കുലദൈവത്തിന്റെ അനുഗ്രഹം ഉണ്ടെങ്കിലുള്ള ലക്ഷണങ്ങൾ, അനുഗ്രഹം ലഭിക്കാൻ 2 വഴിപാട്

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 167

  • @himeshkmhimesh8176
    @himeshkmhimesh8176 Рік тому +28

    ഇന്ന് ആദ്യമായി മൂന്നാം പിറ ദർശനം കിട്ടി എന്ത് ഭാഗ്യമാണെന്നറിയില്ല ഒരു പാട് സന്തോഷമായി 🙏

    • @durga1496
      @durga1496 Рік тому +1

      Ñjanum kandu

    • @anjalimanoj331
      @anjalimanoj331 Рік тому +2

      അതെന്താ മൂനാം പിറ

    • @remadileep361
      @remadileep361 Рік тому +1

      എനിക്ക് കാണാൻ പറ്റീല്ല. മഴക്കാറായിരുന്നു.

  • @sreeami2563
    @sreeami2563 Рік тому +11

    Once again thanks Mam🙏🙏 രണ്ടാം വട്ടം ഇന്ന് മൂന്നാൻപിറ ദർശന ഭാഗ്യം ഉണ്ടായി 🙏 7.30 ക്ക് ശേഷം തീരെ കാണാനില്ലാണ്ടായി

  • @geethakumari2614
    @geethakumari2614 Рік тому

    Kuladaiva pradhanyam paranju thanna aviduthe pranamukunnu.🙏

  • @mohananpmullakkal
    @mohananpmullakkal Рік тому

    E അറി വു തന്നതിന് നന്ദി നമസ്കാരം mmwky

  • @godsgrace5905
    @godsgrace5905 Рік тому +2

    Ivide ishtam pole kuruvikal varum madam 🙏

  • @suliehapurushothaman6005
    @suliehapurushothaman6005 9 місяців тому

    Thanks too clear and good information madam 🌷🙏

  • @chanchalrakesh272
    @chanchalrakesh272 2 місяці тому

    Chechi amazonil kuladevatha pooja kudam kittunund athil vellam nirachi vechu poojichal mathiyo

  • @girijaakshara5938
    @girijaakshara5938 Рік тому +4

    നന്ദി മാഡം നമസ്ക്കാരം 🙏🙏🙏

  • @prasannanair3713
    @prasannanair3713 5 місяців тому

    Ma'am e deepam pooja roomil matrame cheyaan padulo atho hall il cheyaan padumo

  • @sumasajeev9494
    @sumasajeev9494 Рік тому +13

    എനിക്കും മൂന്നാംപിറ ദർശനം കിട്ടി. ഓം ചന്ദ്രമൗലീശൃരായ നമഃ 🙏🙏

    • @pramodpanakal8619
      @pramodpanakal8619 Рік тому +4

      mam.🙏 കുലദൈവം അച്ഛൻ വഴിയോ അമ്മ വഴിയോ ? എത് വഴിയാണ് : നോക്കേണ്ടത് ? ദയവായി പറഞ്ഞു. തരണം ....

  • @1969R
    @1969R 4 місяці тому +1

    Ente veetumuttathulla chembaka marathil daily kuruvi varum. Morning il vilakku kathikkumnol krishna vigrahathinaduthu lizard undakum.

  • @shimnasuresh66
    @shimnasuresh66 Рік тому +1

    Mam veppila available alla,uppu Mathram vach deepam theliyikamo

  • @tgreghunathen8146
    @tgreghunathen8146 Рік тому +1

    നമ്മുടെ കുല ഡിയവത്തെ കണ്ടെത്താൻ ഉള്ള വഴികൾ പറഞ്ഞു തന്ന madam തിന് നമസ്കാരം Reghunathen. 🙏🙏🙏.

