Це відео не доступне.
Перепрошуємо.

താശ്ക്ക്-5

Поділитися
Вставка
  • Опубліковано 29 гру 2021
  • പ്രിയപ്പെട്ടവരേ,
    മാപ്പിളപ്പാട്ടുകൾക്ക് നിങ്ങൾ നൽകുന്ന സ്വീകാര്യതയാണ് ഞങ്ങളുടെ പ്രചോദനവും താശ്ക്കിന്റെ വിജയവും.
    അത്‌കൊണ്ട് തന്നെയാണ് താശ്ക്ക് എന്ന ഈ അദ്ധ്യായം പുതിയ വാതായനങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നത്,,
    നിങ്ങൾ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ ഇവിടെയുണ്ടാകും,
    പഴമയും പുതുമയും ചേർത്തു വെച്ച ഈരടികളുമായി.
    🤗🤗🤗
    സമർപ്പിക്കുന്നു
    താശ്ക്ക് vol 5
    ~~~~~~~
    THASHQ-1 • താശ്ക്ക്-1 | Thashq Ma...
    THASHQ-2 • താശ്ക്ക് 02 | Thashq M...
    THASHQ-3 • താശ്ക്ക്-3| Thashq Map...
    THASHQ-4 • താശ്ക്ക് 04 I Thashq M...
    ▪️▪️▪️▪️▪️▪️▪️▪️▪️
    SINGERS : Rasheed Mongam & Salma Mehsooma
    ...
    www.instagram....
    DIRECTION & PRODUCER : Shabeeb Ali
    ASSOCIATE DIRECTORS : Abdeen(kunju), Favas Pullara
    COORDINATORS : MC Mujeeb, Ashiq Pullara
    MARKETING : Najeeb Vennakkodan, Ajmal Barka koyilandi
    MUSIC PRODUCTION & MIXING : Adam Shajeeh
    CAMERA &EDIT : Murshid Venniyur
    DESIGN : Lukman Manoor
    STUDIO : Protunes vocalspa
    SUPPORT : Shameem Sivapuram, Muneer Pallikkal, Ashiq Pullikkal
    #thashk #thashq #mappilamashupsong #Rasheedmongam #salmamehsooma #oldmappilasongs #താശ്ക്ക് #താശ്ക്ക്5 #kathiyanthaatha #adamshajeeh #murshidvenniyur #razichulliyad #shabeebali #favas #abdeen
    ~~~~~~~
    ORIGINAL SONG CREDITS▪️
    1. തീരാത്ത ദുഖത്തിന്റെ..
    Lyrics ~ TK Kuttiyali
    Music ~ Eranjoli Moosa
    2. അങ്ങ് വന്നീടുമോ..
    Lyrics & Music ~ Rasheed Mongam
    3. സുഖമിത് മാറും..
    Lyrics & Music ~ Randatthani Hamsa
    4. ഈണത്തിനൊത്ത്..
    Lyrics & Music ~ TP Aalikkutti Gurukkal
    5. മനസ്സിന്റെയുള്ളിൽ നിന്നൊളിയുന്ന..
    Lyrics ~ TK Kuttiyali
    Music ~ Chandpasha
    Singer ~ Eranjoli Moosa
    6. ഭാരത മക്കൾ നാം
    Lyrics ~ Mansoor Kilinakkodu
    7. പെണ്ണുങ്ങൾ പല കഥകൾ..
    Lyrics & Music ~ Rasheed Mongam
    8. കദിയൻതാത്ത..
    Singer ~ KS Muhammed Kutti
    _________
    ⚠️usage of any content in this Channel without any consent may result in copyright strike / claim.
    Re-uploading is strictly prohibited.⚠️
    _________
    LIKE🔼 COMMENT⏺️ SHARE🎦
    Best regards,
    BZ CREATIONS

