🌟Fish Festival with Vineeth Sreenivasan at Meenavan Unavagam, Chennai

Поділитися
Вставка
  • Опубліковано 22 жов 2021
  • Blog Post: 612
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Phone: +919995930055
    Shots: Sreerag Kesav
    / sreerag_kesav
    Meenavan Unavagam, Chennai is Awarded Mrinal's 1 Star 🌟
    Location: goo.gl/maps/6LQA97gR8DCf3KGS9
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse.com/@mvengalat
    Twitter: / mvengalat
    TikTok: vm.tiktok.com/fCoGaF/
    UA-cam: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on UA-cam:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

КОМЕНТАРІ • 625

  • @amvimalviswam
    @amvimalviswam 2 роки тому +2524

    നടമാരുടെ മക്കളിൽ എനിക്കു ഏറ്റവും ഇഷ്ടം ഉള്ള നടൻ,പാട്ടുക്കാരൻ, പ്രൊഡ്യൂസർ സംവിധായാകൻ. Etc... വിനീത് ഏട്ടൻ.. 😘😘😘😘❤❤❤❤❤

    • @laiq9534
      @laiq9534 2 роки тому +29

      No haters

    • @amvimalviswam
      @amvimalviswam 2 роки тому +13

      @@laiq9534 yes yes

    • @hashimabdulhakeem7594
      @hashimabdulhakeem7594 2 роки тому +17

      സകലകല വല്ലഭൻ

    • @amvimalviswam
      @amvimalviswam 2 роки тому +29

      @@hashimabdulhakeem7594 എല്ലാം കൊണ്ടും വിനീത് ഏട്ടൻ ആ മഹാനടന്റെ മകൻ ആണ് എന്ന് തെളിയിച്ചു.. (ശ്രീനീവസാൻ sir)

    • @alfiya3091
      @alfiya3091 2 роки тому +3

      💯

  • @sarank2910
    @sarank2910 2 роки тому +1798

    അത്രയും simple ആയ മനുഷ്യൻ🙌🏻
    Mollywood ലെ all rounder 🙌🏻🔥

  • @akhilpvm
    @akhilpvm 2 роки тому +715

    *ഈ സിംപ്ലിസിറ്റിയാണ് വിനീതേട്ടനെ ഒരുപാട് ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം* ❤️🤗

  • @blackbutterfly6756
    @blackbutterfly6756 2 роки тому +211

    സ്വന്തം പേര് ഇത്രേം ചേരുന്ന വേറൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല...... വിനീത് ശ്രീനിവാസൻ❤️

  • @sarank2910
    @sarank2910 2 роки тому +808

    Vineeth ന്റെ 'ഹൃദയം' movie ക്കായി waiting ആണ് 🙌🏻❣️
    Vineeth sreenivasan ~ pranav mohanlal combo waiting 🔥🙌🏻

    • @RB-sj4ko
      @RB-sj4ko 2 роки тому +11

      രണ്ട് പേരും സിമ്പിൾ ആണ് 🤗🤗

    • @jagannathanmenon3708
      @jagannathanmenon3708 2 роки тому +5

      Teaser kand thrill adich irikuanu🔥 Monday full paattu kaanan❤️

    • @sarank2910
      @sarank2910 2 роки тому

      @@jagannathanmenon3708 🔥💯

    • @A.Youtuber
      @A.Youtuber 2 роки тому +1

      @@RB-sj4ko yes

    • @rajeeshdasan6016
      @rajeeshdasan6016 2 роки тому

      Ji

  • @afsalm4712
    @afsalm4712 2 роки тому +298

    ഒടുവിൽ രണ്ട് ചിരി കുടുക്കകൾ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ
    ഒന്നിക്കുകകയാണ്...
    രണ്ടുപേരും ♥️

  • @Harikrishnan-ji9sj
    @Harikrishnan-ji9sj 2 роки тому +390

    Vineeth ഏട്ടൻ...... What a simple man..... 😘😘😘😘😘

  • @TheRjmatt
    @TheRjmatt 2 роки тому +213

    When Vineet Srinivasan talks also there is a tune to his speech... !!

