnu ente mol iyalude nalla fan aanuto... Love from Dubai.. Ee vlog kandit chammanthi indaakan paranj enik swairyam illa😂.... Ur big fan. Ennenkilum dubail varumbol allenkil thrissur varumbol kaanam❤️love from anren

  • @IchuKutti
    @IchuKutti 3 місяці тому +1

    Chinnu chechiiiii...... 3:08 ith കണ്ടിട്ട് എനിക്ക് കൊതിയാവുന്നു .... Shyam valsala ammayide mon aayirunnalle.. ഞാൻ ചേച്ചിടെ സ്വന്തം അനിയൻ ആണെന്നാണ് വിചാരിച്ചത് .... Chinnu ചേച്ചിക്ക് കിട്ടിയ പണി എനിക്ക് ഇഷ്ടമുള്ള പണി ആണ് ... എന്റെ വിട്ടിൽ മിക്സി ഉണ്ട് but ഞാൻ mango ഉപ്പ് മുളകും ഇട്ട് ഉരുളിയിലിട്ട് ആണ് ഉണ്ടാക്കുന്നത് .... എനിക്ക് ഇഷ്ടമാ ഉരുളിയിലിട്ട് അടിക്കുന്നത് .... തനി നാടൻ വീഡിയോ.... 15:32 😋😋😋😋😋എന്റെ വായിൽ വെള്ളം വന്നു കൊതിപ്പിക്കല്ലേ chechiiiiiii...... ഇനി മന്തൽ ഇങ്ങനെയുണ്ടക്കണം... 22:56 ആരും ചേച്ചിയെ കൊതിയിടല്ലേ😋😋😋...... 24:00 ലനയുടെ ഭാഗ്യം ആണ്... എനിക്ക് ചേച്ചിയെ കാണാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ ഇതുവരെ ഞാൻ കണ്ടിട്ടില്ല.....😢....ഇപ്പഴും ഇങ്ങനെയുള്ള വീടുകൾ ഉണ്ടല്ലോ 👏👏👏... 27:27 shyam ചേട്ടന്റെ കിടപ്പ് 😅😅.. Ending കൊള്ളാം... NXT VEDIOKK WAITING ❤
    Comment ഇടാൻ കൊറച്ചു late ആയി പോയി ... എനിക്ക് പനി ആയിരുന്നത് കൊണ്ടാ late ആയത് ..... ഞാൻ വീഡിയോ ഇടുമ്പോൾ തന്നെ കമന്റ്‌ ഇടാറുള്ളതാണ് 😢😢😢....

  • @blackQuinn-p3o
    @blackQuinn-p3o 3 місяці тому +1

    മനുഷ്യനെ ഇങ്ങനെ കൊതി പിടിപ്പിക്കല്ലെ ലക്ഷ്മി...കണ്ടിട്ട് സഹിക്കുന്നില്ല..😂😅❤❤❤

  • @nisharisfidha
    @nisharisfidha 3 місяці тому +1

    Ente ponnu Lakshmi vayil kappal odikanulla vellam vannu😋

  • @megha_manoj634
    @megha_manoj634 3 місяці тому +4

    Part 2 waiting ayirunnu chinnueachi....പൊതി ചോറ് കഴിച്ച് കൊതിപ്പിച്ച് കളഞ്ഞല്ലോ ചിന്നുയേച്ചിയെ 😋😄

  • @rpsthoughts
    @rpsthoughts 3 місяці тому +7

    പുതിയ സമൂഹത്തിന് അന്യം നിന്നു പോകുന്നു നാട്ടിൻപുറത്തിന്റെ നന്മകളിലൂടെ മനോഹരമായ ഒരു യാത്ര പ്രേക്ഷകർക്ക് നൽകിയ പ്രിയപ്പെട്ട ചിന്നു നന്ദി ❤️❤️love you❤️😍

  • @aryaks9967
    @aryaks9967 3 місяці тому +8

    Adipoli video chechii 💖💝...
    Pothuchoru kanumbo mouth watering 🤤🤤🤤....
    Othiri ishttayi video 😍🥰...
    Ini avde one day stay cheyunna video venamttaa chechii 😁...