КОМЕНТАРІ • 493

  • @BZcreations01
    @BZcreations01  2 роки тому +126

    താശ്ക്ക് ഇത്രയധികം ഏറ്റെടുത്തു വിജയിപ്പിച്ച പ്രിയ പ്രേക്ഷകർ ക്ക് നന്ദി🥰🥰
    നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളാണ് ഞങ്ങളുടെ വിജയം, ഈ ഒരു സംരംഭത്തിന്റെ തുടർന്നുള്ള മുന്നേറ്റത്തിന് നിങ്ങളുടെ comment രേഖപ്പെടുത്തുക,,,
    നിങ്ങൾക് തോന്നുന്ന പുതിയ upadations ,that is നിങ്ങൾ കേട്ടിട്ടുള്ള വെളിച്ചം കാണാത്ത നല്ല നല്ല പാട്ടുകൾ ഞങ്ങളുമായി പങ്ക് വെക്കുക,, പാട്ടുകൾക്ക് തനിമ വിടാതെയുള്ള പുതിയ കാലത്തിന്റെ ചുവടു വെപ്പുകൾ നൽകാൻ താശ്ക്ക് ഇവടെ ഉണ്ടാകും.... inshallh.,, നിങ്ങളും കൂടെ ഉണ്ടാകണം🥰🙌🙌
    ✍️റഷീദ് മോങ്ങം✍️

  • @shameempm2011
    @shameempm2011 2 роки тому +154

    തുടക്ക ഭാഗങ്ങളിൽ ചിന്തിപ്പിക്കാനും, അവസാന ഭാഗത്ത് എത്തുമ്പഴേക്കും ചിരിപ്പിക്കാനും നിങൾ കാണിക്കുന്ന മിടുക്ക് മനോഹരമാണ് 😍😍

    • @rubymhd5183
      @rubymhd5183 2 роки тому +1

      Athe, 👏🏻👏🏻👏🏻

    • @paachupachi8790
      @paachupachi8790 2 роки тому +1

      ഇത് എന്താ കോമഡി ആണോ ഊള

    • @Ritzedu
      @Ritzedu 2 роки тому +2

      കണ്ടാൽ കൊതിക്കുന്ന കലമാൻ മിഴിയുള്ള....... Superb line Mahsu ♥️💥

    • @yoonusiringalloor1286
      @yoonusiringalloor1286 2 роки тому +1

      അതാണ് 😍

  • @subairb1727
    @subairb1727 2 роки тому +4

    മതത്തിന്റെ പേരിൽ വേണോ യെന്ന വരികൾ എനിക്ക് yere isttapettu

  • @yasirmoyan9497
    @yasirmoyan9497 Рік тому +1

    ഈണത്തിന് ഒത്തുകൊണ്ട്... നമ്മളെ കോൽക്കളി പാട്ട് 💪

  • @smokeff6851
    @smokeff6851 2 роки тому +2

    Randu pereyum allahu anugrahikatte

  • @musafir8331
    @musafir8331 2 роки тому +51

    എന്നെപ്പോലെ ഒന്നിലധികം കേട്ടവർ ☺️👍

    • @muhammedroshanpa5739
      @muhammedroshanpa5739 2 роки тому +1

      Sorry, ഞങ്ങൾ ആ കൂട്ടത്തിൽ ഉള്ളവരല്ല,
      കേട്ടുകൊണ്ടേയിരിക്കുന്നവരാണ്..

  • @fatima-kh8jg
    @fatima-kh8jg 2 роки тому +2

    റഷീദ്‌ ഭായ് മെഹ്‌സൂമ , രണ്ടാളും ഇക്കുറിയും ഭംഗിയാക്കി

  • @faizanhamsa1621
    @faizanhamsa1621 2 роки тому +2

    അടിപൊളി 👍

  • @Naj-hz2ko
    @Naj-hz2ko 2 роки тому +20

    താഷ്ക് നിരാശപ്പെടുത്തില്ലെന്ന ഉറപ്പുണ്ട് !!!!

