𝐏𝐚𝐫𝐭-1💘 𝐀𝐮𝐝𝐢𝐨 𝐋𝐨𝐯𝐞𝐫𝐬 𝐎𝐧𝐥𝐲 💘 ഓഡിയോ പ്രേമികൾക്ക് മാത്രം💘 𝒇𝒆𝒆𝒅𝒃𝒂𝒄𝒌 𝒆𝒍𝒆𝒄𝒕𝒓𝒐𝒏𝒊𝒄𝒔

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 297

  • @digi-teckitsolutions53
    @digi-teckitsolutions53 Рік тому +95

    സർ പറഞ്ഞത് വളരെ ശരിയാണ്... പണ്ട് 80 - 90 കളിൽ sony പോലുള്ള ഗുണമെന്മായുള്ള സെറ്റുകളിൽ അന്നത്തെ ഒറിജിനൽ പാട്ടുകൾ കേൾക്കുമ്പോൾ കിട്ടിയിരുന്ന ആ ഒരു സുഖം.... സംഗീത ക്വാളിറ്റി ഇന്ന് ഉണ്ടെന്ന് എനിക്കത്ര തോന്നുന്നില്ല.... ഇന്ന് എല്ലാവരും ഉയർന്ന ബിറ്റ് റേറ്റ് കൾ തപ്പി നടക്കുന്നു..... പക്ഷെ മിക്കതിലും ആ പഴയ നിലവാരം ഇല്ല എന്നതാണ് വാസ്തവം

    • @ridingdreamer
      @ridingdreamer Рік тому +11

      That is because the low quality digital streaming or files and low quality mobile speakers etc. If you buy high quality files from the authorized company the modern digital files are superior. I buy flacs. I also have cassettes and Nakamichi DR-1 deck.

    • @extreamestone1561
      @extreamestone1561 Рік тому +3

      QUALITY FILES ARE NOT AVAILABLE FOR FREE OF COST
      BUT WE DOWNLOAD CONVERTED FORMATES AS HQ

    • @ridingdreamer
      @ridingdreamer Рік тому

      @@extreamestone1561 exactly! Most people downloading the pirated poor files and playing it through crappy earphones, mobile speakers cannot be the judgement for digital. Digital can be equally good or better if you have the right files and equipment.

    • @sajinsomarajan
      @sajinsomarajan Рік тому +4

      ടെലഗ്രാമിൽ flac files und...

    • @extreamestone1561
      @extreamestone1561 Рік тому

      @@sajinsomarajan MAY CONVERTED

  • @ajimonkarunakaran2380
    @ajimonkarunakaran2380 Рік тому +31

    ഇത്രയും അറിവുകൾ പകർന്നു നൽകിയതിന് അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്.... 🙏...

  • @JtubeOne
    @JtubeOne Рік тому +35

    എന്റെ പൊന്നു ചേട്ടാ നമിച്ചു ! എന്നേപ്പോലുള്ള ആളുകൾക്ക് ഈ വീഡിയോയുടെ മൂല്യം കണക്കാക്കാനാവില്ല.❤

  • @JBElectroMedia
    @JBElectroMedia Рік тому +4

    എന്തെല്ലാം ആധുനിക ഡി വൈസുകൾ ഉണ്ടായാലും പഴയ വിന്റേജ് സെറ്റുകളിൽ തരംഗിണിയുടേതു പോലുള്ള കാസറ്റുകൾ Play ചെയ്യുമ്പോഴുള്ള സുഖമൊന്നും ഇപ്പോഴത്തെ സെറ്റുകളിൽ കിട്ടുന്നില്ല. എന്നുള്ളത് വാസ്തവമാണ്. പുതിയ സെറ്റുകളിൽ അത്തരം പാട്ടുകൾ കേൾക്കാനേ കൊള്ളില്ല. പഴയ ടെക്ക്നോളജികൾ പരിചയപ്പെടുത്തിയതിന് നന്ദി.

