ENTUPPA KONDA VEYILAANU | USMAN KOTTAKKAL | INHAM RAFEEQ | UPPA SONG FULL HD 2020 | LOGIC MEDIA

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 8 тис.

  • @mahinbasha7626
    @mahinbasha7626 3 роки тому +1354

    ഉമ്മാനെയും വാപ്പാനെയും അനുസരിച് ജീവിക്കാൻ എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ

  • @hubburasool2194
    @hubburasool2194 2 роки тому +850

    മരണ പെട്ട് പോയ ഉപ്പമാരുടെ കബറിടം സ്വാർഗീയ പൂന്തപകണം അള്ളാ ജീവിച്ചിരിക്കുന്ന ഉപ്പമാർക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അള്ളാ ആമീൻ 🤲😢😢😢

  • @abdulbasithm4570
    @abdulbasithm4570 4 роки тому +2114

    സ്വർണ്ണ നൂലുകൊണ്ടെഴുതേണ്ട പേരാണെൻ്റുപ്പ 😥😥😥
    അല്ലാഹുവേ... സ്വർഗം കൊടുക്കണേ...ആമീൻ

  • @fathimafath4504
    @fathimafath4504 2 роки тому +229

    ആര് ഉണ്ടയാലും ഉപ്പയോളം വരില്ല എന്ന് കാണിച്ച് തന്ന ജീവിതമാണ് എന്റെത്💯💯💯💯
    അള്ളാ ഉപ്പാക്ക് ദീർഘായുസ്സ് നൽകണേ🤲🤲🤲🤲🤲🥺

  • @ashiqcvr1820
    @ashiqcvr1820 4 роки тому +3432

    നമ്മുടെ മാതാപിതകൾക് ദീർഘആയുസ് നൽകട്ടെ... അമീൻ 🤲🤲🤲

  • @aneezunnii1582
    @aneezunnii1582 4 роки тому +2805

    എന്റെ ഉപ്പക്കും ഉമ്മക്കും സ്വർഗം കൊടുക്കണേ അല്ലാഹ്

  • @rajinashamsu3820
    @rajinashamsu3820 4 роки тому +2500

    രാവും പകലും തന്റെ മക്കൾക്കു വേണ്ടി കഷ്ടപ്പെട്ട് അധ്വാനിച്ചു സ്വയം മെഴുകുതിരി ആവുകയാണ് ഉപ്പമാർ 💋❤😘
    ഉപ്പമാരെ സ്നേഹിക്കുന്നർ like adikk

  • @minnussworld5632
    @minnussworld5632 3 роки тому +217

    എന്റെ ഉപ്പ മരിച്ചിട്ട് ഏഴ് വർഷമായി ഉപ്പ ഇല്ലാതായപ്പോഴാ ഉപ്പാന്റെ വില അറിഞ്ഞത് അല്ലാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @fizah_fathm
    @fizah_fathm 4 роки тому +708

    ഉപ്പ ഇല്ലാത്തവർക്കറിയാം എത്രമാത്രം വേദന ഉണ്ടെന്ന്... അല്ലാഹുവേ എന്റുപ്പാക്ക് നീ സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @MYMOGRAL
    @MYMOGRAL 4 роки тому +955

    😥😥😥😥ഉമ്മാനോടുള്ള
    സ്നേഹം മാത്രമേ പാടി കേൾക്കാറുള്ളു ആദ്യമായി മനസ്സിൽ തട്ടുന്നൊരു സോങ് അതും പ്രിയപ്പെട്ട ഉപ്പമാർക്കായി 😥😥❤️

  • @sabirasainudheen6607
    @sabirasainudheen6607 4 роки тому +2856

    ഉപ്പ എന്ന പേരിന് എത്ര ലൈക് കിട്ടും

  • @darkshadowvlogsbyshaluz7522
    @darkshadowvlogsbyshaluz7522 2 роки тому +165

    ന്റെ ഉപ്പാക്ക് നീ സ്വർഗം നൽകണേ allah 🤲

  • @muhammadshefink7821
    @muhammadshefink7821 4 роки тому +761

    ഈ പാട്ട് കേട്ടതിനു ശേഷം കരഞ്ഞവർ ഉണ്ടെങ്കിൽ ഉപ്പാക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യുമല്ലോ ഞാൻ കരഞ്ഞു

    • @SalminzanWorld
      @SalminzanWorld 3 роки тому +1

      😭😭correct

    • @fazin9935
      @fazin9935 3 роки тому +1

      Njanum🥲

    • @sakeerasheki2790
      @sakeerasheki2790 3 роки тому +9

      ഞമ്മുടെ എല്ലാരേയും മാതാപിതാകൾക്ക് ആയുസ്സും ആരോഗ്യവും റബ്ബ് കൊടുക്കട്ടെ 🤲ആമീൻ

    • @farsanafarsu3659
      @farsanafarsu3659 3 роки тому +1

      ഞാനും കരഞ്ഞുപോയി

    • @shahidanoushad4600
      @shahidanoushad4600 3 роки тому

      @@sakeerasheki2790 ameen

  • @pathoozzworld453
    @pathoozzworld453 4 роки тому +999

    മാതാപിതാക്കൾ ഇല്ലങ്കിൽ നമുക്ക് ആരും ഉണ്ടായിട്ടും കാര്യം ഇല്ല എല്ലാ മാതാപിതാക്കൾക്കും നീ ആഫിയത്തും ദീർഗായുസ് നൽകണേ allah

  • @shamnan8005
    @shamnan8005 4 роки тому +818

    ശരിക്കും എന്റ ഗൾഫിലുള്ള ഉപ്പയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. എന്റ മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ ,,

  • @Nihawafa-ns8to
    @Nihawafa-ns8to 11 місяців тому +14

    അല്ലാഹുവേ എന്റെ ഉപ്പ ഇപ്പോൾ ഒരു രോഗിയാണ്. എന്റെ ഉപ്പാന്റെ രോഗമെല്ലാം മാറ്റി കൊടുക്കണേ നാഥാ..... 😔

