താശ്ക്ക് 04 I Thashq Mappila Song

Поділитися
Вставка
  • Опубліковано 10 вер 2024
  • നിലക്കാത്ത മാപ്പിളപ്പാട്ടിന്റെ പ്രവാഹവുമായി താശ്ക്ക് 4
    താശ്ക്കിന്റെ ആദ്യ മൂന്ന് ഭാഗങ്ങളും ഇരുകയ്യും നീട്ടി സ്വീകരിച്ച് വൻ വിജയം ആക്കി മാറ്റിയ നിങ്ങൾക്ക് ആദ്യം തന്നെ നന്ദി പറയുന്നു.നിങ്ങളുടെ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങൾക്ക് മുന്നോട്ട് കുതിക്കാനുള്ള ഊർജം.
    ഇനിയും മുന്നോട്ടുള്ള പ്രയാണത്തിൽ നിങ്ങളുടെ സ്നേഹവും സപ്പോർട്ടും തുടരണം.
    സ്നേഹത്തോടെ
    താശ്ക്ക് volume 4
    സമർപ്പിക്കുന്നു
    താശ്ക്ക് part 1 👇🏻
    • താശ്ക്ക്-1 | Thashq Ma...
    താശ്ക്ക് part 2 👇🏻
    • താശ്ക്ക് 02 | Thashq M...
    താശ്ക്ക് part 3 👇
    • താശ്ക്ക്-3| Thashq Map...
    -------------------------------------
    #thashk#thashq #mappilamashupsong#Rasheedmongam #salmamehsooma #oldmappilasongs
    #താശ്ക്ക്#Rasheed
    #salma#താശ്ക്ക്1#താശ്ക്ക്2#താശ്ക്ക്3#താശ്ക്ക്4#adam shajeeh#adammix#rasheed#mongam#murshidvenniyoor#razichulliyod#shabeebali#favas#abdeen#
    ________feed back:9544740812
    Singers : Rasheed Mongam & Salma Mehsooma
    ...
    www.instagram....
    Direction & producer: Shabeeb Ali(bz)
    Associate directors : Abdeen (Kunju), Favas Pullara
    Coordinator : MC Mujeeb,
    Ashiq pullara
    Marketing : Najeeb Vennakkodan,Ajmal barka koyilandi
    Music production & Mixing: Adam Shajeeh
    Camera & Edit: Murshid Venniyur
    Design: Lukman Manoor
    Studio: protoon vocalspa
    Support: Shameem Sivapuram, Muneer pallikkal, Shaibak Pullara
    _________
    ORIGINAL SONG CREDITS :
    1) ഈ പ്രപഞ്ചമാകെ.
    Lyrics : Rasheed Mongam
    Music: Rasheed Mongam
    2) ഓമന മുഹമ്മദിനെ.
    Lyrics: O. Aabu
    Music: chaandhpasha
    Singer:
    3) അറബ് പറയണ നാട്ടിലാണ് .
    Lyrics: O.M karuvarakund
    Music: K.A. Latheef
    Singer: Kannur shareef
    4) മുത്ത് നാവ രത്നമുഖം
    Lyrics: Moyinkutty vaidyar
    Music: Shyam
    Singer: Noushad Babu Kollam
    5) അള്ളാ റസൂലിന്നെയും
    Lyrics:S.M Jameela beevi
    Music: Kozhikode Aboobacker
    Singer: K.S Chitra
    6) ഇസ്ലാമിൻ സാമ്രാജ്യ അധിപൻ
    Lyrics: Nadeer Hamsa
    Music: Nadeer Hamsa
    Singer: kochin junior mehaboob
    7) ദറജപൂമോളല്ലെ...
    Lyrics&music:Kunji moosa
    8) അപ്പം ചുട്ചുട് പാത്തുമ്മ.
    Singer:kannoor shereef
    _________
    ⚠️Warning⚠️
    **usage of any content in this Channel without any consent may result in copyright strike / claim.
    Re-uploading is strictly prohibited.
    _________
    DON'T FORGET TO LEAVE LIKE AND COMMENT.
    BEST REGARDS,
    BZ Creations

