പഴനിയിലേക്ക് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ | Palakkad to Palani | Palani Temple

Поділитися
Вставка
  • Опубліковано 30 вер 2024
  • കുറഞ്ഞ ചിലവിൽ ഒരു പഴനി യാത്ര
    കസിൻസ് ചേർന്ന് നടത്തിയ പഴനി യാത്രയുടെ വീഡിയോ കാണാം. കുറഞ്ഞ ചിലവിൽ പാലക്കാട്ടിൽനിന്നും പഴനി ക്ഷേത്രം വരെ പാലക്കാടിന്റെ പൈത്രക തീവണ്ടി യിൽ നടത്തിയ ഗംഭീര യാത്ര കാണാം.
    #palanitemple #palani #palanimalai #murugan #murugantemple #muruga
    #murugansong
    (കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
    Facebook : / greenmangoentertainment
    Instagram : / greenmangolive
    Green Mango Whatsapp No : 9995589697

КОМЕНТАРІ • 49

  • @Sujith19113
    @Sujith19113 4 місяці тому +1

    2019 നവംബറിൽ നിങ്ങൾ പോസ്റ്റ്‌ ചെയ്ത പഴനി വീഡിയോ 2020 ലെ കൊറോണ ടൈമിൽ ആണ് കണ്ടത്.
    ഞാൻ ആദ്യമായി കാണുന്ന ട്രെയിൻ മാർഗമുള്ള പഴനി വീഡിയോ ആയിരുന്നു അത്.
    മനോഹരമായി നിങ്ങൾ കസിൻസ് എല്ലാവരും കൂടി ചെയ്ത വീഡിയോ കണ്ടതിന് ശേഷം ഞാനും കൂട്ടുകാരും ട്രെയിനിൽ ആണ് പഴനി യാത്ര നടത്തുന്നത്.
    ഇടയ്ക്കിടെ ആ വീഡിയോ കേറി കാണാറുമുണ്ട്.
    ജൂൺ മാസം അവസാനം ഞങ്ങൾ പഴനിക്ക് ട്രെയിനിൽ പോവുകയാണ്.
    ആലപ്പുഴയിൽ നിന്ന് കോയമ്പത്തൂർ വഴി പഴനി.
    തിരിച്ചു പഴനിയിൽ നിന്ന് എറണാകുളം വഴി ആലപ്പുഴ.
    ജൂൺ ആദ്യത്തെ ആഴ്ച പോകാൻ ആയിരുന്നു പ്ലാൻ.
    പിന്നെ തിരെഞ്ഞെടുപ്പ് റിസൾട്ട്‌ വരുന്നത് ആ സമയത്തല്ലേ?
    അപ്പോൾ ആഘോഷങ്ങൾ എല്ലാം ഒതുങ്ങിയിട്ട് ജൂൺ അവസാനം പോകാൻ തീരുമാനിച്ചു.
    പിടിച്ചിടലും മറ്റുമൊന്നും ഉണ്ടായില്ലെങ്കിൽ ട്രെയിൻ യാത്ര മനോഹരമാണ്.
    ചിലവും വളരെ കുറവാണ്.
    ദൂരെ സ്ഥലങ്ങളിൽ നിന്ന് യാത്ര നടത്തുന്നവർ, ഫാമിലി ആയിട്ടാണ് യാത്ര നടത്തുന്നതെങ്കിൽ മടക്കി യാത്ര ടിക്കറ്റ് ഉൾപ്പെടെ മുൻകൂട്ടി ടിക്കറ്റ് ബുക്ക്‌ ചെയ്തു യാത്ര ചെയ്യുക.

