Don't say ‘NO’ to these 5 questions/ ജീവിതത്തിലെ സകല പ്രശ്നങ്ങൾക്കും/ 5 കാര്യങ്ങൾക്കു വേണ്ട /മറുപ

Поділитися
Вставка
  • Опубліковано 29 вер 2024
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamasam

КОМЕНТАРІ • 226

  • @avanthikaanish5210
    @avanthikaanish5210 11 місяців тому +41

    അച്ഛന് സുഖമില്ലാതിരുന്നാസമയത് ഞാൻ പോയപ്പോ ഇത് വെച്ചോന്ന് പറഞ്ഞു എനിക്ക് പയ്‌സ തന്നു ആരോ അച്ഛന് കൊടുത്തതാണ്. ഞാനല്ലേ അച്ഛന് തരേണ്ടത് എന്ന്പറഞ്ഞ ഞാനത് അച്ഛന്റെ പോക്കറ്റിൽ തന്നെ ഇട്ട് കൊടുത്തു. അച്ഛന് കൊടുക്കാൻ എന്റടുത്തു ഒന്നും ഉണ്ടായിരുന്ല്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അച്ച നമ്മളെ വിട്ട് പോയി അച്ഛന് ഇത്രപെട്ടന്ന് പോം എന്ന് കരുതീല ഒന്നും അങ്ങോട്ട് കൊടുക്കാൻ എനിക്ക് പറ്റീല ബസ്ന്റെ കാശ് മാത്ര എനിക്ക് എവിടേലും പോകുമ്പോ hus തന്നെ വിടാറുള്ള ഇപ്പഴും അതോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നുകരഞ്ഞകൊണ്ടാണ് ഞാൻ ടൈപ്പ് ചെയ്യുന്നത്

    • @sreedevisasikumar2003
      @sreedevisasikumar2003 9 місяців тому +10

      🙏🙏🙏
      Achante ella anugrahavum ellaypolum koode undavum... Molde manasinte nanma bhagavan kanunnundallo.... 🙏❤

  • @saraswathyraghavan6328
    @saraswathyraghavan6328 Рік тому +6

    അറിവില്ലാത്ത കരിയങ്ങൾ ചെച്ചിയിൽ നിന്നും അറിയാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷിക്കുന്നു ചേച്ചി. താങ്ക്സ് . ഇനിയും ഇതുപോലെയുള്ള അറിവുകൽകയി കാത്തിരിക്കുന്നു.

  • @sobhanameleveettil9490
    @sobhanameleveettil9490 Рік тому +2

    Aum kamalavasiniye nama 🙏

  • @sambhomahadheva9579
    @sambhomahadheva9579 Рік тому +1

    ഒരു സംശയം ചോദിക്കട്ടെ ചേച്ചി, ക്ഷേത്രത്തിൽ പോയി പൊങ്കാല ഇട്ടിട്ടു അതിന്റെ പ്രസാദം കണ്ടാൽ അറയ്ക്കുന്ന വൃത്തിഹീനമായ പത്രത്തിൽ കൊണ്ട് തന്നാൽ എങ്ങനെ കഴിക്കാൻ പറ്റും? തലമുടിയും അതിൽ കിടന്നിട്ടുണ്ട്, നല്ല കാര്യമായി കൊണ്ട് തരുന്നതാണ്, പക്ഷെ കഴിക്കാൻ പറ്റില്ല, എന്തുചെയ്യും

  • @nishaan8980
    @nishaan8980 Рік тому +1

    ,,🙏🏻🙏🏻🙏🏻🙏🏻🙏🏻💖💖💖

  • @tdmrokey1862
    @tdmrokey1862 Рік тому +3

    മാം എന്റെ രണ്ടു കുഞ്ഞുങ്ങൾക്കു പഠനത്തിൽ മെമ്മറി കുറവാണു 10 ലും 5 ലും ആണ് പഠിക്കുന്നത് പെൺകുട്ടികളാണ് ഇതിനു എന്താണ് ചെയ്യേണ്ടത് പ്ലീസ് മാം വളരെ സങ്കടമാണ് കുഞ്ഞുങ്ങളുടെ കാര്യത്തിൽ 😢😢😢😢😢😢😢🙏🙏🙏🙏🙏

  • @ashakarthik1061
    @ashakarthik1061 11 місяців тому +3

    പക്ഷെ എന്റെ വീടിനടുത്തുള്ള ചേച്ചി ചൊവ്വ വെള്ളിയാഴ്ച ദിവസങ്ങൾ മാത്രം അവര് കുമ്പളങ്ങാ മുറിച്ചത് ഒരു bhagam,അല്ലെങ്കിൽ പഴം കൊണ്ടു വന്നു തരുമായിരുന്നു...അവർ black magic okke ചെയ്യുന്ന സ്ത്രീ ആണ് neighbours അവരെലും ഉയർച്ച പാടില്ല എന്ന് വിചാരിക്കുന്നവർ ആണ്..പിന്നെ ഒരിക്കൽ ഞാൻ നോക്കിച്ചപ്പോ പറഞ്ഞു കൈവിഷം food ലൂടെ കിട്ടിയിട്ടുണ്ട്. പിന്നീട് ആണ് ഞങ്ങൾ ശ്രദ്ധിച്ചത് ഇവർ tuesday ffriday മാത്രം തരാറുള്ളു എന്നത്..ഇപ്പൊ അവർ എന്ത് തന്നാലും വാങ്ങിക്കാറില്ല...കാരണം തിരുവിഴ പോയി ഛർദിപ്പുച്ചു കളഞ്ഞു കൈവിഷം...ഇനി അവർ എന്ത് തന്നാലും കഴിക്കില്ല