КОМЕНТАРІ • 792

  • @BZcreations01
    @BZcreations01  2 роки тому +430

    എല്ലാവർക്കും നമസ്കാരം
    ഞാൻ,റഷീദ് മോങ്ങം
    ആദ്യം തന്നെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയാണ്.🙏🙏അല്പം പറയാനുള്ളത്..
    👇👇👇👇👇
    തിരശീലക്ക് മുന്നിൽ എന്നെയും സൽമ യേയും മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ പിന്നിൽ നിന്ന് നയിച്ച ചിലർ ഉണ്ടായിരുന്നു.
    താങ്ങാൻ ആളുണ്ടാവുമ്പോഴേ ഏതൊരു ഉദ്ധ്യമത്തിനും വിജയം കാണൂ.
    താശ്ക്ക് എന്ന ഈ project മനസ്സിൽ കുറിച്ചിട്ടിട്ട് ഒരുപാട് നാൾ ആയെങ്കിലും അവതരിപ്പിക്കാൻ എനിക്കൊരു ഇടം കിട്ടിയിട്ടില്ലായിരുന്നു. അങ്ങനെയാണ് എന്റെ പ്രിയപ്പെട്ട സുഹൃത്തും ഇന്ന് താശ്ക്ക് ന്റെ പ്രൊഡ്യൂസർ ആയിട്ടുള്ള ശബീബ് അലി എന്ന (ബാപ്പുട്ടി)യെ ഞാൻ സമീപിക്കുന്നത്. കാര്യം ഞാൻ അവതരിപ്പിച്ചപ്പോ തന്നെ മാപ്പിളപ്പാട്ടുകൾ ആണെങ്കിൽ കുഴപ്പമില്ല നമുക്ക് ചെയ്യാം, അതിന് വേണ്ട കാര്യങ്ങൾ ഒക്കെ നീ ചെയ്തേക്ക് എനിക്ക് ഇതിൽ ഐഡിയ ഒന്നുമില്ല,എന്ത് വന്നാലും കൂടെ ഞാൻ ഉണ്ടാകും എന്ന് പറഞ് എനിക്ക് ആദ്യത്തെ ധൈര്യം പകർന്നു.പിന്നീട് എന്തിനും കൂടെ നിൽക്കുന്ന 3 പേർ കൂടി വന്നു,,താശ്ക്ക് ന്റെ ഡയറക്റ്റേഴ്സ് ആയിട്ടുള്ള അബ്‌ദീൻ കുഞ്ഞുവും ,ഫവാസ് പുല്ലാരയും ,ആഷിക് പുല്ലാരയും,ഇവർ കൂടി ചേർന്ന് നിന്നപ്പോ ധൈര്യം ഇരട്ടിയായി, സുഹൃത്തിനപ്പുറത്തേക് എന്നെ ഒരു അനിയനെ പോലെ കൊണ്ട് നടന്ന് , ജേഷ്ട്ട സ്ഥാനത്തു നിന്ന് കൊണ്ട് എല്ലാവിധത്തിലും പിന്തുണ നൽകി, ഈ ജൈത്ര യാത്രക്ക് വിത്ത് പാകിയ ഇവർ 4 പേരെ പരിജയപ്പെടുത്താതെ താശ്ക്ക് ഇവിടെ പൂര്ണമാവുകയില്ല.പ്രിയപ്പെട്ടവർക്ക് ഞാൻ എന്റെ നന്ദി ഇവിടെ കുറിക്കുന്നു😘🙏🙏😘.ശേഷം ഞാൻ ഇതിനൊരു പേര് നൽകാൻ വേണ്ടി ഒരുപാട് വായിച്ചു തുടങ്ങി.അവസാനം കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ടിൽ നിന്ന് താശ്ക്ക് എന്ന ഒരു ജസരി പ്രയോഗം കണ്ടു.അഥവാ (ഇഷ്ടം, പ്രണയം, സ്നേഹം)പേര് തീരുമാനിച്ചു.പിന്നെ ഒന്നും നോക്കിയില്ല ഞാനും ബാപ്പുട്ടിയും കൂടി ചേർന്ന് ഒരു ചാനലങ്ങോട്ട് തുടങ്ങി(bz creations).യൂട്യൂബിന്റെ നൂലാ മാലകൾ അറിയാത്തത് കൊണ്ട് ഇത് എങ്ങെനെ കൈകാര്യം ചെയ്യണം എന്നതായി ചിന്ത 🤓🤓സകല യൂട്യൂബ് ചാനൽ നടത്തുന്ന വല്യ മൊയ്ലാളിമാർക്ക് ഒക്കെ വിളിച്ച് വെറുപ്പിച്.ഒടുക്കം റാസി ചുള്ളിയോട് എന്ന ഒരു സുഹൃത്തിനെ കിട്ടി അവൻ കൂടെ നിന്നത് കൊണ്ട് ആ ഭാഗം clear ആയി. റാസി ക്ക് നന്ദി🥰പിന്നീട് പാട്ട് ക്രോഡീകരിക്കാൻ തുടങ്ങി, കൂടെ പാടാൻ ഒരു പുതു മുഖത്തെ വേണം എന്ന് തോന്നി ,സാദാരണ ഗതിയിൽ ഒരു പുതിയ സംരംഭം തുടങ്ങുമ്പോൾ അത്യാവശ്യം പബ്ലിസിറ്റി ഉള്ള ആളുകളെയാണ് ചിലർ പരിഗണിക്കുക, എന്നാൽ ഞങ്ങൾ എല്ലാവരും കൂടി ഇരുന്ന് പുതിയ ഒരു മുഖം തന്നെ ആവട്ടെ എന്ന് തീരുമാനിച്ചു,ഇൻസ്റ്റാഗ്രാം വഴി ഹിന്ദി പാട്ട് പാടി നടക്കുന്ന മെഹ്‌സൂനെ കണ്ട് മുട്ടി, ഞമ്മളെ സുഹൃത്തും കണ്ണൂരിലെ ഹംദർദ് ക്യാംപസ് ലെ പ്രൊഫസർ കൂടിയായ ഷമീം ശിവപുരത്തിന്റെ പൊണ്ടാട്ടി കൂടി ആണെന്ന് അറിഞ്ഞപ്പോ കാര്യം എളുപ്പമായി ,അവരുമായി ബന്ധപ്പെടുകയും താശ്ക്ക് ലേക്ക് ക്ഷണിയ്ക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ wife 😍താശ്ക്ക് ന്റെ പാട്ടുകാരിയായി (അതോടെ ഓളെ ഹിന്ദി പാട്ട് നിന്ന്😄),അതിനുള്ള നന്ദി ഷമീ യോട് ഈ കുറിപ്പിൽ അറിയിക്കുന്നു .കൂടാത മെഹ്‌സൂനോടും 🤓🤓അവരുടെ കുടുംബത്തിനോടും(നന്ദി)🙌🤝😘 ,ഇനി പാട്ട് പാടിയത് കൊണ്ട് ആയില്ലല്ലോ അതിനൊരു ജീവൻ വേണ്ടേ ആ ജീവൻ ആയിരുന്നു ആദം ശജീഹ്(music production and mixing..) ,ഇന്ന് സൗണ്ട് എൻജിനീയറിങ് രംഗത്ത് പുതിയ updation കൊണ്ട് വരികയും മികച്ച രീതിയിൽ അനുവാചകരെ അസ്വദിപ്പിക്കുകയും ചെയ്യുന്ന തരത്തിൽ ചിട്ടപെടുത്തുകയും ചെയ്യുന്ന ആദം ശജീഹിന് എന്റെ നന്ദി😘😘🙌🙌.ഇനി ഞങ്ങളുടെ (ക്യാമറ മേനോൻ)🤓😄 മുർഷിദ് വെന്നിയൂർ ,കേൾക്കുന്നതിന് അപ്പുറത്തേക്ക് കാണുന്നതിനും വേണ്ടേ ഭംഗി,അത് കൃത്യമായി നിർവഹിക്കുന്ന പ്രിയപ്പെട്ടവനും😘😘🙌🙌 കൂടെ ലൈറ്റ് അടിച് ഞമ്മളെ മോന്ത വെളുപ്പിക്കുന്ന, മുർഷി കുഴങ്ങുമ്പോ ക്യാമറ കൈകാര്യംചെയ്യുന്ന പ്രിയപ്പെട്ട സൽമാൻ എടരിക്കോട് നും നന്ദി🤓🥰🙌
    കൂടാതെ ആത്മ സുഹൃത്തുക്കളായ മുനീർ പള്ളിക്കൽ, എം സി മുജീബ്‌ ,നജീബ് വെണ്ണക്കോടൻ,
    അഫ്രിൻ, അജ്മൽ,ശവാസ്,ഹാദി ,തുടങ്ങിയ താശ്ക്ക് ന്റെ പ്രൊമോഷൻ ടീമിനും..🙏😍എല്ലാത്തിനും അപ്പുറത്തേക്ക് ഞങ്ങളെ സ്വീകരിച്ച് ഇത്രയധികം പ്രോത്സാഹിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്ത പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി....🙌🙌😍ഹൃദയ മിടിപ്പ് ഉള്ള കാലത്തോളം,ശ്വാസം നിലക്കുന്ന സമയം വരെ താശ്ക്ക് തുടരും.inshaallh.കൂടെ നിങ്ങളുണ്ടാകും എന്ന പ്രതീക്ഷയോടെ
    🤲🤲
    റഷീദ് മോങ്ങം,

