നല്ല വിവരണം..... Dr എനിക്ക് age 37 യൂറിക് ആസിഡ് 8.5 കൽമുട്ടിന്റെ സൈഡിൽ പെട്ടെന്ന് നീരുവന്നു വേദനയും .... Ipo dr two weeks febuxostat 40 നിർദ്ദേശിച്ചത് രാത്രി ഒരെണ്ണം .... ഫാറ്റിലിവർ ഗ്രേഡ് one ഉണ്ട്..... ഇനി ഏത് രീതിയിൽ ട്രീറ്റ്മെന്റ് വേണം... Eso fagus ഗ്യാസ്ട്രൈറ്റിസ് body ആണെന്ന് endoscopy ചെയ്തതിൽ ഉണ്ട്..... രാവിലെ എന്നും ഒരു ടാബ് pantocid കഴിക്കുന്നുണ്ട് .. Cholastrol 230 ഉണ്ട് മരുന്ന് കളിക്കുന്നില്ല..... ഇനി എന്തു വേണം...... Pls reply
എനിക് 7.6ഉണ്ടായിരുന്നപ്പോ വേദന ഇല്ലായിരുന്നു ഇപ്പോ പെട്ടന്ന് വേദന സ്റ്റാർട്ട് ആയി ബട്ട് ജോയിന്റിന് അല്ല പദത്തിന്റെ കുറച് മുകളിൽ നീര് ഒന്നുമ്മ ഇല്ല കുറച് നടക്കുമ്പോ ആണ് pain യൂറിക് acid check ചെയ്തപ്പോ 6.7 ആണ് ഡോക്ടർ എനിക്ക് മരുന്ന് തന്നു (Loric 300) 58 ദിവസത്തേയ്ക് nonveg & nuts പൂർണമായും ഒഴുവാക്കാനും പറയുന്നു ഗൗട്, Dyslipidemia അന്ന് ആണ് പറയുന്നത്
മാഡം, എനിക്ക് 2 ആഴ്ചച്ചയായി പള്ളിയിൽ പോകുമ്പോൾ മുട്ടുകുത്തി നിൽക്കാൻ പറ്റുന്നില്ല. വലത്തേ മുട്ടുകാലിൽ കല്ലിരിക്കുന്നതുപോലെ വേദന. എന്നാൽ കാലു പുറമെന്നു കാണാൻ ഒരു കൊഴപ്പമില്ല. അവിടെ തൊടുമ്പോൾ മാത്രം വേദന ഉണ്ട്. ഇത് Gout ആയിരുക്കുമോ
നമസ്കാരം dr ഗുൾട്enta ലക്ഷണവും, വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ട് ഉള്ള ലക്ഷണവും സാമ്യം ഉള്ളത് പോലെ, ചിലപ്പോ എന്റ mistake ആയിരിക്കും, എന്തായാലും യൂറിക് അസ്‌സിഡ് കൂടുതൽ ആവുന്നത് nalathala. ഒരു doubt ഉണ്ട് dr, നമ്മുടെ പുട്ടിനു കുട്ടുന്ന കടല കറി യെല കടലയുടെ skin nekitano kazekendathu, കടലയുടെ skin virekayil കല്ല് ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ? Thanks dr
Gout um vit d deficiency yum thammil bandham illa. Gout- Swelling and severe pain in one joint usually, lasts for 10-14 days maximum and it disappears. kurachu naal kazhinju veendum varaam. vere symptoms onnum kaanilla. In Vit D deficiency- multiple joints affected aayirikkum, no swelling, pinne symptoms treat cheyyunnathu vare undaagum. usually tiredness, muscle aches okke undaagum. Kadalayude skin kondu stone undaagaan sadyada illa.
Sathi Nambiar. Yes madam ande kalinde thumbinu pattenu pain , swelling undaiyerunnu lock down time aayathukondu dr kannan poyiella drank lots of water , Had fabutaz 40 Now also have pain What to do Dr: Athu Dr kananam
Madam., എന്റെ left upper wristinu മദ്യാഭാഗത്തു ഒരുമാസമായി നല്ല വേദനയും തടിപ്പും ഉണ്ട് കൈക്കുഴ മുകളിലേക്കും താഴേക്കും അനക്കാൻ സാധിക്കുന്നില്ല xറെയിൽ കുഴപ്പമൊന്നുമില്ല.. യൂറിക്കാസിഡ് 7.3യും ഡ്രൈ ഗ്ലിസറൈഡ് 256യും ബാക്കി കിഡ്നി ഫംഗ്ഷൻ ഒക്കെ നോർമൽ ആണ് ഇതിൽ ഞാൻ മരുന്നു കഴിച്ചാൽ ദീർഘകാലം കഴിക്കേണ്ടി വരുമോ അല്ലാതെ പെയിൻ കുറവുമില്ല. Pls റിപ്ലേ doctor
very clear info, thank you mam
U r such a sweet person ..u give reply to all
Not to you🤣🤣
Useful
Good Information
Eniku thannathuu foxstat 40mg side affect undo
Vitamin C ulla bhakshanangal ozhivakkuka yano vendathu.