  • @jabirk.jabir8887
    @jabirk.jabir8887 2 роки тому +8

    യാഹ്‌കൂബ് നബിക്ക്....., ഉണ്ടോ സഗീ......, നയിൽ നദി തൻ......, ജിന്നും ഇൻസും....... അടുത്തതിൽ ഉൾപെടുത്തിയാലും

  • @shameempm2011
    @shameempm2011 2 роки тому +58

    ഹിന്ദുവും, മുസ്‌ലിം, ക്രിസ്ത്യൻ 🔥🔥🔥❤️❤️❤️ എല്ലാരും ഒന്നല്ലേ.....

  • @mubashirp1151
    @mubashirp1151 2 роки тому +9

    കുത്തിയിരുന്ന് കാത്തിരിക്കുന്നു 😛

  • @youthwingmedia4812
    @youthwingmedia4812 2 роки тому +3

    ഇവരെ എല്ലാ പാട്ടുകളും ഞാൻ 7 വെട്ടം കേട്ടു എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ

  • @sirajunnisap6077
    @sirajunnisap6077 2 роки тому +2

    Polichu mehsuuu 🌹🌹❤❤

  • @shuhaibpt6500
    @shuhaibpt6500 2 роки тому +2

    Part. 6നായി കട്ട വെയ്റ്റിങ്

  • @shan32123
    @shan32123 2 роки тому +57

    നന്നായിട്ടുണ്ട്... ഇനിയും നിങ്ങൾ രണ്ട് പേരും ഒന്നിച്ചു പാടണം✨✨..ഒരു മടുപ്പും ഇല്ലാതെ കേട്ടിരുന്നു പോവും❤️

  • @shaminarakkal1435
    @shaminarakkal1435 2 роки тому +9

    ഏന്റെ മോനെ.. മാഷല്ലാഹ് വോയിസ്‌. 🤗 ഒരു രക്ഷേം ഇല്ല.. ഇതൊക്കെ എഡിറ്റ്‌ ചെയ്യുന്നവൻ 😯😯.. മാന്ത്രികനാ ണോ... എവിടയോ ആൾക്കാരെ കൊണ്ടെത്തിക്കാൻ കഴിവുള്ള ടീം...

  • @yasiryachu3871
    @yasiryachu3871 2 роки тому +2

    Masha allahh😍😍

  • @harissevenseas5443
    @harissevenseas5443 2 роки тому +15

    താശക്ക് ന്റെ ഒരു folder തന്നെ ഇപ്പോൾ എന്റെ ഫോണിൽ ഉണ്ട് mp3 ആയിട്ട് മാഷാ അല്ലാഹ് ഇപ്പോൾ 5ആയി അത് 10ആയി 100ആയി 1000ആയി 10000 ആയി 100000ആയി 10000000000000000 അങ്ങിനെ അങ്ങിനെ ആവട്ടെ മരിക്കുന്ന വരെ കേക്കാൻ അള്ളാഹു തൗഫീഖ് നല്കട്ടെ 😍

  • @rasheedppns
    @rasheedppns 2 роки тому +2

    ഉഷാറായി, ഭാരത മക്കൾ നാം , ഇത് വർഗ്ഗീയക്കെതിരെ എല്ലായിടത്തും പോയി പാടണം

  • @dr.yunoossalimtips1725
    @dr.yunoossalimtips1725 2 роки тому +3

    അടിപൊളി ....ഡോ.യൂനുസ്സലീം

  • @riyasfaizycherambadi4967
    @riyasfaizycherambadi4967 2 роки тому +36

    യൂട്യൂബിൽ remainder ഓൺ ചെയ്തും തിരഞ്ഞ് പിടിച്ച് കാണുന്നതും കേൾക്കുന്നതും താശ്ക്കിനോളം മറ്റൊന്നുമില്ല...
    പ്രിയ ഗായകർക്കും പിന്നണി പ്രവർത്തകർക്കും ഒരായിരം ആശംസകൾ...