    • @RASHTALKS
      @RASHTALKS 2 роки тому +12

      താഷ്ക്കിന്റെ ഈ ശ്രമം നന്നാവുന്നുണ്ട്.മൂന്നാം എപ്പിസോഡ് അത്ര മികച്ചില്ലെങ്കിലും ബാക്കിയെല്ലാം അടിപൊളി.പഴയ വരികൾ പുതുമയോടെ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.അവതരണവും രണ്ടാളുടെയും ശബ്ദവും ബാക്ഗ്രൗണ്ടും ഉഷാറാവുന്നുണ്ട്.സാധാരണ കൂടുതൽ മോഡിഫിക്കേഷൻ നൽകി നന്നാക്കാൻ നോക്കുന്നവർ പരാജയപ്പെടലാണ് പതിവ്.
      പാട്ടുകളുടെ സെലക്ഷനിൽ ശ്രദ്ധിക്കുക..
      അത് നന്നായാൽ മാത്രം മതി നിങ്ങളുടെ സ്വീകാര്യത വർധിക്കാൻ..
      ബാക്ക്ഗ്രൗണ്ട് ഇതേപോലെ തനിമയോടെ നിലനിർത്തുക..
      അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
      അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ..
      പിന്നെ രണ്ടാളുടെയും ശബ്ദം ഒരു രക്ഷയുമില്ല..
      താഷ്‌ക് പ്രേമി

    • @sajidsaji9973
      @sajidsaji9973 2 роки тому +10

      നിങ്ങൾ ദൈരമായിട്ടു മുന്നോട്ടു പോകു നങ്ങൾ ഉണ്ട് koode❤️👍

    • @salmamehsoomashameem3434
      @salmamehsoomashameem3434 2 роки тому +28

      ഈയൊരവസരത്തിൽ എല്ലാവരോടും വീണ്ടും ഞങ്ങൾ സ്നേഹവും കടപ്പാടും അറിയിക്കുകയാണ് ❤️ നിങ്ങൾ പ്രേക്ഷകരുടെ വിലയേറിയ പിന്തുണ തന്നെയാണ്... നമുക്ക് മുന്നോട്ട് പോവാനുള്ള പ്രചോദനം ❣️
      Thank you sooo much dears😍😍
      We don't know how to express our gratitude. Thanks a lot!! This means a lot for us!!💓❤️
      -salma Mehsooma

    • @shameempm2011
      @shameempm2011 2 роки тому +12

      റഷീ, you are much talented.
      അർഹിക്കുന്ന അംഗീകാരം തെടിയെത്താൻ പോവുന്നേ ഉള്ളൂ.
      എഴുത്തും, വായനയും, ആലാപന മികവും, ക്രോഡീകരണ പ്രാവീണ്യവും എല്ലാം കൂടി ചേരുന്ന സകല കലാ വല്ലഭൻ തന്നെയാണ് നിങൾ.
      മികവുറ്റ അനവധി പദ്ധതികൾ ആവിഷ്കരിച്ച് സമർപ്പിക്കാൻ സാധിക്കട്ടെ ❤️❤️
      കൂടെയുണ്ട്, ഞങ്ങളെല്ലാവരും 😍😍

    • @bappumt6619
      @bappumt6619 2 роки тому +8

      ഇങ്ങളെ പാട്ട് ഞമ്മക്ക് പെരുത്തു ഇഷ്ട്ടായി, ഞാൻ വള്ളുവമ്പ്രതാണ്

  • @user-sm5ee8xc6z
    @user-sm5ee8xc6z 2 роки тому +215

    ഈ പെൺകുട്ടിയുടെ ശബ്ദത്തിന് മാപ്പിളപ്പാട്ടിന്റെ വാതിലുകളെ തുറക്കാൻ ശക്തിയുണ്ട്. അഭിനന്ദനങ്ങൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @altheenstudio8480
      @altheenstudio8480 2 роки тому +6

      yes true

    • @aharaza1680
      @aharaza1680 2 роки тому +4

      അപ്പൊ ആഹ് വാതിൽ ഇതുവരെ അടഞ്ഞു കിടക്കാണോ 🤣

    • @user-sm5ee8xc6z
      @user-sm5ee8xc6z 2 роки тому +6

      @@aharaza1680 റാസ... അത് എപ്പോഴോ തോന്നുന്നവരൊക്കെ പാടി അടച്ചു കളഞ്ഞിരുന്നു.🤔

    • @shabeerc2218
      @shabeerc2218 2 роки тому +1

      അത് ഏത് കമ്പനിയുടെ വാതിലാ....?

