ശരീരത്തിൽ കെട്ടികിടക്കുന്ന യൂറിക് ആസിഡ് കുറക്കാൻ ഏറ്റവും നല്ല ഒറ്റമൂലി |

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ •

  • @latheefparly4978
    @latheefparly4978 5 місяців тому +22

    ബഹദൂനിസ് എന്നു പേരുള്ള (മല്ലിച്ചപ്പിൻ്റേത് പോലെയുള്ള) ഗൾഫിൽ സുലഭമാണ്, പച്ഛ പപ്പായ തൊലി ചെത്തി തിളപ്പിച്ച വെളളം ഒരുദിവസം പലപ്പോഴായി ഒരു ലിറ്ററോളം കുടിച്ചാൽ യൂറിക്കാസിഡ് നോർമലാകും.

  • @govindankelunair1081
    @govindankelunair1081 10 місяців тому +11

    വളരെ വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏🏼

  • @NawabKhan-rd3cq
    @NawabKhan-rd3cq 5 місяців тому +5

    Apple cidar vinegre നല്ലതാണ് എന്ന് പറയുന്നു. ഡോക്ടർ. Opinion

  • @Rds952
    @Rds952 Рік тому +4

    Doctor. Now I saw this video. Doctor very cite

  • @ksk4831
    @ksk4831 10 місяців тому +4

    ഗുഡ് ഇൻഫർമേഷൻ 🙏🏻🙏🏻🙏🏻

  • @janvi-hi4li
    @janvi-hi4li Рік тому +6

    Can you plz do a vdo to control triglycerides.....

  • @ummerustad4953
    @ummerustad4953 Рік тому +9

    നല്ല വീഡിയോ വളരെ വിഡിയോ good dr എനിക്ക് യൂറിക് Aasit ഉണ്ട് 9*7ആണ് ഞ്ഞാൻ yedu ചെയണോ യെന്ദ് food kaikede

    • @jamshidk7251
      @jamshidk7251 10 місяців тому +1

      Hi

    • @hashimkodali6993
      @hashimkodali6993 3 місяці тому

      😂😂😂😂

    • @kraladearliveresult4571
      @kraladearliveresult4571 3 місяці тому +1

      പൈനാപ്പിൾ ഓവർ പഴുക്കാത്തത് ജ്യൂസ് അടിക്കാതെ കഴിക്കു മുസമ്പി കഴിക്കു മാക്സിമം വെള്ളം കുടിക്കു വ്യായാമം ചെയു കുറയും

  • @user-pe4fz1yi6j
    @user-pe4fz1yi6j Рік тому +57

    നാലര മാസം എടുത്ത് നാലര കിലോ ചെറുനാരങ്ങയുടെ നീര് വെള്ളം ചേർത്ത് കഴിച്ചതിനുശേഷം എൻറെ യൂറിക് ആസിഡ് ലെവൽ 9.3 യിൽ നിന്നും 5.6 ലേക്ക് എത്തി

    • @risvana7509
      @risvana7509 Рік тому +2

      croct aaytt onn parayavo

    • @jishamole.s.d821
      @jishamole.s.d821 Рік тому +2

      L

    • @user-pe4fz1yi6j
      @user-pe4fz1yi6j Рік тому

      @@risvana7509 നാരങ്ങ വെളളം ദിവസവും കഴിക്കുക

    • @Sasikala-rh9yf
      @Sasikala-rh9yf Рік тому

      ​@@vigneshmenon157😊 to❤

    • @sajithachu4726
      @sajithachu4726 Рік тому +5

      ഇനി ക്രിയാറ്റിൻ ഒന്ന് ചെക്ക് ചെയ്തു നോക്ക്

  • @anukrish7632
    @anukrish7632 Рік тому +4

    Thank you mam,for this good information

    • @Arogyam
      @Arogyam  Рік тому +1

      Most welcome 😊

  • @k.moommen6836
    @k.moommen6836 Рік тому

    Very good lnferamation 🙏

  • @paulymundadan4071
    @paulymundadan4071 Рік тому +6

    Very good 👍 GOD BLESS U ALL 🙏

  • @sidhikmarackar7055
    @sidhikmarackar7055 10 місяців тому +8

    അരിമ്പാറ മാത്രമേ ഹോമിയോ ചികിത്സയിലുടെ ഭേദമാക്കാൻ പറ്റു എന്ന് ചില ഡോക്ടർമാരുടെ ആരോപണം ശെരിയാണോ ഡോക്ടർ 🤔

    • @A2zcom24
      @A2zcom24 9 місяців тому +1

      😂😂

    • @A2zcom24
      @A2zcom24 9 місяців тому +2

      ഞാൻ ഇറച്ചി കറി കഴിക്കുമ്പോൾ വായ് കഴുകീട്ടും മാറാത്ത എരിവ് മാറ്റാനാണ് ഈ ഹോമിയോ ഗുളിക അഞ്ചാറെണ്ണം വായിലിട്ട് ചവക്കാറ്..

