ഞണ്ടു ബിരിയാണി കഴിച്ചിട്ടുണ്ടോ? Kasargod Crab Biriyani + Whole Fish Fry Meals | SMS Hotel Kasargod

Поділитися
Вставка
  • Опубліковано 24 лют 2021
  • Do you love Biriyani? Whether it is Chicken, Mutton, Prawns, or Vegetable, I just love Biriyani. However, this was my first time trying Crab Biriyani. It's a small village restaurant offering crab biriyani and whole-fish fries. Not that they serve crab biriyani every day, but they do serve crab biriyani. We were lucky that day to have crab biriyani and seabass fry. ബിരിയാണികൾ നമ്മൾ പലതരം വറൈറ്റികൾ കഴിച്ചിട്ടുണ്ട് - മലബാർ ബിരിയാണി, ഹൈദരാബാദി ബിരിയാണി, റാവുത്തർ ബിരിയാണി, അങ്ങനെ പലതും. ഈ ബിരിയാണികളിൽ തന്നെ ചിക്കൻ, മട്ടൺ, ബീഫ്, വെജിറ്റബിൾ, അങ്ങനെ വേറെയും. ഇത് പക്ഷെ മലബാർ ബിരിയാണി ആണ് - ഞണ്ട് ബിരിയാണി. ഞാൻ ആദ്യമായിട്ടാണ് കേട്ടോ ഞണ്ട് ബിരിയാണി കഴിക്കുന്നത്. സംഭവം പൊളി ആയിരുന്നു. കാസർഗോഡ് ഉള്ള ഒരു ചെറിയ ഊണുകടയിൽ നിന്നാണ് കേട്ടോ - കടയുടെ പേര് SMS ഹോട്ടൽ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: SMS Hotel, Kasargod🥣
    Location Map: goo.gl/maps/q6MhBJSkK6yLHpME9
    Address: Udinur, Kerala 671310
    Contact Number: +919946283147
    ⚡FNT Ratings for SMS Hotel, Edachakai, Kasargod⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😑(3.6/5)
    Accessibility: 😊😊😊😑(3.6/5)
    Parking facility: No, but you will find it nearby
    Is this restaurant family-friendly? Somewhat
    Price: 💲💲 (Moderate)
    1. Crab Biriyani: Rs. 150.00
    2. Kanji: Rs. 30.00
    3. Fish Tawa Fry: Rs. 800.00 (based on size and type)
    4. Payasam: Rs. 10.00
    Please contact them (+919946283147) before you reach there.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 914

  • @user-rn3cp6ue5b
    @user-rn3cp6ue5b 3 роки тому +180

    ഞണ്ട് ബിരിയാണി ഇതുവരെ കഴിയാത്തവർ ഉണ്ടോയ്😁🔥എബിൻ ചേട്ടൻ പൊളിച്ചു....!!🔥❤️👍

    • @FoodNTravel
      @FoodNTravel  3 роки тому +15

      താങ്ക്സ് ബ്രോ.. ഞാൻ അന്ന് ആദ്യമായാണ് കഴിച്ചത്..

    • @anonymous.2048
      @anonymous.2048 3 роки тому

      Big fan of you

    • @jyolsnajose6162
      @jyolsnajose6162 3 роки тому +1

      കഴിച്ചിട്ടില്ല 😔 ഞണ്ട് ബിരിയാണി കഴിക്കണം 😍

    • @thasleemmk2697
      @thasleemmk2697 3 роки тому +1

      @@FoodNTravel ലോകം അറിയാതെ പോയ ഒരായിരം മികച്ച തനത് ഭക്ഷണങ്ങളുടെ നാടാണ് പടന്ന.നിങ്ങൾ ഓയിസ്റ്റർ ഒപേരയിൽ ഉണ്ടെങ്കിൽ അതിന്റെ ഉടമ ഗുൽമുഹമ്മദിനോട് പറയുക അതൊക്കെ പരിചയപ്പെടുത്താൻ. ഇതൊന്നും ഹോട്ടലിലോ, പടന്നയുടെ പുറത്തോ ലഭ്യമല്ല. ഇന്ന് വരെ ഇത് പുറംലോകം കണ്ടിട്ടുമില്ല.കൂടാതെ ബോംബെയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന നാടാണ് പടന്ന. ഓരോ വീട്ടിലും ഓരോ ബോംബെക്കാരാണ്. ഇവിടെ ബോംബെ ഫുഡ് ലഭിക്കുന്ന 2 ഹോട്ടലുകൾ ഉണ്ട്. പറ്റുമെങ്കിൽ അവിടെ പോകുക