  • @vivatips23
    @vivatips23 11 місяців тому +3

    Thank യൂ ചേച്ചി. ഒരുപാട് തെറ്റുകൾ ചെയ്തു കഴിഞ്ഞു. കാരണം കോയിൻ കണ്ടാൽ ചിലപ്പോൾ എടുക്കും. അതിലും വലിയ പൈസക്കിട്ടിയാൽ പാവങ്ങൾക്ക് കൊടുക്കും. പക്ഷെ ഫുഡ്‌, പ്രസാദം ഒത്തിരി തവണ വേണ്ടന്ന് പറഞ്ഞിട്ടുണ്ട്. ഇനി ആവർത്തിക്കില്ല. എല്ലാ ഉപദേശങ്ങൾക്കും നന്ദി ഉണ്ട് ❤️❤️🙏🏼🙏🏼

  • @ddldixysdreamlife6570
    @ddldixysdreamlife6570 11 місяців тому +1

    😭😭😭😭😭 അമയച്ഛൻ പൈസ തന്നു ഞാൻ വേണ്ടാന്ന് പറഞ്ഞു ഒരുപാട് നിർബന്ധഇച്ചാണ് തന്നത്. 😭😭😭😭എന്റെ അങ്കിൾ വിട്ടിൽ ചെന്നാൽ ചായതരുമ്പോൾ കുടിക്കാറില്ല കാരണം അവിടെ പട്ടിയും പുച്ഛയും ഉണ്ട് അതുകൊണ്ട് അതിന്റെ രോമം ഉടകുമലോ. എനിക്ക് ഇപ്പോൾഭയകര കഷ്ട്ടം പാടാണ്. ഇതിനു എന്താണ് പ്രെതി വിതി കഴിഞ്ഞ ദിവസം കുടി ഞാൻ ആ വീട്ടിൽ നിന്ന് ചായ കുടിച്ചില്ല. ആരു ഫുഡ്‌ തന്നാലും ഞാൻ കഴിക്കില്ല എനിക്ക് ഇഷ്ട്ടം അല്ല. 😭😭😭😭🙏🙏🙏🙏ഇന്നി ഞാൻ എന്ത് ചെയ്യും. അതു കൊണ്ടാണെന്നു അറിയില്ല എനിക്ക് പൂച്ചകളെ നോക്കാൻ ജോലി seariayii എനിക്ക് ഇഷ്ട്ടം അല്ല കഷ്ട്ട പാട് കൊണ്ട് പോകുന്നതാ ബട്ട്‌ അവിടെ പോകാൻ ഭയങ്കര തടസം ഒന്നും ശെരി ആകുന്നില്ല വീട് ജപിറ്റി ഫിനാൻഷ്യൽ പ്രോബ്ലം ഇന്നി ഇതിന്താണ് പ്രെതി വിധി 😭😭😭😭😭😭🙏🙏🙏😮

  • @vasanthynn2901
    @vasanthynn2901 Рік тому +4

    Mole....ithu vare ariyaatha..kaaryangal valare snehathodum..santhoshathodeyum...ithra bangiyaayi..paranju thanna molku orupaadu..Nandhiyundutto...ithu keteppol maathramaanu..ingane okke undennu manassilaayathtto...thank you mole..god bless you and family..💓💓💓🙏🙏🙏💓💓💓

  • @vilasinipk6328
    @vilasinipk6328 Рік тому +4

    വളരെ ഉപകാരപ്രദമായ മെസ്സേജ് പോസിറ്റീവ് എനർജി കിട്ടുന്ന വാക്കുകൾ ഒരു പാട് നന്ദി 🙏🙏

  • @GeethaSwamy-il2jw
    @GeethaSwamy-il2jw Місяць тому +1

    വളരെ നന്ദി. ഇതുപോലുള്ള കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതെല്ലാം തെറ്റായിരുന്നു എന്ന് പറഞ്ഞു തരാൻ തങ്ങളെ ലഭിച്ചതിൽ സന്തോഷിക്കുന്നു.