    • @rejanik4745
      @rejanik4745 Рік тому

      Thankyou 🙏🏿🙏🏿🙏🏿

  • @praveenkumarr8487
    @praveenkumarr8487 Рік тому

    Namaskaram. Mam❤️❤️❤️

  • @rajesh.varahi
    @rajesh.varahi Рік тому

    🙏amma paradevathaa kadabuzha vanadurga bagavathi🙏 ammayude anugreham undu 🙏🙏ammakku pretyegam sthanam undallo🙏🙏

  • @pramod247
    @pramod247 Рік тому

    Thanks, quite good information

  • @shilpasathyan363
    @shilpasathyan363 Рік тому +2

    Very useful information mam thank you mam 😊🙏🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar Рік тому +1

    കുരുക്ഷേത്ര യുദ്ധത്തിന് മുൻപ് ഭഗവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശ പ്രകാരം അർജുനൻ സ്തുതിച്ച ദുർഗ്ഗാസ്തോത്രത്തെ 🌹🙏 കുറിച്ച് വിശദീകരിക്കുമോ 🙏🌹

  • @manjusharavi7422
    @manjusharavi7422 Рік тому +1

    Chechi.vazha ilayil.kalluppe vecha deepam kathikunathinte Vedio link nalkamo

  • @priyasunil4604
    @priyasunil4604 Рік тому +1

    Mam ente veettil kuruvi koodu kotti mutta ittu ada irikkunnundu.
    Pooja muriyil vilakku vechu prarthikkunna samayathu mikkappozhum palli chillakarundu......

  • @Mylifelesson-j
    @Mylifelesson-j 3 місяці тому

    Mamenode Dout personal ayi chodhikkan valla vazhiyum udo mam.

  • @sreedevimenon8264
    @sreedevimenon8264 Рік тому

    Namaste Mam,Valareyere vilappetta arivukal nalkiyathinu Valareyere Nandi.

  • @mohananpmullakkal
    @mohananpmullakkal Рік тому +2

    ഞ് ഗൾക് kodugallur അമ്മയാണ്

  • @enjoyindianmusic
    @enjoyindianmusic Рік тому +1

    തറവാട്ടു ക്ഷേത്രം തകർന്നു കിടക്കുന്നു 22 വീട്ടുകാർ ചുറ്റും ഉണ്ടായിട്ടുപോലും

  • @shalinivinoj7949
    @shalinivinoj7949 Рік тому

    Namaskaaram Mam

  • @sreevidya5990
    @sreevidya5990 Рік тому

    Enikum moonampira darshanam kitty
    Orupaadu nanni mam🙏🙏

  • @beenakt3731
    @beenakt3731 Рік тому

    Namaskaram Mam

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Рік тому +1

    Nalla Avatharanam🙏🙏🙏

  • @ajitham.r8642
    @ajitham.r8642 Рік тому

    Thank you Madam 🌹

  • @mallikabalakrishnan.soubha698

    Nanni, Namaskaram🌹🌹🌹

  • @girishsanghavi6477
    @girishsanghavi6477 Рік тому +1

    🙏🙏anugrahikkane paradevathe .

  • @radhakrishnanp.k.1160
    @radhakrishnanp.k.1160 Рік тому +4

    🙏Om Kuladevathaye Nama 🙏🙏

  • @geethakumari2614
    @geethakumari2614 Рік тому

    Njan janichappol muthal amchan amma murukane poojikunnu. Ambalamundu. Appol nammalude kuladaivam murakan alle devi🙏 onnu parayane🙏

    • @MyDivineWorship
      @MyDivineWorship  Рік тому

      മാതാപിതാക്കൾ എന്താണ് പറഞ്ഞത്

  • @sreekumar9003
    @sreekumar9003 Рік тому +2

    സാർ കന്നി ശാവിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ ശാവിനെ മാറ്റാനുള്ള മാർഗവും🕉️🕉️🕉️🙏

  • @binithakannan1203
    @binithakannan1203 Рік тому

    Chechi moonam pira darsanam arinjilla.chechi enganeyullath nerathe parayamo.ariyatha karanama

  • @seethalakshmyr7480
    @seethalakshmyr7480 Рік тому +1

    Mam godhambu means cereal godhambu kno? Or aatta? Plz reply

  • @vindhyavinothkumar2879
    @vindhyavinothkumar2879 Рік тому

    Please put subtitles

  • @prasithamanoj1603
    @prasithamanoj1603 Рік тому

    ചേച്ചി എൻ്റെ husband nte ambalamalle ente പരദേവത അവിടെ ഉപപ്രതിഷ്ട യയി അണ് മുത്തപ്പൻ konduvanu വച്ച ബദ്രകളി but അവിടെ main പ്രതിഷ്ഠ swayamboo അയ tripurasundhari ദേവിയാണ് അപ്പോ നമ്മൾ ആർക്കാണ് പൂജ നൽകേണ്ടത്

