Extra spicy beef at Kattoor Toddy Shop Near Kodanadu | Kerala Village Toddy Shop

Поділитися
Вставка
  • Опубліковано 5 жов 2024
  • Try some spicy beef and pork in this Kerala Toddy Shop. Right in the middle of village greenery near Kodanadu in Eranakulam is a small toddy shop - Kottoor Toddy Shop. They serve yummy "shappile ruchikal" - toddy shop flavors. Their menu includes beef pork, fish curry, duck mappas, fish fry, and many more.
    Subscribe Food N Travel: goo.gl/pZpo3E
    🥣 Today's Food Spot: Kattoor Toddy Shop, Kodanadu 🥣
    Location Map: goo.gl/maps/UG...
    Address: Ezhattumugham, Near Kodanadu, Kerala 682011
    Contact Numbers: +91 8824367567
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑 (4.2/5)
    Service: 😊😊😊😑 (3.9/5)
    Ambiance: 😊😊😊😑 (3.5/5)
    Accessibility: 😊😊😊😑(3.3/5)
    Google rating for this restaurant at the time of shoot: 4.2 from 287 reviews
    Price for the items that we tried here:
    1. Kappa: Rs. 30.00
    2. Appam: Rs. 10.00
    3. Chilli pork: Rs. 100.00
    4. Pork curry: Rs. 80.00
    5. Beef curry: Rs. 80.00
    6. Meen curry: Rs. 60.00
    7. Duck mappas: Rs. 100.00
    #toddyshop #keralatoddyshop #kerala #kattoortoddyshop #duckmappas #beeffry #pork #eranakulamtoddyshop #eranakulam #foodntravel #foodandtravel
    Visit our blog: FoodNTravel.in
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 308

  • @rajeshjohn3372
    @rajeshjohn3372 Рік тому +13

    ചെല്ലപ്പൻ ..തങ്കപ്പൻ .. പൊന്നപ്പൻ .. അടിപൊളി 🎉

  • @saundarya3759
    @saundarya3759 Рік тому +4

    ഗ്രാമീണ ഭംഗിയും, പച്ചപ്പുകളും ഒക്കെ കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകർന്ന് തന്നു. ഷാപ്പിലെ കറികളും ഫുഡ് ഐറ്റംസും ഒക്കെ കണ്ടപ്പോൾ വായിൽ കപ്പലോടി 😋😋 എബിൻ ചേട്ടൻ്റെ അവതരണം കൂടി ആയപ്പോൾ വീഡിയോ ഒരു രക്ഷയുമില്ല അടിപൊളി 👌👌😍😍

  • @greekrish2473
    @greekrish2473 Рік тому +5

    അടിപൊളി എബിൻ ചേട്ടാ... ഈ മഴയത്ത് എബിൻ ചേട്ടായിടെ വീഡിയോ കണ്ടിരിക്കാനെന്താ രസം.... 😍😘🥳 അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.... 😍😘

  • @manuppakthodi
    @manuppakthodi Рік тому +2

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👏🏻👏🏻

  • @shinjithkjaithram5147
    @shinjithkjaithram5147 Рік тому +1

    ഗ്രാമീണ വിഭവങ്ങൾ ഹൃദ്യമായ രുചികൾ കൊണ്ട് എല്ലാവരേയും കീഴടക്കുന്നു. എബിൻ ചേട്ടാ, മലയാറ്റൂരിൽ പോയിരുന്നു. ആന കൊട്ടിലിൽ പോകാൻ കഴിഞ്ഞില്ല. അടുത്ത വരവിൽ അവിടെ പോവണം എന്ന് പ്ലാൻ ചെയ്യുന്നു -

  • @അജിത-ത4ല
    @അജിത-ത4ല Рік тому +2

    കപ്പ മീൻ കറിയും തന്നെ ആണ് ചേരുന്നത് 👍👌പിന്നെ വേണേൽ കപ്പ ബീഫ് ചിക്കൻ കറി അങ്ങനെയു ആവാം. ഞാൻ പന്നി കഴിക്കില്ല പക്ഷേ ആ കറി കണ്ടപ്പോൾ എന്തോ ഒരു ഇഷ്ടം തോന്നി 👌. അപ്പം ബീഫ് കറി അല്ലെങ്കിൽ ചിക്കൻ കറി അതു ഇഷ്ടം ആണ് 👍👌😋

  • @KafeKapsicum
    @KafeKapsicum Рік тому +4

    4:05 ആളുകളുടെ നിഷ്കളങ്കമായ ആ ഫീൽ

  • @Manumeempara007
    @Manumeempara007 Рік тому +34

    ഇതെന്റെ സ്വന്തം നാടാണ്...