    • @binth_faizy
      @binth_faizy 2 роки тому

      🥰🥰😍😍🤍🤍❤‍🔥💚💙

  • @afsalafsus8499
    @afsalafsus8499 2 роки тому +2

    Song powli
    Veed kidu

  • @janijani9165
    @janijani9165 2 роки тому +2

    Rashikka faaansss

  • @shahus6583
    @shahus6583 2 роки тому +3

    കിടുക്കാച്ചി

  • @haneefaadiyattil5021
    @haneefaadiyattil5021 2 роки тому +4

    THANKS BAHRAIN 🇧🇭

  • @mercifulservant24hrs33
    @mercifulservant24hrs33 2 роки тому +2

    താശ്ക് 6 waiting

  • @jafarshah1989
    @jafarshah1989 2 роки тому +2

    Mashah allah selaections നന്നാവുന്നുണ്ട്... അടിപൊളി

  • @entertainments1043
    @entertainments1043 2 роки тому +5

    ഇങ്ങള് പൊളിയാണ്
    ഞമ്മള് എഴുതുന്ന ഈ ചെറിയ കമെന്റ് നിങ്ങൾ നോക്കണം ട്ടാ
    ഫുൾ സുപ്പോർട് ഉണ്ടാവും
    👏

  • @kinginibless1063
    @kinginibless1063 2 роки тому +3

    നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲

  • @user-dj4go3mz4h
    @user-dj4go3mz4h 2 роки тому +10

    കട്ട വെയ്റ്റിംഗ് 😍😍😍താഷ്ക്ക് 5😍😍

  • @riyasa.vriyasa.v4933
    @riyasa.vriyasa.v4933 2 роки тому +22

    കുട്ടിയാലിക്ക, അറിയപ്പെടാതെ പോയ മാപ്പിളപ്പാട്ട് രചയിതാവ്, അദ്ദേഹത്തിന്റെ വരികൾ ഉൾപ്പെടുത്തിയതിൽ സന്തോഷം

  • @rafeequechandroth9750
    @rafeequechandroth9750 2 роки тому +13

    തശ്ക്കിന്റെ 5 ഭാഗങ്ങളും ആസ്വദിച്ചു കേട്ടുകൊണ്ടിരി ക്കുന്നവർ ഒത്തിരി ഉണ്ട് . എല്ലാം ചേർത്ത് ഒന്നാക്കിയാൽ ആസ്വാദകർക്ക് സൗകര്യമായിരിക്കും
    ആശംസകൾ നേരുന്നു.

  • @SakeerKonnengal
    @SakeerKonnengal 2 роки тому +8

    താസ്ക് വീണ്ടും വിജയത്തിലേക്ക് പുതുമയിൽ നിന്നും പുതുമയിലേക്ക്...

  • @nusraau2565
    @nusraau2565 2 роки тому +44

    താശ്ക്കിൻ്റെ ഓരോ ഭാഗവും ഒന്നിനൊന്ന് മെച്ചം...... മാ ശാ ആള്ളാഹ്....... അടിപൊളി സ്വരമാധുര്യം....... അള്ളാഹു വിൻ്റെ അനുഗ്രഹം എല്ലായ്പ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവട്ടെ.,, ആമീൻ

  • @maslam1640
    @maslam1640 2 роки тому +5

    എന്താ വൈകിയേ

  • @junaid_with_cars
    @junaid_with_cars 2 роки тому +23

    ആങ്ങളയും പെങ്ങളൂട്ടിയും കൂടി ഞങ്ങളെ ഖൽബ് അങ്ങ് വിലക്കടുത്തു.... അഭിനന്ദനങ്ങൾ... അല്ലാഹ് കാക്കട്ടെ