    • @sidhikmarackar7055
      @sidhikmarackar7055 9 місяців тому +1

      @@A2zcom24 അത്രക്കങ് കളിയാക്കരുത് ഭായ് The ഹനുമാൻ is ഗ്രേറ്റസ്റ്റ്

    • @mohammedvaliyat2875
      @mohammedvaliyat2875 6 місяців тому +1

      ഹോമിയോ മരുന്നിൽ റിയാക്ഷൻ ഉണ്ടാവില്ല ആക്ഷൻ ഉണ്ടെങ്കിലല്ലേ റിയാക്ഷൻ ഉണ്ടാവുക കുട്ടികൾക്കും പ്രായമായവർക്കും ധൈര്യമായി കഴിക്കാം😃

    • @princytiju9229
      @princytiju9229 5 місяців тому +1

      Homeo medicines are the best for Meniere's disease - balance diorder..

  • @sankaranvk11-hp2hq
    @sankaranvk11-hp2hq 11 місяців тому +3

    👍🏻👍🏻🥰🥰മോളെ നല്ലതു വരട്ടെ 🥰

  • @saji1234able
    @saji1234able 10 місяців тому +1

    Highly informative . Thanks🙏

  • @mathewpanackal150
    @mathewpanackal150 Рік тому +5

    Good job Dr. Gaadha.

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 Рік тому +7

    I think what ever food told for consumption seems to be in higher end. What are the fruits of kerala can be used. Olive oil is too costly whether we can use coconut oil.

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm 8 місяців тому +2

    എനിക് 7.5 തവിടു കളയാത്ത അരി കൊണ്ട് ഉണ്ടാക്കിയ ഹൂൺ 2നേരം കഴിച്ചി രണ്ടായിച്ച
    കഴിഞ്ഞു ഞാൻ ചെക് ചെയ്തു എനിക് 8.3അയി വളരെ താങ്ക്സ്

  • @sushavijai2844
    @sushavijai2844 Рік тому +6

    Food kurach fruit diet use cheyyuka,oppam Yoga cheyuka
    Olive oil onnum venda.salad aayi kazhikkuka.ethreeem paranjal mathi...
    Medicine vare ozhivakkam.

  • @easyenglish1080
    @easyenglish1080 Рік тому +3

    Good and helpful informations.

  • @Swapnaveed
    @Swapnaveed 7 місяців тому +1

    ഫ്രൂട്ട്സ് ഡയറ്റ്സ് ഫോളോ ചെയ്ത് കുറെ ആളുകൾക്ക് ഷുഗർ വരുന്നുണ്ട്

  • @XxneonxX_2
    @XxneonxX_2 7 місяців тому +1

    യൂറിക് ആസിഡ് കുറയാൻ എളുപ്പ വഴി ഇതാണ്. പൊരിച്ച ഭക്ഷണം വല്ല പ്പോഴും മാത്രം. ചായ കാപ്പി വല്ല പ്പൊഴും, ഫ്രിഡ്ജിൽ വെച്ചത് കഴിയൂ ന്നതും ഒഴിവാക്കുക, ഇറച്ചി കഴിക്കുന്നത് ചോറ്, ചപ്പാത്തി മുതലായ തിനോടു കൂടീ കഴിക്കാതെ ഒറ്റക്ക് ഇറച്ചി മാത്റം കഴിക്ക, രാത്രി ഇറച്ചി മീൻ ഒഴിവാക്കുക,കുമ്പളങ്ങ ജ്യൂസ് കഴിക്കൂ, മുരിങ് ഇല ഇട്ട്,

  • @nivedyam7392
    @nivedyam7392 Рік тому +13

    ഈ പറഞ്ഞ ലക്ഷണങ്ങൾ കഴിക്കാത്തവർക്കും ഇപ്പോൾ യൂറിക് ആസിഡ് കാണുന്നുണ്ട്.... എന്ത് കൊണ്ടാണ് കാരണം?