  • @BabyJosephshort
    @BabyJosephshort Рік тому +4

    ഈ ചേട്ടൻ എല്ലാ മലയാളികളെയും കൊതിപ്പിക്കുന്ന.

  • @nikhilaravind8871
    @nikhilaravind8871 Рік тому +4

    Poli place really kidu🎉🎉🎉🎉🎉
    Beef kanditu thanne vayil kappal odunnu ❤❤❤❤❤
    All the best ebbin chettayi kidukki

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you Nikhil.. Food nalla ruchi aayirunnu 👌👌

  • @anoopm775
    @anoopm775 Рік тому +1

    ചെല്ലപ്പൻ ചേട്ടനും തങ്കപ്പൻ ചേട്ടനും നിഷ്കളങ്കമായ സംസാരം കറി സൂപ്പർ

  • @Rajrajeshkr
    @Rajrajeshkr Рік тому +2

    ഇത് മ്പടെ നാടാലോ.. മ്പടെ ചെല്ലപ്പേട്ടൻ തങ്കപ്പേട്ടൻ അനി ബ്രോ മിസ്സിംഗ്‌ ആണല്ലോ ❤️

    • @FoodNTravel
      @FoodNTravel  Рік тому +1

      ☺️☺️

    • @Rajrajeshkr
      @Rajrajeshkr Рік тому

      @@FoodNTravel വേറെ കുറെ ലൊക്കേഷൻസ് ഉണ്ട് അവിടെ ഇനി വരുമ്പോ മിസ്സ്‌ ചെയ്യാതെ കാണാൻ ഉള്ളത് ഉണ്ട്

  • @ajinsajikollamparambil7534
    @ajinsajikollamparambil7534 Рік тому +5

    കൊതിപ്പിക്കുന്ന വിഭവങ്ങൾ 😍😍❤️

  • @Alpha90200
    @Alpha90200 Рік тому +7

    എല്ലാം അടിപൊളി ആയിട്ടുണ്ട് നല്ല taste ആയിരുന്നു അല്ലെ 😋 Nice വീഡിയോ 😍🥰

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. എല്ലാം നല്ല രുചികൾ ആയിരുന്നു 👌

    • @Alpha90200
      @Alpha90200 Рік тому

      @@FoodNTravel 🥰😍

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Рік тому +4

    Spicy Beef Pork and Fish recipes... Mouth watering Toddy Shop tastes...

  • @Sreerajsree92
    @Sreerajsree92 Рік тому +6

    All videos are brilliant 🎉❤😍😍.food looks great yum😋

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому +4

    എന്റെ പൊന്നോ കൊതിപ്പിച്ചു കളഞ്ഞു ബ്രോ അടിപൊളി സൂപ്പർ👍👍💜👍👍

    • @FoodNTravel
      @FoodNTravel  Рік тому +1

      വളരെ സന്തോഷം 🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 Рік тому +1

    അടിപൊളി വിഡിയോ...ബീഫും,പോർക്കും,മീൻകറിയും കപ്പയും ഹോ.....പൊളിക്കും.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @skay8472
    @skay8472 Рік тому +2

    Excellent presentation of our food culture. Can we expect a top 10 list of places for food, around in Ernakulam.. leave inu nattil varumbol try cheyananu

    • @FoodNTravel
      @FoodNTravel  Рік тому

      Watch this
      ua-cam.com/video/xyiILk30E7A/v-deo.html
      Ithu nammal 2 varsham munp cheythathaanu.. Athinu sesham cheytha videos playlist nokkiyal kittum tto