  • @seruseru697
    @seruseru697 3 місяці тому +5

    waiting aayirunnu chechi baakki kaanan❤

  • @Rayyan-w2q
    @Rayyan-w2q 3 місяці тому

    Chehciyde video kurachayi Kanan time kittarilla ariyanjitt chothikkuvane Wedding kayinjo

  • @SNANair
    @SNANair 3 місяці тому +8

    ഹായ്, ചിന്നൂസ് ഒരുപാട് നാളായി Video കണ്ടിട്ട്. 👌👌👍👍❤️❤️🥰🥰

  • @muhsinamol6761
    @muhsinamol6761 3 місяці тому +1

    ഇതിന് വേണ്ടി എത്ര കാത്തിരുന്നു ചിന്നു ചേച്ചി എന്നും നോക്കും വന്നോ എന്ന്

  • @rishanvlogs5348
    @rishanvlogs5348 3 місяці тому +2

    പിന്നെ അമ്മായിയുടെ ആ കയ്പ്പുണ്യം ചേച്ചി ഒക്കെ കഴിക്കുന്നത് കണ്ടാൽ അറിയാം പൊളിയാണ് എന്ന് ❤️(ഞാൻ കണ്ണ് വെച്ചിട്ടില്ല ട്ടോ ചേച്ചി 😂)

  • @Rahiyanamoidu
    @Rahiyanamoidu 3 місяці тому +1

    എന്റെ ചിന്നൂസേ എത്ര ദിവസം ആയി ഈ വീഡിയോ ക്ക് കാത്തിരിക്കുന്നു കുറച്ചു കഷ്ട്ടം ആണ് ട്ടോ 😄

  • @shameemchemmu1544
    @shameemchemmu1544 3 місяці тому +20

    2nd part waiting ayirunnu
    Adipoli chinnu video ❤❤❤

  • @faseelaptb2215
    @faseelaptb2215 3 місяці тому +3

    Appo shyam chechide bro alle

  • @fathimakv4a449
    @fathimakv4a449 3 місяці тому +2

    Chinnu chechii star magicil pokumbol oru video cheyyo please

  • @shifasvibes6191
    @shifasvibes6191 3 місяці тому +5

    Kothippichu kollalle chinnnuuuuuu❤❤❤

  • @Rahiyanamoidu
    @Rahiyanamoidu 3 місяці тому +13

    അമ്മായി ആണ് തരാം വത്സല അമ്മായി സൂപ്പർ,... Chinnus സൂപ്പർ ആയിട്ട് ചോറ് പൊതി യുന്നുണ്ടാലോ

  • @rinurajan143herdreams
    @rinurajan143herdreams 2 місяці тому

    Ee amma ente ammayepoleya food undakkunne same to same ❤️❤️❤️love you amma!

  • @Prajeesh70
    @Prajeesh70 3 місяці тому +3

    ഹായ് പെങ്ങളുട്ടി 😘 part 2 കാണാൻ വേണ്ടി യുള്ള കാത്തിരിപ്പായിരുന്നു 👍❤️

  • @maheshuma8211
    @maheshuma8211 3 місяці тому +1

    ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ നാളെ എന്തായാലും ഒരു പൊതിച്ചോർ ഉണ്ടാക്കി കഴിക്കണം

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 2 місяці тому

    ഇടിയൻചക്കതോരനിൽ ഉള്ളിമൂപ്പിച്ചാൽ കൂടുതൽ സ്വാത്

  • @krishnapriyaharidas3602
    @krishnapriyaharidas3602 3 місяці тому +2

    Video super Chinnuchechi ❤️❤️❤️🥰🥰🥰🥰. 1st part ittapo thott katta waiting ayirunnu 2nd partin. Ethra thavana chechik instel message ayachunn ariyo videokk vendi🥰🥰🥰. Video vannapo othiri santhosham Kandu adipoli ❤️❤️❤️😘😘😘😘😘.Pothichor kandapo vayil vellam vannitt vayya😋😋😋 Chechikk kothi kittathirikkate😁❤️. Chechi oru doubt ee manthal enn paranja eth unakkameen aan. Chechikk athinte vere perariyamenkil onn paranjaro. Aa meen super. Pinne chechiyod enik oru parathi ind. Chechi ella azchayum video ittondirunnond ipo oru azhcha kandillenki bhayangara vishamam aan. Chechi ini ella azchayum minimum oru video enkilum idane chechi. Valiyoru request aan🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️😘😘😘😘😘😘🥰🥰🥰🥰. Love you so much my chechikutty ❤️❤️❤️❤️😘😘🥰🥰🥰🥰🥰

