എന്റെ വീട്ടിലെ മുഴുവൻ തുളസിയും ഒരു കാരണവും ഇല്ലാതെ ഉണങ്ങാൻ തുടങ്ങി..ഞാൻ 2 മാസം ഹോസ്പിറ്റലിൽ ആയിരുന്നു ഈ വീഡിയോ കാണുമ്പോൾ വീട്ടിൽ എത്തിയിട്ട് 2 ദിവസം ആയതേ ഉള്ളൂ.. സാർ പറയുന്നത് 100% സത്യമാണ് സാമ്പത്തികനഷ്ടം രോഗദുരിതം എല്ലാം അനുഭവത്തിൽ വന്നു
ഇതു പോലുള്ള വീഡിയോ ഭഗവാൻ നമുക്ക് തരുന്ന നിർദ്ദേശമായി കരുതുന്നും എൻ്റെ വീട്ടിലെ തുളസി നല്ല ആർത്തു പിടിച്ച് നില്ക്കുവായിരുന്നു നിറയെ തുളസി തൈകളുമുണ്ട് പക്ഷേ കുറച്ചു ദിവസമായി തുളസി ഇല കൊഴിച്ചിൽ തുളസി തൈയ്യാണെങ്കിലും ഒരു കരിഞ്ഞ പോലെ ഇത് ഭഗവാൻ എനിക്ക് തരുന്ന നിർദ്ദേശമായി കാണുന്നു
വീട്ടിലെ തുളസി ചെടികൾ എല്ലാം ആരോഗ്യ മായി ഇരിക്കുന്നു ഒരു കുഴപ്പവുമില്ല 🥰പിന്നെ ഒരു ദിവസം ഓല മടൽ വീണ് തുളസി ചെടിയുടെ നടു ഭാഗം പിളർന്നു പോയി 😔ഭയങ്കര സങ്കടം ആയിരുന്നു ഞാൻ അത് തുണി വെച്ച് കെട്ടി വെള്ളം രണ്ട് നേരവും ഒഴിച്ച് നോക്കുന്നുണ്ട് കുഴപ്പം ഒന്നുല്ല എന്റെ മക്കളെ പോലെ തന്നെയാ ഞാൻ അവരെ പരിപാലിക്കുന്നത് 🙏
നമസ്കാരം ഹരിയേട്ടാ .. എന്റെ വീട്ടിൽ തെച്ചി ഉണ്ടായിരുന്നു അതിൽ നിറയെ പൂക്കളും ഉണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തെച്ചി കരിഞ്ഞു പോയി എന്ത് പറ്റി എന്ന് അറിയില്ലാ...
Jaan adyamangayodu respectful orupadi nanni parayunnu parajuthanna randu moonu karyagal Jaan cheytu result urappayum kitty thanku valare sathyamulla karyagalanu thankal parayunnathu Va V
മോനെപ്രായം ഉള്ള ഒരു തുളസി ഉണങ്ങി പോകും അല്ലെങ്കിൽ പ്രാണികൾ തിന്ന് ഉണക്കും രാവിലെ നല്ല പോലെ നിൽക്കുന്ന ചെടി വൈകിട്ട് വാടും നമുക് എന്ത് ചെയ്യാൻ പറ്റും മറുപടി തരണേ 💝💝
ഞങ്ങളുടെ വീട്ടിൽ പ്രധാന വാതിലിനുമുന്നിൽ തുളസിവെക്കാനൊന്നും സ്ഥലമില്ല upstairil ആണു താമസം. ടെറസിൽ തുളസി ഉണ്ട്. ഇതുപോലെ കാണുമ്പോൾ ശ്രദ്ധിക്കാം ഇനി മുതൽ ഹരിജി
എന്റെവീട്ടിൽ ഒരുപാട് തുളസി ഉണ്ടായിരുന്നു വീട് മാറിയപ്പോൾ എല്ലാംപോയി ഇപ്പോൾ രണ്ടെണം നട്ടു വളർത്തി ഒരെണം ആൾകാർവന്ന് പറിച്ചു ഓണഗിപോയി ഇപ്പോൾ ചെടി chatiyil വളർത്തുന്നു
എൻ്റെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് തുളസി ഉള്ളത് ഒരു വലിയ തുളസിയും കുറേ തൈയും ഉണ്ട്.വലിയ തുളസി ഒരു വർഷത്തിലുമേൽ നിൽകും പിന്നെ ഉണങ്ങുമെങ്കിലും മുഴുവൻ ആയി ഉണങ്ങില്ല അപോ തൈകൾ ഉള്ളതും കൂടി ഉണങ്ങും അതെന്താ തിരുമേനി. എല്ലാ പ്രാവശ്യവും അങ്ങനെ തന്നെയാ.ഒന്നും തുളസിയുടെ കടക്കൽ ഒന്നും ഇടാറില്ല ശുദ്ധിയില്ലാതെ തൊടാറില്ല.