    • @user-sm5ee8xc6z
      @user-sm5ee8xc6z 2 роки тому +6

      @@shabeerc2218 ഞാൻ പെണ്ണൊന്നുമല്ല.വിട് മോനെ .... അതൊരാലങ്കാരിക ഭാഷയാണ്.

  • @shajithaikkadan1836
    @shajithaikkadan1836 2 роки тому +15

    ആരെങ്കിലും ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ടെങ്കിൽ അത് മടങ്ങി പോയ മാപ്പിള ആവാനാണ് സാദ്യത

  • @abdulsalams7432
    @abdulsalams7432 2 роки тому +28

    ഇൗ കുട്ടിയുടെ ശബ്ദം ഒന്ന് വേറിട്ട താണ് good.അല്ലാഹു അനുഗ്രഹിക്കട്ടെ........

  • @shanidvv6707
    @shanidvv6707 2 роки тому +6

    റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് മടുത്തപ്പോൾ വെറുതെ യൂട്യൂബിൽ കയറിയ ഞാൻ പിന്നെ ആഹ്ലാദത്തിമിർപ്പിലായിരുന്നു.....
    നന്ദി റഷീദ്ക്കാ and സൽമാ.... 👍

  • @ANAS694611
    @ANAS694611 2 роки тому +12

    താഷ്‌കിന്റെ ഓരോ ഭാഗം ഇറങ്ങുമ്പോഴും അടുത്തതിനായി കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ?

  • @Lesaj-lx9ml
    @Lesaj-lx9ml 2 роки тому +22

    ഞാൻ ഒരു പ്രവാസിയാണ് .. ഇവിടെ അടുക്കളയിൽ food ഉണ്ടാക്കുമ്പോ ബ്ലുടൂത് ഹെഡ്‍ഫോണും പിന്നെ ഈ പാട്ടും ... നല്ല mazel ..രസത്തോടെ testode ഉണ്ടാകാം ...😍👍🏽🥰

  • @najeeburahman9398
    @najeeburahman9398 2 роки тому +7

    മിഴി തുറന്നൂ പകൽ ക്കിനാവ്‌
    മിഴി അടച്ചൂ പൂങ്കിനാവ്‌.
    പൂങ്കിനാക്കളിലൊക്കെ മുല്ലെ നിന്റെ മോറ്
    പൂങ്കരളിനെ ഓർത്ത്‌ വാർക്കും കണ്ണു നീര്... ♥️

  • @saadkvvellikkeel9454
    @saadkvvellikkeel9454 2 роки тому +8

    താഷ്‌ക് ! മാപ്പിളപ്പാട്ടുകളെ സജീവമാക്കാൻ വേണ്ടിയുള്ള എല്ലാ ശ്രമങ്ങൾക്കും നിരുപാധിക പിന്തുണ.. കാണാനും കേൾക്കാനും നാലാൾ ആയാൽ , എന്തെങ്കിലും കാട്ടി കൂട്ടുന്ന, മാപ്പിളപ്പാട്ടിനെ മറക്കുന്ന നിമിഷം.. ആ നിമിഷം പിന്തുണ പിൻവലിക്കും .. അങ്ങനെ ഉണ്ടാവാ തിരിക്കട്ടെ.. ആശംസകൾ..

  • @salmankhan-rj6rr
    @salmankhan-rj6rr 2 роки тому +41

    അവസാനം കാത്തിരുന്ന് അതും എത്തി മാഷാഅല്ലാഹ്‌........ നെക്സ്റ്റ് പ്രധീക്ഷിക്കുന്നു.....

    • @najmunajmu4664
      @najmunajmu4664 2 роки тому +2

      വളരെ നന്നായിട്ടുണ്ട് കേൾക്കാൻ ആഗ്രഹിച്ച ഒത്തിരി ഗാനങ്ങൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം 👍👍

  • @raneeey3290
    @raneeey3290 2 роки тому +20

    Mehsoo thatha poliy 😭❤️..
    (Shameemash's Finance pullers!)

  • @hafizvlogz2451
    @hafizvlogz2451 2 роки тому +34

    കാത്തിരുന്നത് വെറുതെ ആയില്ല.
    രണ്ടുപേരും പൊളിച്ചു 🥰🥰👌👌🌹🌹👍👍

  • @murshidwafy9598
    @murshidwafy9598 2 роки тому +37

    എന്നെന്നും മാപ്പിളപ്പാട്ടുകൾ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന ഏതാനും ക്ലാസിക് സോങ്ങുകൾ ചേർത്ത് വെച്ച താശ്ക്ക്-4 വേറിട്ട അനുഭവമായി. അണിയറയിലെ എല്ലാ കണ്ടവർക്കും കാണാത്തവർക്കും അഭിനന്ദനങ്ങൾ.

  • @faisalmammy
    @faisalmammy 2 роки тому +12

    അപ്പം ചുട് ചുട് ഫാത്തിമ... തപ്പി വന്ന എനിക്ക് ഒത്തിരി നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞു... Iam happy ❤

  • @chandranmv1193
    @chandranmv1193 2 роки тому +10

    റഷീദ് ഭായ് സന്തോഷം നല്ല നല്ല മാപ്പിള പാട്ടുകളുടെ ഒരു ഗാനമേള ആസ്വദിച്ചു കേട്ട സുഖം💝💝💝💝💝💝🌹🌹🌹🥰 ആലാപനം അതിമനോഹരം ഗായികയുടെ ശബ്ദവും ആലാപനവും ഗംഭീരം എല്ലാ കലാക്കാരന്മാർക്കും അഭിനന്ദനങ്ങൾ👏👏👏👏👏👏👏🤝🤝🤝🌹🌹🌹

    • @SHAHANAHAFSAL
      @SHAHANAHAFSAL 2 роки тому

      ua-cam.com/video/LlCkTxj2VVw/v-deo.html

  • @abdulsathar367
    @abdulsathar367 2 роки тому +23

    നല്ല ശബ്ദം (Masha Alla) അതിനപ്പുറം പർദയും - ഹിജാബും ധരിച്ച്‌ കൊണ്ട് തന്നെ വേദിയിൽ പാടിയതിൽ അഭിനന്ദിക്കാം.