  • @shihabtharengal6217
    @shihabtharengal6217 4 роки тому +1004

    ഉപ്പയും ഉമ്മയും ജീവിച്ചിരിക്കുന്ന കാലം നമുക്ക് സ്വർഗം ആണ് ഇവിടെ

    • @PLANNlNGMACHAANZ
      @PLANNlNGMACHAANZ 4 роки тому +9

      ഉപ്പയും ഉമ്മയും ഇല്ല 😭😭😭😭😭

    • @shihabtharengal6217
      @shihabtharengal6217 4 роки тому +12

      @@PLANNlNGMACHAANZ ഇൻശാ അല്ലാഹ് നാളെ സ്വർഗീയ പൂന്തോപ്പിൽ അവരെയും നമ്മളെയും പടച്ചോൻ ഒരുമിപ്പിക്കട്ടെ
      ആമീൻ

    • @PLANNlNGMACHAANZ
      @PLANNlNGMACHAANZ 4 роки тому +3

      @@shihabtharengal6217 ആമീൻ

    • @afnask584
      @afnask584 4 роки тому +3

      എന്റെ ഉമ്മ ഓരോ വാക്കും എന്നെക്കുറിച്ച് നല്ലതായി പറഞ്ഞിട്ടുള്ളൂ ഇനി അഥവ ഒരു ചീത്ത വാക്ക് ഉമ്മ പറഞ്ഞാലും ഞാനത് നല്ലതായി കരുതുന്നുള്ളൂ ഇതേപോലെ തന്നെയാണ് എനിക്ക് എന്റെ ഉപ്പയോടും ഉപ്പ എന്റെ കൂടെ ഇല്ലാത്തതുകൊണ്ട് വളരെയധികം സങ്കടം തോന്നി, കരഞ്ഞുപോയി ഈ പാട്ട് കേട്ടപ്പോൾ എല്ലാവരും ഈ ഈ പാട്ട് ഞങ്ങൾക്കുവേണ്ടി ചെയ്തതിന് ഒരു വലിയ താങ്ക്സ് പറയണം ഇതൊരു കൊച്ചു കുട്ടിയുടെ റിക്വസ്റ്റ് ആണ്💖💖💖

    • @jemshishihab4147
      @jemshishihab4147 4 роки тому

      @@PLANNlNGMACHAANZ gsjgjsuhccjhcjj

  • @Sharjas12
    @Sharjas12 4 роки тому +747

    ഈ ലോകത്ത് ആരൊക്കെ പൊന്നുപോലെ സംരക്ഷിക്കാമെന്ന് വാക്ക് തന്നാലും ഇത്രയും കാലം എനിക്കായി ചോര നീരാക്കിയ എന്റെ ഉപ്പയുടെ കയ്യോളം വരില്ല ഒരാളുടെയും സംരക്ഷണം😍😍❣️❣️

  • @kunjumuhammed3778
    @kunjumuhammed3778 4 роки тому +1698

    ഒരുപാട് ഇഷ്ട്ടമായി ഉപ്പ നമ്മുടെ ജീവനാണ് ഇഷ്ട്ടമായവർ ലൈക്‌ adikukka

  • @mujeebrahmaan9153
    @mujeebrahmaan9153 Рік тому +179

    ഉപ്പയെ നിതിപോലെ സൂക്ഷ്‌കുന്നവർ ലൈക്‌ അടി ❤🤲

  • @visitmediasong1794
    @visitmediasong1794 3 роки тому +505

    എത്ര സങ്കടം ഉണ്ടെങ്കിലും പുറത്ത് പറയാതെ നടക്കുന്ന ഉപ്പമാരുടെ മക്കൾ ആണ് ഈ ദുനിയാവിൽ പിറന്നു പോയ എല്ലാ മക്കളും 😍😍😍😍ആഫിയതുള്ള ദീർഗായുസ് നൽകണേ നാഥ ഞങ്ങളുടെ ഉപ്പമാർക് 😍😍🤲

  • @metroshanavas
    @metroshanavas 4 роки тому +728

    ഉപ്പയെ അത്രക്ക് നെഞ്ചിലേറ്റിയ ഒരാൾക്ക് മാത്രമേ ഇത്രയും മനോഹരമായ വരികളിലൂടെ ഉപ്പയെ വർണ്ണിക്കാൻ സാധിക്കൂ:
    നമ്മുടെ ഉപ്പമാർക്ക് അള്ളാഹു ആയൂർ ആരോഗ്യ ആഫിയത്ത് പ്രധാനം ചെയ്യട്ടെ: ആമീൻ

  • @sherinmufeed188
    @sherinmufeed188 4 роки тому +2569

    എനിക്ക് എന്റേപ്പയെ നഷ്ട്ടപെട്ടുപോയി അല്ലാഹുവേ എന്റേപ്പാടെ കബറിടം വിശാലമാക്കണേ നാഥാ 😢ആമീൻ 🤲🤲

  • @faseelafasee5840
    @faseelafasee5840 2 роки тому +52

    എൻറെ ഉപ്പ മരണപെട്ടുപോയി ഈ പാട്ട് കേട്ടപോൾ ഉപനെ ഒർത്തുപോയിഎൻറെ ഉപ്പാന്റെ സ്വർഗംകെടുകണെ നാഥാ

  • @afsaladkam3515
    @afsaladkam3515 4 роки тому +579

    നിങ്ങൾ ഉമ്മയുടെ സ്നേഹം പാട്ടിലൂടെ വിളിച്ചോദിയപ്പോൾ ജനങ്ങൾ സ്വീകരിച്ചതുപോലെ ഉപ്പയുടെ സ്നേഹം തുളുമ്പുന്ന ഈ ഗാനവും ജനങ്ങൾ സ്വീകരിക്കും💞💞💞👌👌👍good work

  • @madad4988
    @madad4988 3 роки тому +320

    എന്റെ ഉപ്പ ഇന്ന് എന്നോടൊപ്പമില്ല.പാവമായിരുന്നു എന്റെ ഉപ്പ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു സാധുവായിരുന്നു.പടച്ച റബ്ബേ എന്റെ ഉപ്പക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ... നാളെ സ്വർഗത്തിൽ വെച്ച് എന്റെ ഉപ്പനെ കണ്ടു മുട്ടാനുള്ള മഹാ ഭാഗ്യം നൽകണേ റബ്ബേ...