  • @sheeja.s1651
    @sheeja.s1651 3 місяці тому +15

    Hi chechi kutty ... You are a most kind full person..... I love u ❤

  • @RaviKP-nb4dw
    @RaviKP-nb4dw 2 місяці тому

    Mazha.kalamayathu.kondano.chilavu.kurrakkunnathu

  • @antoneyshaji1603
    @antoneyshaji1603 3 місяці тому +3

    എത്ര നാളായി കാത്തിരിക്കുന്നത് ഈ പൊതി ചോർ കാണാൻ
    🌹👍സൂപ്പർ 🌹🌹🌹🌹👍👍👍👍

  • @SreejaMohan-t4r
    @SreejaMohan-t4r 3 місяці тому

    അമ്മായി കോട്ടയം അന്നോ വീട് ഞങ്ങൾ പറയുന്നതുപോലെ ആണല്ലോ parayunnathu👍

  • @keralaindia5552
    @keralaindia5552 3 місяці тому

    Chumma kothippikkal mosham aanu. Njagallkkum undakkibthayoo.😅😅😅😅. Super. Love from Varghese and Mariya Varghese

  • @lionessbini7154
    @lionessbini7154 2 місяці тому

    Sarath my class mate aanu sarathte amma pand parent's meeting varubo orupad samsarichind orum maatoliya

  • @anjuanjal7165
    @anjuanjal7165 3 місяці тому +2

    ഒരു ചപ്പാത്തി കഴിച്ച് കിടക്കുന്ന ഞാൻ.....😢

  • @RikethaRustem
    @RikethaRustem 3 місяці тому +29

    Chechi the pothichor was just wahaaa super😍🥰

  • @thomaskj8258
    @thomaskj8258 2 місяці тому +54

    ശ്യാം ലക്ഷ്മിചേച്ചിടെ അനിയൻ അല്ലെ അപ്പോൾ അമ്മായി ശ്യാം ന്റെ അമ്മ ആണ്ന്ന് പറഞ്ഞതോ 🤔🤔

    • @simsar69
      @simsar69 2 місяці тому

      ലക്ഷ്മിയുടെ അച്ഛന്റെ പെങ്ങളുടെ മോൻ ആണ് ശ്യാം.
      ലക്ഷ്മി ഒരു മോൾ ആണ്

    • @Isha6413-x8b
      @Isha6413-x8b 2 місяці тому +11

      ഇവര് ഉടായിപ്പാണ്,യുട്യൂബിൽ റീച് കിട്ടാൻ ആണ്

    • @vrindaviswanadan
      @vrindaviswanadan 2 місяці тому +3

      Ammayide monum aniyan alle

    • @lakvishchannel1754
      @lakvishchannel1754 2 місяці тому +3

      Achante pengalude mon anu shyam

    • @femina7551
      @femina7551 2 місяці тому

      ചിന്നു ഒറ്റ മോളാ

  • @ARUNSAGAR2255
    @ARUNSAGAR2255 3 місяці тому

    ഒരു പണിയും ഇല്ലാത്തവർക്ക് ഇങ്ങനെ ചെറിയ പണികൾ നല്ലതാണ്.... 😍😍😍ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ ഒരു മനസുഖം. 😄ഖത്തറിൽ നിന്നും ❤️❤️❤️

  • @Angelwithgoldenwings313
    @Angelwithgoldenwings313 3 місяці тому

    എന്തിനാ ചിന്നു ഇങ്ങിനെ കൊതിപ്പിക്കണേ 😋😋😋🥰

  • @Remakrishna-jt2os
    @Remakrishna-jt2os 3 місяці тому +4

    Ammayi super❤❤❤❤

  • @bhagyaajimon9279
    @bhagyaajimon9279 3 місяці тому +8

    Chinnu chechy sugamano videokku katta waiting ayirunnu😊😊😊😊

  • @Chinnux_here
    @Chinnux_here 3 місяці тому +7

    Hey chinnummha😚suganoo your look so cute 🥰 new hair style adipoli ayittundh💓 love youu sooo muchh chinnunmah❤️🌎

    • @shinajshinu7557
      @shinajshinu7557 3 місяці тому

      Enthanu chinnu Star magic upload cheyyathe waiting aanu.tto pinne chanal kanan waiting pinne chinnuvine eshdaane

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 місяці тому +1

      Tnk u🥰🥰

  • @seenathomas6755
    @seenathomas6755 3 місяці тому

    Arude ammayi ammanu vyakthamakku kuttii..🫣❤ yennittu venam onnu panjikkidaan..😂❤.