  • @mohammedhaneen8421
    @mohammedhaneen8421 2 роки тому +6

    ഞാൻ ഈ മാപ്പിളപ്പാട്ട് ഒന്നും കേൾക്കാറില്ല പക്ഷെ ഇത് i like it!!!!!❤🔥

  • @suhailvazhakkadofficial2472
    @suhailvazhakkadofficial2472 2 роки тому +9

    താഷ്ഖ് കുത്തിക്കണം എന്നും
    കൂടെ ഉണ്ടാവണേ ...?എല്ലാരും 🔥

  • @murshidmusthafa9581
    @murshidmusthafa9581 2 роки тому +30

    ഞാൻ മുർഷിദ് മുസ്തഫ കണ്ണൂർ സിറ്റി. സൽമ മെഹ്സുമാ എൻറെ ജേഷ്ഠൻറെ മകൾ. ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ പാട്ട്. നിങ്ങൾ വച്ചിരിക്കുന്ന ചുവടുകൾ ഇനിയും മുന്നോട്ട് കുതിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു .

    • @rameeskm3624
      @rameeskm3624 2 роки тому

      Ayn

    • @HhdbKokachi
      @HhdbKokachi 2 роки тому +2

      Swonthamaayi പാട്ട് ഉണ്ടാക്കി പാട് എടോ..njngalude കണ്ണൂർ കാരിടെ പാട്ട് copy adich പാടിയവരെ 😭

    • @mubashirp1151
      @mubashirp1151 2 роки тому +1

      ❤❤👍👍

    • @farhansha7816
      @farhansha7816 2 роки тому

      @@HhdbKokachi എന്നാലും പാടാൻ ഒരു കഴിവ് വേണ്ടേ

    • @HhdbKokachi
      @HhdbKokachi 2 роки тому

      @@farhansha7816 ഇപ്പൊ ഒക്കെ കരോകെ ആണ്.musicum പാട്ടും ഒക്കെ

  • @varunbose3300
    @varunbose3300 2 роки тому +7

    കുറെ നാളുകൾക്ക് ശേഷം നല്ല കുറെ മാപിളപ്പാട്ടുകൾ കേൾക്കാൻ സാധിച്ചു

  • @habeebmampad2616
    @habeebmampad2616 2 роки тому +33

    അതി മനോഹരം
    ഓരോ പാട്ടിൽ നിന്നും അടുത്ത പാട്ടിലേക്ക് മാറുന്ന
    ഗാനങ്ങളുടെ തിരഞ്ഞെടുത്തത്
    അതിഗംഭീരം .
    ഏറ്റവും മധുരമായി രണ്ട് പേരും
    പാടീട്ടുണ്ട് .
    കൂടുതൽ ദൈവാനുഗ്രഹം രണ്ട് പേർക്കും ഉണ്ടാവട്ടെ - ആമീൻ

    • @SHAHANAHAFSAL
      @SHAHANAHAFSAL 2 роки тому

      ua-cam.com/video/LlCkTxj2VVw/v-deo.html

  • @faisalthangal5559
    @faisalthangal5559 Рік тому +1

    ഇവരുടെ പാട്ടുകൾ കേൾക്കാതിരിക്കലാണ് നല്ലത് കാരണം കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മാത്രവുമല്ല വേറൊരു ഫീൽ ആണ് മനുഷ്യൻ വേറെ ലോകത്ത് എത്തിയ പോലെ തോന്നുന്നു

  • @user-nb3ys9iv6t
    @user-nb3ys9iv6t 2 роки тому +3

    Masha allha old song pazaya athee feelil paadi

  • @koyaadhraf2039
    @koyaadhraf2039 2 роки тому +2

    എത്രയോ നല്ല പാട്ടുകള്‍ ബാക്കി നില്കുന്നു. കായലിന്‍ വക്കത്തെ കറുത്ത മണ്ണില്‍ , അലിഫു കൊണ്ട് നാവില്‍ , അവതിക്കലം പറന്നു, പറന്നു പോയതറിഞ്ഞില എന്നിങ്ങനെ ... മാപ്പിള പാട്ടുകള്‍ മനുഷ്യ ജിവിതത്തിന്റെ ഏറ്റവും നല്ല ശേഷിപ്പുകള്‍ ആണ് . അവ ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുന്നു .

  • @ibruzanu6098
    @ibruzanu6098 2 роки тому +17

    താശക്1'2'3'4 എല്ലാ സോങ്സും അടിപൊളി. രണ്ട് പേരുടെയും ആലാപനം ❤️👍അടിപൊളി 👍❤️അടിപൊളി voisum. Next parttin വേണ്ടി കാത്തിരിക്കുന്നു

  • @mohammedsafwana3267
    @mohammedsafwana3267 2 роки тому +7

    അപ്പം ചുട്ടു കേട്ടു വന്നവർ ആണോ ഇവിടെ... വരിം ☺️

  • @asyoulike469
    @asyoulike469 2 роки тому +2

    ഒരു രക്ഷയും ഇല്ല അടിപൊളി തകർത്തു തകർത്തു ഈ ടീം തകർത്തു

  • @sabnachunghatt4731
    @sabnachunghatt4731 2 роки тому +3

    Sooperayittund

  • @thenseerthensi1012
    @thenseerthensi1012 2 роки тому +9

    അപ്പം ചൂട് എന്ന സോങ് അടിപൊളി ❤❤❤❤❤❤❤

  • @idannazhiidam1243
    @idannazhiidam1243 Рік тому +1

    റഷീദ് നിങ്ങളുടെ പാട്ട് ഈ അടുത്ത് ആ കേട്ട് തുടങ്ങിയത് പിന്നെ സൽമ യുടെ instayil കാണാറുണ്ട്
    പഴയ പാട്ടുകൾ കോർത്തു ഇണക്കുംമ്പോൾ സെലെക്ഷൻ നന്നായി നോക്കണം
    പിന്നെ അവസാനം ഒരു കോമഡി and സന്ദേശം ayal അടിപൊളി ആവും
    വെറും ഒരു ഒപിന്യൻ
    എല്ലാം അടിപൊളി ആ
    എല്ലാവിധ bavugangal ❤❤❤🌹🌹🌹