  • @abeesbs5339
    @abeesbs5339 3 місяці тому +1

    രണ്ട് കാലിൻറെ അടിയിലും പുകച്ചിലും തരിപ്പും മിക്ക സമയത്ത് അനുഭവപ്പെടുന്നുണ്ട്
    ASO ,RA factory, sugar, cholesterol, disc MRI, TSH, vitamin 12, nerve conduction studies, CRP, ESR test are normal but vitamin D low 8.15 & uric acid 7.9 ( one year ayyittuu pala samayathuum test cheyumbol 6.0 + above annu kuranjittillaa ) ഇതുകൊണ്ടാണോ ?

  • @radhakrishnanvm3639
    @radhakrishnanvm3639 Рік тому +6

    Homeo medicine എത്ര കാലം കഴിക്കണം. Reply തരാമോ

  • @haneefavphaneefa1101
    @haneefavphaneefa1101 Рік тому +4

    😮 ആ ഒറ്റ മൂലി എന്തായിരിക്കും.....

  • @josephkaithakkal3077
    @josephkaithakkal3077 5 місяців тому +1

    Appo ottamooli evide

  • @j5creations355
    @j5creations355 Рік тому +1

    muringa oil nallathano

  • @mercylukose8318
    @mercylukose8318 Рік тому

    If the person is diabetic tell about that also

  • @susannas4558
    @susannas4558 Рік тому +3

    ഉണക്കമുന്തിരി കഴിക്കാമോ Dr

    • @mumthumumthas6850
      @mumthumumthas6850 6 місяців тому

      വൈറ്റാമിൻC അടങ്ങിയ ആഹാരം കഴിക്കാം

  • @sasikumar-xi5gn
    @sasikumar-xi5gn 5 місяців тому

    ഞാനൊരു വെജിറ്റേറിയൻ ആണ്... എന്റെ രണ്ട് കയ് വിരലുകളിലും ഈ പറഞ്ഞ നീരും വേദനയും ഉണ്ട്... മദ്യം no വലി no മാംസം കഴിക്കില്ല... മസ്യം കഴിക്കും... പിന്നെങ്ങിനെ എനിക്ക് വന്നു...

    • @doneyjose8848
      @doneyjose8848 5 місяців тому

      Check your kidney consult doctor immediately pls

  • @shanuvideos5280
    @shanuvideos5280 5 місяців тому +1

    മട്ട അരി kazhikkamo

  • @rahulraj-io9es
    @rahulraj-io9es 2 місяці тому

    കാലിന് വേദന
    ഞാൻ ഇന്ന് ടെസ്റ് ചെയ്യിദു 9.8

  • @akbara5657
    @akbara5657 Рік тому +1

    Video nannayirunnu doctor❤❤ ❤🤝👍👍
    Idak doctor onn uncomfort aayalle☺😊🌹👍

  • @bimalprabha9361
    @bimalprabha9361 Рік тому +2

    Thank you 👍

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 2 місяці тому +2

    എനിക്ക് കാലിൽ വേദനയുണ്ട് - ഡോക്ടർ കിഴിശ്ശേരി എവിടെയാണ്

  • @riyazanvar9655
    @riyazanvar9655 2 місяці тому

    useful

  • @azeezct4269
    @azeezct4269 Рік тому +1

    നിലക്കടലയും നട്സും പറ്റുമോ ?

  • @Abhilash-ux3bf
    @Abhilash-ux3bf Рік тому +2

    താങ്ക്സ് മാഡം

  • @edenmusichome5779
    @edenmusichome5779 Рік тому +3

    🎉 Thanku Doctor
    എനിക്ക് യൂറിക് ആസിഡ് 9.69 ഉണ്ട് ഇപ്പോൾ ഇംഗ്ലീഷ് മരുന്ന് സ്റ്റാർട്ട്‌ ചെയ്തു

    • @murali1684
      @murali1684 Рік тому

      Eanikku 9.9 . Uric acid normal ayi pakshe vedana mariyilla

    • @bhaskarana5368
      @bhaskarana5368 Рік тому +10

      നല്ല വേദനയുണ്ടാവും. അതിന് പരിഹാരമായി പപ്പായ (കപ്പക്ക, കർമൂസ് ) കഴുകി അതിൻ്റെ പുറത്തെ പച്ചക്കളർ ചി രണ്ടി കളയുക. അതിന് ശേഷം അതിൻ്റെ പകുതി എടുത്ത് കഷണങ്ങളാക്കി ഒന്നരലിറ്ററോളം ശുദ്ധവെള്ളമെടുത്ത് അതിലിട്ട് തിളപ്പിച്ച് ആറിയതിന് ശേഷം ഇടക്കിടക്ക് ആ വെള്ളം കുടിക്കുക. രണ്ടു ദിവസത്തിനകം വേദന മാറി കിട്ടും.ഇത് എൻ്റെ അനുഭവത്തിൽ നിന്നും പറയുന്നതാണ്.