  • @KannanS-ik2hp
    @KannanS-ik2hp Місяць тому +1

    ഞാനും അച്ഛനും koode വന്നവർ mutta അടിച്ചു....dharahanam ഉള്ള പാസ്സ് കിട്ടും ❤🙏

  • @SunilM-no9uj
    @SunilM-no9uj 4 місяці тому +4

    300 രൂപക്ക് താമസം കിട്ടില്ല. മിനിമം. 800 നു മുകളിൽ പളനി ഷേത്രത്തിൽ എത്താൻ എളുപ്പ വഴികോയമ്പത്തൂർ രിൽ ഇറങ്ങി. 500 മീറ്റർ നടന്നാൽ മേൽപാലം ഉണ്ട് അവിടെ ട്രാൻസ്പോർട്ട് ബസ് ധാരാളം ഉണ്ട് 75 രൂപ കൊടുത്താൽ പളനി ഷേത്രത്തിന്റെ അരികിൽ എത്താം. കോഴിക്കോട് to കോയമ്പത്തൂ train ചാർജ് ലേക്കൽ 70രൂപ മാത്രം.

  • @ghostnlady123
    @ghostnlady123 6 місяців тому +2

    മൊട്ടയടിച്ചവർക്ക് കിട്ടുന്ന പാസ്സിൽ 3 പേർക്ക് പ്രവേശിക്കാൻ കഴിയുമല്ലോ അവരും മോട്ടയടിച്ചവർ ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടോ

    • @ananthukrishna7162
      @ananthukrishna7162 5 місяців тому

      ലേഡീസ് മൊട്ടയടിച്ചാലാണ് പാസ്സ് കിട്ടുന്നത്. ഒരു ലേഡി അടിച്ചാൽ മതി

  • @Gopika_Nirmal
    @Gopika_Nirmal 6 місяців тому +5

    മഴവിൽകാവടി

  • @gopika.kgopika8363
    @gopika.kgopika8363 День тому +1

    S I am

  • @sreenishkp7955
    @sreenishkp7955 12 днів тому +1

    Mazhavil kavadi

  • @ramithk643
    @ramithk643 6 місяців тому +2

    സൂപ്പർ വിവരണം 👌👌👌
    കാഴ്ചകൾ അടിപൊളി 👍👍
    Green Mango Entertainment 👍👍

  • @shafeeqahmdm9474
    @shafeeqahmdm9474 6 місяців тому +4

    Mazhavilkaavadiiiiii

  • @SureshNk-ch3zt
    @SureshNk-ch3zt 7 місяців тому +3

    കുഞ്ഞിഖാദറെ നീയെവിടയാ

  • @neelambari8907
    @neelambari8907 2 місяці тому

    നിങ്ങള് phone മുകളിലേക്ക് kondupoyo...

  • @hariharihari8606
    @hariharihari8606 6 місяців тому +1

    നെന്മാറ update

  • @ajaykrishnang1381
    @ajaykrishnang1381 2 місяці тому

    മൊബൈൽ കൊണ്ട് പോവാൻ പറ്റില്ലേ.. വ്ലോഗ് ഷൂട്ട്‌ ചെയ്തേ നേരത്തെ ഷൂട്ട്‌ ചെയ്തു വെച്ചേ ആണോ???

  • @ashalathabalakrishnan27
    @ashalathabalakrishnan27 2 місяці тому +1

    ഞാൻ.മോട്ട.അടിച്ചിടുണ്ട്

  • @KannanS-ik2hp
    @KannanS-ik2hp Місяць тому +1

    Mazhavilkavadi❤

  • @ARUNKK-k6j
    @ARUNKK-k6j Місяць тому +1

    താങ്ക്സ്

  • @shainibaiju2326
    @shainibaiju2326 4 місяці тому +1

    മഴവിൽക്കാവടി

  • @mohammedansarikuttipuliyan9226
    @mohammedansarikuttipuliyan9226 5 місяців тому +1

    Muslims allowed aano..?

  • @Gamingponnu643
    @Gamingponnu643 7 місяців тому +1

    Good

  • @_haritha_shibin.
    @_haritha_shibin. 4 місяці тому +1

    Kumarasambhavam

  • @akshay__ffswag2444
    @akshay__ffswag2444 6 місяців тому +1

    Colour grading moshm aayipoii🥲👍

  • @vishnushanbhogue7882
    @vishnushanbhogue7882 3 місяці тому +1

    Good information….ThanQ sir.

  • @krishnakrzz9657
    @krishnakrzz9657 6 місяців тому +1

    Phone allowed ano bro