Vejiteariyan ഭക്ഷണം ഏത് വേണ്ട എന്നു vakkanam
most vegetarian food is ok. avoid food with high fructose content- eg sauces, jams, mayonnaise, ketchup etc
നല്ല വിവരണം..... Dr എനിക്ക് age 37 യൂറിക് ആസിഡ് 8.5 കൽമുട്ടിന്റെ സൈഡിൽ പെട്ടെന്ന് നീരുവന്നു വേദനയും .... Ipo dr two weeks febuxostat 40 നിർദ്ദേശിച്ചത് രാത്രി ഒരെണ്ണം .... ഫാറ്റിലിവർ ഗ്രേഡ് one ഉണ്ട്..... ഇനി ഏത് രീതിയിൽ ട്രീറ്റ്മെന്റ് വേണം... Eso fagus ഗ്യാസ്ട്രൈറ്റിസ് body ആണെന്ന് endoscopy ചെയ്തതിൽ ഉണ്ട്..... രാവിലെ എന്നും ഒരു ടാബ് pantocid കഴിക്കുന്നുണ്ട് .. Cholastrol 230 ഉണ്ട് മരുന്ന് കളിക്കുന്നില്ല..... ഇനി എന്തു വേണം...... Pls reply
എനിക് 7.6ഉണ്ടായിരുന്നപ്പോ വേദന ഇല്ലായിരുന്നു ഇപ്പോ പെട്ടന്ന് വേദന സ്റ്റാർട്ട് ആയി ബട്ട് ജോയിന്റിന് അല്ല പദത്തിന്റെ കുറച് മുകളിൽ നീര് ഒന്നുമ്മ ഇല്ല കുറച് നടക്കുമ്പോ ആണ് pain യൂറിക് acid check ചെയ്തപ്പോ 6.7 ആണ് ഡോക്ടർ എനിക്ക് മരുന്ന് തന്നു (Loric 300) 58 ദിവസത്തേയ്ക് nonveg & nuts പൂർണമായും ഒഴുവാക്കാനും പറയുന്നു ഗൗട്, Dyslipidemia അന്ന് ആണ് പറയുന്നത്
7.3 Uric acid ulla Male. Tablet start cheyyandathundo??? Please reply
No..just concentrate on ur diet
മാഡം, എനിക്ക് 2 ആഴ്ചച്ചയായി പള്ളിയിൽ പോകുമ്പോൾ മുട്ടുകുത്തി നിൽക്കാൻ പറ്റുന്നില്ല. വലത്തേ മുട്ടുകാലിൽ കല്ലിരിക്കുന്നതുപോലെ വേദന. എന്നാൽ കാലു പുറമെന്നു കാണാൻ ഒരു കൊഴപ്പമില്ല. അവിടെ തൊടുമ്പോൾ മാത്രം വേദന ഉണ്ട്. ഇത് Gout ആയിരുക്കുമോ
Sathi Nambiar. Dr: some times I feel pinning and itching suddenly in body: Ithu andangilum VITAMIN Deficiency annoo
Vitamin deficiency aanennu thonnunnilla. allergy undengil itching undaagaam.
If ESR is 50 what all further tests is done?Age 31 rest everything is normal uric acid sgpt sgot etc
Depends on your symptoms. Please see a general physician
Mam eniku shoulder joint thottu hand full pain. In both hands. Muscle pain ano ato arthritis aano?
നമസ്കാരം dr
ഗുൾട്enta ലക്ഷണവും, വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ട് ഉള്ള ലക്ഷണവും സാമ്യം ഉള്ളത് പോലെ, ചിലപ്പോ എന്റ mistake ആയിരിക്കും, എന്തായാലും യൂറിക് അസ്‌സിഡ് കൂടുതൽ ആവുന്നത് nalathala.