    • @user-pe4fz1yi6j
      @user-pe4fz1yi6j Рік тому

      ചെറുനാരങ്ങാനീര് വെള്ളം ചേർത്ത് ദിവസവും കഴിക്കുക . യൂറിക് ആസിഡ് കുറഞ്ഞുവരുന്നതായി കാണാം

    • @sudheersudhiii
      @sudheersudhiii 9 місяців тому

      😍​@@bhaskarana5368

  • @Undrock63638
    @Undrock63638 Рік тому +4

    Mam njn oru doubt choidikuanu please
    എന്നെ അച്ഛന് ലിവർ സിർഹോസിസ് und 🥺 ഇപ്പോൾ കുറെ കാലം ആൽക്കഹോൾ കുടിക്കാർ ഇല്ല... But ഇപ്പോൾ കുടിച്ചു ഇനി വലതു ആകുവോ 😢

  • @mollyjose6769
    @mollyjose6769 7 місяців тому

    Kaliyakuvano. Ottamooli evide? Mole

  • @shiya1shiya146
    @shiya1shiya146 15 днів тому

    10.2 ആയി വേദന കൊണ്ട് പുളയുമ്പോൾ ഈ വീഡിയോ കാണുന്നു 😢

  • @sasindranunni3507
    @sasindranunni3507 Рік тому +3

    നന്ദി 🙏🙏🙏🙏

    • @panyalmeer5047
      @panyalmeer5047 Рік тому +1

      ഹോമിയോ പൊതി=പച്ചവെള്ളം 🤪😜🤣🥵

  • @sheejasheeja2423
    @sheejasheeja2423 Рік тому +15

    നീരിന്റെ പ്രശ്നതെ കുറിച് പറയാമോ

    • @dr.gadham.p6598
      @dr.gadham.p6598 Рік тому +2

      Yes👍

    • @sheejasheeja2423
      @sheejasheeja2423 Рік тому +2

      എന്റെ ഹസിനു പുറത്തുകൂടെ നീരിന്റെ വേദനയാണ് കുറെ dr മാരെ കാണിച്ചു മരുന്ന് കഴിക്കുമ്പോൾ വേദന കുറയും വീണ്ടും അതുപോലെ തന്നെ ആകും ഒരു ദിവസം ഒരു സ്ഥലത്താണ് വേദന എങ്കിൽ അടുത്ത ദിവസം വേറെ സ്ഥലത്ത് അങ്ങിനെ ഇതിന് ഒരു പരിഹാരം പറഞ്ഞു തരൂ dr പ്ലീസ്

    • @hussaine55
      @hussaine55 Рік тому

      ​@@sheejasheeja2423 കോൺടാക്ട് me

    • @rehinas4048
      @rehinas4048 Рік тому +1

      ​@@hussaine55edhu agane pettennu maattan pattum

    • @hussaine55
      @hussaine55 Рік тому

      @@rehinas4048 പ്രൊഫൈൽ നോക്കി വിളിക്കു

  • @babuimagestudio4234
    @babuimagestudio4234 Рік тому

    thanks

  • @remyagogul6000
    @remyagogul6000 2 місяці тому

    ഞാൻ ഇപ്പോ അനുഭവി ക്കുന്നു ണ്ട് ഇപ്പോ

  • @shafeeka8727
    @shafeeka8727 Рік тому +3

    ഡോക്ടറെ ഉടൻ കാണുക. അതാണ് ഒറ്റമൂലി

  • @renjithi.p8525
    @renjithi.p8525 8 місяців тому +3

    എനിക്ക് യൂറിക് ആസിഡ് 8.3 ആണ്. ഞാൻ റെഡ് മീറ്റ്, ബേക്കറി, സീ ഫുഡ്‌, സോഫ്റ്റ്‌ ഡ്രിങ്ക്സ്, മദ്യം കഴിക്കുന്നില്ല. ആദ്യം 7.5 ആയിരുന്നു. പിന്നെ എന്താ യൂറിക് ആസിഡ് കൂടുന്നത്. പ്ലീസ് റിപ്ലൈ