  • @shibumadakkara3127
    @shibumadakkara3127 3 роки тому +98

    ഈ വീഡിയോ കാണുന്നവരുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ അവരിൽ 95% പേരും ഞണ്ട് ബിരിയാണി കഴിക്കാത്തവർ ആണ് 😁

  • @criminalgaming9491
    @criminalgaming9491 3 роки тому +45

    എത്രയും പെട്ടന്ന് 1 million ആക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😘

  • @Linsonmathews
    @Linsonmathews 3 роки тому +8

    കാസ്രോട്ടെ നല്ല കിടിലൻ ഞണ്ട് ബിരിയാണി... ഉഫ്ഫ് എന്നതാ എബിൻ ചേട്ടാ കാഴ്ചകളും അതിന്റ കൂടെയുള്ള ബിരിയാണി രുചിയും, കൂടെ കഞ്ഞിയും അതിനു വേണ്ട കറികളും എല്ലാം വേറെ ലെവൽ 😋❣️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ.. ഞണ്ട് ബിരിയാണി കിടിലൻ തന്നെ ആയിരുന്നു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍

  • @shihabmohammed1024
    @shihabmohammed1024 3 роки тому +48

    രണ്ടാഴ്ച്ച മുമ്പ് ഞാൻ കാസറഗോഡ് ഒരു വീഡിയോ ചെയ്യണമെന്ന് പറഞ്ഞിരുന്നു 😊സന്തോഷം. KL 14 ടീംസ് ഉണ്ടേൽ ലൈക്‌ അടിക്കു...!!

  • @malayalidaa4430
    @malayalidaa4430 3 роки тому +19

    തൃക്കാരിപ്പൂർ കാർ LIKE

  • @sajinibenny4057
    @sajinibenny4057 3 роки тому +6

    ഞണ്ട് ബിരിയാണി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. ഇതുപോലെ വെറൈറ്റി വീഡിയോ ഇനിയും പോരട്ടെ ebinchetta 👍👍

    • @FoodNTravel
      @FoodNTravel  3 роки тому +1

      തീർച്ചയായും ഇതു പോലുള്ള വീഡിയോസ് ഇനിയും ചെയ്യാൻ ശ്രമിക്കാം 🤗🤗

    • @jameelsjs3577
      @jameelsjs3577 3 роки тому +1

      ഞാനുമുണ്ട് ഈ വിഡിയോയിൽ

  • @sudheshchandhu1480
    @sudheshchandhu1480 3 роки тому +1

    500 k congrats
    Matte channel video onnum
    Idunnille randum onnil onnu mechama
    Mattethil travel, ithil food polikkum ❤❤❤❤❤❤👍👍👍👍🌹🌹🌹🌹🌹👌👌👌👌👌

  • @ayishaumaira9942
    @ayishaumaira9942 3 роки тому +14

    ഞണ്ട് ബിരിയാണി kazhikkaathvar 😭👍

  • @Photomessh
    @Photomessh 3 роки тому +10

    Your series makes me want to learn Malayalam. So far subtitles just make it more viable. Kudos to such feel good content and relaxed hosting. Love.

    • @archangelajith.
      @archangelajith. 3 роки тому

      ❤️ but it's very difficult to learn !! But you can try buddy👍😀

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for this affectionate words 🤗🤗

  • @nvworld7459
    @nvworld7459 3 роки тому +2

    ഞാൻ ഇതു വരെ ഞണ്ട് ബിരിയാണി കയിച്ചിട്ടില്ലയിരുന്നു. ebbin ചേട്ടൻ കാണിച്ചു തന്നു ഇനി ഇതൊന്നു try cheythunokkanam.... കൊടുക്കൂ എല്ലാവരും ebbin ചേട്ടന് like👍👍👍👍.
    ഇതേപോലെ ebbin ചേട്ടൻ നമുക്കുവേണ്ടി ചെയ്യുന്നതിന് ബിഗ് സല്യൂട്ട്.....