  • @khaleelfarha3403
    @khaleelfarha3403 2 роки тому +4

    രണ്ടുപേരുടെയും ശബ്ദം മിയാമിയ നാഥൻ നിലനിർത്തിത്തരട്ടെ

  • @safreenabasheer3322
    @safreenabasheer3322 2 роки тому +13

    പറയാൻ വാക്കുകൾ കിട്ടുന്നില്ല, നന്നായിട്ടുണ്ട് 🌹🌹🌹🌹🌹old songs ആണ് എല്ലാവർക്കും പ്രിയപ്പെട്ടത്. ഇനിയും പ്രതീക്ഷിക്കട്ടേ
    ആശംസകൾ നേരുന്നു 👍👍👍👍

  • @se8294
    @se8294 2 роки тому +8

    അപ്പം ചുട് ചുട് പാത്തുമ്മ 👌👌👌

  • @Ajsamudheen
    @Ajsamudheen 2 роки тому +5

    Rasheed ka full verity aanallo ❤️❤️

  • @sabiquemn1335
    @sabiquemn1335 2 роки тому +6

    അപ്പം ചൂട് ചൂട് പാത്തുമ്മ ടിക് ടോക് കണ്ടു വന്നതാണ്😍😍

  • @sabeelhassan939
    @sabeelhassan939 2 роки тому +4

    അപ്പം ചുട് ചുട് പാത്തുമ്മാ....💖
    @7:32

  • @anvarpk1023
    @anvarpk1023 2 роки тому +39

    Vol-4 അല്പം different ശൈലിയിലായി തോന്നി... കൊള്ളാം ... 👍
    vision indoor ആണെങ്കിൽ ഒന്നുകൂടി നന്നായിരുന്നു എന്ന് ഒരു തോന്നൽ.,

  • @RASHTALKS
    @RASHTALKS 2 роки тому +4

    താഷ്ക്കിന്റെ ഈ ശ്രമം നന്നാവുന്നുണ്ട്.മൂന്നാം എപ്പിസോഡ് അത്ര മികച്ചില്ലെങ്കിലും ബാക്കിയെല്ലാം അടിപൊളി.പഴയ വരികൾ പുതുമയോടെ തിരഞ്ഞെടുക്കുന്ന നിങ്ങളുടെ ശ്രമത്തെ അഭിനന്ദിക്കുന്നു.അവതരണവും രണ്ടാളുടെയും ശബ്ദവും ബാക്ഗ്രൗണ്ടും ഉഷാറാവുന്നുണ്ട്.സാധാരണ കൂടുതൽ മോഡിഫിക്കേഷൻ നൽകി നന്നാക്കാൻ നോക്കുന്നവർ പരാജയപ്പെടലാണ് പതിവ്.
    പാട്ടുകളുടെ സെലക്ഷനിൽ ശ്രദ്ധിക്കുക..
    അത് നന്നായാൽ മാത്രം മതി നിങ്ങളുടെ സ്വീകാര്യത വർധിക്കാൻ..
    ബാക്ക്ഗ്രൗണ്ട് ഇതേപോലെ തനിമയോടെ നിലനിർത്തുക..
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..
    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങൾ..
    പിന്നെ രണ്ടാളുടെയും ശബ്ദം ഒരു രക്ഷയുമില്ല..
    താഷ്‌ക് പ്രേമി

  • @naijuzzworld6202
    @naijuzzworld6202 2 роки тому +10

    അപ്പം ചുടു ചുടു പാത്തുമ്മ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം 🤣

  • @mohdsanoob6706
    @mohdsanoob6706 2 роки тому +9

    That അപ്പം ചുട് ചുട് പാത്തുമ്മ..പൊളി 🔥🔥🤏🏻

  • @faisalt4790
    @faisalt4790 2 місяці тому +1

    ഇത്താ ഇങ്ങളുടെ ശബ്ദവും വസ്ത്രധാരണയും മാഷാ അല്ലാഹ് ❤

  • @shimnasherinsherin2613
    @shimnasherinsherin2613 2 роки тому +3

    Masha Allah

  • @RazakRazak-oe5jv
    @RazakRazak-oe5jv 2 роки тому +10

    പാട്ടുകൾ ഓരോന്നും അടിപൊളിയാണ് ഇനിയും super പാട്ടുകൾ പ്രതീക്ഷിക്കുന്നു അണിയറ പ്രവർത്തകർക്ക് അഭിനന്ദ നങ്ങൾ 🌺🌺

  • @abdullamm2913
    @abdullamm2913 2 роки тому +5

    അപ്പം ചുട് പാത്തുമ്മ ഫുള്ള് കേട്ടാൽ കൊള്ളാം

  • @wayanad_idukki_vibe_7244
    @wayanad_idukki_vibe_7244 2 роки тому +5

    മാഷാ അല്ല നല്ല രസണ്ട് കേട്ട് നിക്കാൻ
    പഴമയുടെ പല ഓർമകളിലേക്ക് thashkh ഞങ്ങളെ കൈ പിടിച്ചു കൊണ്ട് പോകുകയാണ്.
    ഇനിയും പ്രതീഷിക്കുന്നു 💖

  • @asiatic_feet2659
    @asiatic_feet2659 2 роки тому +4

    Insta vayi keriyadha 1 mudhal ee episode vare ottadikk kandu 🥰 kaanendi vannu, rand perudeyum voice combination 👍good feelings