  • @navaneeth3633
    @navaneeth3633 Рік тому

    Thank you 🙏🙏🙏

  • @anuragdeviprasad1518
    @anuragdeviprasad1518 15 днів тому

    Mam എന്റെ ജാതകം നോക്കി യപ്പോൾ 4 ഭാവം കുടുംബം പരദേവത പ്രീതി ഇല്ല ശത്രു ഭാവത്തിൽ ആണ് ദേവി എന്ന് ആണ് പറഞ്ഞത് ആഹാ ദോഷം മാറാൻ ഏഴു ദിവസം പൂജ ചെയ്യണം എന്ന് പറഞ്ഞു നല്ല പൈസ ആകും ഇത്ര അധികം പൈസ എന്റെ കയ്യിൽ ഇല്ല ഒരു ചെറിയ വരുമാനം ആണ് ഇത് കൊണ്ടു ആണ് എന്റെ കുടുംബം കഴിഞ്ഞു പോകുന്നത് പരദേവ ക്ഷേത്രം അറിയാം ഭദ്രകാളി അമ്മ ആണ് ദേവത ജാതകം ദോഷം മാറി ദേവി പ്രീതി കിട്ടാൻ എന്താ mam ഞാൻ ചെയ്യാൻ ഉള്ളത് 🙏

  • @anuragdeviprasad1518
    @anuragdeviprasad1518 15 днів тому

    Mam നമ്മുടെ കുടുംബം ക്ഷേത്രം എല്ലാം ദിവസം തുറക്കില്ല വെള്ളി മാത്രം തുറക്കൂ അത്‌ ഉച്ചക്ക് 12 മണിക്ക് ആണ് അപ്പൊ എന്താ പരിഹാരം

  • @ankithog1490
    @ankithog1490 Рік тому

    Mem abroad tamsiku enne polulla alukal engane kuladevadaye upasikanam 🙏

  • @vanivanir3400
    @vanivanir3400 Рік тому

    Mam ente veettil ee video kanunnath pole nava durga photo und but photo lamination bhagatt sambrani kond kurach uruki poyi ath Pooja മുറിയിൽ വയ്ക്കാമോ

  • @chirichiri5067
    @chirichiri5067 Рік тому +1

    Nhangalude kuladevatha rakta chamundeswary anu. Apol ohm durgaye nama enano,ohm chamundeswary namah enano chollendath mam

  • @smithabiju6863
    @smithabiju6863 Рік тому

    Chechi kuladaivam sree krishna bhagavanum avamo

  • @sangeetharajesh5247
    @sangeetharajesh5247 Рік тому

    Kudumba devatha yennu parayunathu janicha veetilulla kuladaivamano atho husband nte veetie kuladaivamano prathikendu please reply madam

  • @ushavalsan8717
    @ushavalsan8717 Рік тому +1

    Enikk kittiyilla othiri samayam nokki kittiyilla

  • @ajithaprasad9444
    @ajithaprasad9444 Рік тому

    Kumbathile shastiuum Bharani nalilalle. Vasthu vilakku ennanu.

  • @soumyaadhi5298
    @soumyaadhi5298 Рік тому

    Namasthe mam, orupad nalathe doubt aanu onn rply tharanam. Akashathe nakshathram neenghi pokunnathayi kandaal dhosham ano.

  • @vineethayathy9537
    @vineethayathy9537 Рік тому +1

    Lakshmiji, last പറഞ്ഞ വേപ്പില, ആരിവെപ്പ് ആണോ കറിവേപ്പില ആണോ.

  • @preethi163
    @preethi163 Рік тому

    Anikum moonampira Dharmanagar kitty..preethilogesh erode

  • @gopalkrishnapillai1948
    @gopalkrishnapillai1948 Рік тому

    Thanks Mam

  • @mekuttu.....1742
    @mekuttu.....1742 Рік тому

    Ma'am in my husband tharavadu Devi is bhuvaneswari Devi... So the first year we got the sand ( tharavadu temple) from poojari he said in front of the house we have dig and put but we are staying in rented house I kept the same in pooja room the same is look like the manjal Ganapathi monthly twice I apply turmeric and put thilaka with kumkum. Ma'am any issue is that shall I keep the same . Am seeing Devi in the same. So many years am thinking to put the photograph of our tharavadu Devi...but I feel of I put photo this sand what to do so ..Ma'am any issue, we are in very tough situation but I don't want to throw the same...it's my Shakthi. Pls reply

    • @MyDivineWorship
      @MyDivineWorship  Рік тому +1

      I think there is no problem because a lot of people worship kuladeva lin this way

  • @minimanilal5977
    @minimanilal5977 11 місяців тому

    Hi ചേച്ചീ,കുടത്തിലെ വെള്ളം. എല്ലാ ദിവസവും മാറ്റണോ

  • @gayathri30632
    @gayathri30632 Рік тому

    Achante ano ammede kudumbakshetram ano njn nokkende?