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks und NV WORLD 🥰🥰

  • @flavourflakes3751
    @flavourflakes3751 3 роки тому

    Nice video as always 👌👌 crab biriyaani aadyamayitta kelkkunne.. Eppozhenkilum onnu try cheyyanam👍 😋..Congrats on ur 5 lakh👏👏keep going..

  • @dineshsekhar4213
    @dineshsekhar4213 3 роки тому +3

    Superb one, Ebbin bro ❤️👍
    The journey continues to cross one million ❤️❤️❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Dinesh ❤️❤️

  • @pradeepkv544
    @pradeepkv544 3 роки тому +4

    അടിപൊളി, എബിൻ ചേട്ടൻ കൂടുതൽ ഗ്ലാമർ ആയി 🙂🙂🙂

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് പ്രദീപ്‌ 💕

  • @smithavinod9612
    @smithavinod9612 3 роки тому

    Hi Ebin cheta, sho ee video vegam thirunu enn onu thoni poyi... inn othiri kothi thoni aayi aa biryani kazhikyunath kandapoll 😋😋Stay happy, healthy and safe always 👍🏻👍🏻

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much Smitha 😍😍

  • @Safiskitchen2783
    @Safiskitchen2783 3 роки тому +2

    ഒരുപാട് ടൈപ്പ്സ് ഓഫ് ബിരിയാണി കഴിച്ചിട്ടുണ്ട് കക്ക ബിരിയാണി വരെ പക്ഷെ ആദ്യായിട്ട ഞണ്ട് ബിരിയാണി കാണുന്നെ പൊളിച്ചു എബിൻ ചേട്ടാ നൈസ് വീഡിയോ 🥰👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഡിയർ.. ഞാനും അന്നാണ് ആദ്യമായ് ഞണ്ട് ബിരിയാണി കഴിക്കുന്നത് ☺️☺️

  • @kavyasivan597
    @kavyasivan597 3 роки тому +5

    ഞണ്ട് ഇതുവരെ കഴിക്കാത്തതായി ഞാൻ മാത്രം ഉള്ളോ...??😪😪😪😪😪

  • @alexmathew4436
    @alexmathew4436 3 роки тому +5

    എനിക്ക് എബിൻ ചേട്ടനെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കാണാനാണ് ഇഷ്ടം

  • @poojaharshan4505
    @poojaharshan4505 3 роки тому

    Cheta pwoli video. Keep going👍..congrats for reaching 5 lakh subscribers

  • @maneeshtech4673
    @maneeshtech4673 3 роки тому

    Congrats Ebbin ചേട്ടാ 500K Family 🥰😍
    1Million Loading 🔥

  • @AJVLOGSJumiAzi
    @AJVLOGSJumiAzi 3 роки тому +6

    ആഹാ 😍എന്റെ വീടിന്റെ തൊട്ടടുത്താണ്... നമ്മളെ മുത്തൽചാന്റെ ഷോപ്പ് 😍
    2:12 ദേ എന്റെ വീട് 🤩😄

  • @mahakal98987
    @mahakal98987 3 роки тому +4

    Ebbin, once again you have proved that you're one of the best in business,second only to kripal ammanna, I think you should go for pan 🇮🇳, so that your channel will grow like anything.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Santhosh.. Thank you so much for this affectionate words 😍😍

  • @Alpha90200
    @Alpha90200 3 роки тому +1

    ഞണ്ട് ഇതുവരെ കഴിച്ചിട്ടില്ല ഇഷ്ടവുമില്ല പക്ഷെ ചേട്ടൻ കഴിക്കുന്നത് കാണുമ്പോ ഒരിഷ്ടം തോന്നിപോകും😋 സൂപ്പർ വീഡിയോ 🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ 😍😍

    • @Alpha90200
      @Alpha90200 3 роки тому

      @@FoodNTravel 😍🤗

  • @vasubhaifernswala2486
    @vasubhaifernswala2486 3 роки тому +1

    First of all very many congratulations on achieving the 500 K milestone. It should have been a long ago. But your subscribers are hard core ones - always supporting you. I am sure your videos are always looked upon eagerly which is a great achievement. Keep up the smoke always Ebbin. Regarding the crab Biriyani, it was not looking very tempting. The fish fry was!! Cheers.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Vasubhai.. Thank you so much for your kind words.. ❣️❣️