  • @Majid_Ziyan
    @Majid_Ziyan 4 роки тому +676

    എന്റെ ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 1വർഷം കഴിഞ്ഞു...
    ഈ Song കേട്ടപ്പോൾ ഉപ്പനെ വല്ലാണ്ട് Miss ചെയ്തു😊
    അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരിച്ചു പോയ ഉപ്പയുടെ ഖബർ സ്വർഗത്തിൽ ആക്കണേ...ആമീൻ
    Swadiq മുത്തേ Good Lyrics👍
    Usman Ikka&Inham Good Singing👍
    All The Best Temz👍

  • @bensarshukoor3774
    @bensarshukoor3774 2 роки тому +33

    സത്യം പറഞ്ഞാൽ കണ്ണീരോടെ അല്ലാതെ ഈ പാട്ട് കേൾക്കില്ല😢 റബ്ബേ എന്റെ വാപ്പച്ചിയുടെ ബർസഖിയായ ജീവിതം റാഹത്തിലാക്കണം നാഥാ....

  • @najiyashajahan5529
    @najiyashajahan5529 4 роки тому +436

    ശരിക്കും കരച്ചിൽ വന്നു ഓരോ വരിയും അർത്ഥമുള്ള വരികൾ വാപ്പച്ചി ഇഷ്ട്ടം

  • @statuscornerofficial7424
    @statuscornerofficial7424 4 роки тому +1267

    Uppa enna perin ethra like kittum

  • @keerthikeerthi751
    @keerthikeerthi751 3 роки тому +328

    ഉപ്പക്കും ഉമ്മക്കും ദീർഗായുസ്സും ആരോഗ്യവും എപ്പോഴും പടച്ചോൻ നൽകട്ടെ

  • @askarcp6405
    @askarcp6405 3 роки тому +1514

    ഉപ്പയെ സ്നേഹിക്കിന്നുവർ
    ഇവിടെ ലൈക്‌ അടിക്ക്
    I Love You Uppa😘😘💖💖💖💕

    • @LogicMedia
      @LogicMedia  3 роки тому +10

      😍

    • @FaseelaK-tm5tx
      @FaseelaK-tm5tx Рік тому +16

      എന്റെ ഉപ്പാടെ കബറിടം വിശാലമാക്കി തരണേ നാഥാ 😢😢

    • @Rahiyanamoidu
      @Rahiyanamoidu Рік тому

      ആമീൻ

    • @_shezi_
      @_shezi_ 8 місяців тому

      Aameen

    • @JasnaFebi
      @JasnaFebi 8 місяців тому

      I love you too uppa ❤❤

  • @anuminus8515
    @anuminus8515 4 роки тому +309

    സ്വർണ നൂലുകൊണ്ട് എഴുതേണ്ട പേരാണെന്റെഉപ്പ..... 😘🤲

  • @fathimafemin4910
    @fathimafemin4910 4 роки тому +346

    എന്താ ഒരു ഫീൽ ഉപ്പാനെ കൂടുതൽ സ്നേഹിക്കാൻ തോന്നുവാ .....ഉപ്പ ഇല്ലാത്ത ദുനിയാവിൽ ഈ മക്കൾക്ക് ഒരു സ്ഥാനവുമില്ല .അല്ലാഹുവേ എന്റെ ഉപ്പാക്ക് ദീര്ഗായുസ് നൽകണേ 😍✔❤❤

  • @sinnukasrodofficial1742
    @sinnukasrodofficial1742 4 роки тому +858

    പാട്ട് ഇഷ്ട്ടപെട്ടവർ like അടിച്ചേ
    നമ്മളുടെ തണലാണ് നമ്മുടെ ഉപ്പ
    Lyrics sadiqu💕💕💕💕
    Usmanka voice✌✌✌✌✌
    Inham rafeeq voice👌👌
    Orqestration ✌✌✌
    Saleemka📸📸

    • @sinnukasrodofficial1742
      @sinnukasrodofficial1742 4 роки тому +5

      🧕ഉമ്മയാണ് എന്റെ മാലാഖ🧕
      ua-cam.com/video/90rJgCY-FBk/v-deo.html
      ua-cam.com/video/90rJgCY-FBk/v-deo.html
      ua-cam.com/video/90rJgCY-FBk/v-deo.html
      ua-cam.com/video/90rJgCY-FBk/v-deo.html
      ua-cam.com/video/90rJgCY-FBk/v-deo.html
      ua-cam.com/video/90rJgCY-FBk/v-deo.html
      ua-cam.com/video/90rJgCY-FBk/v-deo.html
      🔹ഫുൾ song റിലീസ് ആയിട്ടോ
      🔹PLZ WATCH & SHARE
      🔹LIKE & COMMENTS

    • @LogicMedia
      @LogicMedia  4 роки тому +4

      Tnx

    • @yasirshareyya7275
      @yasirshareyya7275 4 роки тому +6

      Super

    • @sharafurahana4979
      @sharafurahana4979 4 роки тому +6

      Suppr

    • @shifnashifu7404
      @shifnashifu7404 4 роки тому +7

      DAD LOVER

  • @shinask8486
    @shinask8486 2 роки тому +28

    എന്റെ ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 6 yrs കഴിഞ്ഞു. ആ മുഖം ഓർക്കുമ്പോഴ്ക്കെ കണ്ണ് നിറയും ഇപ്പോഴും. ഈ പാട്ട് എപ്പോഴും എപ്പോഴും കേൾക്കാൻ തോന്നുവാ.ഉപ്പാടെ കബർ സ്വർഗീയ മാക്കാല്ലാഹ്‌ 🤲😢ഉപ്പാടെ കൂടെ ജീവിച്ചു കൊതി തീർന്നില്ല. ഉമ്മാക്ക് ദീർഗായുസ്സ് കൊടുക്കല്ലാഹ്.

  • @iqbaliqbal3376
    @iqbaliqbal3376 4 роки тому +75

    എന്റെ ഉപ്പ കുടെഉണ്ട് ഉമ്മയും അവർക്ക് തിർക്കായുസ് കൊടുക്കണെ നാഥാ 😘😘👐

  • @sanasadhamgudalur7750
    @sanasadhamgudalur7750 4 роки тому +274

    സ്വന്തം ഉപ്പമാരെ കാണുമ്പോള്‍ മുകംതിരിച്ച് നടക്കുന്നവരും
    ഉപ്പമാരോട് ഉച്ചത്തില്‍ സംസാരിക്കുന്ന മക്കളും
    ഈ...ഗാനം കേള്‍ക്കണം
    നമുക്ക് വേണ്ടി രാപ്പകലില്ലാതെ കഷ്ട്ടപ്പെടുന്ന ഉപ്പമാര്‍ക്ക് വേണ്ടി ഈ ഗാനം ആലപിച്ച എന്റെ പ്രിയ കൂട്ടുകാരന്‍ ഉസ്മാനും അവന്റെ ടീമിനും
    ഈ വരികളെഴുതിയ പ്രിയ കൂട്ടുകാരനായ സ്വാദിഖ് പെരുമാഖത്തിനും
    എത്ര നന്നി പറഞ്ഞാലും മതിയാവില്ല
    എല്ലാവിധ ആശംസകളും നേരുന്നു

