ഇഞ്ചിക്കറിയുടെ രഹസ്യം 😋 | India curry recipe | Village Spices

Поділитися
Вставка
  • Опубліковано 17 лип 2022
  • #injicurry #villagespices #pickle #keralastyle

КОМЕНТАРІ • 481

  • @villagespices
    @villagespices  Рік тому +150

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

  • @varghesejohn5511
    @varghesejohn5511 Рік тому +64

    ഇത്രയും സത്യസന്ധമായ എവിടെപ്പോലെയുള്ളവരെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്

  • @jasnapk7490
    @jasnapk7490 Рік тому +38

    ഒന്നും മറച്ചു വെക്കാതെ യുള്ള അവതരണം.... ഒരു പാചകക്കാരിലും കാണാത്ത.... വ്യത്യസ്തമായ പാചകം നിങ്ങളാണ് യഥാത്ഥ പാചകക്കാരൻ.....

  • @smithakrishnan1882
    @smithakrishnan1882 Рік тому +92

    ഞാൻ ഈ മനുഷ്യന്റെ കട്ട fan ആണ്.. എത്ര സിംപിൾ ആയ അവതരണവും പെരുമാറ്റവും ❤️❤️

  • @robinbabu2822
    @robinbabu2822 Рік тому +55

    സിമ്പിൾ and ഹംമ്പിൾ സൂപ്പർ presentation 🥰🥰 ചെട്ടനും ഇഞ്ചിക്കറിയും ഒരുപോലെ super തനി നാടൻ അവതരണം all the best 🙏🙏🙏

  • @bijumpbiju3810
    @bijumpbiju3810 Рік тому +249

    ഒരു ജാഡയുമില്ലാത്ത ഒരു പാവം പച്ചയായ മനുഷ്യന്റെ ആത്മാർഥ അവതരണം ...

    • @anithakunjumon9138
      @anithakunjumon9138 Рік тому

      👍👍👍👍👍

    • @saralakrishnan5202
      @saralakrishnan5202 Рік тому +2

      തേങ്ങ കൊത്തും, വെളുത്തുള്ളിയും വെറൈറ്റി തന്നെ.. നല്ല അവതരണം.. 👍🏻try ചെയ്യും...

    • @deepakv3044
      @deepakv3044 Рік тому +1

      Kothiyavunu

    • @ramanikuttyamma2444
      @ramanikuttyamma2444 4 місяці тому

      @@deepakv3044 I.

  • @lillygeorge5534
    @lillygeorge5534 Рік тому +19

    സൂപ്പർ കറിയും സൂപ്പർ സംസാരവും ഇതിനു നൂറു മാർക്ക്‌ 👌👌👌👌👌👌👌

  • @madhumathews5679
    @madhumathews5679 Рік тому +13

    എനിക്ക് ഈ ഇക്കയുടെ അവതരണം വളരെ ഇഷ്ട്ടപ്പെട്ടു 👍🏻

  • @jamesk.j.4297
    @jamesk.j.4297 Рік тому +26

    നല്ല ചേട്ടൻ. നല്ല ഇഞ്ചിക്കറി. 🌹

  • @geethakumari6814
    @geethakumari6814 Рік тому +34

    ചേട്ടാ നന്നായിട്ടുണ്ട് ഇതുപോലെ എല്ലാ അച്ചാറും കറികളും കാണിക്കണേ നല്ല അവതരണം

  • @lekhavishal2850
    @lekhavishal2850 Рік тому +31

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇഞ്ചി കറി സൂപ്പർ 👍🏻❤️👍🏻🥰🥰❤️💕💕💕