  • @Ancinarenjith
    @Ancinarenjith 2 місяці тому

    Chinnu chechi.... i like your smile 😊

  • @smithaanoop447
    @smithaanoop447 3 місяці тому

    Ithokke njangalkkokke pucham..😏😏kaaranam same Life style 😅😅Ammayi sundari..❤❤🥰👍👍

  • @SreejaMohan-t4r
    @SreejaMohan-t4r 3 місяці тому +1

    ചിന്നു അടിപൊളി കൊതിവന്നു സൂപ്പറാട്ടാ

  • @SreejaSreeju-j2s
    @SreejaSreeju-j2s 3 місяці тому +11

    വീഡിയോ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 🥰love u chinnu 💝💝😘😘

  • @Mishuuxy
    @Mishuuxy 3 місяці тому +9

    E vedio kanaan waiting ayirunnu adipoli 👍👍👍🥰

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 місяці тому +3

    Lakshmi video suuuper 👍, ithokke candu sharikum kothiyayi😋😋😋. Ithentha late aayathu 2nd part idan? Sharikum nostalgia keri vannu♥️♥️♥️♥️♥️🙏🙌. I am from overseas.

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 2 місяці тому

    ഞങ്ങൾ ചുട്ടരച്ചchaമ്മന്ദി ഉണ്ടാക്കാറുണ്ട്

  • @HamdhaFathima-hg2hb
    @HamdhaFathima-hg2hb 3 місяці тому +2

    Hi chinnu chechi.chechikk sughalle.Chechide video kk vendi wait cheyyeyrunnu❤

  • @aaron.sonitta8270
    @aaron.sonitta8270 3 місяці тому +3

    Super chinnu chechi.chammanthi oru rakhayilla super vayil vellam varunnu chechiiii chechine onnu neril kananam,star majicil varanum ellare kananum nalla aagrahamund enikkum,chettanum onnu pattuo chechiii ❤❤❤

  • @Anu_s_creations.
    @Anu_s_creations. 3 місяці тому +1

    കൊതിപ്പിച്ചല്ലോ ചിന്നൂ

  • @sumayyacu5729
    @sumayyacu5729 3 місяці тому

    Chechi shyam ettan igalde brthr ahn vijarichu ammayide mone ahno

  • @robin_jr19
    @robin_jr19 3 місяці тому +1

    എന്റെ വീട്ടിലും ഉണ്ട് തട്ടുമ്പുറം 😂

  • @rohinikannan913
    @rohinikannan913 3 місяці тому +11

    Aww chechii kutty nte video kk vendii katta waiting ayirinu❤

  • @Asmaahmed7
    @Asmaahmed7 3 місяці тому +1

    Eee veetnde home tour cheyyo plss

  • @Fidhaferinec
    @Fidhaferinec 3 місяці тому +1

    ചിന്നു ചേച്ചി കഴിക്കുമ്പോ ഒരു കൊതി എവിടന്നോ വരും

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 2 місяці тому

    ലക്ഷ്മി ഹായ് സൂപ്പർ പൊതിചോറ് 💓💓💓💓🥰🥰🥰🥰

  • @azeenaalamana236
    @azeenaalamana236 3 місяці тому +6

    Adipoli❤.2 partnu waiting ayirunu.Ammayi poli anu.chinnu kore nostu egane manasil thelij varunu

    • @LakshmiNakshathraofficial
      @LakshmiNakshathraofficial  3 місяці тому

      ♥️♥️

    • @farushbr
      @farushbr 3 місяці тому

      @@LakshmiNakshathraofficial. ❤Bjhhs😂🎉😮😮ccggghvghhhhbjjjjhjjj❤jjj❤

  • @elizabeththomas8148
    @elizabeththomas8148 2 місяці тому

    Excellent vlog pls make more videos like this

  • @jerin456
    @jerin456 3 місяці тому +2

    Video super chinnuu❤❤

  • @AjmalAju7615
    @AjmalAju7615 3 місяці тому +3

    ◦•◉✿ Chinnu Chechi ✿◉•◦
    All Food Super and Video Super 👌🏻🤩

  • @AmmuSyam-nk7mx
    @AmmuSyam-nk7mx 3 місяці тому +1

    Aniku aaa ammayeee orupadu eshttam ayeee pavam thonnunnuuu Allam undakiii tharunnuuuu