    • @LogicMedia
      @LogicMedia  4 роки тому

      Ys

    • @hafeethahafiz5159
      @hafeethahafiz5159 4 роки тому

      Nice

    • @rameeframeef9734
      @rameeframeef9734 4 роки тому

      Upppa😘😘😘😘

    • @muhamedthaslim6305
      @muhamedthaslim6305 4 роки тому

      Really ente kannu niranchu

    • @shahala8076
      @shahala8076 3 роки тому +1

      Njan ente ummayoodum uppayoodum kayarth samsaarikkarund😭😭😭
      Ath maattan kayiyunnilla😰
      Pinne cheythathoorth orupaad sangadam varum.
      Appo ee song kaanum appo karachiladakkan kayiyoola.
      Aarum kaanathe ottakk irunn ear setum vech kekkum orupaad karayum

  • @Ameen-cm7yx
    @Ameen-cm7yx 3 роки тому +131

    പത്തുമാസം മാസം ചുമന്ന കഥ ഉമ്മ നമ്മളോട് പലവട്ടം പറഞ്ഞിട്ടും നമ്മളെ പോറ്റാൻ രാത്രിയെ പോലും പകലാക്കിയ നമ്മുടെ ഉപ്പ ഇന്നോളം പരിഭാവമൊന്നും പറഞ്ഞു കേട്ടിട്ടില്ല. ഉപ്പാക്ക് ദിർകായുസും ആഫിയത്തും നൽകണേ ആമീൻ 🤲

  • @shahinao6700
    @shahinao6700 2 роки тому +79

    ഉപ്പായില്ലാത്ത ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ഉപ്പാന്റെ കൂടെ കൈഞ കാലം ഓർക്കുന്നു. ഒരു പാട് നല്ല ഓർമകൾ ഈ പാട്ട് കേൾക്കുമ്പോൾ ഓർമ വെരും 😭

  • @muhammedrishad3695
    @muhammedrishad3695 4 роки тому +285

    ഇൗ. പാട്ടും അതിനോടൊപ്പം കമന്റും കൂടി വായിച്ചപ്പോൾ കണ്ണ് ശരിക്ക് നിറഞ്ഞു,,എന്താ ആ ഫീൽ,👍👍👍

  • @badarshabadarubadarshabada3575
    @badarshabadarubadarshabada3575 4 роки тому +257

    അല്ലാഹുവേ നമ്മുടെ എല്ലാവരുടെയും ഉപ്പാക്ക് ദീര്ഗായുസ് ആഫിയത്തും നൽകള്ന്നേ പടച്ചവനെ അടിപൊലീസൊങ് loveyu uppachiii

  • @jumnasahal3533
    @jumnasahal3533 3 роки тому +104

    സ്വയം ഉരുകി തീരുന്ന ഒരു മെഴുക് തിരിയാണ് നമ്മുടെ ഉപ്പ...നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായുസ്സ് നൽകണേ നാഥാ... ആമീൻ

  • @zinfoworldkc
    @zinfoworldkc 2 роки тому +85

    ഈ പാട്ട് കേട്ടപ്പോൾ എനിക്ക് നിന്റെ ഉപ്പയെ ഓർമ്മ വന്നു എനിക്ക് ഉപ്പയില്ല എന്റെ ഉപ്പ മരിച്ചു പോയി നിങ്ങളെല്ലാവരും എന്റെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം 🤲😔😢🥺🤲🤲

    • @faisaljaasim7863
      @faisaljaasim7863 Рік тому +2

      അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲

    • @shammusfoodynvlogs2905
      @shammusfoodynvlogs2905 6 місяців тому

      ആ ഉപ്പയുടെ ബർസഖിയായ ജീവിതം അള്ളാഹു റാഹത്തിലക്കട്ടെ..ഖബർ അള്ളാഹു സ്വർഗമാക്കട്ടെ. ആമീൻ 🤲🏻

  • @sharafuthottamms7823
    @sharafuthottamms7823 4 роки тому +223

    നല്ല പാട്ട്,,, എല്ലാരും ഉമ്മയെകുറിച്ചു പാടുമ്പോൾ ഉപ്പാക്ക് വേണ്ടി ഒരു പാട്ട് ആലപിച്ചതിന് നന്ദി,,, അർത്ഥവൊത്തയ വരികൾ,, 👌👌👌

  • @haseenam6190
    @haseenam6190 4 роки тому +3288

    ഉപ്പയെ അതിരറ്റു സ്നേഹിക്കുന്നവർ ലൈക്‌ adiche

    • @raphiaraphia9933
      @raphiaraphia9933 4 роки тому +49

      ഉമ്മയെ സ്നേഹിക്കുന്നതുപോലെതന്നെ ഞാൻ ഉപ്പയെയും സ്നേഹിക്കുന്നുണ്ട് I love you umma and uppa

    • @houlathriyashoulathriyas879
      @houlathriyashoulathriyas879 4 роки тому +6

      Hi

    • @aneeshma7501
      @aneeshma7501 4 роки тому +27

      ലൈക് അടിച്ചാൽ മതിയാകില്ല. അത്രയും വലിയ ഒരു നിധിയാണ് അച്ഛൻ

    • @dualachuuz3836
      @dualachuuz3836 4 роки тому +1

      @@houlathriyashoulathriyas879 a

    • @gourilakshmi4334
      @gourilakshmi4334 4 роки тому +2

      @@aneeshma7501 crrt...

