ശങ്കുപുഷ്പം കൊണ്ട് ഉണ്ടാക്കിയ ഈ ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട്. ഇതിൽ ഉപയോഗിച്ചിട്ടുള്ള ചെമ്പരത്തിയും, കറിവേപ്പിലയും, നെല്ലിക്കാ പൊടിയും ,കയ്യുന്നി പൊടിയുമൊക്കെ നമ്മുടെ മുടിയുടെ സംരക്ഷണത്തിന് വേണ്ടുന്ന അത്യാവശ്യ സാധനങ്ങൾ ആണ്. ഇതെല്ലാം ഉപയോഗിച്ച് ഒരു ഹെയർ ഡൈ ഉണ്ടാക്കുക എന്ന് വെച്ചാൽ വളരെ നല്ലൊരു കാര്യമാണ്. എല്ലാത്തിൻ്റെയും ഗുണങ്ങളും വളരെ നല്ലത് പോലെ വിവരിച്ചു തന്നിട്ടുണ്ട് . ഇനിയും ഇതുപോലുള്ള നാച്ചുറൽ ആയിട്ടുള്ള ഹെയർ ഡൈയുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ശംഖുപുഷ്പം കൊണ്ട് നരച്ച മുടി കറുപ്പിക്കാൻ നല്ലോരു hairdye ആണ് ഉണ്ടാക്കിയത് . ഇതിൽ ചേർത്തിരിക്കുന്ന ചെമ്പരത്തി പൂവും കറിവേപ്പിലയും. നെല്ലിക്ക പൊടി, കയ്യോന്നി പൊടി എന്നിവയും മുടി കറുക്കാൻ വളരെ നല്ലതാണ്. താരൻ, മുടി കൊഴിച്ചിൽ ഒക്കെ മാറി മുടി നന്നായി വളരാൻ ഇതു് സഹായിക്കും

Thank you for the feedback dear friend 😘
Shankupushpam kondulla hair dye kollato...Nalla effective aanu... enthayalum try cheytu nokum
വളരെ നല്ല ഹെയർ ഡൈയ്യാണ Thanik yo❤️👍🏻
Video valare nannayittundu ente mudiyil nara varunnundu e dye try cheythu nokkanam naturalayathondu use cheyyanpediyum venda thanks
Natural hair dye valare nannayittund. Shangu pushpam ivide und ithupole cheythu nokkanam.
ശംഖ് പുഷ്പം കൊണ്ട് നരച്ച മുടി കറുപ്പിക്കാനുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട് ശ്രീജയുടെ ഓരോ ഹെയർ ഡൈയും വളരെ നല്ലതാണ്
nalloru hair dye preparation arunnu. sankhu pushpam um ee podikalum okke kondu veettil easy ayi ondakki edutha hair dye adipoli
Bhangu Pushpak kondulla hair DIY valare nannayittund enik ithupole cheythu nokkanam ellavarkum valare upakarappedunna nalloru video
Home made natural hair dye Kolkata ethu enthayalum undakkato nalla avatharanavum
Shank Pushpam kond hair dye undakkam alley Nalloru video anallo ith undakki try cheyyunnund ketto
Shanghupushpam kondu easy aye natural hair dye undakkiyallo kemikkal onnum ellathe ethupole undakkato thanks share it
natural way of preventing grey hair for long time. this hair dye seems to be perfect for all types of hair. nice video
shankupushpam poov kondulla hairdye nannayittunde nalla reethiyil mudi karuppikkan e hairdye best anu ethil chertha alla sadangalum mudi valaranum karuppu kittanum help cheyyum shankupushpathinte aushadha gunangal nannayi paranju thannu
natural hair dye video you have shared today. it seems to be chemical free and effective. nice presentation
shangu pushpam vechu super efective hhair dye thnks share
ശംഖുപുഷ്പം കൊണ്ട് നരച്ച മുടി കറുപ്പിക്കാൻ നല്ലോരു hairdye ആണ് ഉണ്ടാക്കിയത് . ഇതിൽ ചേർത്തിരിക്കുന്ന ചെമ്പരത്തി പൂവും കറിവേപ്പിലയും. നെല്ലിക്ക പൊടി, കയ്യോന്നി പൊടി എന്നിവയും മുടി കറുക്കാൻ വളരെ നല്ലതാണ്. താരൻ, മുടി കൊഴിച്ചിൽ ഒക്കെ മാറി മുടി നന്നായി വളരാൻ ഇതു് സഹായിക്കും
കളർ പിടിക്കില്ല
ശങ്കുപുഷ്പം കൊണ്ടും മുടി കറുപ്പിക്കാമോ ധാരാളം കിട്ടാനുണ്ട് ഇവിടെ