  • @simisimi8132
    @simisimi8132 Рік тому +1

    Chechi.karutha vavu innale ale. Apol moonam pira innano..nale ale

  • @Shyjacookz
    @Shyjacookz Рік тому +1

    Enikkum

  • @Mookambikamatha
    @Mookambikamatha Рік тому +1

    നമസ്കാരം എന്റെ സംശയം കുല ദൈവവും ധർമ്മ ദൈവവും ഒന്നാണോ അതോ രണ്ടാണോ മറുപടി തരണേ 🙏🏼🙏🏼

  • @ushaa9946
    @ushaa9946 Рік тому +2

    കുലദൈവം കുടുംബദൈവം പരദേവത ധർമദൈവം ഇവ നാലും ഒന്നുതന്നെയാണോ? പ്ലീസ് റിപ്ലൈ മാഡം 🙏🏻🙏🏻🙏🏻

  • @beenaunni8894
    @beenaunni8894 Рік тому

    Namaskaram 🙏🙏🙏

  • @rajakrishnanr3039
    @rajakrishnanr3039 Рік тому

    Fantastic

  • @sreekalabinu4999
    @sreekalabinu4999 Рік тому +1

    നമസ്തെ 🙏, അവസാനം പറഞ്ഞ പരിഹാരത്തിനു എപ്പോഴാണ് വിളക്ക് കൊളുത്തേണ്ടത്. വേപ്പില തന്നെ veno

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Рік тому

    Namaskaram Mam,Fridays nan Bhrama muhurthathil pooja cheyyarundu. Amavasi divasavum cheyyarundu.l

  • @nandakeerthiworld2490
    @nandakeerthiworld2490 Рік тому

    🙏🙏Mam evde palukachinu mupe kuruvi vtl kodukuttiyitund. Mukalyil hall karagi nadakund ❤killi ude egg thazhe veenu potti steps veenu kidanu enthekilum dosham undo mam

  • @youtubeadukkala9638
    @youtubeadukkala9638 Рік тому

    രാവിലെ കുളിച്ചു കൊണ്ടാണോ വിളക്ക്.കത്തിക്കേണ്ടത്

  • @achuachu2035
    @achuachu2035 Рік тому

    Chechienteyano husband nte ano nokkendathu

  • @nishanthnandakumar1956
    @nishanthnandakumar1956 Рік тому

    Super

  • @mohananpmullakkal
    @mohananpmullakkal Рік тому

    Mohanamp ഉത്രട്ടാതി മീനം

  • @prasannalohi9173
    @prasannalohi9173 Рік тому

    🙏വേപ്പില വെച്ച് ചെയ്യേണ്ടത് വൈകീട്ട് ആണോ രാവിലെയാണോ

  • @geeta1012
    @geeta1012 Рік тому

    Vadakott means South alle North thekott alle

  • @meenakshiriju3222
    @meenakshiriju3222 Рік тому

    ചേച്ചി വേപ്പില deepavum.. കടങ്ങൾ തീരാൻ വഴയില derpavum വെള്ളിയാഴ്ച 2um വെക്കമോ.. ഞാൻ വാസ്‌യില ദീപം 8asy അതാ ചോദിച്ചത് അടുത്ത ഫ്രൈഡേ മുതൽ കുളദൈവത്തിനും വച്ചോട്ടെ...