  • @faisalhamza5271
    @faisalhamza5271 2 роки тому +4

    രണ്ട് പേരുടെ ശബ്‌ദം സൂപ്പർ സോങ്‌സ് അതിലും സൂപ്പർ

  • @muhammedfazil6100
    @muhammedfazil6100 2 роки тому +3

    😍🥰❤️❤️❤️

  • @reejam1538
    @reejam1538 2 роки тому +10

    എല്ലാ പാട്ടുകളും അതിമനോഹരം 💕💕 അഭിനന്ദനങ്ങൾ 🌹🌹💕💕

  • @ashkar_5262
    @ashkar_5262 2 роки тому +61

    താശ്ക്ക്.. അതൊരു വല്ലാത്ത ഇഷ്ഖ് ആണ് 💚🤍🤍💚🍃.
    അപ്പം ചുട് ചുട് എന്ന ആ സോങ് മുഴുവൻ വേർഷൻ ഇറക്കാമോ... പ്ലീസ് 🥰

  • @ShareefbavaBava
    @ShareefbavaBava 2 роки тому +3

    റഷീദ് മോങ്ങം, സൽമ മഹ്സൂമ ഒരു പാടിഷ്ടം /,ആദം ഷജീഹ്, ശബീർ അലി, തുടങ്ങി താശ് ക്ക് ടീമിന് അഭിനന്ദനങ്ങൾ🎤🎼🎹🎥✍️💞🤲

  • @noordheennoordheen7620
    @noordheennoordheen7620 2 роки тому +2

    Super super

  • @sainulabid2574
    @sainulabid2574 2 роки тому +4

    7:30 അപ്പം ചുടു ചുട്‌ പാത്തുമ്മ... 💫

  • @nazivlogs4331
    @nazivlogs4331 2 роки тому +3

    മാഷാ അല്ലാഹ് . വെയ്റ്റിംഗ് ചെയ്തു നിന്ന് ഇപ്പൊ ഇത് കിട്ടി .അടിപൊളി.......

  • @sadiqali9882
    @sadiqali9882 2 роки тому +6

    Alhamdulillah--- 😍😍

  • @Naj-hz2ko
    @Naj-hz2ko 2 роки тому +4

    തനത് മാപ്പിള ഇശലുകളിലൂടെയുള്ള സഞ്ചാരം ഇഷ്ടപ്പെട്ടു കൂടുതൽ നല്ലഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു എല്ലാവരും

  • @hafizmuhammedameer
    @hafizmuhammedameer 2 роки тому +5

    Veendum veendum kelkan thonnunna song nice ❣️

  • @Razalrazak.m
    @Razalrazak.m 2 роки тому +5

    സൂപ്പർ ഒന്നും പറയാൻ ഇല്ല

  • @thasleemthaslee4232
    @thasleemthaslee4232 2 роки тому +3

    ❤️❤️❤️❤️❤️

  • @user-xo1fv4fr8x
    @user-xo1fv4fr8x 2 роки тому +5

    എല്ലാം സോങ്ങും പൊളി ഞാൻ 7:38മുതൽ കാണാൻ വന്നത് ആയിരുന്നു ☺️☺️☺️☺️ഒരേ പൊളി 🔥🔥🔥🔥🔥🔥🤗🤗🤗🤗❤❤❤❤❤

  • @najumunnissanajumu9241
    @najumunnissanajumu9241 2 роки тому +2

    Thashk super adich poliyaki.

  • @Suhail_Ismail
    @Suhail_Ismail 2 роки тому +11

    ആഹാ എന്താ മോനോഹരമായ രണ്ടു പേരും പാടിയിരിക്കുന്നത് . Female സിങ്ങർ പോളിയാണ് കേട്ടോ എത്ര മനോഹര ശബ്ദമാണ് ...ഒരു നല്ല ഗായിക എന്നത് ഈ വീഡിയോ കാണുമ്പോൾ അറിയാൻ കഴിഞ്ഞു .❤️

  • @jaseersivapuram8060
    @jaseersivapuram8060 2 роки тому +3

    Shameemnte paattu aduthadil pratheekshikunnu😍👍

  • @shafanamuhsin350
    @shafanamuhsin350 2 роки тому +3

    Masha allah 🥰

  • @afrinhanan
    @afrinhanan 2 роки тому +20

    Songs selection adipoliii❤️❤️ ...എല്ലാ പാട്ടുകളും വളരെ മനോഹരമായി അവതരിപ്പിച്ചു..,😍😍😍🥰🥰🥰

  • @newoneentertainments5804
    @newoneentertainments5804 2 роки тому +2

    Masha allha adipoli

  • @m0zmil
    @m0zmil 2 роки тому +2

    Supperb ❤️❤️❤️❤️

  • @abdullatheeflatheef5319
    @abdullatheeflatheef5319 2 роки тому +3

    Master Rashed 🥰 Salma polichadukki suuuper🥰🥰🥰

  • @ajmalmorayur
    @ajmalmorayur 2 роки тому +6

    താശ്ക്ക് ... ഇതിൻറെ പിന്നിൽ പ്രവർത്തിച്ചവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല... കേവലം ഒരു കൗതുകത്തിന് മാത്രം കാണുവാൻ ആഗ്രഹിച്ച ഒരു പരിപാടി... പക്ഷേ കണ്ടു തുടങ്ങിയപ്പോൾ, അടുത്ത എപ്പിസോഡിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി എന്നുള്ളതാണ് യാഥാർത്ഥ്യം... തെരഞ്ഞെടുക്കുന്ന പാട്ടുകൾ, പ്രത്യേകിച്ച് പാടുന്ന ശൈലി, തെരഞ്ഞെടുത്ത ആംബിയൻസ് തുടങ്ങി എല്ലാം എല്ലാം ഒന്നിനൊന്ന് നല്ലത്... എത്ര നിസ്സാരം എന്ന് നാം കരുതുന്നുവോ, അതിൽ പോലും വലിയ ഗൗരവം കൊടുത്തു ഓരോ നിമിഷവും സൗന്ദര്യമുള്ളതാകുന്നു.. ടീം താശ്ക്ക്... ഒരായിരം ഹൃദയ അഭിവാദ്യങ്ങൾ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരുവാൻ നിങ്ങൾക്ക് സാധിക്കട്ടെ...