  • @APPUSUNNIWORLD
    @APPUSUNNIWORLD 3 роки тому +3

    Good evening 🌆

  • @sujeshedattummal712
    @sujeshedattummal712 3 роки тому +4

    Kl 14 ❤❤❤❤❤❤❤❤❤❤❤❤

  • @topsyjames
    @topsyjames 3 роки тому +1

    That moment when you close your eyes and take that first bite of that biryani and fish... can almost feel the joy you are experiencing.

  • @praveenkk4628
    @praveenkk4628 3 роки тому +1

    Great job ebin muthe, please explore these kind of hotels ❤️💕

  • @mathewgeorge326
    @mathewgeorge326 3 роки тому +4

    മനുഷ്യരല്ലേ പുള്ളേ ✔️

  • @khristydivinechild2626
    @khristydivinechild2626 3 роки тому +6

    മീൻ വറുത്തത് എടുത്തപ്പോൾ ചൂട് കാരണം എബിൻ ചേട്ടൻ്റെ കൈ വിറച്ചതു ആരൊക്കെ കണ്ടു

    • @user-vv6vu3rs1w
      @user-vv6vu3rs1w 3 роки тому

      ആരൊക്കെ കാണാത്തത് ഉണ്ട് 😌

    • @FoodNTravel
      @FoodNTravel  3 роки тому

      😄😄

    • @anzikaanil
      @anzikaanil 3 роки тому +1

      അയ്യോ.. ഞാൻ കണ്ടില്ല കേട്ടോ...😱😱

  • @mollyjohn3613
    @mollyjohn3613 3 роки тому +1

    Cheriya hotel aanenkilum nalla neat and tidy aanu ...crab biriyani kazhichittilla ithuvare ...kanjide side dishes and meen porichathum kandappol kothi sahikkan kazhinjilla ....may God bless you Ebbin 🙏

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Molly John.. Thank you so much 😍😍

  • @praveenchand8035
    @praveenchand8035 3 роки тому +1

    ഞണ്ട് ബിരിയാണി മീൻ വറ പാൽ പായസം കിടു ഞാൻ ഹാപ്പി ആയി ചേട്ട . നും ഹാപ്പി ആയി ഡസ്റ്ററിൽ ഹാപ്പി ആയി പോയിക്കാണും ...👍👍

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Congrats adyam parayate for crossing 500k ...Pine video Arehe waah ...Really superb

  • @josonjoy7950
    @josonjoy7950 Рік тому

    നല്ല അവതരണം ആണ്, വീഡിയോ കാണണം എന്ന് ഇല്ലാത്തവർ പോലും കണ്ട് പോകും അടിപൊളി.👌👍

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you so much for your kind words.. 😍😍

  • @rajeshpanikkar8130
    @rajeshpanikkar8130 3 роки тому +2

    നല്ല സൂപ്പർ വീഡിയോ എബിൻ ചേട്ടന് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നുന്നു ആ പാവപ്പെട്ടവന്റെ കട ആയതുകൊണ്ട് വേറെ ഒന്നും ഞാനും പറയുന്നില്ല ഇങ്ങനെയാണ് ചില കടകളിൽ ഈച്ച യുടെയും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകം 😍🥰🤔👌👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому +1

      മീനൊക്കെ ഉള്ളതല്ലേ.. ചെറുതായി ഈച്ചയൊക്കെ ഉണ്ടാകുമെന്നേ.. ഞണ്ട് ബിരിയാണി കൊള്ളാം.. പക്ഷേ അതിനേക്കാൾ ഇഷ്ടമായത് ഫിഷ് ഫ്രൈ ആണ്

    • @sajithakm2347
      @sajithakm2347 3 роки тому

      എനിക്ക് തോന്നിയത് എബിൻ ചേട്ടന് ബിരിയാണി കഴിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ,,,

    • @rajeshpanikkar8130
      @rajeshpanikkar8130 3 роки тому

      @@FoodNTravel 🥰

  • @sreedurga5608
    @sreedurga5608 3 роки тому

    Ufff variety varietyyy njandu biriyani pwolich 😍😍😍😍🥰🥰🥰🥰 allelum varietyde aal ahnllo ebin uncle 😘😘😘😘