  • @shajikottackal99
    @shajikottackal99 Рік тому +30

    Wow ചേട്ടനും ഇഞ്ചിക്കറിയും ഓ ഒരു രക്ഷയുമില്ല പൊളിച്ചു
    Yummy thank you chef

  • @prakashbabu7220
    @prakashbabu7220 Рік тому +7

    ഗംഭീരം തന്നെ, താങ്കളുടെ അവതരണം അതിലും മെച്ചം,

  • @sherlymathew6699
    @sherlymathew6699 10 місяців тому +4

    ഞാൻ ഇഞ്ചികറി വെച്ചു സൂപ്പർ thank you ചേട്ടാ 🙏

  • @annammadevasia5613
    @annammadevasia5613 Рік тому +11

    Suuuper മാഷെ ന്റെ അമ്മ ഇതുപോലെ തന്നെയേയ വെക്കുന്നത് 🥰

  • @omanatomy5917
    @omanatomy5917 11 місяців тому +2

    എൻ്റെ അമ്മയുടെ ഇഞ്ചിക്കറി ഇതുകണ്ടപ്പോൾ അമ്മയെ ഭയങ്കരമായി ഓർത്തു

  • @sgeejags4045
    @sgeejags4045 Рік тому +9

    പൊങ്ങച്ചം, ഫാഷൻ, സ്റ്റൈൽ ഒന്നും ഇല്ല 👌❣️

  • @krishnakumari6152
    @krishnakumari6152 Рік тому +2

    Othiri.estappettu.curryum.Avatharanavum

  • @sujithrajan2000
    @sujithrajan2000 Рік тому

    വളരെ ഇഷ്ടമായി ...വിഭവവും അവതരണവും...Excellent 👍

  • @vasanthynn2901
    @vasanthynn2901 11 місяців тому +1

    Enikki aettavum ishtamaaya.....puliyinjjji..curry...ishtaavaan kaaranam..njaan..evideyo oru sadhyakku poyeppo puliyinjiyil nalikerakothu kandu..athu kazhicheppo ..enikku bayankara ishttayi..vere oru sadhyayilum angine kitiyitilla..ippo ee..chettan aanu ingane undaki kandath...orupaadishtayitto..ee. recepi..njaan sookshichu vechitund tto. 👌👌👌👌💓💓💓👍👍👍👍😃😃😃😃

  • @smithanair7110
    @smithanair7110 Рік тому +18

    Looks soo yummy..prepared in new style as added coconut,garlic..nice..keep it up

  • @shijuob8036
    @shijuob8036 2 роки тому +26

    സൂപ്പർ ❤️❤️❤️

  • @manikantankb7224
    @manikantankb7224 Рік тому +9

    Adi Poli chettah 🙏🙏
    Both presentation n preparation

  • @lalithav7639
    @lalithav7639 Рік тому

    കൊള്ളാം അടിപൊളി എല്ലാ വിഭവങ്ങളും ഒത്തിരി ഇഷ്ടമാണ് കൊതി പിടിപ്പിക്കല്ലേ

  • @sujathashashidar5086
    @sujathashashidar5086 Рік тому +8

    Wow nalla inji curry. Thank you

  • @marhabavp9042
    @marhabavp9042 Рік тому +3

    ചേട്ടന്റെ സാമ്പാർ ഞാൻ ട്രി ച്യ്തു അടിപൊളി ടൈസ്റ്റായിരുന്നു ഇനിയും റെസിപ്പിക്ക് വേണ്ടി കാത്തിരിക്കയാ സബ് ലൈക്ക് ച്യ്തു ചേട്ടാ

  • @NaseemaNasi-ez5qw
    @NaseemaNasi-ez5qw Рік тому +1

    നസീർ ഇക്ക ഇഞ്ചി കറി സൂപ്പർ ഇക്കയുടെ അവധാരണം സൂപ്പർ

  • @nirupamaashok15
    @nirupamaashok15 Рік тому +12

    സൂപ്പർ എന്റെ അമ്മ ഉണ്ടാക്കുന്ന തെ ഇതേ രീതിയിലാണ്,

    • @ramla.m.
      @ramla.m. Рік тому

      ഞങ്ങൾ വറുക്കാറില്ല... ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കാം. 😍

  • @entrepreneur2510
    @entrepreneur2510 Рік тому +3

    Sooper aayittund ❤️🔥

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr Рік тому +6

    നല്ല അവതരണം ദൈവം അനുഗ്രഹിക്കട്ടെ വേറോരു വിഭവവുമമായി ചേട്ടൻ വീണ്ട് o വരണം

  • @deepakurup2112
    @deepakurup2112 23 дні тому

    നിങ്ങളുടെ വീഡിയോ കാണാൻ വളരെ സന്തോഷം ആണ് 😍

  • @rajanzachariah8623
    @rajanzachariah8623 10 місяців тому +2

    ഒരു ജാഡയുമില്ലാത്ത പച്ചയായ മനുഷ്യൻ. വളരെ നല്ല രീതിയിൽ എല്ലാം വളരെ വിശദമായി പറഞ്ഞു തരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @sreejasree2932
    @sreejasree2932 Рік тому