  • @nsubeeshtkl
    @nsubeeshtkl 2 роки тому +232

    മാരി സ്റ്റൈൽ ൽ കിടിലൻ look ൽ വന്ന ആ hotel മുതലാളിക്ക് കൊടുക്കണം like 😍😍😍പിന്നേ നമ്മുടെ സ്വന്തം.... വിനീതേട്ടൻ.... 😍😍😍😍

  • @sucyjoseph9465
    @sucyjoseph9465 2 роки тому +182

    മലയാളസിനിമയിൽ ഇഷ്ട്ടം തോന്നിയ രണ്ടു പേർ ' പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ ' .

    • @user-zy3vg8eq5g
      @user-zy3vg8eq5g 2 роки тому +4

      പ്രണവിന്റെ അഫിനയം കണ്ടിട്ട് എനിക്കും ഒരുപാട് ഇഷ്ട്ടം 😌♥️

    • @muhammedsahal5016
      @muhammedsahal5016 2 роки тому +17

      @@user-zy3vg8eq5g oralude abinayam kandale ayale ishtapedavunn indo athin vereyum pala reason undd

    • @user-zy3vg8eq5g
      @user-zy3vg8eq5g 2 роки тому +2

      @@muhammedsahal5016 എനിക്ക് ഇഷ്ട്ടം ആണെന്ന് അല്ലെ പറഞ്ഞത് മിസ്റ്റർ... 🙄

    • @muhammedsahal5016
      @muhammedsahal5016 2 роки тому +10

      @@user-zy3vg8eq5g aysheri afinayo nnokke ezhthi kandappo ookiyathanenn vijarichu

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 роки тому +1

      Pranav so simple aanu... Njan kandittund... Annu pranavinteyum gogul suresh gopi yude yum koode photo eduthu.... Ellavareyum ore pole concider cheyyum athanu pranav nte swabhavam....

  • @anjanavariyath
    @anjanavariyath 2 роки тому +68

    വിനീത് ശ്രീനിവാസൻ ഒരു സകലാകല്ലാവല്ലഭൻ തന്നെ❤
    എന്ത് സിമ്പിളാണ്😍

  • @shafeep
    @shafeep 2 роки тому +67

    എന്റെ മോളും കൂടിയാണ് ചേട്ടന്റെ വ്ലോഗ് കാണാറ് (4 വയസു, സാറ )സാറ :-ഇയാളില്ലേ വാപ്പി ഈ മഞ്ഞ ഉടുപ്പിട്ടാ അയാൾക്കു 3വയറുണ്ടോ?

  • @_vip_in_
    @_vip_in_ 2 роки тому +29

    വിനീതിന്റെ കുറ്റം പറയാൻ ഒരുത്തൻ പോലും ഇല്ലേടാ ഈ കൂട്ടത്തിൽ ( മാമുക്കോയ സന്ദേശം .png )
    Lots of Love ❣️

  • @s-solution5817
    @s-solution5817 2 роки тому +55

    വിനീത് എന്ത്‌ അസ്വദിച്ച ആഹാരം കഴിക്കുന്നേ. 😍

  • @jithudinesh5885
    @jithudinesh5885 2 роки тому +218

    Actor , director,singer ,writter etc.. കൊറച്ചു ജാഡ ഒക്കെ ആവാം 😍 വിനീത് ഏട്ടൻ ❤️

  • @sangeethkumar7313
    @sangeethkumar7313 2 роки тому +94

    Vineeth. Down to earth person 💯❤️

  • @Mansoorshajahan369
    @Mansoorshajahan369 2 роки тому +57

    Vineeth what a simple personality👌

  • @mithuncheleri
    @mithuncheleri 2 роки тому +85

    കേരളത്തിന്റെ..കണ്ണൂരിന്റെ സ്വന്തം.. വിനീതേട്ടൻ ഒപ്പം മൃണാൽ ഭായ്.. ♥️

  • @maneeshachathoth
    @maneeshachathoth 2 роки тому +57

    Mr.Vineeth.... such a humble human being ....😍😍

  • @kantharispage2160
    @kantharispage2160 2 роки тому +24

    തിന്നാറുണ്ട് പക്ഷെ ഇത് പോലെ
    (ജോസ് വരെ ഒരു നേരത്തെ ആഹാരം കഴിച്ചിട്ടില്ല)
    വല്ലാത്തെ പഹയൻ മാരാണ്. 🙏🏻

  • @gxtagniyt2186
    @gxtagniyt2186 2 роки тому +132

    The interesting part is that he asked the cameraman to eat food, interesting...Really interesting, how someone can live like him simply even after reaching a better position..