  • @anukrishnan1601
    @anukrishnan1601 3 роки тому +1

    Ithrayum nalla place kasarkode undennu ippozha arinjath thanks abinchetta for the visual treat

  • @zeomaraworthwein1016
    @zeomaraworthwein1016 3 роки тому +1

    Kidilan nature view ..crab biriyani kazhichittilla....super

  • @abinasabi6909
    @abinasabi6909 3 роки тому +1

    Ebin chetta ..... Kidu...👍👍👍👌🏻👌🏻👌🏻👌🏻

  • @ratheeshr6858
    @ratheeshr6858 3 роки тому

    Poli poliye spr Chetta video spr veraitty Polichu 👍👍👍😋😋😋😋

  • @manikandan4388
    @manikandan4388 3 роки тому +1

    ഈ മനുഷ്യ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും മലബാർ ഫുഡ് വിഭവങ്ങൾ കഴിക്കണം എന്നാണ് എൻ്റെ ആഗരഹം,ഞണ്ട് ബിരിയാണി അടിപൊളി സാധനം അണ്ണാ✌✌😍😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് മണി.. മലബാർ വിഭവങ്ങൾ അടിപൊളി ആണ് 👍

  • @anganamanu812
    @anganamanu812 3 роки тому

    അടിപൊളി എബിൻ ചേട്ടാ ഇനിയും യാത്രകൾ ചെയ്യൂ 😃😃😃

  • @jijoharitha
    @jijoharitha 3 роки тому

    🦀🦀Crab biriyani ithu vare kazhichittilla,
    ithoru variety aayitund Ebin bro👌 😊😊

  • @gireeshp511
    @gireeshp511 3 роки тому

    താങ്കളുടെ വീഡിയോ പൊളിച്ചു.... 👍 👍 👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഗിരീഷ് 🤗🤗

  • @susansolomon9654
    @susansolomon9654 3 роки тому +1

    Super Ebbin. Ellathinteyum taste enikkum kitti.Ebbin kazhikkunnathu kandappol. Idakku ഈച്ചയെ odikkunnathu kandappol enikku chiri vannu 😁😍👌👍

  • @muhammadsuhail7044
    @muhammadsuhail7044 3 роки тому

    Ebbin Sir. Adipoli! So lovely 😍❤️❤️❤️

  • @arunprabhakar8121
    @arunprabhakar8121 3 роки тому +1

    ഞണ്ടും കഴിച്ചിട്ടുണ്ട് ബിരിയാണിയും കഴിച്ചിട്ടുണ്ട് പക്ഷേ ഞണ്ട് ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല...... അടിപൊളി 😋

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അരുൺ ❣️

  • @mrreshmi9060
    @mrreshmi9060 3 роки тому +2

    ഞണ്ട് ബിരിയാണി 😍😋😋 അടിപൊളി.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് രശ്മി ☺️🤗

  • @busywithoutwork
    @busywithoutwork 3 роки тому

    First time.. Never heard/seen
    Poli bro.. Explore more

  • @mintuelsa7265
    @mintuelsa7265 3 роки тому

    Yannatheyum pole onnum parayanilla superb video ❤️❤️❤️👍👍👍

  • @anittasinoj9398
    @anittasinoj9398 3 роки тому

    Ooooh superb, Abinchetta more blessings.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Anitta Sinoj 😍🤗

  • @abdulrahmanps3893
    @abdulrahmanps3893 3 роки тому +1

    WOW 😳 സൂപ്പർ 😋 ebin ചേട്ടാ ❤️

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks und Abdulrahman 😍😍

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому

    First time annu ക്രാബ് briyani kanunnathu, good presentation 👍👍👍👍

  • @Gvenkat199
    @Gvenkat199 3 роки тому

    Fish fry & palpayasam at the end was wow moment superb bro 😍👏👏 waiting for mangalore part 2 videos 👌👌