    ഞാനെല്ലാ വീഡിയോകളും കാണും ..ഉണ്ടാക് നോക്കാറും ണ്ട്..എല്ലാം ഉണ്ടാക്കി കഴിഞ്ഞിട്ടുള്ള ഒരു ചിരിയുണ്ട്. വയറ് നിറയും🥰👌

  • @Aniestrials031
    @Aniestrials031 Рік тому +1

    Inji curry super. Enik ishtayi video

  • @manju1616
    @manju1616 Рік тому +3

    സൂപ്പർ നല്ല അവതരണം

  • @nasiyaths9570
    @nasiyaths9570 Рік тому +1

    എനിക്ക് ഇഞ്ചി കറി ഒരുപാട് ഇഷ്ട്ടമാണ് ചേട്ടാ.ഞാനും ഇങ്ങനെ ഒന്ന് ഉണ്ടാക്കി.നോക്കാം...ഇത് കണ്ടപ്പോൾ കൊള്ളാം....👍👍👍👍👍

  • @drvijayalakshmi1
    @drvijayalakshmi1 Рік тому

    നിഷ്കളങ്കമായ അവതരണം🙏👌

  • @sarammaphilip1675
    @sarammaphilip1675 Рік тому

    Nalla avatharanam.kandittu nalla inji curry

  • @sunilndd
    @sunilndd Рік тому +1

    തേങ്ങ കൊത്ത് ചേർക്കുന്നത് ആദ്യമായി ആണ് കേൾക്കുന്നത് .എന്നാലും അടിപൊളി👍

    • @minimol5836
      @minimol5836 Рік тому +1

      തേങ്ങാകൂടി ചേർക്കുമ്പോൾ നല്ല ടേസ്റ്റ് ആണ് 😊

  • @shinygeorge891
    @shinygeorge891 Рік тому +5

    സൂപ്പർ ❤️👌

  • @chitraam8574
    @chitraam8574 Рік тому

    Idi vetth inji curry yane chettai super nannaitund first class 👌

  • @renuvishnu383
    @renuvishnu383 Рік тому

    Super.. Adipolipresentation

  • @aleykuttyvijayan2407
    @aleykuttyvijayan2407 Рік тому

    Super,,,,undakki nokkanam

  • @thomasroy6004
    @thomasroy6004 Рік тому +1

    ചേട്ടാ ഞങ്ങളും ഉണ്ടാക്കീട്ടോ സൂപ്പർ ആയിരുന്നു... Thankyou chetta ❤❤❤❤❤

  • @rajikiran1807
    @rajikiran1807 Рік тому

    ചേട്ടൻ വെച്ച രീതിൽ ഞാൻ നാരങ്ങ വെള്ള ഇട്ടു സൂപ്പർ 🙏🙏🙏🙏🙏🙏

  • @meerad508
    @meerad508 Рік тому +1

    Ikka ningalude chamanthi and kurichi fry kanduttu kothiyaypoyiii…. ❤ ur cooking !!

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Рік тому +12

    ഇഞ്ചി കറി പൊളിച്ചു സൂപ്പർ 👍👍👍👍

  • @likelife2427
    @likelife2427 Рік тому +1

    Mm super എനിക് ഇ ഇഞ്ചിക്കറി ഇഷ്‌ടായ

  • @omanasunil6395
    @omanasunil6395 Рік тому

    കണ്ടിട്ട് കൊതി തോന്നുന്നു ചേട്ടാ അടിപൊളി 👍

  • @amalraj647
    @amalraj647 Рік тому

    കൊള്ളാം ചേട്ടാ എല്ലാ റസിപിയും

  • @zainabp4218
    @zainabp4218 Рік тому

    Super, നല്ല അവതരണം.👍

  • @jessiemeng.6992
    @jessiemeng.6992 Рік тому +9

    Real FOOD FOR KERALITES.Good job man.Appreciate your cooking.