ഹരികുട്ടാ ❤️പുതുവത്സരാശംസകൾ നേരുന്നു എല്ലാവിധ ഐശ്വങ്ങളും ഉണ്ടാവട്ടെ ഈ വർഷം 🥰🙏എന്റെ ഫോൺ കേടായി ഓർമ ഉണ്ടോ എന്നറിയില്ല എന്റെ പേര് ബിന്ദു എന്നാണ് ഗണപതി ഭഗവാന്റെ ചിത്രം ആണ് പ്രൊഫൈൽ ഫോട്ടോ ഇതെന്റെ മോളുടെ ഫോൺ ആണ് അതിൽ നിന്നാണ് മെസേജ് ഇടുന്നത് 🙏
നമസ്കാരം തിരുമേനി. വളരെ നല്ല അറിവുകൾ. കടുകിൽ പൈസ വൈകുന്നത് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ചയോ വെള്ളിയാഴ്ച യോ തന്നെ തുടങ്ങണോ. കടുക് വെച്ച ചെപ്പ് അടുക്കളയിലും പൂജമുറിയിലും തന്നെ വെക്കണോ Plz reply
സ്വാമി എന്റെ വീട്ടിൽ back വശത്തു ആണ് തുളസി. അത് നല്ല പുഷ്ടി ഉണ്ട്. കൊതികളായാൽ തോന്നുന്നില്ല. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. പിന്നെ അതിന്റെ അല്ലി വീണ് നിറയെ താഴെ പിടിച്ചു ഉണ്ട്. അത് നമ്മൾ നടക്കുമ്പോൾ ചവിട്ടി പോകുന്നുണ്ട്. ഒരുപാട് തയ്ക്കൾ und
തിരുമേനി ഞാൻ തുളസി പൂജ ചെയ്യുന്ന ആളാണ്. പക്ഷെ കുറച്ചു ദിവസമായി എന്റെ ചെടി ഉണങ്ങി പോകുന്നു. എന്താ കാര്യം എന്ന് അറിയില്ല. എന്തെങ്കിലും ഒരു പരിഹാരം പറയാമോ
എന്റെ വീട്ടിലെ മുഴുവൻ തുളസിയും ഒരു കാരണവും ഇല്ലാതെ ഉണങ്ങാൻ തുടങ്ങി..ഞാൻ 2 മാസം ഹോസ്പിറ്റലിൽ ആയിരുന്നു ഈ വീഡിയോ കാണുമ്പോൾ വീട്ടിൽ എത്തിയിട്ട് 2 ദിവസം ആയതേ ഉള്ളൂ.. സാർ പറയുന്നത് 100% സത്യമാണ് സാമ്പത്തികനഷ്ടം രോഗദുരിതം എല്ലാം അനുഭവത്തിൽ വന്നു
ഇതു പോലുള്ള വീഡിയോ ഭഗവാൻ നമുക്ക് തരുന്ന നിർദ്ദേശമായി കരുതുന്നും എൻ്റെ വീട്ടിലെ തുളസി നല്ല ആർത്തു പിടിച്ച് നില്ക്കുവായിരുന്നു നിറയെ തുളസി തൈകളുമുണ്ട് പക്ഷേ കുറച്ചു ദിവസമായി തുളസി ഇല കൊഴിച്ചിൽ തുളസി തൈയ്യാണെങ്കിലും ഒരു കരിഞ്ഞ പോലെ ഇത് ഭഗവാൻ എനിക്ക് തരുന്ന നിർദ്ദേശമായി കാണുന്നു
Thanks
Same here
വീട്ടിലെ തുളസി ചെടികൾ എല്ലാം ആരോഗ്യ മായി ഇരിക്കുന്നു ഒരു കുഴപ്പവുമില്ല 🥰പിന്നെ ഒരു ദിവസം ഓല മടൽ വീണ് തുളസി ചെടിയുടെ നടു ഭാഗം പിളർന്നു പോയി 😔ഭയങ്കര സങ്കടം ആയിരുന്നു ഞാൻ അത് തുണി വെച്ച് കെട്ടി വെള്ളം രണ്ട് നേരവും ഒഴിച്ച് നോക്കുന്നുണ്ട് കുഴപ്പം ഒന്നുല്ല എന്റെ മക്കളെ പോലെ തന്നെയാ ഞാൻ അവരെ പരിപാലിക്കുന്നത് 🙏