  • @asifkt1567
    @asifkt1567 4 роки тому +250

    സ്വർഗ്ഗത്തിലെ നു ലാണ് ഉപ്പയും ഉമ്മയും 😘😘😍😘😘😘

  • @artdrawinglife7308
    @artdrawinglife7308 2 роки тому +39

    "സ്വർണനൂൽ കൊണ്ട് എഴുതേണ്ട പേരാണേ ന്റെ ഉപ്പാ ." This word touching my heart ❤️

  • @zakmalayil4432
    @zakmalayil4432 4 роки тому +719

    ഈ പാട്ട് കേട്ടിട്ട് സ്വന്തം ഉപ്പയെ ഒന്ന് ഓർക്കാത്തവർ ഉണ്ടാവാൻ ചാൻസില്ല 😍

  • @dranwar6254
    @dranwar6254 4 роки тому +288

    ലോകത്ത് നഷ്ടപ്പെട്ടു പോയാൽ തിരികെ ലഭിക്കാത്ത ഒന്നേയുള്ളൂ.....
    സ്വന്തം മാതാപിതാക്കൾ😍
    അവര് കൂടെയുള്ള കാലം വേദനിപ്പിക്കാതെ പൊന്നുപോലെ നോക്കുക.....!
    പിന്നീട്‌ വേദനിച്ചിട്ട് കാര്യമുണ്ടാവില്ല.....നല്ല പാട്ട് 😊😊

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 3 роки тому +106

    മരണപ്പെട്ടതായ മാതാപിതാക്കൾക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടേ...
    ആമീൻ യാറബ്ബൽ ആലമീൻ.

    • @Azhar_6178
      @Azhar_6178 3 роки тому

      Aameen😥😥

    • @razinrafeek4402
      @razinrafeek4402 2 роки тому

      Aameen

    • @totalworld3169
      @totalworld3169 2 роки тому

      Aameen.... പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @abdullamm2913
    @abdullamm2913 2 роки тому +16

    ഉപ്പാനെ ഞങ്ങൾക്ക് കുറച്ച് കാലം മാത്രമേ കിടീട്ടുള്ളു കിട്ടിയകാലം എപ്പോളും ഓർക്കാൻ വേണ്ടി നല്ല പലതും ചെയ്തിട്ടാണ് ബാപ്പ ഈലോകത്തുനിന്നുപോയത്

  • @shannonpk6978
    @shannonpk6978 4 роки тому +453

    എന്റെ ചെറുപ്പത്തിലേ ഉപ്പ മരണപ്പെട്ടു... എന്റെ രണ്ട് ഇക്കാക്കമാർ കൊണ്ട വെയിലാണ് ഞൻ കൊള്ളും തണൽ....

  • @jashir.a.m
    @jashir.a.m 4 роки тому +330

    ഇന്റെ ഉപ്പ ഗൾഫിൽ ആണ് പാട്ട് കേട്ടപ്പോ ഉപ്പാനെ നല്ലോണം മിസ്സ്‌ ചെയുന്നു സൂപ്പർ സോങ്

    • @LogicMedia
      @LogicMedia  4 роки тому +3

      Tnx

    • @nichunishan7326
      @nichunishan7326 4 роки тому +4

      Enikum

    • @najlafaabi7273
      @najlafaabi7273 4 роки тому +8

      എൻ്റെ ഉപ്പയും ഒരു പ്രവാസി ആണ്.ഈ പാട്ട് കേട്ടപ്പോ ഉപ്പാനെ ഒരുപാട് മിസ്സ് ചെയ്തു. 😥😥

    • @JemshisCookBook
      @JemshisCookBook 4 роки тому +2

      Please Ente Channel Onnu Subscribe Cheyyamo Friends....

    • @voiceofkottanthala5452
      @voiceofkottanthala5452 4 роки тому +3

      കറക്റ്റ് പോയന്റ് broh എനിക്കും കാണാൻ പുതിയായി

  • @TravelToTheWorldAaliyahtravel
    @TravelToTheWorldAaliyahtravel 4 роки тому +206

    എത്ര പ്രാവശ്യം ഞാൻ ഈ പാട്ട് കേട്ടിട്ടുണ്ടാകുമെന്ന് എനിക്കുപോലും ഓർമയില്ല.. വല്ലാത്ത ഇഷ്ടം❤️ നല്ല വരികൾ.. 'സ്വർണ്ണ നൂലുകൊണ്ടെഴുതേണ്ട പേരാണെന്റുപ്പാ'🥰✅

  • @naseemaanas3271
    @naseemaanas3271 3 роки тому +15

    എന്റെ ഉപ്പക്കും ഉമ്മക്കും ദീര്ഗായുസ്സും ആഫിയത്തും നൽകണേ നാഥാ

  • @nasriya6003
    @nasriya6003 4 роки тому +80

    വിവാഹം കഴിഞ്ഞു കുട്ടികൾ ആയി.. ഇന്നും ആ കൈകൾ മാത്രം ആണ് ഒരു ബലം... നടന്നു വന്ന ദൂരത്താൽ ഏറെ ഇനിയും ചേർന്ന് നടക്കാൻ ഭാഗ്യം നൽകണേ നാഥാ 🤲

  • @rinufarsu3988
    @rinufarsu3988 4 роки тому +183

    എനിക്ക് ഏറ്റവും ഇഷ്ടമായ പട്ടാണ് ഇത് കാരണം എനിക്ക് എന്റെ ഉപ്പനാ വളരേ അധികം ഇഷ്ടമാണ്

  • @ShakkiraAliakbar
    @ShakkiraAliakbar 4 роки тому +64

    എൻ്റെ ഏഴു വയസിൽ എനിക്കു നഷ്ടപ്പെട്ട എൻ്റെ ഉപ്പാൻ്റെ സ്നേഹം ... ഏഴു വർഷങ്ങൾക്കിടയിൽ ഏഴ് ആയുസ്സിൻ്റെ സ്നേഹം തന്ന് ഉപ്പ പോയപ്പോൾ അങ്ങനെ ഒരാൾ ജീവിതത്തിൽ ഇല്ലാതായാൽ എന്തായിരിക്കും എന്നത് ഇന്നും അനുഭവിക്കുന്ന ഞാൻ! ഇന്ന് 23 വയസ്സിലും ആ തണൽ ഒരിക്കലെങ്കിലും അനുഭവിക്കാൻ അറിയാതെ കൊതിച്ചു പോകാറുണ്ട്. എൻ്റെ മോൻ അവൻ്റെ ഉപ്പാൻ്റെ ഒപ്പം ചിലവഴിക്കുന്നത് കാണുമ്പോൾ പലപ്പോഴും ഞാൻ കൺകുളിർക്കെ നോക്കി നിൽക്കാറുണ്ട്... അള്ളാഹ് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ...