    • @santhavenukuttan9971
      @santhavenukuttan9971 Рік тому

      എനിക്ക് ഇഞ്ചി കറി ഇഷ്ടം ആയി. ഇന്ന് വൈഫ് ന് കണ്ടില്ല.

  • @muralidharannair5990
    @muralidharannair5990 Рік тому

    Adipoli aanennu kandal ariyam

  • @reenubenny174
    @reenubenny174 4 місяці тому

    ഞാനും ഉണ്ടാക്കി.. അടിപൊളി..

  • @geethajohnson5483
    @geethajohnson5483 Рік тому

    Chettayi nalla വെടിക്കെട്ടു ഇഞ്ചി കറി. Thank you.

  • @muhammedkochu9950
    @muhammedkochu9950 Рік тому +1

    ഇപ്പോൾ ഞാൻ സ്ഥിരം കാണുന്ന ചാനൽ ഇക്കാ യുടെ സംസാരം ആണ് ഇഷ്ട്ടം 🥰🥰🥰

    • @shaeeram9673
      @shaeeram9673 Рік тому

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🌹

  • @upp_avasyathinutastydish
    @upp_avasyathinutastydish Рік тому +4

    വളരെ നന്നായിട്ടുണ്ട് കേട്ടോ ഈ ഇഞ്ചികറി.
    Thank you so much

  • @sreeraj4824
    @sreeraj4824 Рік тому

    Super enik orupad eshttapettu

  • @vasanthyravi9471
    @vasanthyravi9471 Рік тому

    Enikkum nalla ishtanu naalikeram varuthitta puliyinji..tto...Sssuuuppperrrr...👍👍👍👍👍

    • @vasanthyravi9471
      @vasanthyravi9471 Рік тому

      Njangal ulli, veluthulli ivayonnum cherkilla baaki ellaa same aanu..

  • @meeratc8881
    @meeratc8881 11 місяців тому +1

    എല്ലാംഞാങ്ങൾ ചെയ്ത് വരുന്നു. ഓരോന്ന് ഓരോന്ന് ആയി ചെയ്യും അടിപൊളി

  • @annammajohn2175
    @annammajohn2175 11 місяців тому

    Very good. Nalla performance. Thanks. God bless you all

  • @sreekumarps9794
    @sreekumarps9794 Рік тому +1

    I will fry inchi and onion at the same time

  • @aswathyachoos5408
    @aswathyachoos5408 Рік тому +1

    Super....
    2 ദിവസം കഴിഞ്ഞു കൂട്ടണം.🥰

  • @samuelyohannan5431
    @samuelyohannan5431 10 місяців тому

    Good preparation respected sir.Sir speaking is good n lovely.Thanks

  • @rejanichandrabose5910
    @rejanichandrabose5910 Рік тому

    👍 കണ്ടിട്ട് തന്നെ വായിൽ വെള്ളമൂറുന്നു അടിപൊളി

  • @lineeshalini7089
    @lineeshalini7089 Рік тому

    Ee chanel orupadishtam sooper 😋😋😋

  • @sumajacob7798
    @sumajacob7798 8 місяців тому

    Too good. Awesome inji puli👍👍

  • @sheelarajan2970
    @sheelarajan2970 Рік тому

    Cchettante vedeo vannathe ulluu annumuthal kaman thudanggi..
    Orupadu ishtamayii..
    God bless.youu..

  • @Ushavijayendran
    @Ushavijayendran Рік тому +2

    His dedication is admirable

  • @padmajageorge9728
    @padmajageorge9728 10 місяців тому

    Kantittu kothiyavunnu😋

  • @rageshice3073
    @rageshice3073 Рік тому

    Chetaa nyzzzz..❤❤❤❤cooking 💯💥💥

  • @lalithambikab6161
    @lalithambikab6161 Рік тому +1

    Chetta innecent vivaranam thani naattuvarthamanam. Bowl Matti kuziyan pinjanam ennakkamo