  • @shafeeqckd9585
    @shafeeqckd9585 3 місяці тому

    Parcely ജ്യൂസ് കുടിക്കുന്നത് നല്ലതാണ്

  • @Henoch_p.s
    @Henoch_p.s Рік тому +1

    dry fruts കഴിക്കാമോ😊

    • @nath-1989
      @nath-1989 7 місяців тому

      കാശ് ഉണ്ടേൽ വാങ്ങി കഴിച്ചോ 😂

  • @bindumathew3988
    @bindumathew3988 7 місяців тому +9

    മദ്യം കഴിക്കാത്ത,റെഡ് മീറ്റ് കഴിക്കാത്ത എനിക്കും uric acid കൂടി വരുന്നല്ലോ.why

    • @pallikalvlog1680
      @pallikalvlog1680 2 місяці тому

      Daal items ozhivakkuka (കടല ചെറുപയർ പരിപ്പ്

  • @haneefamandothumkandi640
    @haneefamandothumkandi640 Рік тому +4

    എനിക്ക് കാലിന്റെ അടിഭാഗത്ത് വേദനയുണ്ട് അത് യൂറിക്കാക്സിഡാണോ

    • @shihabkts370
      @shihabkts370 10 місяців тому

      yes

    • @dileepravi-s4e
      @dileepravi-s4e 9 місяців тому

      പോയി ചെക്ക് ചെയ്യ്

    • @vipinkp333
      @vipinkp333 8 місяців тому

      അതെ , എനിക്ക് 2 വർഷം കാലിനു വേദന ആയിരുന്നു , രാവിലെ എണീക്കുമ്പോൾ , ഞാൻ ഇതു മൈൻഡ് ചെയ്യാതെ പോയി ..കുറച്ചു നാളു കഴിഞ്ഞപ്പോൾ , കിഡ്‌നി സ്റ്റോൺ വന്നു ...ഇപ്പോൾ ഒന്നും കഴിക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി ...യൂറിക് ആസിഡ് ലെവൽ 7.5 & 8 ആണ്

  • @kunhayammuaa5511
    @kunhayammuaa5511 Рік тому

    കൂവപ്പൊടി ഉപയോഗിക്കാൻ പറ്റുമോ

  • @gowrik.p8163
    @gowrik.p8163 Рік тому +2

    Thank You Doctor

  • @Jyodeepak
    @Jyodeepak Рік тому +1

    Doctor : I don't eat anything you referred - I am pure vegetarian. Still I have the Uric Acid Problem.

    • @snjy8666
      @snjy8666 10 місяців тому

      There are purine rich veggies and lentils. Try to avoid that. Please google for the veggies to avoid

  • @mansoormadathil1080
    @mansoormadathil1080 Рік тому +1

    What is the ottamooli Seems this does not say that

  • @narayanannm4527
    @narayanannm4527 Рік тому +6

    ഒറ്റമൂലി എന്ന് പറയുന്നത് എന്താണന്ന് ഡോ: അറിയില്ല എന്നാണ് തോന്നുന്നത്.

  • @manimohamed4658
    @manimohamed4658 4 місяці тому

    which one is the OTTAMOOOLI .....///???????

  • @sudhakumar9741
    @sudhakumar9741 5 місяців тому

    ഒറ്റമൂലിക്കു എവിടെ പോകണം?

  • @MJ.007
    @MJ.007 Рік тому +3

    Hello madam
    എന്റെ കയ്യിലെ ചെറുവിരലിന് പെട്ടെന്ന് ഒരു വേദന വന്നു വൈദ്യരെ കാണിച്ചു ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു മാറുന്നില്ല. യൂറിക് ആസിഡ് 7.0 ഉണ്ട് ഇനി അതിന്റെ പ്രശ്നം ആയിരിക്കുമോ ടാബ്ലെറ്റ് സ്റ്റാർട്ട്‌ ചെയ്യണോ? രാവിലെ എഴുന്നേൽക്കുമ്പോൾ വിരൽ മടങ്ങി ഇരിക്കും മറ്റേ കൈ ഉപയോഗിച്ച് നേരെ ആക്കണം വേദനയും ഉണ്ട്. Plz reply