  • @radhikaradhika6371
    @radhikaradhika6371 Рік тому +3

    വീട്ടിലെ കലഹം മാറാൻ enthu cheyyanam pls reply

  • @jishav2906
    @jishav2906 Рік тому +3

    ഒരുപാട് ആഗ്രഹിച്ച ജോലി കൈയെത്തും ദൂരത്തു ഉണ്ട് പക്ഷേ ആ ജോലിയിലേക് എത്താൻ എനിക്കാവുന്നില്ല അപ്രതീക്ഷിതമായി പല തടസങ്ങളും വരുന്നു. ഇപ്പോൾ ആ ജോലി നഷ്ടപ്പെടുമോ എന്ന് പേടിയാണ് എന്തെങ്കിലും ഒരു പരിഹാരം പറയാമോ മാഡം 🙏

  • @ddldixysdreamlife6570
    @ddldixysdreamlife6570 11 місяців тому +1

    ഞാൻ മിക്കവാറും കാണും ഒരു രൂപ കോയിൻ അങ്ങനെ കോയിൻ കാണും ബട്ട്‌ ഞാൻ അതെടുക്കാറില്ല ഓ ഒരുപയലേ എന്ന് മൈൻഡ് ചെയ്യാതെ പോകും

  • @avanthikaanish5210
    @avanthikaanish5210 11 місяців тому +1

    ഒരാൾധനസഹായംചെയ്തിട്ട് മറ്റെന്തെങ്കിലും തന്നിട്ടോ പിന്നീട് ഞാനത്ചെയ്തിട്ടില്ലേ ithc ചെയ്തിട്ടില്ലേ എന്ന് പറഞ്ഞു മനസ്സ് വിഷമിപ്പിക്കുമ്പോൾ പിന്നീട് തരുന്പോൾ സ്വീകരിക്കാൻ പാടുണ്ടോ ഞാൻ പിന്നെകണക്ക് പറയാൻ അല്ലെന്ന് ചോദിക്കും.അവിടെത്തന്ന വെച്ചിട്ട് വരും അതല്ലേ നല്ലത്

  • @karthikanair543
    @karthikanair543 9 місяців тому +1

    Sorry mem, ei vedio ippozhanu kandath. Valare valare atutha bandhuvil ninnum kittiya paisa thirich kotukkendi vannu ( valiya oru thuka ,6 digit, nalkan theerumanicha aal maranappetukayum aa thuka elppichirunna aal mattu chila bandhukkalute preranayal 1/ 20 polumillatha thuka nalkukayum cheythappol manasikamayi thonniya vishamam kondanu) thirichukotukkan makalotu paranjath. Vishamippichilla, kaiyyilirikkatte,ningalkku enthenkilum athyavasyam vannalo, enikku ammayum achanum tharumallo ennu paranju thirike kotuthu.

  • @sumamp1343
    @sumamp1343 Рік тому +2

    ചേച്ചീ ഒരു സംശയമാണ് ഞാൻ എന്നും അമ്പലത്തിൽ പോകുന്ന ഒരാളാണ്. അമ്പലത്തിലെ കുംകുമം സ്ഥിരമായി നെറ്റിയിൽ തൊട്ടപ്പോൾ നെറ്റി കറുക്കുന്നു. അതുകൊണ്ട് തിരുമേനിയോട് കുംകുമം വേണ്ടെന്നു പറഞ്ഞു. ചന്ദനം മാത്രമേ വാങ്ങാറുള്ളൂ. വാങ്ങി നെറ്റിയിൽ തൊടാതെ കളയാനുള്ള മടികൊണ്ടാണ് വേണ്ടെന്നു പറഞ്ഞത്. അറിയതെയാണെങ്കിലും വേണ്ടെന്നു പറഞ്ഞുപോയി.ഇനിയെന്തു ചെയ്യും .ഇന്നുമുതൽ ഉറപ്പായും വാങ്ങും. വേണ്ടെന്നു പറഞ്ഞതിന് എന്തെങ്കിലും പ്രായശ്ചിത്തം ഉണ്ടോ
    ദയവായി മറുപടി തരണേ...

  • @sobhanaraveendran6832
    @sobhanaraveendran6832 Рік тому +1

    ചില പഴങ്ങൾ, പുളിയുള്ളവ ഒന്നും കഴിക്കാൻ പറ്റില്ല allergic ആണു അതിനാൽ വേണ്ട എന്നു പറഞ്ഞിട്ടുണ്ട്

  • @radhikaradhika6371
    @radhikaradhika6371 Рік тому +1

    Njanum ente husbantum ennum vzhakkanamme അതും ഫ്രൈഡേ ലാസ്മിദേവിയുടെ കോപം ഉള്ളതുകൊണ്ടാണ് pls reply 🙏🙏🙏🙏🙏

  • @noushadmagician2202
    @noushadmagician2202 Рік тому +1

    ഒരു കമ്പനി എക്സിക്യൂട്ടീവ് ആയിരുന്ന ഞാൻ ഒരിക്കൽ ഒരു ഷോപ്പിൽ നിന്നും ലഭിക്കേണ്ട പൈസ അതിന്റെ ഉടമ നൽകിയിട്ടും ചില കാരണങ്ങളാൽ ഞാൻ അത് വാങ്ങാതെ പോന്നു പിറ്റേ ദിവസം അയാൾ മരിച്ചു പിന്നീട് ആ തുക കിട്ടിയത് ഏതാണ്ട് ഒരു വർഷത്തിന് ശേഷമാണ്

  • @Kkpn420
    @Kkpn420 Рік тому +2

    എനിക്ക് ഷുഗർ രോഗമാണ്. അതിനാൽ വേണ്ട എന്ന് പറയാൻ നിർബന്ധിതനാ വുന്നു

  • @vasanthynn2901
    @vasanthynn2901 Рік тому +1

    Njaan roadil ninnu..50 paisa kittiyaalum..edukaarund...enthanennariyilla...tto..paisa alle..aarenkilum kaanaathe chavitumo..ennokke aanu annu ente manassil thonnaarru tto...njaan edukarund..ippozhum edukarund...onnum arinjitallatto. 😊🙏🙏🙏