  • @bijuvettiyar9282
    @bijuvettiyar9282 3 місяці тому +1

    ചിന്നു പൊളി വീഡിയോ 🥰🥰❤️❤️❤️🥰🥰🥰

  • @whiteboyshalbin
    @whiteboyshalbin 2 місяці тому

    Lakshmi chechi ishtam ellathavar indo 😏🙂over chechi

  • @RasiyaRaziyabv
    @RasiyaRaziyabv 3 місяці тому

    Meente കൂടെ നമ്മൾ ഒരിക്കലും മുട്ട kazhikula. വെള്ളപ്പാണ്ട് വരുമെന്ന് പഴമക്കാർ പറയും

  • @su84713
    @su84713 3 місяці тому

    wow. സൂപ്പർ👌👌👌 മോള് കഴിച്ചപ്പോൾ എൻ്റെ വയറും നിറഞ്ഞു ....❤️❤️❤️😍😍😍😘😘😘 ചിന്നു മോളെ ലൗ യൂ ....

  • @rishanvlogs5348
    @rishanvlogs5348 3 місяці тому +2

    Chinnu chechi ❤

  • @ArTWoRlD128
    @ArTWoRlD128 3 місяці тому

    ഓരോ പൊതി ഞങ്ങൾക്കും തായോ ടോ 🙄🙄🙄

  • @ajeshmatheri7472
    @ajeshmatheri7472 3 місяці тому +1

    God Bless You.
    By.
    Ajesh.Harbour Loading.Thottappally

  • @Ajwad29
    @Ajwad29 3 місяці тому

    Chechide kai kond idicha chakkaykk swad koodum🥰🥰 super video 🫂🫂

  • @sherinmelit
    @sherinmelit 3 місяці тому

    lipstic ettu food kazhikku engine sadikkunnu

  • @sameerasamisami4167
    @sameerasamisami4167 3 місяці тому +1

    കൊപ്പക്ക ഉപ്പേരി.. എന്താണ്??

  • @lathas9920
    @lathas9920 3 місяці тому +4

    Super aayittund pothichor kothi vannu❤❤

  • @vincentvincent1623
    @vincentvincent1623 3 місяці тому +2

    Real life video thankyou especially mummy and ammayi no words congratulations god bless you thankyou good cooking thankyou

  • @renjithavinu3606
    @renjithavinu3606 3 місяці тому

    കോപ്പക്കാ എന്ന് പറഞ്ഞാൽ എന്താ... കോവക്ക നെ അന്നോ പറയണേ.... 🥰

  • @sanalnazim
    @sanalnazim 3 місяці тому +1

    Love you so much chechikutty💌💘💓💞😘😘

  • @mufeedamufi2502
    @mufeedamufi2502 3 місяці тому +1

    അമ്മായി സൂപ്പർ❤

  • @hnsri94
    @hnsri94 3 місяці тому

    Lakshmide secondarriage kazhijo

  • @hashnachinnu
    @hashnachinnu 3 місяці тому +3

    Very waiting for your video chechii😍♥️ chinnuvechii de video vibe ahnn,🌝❤️

  • @sreekanthpmna6405
    @sreekanthpmna6405 3 місяці тому +1

    Part 2 vinu waiting

  • @SNEHATHAMARA
    @SNEHATHAMARA 3 місяці тому

    Ella itethinteem peer bhayankara different 🥰 kaipakka. Upperi. Koppakka. Naalikeram. Njangal keelkkatha peerukal aanu. 🥰🥰🥰

  • @arunsasikumar9414
    @arunsasikumar9414 3 місяці тому +1

    My favorite dish idichakka thooran❤❤❤❤❤

  • @VinojVinoj-tx4sc
    @VinojVinoj-tx4sc 2 місяці тому

    എനിക്ക് കൊതി വന്നിട്ട് വയ്യ❤❤😮😮😮

  • @Malavika.A
    @Malavika.A 3 місяці тому +2

    ഈ വീഡിയോക്ക് വേണ്ടി waiting ആരുന്നു ❤️

  • @adithyant4702
    @adithyant4702 3 місяці тому +1

    Ammayamma kalakki😅

  • @sujazana7657
    @sujazana7657 3 місяці тому +6

    Ammai super💗 food😋

  • @unnidivya5026
    @unnidivya5026 3 місяці тому

    വീണ്ടും കണ്ടതിൽ സന്തോഷം സ്‌നേഹം ചിന്നു ❤

  • @RaviKP-nb4dw
    @RaviKP-nb4dw 2 місяці тому

    Pakshe.anthoyanenkilu.thankuvine.kallayarutdu.nammude.muthanu

  • @shabirashafeek9925
    @shabirashafeek9925 3 місяці тому

    Ammayeede podhichor super👌❤