  • @samsally4558
    @samsally4558 Рік тому +6

    ഇത്രയും അറിവുകൾ പരിചയസമ്പന്നതയുടെ അകമ്പടിയോടെ പകർന്നുതന്നതിന്.... നൂറായിരം നന്ദി!!!

  • @kaleshremanan5728
    @kaleshremanan5728 Рік тому +2

    പണ്ടത്തെ രാജാക്കമ്മാരെ പരിചയപെടുത്തിയതിനു വളരെ നന്ദി 👏👏👏👍👍

  • @anilkumarvk8268
    @anilkumarvk8268 Рік тому +4

    വളരെ നന്ദി പലതും ആദ്യമായാണ് കാണുന്നതും അതിനെപ്പറ്റി കേൾക്കുന്നതും

  • @j4techmediajishnusreedharst
    @j4techmediajishnusreedharst Рік тому +5

    Catridge castte ആദ്യം ആയിട്ടാണ് കാണുന്നത് thanks for sharing 😍😍😍😍

  • @vinodkonchath4923
    @vinodkonchath4923 Рік тому +2

    ചേട്ടാ ഇത്രയും അറിവുകൾ പകർന്നു തന്നതിൽ ഒരു പാട് നന്ദി ഞാൻ ഇതുവരെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല

    • @feedbackelectronics
      @feedbackelectronics  Рік тому

      💘👍
      അടുത്ത വിഡിയോ കൂടെ കാണണം കേട്ടോ👍

  • @vimeshvasudevan3092
    @vimeshvasudevan3092 Рік тому +9

    😍😍😍😍😍😘😘😘😘👍👍👍👍👍👍🙏🙏🙏🙏🙏 അടിപൊളി.... ഇതൊക്കെ കാണാൻ പറ്റിയല്ലോ... ഭാഗ്യം 🙏🙏 thank you sir...

  • @IndianAntiqueHouse
    @IndianAntiqueHouse 3 місяці тому +1

    : ഈ വിഡിയോയിൽ പറഞ്ഞതിൽ 90% എനിക്ക്‌ അറിവില്ലാത്ത കാര്യങ്ങൾ ആയിരുന്നു , പുതുതായി കാണുന്നവർക്കായി ഇത്രെയും അറിവുകൾ ഷെയർ ചെയ്തതിനു വളരെ അധികം നന്ദി ഉണ്ട് , പഴയ സിസ്റ്റങ്ങളെ സ്നേഹിക്കുന്ന എന്നെ പോലുള്ളവർക്ക് ഇതുപോലുള്ള അറിവുകൾ ഏറെ ഉപകാരപ്രദമാണ്‌ 🤝

  • @SiddeequeK-v5w
    @SiddeequeK-v5w Рік тому +3

    പഴയ കാല കേസറ്റുകളെ കുറിച്ച് പറഞ്ഞതിന് - താങ്ക്സ്. ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤❤

  • @പപ്ളുപൂച്ച-യ4ച

    ഹൊ സൂപ്പറ്❤❤❤ പഴയ കാലം മനോഹരം, പഴയ കാലത്ത് ഒരു പാട് ഇന്നവേഷൻസ്സ് ഉണ്ടായിരുന്നല്ലെ

  • @sajisaji2153
    @sajisaji2153 Рік тому +6

    ഓഡിയോയെക്കുറിച്ച് ഇത്രയും അറിവ് പകർന്നുതന്നതിന് നന്ദി.