  • @sinieldo3565
    @sinieldo3565 Рік тому +3

    കൊള്ളാം❤ സൂപ്പർ ഞങ്ങടെ സ്വന്തം കാട്ടൂർ ഷാപ്പ്❤❤❤

  • @Tintumon577
    @Tintumon577 Рік тому +2

    Mouthwatering video chettaiiiii oru rekshayum ella😋😋😋😋😋

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you Sujatha.. Food nallathaayirunnu 👌👌

  • @rahulpr5270
    @rahulpr5270 Рік тому +1

    njangal weekends il mikkavarum pokarulla shap aanu ethu... ente naadu... thanks for cming chettaa...

  • @Ramzanramxu
    @Ramzanramxu Рік тому +4

    എന്നും രുചികരമായ നല്ല നല്ല ഭക്ഷണങ്ങൾ👍😋

  • @DileepKumar-oh4ym
    @DileepKumar-oh4ym Рік тому +2

    Super 👍
    ഷാപ്പിലെ food എല്ലാം പൊളിച്ചു....
    🙏🌹🤝..

    • @FoodNTravel
      @FoodNTravel  Рік тому +1

      Thanks und Dileep 🤗 vibhavangal ellam thanne nallathaayirunnu 👍

  • @tommats
    @tommats Рік тому +2

    to give live commentry and to give description ectempore is surely a tough task, but you are doing it well. slight slip of tounge etc is excused..like you say- taste is important😀

  • @KafeKapsicum
    @KafeKapsicum Рік тому +3

    എല്ലാം കൂടെ അടിപൊളി ചേട്ടാ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഡിയർ 🥰

  • @rashith1877
    @rashith1877 Рік тому +1

    പ്രകൃതി മനോഹരമായ സ്ഥലം പച്ചപ്പും ഭംഗിയും പാടവും ഷാപ്പിലെ കറികൾക്ക് ഒരു പ്രേത്യേക ടെസ്റ്റ് ആയിരിക്കും കപ്പയും ബീഫും ഉണ്ടെങ്കിൽ സ്വർഗം എല്ലാ കറികളും കണ്ടു കൊതി ച്ചു എബിൻ ചേട്ടാ ഇതിന്റെയൊക്കെ ടെസ്റ്റ് എങ്ങനെയുണ്ട്

    • @FoodNTravel
      @FoodNTravel  Рік тому

      നല്ല രുചി ആയിരുന്നു 👌👌

  • @prabhakark9891
    @prabhakark9891 Рік тому +1

    Ebbin Bro aswathichu kazhikkunnathu kandittu kothi adakkan pattathay video kaanunna paavum njaan😍😍😋😋😋😋😋😋😋😋😋😋😋

  • @monishpanamkav
    @monishpanamkav Рік тому +1

    എബിൽ ചേട്ടാ പറയാൻ വാക്കുകൾ ഇല്ല അടിപൊളി

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് മോനിഷ് 🤗🤗

  • @santhoshr1124
    @santhoshr1124 Рік тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവം പോർക്ക്‌ഫ്രൈ ❤ബീഫും ഇഷ്ടമാണ്

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому +1

    Nalloru video..valare bhangi ulla sthalam ruchiyum tto...

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you.. Sthalavum ruchikalum nallathaayirunnu 👍👍

  • @sanithajayan3617
    @sanithajayan3617 Рік тому +1

    Video super aayittundu ebinchetta good

  • @anandhuramanan3975
    @anandhuramanan3975 Рік тому +1

    Nearby one more shap is there.thottuva shap ,good food as well as good wibe😊

  • @kanchankumar1000
    @kanchankumar1000 Рік тому +1

    your presentation Ebbin chetta, superb,

  • @devakumarc53093
    @devakumarc53093 Рік тому +2

    Vellore district tamilnadu 🙋‍♂️

  • @akhilraj1701
    @akhilraj1701 Рік тому +1

    Awesome presentation ebbin chetta ❤️👍

  • @BBiju-iw4uo
    @BBiju-iw4uo Рік тому +2

    Ebbin bro SEMA video bro 🔥🔥🔥🔥

  • @neenababu6057
    @neenababu6057 Рік тому +1

    😍അടിപൊളി എബിൻ ചേട്ടാ 😍😍🌼നന്നായിട്ടുണ്ട് 😍😍ഫുഡ് എല്ലാം 😍😍✨️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് നീന ❤️