  • @manjusaji7996
    @manjusaji7996 3 роки тому +1

    സൂപ്പർ 👍 അടിപൊളി റെസിപ്പി 🥰 എബിൻ ഏട്ടൻ 😍

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് മഞ്ജു 🥰

  • @jayeshck3128
    @jayeshck3128 3 роки тому

    ഒന്നും പറയാനില്ല കിട്ടു
    വിഡിയോ😋😋😋😋💖💖

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജയൻ

  • @sunilssonu6973
    @sunilssonu6973 3 роки тому

    വറൈറ്റി.. അതാണ്‌ എബിൻ ചേട്ടൻ 👌👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സുനിൽ 😍😍

  • @amaljacob7618
    @amaljacob7618 3 роки тому +1

    Ebin chettan kazhikunnathu kanumbol thanne kothiyakum

  • @arshiyakm5246
    @arshiyakm5246 3 роки тому

    Woww super abincheta 👌

  • @ratheeshgsratheesh2359
    @ratheeshgsratheesh2359 3 роки тому

    Kollam🤤😧🤤🤤 Adipwoli

  • @prabhakark9891
    @prabhakark9891 3 роки тому

    Crab Biriyani ethuvaray kazhichittilla...😋😋😋😋.Ebbin Bro nice place & Different tasty Biriyani...🤗🤗🤗🤗🤗🤗🤗

  • @RelaxWithAbhi
    @RelaxWithAbhi 3 роки тому

    ഞണ്ട് ബിരിയാണി ആദ്യ മിയിട്ടാ കാണുന്നത്.അടിപൊളി😋😋

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അഭി.. 🤗🤗

  • @devikaabhimannyu4957
    @devikaabhimannyu4957 3 роки тому

    Poli ebin chettooii❤❤❤

  • @johnraju5756
    @johnraju5756 3 роки тому +1

    എബിൻ ചേട്ടാ ഇന്ന് വെറൈറ്റി ബിരിയാണി ആണല്ലോ സൂപ്പർ ഒന്നും പറയാനില്ല അടിപൊളി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജോൺ രാജു 😍😍

  • @badushakadadayikkal7595
    @badushakadadayikkal7595 3 роки тому

    Super Ebin chetta

  • @fousi609
    @fousi609 3 роки тому

    ഞണ്ട് ബിരിയാണി അതൊരു variety ആണല്ലോ 😍

  • @subaid36
    @subaid36 3 роки тому +1

    Good to see you in my village bro
    Thanks to exploring my panchayat 👍👍🙏🙏

  • @georgesheila6121
    @georgesheila6121 3 роки тому

    The food looks so good & yummy. We are blessed with so many varieties of dishes.

  • @salahrubaworld9417
    @salahrubaworld9417 3 роки тому +1

    Wow kidu

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому

    First time annu crab briyani kanunnathu, good presentation 👌👌👌

  • @sahayaraj6675
    @sahayaraj6675 2 роки тому +2

    Setta super videos...🍀🍀🍀

  • @muneerali9983
    @muneerali9983 3 роки тому

    സൂപ്പർ. ഞൺട് ബിരിയാണി ആദ്യമായി കാണുന്നത്. ഇഷ്ടപ്പെട്ടു.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് മുനീർ ❣️❣️

  • @syjarosh2447
    @syjarosh2447 3 роки тому

    ഞണ്ട് ബിരിയാണി ഞാൻ kazhichitla video 👌👌👌👌👌👌👌

  • @nakulansuneesh2599
    @nakulansuneesh2599 3 роки тому

    ഒരേ .. പൊളി തന്നെ😘

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ

  • @rajeeshr1883
    @rajeeshr1883 3 роки тому

    Ningal mass anu bhai. Ithu polulla cheriya kadakale nammal kooduthal promote cheyyanam.. super anu

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Rajesh.. nammal cheruthenno valuthenno nokkarilla. Ruchi nallathanenkil nammal avide poyirikkum ☺️☺️

  • @prabeenabiju980
    @prabeenabiju980 3 роки тому +1

    Crab biriyani kalakki superb kattawaiting for next vdo 🙏🙏🙏

  • @bindumanu986
    @bindumanu986 3 роки тому

    Hi ebin chetta adipoly,navil vellam varunnu ebin chetta super , adipoly vedio

  • @APPUSUNNIWORLD
    @APPUSUNNIWORLD 3 роки тому +1

    Adipoli ❤️👍

  • @VishySankara
    @VishySankara 3 роки тому

    Congrats on reaching 500 k .