  • @RaviPuthooraan
    @RaviPuthooraan Рік тому +11

    ഒന്നും പറയാനില്ല 👌 അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ് 🙏

  • @SajuGopi-t2w
    @SajuGopi-t2w 5 місяців тому +1

    1:34 സൂപ്പർ🙏🙏🙏

  • @sasie.p1325
    @sasie.p1325 Рік тому +4

    വളരെ വിജ്ഞാന പ്രഥമായ വീഡിയോ. ഇനിയും പ്രതീക്ഷിക്കുന്നു❤❤🎉🎉

  • @shoukatreef3384
    @shoukatreef3384 Рік тому +1

    Thanks ❤🙏

  • @baburam1347
    @baburam1347 Рік тому +2

    സൂപ്പർ വീഡിയോ❤❤❤

  • @alexvarghese4240
    @alexvarghese4240 Рік тому +1

    നന്ദി പുതിയ അറിവുകൾക്ക്

  • @karthikeyansomasundaran4213
    @karthikeyansomasundaran4213 Рік тому +1

    Good information ❤

  • @parasuramans1870
    @parasuramans1870 Рік тому +1

    പുതിയ പഴയ അറിവുകൾ ലഭിച്ചു! വളരെ നന്ദി! 🙏

  • @arunmenon1868
    @arunmenon1868 Рік тому +1

    Super Informations, Thanks

  • @bijumgopal
    @bijumgopal Рік тому +1

    Very informative video.....I liked it. Waiting for more such interesting info videos.

  • @thulughoastreader9950
    @thulughoastreader9950 Рік тому +1

    അപാര ശേഖരം 🙏

  • @k.r.ssuresh3142
    @k.r.ssuresh3142 Рік тому +2

    കേട്ടിട്ടുണ്ട്.... മിക്കതും കാണുന്നത് ആദ്യം... 👍👍

  • @Anand_prem
    @Anand_prem Рік тому +2

    Rare items...... 👍

  • @gopansgkumar4987
    @gopansgkumar4987 Рік тому +5

    Good information sir ❤

  • @anilkumarcp3230
    @anilkumarcp3230 Рік тому +1

    ഞാൻ പാട്ടുകളെ സ്നേ ഹിക്കുന്ന ആളാണ് , ഞാൻ ഇപ്പോഴും കാസറ്റും സി ഡി യും ഉപയോഗിക്കുന്നു രണ്ടു പഴയ സെറ്റുകൾ എന്റെ കയ്യിൽ ഉണ്ട്, കുറേ പുതിയ അറിവുകൾ കിട്ടി, അത് നല്ല രീതിയിൽ വിശദമായി പറഞ്ഞുതന്നതിന് നന്ദി, വീണ്ടും കാണാം

  • @baneesh29
    @baneesh29 Рік тому +2

    Vhs adat 8 track genesis usa ന്റെ audio system repair ച്ചെയ്തിട്ടുണ്ട് b dat കണ്ടിട്ടില്ല LD Pioneer Kenwood Repair ച്ചെയ്തിട്ടുണ്ട്

  • @vinodrajjose7245
    @vinodrajjose7245 Рік тому +1

    വളരെ ലളിമായിരുന്നു ഓഡിയോ സൂപ്പർ❤

  • @karunakarank-p5d
    @karunakarank-p5d Рік тому +2

    പകർന്നു തന്ന അറിവുകൾക്കു നന്ദി 🙏👍

  • @baneesh29
    @baneesh29 Рік тому +1

    കാണാത്ത അറിവുകൾ പകർന്നു തന്നതിന് നന്ദി

  • @SAJI81328
    @SAJI81328 6 місяців тому +1

    Audio cassette, CD muthale ariyullu. Ellam kanan sadhichu 😊😊😊

  • @william62922
    @william62922 Рік тому +2

    Thanks a lot for the information of old car stereo cartridges 👍

  • @thambyjacob8797
    @thambyjacob8797 Рік тому +2

    വളരെ നല്ല അറിവുകൾ, 👍

  • @justinmathew130
    @justinmathew130 Рік тому +2

    വളരെ നന്നയിരിക്കുന്നു , ഓഡിയോ കാസ്സെറ്റ് സിഡി കാണാൻ സാധിച്ചതിൽ സന്തോഷം

  • @aneeshkanavu3292
    @aneeshkanavu3292 Рік тому +1

    കൊള്ളാലോ👍👌👌👌👌👌

  • @shaji.yohannanshaji9174
    @shaji.yohannanshaji9174 Рік тому +1

    ഞാൻ ഒരു ഓഡിയോ പ്രേമിയാണ് .ഞാൻ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ആഡിയോയെ കുറിച്ചു തന്ന അറിവുകൾക്ക് നന്ദി.