  • @Sabeernazeer
    @Sabeernazeer 2 роки тому +3

    Uffu poli Muthe manike aleatory 🥰🥰

  • @binyamindarwesh4734
    @binyamindarwesh4734 2 роки тому +2

    Masha Allah 🥰🥰 polly 👍👍👍👍🔥🔥🔥🔥🔥🔥💯💯💯

  • @SakeerKonnengal
    @SakeerKonnengal 2 роки тому +7

    പൊളിച്ചു. അഞ്ചാം ഭാഗത്തിന് waiting 👌👌

  • @m4mueenmedia199
    @m4mueenmedia199 2 роки тому +18

    താശ്‌ഖ് ജനഹൃദയങ്ങൾ നെഞ്ചേറ്റിയ മൊഞ്ചേറും ഗാനോപഹാരം പൊളിച്ചു ..... അണിയറപ്രവർത്തകർക്ക് ഒരു ആയിരം അഭിനന്ദനങ്ങൾ.........

  • @greentips3987
    @greentips3987 10 місяців тому +2

    സ്റ്റാൻഡേർഡ് ഇതുപോലെ തന്നെ മുന്നോട്ട് പോവുമെന്ന് കരുതുന്നു. ഇതുപോലെ നല്ല പാട്ടുകൾ നല്ല ക്ലാരിട്ടി യിൽ പ്രതീക്ഷിക്കുന്നു...👌👌👌

  • @kmmedia3554
    @kmmedia3554 2 роки тому +7

    വർണിക്കാൻ വാക്കുകളില്ല✨✨🔥

  • @shakeelmv
    @shakeelmv 2 роки тому +3

    സൂപ്പർ 👌❤

  • @fathimashirinshana4155
    @fathimashirinshana4155 2 роки тому +5

    Enta mwolee❤️💃💃💃

  • @rewygv311
    @rewygv311 2 роки тому +2

    സൂപ്പർ......... മനോഹരം........ അടിപൊളി.............അതുക്കും മെല്ലേ.......😄😄

  • @firosp.v6607
    @firosp.v6607 2 роки тому +5

    2 alum oru raksha illa mashallah 🥰😍❤️

  • @shabeerbabu716
    @shabeerbabu716 2 роки тому +7

    രണ്ടു പേരും സൂപ്പർ ഇനിയും നല്ല ഗാനങ്ങൾക് പ്രദീക്ഷിക്കുന്നു പൊളിച്ചു മുത്തുമണികൾ 💕💕💕💕💕💕💕❤❤❤❤❤

    • @SHAHANAHAFSAL
      @SHAHANAHAFSAL 2 роки тому

      ua-cam.com/video/LlCkTxj2VVw/v-deo.html

  • @nishadmoidutty3264
    @nishadmoidutty3264 2 роки тому +9

    Nice songs

  • @nazivlogs4331
    @nazivlogs4331 2 роки тому +6

    അല്ലാഹ് കേട്ടോണ്ടിരിക്കാൻത്തന്നെ എന്താ രസം ❤️❤️❤️😍😘

  • @dev.Lin4738
    @dev.Lin4738 2 роки тому +6

    അപ്പം ചുട് ചുട് പാത്തുമ്മ തപ്പി ഇവിടെ എത്തി ☺️

  • @rival6087
    @rival6087 2 роки тому +4

    7:39 nigaludheshicha paatt🥰

  • @nasirmumbai9118
    @nasirmumbai9118 2 роки тому +4

    യതീം, മൂടുപടം സഞ്ചാരി ഈ മൂവിയിലെ പാട്ടുകൾ പ്രതീക്ഷിക്കുന്നു

  • @safreenapm9758
    @safreenapm9758 2 роки тому +3

    Masha Allah mehasoo shemika hammaduu 👌👌😍😍

  • @jazafathima6043
    @jazafathima6043 2 роки тому +3

    👌🏻👌🏻👌🏻Randu perum adipwoliyayi padi. Appam chudu chudu pathumma ikk nallam ishttayi😄

  • @farisalanda6754
    @farisalanda6754 2 роки тому +5

    പറയാൻ വാക്കുകൾ കിട്ടുന്നില്ല.. രണ്ടുപേരും പൊളിച്ചു🌹🌹.. പോരട്ടെ ഇതുപോലെ ഇനിയും😍😍

  • @ishakip2612
    @ishakip2612 2 роки тому +2

    😍😍👍

  • @najeebthayyil
    @najeebthayyil 2 роки тому +5

    ennum kelkkum ithu adipoli nalla songs

  • @ckvshameer7054
    @ckvshameer7054 2 роки тому +2

    ماشاءالله 🥰🥰

  • @shamsuck2886
    @shamsuck2886 2 роки тому +3

    മാഷാ അള്ളാ

  • @fysee_fysal
    @fysee_fysal 2 роки тому +3

    Thashq 🥰

  • @rzrizwan5128
    @rzrizwan5128 2 роки тому +4

    Ufff❤️

  • @muhammedsuhaib258
    @muhammedsuhaib258 2 роки тому +13

    I am waiting for the thashkka next vol:5♥️♥️♥️♥️😍❤️❤️

    • @SHAHANAHAFSAL
      @SHAHANAHAFSAL 2 роки тому

      ua-cam.com/video/LlCkTxj2VVw/v-deo.html

  • @shafiputhanathani
    @shafiputhanathani 2 роки тому +3

    🥰🥰🥰🥰

  • @shihabpk3958
    @shihabpk3958 2 роки тому +5

    പൊളിച്ചു bro sis

  • @nusraau2565
    @nusraau2565 2 роки тому +5

    സൂപ്പർ..... സൂപ്പർ..... സൂപ്പർ... മാ ശാ അള്ളാഹ്. അള്ളാഹു വിൻ്റെ അനുഗ്രഹം എല്ലായ്േപ്പാഴും ഉണ്ടാവട്ടെ.....

  • @bashu3480
    @bashu3480 2 роки тому +3

    യാത്രകളിൽ കേൾക്കാൻ പറ്റിയ Mappila Patt mashup

  • @rahoofnanath1169
    @rahoofnanath1169 2 роки тому +3

    ❤✌