  • @veenaajith3039
    @veenaajith3039 7 днів тому

    ബ്രാഹ്മണ ശാപം മാറാൻ എന്താണു ചെയ്യേണ്ടത് പറഞ്ഞു തരാമോ

  • @rakhivijin5682
    @rakhivijin5682 Рік тому +1

    എന്റെ മകന്റെ നാൾ അനിഴം anu. പക്കാനാളിൽ മോന്റെ ആയുസ്സിനും ആരോഗ്യത്തിനും എന്തു വഴിപാടാണ് ചെയ്യേണ്ടത്. Madam pls reply

  • @preethaka2210
    @preethaka2210 Рік тому +1

    ഭർത്താവ് ഞാൻ എതെൻങ്കിലും ചെയ്ത് ധനം ഉണ്ടാക്കണമെന്ന് കരുതുമ്പോൾ എല്ലാറ്റിനും തടസം നിൽക്കുന്നു.

  • @vlogger_queen4134
    @vlogger_queen4134 Рік тому +2

    Innale kadagal oke maran ulla oru video kandirunu ath cheyanam ennu vijarichu nilkumbolekum ashudhiyayi enthu cheyana orupad sambathika budhimuttui marikano jeevikano ennu ariyathe irikunna avastha anu. Dheyivam polum kanunilla ente avastha

  • @alenvictorraj6318
    @alenvictorraj6318 Рік тому +5

    My hearty thanks to you dear sister for the wonderful information.....,.. victor tovey

  • @Rajinair-i4h
    @Rajinair-i4h Рік тому +1

    ഞാൻ കുറെ വേണ്ട എന്ന് പറഞ്ഞിട്ട് ഉണ്ട് മാഡം. മുംബൈ ഫാസ്റ്റ് ലൈഫ് അല്ലെ. ഫുഡ്‌ കഴിക്കാൻ പറയുമ്പോൾ വേണ്ട സമയം ഇല്ല എന്ന് കുറെ പറഞ്ഞിട്ട് ഉണ്ട്. ഇനി എന്തെക്കിലും പരിഹാരം ഉണ്ടോ.

  • @radhamani4252
    @radhamani4252 День тому

    Correct mam injan Chennail arunnu avide manja kukumam tharum 🙏🙏🙏 thank you mam 🙏🙏🙏

  • @achuachu2035
    @achuachu2035 Рік тому +24

    ചേച്ചി ഒരു ദിവസം ഞാൻ ബസ്സിൽ നിന്നും ഇറങ്ങാൻ നേരത്ത് ഒരു സ്ത്രീ എന്നെ വിളിച്ചിട്ട് നിങ്ങളുടെപൈസ എന്നു പറഞ്ഞു കുറച്ചു കാശ് തന്നു ഞാൻ പറഞ്ഞു എന്റെ അല്ല എന്നു പറഞ്ഞ് ഇറങ്ങി പോന്നു ബസ്സിൽ തിരക്കില്ലായിരുന്നു പക്ഷേ അതെന്റെ കാശ് അല്ലായിരുന്നു പക്ഷേ അതിൽ പിന്നെ എന്റെ കയ്യിൽ ഒട്ടും പൈസ നിക്കുന്നില്ല എന്തു ചെയ്യും ചേച്ചി പിന്നെ ഒരു ദിവസo ഞാനും ഭർത്താവും ഹോസ്പിറ്റലിൽ പോയി വരുമ്പോൾ അവിടെ ഞങ്ങളുടെ മുന്നിൽ 500 രൂപ കിടക്കുന്നു ചേട്ടൻ അതെടുത്ത് അവിടത്തെ സെക്യൂരിറ്റിയെ ഏല്പിച്ചു ആരെങ്കിലും വന്നാൽ കൊടുക്കണം എന്നു പറഞ്ഞ് ഇങ്ങനെ ചെയ്യാൻ പാടില്ലേ ചേച്ചി ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏

    • @MyDivineWorship
      @MyDivineWorship  Рік тому +5

      രണ്ടാമത് ചെയ്തത് ശരിയാണ്

    • @achuachu2035
      @achuachu2035 Рік тому +1

      ഞാനെന്തു ചെയ്യണം ഒന്നു പറയുമോ

    • @remyar8579
      @remyar8579 Рік тому

      Mam ente house nte muttathu kidannu oru gulf coin kitti athu cheyyum vettil gulf job ullavar ella

    • @silpakwtt821
      @silpakwtt821 Рік тому

      mataji vittil kumbalam chumma valarnnudayathanu athu thoshamundo thekku padinjare mulayil anu please replay 🙏

    • @UdayaKumar-uo4xh
      @UdayaKumar-uo4xh Рік тому

      ​@@MyDivineWorshipà,❤

  • @shillumaniii6831
    @shillumaniii6831 Рік тому +1

    ഞാൻ ഈ അടുത്ത ദിവസം 5രൂപ ബസ്സിൽ കിടന്നു കിട്ടി ഞാൻ അതു എടുത്തു കണ്ടാൽറ്റാരുടെ കൈയിൽ കൊടുത്തു 🙏🙏🙏