    • @rtvc61
      @rtvc61 6 місяців тому +1

      ഇവർ ആർക്കും reply കൊടുത്തിട്ടില്ല.. ഇങ്ങനെ ചോദിക്കുന്നതിലും നല്ലത് ഒരു ഡോക്ടർ നെ കൊണ്ടുപോയി കാണിക്കുന്നത് അല്ലെ

    • @remeshedathadan446
      @remeshedathadan446 Місяць тому

      ഇടതു മോതിരവിരൽ എനിക്കു ഇതു പോലെ തന്നെയാണ് മടങ്ങി പോയാൽ മറ്റേ കൈ കൊണ്ട് പിടിച്ചു നിവർത്തണം ഒപ്പം നല്ല വേദനയും

  • @chithranmangaat29
    @chithranmangaat29 10 місяців тому

    Puls protein ഒഴിവാക്കുക

  • @sevenstar775
    @sevenstar775 Рік тому +10

    സ്ഥിരമായി മട്ടൻ ഫ്രൈ (നന്നായി കുരുമുളക് ചേർത്തത്) കൂടെ 2 peg കഴിക്കുക ഉണർവ്വും ഉന്മേഷവും കൈവരും

    • @joymathew912
      @joymathew912 Рік тому

      Thanks.

    • @MJ.007
      @MJ.007 Рік тому +1

      😂😅

    • @SPK2020
      @SPK2020 Рік тому +1

      കുറച്ചു ചിക്കൻ ഫ്രൈ കൂടി വച്ചൂടെ 😅

    • @sevenstar775
      @sevenstar775 Рік тому +1

      @@SPK2020 നല്ല നാടൻ കോഴി കിട്ടാനില്ല ,മാർക്കറ്റിൽ ഉള്ളത് പകുതി ചത്ത ഇറച്ചി കോഴി മാത്രം

    • @abhiabhilashvs
      @abhiabhilashvs Рік тому

      2ൽ നിന്നില്ലെഗിൾ വീണ്ടും 2കൂടി ആകാം

  • @krishnankottoor5789
    @krishnankottoor5789 3 місяці тому

    dr ഒഴിവാക്കണം എന്ന് പറഞ്ഞ ഒരു ഐറ്റവും ഞാൻ കഴിക്കുന്നില്ല. പക്ഷെ uric acid 8.+ ആണ് , ഞാനിന്ന് blood test ചെയ്തുപ്പോ
    എന്താണ് പോം വഴി !?

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 4 місяці тому +4

    Uric acid കൂടിയാൽ കൈ തരിപ്പ് ഉണ്ടാകുമോ

  • @JayaKumar-wo1pd
    @JayaKumar-wo1pd Рік тому +1

    Thanks ❤️

  • @rasikan1247
    @rasikan1247 2 місяці тому

    പെട്ടെന്ന് പറഞ്ഞാൽ പണിക്ക് പോണം രാവിലെ 😢 വേദന കൊണ്ട് പുറത്ത് ഇരിക്കുമ്പോൾ കണ്ടിരികുന്ന് ഞാന്

  • @AmeerArd-r2f
    @AmeerArd-r2f 7 місяців тому

    മതി മീൻ കഴിക്കാൻ പറ്റോ എനിക്ക് 8.8ഉണ്ട് 😢 വേഗം കുറയാൻ എന്താ മാർഗം dr

  • @mollyskitchen2344
    @mollyskitchen2344 10 місяців тому +2

    ഞാൻ മീനും പച്ചക്കറിയും ആണ് കുടുതലും കഴിക്കുന്നത്‌ ഷുഗർ ഉണ്ടു, എനിക്കി ഇപ്പോൾ യൂറിക്സ് അസിട് ഉണ്ട്..

    • @anoopchandran4995
      @anoopchandran4995 5 місяців тому

      കാൽസ്യത്തെ കൂട്ടുന്ന മീനുകൾ ഒഴിവാക്കണം

  • @johnmathai546
    @johnmathai546 Рік тому +1

    What about Ottamuli? Forgot?

  • @sudhykm7173
    @sudhykm7173 8 місяців тому +1

    Vanam Vittapole Parayade Savakasham Parayuka

  • @UnnithazhavaUnnithazhava-dd2rv
    @UnnithazhavaUnnithazhava-dd2rv 7 місяців тому

    Ethuvarey e pro ella rumatoid aanu propinny blood kuranjal pressure down aakum

  • @kuttiammageorge2696
    @kuttiammageorge2696 8 місяців тому

    Fish items kazhickamo?