  • @horcepower6953
    @horcepower6953 Рік тому +1

    ആലപ്പുഴ യിലും കാറ്റൂർ എന്നാ സ്ഥലമുണ്ട് ഇത് കാട്ടോർ

  • @suchitrajaneesh1811
    @suchitrajaneesh1811 Рік тому +6

    Super👌👌👌👌

  • @KafeKapsicum
    @KafeKapsicum Рік тому +2

    6:26 കൊതിപ്പിച്ചു

  • @rajeesh3286
    @rajeesh3286 Рік тому +1

    വീഡിയോ സൂപ്പർ എബിൻ ചേട്ടാ ❤️❤️

  • @thykoodamoilmill.churchroa9833

    ഹോ... കൊതിപ്പിച്ചു... ഈ നേരത്ത് പന്നിക്കറി എവിടെ കിട്ടാൻ 😅

  • @jijumadhavan7550
    @jijumadhavan7550 Рік тому +1

    ന്റെ പൊന്നു എബി ചേട്ടോ തക... തക .. തെയ്🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +2

    ചേട്ടായി ..... നമസ്ക്കാരം 🙏
    ബീഫ് ഇഷ്ട്ടമാ .... പക്ഷേ പോർക്ക്‌
    കഴിച്ചിട്ടില്ല 🌹🌹
    ഷാപ്പിലെ രുചികൾ എങ്ങനെ വർണ്ണിക്കാനാ .... വിവരിക്കാനാ 👍❤️

    • @FoodNTravel
      @FoodNTravel  Рік тому

      ഷാപ്പിലെ വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചി ആണ്.. അടിപൊളി ആയിരുന്നു

  • @nithinn408
    @nithinn408 Рік тому +2

    നമസ്കാരം എബിൻ ചേട്ടാ 💞💞💞🙋‍♂️

    • @FoodNTravel
      @FoodNTravel  Рік тому

      നമസ്കാരം നിതിൻ 🥰🥰

  • @sujaanu816
    @sujaanu816 Рік тому +1

    Ho innu food kazhichathinu sesham video kanunnathu kond oru aswasamund

  • @amal88880
    @amal88880 Рік тому +1

    ❤️വീഡിയോ പൊളിച്ചു എബിൻ ചേട്ടായി 🌟😍

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് അമൽ.. വളരെ സന്തോഷം 🥰

  • @ZenmechZ
    @ZenmechZ Рік тому +3

    Haters illatha food blogger❤ ebbin chettan 😊

    • @FoodNTravel
      @FoodNTravel  Рік тому +1

      Thank you for this affectionate words 🥰

  • @meghakunnamkulam5750
    @meghakunnamkulam5750 Рік тому +1

    Lovely episode Ebin bro

  • @arjunasok9947
    @arjunasok9947 Рік тому +2

    Ebbin chetta 👌👌👌👌👌👌

  • @jesuslover65
    @jesuslover65 Рік тому +1

    Super video uncle katta wating ayirinnu uncles allam super annu kettooo

  • @athiraor9426
    @athiraor9426 Рік тому +3

    Super chetta

  • @anjug9848
    @anjug9848 Рік тому +1

    Super yummy 😋😋😋 foods ebin chettayi 👌👌👌👌

  • @at6446
    @at6446 Рік тому +1

    Pravinkoodu shaapu review venam Ebinchetto

  • @vinodkumartv766
    @vinodkumartv766 Рік тому +1

    Ebin chetta..njangalude nadoke ishtayo..vannit onnu kanuvan patiyillalo...