  • @sheeladevaki8693
    @sheeladevaki8693 Рік тому +1

    എനിക്ക് മൂന്നാം പിറ ദർശനം കിയില്ല എന്നാലും ഭാഗവാനെ പ്രാർത്ഥിച്ചു 🙏🏻🙏🏻🙏🏻കുഴപ്പം വല്ലതും ഉണ്ടോ

  • @ajitharaghu308
    @ajitharaghu308 Рік тому

    Mam കുലാദൈവം പറയുന്നത്, എന്റെ വീട്ടിൽ കൊടുങ്ങല്ലൂർ അമ്മയാണ് ഇതിനെയാന്നോ കുലദൈവംപറയുന്നത് 🙏plz reply

  • @Motivaation4youuu
    @Motivaation4youuu Рік тому +1

    ഭസ്മത്തിന്റെ മണം ഇടയ്ക്കിടയ്ക്ക് വരും അത് ആരാ വരുന്നത്

  • @sathidevit6068
    @sathidevit6068 Рік тому +2

    മൂന്നാംപിറ ദർശനം കാണാൻ പറ്റിയില്ല 8മണി വരെ നോക്കി

    • @sreeami2563
      @sreeami2563 Рік тому

      Proper West side നോക്കിയാൽ കാണാമായിരുന്നു, 🙏

  • @mini-ij2rd
    @mini-ij2rd Рік тому +2

    🙏🙏🙏🙏🙏🌹🌹🌹

  • @sathisathi2122
    @sathisathi2122 Рік тому

    Enikku kittiyilla 😭

  • @ശ്രുതിശ്രുതിനമ്പ്യാർ

    ചേച്ചി ഞാൻ ഒരു സംശയം ചോദിച്ചോട്ടെ. കുല ദൈവ ആരാധന ഒരു വീഡിയോ വിൽ ചേച്ചി പറഞ്ഞിരുന്നു. ഞാൻ അങ്ങനെ വെള്ളിയാഴ്ച തോറും വീട്ടിൽ ചെയ്തിരുന്നു. എനിക്ക് ചില അസൗകര്യങ്ങൾ കാരണം ഇനി ചെയ്യാൻ പറ്റില്ല. അപ്പൊ അതുകൊണ്ട് ദോഷം ഇണ്ടോ അത് നിർത്തി വെച്ചാൽ. ഒന്ന് പറഞ്ഞു തരുഒ. അke പേടിയാണിപ്പോ

  • @nalinip5764
    @nalinip5764 Рік тому

    താങ്ക്യൂ മാഡം

  • @sajiniv9941
    @sajiniv9941 Рік тому +1

    🙏🙏❤️

  • @sruthiramesh1210
    @sruthiramesh1210 Рік тому

    ചേച്ചി ഒരു സംശയം ഉണ്ട് ചോദിച്ചോട്ടെ. കുല ദേവതയെ പ്രാർത്ഥിക്കണം എന്ന് പറഞ്ഞല്ലോ ഹസ്ബന്റിന്റെ തറവാട്ട് അമ്പലത്തിലെ ദൈവത്തെയാണോ പ്രാർത്ഥിക്കേണ്ടത്. അങ്ങനെയൊരു അമ്പലമുള്ളതായി അറിയില്ല. എന്നാൽ എന്റെ എന്റെ വീട്ടിൽ തറവാട്ട് അമ്പലവും സർപ്പക്കാവും എല്ലാം ഉണ്ട് ഞാനവിടെ പോയി പ്രാർത്ഥിച്ചാൽ മതിയോ. ഇത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയില്ല ഒന്നു പറഞ്ഞുതരാമോ🙏

  • @sujass1468
    @sujass1468 Рік тому

    മാം എന്റെ മകൾ പീരിയഡ് ആയിരിക്കുമ്പോൾ എനിക്ക് അച്ഛന് ബലിയോടാമോ

  • @veenanarendran2149
    @veenanarendran2149 Рік тому +2

    എൻ്റെ തറവാട്ടിൽ 10.30 രാവിലെ divine smell തെക്കിനി യിൽ വരാറുണ്ട് . അപ്പോൽ അമ്മ പറയാറുണ്ട് കാരണവന്മാർ വന്നതാണെന്ന്.

  • @ajiskitchen3540
    @ajiskitchen3540 Рік тому +3

    ഞാൻ ഗൾഫിൽ ആണ് പൂജാ സെറ്റ് വാങ്ങി വെച്ചു എല്ലാ daivangaley ഫോട്ടോയും ഗണപതിയുടെ വിഗ്രഹവും വച്ചാണ് പൂജിക്കുന്നത്.madam പറയുന്ന പൂജകൾ കുറച്ചൊക്കെ ചെയ്യുന്നുണ്ട്. രണ്ടു വയസ്സുള്ള കുഞ്ഞ് ഉണ്ട് അതുകൊണ്ടു പൂജകൾ ചെയ്‌യാൻ അവള് സമ്മതിക്കില്ല എല്ലാം പെറുക്കി കൊണ്ടു പോകും രാവിലെയും രാത്രിയും അവള് ഉണർന്ന് ഇരിക്കുന്ന സമയം പൂജാമുറി ആയിട്ട ഇവിടെ പറ്റില്ലല്ലോ. എന്നലും ഒരു വിധം അവള് eneelkkunnathinu മുൻപ് ചെയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ i ഇവിടത്തെ ടൈമിംഗ് വലിയ പ്രശ്നം ആണ്