  • @AjithKumar-os2xz
    @AjithKumar-os2xz 5 місяців тому +1

    Are wah you are great

  • @ChandrababuBabu-x7b
    @ChandrababuBabu-x7b Рік тому +1

    I have seen only gramphone, cd ,cassets and chips.Verygood information

  • @prijukoipurath3504
    @prijukoipurath3504 5 місяців тому +2

    Benytone 8 track stereo Amp undayirunnu, , ippol 2 cd player jvc, Aiwa undu ente aduthu. Philips fw 630 undayirunnu athayirunnu ettevum super , athinte 3 way speaker undu ente aduthu , achan 40 years saudiyil ayirunnu , athukondu ithellam upayogikkan sadichu

    • @feedbackelectronics
      @feedbackelectronics  5 місяців тому

      💘👍💘

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 28 днів тому

      Benytone 8 track ente veettil oru second hand medichirunnu oru 15 varsham mumbu. But 8 track cassette onnum undaayirunnilla.

  • @NahasMoidutty
    @NahasMoidutty Рік тому +2

    കാസറ്റ് ഒക്കെ കണ്ടിട്ടുണ്ട്. CD player വന്നപ്പോൾ കാസ്സെറ്റും VCR ഒക്കെ ഞാൻ തന്നെ പണിത് നശിപ്പിച്ചു കളഞ്ഞു..അന്ന് കുറെ കാസറ്റ് നശിപ്പിച്ചിട്ടുണ്ട്. ഇന്ന് അതിൻ്റെ ഒക്കെ വില മനസ്സിലാവുന്നത്..
    പഞ്ചാബി ഹൗസ്, അനിയത്തിപ്രാവ്, ഒക്കെ കണ്ടത് ഓർമ വന്നു.. അതുപോലെ പാനസോണിക് ൻ്റെ tape recorder പാട്ടുകളും..
    അന്ന് കൊടുങ്ങല്ലൂർ പൈ വീഡിയോസ്, വീഡിയോ വേൾഡ് എന്നൊക്കെ പറഞ്ഞ കാസറ്റ് കടകൾ ഉണ്ടായിരുന്നു..
    നല്ല കാലം ആയിരുന്നു അതൊക്കെ പെട്ടെന്ന് ഓർമ വന്നു... നന്ദി ചേട്ടാ..❤

  • @sajishsajish8203
    @sajishsajish8203 Рік тому +2

    ഇതിൽ കാണിച്ചിട്ടുള്ള പല കാസറ്റുകളും ആദ്യമായിട്ടാണ് കാണുന്നത്

  • @rajeshlalk6278
    @rajeshlalk6278 6 місяців тому +1

    ❤Thnks 😘😘😘

  • @shibutx2695
    @shibutx2695 Рік тому +1

    നല്ല പരുപാടി ഒരു പാട് അറിവുകൾ കിട്ടി ഇനിയും ഇതു പോലത്തെ ചെയ്യണം

  • @josephettunkal3528
    @josephettunkal3528 Рік тому +1

    Super, ചേട്ടാ,അടിപൊളി

  • @shaijuraju2587
    @shaijuraju2587 Рік тому +1

    Super vedio chettaa

  • @LibinBabykannur
    @LibinBabykannur Рік тому +2

    Super 👍

  • @sugumarans.k.130
    @sugumarans.k.130 Рік тому +1

    Great sir.I got knowledge from you about audio.Thanks ji.

  • @sasi-jr6ir
    @sasi-jr6ir Рік тому +2

    🙏

  • @subhashn4858
    @subhashn4858 Рік тому +1

    പുതിയ അറിവുകൾ,❤❤

  • @jagadeeshj5740
    @jagadeeshj5740 Рік тому +1

    Thanks for the valuable information🙏

  • @VinodKumar-gx7wj
    @VinodKumar-gx7wj Рік тому +2

    Very informative video on rare audio products!