  • @sandhyaspai3802
    @sandhyaspai3802 3 роки тому +1

    Ebin bro kazhikunnat nokki njan kanji kudichu
    Oh Oru rekhshayum ellal
    Super 🦀,, **
    🥰🤩😋

  • @shashii4170
    @shashii4170 3 роки тому

    Hi bro I am from Kasaragodu.The way you speak or interact attracts the subscribers. Keep vlogs bro.All the best

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Shashi 😍😍

  • @linisasi3685
    @linisasi3685 3 роки тому

    Njandu...biriyani...adipoliyano ebin chetta...ithu vare kazhichittilla😋😋😋

  • @ashamsjohney3759
    @ashamsjohney3759 3 роки тому +1

    Ebin chetttaa super💚

  • @Ambushappiness
    @Ambushappiness 3 роки тому

    ഞണ്ട് ബിരിയാണി ഇത് വരെ കഴിച്ചിട്ടില്ല എബിൻ ചേട്ടാ... വീഡിയോ സൂപ്പറാണ്

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you My post4u 😍😍

  • @digroopafansclub5879
    @digroopafansclub5879 3 роки тому +1

    Setta super videos...😃😃😃

  • @sreeji9217
    @sreeji9217 3 роки тому

    Seeing cruise boat for the first time in North Kerala..Kasargode 😍

  • @arjunasok9947
    @arjunasok9947 3 роки тому +1

    Ebbin chetta kidu 👌👌👌👌👌👌👌👌👌👌

  • @anujamanohar2137
    @anujamanohar2137 3 роки тому

    Nice video brother, my favourite fish is crab 😋I like your videos 👍🤗🥰all the best brother 🙏❤️😍

  • @samsheenasamshi9537
    @samsheenasamshi9537 3 роки тому

    adipoli ebin bro..

  • @amazil545
    @amazil545 3 роки тому +1

    പൊളി എബിനേറ്റ ❤️❤️💞👍

  • @viralmedia6624
    @viralmedia6624 3 роки тому +2

    Kasargod-cheruvathur-padanna-edachakai azheekal🔥❤️

  • @sujathaprabhakar8043
    @sujathaprabhakar8043 3 роки тому

    Kaayal beauty & Crab Biriyani superb chettai...💯..Vishnu Bro nay miss cheyunnu chettai...

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks Sujatha.. vishnu busy aayathu kaaranam njangalodoppam vannilla ☺️

  • @songlover194
    @songlover194 3 роки тому

    എബിൻ ചേട്ടാ വീഡിയോ കലക്കി

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് അജ്മൽ 🤗

  • @bijockuriacko8267
    @bijockuriacko8267 3 роки тому

    Ebbin chetta super 👌

  • @shibikp9008
    @shibikp9008 3 роки тому

    Jnandu biriyani aadhyamayi kelkkukayanu. Super👍👍

  • @abdulsalim7313
    @abdulsalim7313 3 роки тому

    Chetta super 👌🤗🥰🥰 santhoshathode kode ode💪💪

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому

    ഞണ്ട് ബിരിയാണിയും, മീൻ പൊരിച്ചതും പൊളിക്കും😋🤤👌👏🌟✌️

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ആബിദലി 😍😍

  • @jayamohanap5327
    @jayamohanap5327 3 роки тому +1

    ❤️❤️👍 ഞാനും ഞണ്ട് ബിരിയാണി ഇത് വരെ കഴിച്ചിട്ടില്ല

  • @akcta2045
    @akcta2045 3 роки тому

    ഞണ്ട് ബിരിയാണി കഴിച്ചിട്ടില്ല ആദ്യം ആയി ആണ് കാണുന്നത് 😍💥🙂ഇത് പോലെ ഉള്ള സ്പെഷ്യൽ ഐറ്റം കൊണ്ട് വരുന്ന എബിൻ ചേട്ടൻ ഇരിക്കട്ടെ തീ പൊരി 😍💥💥

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് പച്ച കുതിര 😍😍

  • @nishasujith8281
    @nishasujith8281 3 роки тому +1

    Hello ebin Chetta adipoli video