  • @Journeywithus-m6r
    @Journeywithus-m6r 9 місяців тому +1

    enikku 5 rupa nanayam കിട്ടി ഞാൻ അത് എടുത്തു

  • @sandhyav442
    @sandhyav442 Рік тому +1

    ക്ഷേത്രങളിൽ വെച്ച പീരീഡ്സ് ആയാൽ ദോഷം മാറാൻ എന് ത് പൂജ നടത്തണം

  • @abhia5445
    @abhia5445 9 місяців тому +1

    നമസ്കാരം 🙏 കുറേ നല്ല അറിവുകൾ കിട്ടി. ഇനി ഇതുപോലെ എല്ലാം ചെയ്യും.നന്ദി.

  • @mdsfashionworld674
    @mdsfashionworld674 Рік тому +1

    ചേച്ചി ഒരു dout ഞാൻ evening ലക്ഷ്മി വിളക് കത്തിച്ചു പിറ്റേന്ന് രാവിലെ വേരെ എണ്ണ ഇല്ലാതെയും വിളക്ക് നന്നായി കത്തി നിൽക്കുന്നു അത് ദോഷമാണോ? Pls reply

  • @girijakaimal8943
    @girijakaimal8943 Рік тому +1

    അറിവില്ലായ്മകൊണ്ട് മുത്തഛൻ നീട്ടിയപണംPoliteആയിനിരാകരിച്ചു.പ്രായശ്ചിത്തംചെയ്യണോ?

    • @MyDivineWorship
      @MyDivineWorship  Рік тому

      ചെയ്യുന്നത് നല്ലതാണ്

  • @sailajasankar2145
    @sailajasankar2145 Рік тому +1

    Jan avite vedio kelkan wait chithe erikuka ആയിരുന്നു.

  • @rajesharjun8111
    @rajesharjun8111 Рік тому +6

    വ്യക്തമായ വിവരണം... വിലയേറിയ അറിവുകൾ.. വേദനിക്കുന്ന മനസ്സുകൾക്ക്.. ഒരുപാട് ആശ്വാസം.. 🙏🏻🙏🏻🙏🏻

  • @MP-wx7sy
    @MP-wx7sy Рік тому +1

    Mam, stiramayi mosham sadhanam tanne tarumpol entu cheyum .. example dress ..epolum enik cheratha dress anu tarunnat..njn atu sveekarikkano ?pls reply

  • @satheeshr5266
    @satheeshr5266 День тому

    Achan enik paisa thannappol njan venda ennuparanju achane njanalle kodukendath ennu paranjitan koduthad

  • @Deepadev2029
    @Deepadev2029 Рік тому +1

    Oru samshayam chodichotte..vendapettavar cash thannal kanumbol..pakshe pinnid eppol enkilum avar athu paranju nammale insult cheytha sambavavam ulla oru experience nerathe undayittu. So pinneyum avarude kayyinnu cash vaangiyilla ennu karuthi athu dosham aano .avar mansode tharunnathu alla..oru vazhipad enna pole

  • @amruthas5740
    @amruthas5740 Рік тому +1

    Ente daivamee njan parayarundu ..njan krishnan ne orkum ..bhagavan paranjittundu arudeyum free aayi onnum vanjaruthennu...athupole prasadam orupad venda nu paranjittundu...

  • @ushamaniea4482
    @ushamaniea4482 Рік тому +1

    താലി കളഞ്ഞു കിട്ടിയാൽ എന്ത് ചെയ്യും

  • @sujithasujithapanjami3772
    @sujithasujithapanjami3772 Рік тому +1

    എല്ലാം സത്യം ആണ് ഇതൊക്കെ എനിക്ക് അധ്യമൊന്നുംഅറിയില്ല ഇനി ഓർമ്മമിക്കാം t

  • @maryseena5352
    @maryseena5352 Рік тому +1

    Chchi ente koottukarod njan medikkathilla karanam avar abhicharam cheyyunnavar aanu athanu vangathathu

  • @vijayanair7297
    @vijayanair7297 Рік тому +1

    Njan Ingane cheythittundu ente arivillayma kondu ippol ente soubhgyangalum illathay njan ake kada kenil aye

  • @visalakshivijayakumar9189
    @visalakshivijayakumar9189 3 місяці тому

    ഒരു ദിവസം കുറേ വീട്ടിൽ കേറും കല്യാണം ക്ഷണിക്കാൻ. എല്ലാവീട്ടിൽ നിന്നും കുടിച്ചാൽ വയറിൽ കൊള്ളുമോ

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Рік тому +2

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ നല്ല കാര്യങ്ങളാണ് ഇതുപോലുള്ള കാര്യങ്ങളൊക്കെ ഉൾപ്പെടുത്തി ഇനി പറയണം ഒരുപാട് പേർക്ക് പല കാര്യങ്ങൾ അറിയാത്ത ഉണ്ട് പല വഴിപാട് ചെയ്യുമ്പോഴും പ്രാർത്ഥന നടത്തുമ്പോൾ അത് എന്തിനു വേണ്ടിയിട്ടാണ് അതിന്റെ ഗുണങ്ങൾ എന്താണ് എങ്ങനെ ചെയ്യേണ്ടത് അതൊക്കെ പറഞ്ഞു കൊടുക്കണം 🙏🙏👌