ഞാൻ അന്വേഷിച്ച തിനുള്ള മറുപടി. വളരെയധികം നന്ദിയുണ്ട്
Thanks
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി നമസ്കാരം ഹരിജി
ഹായ് ഹരി ❤️ മുൻകൂറായി പുതുവത്സരാശംസകൾ നേരുന്നു 🙏❤️🙏
Thanks
നമസ്കാരം ഹരി ജി 🙏
ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
തിരുമേനി വിലയേറിയ അറിവ് തന്നതിന് നന്ദി നമസ്ക്കാരം
Thank you sir . Nalla arivukal paranju thannathinu...🙏🙏🙏
Yes ethu enikum undaya anubhavam thanneyanu thank you for the given information
നല്ല അറിവുകൾ തരുന്ന 👌👌👌👌വീഡിയോ ഡിയർ ഹരി ജി 🙏🙏വീഡിയോ ഒത്തിരി ഇഷ്ടായി ❤️ഒത്തിരി ഒത്തിരി നന്ദി ഹരി ജി 🙏🙏🙏🙏🙏🥰
Thanks
ഓം നമോ നാരായണായ ❤️🙏🌹
ഓം നമോ ഭഗവതേ വാസുദേവായ ❤️🙏🌹
Thank you ഹരി ജീ ❤️🙏
യാ ദൃഷ്ടാ നിഖിലാഘസങ്ഘശമനീ സ്പൃഷ്ടാ വപുഷ്പാവനീ
രോഗാണാമഭിവന്ദിതാ നിരസനീ സിക്താന്തകത്രാസിനീ /
പ്രത്യാസത്തിവിധായിനീ ഭഗവതഃ കൃഷ്ണസ്യ സംരോപിതാ.
ന്യസ്താ തച്ചരണേ വിമുക്തിഫലദാ തസ്യൈ തുളസ്യൈ നമഃ //
(തുളസിയെ കണ്ടാൽ എല്ലാ പാപങ്ങളും തീരും. തൊട്ടാൽ ശരീരം പവിത്രമാകും; തുളസിയെ തൊഴുതാൽ എല്ലാ രോഗങ്ങളും ഇല്ലാതാകും; തുളസിച്ചെടിയ്ക്കു ജലസേചനം ചെയ്‌താൽ കാലൻ പേടിച്ചുവിറയ്ക്കും; തുളസി വളർത്തിയാൽ കൃഷ്ണസാമീപ്യം ഉണ്ടാകും; കൃഷ്ണപാദങ്ങളിൽ ഇലയും പൂവും അർപ്പിച്ചാൽ തുളസി മോക്ഷം തരും. അങ്ങനെയെല്ലാം എല്ലാം ഉള്ള തുളസീദേവിയെ ഞാൻ നമിയ്ക്കുന്നു.)
Namaskaram Harijee 🙏🙏🙏🙏🙏
മോനെ ഒരുപാട് തെറ്റിദ്ധാരണകൾ മാറിക്കിട്ടി 🥰
തിരുമേനി നന്ദി നന്ദി നന്ദി
കൂടുതൽ അറിവ് തന്നതിന് ഒരുപാട് thanks❤️
Onnu kanan pattumo. Happy new year
നമസ്കാരം ഹരിജി 🙏🌹🙏...
Arivu.pakarnnukondirikkunnathinu.orupad.Thanks.Thanks.Thanks🎉🎉🎉
Hariji namaskaram. .oru kunju thulasi thai veetil nattapol .ath vella mozhichu koduth kurach kazhijapol. Ath unarnath jan kandu. Chedikalude vattam thaliyunath nammal kanarilla..