  • @sudhanas
    @sudhanas Рік тому +2

    🙏🏻 super, ആശാനെ.

  • @Sudhi123-to6wf
    @Sudhi123-to6wf Рік тому +1

    Gd info sir

  • @nachimuthuamondipathy2501
    @nachimuthuamondipathy2501 Рік тому +1

    👍🏻👍🏻👍🏻സൂപ്പർ 👌👌👌🙏🙏

  • @akhilpavanan8151
    @akhilpavanan8151 Рік тому +1

    Sir new videos upload chaiyumo

  • @anooppooncholap1975
    @anooppooncholap1975 Рік тому +1

    Adipoli video

  • @sminumalekudy4535
    @sminumalekudy4535 Рік тому +1

    ഇതിന്റെ എല്ലാം പ്ലേയറും കൾ കാണാൻ താൽപ്പര്യമുണ്ട് അടുത്ത വീഡിയോയ്ക്കായ് കാത്തിരിക്കുന്നു

    • @feedbackelectronics
      @feedbackelectronics  Рік тому

      👍എല്ലാം ഒന്നിച്ചു കാണിക്കാൻ വളരെ കഷ്ട്ടം ആന്ന്
      ഒന്നൊന്നായി കാണിക്കാം 👍

  • @vipimuvivipimuvi
    @vipimuvivipimuvi Рік тому +1

    Super Sir

  • @josephcherian6953
    @josephcherian6953 Рік тому +1

    Thank you Sir 🙏

  • @mohammedthoyyib4217
    @mohammedthoyyib4217 Місяць тому +1

    I have an Denon DCD A110 SACD player paired with denon PMA 110
    With JBL L 100 classic

  • @vijayfans8227
    @vijayfans8227 Рік тому +1

    Cassette. No1

  • @ajithcrsmes5155
    @ajithcrsmes5155 Рік тому +1

    Great video❤ #vintage❤

  • @RIYAS-ALI
    @RIYAS-ALI Рік тому +1

    Good

  • @unnikrishnank1046
    @unnikrishnank1046 Рік тому +1

    Good infermation

  • @harikrishnan680
    @harikrishnan680 Рік тому +1

    Audio casette ❤❤❤❤❤ athoru vikaram thanne innum njan tape recorder use cheyunnu orenam sankadipichu veendum enik.ente ornakalanu ettavum valuth❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vinodgopalan1798
    @vinodgopalan1798 Рік тому +2

    Big salute to you sir. Very useful information

  • @IntenseASMR47
    @IntenseASMR47 28 днів тому +1

    Hi which is the best dvd hifi player from sony as per u'r choice.

  • @sree22bhadran94
    @sree22bhadran94 Рік тому +1

    Nammal Bhaarathiyar (We Are Indians) Yesudas
    ithile Paattukal Undo

    • @feedbackelectronics
      @feedbackelectronics  Рік тому

      👍
      മനസിലായില്ല

    • @sree22bhadran94
      @sree22bhadran94 Рік тому +1

      @@feedbackelectronics Nammal Bhaarathiyar yenna peril oru Cassette und.Athine kurichanu Njan chodichathu 🙏

    • @feedbackelectronics
      @feedbackelectronics  Рік тому

      നോക്കട്ടെ പിന്നെ പറയാം

  • @thomasmichael3268
    @thomasmichael3268 Рік тому +1

    Informative ❤❤❤

  • @unnimarardmn3167
    @unnimarardmn3167 Рік тому +1

    ചേട്ടാ ഒരു സംശയം , സോണി യുടെ ഹോം തീയേറ്റർ ഡെസ്ക് ടോപ്പിൽ
    dolby ആയി കിട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @Lathift
    @Lathift Рік тому +1

    Sony യുടെ Micro Cazett Reoroder ഉം Casett ഉം എന്റെ കൈവശം ഉണ്ട്

  • @sajihassan
    @sajihassan Рік тому +2

    I am also an audiophile. Have 4 different high end systems. One is a cassette player system.