  • @sajnashebeer1938
    @sajnashebeer1938 2 роки тому +10

    പെൺകുട്ടിയുടെ വോയിസ്‌ 😍മാഷാ അല്ലാഹ് രണ്ട് പേരും നന്നായി പാടി ❤

  • @ashrafpalliparamba9936
    @ashrafpalliparamba9936 2 роки тому +7

    താശ്ക് നമ്മുടെതായി മാറിയിരിക്കുന്നു 😍😍

    • @kaderppakkd4154
      @kaderppakkd4154 2 роки тому +2

      ഓരോന്നും ഒന്നിനൊന്നു
      മെച്ചം...
      ഗ്രൂപ്പ് ഓഫ് പുഴാ തി. കണ്ണൂർ

  • @sinank1248
    @sinank1248 2 роки тому +2

    Next 6 poratte 💚💚💚

  • @user-wq1us4xw6t
    @user-wq1us4xw6t 2 роки тому +3

    സൂപ്പർ ഒന്നും പറയാനില്ല.👍👍👍👌👌👌👌👌👌😍💕💕💕🥰

  • @fabimommuvlog3845
    @fabimommuvlog3845 2 роки тому +2

    Adipoli mehasuu mashaallh 🥰🥰👍🏻👍🏻👍🏻

  • @shabeebashabiii7942
    @shabeebashabiii7942 2 роки тому +3

    Ma sha Allah.. ❤️❣️💚👍🏻

  • @nithinlalt6115
    @nithinlalt6115 2 роки тому +3

    Addicted 💞💞💞

  • @mohammedali-vi9os
    @mohammedali-vi9os 2 роки тому +3

    Salma mahsooma മാപ്പിളപ്പാട്ടിലെ ശ്രേയഘോഷാൽ👍👍👍

  • @mumthaz1887
    @mumthaz1887 2 роки тому +6

    മതത്തിന്റെ പേരിൽ വേണോ കലഹം....എല്ലരുമൊന്നല്ലെ???meaningful lines♥️👏

  • @raqeebmelattur2042
    @raqeebmelattur2042 2 роки тому +2

    Eagerly Waiting for the next..

  • @shabeerbabu716
    @shabeerbabu716 2 роки тому +18

    പൊളിച്ചു രണ്ടാളും ❤❤❤❤നല്ല പാട്ടുകൾ പ്രേഷകർക് സമ്മാനിച്ച നിങ്ങൾക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ പ്രാർത്ഥന യോടെ 💕💕💕💕💕💕💕💕💕💕

  • @shahalathansi1297
    @shahalathansi1297 2 роки тому +2

    🥰😍😍👍🏻

  • @nilufnilu1915
    @nilufnilu1915 2 роки тому +6

    Makka nakarame karayu.. Mariyamin punnara poove.. Nooru navundenkil noorilum nadhaa plz onnu next episode l padumo ningale voice l kelkkanaa plzzzzz

  • @salman4970
    @salman4970 2 роки тому +2

    Adi poli

  • @irshad.vengaravp139
    @irshad.vengaravp139 2 роки тому +5

    സോങ് സെലക്ഷൻ ഒരു രക്ഷയുമില്ല. താശ്കിന്റെ ജൈത്രയാത്ര തുടരട്ടെ.. ♥️♥️♥️

  • @ramiza7956
    @ramiza7956 2 роки тому +2

    Reels kand thiranjadhaan oru song
    Ippo ivarde ella songsintem fan aayi
    Nice voice ….. good feeling….

  • @chandranmv1193
    @chandranmv1193 2 роки тому +7

    റഷീദ് ഭായ് മനസ്സു നിറഞ്ഞ അഭിനന്ദനം പ്രിയ ഗായകർക്കും അണിയറ പ്രവർത്തകർക്കും🤝🤝🤝👍👍👍💝💝💝💝🥰🥰🥰 പുതുവത്സരാശംസകൾ

  • @jameelacharupadikkal8411
    @jameelacharupadikkal8411 2 роки тому +2

    എനിക്ക് നല്ല ഇഷ്ടമായി. സൂപർ

  • @noushadaiza208
    @noushadaiza208 2 роки тому +8

    എല്ലാ പാർട്ടും ദിവസവും ഒരു 10 തവണ എങ്കിലും കേൾക്കും... യാത്രകളിൽ എന്നും ഈ പാട്ടുകൾ ആണ്... മാഷാ അല്ലാഹ്.... 🥰🥰🥰🥰❣️❣️❣️❣️❣️