വളരെ opakaram
ഓം നമോ ഭഗവതേ വാസുദേവായ..🙏🙏🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏
Namaskaram 🙏🙏🙏
എന്റെ വീട്ടിൽ കുറെ തുളസി ഉണ്ട് കുറച്ചു നാൾ കഴിയുമ്പോൾ കുറച്ചു എണ്ണം ഉണക്കും എന്നാലും കുറെ ഉണ്ടാകും
എന്റെ വീട്ടിൽ തെക്ക് പടിഞ്ഞാ റു ഭാഗത്ത് നിറയെ തുളസി ചെടിയാണ് മുറ്റം ന്നായ്ക്കാൻ പോലും പറ്റുന്നില്ല. ബാക്കി കുറച്ച് പറിച്ചു കളഞ്ഞാൽ ദോഷമുണ്ടോ🙏🙏🙏🙏🙏🙏
എന്തിനാ പറിച്ചു കളയുന്നത് എന്നും തുളസിയില പിച്ചി അമ്പലത്തിൽ കൊണ്ടുപോകു. അതല്ല നേരമില്ലെങ്കിൽ ആരോടെങ്കിലും പറഞ്ഞാൽ അവർ പിച്ചുകൊണ്ട് അമ്പലത്തിൽ കൊടുക്കുമല്ലോ അതിന്റെ പുണ്യവും നിങ്ങൾക്ക് കിട്ടും 🙏🏽🙏🏽🙏🏽🙏🏽
No problem
Hariji Namaskaram...Ente veettil Ennu thullasi undavarundu....
നമസ്കാരം ഹരിയേട്ടാ .. എന്റെ വീട്ടിൽ തെച്ചി ഉണ്ടായിരുന്നു അതിൽ നിറയെ പൂക്കളും ഉണ്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ തെച്ചി കരിഞ്ഞു പോയി എന്ത് പറ്റി എന്ന് അറിയില്ലാ...
ഓം നമോ നാരായണായ 🙏🙏🙏
Thank you for this video Hariji
Hi sr... Daivam anugrahikkatte🙏🙏🙏
നമസ്കാരം ഹരി ജി
Jaan adyamangayodu respectful orupadi nanni parayunnu parajuthanna randu moonu karyagal Jaan cheytu result urappayum kitty thanku valare sathyamulla karyagalanu thankal parayunnathu
Va
V
Very well explaoned❤
Thank you 🙂
പ്രധാന വാതിൽ തെക്കു ദിശയിൽ ആണ് അവിടെ കുഴപ്പമുണ്ടോ
Entey veettil thaney thulasi ishttam pooley podivhu barunnu
പ്രസീദ തുളസി വല്ലഭേ പ്രസീദ ഹരിവല്ലഭേ ക്ഷീരോദ മദനോത് ഭൂതെ തുളസി ത്വം പ്രണമാ മ്യ ഹം 🙏🌹
Thanks
യാ ദൃഷ്ടാ നിഖിലാഘസങ്ഘശമനീ സ്പൃഷ്ടാ വപുഷ്പാവനീ
രോഗാണാമഭിവന്ദിതാ നിരസനീ സിക്താന്തകത്രാസിനീ /
പ്രത്യാസത്തിവിധായിനീ ഭഗവതഃ കൃഷ്ണസ്യ സംരോപിതാ.
ന്യസ്താ തച്ചരണേ വിമുക്തിഫലദാ തസ്യൈ തുളസ്യൈ നമഃ //
(തുളസിയെ കണ്ടാൽ എല്ലാ പാപങ്ങളും തീരും. തൊട്ടാൽ ശരീരം പവിത്രമാകും; തുളസിയെ തൊഴുതാൽ എല്ലാ രോഗങ്ങളും ഇല്ലാതാകും; തുളസിച്ചെടിയ്ക്കു ജലസേചനം ചെയ്‌താൽ കാലൻ പേടിച്ചുവിറയ്ക്കും; തുളസി വളർത്തിയാൽ കൃഷ്ണസാമീപ്യം ഉണ്ടാകും; കൃഷ്ണപാദങ്ങളിൽ ഇലയും പൂവും അർപ്പിച്ചാൽ തുളസി മോക്ഷം തരും. അങ്ങനെയെല്ലാം എല്ലാം ഉള്ള തുളസീദേവിയെ ഞാൻ നമിയ്ക്കുന്നു.)