ഒരു doubt ഉണ്ട് dr, നമ്മുടെ പുട്ടിനു കുട്ടുന്ന കടല കറി യെല കടലയുടെ skin nekitano kazekendathu, കടലയുടെ skin virekayil കല്ല് ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ?
Thanks dr
Gout um vit d deficiency yum thammil bandham illa.
Gout- Swelling and severe pain in one joint usually, lasts for 10-14 days maximum and it disappears. kurachu naal kazhinju veendum varaam. vere symptoms onnum kaanilla.
In Vit D deficiency- multiple joints affected aayirikkum, no swelling, pinne symptoms treat cheyyunnathu vare undaagum. usually tiredness, muscle aches okke undaagum.
Kadalayude skin kondu stone undaagaan sadyada illa.
Sathi Nambiar. Yes madam ande kalinde thumbinu pattenu pain , swelling undaiyerunnu lock down time aayathukondu dr kannan poyiella drank lots of water , Had fabutaz 40 Now also have pain What to do Dr: Athu Dr kananam
Symptoms kettittu gout aanu ennanu thonnunnathu. FEBUTAZ 40mg aano kazhichathu? Ithu acute gout ullappol kazhikkaan thudangaruthu. Ithu gout prevent cheyyaan aayi kodukkunna oru marunnu aanu.
Oru general physician ne kaanuka.
🙏
Aiyurvada treatment pattumoo mole
Ayurveda treatment ine kurichu enikku ariyilla.
🙏
Ente annanu uric acid level 7 undu goutnil tab1 month kazhikkan paranju ethu kazhikkunnathu kondu kuzhappam undooo
chilarkku pain settle cheyyaan samayam edukkum. 3 months kazhinjittum pain undengil gynaecologist ne kaanunnathu nallathaanu.
: അമിത വണ്ണം എന്നത് ശരിയല്ല അല്ലാത്ത വർക്കും ഉണ്ട്
Madam., എന്റെ left upper wristinu മദ്യാഭാഗത്തു ഒരുമാസമായി നല്ല വേദനയും തടിപ്പും ഉണ്ട് കൈക്കുഴ മുകളിലേക്കും താഴേക്കും അനക്കാൻ സാധിക്കുന്നില്ല xറെയിൽ കുഴപ്പമൊന്നുമില്ല.. യൂറിക്കാസിഡ് 7.3യും ഡ്രൈ ഗ്ലിസറൈഡ് 256യും ബാക്കി കിഡ്നി ഫംഗ്ഷൻ ഒക്കെ നോർമൽ ആണ് ഇതിൽ ഞാൻ മരുന്നു കഴിച്ചാൽ ദീർഘകാലം കഴിക്കേണ്ടി വരുമോ അല്ലാതെ പെയിൻ കുറവുമില്ല. Pls റിപ്ലേ doctor
First of all, diagnosis enthaanu ennu confirm cheyyuka
Oru orthopaedic surgeon ne kandu discuss cheyyuka.
Mam pots syndrome undengil Ana profile kaanikuo?
??
POTS (postural orthostatic tachycardia syndrome)
Mam, enik 1 yr munp uric acid prblm indayittund. Ipo kayyilum kaalilum chorichil ind. Vere paadukalo thadippo onnumilla. Veruthe sakthamaya chorichil. Ith gout te symptoms aano?
Alla. Gout il skin itching undaagilla.
Dr enikk Inn pettenn Kalil oru vedana vannu .adyam valiya kuyappamilla,pakshe kurachu kayinjappol asahaneeyamaya vedana thudangi,nadakkan vare pattunnilla.hospitalil poyi general medicine kanichu,avar surgeon recommend cheythu.surgeon ortho recommend cheythu,xray eduthu.kuyappamilla.pain Ulla injection vechu,Rand tablettum thannu.enikk ippoyum nadakkan budhimuttund.enthu cheyyanam.
Doctor ethaanu diagnosis paranjathu?
vedana kurayunnillengil doctor ine onnu koodi kaanuka.
Madam ande ankel swelling bern, Andh kond?
Uricacid 6.5 thairod tsh normal 1.151 mL
Bp 90/150
ankle joint il gout undaagaam.
pettannu swelling and pain undaagum., kurachu naal kazhiyumbol maarum. veendum ithu undaagaam.
uric acid reference range ethraya thannirikkunnathu? 6mg/dl aano? Ivide micromol/litre il aanu measure cheyyunnathu
BP 150/90 aano? Ithu kurachu kooduthal aanu. veendum check cheyyikkuka.