  • @shajahanchalickode8744
    @shajahanchalickode8744 2 роки тому +3

    പാട്ടിന്റെ ലയങ്ങളിൽ ഒഴുകി നടക്കാൻ ഇഷ്ടം ഉള്ള ഒരു ചെറിയ പാട്ടുകാരൻ 🔥🔥🔥🔥

  • @sparkofnature2289
    @sparkofnature2289 2 роки тому +2

    ❣️❣️❣️❣️wwaaaaaaw സൂപ്പർ 😍

  • @anshidanshidashraf2465
    @anshidanshidashraf2465 2 роки тому +2

    ❤️

  • @uvaismusliyarakath6804
    @uvaismusliyarakath6804 2 роки тому +2

    ✌poli

  • @althafhussain3712
    @althafhussain3712 2 роки тому +3

    ഇഷ്ടം ഒരുപാടൊരുപാട് .

  • @AbdulAziz-xv8cf
    @AbdulAziz-xv8cf 2 роки тому +2

    സൂപ്പർ

  • @alsalamedappalam1116
    @alsalamedappalam1116 2 роки тому +4

    തശക്... എല്ലാതും ഒന്നിനൊന്നു മെച്ചം💝🌹💝🌹💝🌹

  • @farhansha7840
    @farhansha7840 2 роки тому +4

    ഒന്നും പറയാൻ ഇല്ല അത്രക് സൂപ്പർ ആയിട്ടുണ്ട് 😍

  • @mqsaofficialkulapparambu6985
    @mqsaofficialkulapparambu6985 2 роки тому +3

    എന്നും ഉള്ള പോലെ thanne ഒന്നും പറയാൻ ഇല്ല ❤️❤️❤️❤️❤️rasheed kka salma itha

  • @aboothadathummal8072
    @aboothadathummal8072 5 місяців тому +1

    നിങ്ങളെ പാട്ടുകൾ നല്ല .....ഇഷ്ടമാ..... കാരണം നിങ്ങളുടെ താഴ്മയിലുള്ള അവധരണം

  • @mammuvalappad4278
    @mammuvalappad4278 2 роки тому +3

    Ahaaa beautiful one God bless both of you and good luck 🤲🤲🤲🤲👌👌👌👌👌👌❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @jabirk.jabir8887
    @jabirk.jabir8887 2 роки тому +3