  • @prabhasarath1885
    @prabhasarath1885 Рік тому +1

    ഞാൻ മുൻപ് ഒരു ചാനലിൽ കുങ്കുമം മാറ്റാരുടെയും കയ്യിൽ നിന്ന് വാങ്ങരുതെന്ന് കണ്ടു.. അപ്പൊ സംശയമായല്ലോ

    • @MyDivineWorship
      @MyDivineWorship  Рік тому

      എപ്പോൾ ആണ് വാങ്ങേണ്ടത് എന്ന് ഞാൻ clear ആയി പറഞ്ഞിട്ടുണ്ട്

  • @radhamaniamma4855
    @radhamaniamma4855 11 місяців тому +2

    നല്ല നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി മാഡം

  • @pranavasreeshibu8238
    @pranavasreeshibu8238 Рік тому +1

    സ്ത്രീ കൾക്ക് പാടില്ലാത്ത സമയത്ത് പൂവ് മഞ്ഞൾ കുങ്കുമം ആരെങ്കിലും തന്നാൽ വേണ്ട എന്നു പറയുന്നത് കൊണ്ട് പ്രശ്നം വല്ലതും ഉണ്ടോ

    • @MyDivineWorship
      @MyDivineWorship  Рік тому +1

      പാടില്ലാത്ത time ആണെന്ന് പറയാം

  • @ajithaprasad9444
    @ajithaprasad9444 Рік тому +1

    Njangalude veedinu nalu vasavum ennum nanayangal kanum. Ayalvasiyude sambavanayanu. Orunal veedu panickide uchacku aaharam kazhichittu vannappol cemant mix nu mukalil ninnum kitti 5 nteyum 25 nteyum coin. Ee ps enthu cheyyanam

  • @MINIkKMINI
    @MINIkKMINI Рік тому +1

    ഞാൻ എപ്പോഴും പറയാറുണ്ട് മാം. അത് എന്റെ ബോസ് തരും അപ്പൊ. എനിട്ട്‌ വാങ്ങും ഇനി ചെയ്യില്ല 😔

  • @AnuAnupria-ug3eb
    @AnuAnupria-ug3eb Рік тому +1

    Nanghal thaamasikkunna veedinte house owner idaykku thengha tharum pinne avarkk kozhi and thaaravu okke undu so idaykk muttayum tharum...appol husband parayum vendaadii enn pakshe njaan vendaa enn parayaarilaa...vendenkilum njaan vaanghum

  • @reshmaa8359
    @reshmaa8359 3 місяці тому

    Ma'am, ഞാൻ മുന്നെയൊക്കെ ഇടയ്ക്കിടെ കാണുന്ന സ്വപ്നമായിരുന്നു 1രൂപ, 50പൈസ.. അങ്ങനെ കുറെ നാണയങ്ങൾ ഞാൻ നടന്നു പോകുന്ന വഴിയിൽ വീണ് കിടന്നു എനിക്ക് കിട്ടുന്നത്... അത് എന്തായിരിക്കും

  • @sreelatharb5927
    @sreelatharb5927 Рік тому +1

    ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട് അതിനു എന്താണ് പരിഹാരം

  • @shijinavijesh8788
    @shijinavijesh8788 Рік тому +1

    Mam njan ente guruvayi kanunnu. Athukondu ellam eni mam nodu chodiche cheyyullu ❤❤

  • @nandakeerthiworld2490
    @nandakeerthiworld2490 Рік тому +1

    🙏Mam 50 rupa ambalathite muttathu kittyiyath nadayile kanikayil ittu coinns edayk kittiyathum kanikayil ittu 🙏

  • @PonnuPonnu-uv9wo
    @PonnuPonnu-uv9wo Рік тому +1

    Mam.njan Christian aanu.yenik yenth avashyam nadathan poyalum.adhyam nadakkathe irikkuva, business thudangi athum nashtathil aanu.bharthav alcoholic aanu.full doorthadikkunnu.monund.avan e karyangal karanam nannai padikkan pattunilla. Prathikkanam pls

  • @leelatk3905
    @leelatk3905 Рік тому +1

    🙏🌿☘️🪷🧡ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sara4yu
    @sara4yu 6 місяців тому

    Manjal koduthittundengil namukku Dosham sambhavikkumo madam. Reply Tarane.