  • @_mr_dolper_yt
    @_mr_dolper_yt Рік тому

    Njan undaakii nokki sprrr👍👍👍

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому

    അങ്ങനെ വെടിക്കെട്ട് ഇഞ്ചി കറി ഞാനും ഉണ്ടാക്കി, പച്ചമുളക് 5എണ്ണം ചേർത്തു,
    ഇഞ്ചി വറത്തു വന്നപ്പോൾ മൂ പ്പു അറിയാതെ കോരിയെടുത്ത് മിക്സിയിൽ അരച്ചു,
    വെളുത്തിരിക്കുന്നത് കണ്ടപ്പോൾ വെടിക്കുറ്റി ഒന്ന് ചീറ്റി,
    കടുക് വറക്കാൻ എടുത്തതിനു അകത്തേക്ക് എടുത്തിട്ടു ഒന്നുകൂടി വറത്തു,
    അപ്പോഴാണ് വെടികുറ്റി സൂപ്പർ വെടികുറ്റി ആയി,
    ആശംസകൾ 👌👍🙏

  • @selinriju2418
    @selinriju2418 Рік тому

    ചേട്ടന്റെ സംസാരം ..... ഇഷ്ടമായി.

  • @vasanthyravi9471
    @vasanthyravi9471 Рік тому

    Chettaa .iniyum ithupole nalla recipes idane ...nalla kurukkukaalan...pinne koottucurry...ithellam...tto...👍👍👍...🤭🤭🤭🤭

  • @oldisgold1977
    @oldisgold1977 Рік тому

    സൂപ്പർ ആയിട്ടുണ്ട്‌ ചേട്ടാ. 👍

  • @fidha3733
    @fidha3733 Рік тому

    Ikkante aviyal athupole njañ undaki nannayitt undayirunu thanks

  • @user-nm1oj5od3x
    @user-nm1oj5od3x 10 місяців тому

    Super njn try cheythu

  • @rejithomas5421
    @rejithomas5421 Рік тому

    ചേട്ടാ വളരെ നന്നായി👌

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Yummy. I will make

  • @sinivs6287
    @sinivs6287 Рік тому +1

    അടിപൊളി 👌👌👌👌👍👍👍👍👍👍👍👌👌👌

  • @fidhafathima1593
    @fidhafathima1593 Рік тому

    Adipoli super video chetta

  • @chicks748
    @chicks748 Рік тому +1

    ചേട്ടാ.. Super 👍... നാട്ടിൽ വരുപോൾ ഒന്ന് കാണേണം.. 😍😍

  • @satheesanthankappan8080
    @satheesanthankappan8080 Рік тому

    Super🙏👍 adipoli

  • @tastemeetssoul
    @tastemeetssoul Рік тому +4

    Super tasty recipe 😋

  • @johnjames3252
    @johnjames3252 Рік тому +1

    Expecting more and more videos dear chettaaa

  • @syamarajan5515
    @syamarajan5515 Рік тому +2

    സൂപ്പർ

  • @ponmelilabraham8128
    @ponmelilabraham8128 Рік тому

    Super recipie for Inchicurry.

  • @anoopsubhagan7241
    @anoopsubhagan7241 Рік тому +1

    അടിപൊളി.

  • @johnjebaraj3736
    @johnjebaraj3736 Рік тому

    Vail vellum varunnu. May God Bless you.

  • @remamohan9604
    @remamohan9604 Рік тому

    നല്ല അവതരണം ആണ്...

  • @hafeesak.i.n1056
    @hafeesak.i.n1056 2 роки тому +4

    😋😋😋😋

  • @omanasasi9723
    @omanasasi9723 Рік тому +2

    Adipoli😋😋😋

  • @user-nb1qd5ci5l
    @user-nb1qd5ci5l 2 роки тому +6

    പൊളി ചേട്ടാ 👍👍

  • @lissysuppergrace8887
    @lissysuppergrace8887 Рік тому

    അടിപൊളി ഇക്കാ 👍👍

  • @steephenp.m4767
    @steephenp.m4767 Рік тому

    Thanks your super inchi curry recipe

  • @ChinnuUllasChinnuUllas
    @ChinnuUllasChinnuUllas 3 місяці тому

    Vishu aayapo ikkayude injkkari odi vannu nokkiyatha😊....👌

  • @ayshashanavlog3166
    @ayshashanavlog3166 Рік тому

    വായിൽ വെള്ളം വരുന്നു മച്ചാനെ 😅👍🌹 കിടുക്കി.

  • @lathamohan2552
    @lathamohan2552 Рік тому

    നല്ല സംസാരം