    • @mumthumumthas6850
      @mumthumumthas6850 6 місяців тому

      ചൂര അയില മത്തി ചെമ്മീൻ ഞണ്ട് കണവ വലിയ മീനുകൾ ഒന്നും പാടില്ല

  • @raghudharankanchana8768
    @raghudharankanchana8768 10 місяців тому +2

    തണ്ണിമത്തൻ കഴിക്കാമോ

  • @kunhayammuaa5511
    @kunhayammuaa5511 Рік тому

    കൂവപ്പൊടി പറ്റുമോ

  • @shihamohamed7661
    @shihamohamed7661 6 місяців тому

    രണ്ട് കാലിൻ്റെയും അടിഭാഗം അസഹ്യമായ ചുട്ടുപുകച്ചിൽ ... യൂറിക് ആസിഡ് normal ആയിരുന്നു....ഷുഗറിന് മരുന്ന് കഴിക്കുന്നൂ....അഞ്ച് വർഷമായി പല ഡോക്ടർമാരെയുംകാണിച്ചു....ഒടുവിൽ പാച്ചിംഗ് ട്രീറ്റ്മെൻ്റ് വരെ ചെയ്തു...
    രണ്ടു മിനിറ്റ് നടന്നാലോ കുറച്ചുനേരം നിന്നാലോ വല്ലാത്ത പ്രയാസമാണ്...ജോലിചെയ്യാൻ കഴിയുന്നില്ല....എന്താണ് പ്രതിവിധി????

    • @pravipraveen8834
      @pravipraveen8834 6 днів тому

      Ipm മാറിയോ ath
      എനിക്ക് ഇത് ആണ് അവസ്ഥ...

  • @muraliklic
    @muraliklic 7 місяців тому

    5 ML Apple cider vinegar ഒരു ഗ്ലാസ്സ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ കുറയുമെന്ന് പറയുന്നുണ്ട് ഞാൻ കഴിച്ചു തുടങ്ങി അടുത്ത ആഴ്ച ചെക്ക് ചെയ്തു നോക്കണം ?

  • @jyodhar-wl2kk
    @jyodhar-wl2kk 5 місяців тому +1

    എല്ലാം നന്നായി ബട്ട്‌ ഹെഡിങ് ലെ ഒറ്റമൂലി പ്രയോഗം ശരി ആയില്ല dr....

  • @kalathoorthomasthomaskutty6074

    Which one is ഒറ്റമൂലി 😊

  • @rahulprakash1316
    @rahulprakash1316 9 місяців тому

    Baakki ini enthelum kazhikanido😢😢😢

  • @peterjkannitta
    @peterjkannitta Рік тому

    I could have googled instead of your Vedio... You have titled the Vedio stating one powerful remedy

  • @faizi768
    @faizi768 Рік тому

    Enik uric acid 9.78 und homeopathy or mTtu medicine aano try cheyyendath

  • @Mohammedafzalbawa
    @Mohammedafzalbawa Рік тому +4

    Drug of choice for acute gout is indomethacin
    Drug of choice for chronic gout is allopurinol

  • @prasadmv8530
    @prasadmv8530 7 місяців тому

    Njanidonnum kazhikkalilla ennittum enikk yurikkasid vannu

  • @prathapvp7391
    @prathapvp7391 Рік тому +2

    where is ottamooli

  • @vincents579
    @vincents579 Рік тому +1

    Ottamooli ennu titile koduthittu athinekkurich entha parayathe

  • @subairpa1241
    @subairpa1241 10 місяців тому +1

    ഇതിൽ പറഞ്ഞ ഒറ്റമൂലിയെവിടേ ? ക്യാപ്ഷനും വീഡിയോയൂം തന്നിൽ ഒരു ബന്ധവുമില്ല ആളെ പറ്റിക്കാൻ നടക്കുന്നു ഇതുപോലെ വളവളാന്ന് പറയുന്ന ഒരുപാട് വീഡിയോസ് ഞങ്ങൾ ദിവസവും കാണുന്നതാണ് ഒറ്റമൂലി അറിയാനാണ് വീഡിയോ കണ്ടത് ഫുൾ വീഡിയോ കണ്ടിട്ടും ഒറ്റമൂലി ഇല്ല ആളുകളെ പറ്റിക്കുന്ന വീഡിയോ