  • @RoshinaSameer
    @RoshinaSameer Рік тому +3

    ഈ പാട്ട് പാടിയ രണ്ടു പേർക്കും നാഥന്റെ തുണയുണ്ടാക്കട്ടെ. ആമിൻ

  • @ajmalshafnasherinavas8672
    @ajmalshafnasherinavas8672 4 роки тому +196

    Masha allah🤲🤲🤲🤲😍😍💯 ഓരോ വരികളും നെഞ്ചിൽ കൊണ്ടു ട്ടോ ബല്ലാത്ത ജാതി ഫീലിംഗ്.. ഓരോ വരിയും sprb. Singers pwli pwliyee.. ഉപ്പച്ചി 😍ഉമ്മച്ചി 😍 അവരില്ലേൽ പിഞ്ഞേ ജീവിതത്തിന് ഒരര്ഥമില്ല 😍 മാതാപിതാക്കളെ കാക്കണേ നാഥാ 🤲🤲🤲🤲💯💯💯💯😍😍😍

  • @hiyaazz5766
    @hiyaazz5766 4 роки тому +669

    ഈ സോങ് കേട്ടപ്പോൾ ഉപ്പാനെ ഓർത്തവർ അടി ലൈക്‌ 💓💓💋💋

    • @LogicMedia
      @LogicMedia  4 роки тому +1

      😍

    • @ameerali9582
      @ameerali9582 3 роки тому +1

      Ameen

    • @shilnasherin6519
      @shilnasherin6519 3 роки тому +3

      Uppane orkanengil paat kekano epalum oorkalind 🥰🥰🥰

    • @logomax6092
      @logomax6092 3 роки тому +2

      ഒരു ദിവസം തന്നെ ഒരു പാട് തവണ ഓർക്കാർ ഉണ്ട് പൊന്നു പ്പ ഇന്ന് ഖബറിലാണ്😭😭🤲🤲

    • @shaharbanbanu921
      @shaharbanbanu921 3 роки тому +1

      😍😍🤩🤩😄

  • @afeesulusuluafee1019
    @afeesulusuluafee1019 4 роки тому +227

    ഉപ്പാന്റെ മോളാണ് ഞാൻ😍
    ഉപ്പ ഇഷ്ടം💋💞

  • @ridusvlogs3878
    @ridusvlogs3878 2 роки тому +8

    സങ്കടം വരുമ്പോയൊക്കെ കേൾക്കുന്ന പാട്ടാണ് ഇത് കേൾക്കുമ്പോ കണ്ണു നിറഞ്ഞാലും ഉപ്പാന്ടിം ഉമ്മന്ടിം മുഖം ഓർമ വരും ഓരു ചെയ്തു തന്ന നന്മകളും ഞാൻ എന്നും കേൾക്കുന്ന സോങ് ആണിത് 😍😍

  • @ashkarashku852
    @ashkarashku852 4 роки тому +131

    Uppane ishtamullavar like, ,, orupaad arthamulla song, spr 👌👍 ❤💕 uppa

  • @MuhammadAli-nj8hn
    @MuhammadAli-nj8hn 4 роки тому +4450

    ഉപ്പയെ അതിരറ്റ് സ്നേഹിക്കുന്നവർ ഒരു Like അടി
    I LOVE YOU UPPA...💟💟

    • @LogicMedia
      @LogicMedia  4 роки тому +16

      😍

    • @sinanmalu3891
      @sinanmalu3891 4 роки тому +46

      എനിക്ക് ഉമ്മ ഇല്ല എൻ്റെ ഉമ്മയാണ് എനിക്ക് വലുത്

    • @rinumol1008
      @rinumol1008 4 роки тому +5

      😍😘💟💟

    • @shahanarahana961
      @shahanarahana961 4 роки тому +6

      @@sinanmalu3891 🥺🥺🥰🥰🥰

    • @shahanarahana961
      @shahanarahana961 4 роки тому +40

      @@sinanmalu3891 എല്ലാ ummamarkkum uppamaarkkum allah ആയുസും ആരോഗ്യവും കൊടുക്കട്ടെ ആമീൻ 🤗🤗🤲🤲🤲🤲

  • @najiyashajahan5529
    @najiyashajahan5529 4 роки тому +217

    ലവ് യു വാപ്പച്ചി നമ്മള് 3 പെൺകുട്ടികൾ ആണ് അതിൽ ഞാനാണ് മൂത്തത് പാവം ഒത്തിരി കഷ്ട്ടപെട്ടു ആണ് 3 പേരയും ഇ നിലയിൽ എത്തിച്ചത് പടച്ച റബ്ബേ എന്റെ വാപ്പച്ചിക് ആയുസും ആരോഗ്യവും നൽകണേ നാഥാ 🙌🙌

  • @HasnaHabeeb-nf5oe
    @HasnaHabeeb-nf5oe Рік тому +12

    എന്റെ വാപ്പി ഇപ്പോൾ മരിച്ചട്ട് 2 മാസം ആയി എന്റെ വാപ്പിടെ കബർ വിശാലമായ കബർ ആക്കണേ അല്ലാഹ്

  • @azeezazeez1794
    @azeezazeez1794 3 роки тому +260

    പാട്ട് കേട്ടിട്ട് കണ്ണുനീർ വന്നു
    വാപ്പിച്ചി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകിയിട്ടു 9 വർഷം 😔

    • @zainulettuveettil7343
      @zainulettuveettil7343 3 роки тому +10

      പടച്ചോൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ നമ്മുടെ ഉപ്പമാർക്ക്

    • @fathimafathi7299
      @fathimafathi7299 3 роки тому +2

      Ente vappa marichittu nine years ayi

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 3 роки тому +1

      @@zainulettuveettil7343 امين 🤲🏻

    • @ashiqtnr
      @ashiqtnr 3 роки тому

      🥺😔😔

    • @sabithasabi8538
      @sabithasabi8538 3 роки тому

      Upak padachon swargam nalki anugrahikate ...aaameen ya rabbal aalameen

  • @shanashahir7521
    @shanashahir7521 4 роки тому +872

    ഈ പാട്ട് കേട്ട് കരഞ്ഞവർ എത്ര പേര് ഉണ്ട്. അതു പോലെ തന്നെ ഉപ്പാനെ കുറച്ചു ഓർത്തവർ ഉണ്ടോ 😥😥😥😥😥😣😣😔😔😔😔

  • @littleheizavlogs5015
    @littleheizavlogs5015 4 роки тому +99

    ഉപ്പാനെ പറ്റി പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ പാട്ട് ഒരുപാട് തവണ കേട്ടു ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു.....❤️❤️❤️❤️❤️❤️💕💕💕💕💕💕💐💐💐💐💐💐