  • @muthumohan9947
    @muthumohan9947 Рік тому +1

    waiting next video

  • @haneebeats8631
    @haneebeats8631 Рік тому +2

    പൊളി വീഡിയോ 😍😍❤️❤️👍👍

  • @andrewsas840
    @andrewsas840 Рік тому +2

    'Kolambi patu' atu kalakki.

  • @ratheeshkumarg884
    @ratheeshkumarg884 Рік тому +1

    Good information..!

  • @shakeerkg
    @shakeerkg Рік тому +3

    Sir, can you make a video about DAC.

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому +1

    Sa cd player nalla vila aayirunu yamaha tiac nakamichi denon krell usa

  • @jacobthomas8213
    @jacobthomas8213 Рік тому +1

    Sir, Thank you for your valuable information

  • @yourplace3418
    @yourplace3418 Рік тому +1

    amazing

  • @AnuRaj-zg1hz
    @AnuRaj-zg1hz 3 місяці тому +1

    SA (super audio cd) സിഡി എന്റെ കയ്യിൽ ഉണ്ട് ( ദളപതി തമിഴ് സോങ്ങ് ). പക്ഷെ ചേട്ടൻ പറഞ്ഞത് ശരിയാണ്. എഫക്ട് കിട്ടണമെങ്കിൽ ആ പ്ലെയറിൽ തന്നെ കേൾക്കണം ' ഞാൻ ഡിജിറ്റൽ ആമ്പിലാണ് കേൾക്കുന്നത്. DVD പ്ലെയറിൽ പക്ഷെ കുഴപ്പം ഇല്ല.. കാണാൻ തന്നെ ഉണ്ട് ആ ഡിസ്ക്ക്. സൂപ്പർ ആണ് ഗോൾഡ് ഷെയ്‌ഡിംങ്ങ് ആണ്. കറക്റ്റ് എഫക്ട് കിട്ടണമെങ്കിൽ ആ പ്ലെയർ തന്നെ വേണം

    • @feedbackelectronics
      @feedbackelectronics  3 місяці тому

      SA CD വർക്ക് ആവുന്ന DVD player കിട്ടും നിസാര വിലയ്ക്ക് അതു മതി ,
      ആരും ഇത് അറിയാതെ ആണ് വിൽകുന്നത്
      DVD ആയത് കൊണ്ട് അവർ വില കുറച്ചു വിൽക്കും ,
      ആ തമിൾ CD imported ആയിരിക്കും എന്തെന്നാൽ ഇന്ത്യയിൽ sacd ഇറകിയിട്ടില്ല എന്നാണ് എൻ്റെ അറിവ്
      Thanks 👍

    • @AnuRaj-zg1hz
      @AnuRaj-zg1hz 3 місяці тому

      @@feedbackelectronics അതെ imported CD ആണ് ഈ അടുത്താണ് വാങ്ങിയത്. CD ഇപ്പോൾ എവിടെയും ഇല്ല. വിന്റേജ് ഷോപ്പിൽ നിന്നും വാങ്ങിയതാണ്.. തിരുവന: പുരുത്തുനിന്നും ഓൺലൈൻ ആയി.
      റെയർ പീസ് ആണ്. ആ ഡിസ്ക്ക്. ദളപതി മൂവിയിലെ പാട്ടുകൾ എല്ലാം ഹിറ്റാണ് അങ്ങനെ വാങ്ങിയതാണ്. ക്ലീൻ ഡിസ്ക്ക് ആണ്.