  • @haneefamandothumkandi640
    @haneefamandothumkandi640 Рік тому +3

    അടിഭാഗത്ത് ചവിട്ടുമ്പോൾ ആണ് അടിഭാഗത്ത് വേദന

  • @MathewKutty-c8e
    @MathewKutty-c8e Рік тому

    Raber urakkaan athu nallathaa

  • @OmanakuttabhaskaranB
    @OmanakuttabhaskaranB 9 місяців тому +1

    ഇതിൽ എവിടാണ് നിങ്ങൾ പറഞ്ഞ ഒറ്റമൂലി ഉടയിപ്പ് അണ് അണൊ

    • @BabuKoothursimon
      @BabuKoothursimon 6 місяців тому

      താൻ ചെവികൊണ്ടല്ലെ കേട്ടത്, അതിൽ ഒറ്റമുലി പറഞ്ഞിട്ടുണ്ട്. അര മുറി ചെറുനാരങ്ങജ വെള്ളത്തിൽ pizhinju🎉കുടിക്കാൻ

  • @ispu1959
    @ispu1959 Рік тому +3

    എവിടെ ഒറ്റ മൂലി

    • @ispu1959
      @ispu1959 Рік тому

      മനുഷ്യരെ പറ്റിക്കുകയാണോ

  • @offabi-hf1oc
    @offabi-hf1oc Рік тому +5

    മാഡം 🙏..... എനിക്ക് 9.7 യൂറിക് ആസിഡ് ഉണ്ട്. ഒരു വട്ടം വേദന വന്നിരുന്നു അന്ന് ഞാൻ ഹോസ്പിറ്റലിൽ കാണിച്ചു (Gvnmnt). ഒരു ചെറിയ ക്യാപ്സുൽ കഴിക്കുന്നു. ഇപ്പോൾ വേദന ഒന്നും ഇല്ല.വെള്ളം ധാരാളം കുടിക്കുന്നുഉണ്ട്. ഞാൻ നല്ല Better ട്രീറ്റ് മെന്റ് എടുക്ണോ?..... Plz Reply me😭🙏🙏

    • @dr.gadham.p6598
      @dr.gadham.p6598 Рік тому

      ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ട്രീറ്റ്മെന്റ് എടുക്കണം

    • @vpsheela894
      @vpsheela894 Рік тому

      ​@@dr.gadham.p6598good but ottamooli entha

  • @vishnupillai4174
    @vishnupillai4174 Рік тому +1

    ഒന്നും വേണ്ട പെട്ടന്ന് തിന്നു വയറു നിറച്ചു. രാവിലെ മുതൽ വയികിട്ടു വരെ കൃഷി തോട്ടത്തിൽ പണിയെടുക്കുക.70 വയസുവരെ. ഭാഗ്യം കൂടി ഉണ്ടകിൽ 75 വയസുവരെ ആനയെയും തിന്നാം. പിന്നെ പണം അമിതമക്കൾ സ്നേഹം.പരശ്രീ ബന്ധം. ഒക്കെ ഉണ്ടകിൽ. മദ്യം തൊടരുത്. സിഗരറ്റും. എന്നാൽ ok

  • @thomasaipe4235
    @thomasaipe4235 Рік тому +2

    ഒറ്റ മൂലി എന്താണെന്ന് എല്ലാവർക്കും മനസിലായി എന്ന് വിശ്വസിക്കുന്നു.

  • @sudheeshs4628
    @sudheeshs4628 7 місяців тому +1

    🙏🙏

  • @Superman-46
    @Superman-46 Рік тому

    Evide ottamooli

  • @jaisonantony2175
    @jaisonantony2175 2 місяці тому

    എവിടെ ഒറ്റമൂലി. അതിനെ പറ്റി പറഞ്ഞില്ലല്ലോ

  • @Savithryvlogs
    @Savithryvlogs 9 місяців тому

    5.2 kalu erichal anu enik kanunnathu

  • @HaridassanT
    @HaridassanT 7 місяців тому

    ഒറ്റമൂലി എവിടെ

  • @thomasjohn838
    @thomasjohn838 Рік тому +1

    "Ottamooli"? Is that what you indicated here? What you narrated is known to everyone! Quite bothering indeed!

  • @SIRU_Thalikulam
    @SIRU_Thalikulam Рік тому +5

    ഒറ്റ മൂലി എന്ന് header ഇട്ടിട്ട് ഒരൊറ്റ മൂലിയും ഇല്ലല്ലോ പറ്റിക്കുന്നോ