മോനെപ്രായം ഉള്ള ഒരു തുളസി ഉണങ്ങി പോകും അല്ലെങ്കിൽ പ്രാണികൾ തിന്ന് ഉണക്കും രാവിലെ നല്ല പോലെ നിൽക്കുന്ന ചെടി വൈകിട്ട് വാടും നമുക് എന്ത് ചെയ്യാൻ പറ്റും മറുപടി തരണേ 💝💝
തുളസി ചെടി എന്റെ വീട്ടിൽ കുറെ ഉണ്ട് എന്നാൽ വേഗം ഉണങ്ങി പോകുന്നു 🙏🏼
Sound ella
Please sound
namaskaram. hari. ji
Namaskkaram hari happy new year
Namaskaram,Hariji,EnteVeetilEshtampoleThulasiunduEllavarkkumRogadhurithavu,SambathikaBhuthimuttuUndu,Thilakan,Thiruvonam,
Thanks sir
സത്യം എനിക്ക് ഉണ്ടായി ഇപ്പൊ ഈ അനുഭവം
Ente veettil njan nanacju valarthunna thulasi leaf okke poyi ippol enikk kalu vedana vannu vatha rogathinu treatmentil anu okke sathyam anu thirumeni
Ambalathil ninume thulasi thiey koduvaran padumo?
Thank you so much Hariji.i was thinking of whom to ask about this…so grateful
You're most welcome
നമസ്കാരം 🙏🏻ഹരി ജി ഏത് ദിവസം ആണ് തുളസി നടാൻ നല്ലത്?
തെക്കു ദർശനമുള്ള വീട്ടിൽ തുളസി അവിടെ നടണം എന്നുപറഞ്ഞു തരുമോ
❤👍👍👌👌👌❤
🙏🏻.........🙏🏻 ഇതിൽ പറഞ്ഞതെല്ലാം ശരിയാണ: ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുന്നു.... ഇപ്പോൾ ഒരുപാട് കടമായി.....
Okay
തുളസി കാലാവസ്ഥ യും karanamanu വിരയുടെയും കാരണമാവാം
ഞങ്ങളുടെ വീട്ടിലും ഒരുപാട് തുളസ്സി ഉണ്ട് ഇപ്പോൾ അത് ഉണങ്ങാൻ തുടങ്ങി
🙏🙏🙏
എല്ലാഭാഗത്തും തുളസി കാട് പോലെ വളരുന്നുണ്ട്. പക്ഷെ തുളസിത്തറയിൽ വെച്ചത് മാത്രം വാടിപ്പോകുന്നു. കാരണം എന്താണെന്നറിയില്ല........ തുളസി ദേവ്യൈ നമഃ🙏
യാ ദൃഷ്ടാ നിഖിലാഘസങ്ഘശമനീ സ്പൃഷ്ടാ വപുഷ്പാവനീ
രോഗാണാമഭിവന്ദിതാ നിരസനീ സിക്താന്തകത്രാസിനീ /
പ്രത്യാസത്തിവിധായിനീ ഭഗവതഃ കൃഷ്ണസ്യ സംരോപിതാ.
ന്യസ്താ തച്ചരണേ വിമുക്തിഫലദാ തസ്യൈ തുളസ്യൈ നമഃ //
(തുളസിയെ കണ്ടാൽ എല്ലാ പാപങ്ങളും തീരും. തൊട്ടാൽ ശരീരം പവിത്രമാകും; തുളസിയെ തൊഴുതാൽ എല്ലാ രോഗങ്ങളും ഇല്ലാതാകും; തുളസിച്ചെടിയ്ക്കു ജലസേചനം ചെയ്‌താൽ കാലൻ പേടിച്ചുവിറയ്ക്കും; തുളസി വളർത്തിയാൽ കൃഷ്ണസാമീപ്യം ഉണ്ടാകും; കൃഷ്ണപാദങ്ങളിൽ ഇലയും പൂവും അർപ്പിച്ചാൽ തുളസി മോക്ഷം തരും. അങ്ങനെയെല്ലാം എല്ലാം ഉള്ള തുളസീദേവിയെ ഞാൻ നമിയ്ക്കുന്നു.)