    • @FoodNTravel
      @FoodNTravel  Рік тому

      Naadum foodum okke ishtamaayi.. Ini varumbol kaanaam tto

  • @geeta3474
    @geeta3474 Рік тому +2

    Beautiful place 😍

  • @eldhopaul8295
    @eldhopaul8295 Рік тому +1

    Anganea entea nattilum ethe 👌👌

  • @rajeesh3286
    @rajeesh3286 Рік тому +2

    അടിപൊളി ഷാപ്പ് വിഭവങ്ങൾ 👌👌

    • @FoodNTravel
      @FoodNTravel  Рік тому +1

      താങ്ക്സ് ഉണ്ട് രജീഷ് 🥰

  • @shameer.f9054
    @shameer.f9054 Рік тому +3

    Adipoli❤❤😋😋😋

  • @rjiosasi6779
    @rjiosasi6779 Рік тому +3

    Super❤

  • @ourprettyzain7905
    @ourprettyzain7905 Рік тому +1

    Chetan thankappan allla ponnappana ponnappan👍😎😎😎😎😝😝😝.....................😢😢😢😢😩😩😋😋😋😋😋...... Tharav curry thenga pal ozhichath ennu eduthu parayenda, mouth watering 😜😜...👌

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Super, adipoli. 👍🙌👌😍

  • @ajithfrancis9875
    @ajithfrancis9875 Рік тому +2

    കപ്പയും പോര്‍കും 😊

  • @amalmohan6635
    @amalmohan6635 Рік тому +1

    Kattoor shapu superb

  • @shafeeq1337
    @shafeeq1337 Рік тому +1

    Enik istam ulla oru saap❤

  • @sonukpra6695
    @sonukpra6695 Рік тому +1

    Wowww കിടിലൻ

  • @reemkallingal1120
    @reemkallingal1120 Рік тому +4

    wow👌😋

  • @anjooran9991
    @anjooran9991 Рік тому +1

    Budget friendly shappu anu

  • @MrBijusteephen
    @MrBijusteephen Рік тому

    എന്റെ പൊന്നോ,, ഇടക്ക് അ ക്യാമറാമാന് ടേസ്റ് നോക്കാൻ കൊടുക്കണേ,, കൊതി കിട്ടും,,,, പൊളി ബ്രോ 👍👍👍👍👍

    • @FoodNTravel
      @FoodNTravel  Рік тому

      ഷൂട്ട്‌ കഴിഞ്ഞ് ക്യാമറാമാനും കഴിക്കും ട്ടോ 🙂

  • @damodaranp7605
    @damodaranp7605 Рік тому +3

    ജീവനോടെയുള്ള പന്നിക്ക് നമ്മൾ പന്നി എന്നു പറയും. പന്നി ഇറച്ചിക്ക് പോർക്ക് എന്നും പറയും. പോർക്ക് ചില്ലി സൂപ്പർ!!!

  • @harikuttan1167
    @harikuttan1167 Рік тому +1

    സൂപ്പർ അടിപൊളി ✨️

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ഹരി 😍

  • @jesuslover65
    @jesuslover65 Рік тому +1

    Aniku sound istam mannnuu kettoo

  • @sumeshsethu6526
    @sumeshsethu6526 Рік тому +1

    അടിപൊളി സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് സുമേഷ് 🤗

  • @mohammadfaizal8461
    @mohammadfaizal8461 Рік тому +1

    Nice

  • @akhilsomanadh7075
    @akhilsomanadh7075 Рік тому +1

    കപ്പേം മീനും.... അതാണ്

  • @KafeKapsicum
    @KafeKapsicum Рік тому +2

    1:18 എന്താ പച്ചപ്പ്

  • @ShajuSNair
    @ShajuSNair Рік тому +1

    Beef allergy mariya sheshmm ennum beefum porkum anallo chetta

  • @shamsusafa5494
    @shamsusafa5494 Рік тому +1

    Ebbinchetta super👍👍👍👍👍👍

  • @hareamz
    @hareamz Рік тому

    എബിൻ ചേട്ടൻ ഇഷ്ടം ❤

  • @bijuparappadan1808
    @bijuparappadan1808 Рік тому +1

    എന്റെ ഗ്രാമം🥰❤

  • @amithagibinamitha2949
    @amithagibinamitha2949 Рік тому +1

    Adipoli.....