  • @jithuammu9962
    @jithuammu9962 Рік тому

    കുരുവി കൂടുണ്ടാക്കി ഒരു വർഷമായി വീട്ടിൽ ഉണ്ട്

  • @rohinivenugopal4523
    @rohinivenugopal4523 Рік тому

    🙏🙏🙏🙏🙏

  • @Kunji797
    @Kunji797 Рік тому

    കുടുംബ ദേവത ഉപദേവത ആണെങ്കിലും മണ്ണ് ആ അമ്പലത്തിൽ നിന്ന് എടുത്താൽ മതിയോ 😍

  • @premapp9606
    @premapp9606 Рік тому +2

    ഞാൻ വേഗം മുതൽ 7ട്ടം വരെ നോക്കിയിരുന്നു എല്ലാ നക്ഷത്രങ്ങളെയും കണ്ടു പക്ഷെ ചന്ദ്രനെ മാത്രം കണ്ടില്ല രണ്ട് വലിയ നക്ഷത്രം മാത്രം ഉണ്ടായിരുന്നു

    • @indusreejith6156
      @indusreejith6156 Рік тому

      ഞാനും 😔

    • @minimanilal5977
      @minimanilal5977 Рік тому

      ഞാനും നക്ഷത്രം മാത്രം കണ്ട് മടങ്ങി😞

  • @sherlychandran721
    @sherlychandran721 Рік тому +1

    നമസ്കാരം മാം 🙏 ഞങ്ങൾക്ക് കുലദൈവത്തെ അറിയില്ല മാം

  • @syamilyanandukrishna8984
    @syamilyanandukrishna8984 Рік тому

    ❤️

  • @sinukizhakkathil8519
    @sinukizhakkathil8519 Рік тому +3

    എനിക്ക് ഇന്നും പറ്റിയില്ല 🙏

  • @veendumchilaveettukaryanga4167

    🙏😍

  • @jyotsnajo6347
    @jyotsnajo6347 Рік тому +1

    🙏🙏🙏

  • @jayaprakashck7339
    @jayaprakashck7339 Рік тому +1

    കുല ദൈവം അല്ല കുലദേവത. ഈശ്വരൻ അഥവാ ദൈവം ഏകവും അദ്വീതീയവും സർവവ്യാപിയും സച്ചിദാനന്ദവും ആത്മാവിന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നതുമായ അനശ്വര ചൈതന്യമാകുന്നു. ഈശ്വരന്റെ അവതാരങ്ങൾ ആണ് ദേവതകൾ (ദേവി ദേവന്മാർ ). അത് അനേകമാണ്. ദേവതകളിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഏകമായ ഈശ്വര ചൈതന്യത്തെയാണ്.

  • @lekhag3205
    @lekhag3205 Рік тому

    ബ്രമ്മമുഹൂർത്തം എന്ന് പറയുന്നത് എപ്പോ aanu

  • @soumyarupesh7885
    @soumyarupesh7885 Рік тому +1

    ഒരു കുരുവി ഞങ്ങളുടെ വീട്ടിൽ എപ്പോഴും വരും ജനലിൽ വന്നു ചില്ലിൽ കൊത്തും. പിന്നെ വീടിന്റെ മുൻ വശത്തു വന്നിരിക്കും

  • @sivanasha9758
    @sivanasha9758 Рік тому

    ബ്രഹ്മ മുഹൂർത്തം ഇപ്പോൾ ആണ് സമയം

  • @Viraadan
    @Viraadan Рік тому

    No kula daivam

  • @anjaliomankuttan5200
    @anjaliomankuttan5200 Рік тому

    Munnam.piradhrshanamkitty.oomnamashivaya

  • @geethakumari2614
    @geethakumari2614 Рік тому

    Njan janichappol muthal amchan amma murukane poojikunnu. Ambalamundu. Appol nammalude kuladaivam murakan alle devi🙏 onnu parayane🙏