Thank u sir vedios kanarundu parayunnadu pole cheyyarunu 🙏🙏🙏
Namaskaram Hariji Thulasil ungiya bhagam mathram murichumattomo Hariji , Marupadi thannalum
Namaskaaram 🙏🙏🙏
തുളസി നിറയെ ഉണ്ട്. എന്നാലും മക്കൾക്കൊരു നല്ല ജോലി ശരിയായിലല. പട്ടു എന്നാൽ കേട് എന്നായിരിക്കും😊നമസ്തേ🙏💕
Yes
🎉🎉merry christmas ഹരി ജി 🎉🎉🎉
ഞങ്ങളുടെ വീട്ടിൽ പ്രധാന വാതിലിനുമുന്നിൽ തുളസിവെക്കാനൊന്നും സ്ഥലമില്ല upstairil ആണു താമസം. ടെറസിൽ തുളസി ഉണ്ട്. ഇതുപോലെ കാണുമ്പോൾ ശ്രദ്ധിക്കാം ഇനി മുതൽ ഹരിജി
Okay
എന്റെവീട്ടിൽ ഒരുപാട് തുളസി ഉണ്ടായിരുന്നു വീട് മാറിയപ്പോൾ എല്ലാംപോയി ഇപ്പോൾ രണ്ടെണം നട്ടു വളർത്തി ഒരെണം ആൾകാർവന്ന് പറിച്ചു ഓണഗിപോയി ഇപ്പോൾ ചെടി chatiyil വളർത്തുന്നു
Padillathu samayathu thulasi nanakkamo?
അടിക്കുമ്പോൾ ചൂല് മുട്ടുന്നത് പറിച്ചു കളഞ്ഞാൽ കുഴപ്പമുണ്ടോ
Joohi kerishna .avittam. job kittumo
എൻ്റെ വീടിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് തുളസി ഉള്ളത് ഒരു വലിയ തുളസിയും കുറേ തൈയും ഉണ്ട്.വലിയ തുളസി ഒരു വർഷത്തിലുമേൽ നിൽകും പിന്നെ ഉണങ്ങുമെങ്കിലും മുഴുവൻ ആയി ഉണങ്ങില്ല അപോ തൈകൾ ഉള്ളതും കൂടി ഉണങ്ങും അതെന്താ തിരുമേനി. എല്ലാ പ്രാവശ്യവും അങ്ങനെ തന്നെയാ.ഒന്നും തുളസിയുടെ കടക്കൽ ഒന്നും ഇടാറില്ല ശുദ്ധിയില്ലാതെ തൊടാറില്ല.
പ്രധാന വാതിൽ തെക്കു ദർശനമാണ് അപ്പോൾ അവിടെ നാടുവാൻ പറ്റുമോ?
Kure athigam thulasi undangi thoshamundo
Ente veettil orupadu thulasi undu enthu cheyyum daily poojakku edukkum but thulasi kadupoleyanu enthu cheyyan pattum.
നമസ്തേ ഹരിജി🙏
My brother new year aasamsagal
Thank you,
Thulasi poovu nulli kalayanam ennu parayunndalloo illa enkkil ahu unangi pokum ennu poovu nulli kalayano onnu parayamo
Ente veettile Thulasi othiri padarnnu panthalichu. Oru cheriya maram pole kure naal ninnu. Othiri Thulasi poovum undayi. Pinne unangi thudangi. Muzhuvanum unangi poyi. Thulasi unangi poyappol vishamichu. Pakshe veendum vere Thulasi kilirthu vannu. Samrekshichu pokunnu. 🙏🏿💥🙏🏿😍
എന്റെ മുറ്റത്ത് നല്ല ഒരു തുളസി ചെടി ഉണങ്ങി അത് ഞാൻ പറിച്ചു കളഞ്ഞു പിറ്റേന്ന് തന്നെ എന്റെ മാല 4പവന്റെ പോയി എനിക്ക് ഇപ്പൊ തുളസി ഉണങ്ങിയാൽ പേടി ആണ്
Nammude. Veetil thulasi koiduthalum padinjaru bagathanu. Thekkubagathumund vadakku bagath thulasitharayuna. Kizhakkubagath nattilla. Adukkala bagath pattumo. Thaniye mulakkunnathanu. Thekkum padinjarum. Endhelum dhoshamundo. Thulasi. Pookkarund. Onnu. Reply. Cheyyane. Pls🙏🙏🙏🙏🙏
ഹരികുട്ടാ ❤️പുതുവത്സരാശംസകൾ നേരുന്നു എല്ലാവിധ ഐശ്വങ്ങളും ഉണ്ടാവട്ടെ ഈ വർഷം 🥰🙏എന്റെ ഫോൺ കേടായി ഓർമ ഉണ്ടോ എന്നറിയില്ല എന്റെ പേര് ബിന്ദു എന്നാണ് ഗണപതി ഭഗവാന്റെ ചിത്രം ആണ് പ്രൊഫൈൽ ഫോട്ടോ ഇതെന്റെ മോളുടെ ഫോൺ ആണ് അതിൽ നിന്നാണ് മെസേജ് ഇടുന്നത് 🙏
ഇത്ര യും elaborate ചെയ്ത സംസാരംവേൺട
എന്റെ വീട്ടിൽ നിറയെ തുളസി ആയിരുന്നു ഇപ്പോൾ കുറച്ചു നാളായി എല്ലാം കരിഞ്ഞുണങ്ങി പോയി...