  • @mehakzain1555
    @mehakzain1555 10 місяців тому +1

    ഈ പാട്ടിൽ പറയുന്ന ഓരോ കാര്യങ്ങളും എന്റെ ജീവിതത്തിൽ സംഭവിച്ചതുമായി സാമ്യം ഉണ്ട് 😔😔😔😔.. ജീവിച്ചിരുന്നപ്പോ മക്കളേ പൊന്നു പോലെ നോക്കി... ഓരോ വിഷമങ്ങളും കണ്ടറിഞ്ഞു സഹായിച്ചു 😢ആ തണലിൽ ജീവിക്കാൻ ആണ് വീണ്ടും ആഗ്രഹം... പക്ഷെ ഇപ്പോൾ വേർപാടിന്റെ വേദന ആണ്... പടച്ചവൻ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻

  • @m-s-p-cm-s-p-c3424
    @m-s-p-cm-s-p-c3424 4 роки тому +3515

    ഒരുപാട് അർത്ഥമുള്ള സോങ് എന്ന് തോന്നിയവർ like അടിക്ക്

  • @rashidnazer5127
    @rashidnazer5127 4 роки тому +168

    എന്റെ ഉപ്പയെ നേരിൽ കണ്ടിട്ട് 4 വർഷം തികയാൻ പോവുന്നു ഞങ്ങൾ 2 പേരും പ്രവാസികൾ ഇൻശാഅല്ലാഹ്‌ ഉപ്പയെ നേരിൽ കാണാനുള്ള അവസരം ഒരുക്കി തരണേ അല്ലാഹ് 🤲🤲🤲

    • @Carparking_x
      @Carparking_x 4 роки тому +2

      Aameen

    • @muhammedashraf8353
      @muhammedashraf8353 4 роки тому

      Djccjzvx cshzgczjgHjBxkh🤲🤲🤲

    • @farsananeerolpalam6374
      @farsananeerolpalam6374 4 роки тому +8

      എന്റെ ഉപ്പച്ചി പോയിട്ട് 5വർഷമായി എന്റെ കല്യാണത്തിന് പോലും വരാൻ കഴിഞ്ഞില്ലായിരുന്നു റബ്ബേ എന്റുപ്പാക്ക് നാട്ടിലേക്ക് വരാണ് വിധി ഏകനേ 🤲

    • @rashidnazer5127
      @rashidnazer5127 4 роки тому

      @@farsananeerolpalam6374 ആമീൻ

    • @ajazoa
      @ajazoa 4 роки тому +1

      Aameen

  • @raoofk4566
    @raoofk4566 4 роки тому +55

    സൂപ്പർ അടി പോളി ഉമ്മയെ കുറിച്ച് പാടിയത് പോലെ ഉപ്പയെ കുറിച്ചും അൽഹമ്ദുലില്ല ഇനിയും ഇത് പോലുള്ള ഗാനം പാടുവാനുള്ള തൗഫീഖ് റബ്ബ് ഇരു പോർക്കും നൽകട്ടെ ആമീൻ

  • @Nasee-o3j
    @Nasee-o3j Рік тому +12

    ബാപ്പ ഉമ്മ എന്റെ ജീവൻ 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲 അവർക്കു ജീവിതം മാറ്റി വയ്ക്കാൻ അള്ളാഹു തൗഫീഖ് എല്ലാവർക്കും നൽകട്ടെ ആമീൻ

  • @saniyakunjimol474
    @saniyakunjimol474 4 роки тому +43

    Nammude മാതാപിതാക്കൾ ക്ക് പടച്ചവൻ ദീര്ഗായുസും ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെ

  • @ponnusponnu9476
    @ponnusponnu9476 4 роки тому +89

    എന്റെ വാപ്പ ഞങ്ങളെ വിട്ടു പോയിട്ട് 4മാസം ആയി ഈ സോങ് കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
    അല്ലാഹ് എന്റെ വാപ്പാന്റെ ആഹിറം വെളിച്ചമാക്കി കൊടുക്കണേ. ആമീൻ 🤲😭

  • @sameenanisam6665
    @sameenanisam6665 4 роки тому +218

    ഉപ്പാനെ ഇഷ്ടം ഉണ്ടെകിൽ ലൈക് ഇടുക

  • @roshnikhalid3686
    @roshnikhalid3686 3 роки тому +16

    അർത്ഥവത്തായ വരികൾ, ഞങ്ങളെ ഞങ്ങളാക്കി മാറ്റിയ ഉപ്പമാർക്ക് അള്ളാഹു മഗ്ഫിറത്തും മർഹമത്തും പ്രധാനം ചെയ്യട്ടെ. ആമീൻ

  • @shifafathimamuhammad56
    @shifafathimamuhammad56 3 роки тому +32

    നമ്മുടെ മാതാ പിതാ കൾക്ക് ആരോഗ്യം ആഫിയത്തും ദീർഘയുസും കൊടുക്കണയെ അല്ലാഹ് ആമീൻ 🤲🤲🤲

  • @nazeernisha4169
    @nazeernisha4169 3 роки тому +53

    ഈ സോങ്‌ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്ര നല്ല സോങ്‌ നല്ല വോയ്‌സ് രണ്ടാൾക്കും ഈസൗണ്ട് എന്നെന്നും അള്ളാഹു നില നിർത്തി തരട്ടെ 🤲🤲🤲

  • @beenarasheed7308
    @beenarasheed7308 4 роки тому +44

    ഈ സമയം ഞാനും എന്റെ ഉപ്പ യെക്കുറിച്ച് ഓർത്തു പോകുന്നു സ്വർണത്തിൽ എനിക്ക് എന്റെ ഉപ്പ യുടെ കൂടെ ആയിരിക്കണം എന്ന ഒരാഗ്രഹമേയുള്ളു

  • @MAZZWIN
    @MAZZWIN Рік тому +6

    ഈ പാട്ടു കേട്ട് ഉപ്പാക്ക് വേണ്ടി സ്നേഹമുള്ള കണ്ണീർ നൽകാത്ത ഒരാളുപോലും ഉണ്ടാവില്ല........ ആ കണ്ണീരു മതിയാവും..... ഇനിയുമിനിയും നിങ്ങളുടെ ഉയർച്ചയിലേക്ക്.....❤❤🥹👍🏼👍🏼