  • @vinithadinesh6106
    @vinithadinesh6106 Рік тому +2

    Hello mem lemon vilak koluthi ah juice yenthane cheyyaneath plz reply

    • @MyDivineWorship
      @MyDivineWorship  Рік тому

      കളയാം
      or
      കുടിക്കാം ജ്യൂസ്‌ ആക്കി

  • @manjulakm5571
    @manjulakm5571 Рік тому +4

    Hi chechi. Thank u for this useful information. 🙏

  • @SujithaB-eq4re
    @SujithaB-eq4re 11 місяців тому +2

    NAMASKARAM MOM 🙏🙏🙏🙏🙏THANK YOU FOR YOUR VALUABLE MESSAGES🙏🙏🙏🙏🙏

  • @shymaajith920
    @shymaajith920 Рік тому +1

    Ariyathe paranju poyathinu ini enthenkilum pariharam undo

  • @shashiaggarwal4277
    @shashiaggarwal4277 Рік тому +1

    നമസ്കാരം ma'am 🙏. Delhiyil ക്ഷേത്രത്തില്‍ പോയാല്‍ ചിലപ്പോള്‍ ദേവിയുടെ or ഭഗവാന്റെ പാദത്തില്‍ നിന്ന് പുഷ്പവും one rs coin and ദേവിയെ aniyichirunna പട്ട് 1,2 തവണ എന്നെ അണിയിച്ചു. ഞാന്‍ coin കിട്ടിയത് പേഴ്സിൽ വച്ചു.ഒപ്പം മകനും ,ഭർത്താവിനും പലപ്പൊഴും കൊടുത്തു പേഴ്സിൽ വയ്ക്കുവാൻ .ഷാൾ ഞാൻ വീട്ടിൽ വച്ചിട്ടുണ്ട് സൂക്ഷിച്ച്. എന്തായാലും നല്ലതിനാവൂം എന്ന് തീര്‍ച്ച. അമ്മ എന്നും ഞങ്ങളുടെ ഒപ്പം ഉണ്ടാവും എന്നു ഉറപ്പിച്ചു വിശ്വസിക്കുന്നു .ഇത് എന്റെ വിശ്വാസം. Ma'am പറഞ്ഞു തരൂ ഇത് ശരിയാണോ?❤മറുപടി തന്ന് സഹായിക്കുക. Ma'am പറഞ്ഞു തരുന്ന 80% കാര്യങ്ങള്‍ ഞാന്‍ follow ചെയ്തു കൊണ്ടിരിക്കുന്ന ഒരു വ്യക്തി ആണ് ഞാന്‍ ❤🙏🌹

  • @Priyaslifestyleandreviews
    @Priyaslifestyleandreviews Рік тому +2

    Mam, ദൃഷ്ടി ദോഷം പരിഹാരം എന്താ

  • @madhavannair8968
    @madhavannair8968 Рік тому +1

    എത്ര നല്ല ഉപദേശം, കുട്ടികൾ കെട്ടിരിക്കണം 🙏

  • @sanithas9022
    @sanithas9022 4 місяці тому

    ഒരു ആൾ വീട്ടിൽ എൻ്റെ മകളുടെ മോതിരം മാറ്റത്തിൻ്റെ തലേന്ന് വീട്ടിൻ്റെ മുറ്റത്ത് 5 രൂപ നാണയം bike നിർത്തിയിട്ട് അതിൽ ഇരുന്നു കൊണ്ട് തന്നെ ഇട്ടു. മകൾ അറിയാതെ ചവിട്ടി.ഇത് എടുത്ത് കളഞ്ഞു. എന്തിന് ആണ് അത് ചെയ്തത്.

  • @ManjushaS-b5z
    @ManjushaS-b5z 10 місяців тому +2

    🙏🙏🙏🙏

  • @simla2145
    @simla2145 Рік тому +1

    03/02/2002
    9:57 pm
    Ethinta naal on parayamo

  • @nandakeerthiworld2490
    @nandakeerthiworld2490 Рік тому +1

    🙏innu Siva nadayil ninum oru chechi neyapam Pole ulla prasadam thannu 🙏🙏🙏🙏

  • @geethanair3593
    @geethanair3593 Рік тому +1

    പച്ച paper തന്നെ വേണോ?

  • @Nisha-o3d6p
    @Nisha-o3d6p Рік тому +1

    Evide malayalikal valathum kalaki thannalo areyum viswasikan patila

  • @shijinavijesh8788
    @shijinavijesh8788 Рік тому +1

    Mam paranjirunnu drishti dosham mattan vendi. Mam orupad remedies paranjittundallo athil onnu link ayachu tharumo mam. Mam nte videos ellam njan kanarund ennalum nammal prarthikkunnathinum pooja cheyyunnathinumellam ulla drishti maran vendiyullathu paranju tharumo

  • @venugopalp3102
    @venugopalp3102 Рік тому +1

    ആ സ്മ പേഷ്യന്റ് പഴം കിട്ടിയാൽ കഴിക്കില്ല അപ്പോൾ എന്ത് ചെയ്യണം

  • @prameelaramadas2435
    @prameelaramadas2435 9 місяців тому +2

    നമസ്കാരം 🙏🏻

  • @NishaRajesh-xw4jj
    @NishaRajesh-xw4jj Рік тому +1

    Bhramma rakshasu koodiyal enthu chaiyam

  • @anilc.k1651
    @anilc.k1651 Рік тому +1

    ഇത്തരം അറിവു പറഞ്ഞു തന്നതിന് വളരെ നന്ദി മാം

  • @Divasruthypradeesh
    @Divasruthypradeesh Рік тому +1

    Mam Hanuman chalisa yagane bhajikkanam enuum parayamoo❤

  • @girijavinod9447
    @girijavinod9447 11 місяців тому +1

    നമസ്കാരം മാം ഇനി ഇത് ശ്രദിക്കാണാം

  • @shilumolbshilumol7555
    @shilumolbshilumol7555 11 місяців тому +1

    Very very useful video..mam.nice and clear presetation....