  • @shijithkumarp7837
    @shijithkumarp7837 Рік тому +1

    സ്വല്പം ഇളംകള്ളും കൂട്ടി കഴിക്കണം.

  • @minisanthosh17
    @minisanthosh17 11 місяців тому

    Njangade sontham Nadu kodanad🎉

  • @jasimjasim644
    @jasimjasim644 Рік тому +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Рік тому

      താങ്ക്സ് ഉണ്ട് ജാസിം 🥰

  • @chiefofoperationstechnical2893

    Superb

  • @Kumbanattukaran
    @Kumbanattukaran Рік тому +1

    Thankappan alleda Ponnappan ❤

  • @1sujithomas
    @1sujithomas Рік тому +1

    Super bro👍🏻

  • @kumarperiyan7115
    @kumarperiyan7115 Рік тому +1

    Hallo, ebbin chetta sughano, ellam vlogs super, athil chetan ciripu super, sinna request, nega suseela chechi hotel vlogs nokki, enakku suseela chechi food padikkanum, cooking istam, enakku help cheiumo, pls kumar from tamil nadu, mgs pls

    • @FoodNTravel
      @FoodNTravel  Рік тому

      You need to visit Susheela Chechi for that... There's google map link in that video, please visit her.

  • @sudhan123
    @sudhan123 Рік тому

    Thankalk ingine vari valich thinnal vayarinu sookked vararille?? 😮

    • @FoodNTravel
      @FoodNTravel  Рік тому

      Computer നോക്കിയിരുന്നു ജോലി ചെയ്യുന്നവർക്ക് കണ്ണിനു പ്രശ്നം ഉണ്ടാവില്ലേ?? ഡ്രൈവ് ചെയ്യുന്നവർക്ക് ആക്‌സിഡന്റ് ഉണ്ടാവാൻ സാധ്യത ഇല്ലേ?? അതുപോലെ ഫുഡ്‌ വ്ലോഗ് ചെയ്യാനും അതിന്റേതായ റിസ്ക് ഉണ്ട്.

  • @sandy____697
    @sandy____697 Рік тому +1

    സൂപ്പർ ചേട്ടാ ❤❤

  • @shameerthaj
    @shameerthaj Рік тому +2

    Hi ebin broo hajar

  • @rajeshmaloos
    @rajeshmaloos Рік тому +1

    അടിപൊളി 😊

  • @vigneshwaran4418
    @vigneshwaran4418 Рік тому +1

    Welcome வணக்கம் sir...

  • @twinklestarkj2704
    @twinklestarkj2704 Рік тому +1

    എബിൻ ചേട്ടൻ ബീഫ് തിന്നുവാരുന്നോ..... മുൻപ് കഴിക്കുവേല ആരുന്നല്ലോ.. ഫ്രണ്ട് കഴിക്കുന്നത് കാണിച്ചില്ലല്ലോ....???

    • @FoodNTravel
      @FoodNTravel  Рік тому

      അത് കഴിഞ്ഞ് എത്ര എത്ര ബീഫ് വീഡിയോകൾ നമ്മൾ ചെയ്തിരിക്കുന്നു 😂
      ua-cam.com/play/PLCqr76FP5cOTy5sd_oeP6MhpyWpT8X_9l.html

    • @twinklestarkj2704
      @twinklestarkj2704 Рік тому

      @@FoodNTravel അതു ശരി ഇപ്പോൾ പോത്തിലും കൈവച്ചു.. ല്ലേ

  • @razivlog3177
    @razivlog3177 Рік тому +2

    Ningal seenaannu keta

  • @ajeshga4594
    @ajeshga4594 Рік тому +2

    👍

  • @minyuenspark5697
    @minyuenspark5697 Рік тому +1

    Nice Bro 👍

  • @abhaykrishna9642
    @abhaykrishna9642 Рік тому +1

    beef allergy engana maaria?

  • @rahulkvijayan7053
    @rahulkvijayan7053 Рік тому

    Kappayum meenum