  • @perfectstudios2138
    @perfectstudios2138 4 роки тому +218

    എന്റെ ഉപ്പാനെ കാക്കണേ പടച്ചോനെ

  • @suhailmohd8089
    @suhailmohd8089 4 роки тому +646

    ഈ പാട്ട് കേട്ടിട്ട് സ്വന്തം ഉപ്പാനെ
    ഓർത്തു പോയവർ ആണ് നമ്മൾ എല്ലാവരും...
    ശരി അല്ലെ

  • @raneeshcsc6866
    @raneeshcsc6866 4 роки тому +80

    എത്ര തവണ ഈ പാട്ട് കേൾക്കാൻ പറ്റും....??? . ഒരുപാട് ഇഷ്ടപ്പെട്ടു ഈ ഗാനം... good ഇൻഹാം & ഉസ്മാൻ

  • @tpmshafee
    @tpmshafee 2 роки тому +15

    വളരെ അർത്ഥം ഉള്ള വരികൾ.. അള്ളാ എന്റെ ഉപ്പാടെ കബർ ജീവിതം സന്തോഷത്തിൽ ആക്കണേ.. ആമീൻ

  • @seenaragi576
    @seenaragi576 4 роки тому +130

    എന്റെ അച്ഛൻ പോയിട്ട് മൂന്ന് വർഷമായി എന്നും മനസ്സിൽ ഒരു വേദനയാണത് ഇനി കാണാൻ പറ്റില്ലെന്ന് അറിയാമായിരുന്നിട്ടും ഒന്നു കാണാൻ കൊതിച്ചു പോവുന്നു .നല്ല ഗാനം മനസ്സ് നിറഞ്ഞു

    • @LogicMedia
      @LogicMedia  4 роки тому +2

      😢

    • @nishidha9780
      @nishidha9780 4 роки тому +1

      എന്റെ ഉപ്പ മരിച്ചിട് 13വർഷമായി

  • @shasha1145
    @shasha1145 4 роки тому +97

    ഈ പാട്ടു കേൾക്കു൦മ്പോൾ എന്റെ മകൾക് വല്ലാത്ത കരച്ചിൽ

  • @suharanazar911
    @suharanazar911 4 роки тому +40

    എത്രപ്രാവശ്യം കേട്ടു എന്നറിയില്ല എന്റെ ബാപ്പാടെ ആഹിറം വെളിച്ചമാക്കിക്കൊടുക്കണേ അല്ലാഹ്

  • @simnamunna6270
    @simnamunna6270 10 місяців тому +2

    എനിക്ക് ഉമ്മയാണ് എല്ലാം❤ പിന്നെ ഉപ്പാൻ്റെ സ്നേഹം തന്ന് എന്നെ നോക്കുന്ന എൻ്റെ Husഉം. ഈ പാട്ടിൻ്റെ വരിയിൽ ഉപ്പ എന്ന സ്ഥലത്ത്. ഉമ്മ, അല്ലങ്കിൽ ഇക്ക എന്ന് മാറ്റി പാടാനാണ് എനിക്കിഷ്ടം❤❤

  • @musicalmania9362
    @musicalmania9362 4 роки тому +72

    അല്ലാഹ് ഞങ്ങളുടെയൊക്കെ ഉപ്പാക്ക് നീ ദീർഘായുസ്സും ആരോഗ്യവും നൽകണേ-AMEEN

  • @ahammednizamuddeen3250
    @ahammednizamuddeen3250 4 роки тому +159

    Mashaallh കരയിപ്പിക്കല്ലേ മുത്തേ 😥
    ഉപ്പയുടെ സ്നേഹം നഷ്ട്ടമായിട്ട് 18 വർഷം കയിഞ്ഞു എന്റെ 8)0 വയസിൽ അന്ന് ഉപ്പയെ നഷ്ടപെട്ടത്
    ഉപ്പയുടെ മഹ്ഫിരത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം. അൽ ഫാത്തിയ 🤲🏻

  • @balqeesaneejar8530
    @balqeesaneejar8530 4 роки тому +85

    നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഈ song ഞാൻ കണ്ടു. ഉപ്പാനെ ഒരുപാടൊരുപാട് സ്നേഹിക്കുന്ന ഒരു മക്കൾക്കും ഈ song കാണാതിരിക്കാനാവില്ല.
    ഈ പാട്ടിന്റെ വരികൾ എഴുതിയവർക്കും, ഈണം നല്കിയവർക്കും, പാടിയവർക്കും, ഇത് ഇത്ര മനോഹരമായി ഞങ്ങളിലേക്ക് എത്തിച്ചവർക്കും (ചുരുക്കി പറഞ്ഞാൽ ഈ സോങ്ങിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി.
    Lyrics super 👌

  • @muhammadbasheer2530
    @muhammadbasheer2530 2 роки тому +6

    കേൾക്കാൻ താമസിച്ചു പോയി കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ
    കേട്ടപ്പോൾ വാപ്പന്റെ ഓർമ്മകൾ മാത്രം
    വൈലും മഴയും കൊള്ളാത്ത ലോകത്തേക്ക് പോയി റബ്ബ് മഹ് ഫിറത്തേകട്ടെ 🤲🤲
    എല്ലാ അഭിനന്ദനങ്ങളും

  • @najuminu2255
    @najuminu2255 4 роки тому +36

    ഇങ്ങനെ ഒരു പാട്ട് ഉപ്പാനെ കുറിച്ച് പാടാൻ അവസരം ഉണ്ടാക്കി തന്ന ആ ഇക്കാക്ക് ആണ് ബിഗ് സല്യൂട്

  • @shemeerashemeera4219
    @shemeerashemeera4219 3 роки тому +1676

    ഉപ്പാനെ ഇഷ്ടം ഉള്ളവർ likk അടി

  • @abdulsameer3483
    @abdulsameer3483 4 роки тому +43

    ഹോ, സമ്മതിച്ചു മോനെ,, വൈകിയാണ് കേട്ടത്... പാട്ടിന്റെ അർത്ഥവും അതിന്റെ ഫീലും എന്ത് പറയണം എന്നറിയില്ല.... മാ ഷാ അല്ലാഹ്.. 👏👏👏👏

  • @RoshinaSameer
    @RoshinaSameer Рік тому +3

    എന്റെ ഉപ്പാ എന്നെ വിട്ട് പോയി ഖൽബിൽ നീറ്റല് എന്നും ഉണ്ട് ഉപ്പയാണ് എന്റെ എല്ലാം ഉപ്പാന്റ ഖബറിടം വിശലമാക്കണെ . നാഥാ