    • @feedbackelectronics
      @feedbackelectronics  3 місяці тому

      Okay 👍

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +1

    Congratulations Sir 🙏🙏🙏

  • @vimeshvasudevan3092
    @vimeshvasudevan3092 Рік тому +4

    Waiting for comparison video 🙏 please.... 🙏🙏🙏

  • @Jids28454
    @Jids28454 Рік тому +1

    Sir ഈ വീഡിയൊ ഇപ്പഴാണ് കണ്ടത് തുടക്കം മുതൽ അവസാനം വരെ ആകാംശയോടെയാണ് കണ്ടത് thanks sir

  • @shibum-j7l
    @shibum-j7l Рік тому +1

    Sir great information thanks 🙏

  • @jayachandranb.i9146
    @jayachandranb.i9146 Рік тому +1

    Good

  • @NandakumarJNair32
    @NandakumarJNair32 Рік тому +2

    🙏👌👍

  • @manoharanpoovar
    @manoharanpoovar Рік тому +2

    ഇത്രയും നല്ല അറിവ് നൽകിയതിന് നന്ദി.... 🙏👍
    ഇതിന്റെ വേറെ spare ഉണ്ടോ...... സാർ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому +1

    Ld ente kayyil valiya oru collation undu 2500rs vare nan THX certified vagiyitundu athupole lp record s undu pazhaya qurbani hindi songs vare undu

  • @samthomas9253
    @samthomas9253 Рік тому +1

    Super

  • @southernsoundpulse
    @southernsoundpulse Рік тому +1

    Ithil LD, Micro cassette, Cassette, CD, Record Player ,, 7 inch Spool, Ellam upayogichittund,,Chilathu ippozhum kayyilund. (LD Player und, disc kittiyittilla )

  • @syamkumar.g2242
    @syamkumar.g2242 Рік тому +1

    കിടിലം വീഡിയോ

  • @PPJanni-rn7ji
    @PPJanni-rn7ji Рік тому +1

    Pazhaya casset undo
    Tharumo

    • @feedbackelectronics
      @feedbackelectronics  Рік тому

      മലയാളം സിനിമാ പാട്ടാണോ .?
      കാലി കാസറ്റാണോ.?
      എന്തു സെറ്റാണ് യൂസ് ചെയ്യുന്നത്.?

  • @subashjoshua5524
    @subashjoshua5524 Рік тому +1

    Very good information 🙏

  • @vishnunampoothirim9323
    @vishnunampoothirim9323 Рік тому +8

    Record ഇപ്പോളും പാശ്ചാത്യ നാടുകളിൽ ലഭ്യമാണ്. വളരെ അപൂർവമായി ഹിന്ദി സിനിമാ ഗാനങ്ങളും ലഭിക്കും

    • @rajnbr1
      @rajnbr1 Рік тому +3

      Records ഇവിടെയും ലഭ്യമാണ്
      ഞാൻ വാങ്ങാറുണ്ട്

    • @muralinairkunnath8906
      @muralinairkunnath8906 Рік тому +1

      എവിടെ കിട്ടും....

    • @feedbackelectronics
      @feedbackelectronics  Рік тому

      Malayalam
      Tamil
      Hindi
      English
      ഇതിൽ ഏതാണ് വേണ്ടത്
      മലയാളം വില കൂടുതലാണ്

    • @shazwegaz
      @shazwegaz Рік тому +1

      ​@@feedbackelectronicshindi

    • @feedbackelectronics
      @feedbackelectronics  Рік тому

      Hindi വിൽക്കാൻ ഉള്ളത് നോക്കി പറയാം

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi Рік тому +1

    Md discil namukku record cheyaan high quality aanu

  • @abhidreamcatcher2243
    @abhidreamcatcher2243 Рік тому +2

    Ente achantem ammentem wedding casett aan
    Ath eni cd okke aakkan pattunna sthalam onn paranj tharul plzz

    • @feedbackelectronics
      @feedbackelectronics  Рік тому

      അന്നേഷിക്കാം ok

    • @cool_topics
      @cool_topics Рік тому +1

      marthandam (kanyakumari) avide 3 varsham mumpu vare njan cassete kond poyi disk aakkiyittund Near Photomax photo Lab