  • @bijum7775
    @bijum7775 Рік тому +2

    ദൃഷ്ടി ഗണപതി എന്ന വിഗ്രഹം /ചിത്രം ഉണ്ടോ, മറുപടി പ്രതീക്ഷിക്കുന്നു

    • @NikhilaAnilkumar-m9i
      @NikhilaAnilkumar-m9i Рік тому +1

      ചിത്രം ഉണ്ട്

    • @bijum7775
      @bijum7775 Рік тому

      @@NikhilaAnilkumar-m9i ദൃഷ്ടി ഗണപതി ചിത്രം വീടിനു പുറത്താണോ വയ്ക്കുന്നത്

  • @sreemaya7262
    @sreemaya7262 11 місяців тому +2

    🙏🙏🙏🙏🙏

  • @geethaa1323
    @geethaa1323 11 місяців тому +1

    Thank you so much very good information 🙏🙏

  • @Priyaslifestyleandreviews
    @Priyaslifestyleandreviews Рік тому +15

    പല കാര്യങ്ങളും ചെയ്യണം എന്ന് വിചാരിക്കുന്നതിനുമുൻപേ തടസ്സങ്ങൾ വരുന്നു, അത് എന്തുകൊണ്ടാണ് എന്താണ് ഇതിനൊരു പരിഹാരം ❤

    • @MyDivineWorship
      @MyDivineWorship  Рік тому +1

      ദൃഷ്ടി ദോഷം

    • @Priyaslifestyleandreviews
      @Priyaslifestyleandreviews Рік тому +1

      @@MyDivineWorship mam പരിഹാരവും കൂടി പറഞ്ഞുതരൂ

    • @lunni3205
      @lunni3205 Рік тому +2

      Yes... Enikkum ithe problem aanu.... Solutions entha??

    • @MalayaliHousewife
      @MalayaliHousewife Рік тому

      എനിക്കും അങ്ങനെ തന്നെ തടസങ്ങൾ,, എന്തെങ്കിലും മാർഗം പറഞ്ഞു തരണേ ചേച്ചി

    • @binithasubeesh1094
      @binithasubeesh1094 Рік тому +1

      🙏🏻🙏🏻🙏🏻

  • @kuttankuttan-cm1dz
    @kuttankuttan-cm1dz Рік тому +2

    ഓം നമശിവായ ഓം നമശിവായ

  • @shameeraziya3153
    @shameeraziya3153 2 місяці тому

    Namuk Ishtamillatha oraal paisa thannu sahayikaam Ennu paranjaal .Venda Ennu paranju

  • @vidhyarajedran3534
    @vidhyarajedran3534 Рік тому +1

    Gurumatha..ella pradhosh vrithangalum edukunna alanu njan..pakshe ennathe august 13 theeyathiyile vritham Njan August 14 ennu thettudharichu poi.. ake manovishamathilanu..vritham mudangiyathinu enthu pariharamanu cheyendathu..pls dhayavu cheythu marupadi tharenam

    • @MyDivineWorship
      @MyDivineWorship  Рік тому

      സാരമില്ല നാളെ വ്രതം എടുത്തോളു, നാളെ തിങ്കളാഴ്ചയും മാസശിവരാത്രിയും ആണ്

    • @vidhyarajedran3534
      @vidhyarajedran3534 Рік тому

      Valare nandhi ammee

  • @keralasgoodfood1699
    @keralasgoodfood1699 5 місяців тому

    Madam നമസ്കാരം 🙏🏽എനിക്ക് husband ഇല്ല അപ്പോൾ കുംകുമം മഞ്ഞൾ പൂ വാങ്ങാമോ

  • @zeenaep3434
    @zeenaep3434 Рік тому +1

    തീർച്ചയായും അങ്ങനെ ചെയ്യാം🙏

  • @Vedhudev
    @Vedhudev 11 місяців тому +1

    🙏🙏🙏🙏NallaNallaArivukal. 🌹🌹🌹

  • @Krishnaradha22283
    @Krishnaradha22283 Рік тому +2

    Thankyou sister

  • @varshrapalle9546
    @varshrapalle9546 Рік тому +1

    Nalla Arivukel. Mam Thanku

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Рік тому +2

    Namaskaram Mam
    Very good information 🙏🙏🙏

  • @mdsfashionworld674
    @mdsfashionworld674 Рік тому

    ഞാൻ ആര് എന്ത് തന്നാലും വാങ്ങും തിരിച്ചും കൊടുക്കും...

  • @SamsungSamsung-qq1pg
    @SamsungSamsung-qq1pg Рік тому +4

    ഞാൻ അങ്ങനെ യാണ് ആരിൽ നിന്നും ഒന്നും വാങ്ങില്ല 🤩🤩🤩🤩🤩🤩🤩

  • @indirasukumar4503
    @indirasukumar4503 Рік тому +1

    Thank you for all information
    Many we’re not knowing

  • @Jayavinod687
    @Jayavinod687 Рік тому +1

    Coins kandal edukkarilla