    അടുത്ത എപ്പോഴാ

  • @jabirk.jabir8887
    @jabirk.jabir8887 2 роки тому +4

    മാഷാ അല്ലാഹ്, എന്ത് പറയാൻ, സൂപ്പർ സൂപ്പർ 🤩🤩

  • @musthafafalcon3525
    @musthafafalcon3525 2 роки тому +2

    *താശ്ക്ക് TEEM SO NICE*

  • @abdulkaderbnmhd8370
    @abdulkaderbnmhd8370 2 роки тому +6

    വല്ലത്തൊരു feel ❤️❤️❤️

  • @nooraknt7631
    @nooraknt7631 2 роки тому +2

    Thashq an innathe tharam👊👊👊

  • @DuMiYaaThiMediA1
    @DuMiYaaThiMediA1 2 роки тому +2

    പൊളിച്ചെല്ലോ 😍😍😍

  • @jasimkaku3092
    @jasimkaku3092 2 роки тому +2

    Full സപ്പോർടട്ട് 🇶🇦🇶🇦🇶🇦🇶🇦🇶🇦

  • @ibruzanu6098
    @ibruzanu6098 2 роки тому +3

    ❤️ഈ ദിവസത്തിനു വേണ്ടി കാത്തിരിക്കെർന്നു ❤️

  • @hobbylobby7518
    @hobbylobby7518 2 роки тому +2

    😻💙

  • @irshadirshu1785
    @irshadirshu1785 2 роки тому +5

    അടിപൊളി ആയിട്ടുണ്ട്
    ക്യാമറ മെച്ചപ്പെട്ടല്ലോ...😜

  • @afsalktkl8854
    @afsalktkl8854 2 роки тому +3

    Fvr😍😍😍

  • @ckm247
    @ckm247 2 роки тому +7

    താസ്ക് വീണ്ടും വിജയത്തിലേക്ക് പുതുമയിൽ നിന്നും പുതുമയിലേക്ക്..❤❤

  • @fazalrahman8300
    @fazalrahman8300 2 роки тому +2

    Superb... 👌🏻👌🏻👌🏻

  • @rafikp6137
    @rafikp6137 2 роки тому +4

    അവസാനം പൊളിച്ചു ഒന്നും പറയാനില്ല ഞാൻ ചിരിച്ചു പോയി 😂😂😂👍👍👍👍👌👌👌👌❤❤❤❤💋

  • @lameesalami7561
    @lameesalami7561 2 роки тому +2

    Waiting aayirunnu... Nannayttnd😍😍😍😍

  • @lubnajebin7554
    @lubnajebin7554 2 роки тому +4

    Ellaa thashk songilum avasanathe paat adipoliyaatto.... 💥😻

  • @muthumannilpady8537
    @muthumannilpady8537 2 роки тому +3

    ✨️🔥✨️🔥✨️🔥✨️

  • @techytube3423
    @techytube3423 2 роки тому +5

    അപ്പം ചുടു ചുടു പാത്തുമ്മ'full song pattukayaanagil onn upload cheyyane☺️

  • @fadilibrahim480
    @fadilibrahim480 2 роки тому +2

    ❤❤❤❤❤❤

  • @muthumannilpady8537
    @muthumannilpady8537 2 роки тому +3

    💫🔥💫🔥💫🔥

  • @sayyidnazz1667
    @sayyidnazz1667 2 роки тому +5

    മാഷാ അല്ലാഹ് വളരെ നന്നായിട്ടുണ്ട് ഇനിയും പ്രധീക്ഷിക്കുന്നു 👌👌👌❤

  • @shareefcheppu7087
    @shareefcheppu7087 2 роки тому +2

    Maa shaa allah etra vattam repeat cheyth kettu ennadhin oru kanakum illa 🔥🔥🔥😘😍ini eppazhaa new release make it fast

  • @nasirpulsarakath9879
    @nasirpulsarakath9879 2 роки тому +3

    Super. Masha Allah.

  • @shafeerashafeera1868
    @shafeerashafeera1868 2 роки тому +3

    Masha Allah super

  • @naseefseefu6883
    @naseefseefu6883 2 роки тому +16

    ഓരോ episode വരുമ്പോഴും പാടിന്റെ മാധുര്യം കൂടുന്നു...Rasheedka 🥰🥰

  • @shaheerp4039
    @shaheerp4039 2 роки тому +2

    ماشاء الله oronnum onninonn mecham👍👍👍👍kathu paatulal onn try cheydhude

  • @binth_faizy
    @binth_faizy 2 роки тому +2

    താശ്ക്ക് 6 എപ്പാ erngnn...... ❤‍🔥❤‍🔥💖

  • @rishadnambiyanz6298
    @rishadnambiyanz6298 2 роки тому +3

    അഞ്ചിന്റെ മൊഞ്ചിൽ കൂടുതൽ തിളക്കത്തോടെ താശ്ഖ് 🥰💕💓🔥
    We are Waiting..THASHQ 6.....🔥🔥🔥🔥🔥

  • @harisbasheer9322
    @harisbasheer9322 2 роки тому +2

    No words ❤️❤️❤️

  • @fathimasameena5904
    @fathimasameena5904 2 роки тому +1

    പൊളിച്ചു muthumanikale💞

  • @shahulhameedkarattu6024
    @shahulhameedkarattu6024 2 роки тому +8

    നല്ല അവതരണം... നല്ല ഫീലിംഗ്
    നല്ല Editing, നല്ല Direction..
    എല്ലാവരും ഒന്നായ് പ്രയത്നിച്ചപ്പോൾ
    ആസ്വാദകർക്ക് നല്ലൊരു വിരുന്നായ്.. Good, keep it up..⚘⚘

  • @mahroofhzn8956
    @mahroofhzn8956 2 роки тому +4

    സംഭവം കിടുക്കി✌️✌️

  • @mohammedishab3036
    @mohammedishab3036 2 роки тому +4

    Waiting waiting 5th💞💞