തെക്കു കിഴക്ക് തുളസി കുഴപ്പം ഉണ്ടോ
Om namo narayana 🙏
Lakshmi tharu. Veedinte kannimulayil vaykamo
🙏ഹരിജീ
വീട്ടു പറമ്പിൽ ആൽ വളർന്നാൽ എന്ത് cheyyum
Video കാണുവാൻ സാധിയ്ക്കുന്നില്ല
വീഡിയോ കാണാൻ പറ്റുന്നില്ല
Ente വീടിന്റെ ഡോർ തുറക്കുമ്പോൾ മുറ്റത് ഓട്ടോമാറ്റിക് thulasi വളർന്നു നിൽപ്പുണ്ട് 😊
Namastheji
ഉറുമ്പു കയറി ഉണങ്ങിയലോ antu നട്ടു വച്ചാലും ഉറുമ്പ് kery pokum
നമസ്കാരം ഹരീ ജി 🙏🙏🙏🙏
🙏🏻🙏🏻🙏🏻
തുളസിയിൽ പൂവിട്ടാൽ അത് നുള്ളി കളയണമെന്ന് ചിലർ പറയുന്നു. അത് ശരിയാണോ?
ഗുരുവേ 🙏🙏🙏🙏🙏❤️
എന്തിനാ ഇങ്ങിനെ നീട്ടുന്നത് ചുരുക്കി പറയൂ🙏🙏🙏
നമസ്കാരം തിരുമേനി. വളരെ നല്ല അറിവുകൾ. കടുകിൽ പൈസ വൈകുന്നത് മാസത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ചയോ വെള്ളിയാഴ്ച യോ തന്നെ തുടങ്ങണോ. കടുക് വെച്ച ചെപ്പ് അടുക്കളയിലും പൂജമുറിയിലും തന്നെ വെക്കണോ
Plz reply
നമസ്കാരം തിരുമേനി 🙏
Namaste ji
@Ayiravallimedia തിരുമേനി പറഞ്ഞ ദിശ യിൽ നടാം 🙏
സ്വാമി എന്റെ വീട്ടിൽ back വശത്തു ആണ് തുളസി. അത് നല്ല പുഷ്ടി ഉണ്ട്. കൊതികളായാൽ തോന്നുന്നില്ല. എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ. പിന്നെ അതിന്റെ അല്ലി വീണ് നിറയെ താഴെ പിടിച്ചു ഉണ്ട്. അത് നമ്മൾ നടക്കുമ്പോൾ ചവിട്ടി പോകുന്നുണ്ട്. ഒരുപാട് തയ്ക്കൾ und
പ്രാർത്ഥിക്കുന്ന സമയത്ത് പല്ലി ശബ്ദം ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്,
Pallilku vishanittakum😅
❤❤❤
നമസ്കാരം ഹരിജി തുളസി ഉണ്ട് പക്ഷെ ശോഷിച്ചു നിൽക്കുവാന് ഒരു കരുത്തില്ല എന്താണ് ചെയ്യേണ്ടത് 🙏🏻
തിരുമേനി ഞാൻ തുളസി പൂജ ചെയ്യുന്ന ആളാണ്. പക്ഷെ കുറച്ചു ദിവസമായി എന്റെ ചെടി ഉണങ്ങി പോകുന്നു. എന്താ കാര്യം എന്ന് അറിയില്ല. എന്തെങ്കിലും ഒരു പരിഹാരം പറയാമോ
ചൂടു കൊണ്ടായിരിക്കും കുറച്ചു പാൽ വെള്ളത്തിൽ കലക്കി ഇട്ടു നോക്കൂ എന്നും വേണ്ട ആഴ്ചയിലൊരിക്കലും
പ്രധാന വാതിൽ പടിഞ്ഞാറ് ആണ്, പടിഞ്ഞാറ് കുഴിച്ചിടാൻ പറ്റുമോ.?