  • @abhi_shek4yt
    @abhi_shek4yt 2 роки тому +50

    വിനീത് ശ്രീനിവാസനെ കണ്ടപ്പോൾ തന്നെ നേരെ ഇങ്ങോട്ട് വന്ന🤩

  • @Anasanas-vj2ju
    @Anasanas-vj2ju 2 роки тому +40

    പല നടന്മാരുടെ മക്കളും ഫിലിം ഇൻഡസ്ട്രിയിൽ ഉണ്ട്,പക്ഷെ ഇത് ഐറ്റം വേറെയാ...,actr,sngr,prdcr,drctr...ഇവിടെ എല്ലാം പോവും 😍😍

  • @vishnu.p6519
    @vishnu.p6519 2 роки тому +43

    വിജയ് സേതുപതിയ്ക്ക് ഒരു താങ്ക്സ് കൊടുക്കാരുന്നൂ.. 🤭🤭

  • @rajkumarkrishnan5409
    @rajkumarkrishnan5409 2 роки тому +45

    Mrinal this is awesome. So happy to see Vineeth what a great person. 🙏😊

  • @SubinAbrahamlove2808
    @SubinAbrahamlove2808 2 роки тому +63

    Two simple and humble human beings are coming together through Hridayam - Vineeth & Pranav❤️❤️

  • @shafeeqlalcm656
    @shafeeqlalcm656 2 роки тому +140

    ജീവിതത്തിൽ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്ന 2 ആളുകൾ ആണ് നിങ്ങള്....🥰🥰

  • @sherinkrishna4754
    @sherinkrishna4754 2 роки тому +23

    ബ്രദർ നിങ്ങൾ ഒക്കെ എത്ര സിമ്പിൾ ആളാണ് ♥😍.. Lb alottt.. വിനീതേട്ടോ നിങ്ങളും വേറെ ലെവൽ മനുഷ്യൻ... ♥

  • @77amjith
    @77amjith 2 роки тому +30

    വിനീത് 🥰🥰 മാരി സ്റ്റൈൽ താങ്കമാന മുതലാളി 🥰🥰

  • @Vishnu_rrkn
    @Vishnu_rrkn 2 роки тому +2

    Thanks for this amazing vlog mrinaletta❤️👍

  • @abhijithgeorge1131
    @abhijithgeorge1131 2 роки тому +24

    പേര് പോലെ തന്നെ ആള് വിനീത് 💯💓💓

  • @ifrathbasithsabith4375
    @ifrathbasithsabith4375 2 роки тому +8

    What a simple human being, vineeth v all love you

  • @Shaluvlogs123
    @Shaluvlogs123 2 роки тому +10

    വിനീത് സൂപ്പർ 👍👍👍🌸🌸🌸🌸
    All റൗണ്ടർ 🌸🌸🌸
    കിടു വോയിസ്‌...
    ഒടുക്കത്തെ തല യാ ഈ പഹയന് 😄🙏🙏🙏നമിച്ചു

  • @rajimecheri5818
    @rajimecheri5818 2 роки тому +9

    Sherikkum Advanichu!! was katta waiting for Vineeths vlog

  • @saneeshraman868
    @saneeshraman868 2 роки тому +9

    No headweight ...simple..and humble...vineeth amazing personality

  • @aswin2454
    @aswin2454 2 роки тому +7

    Hridayam Theater kanda aarkkum Remote avisham orikkalum varilla. Such a fabulous movie full filled with great and pleasant songs. So much tnq to vineeth etta for giving these kind of Lovely movies to Mollywood 🥰🥰🥰

  • @pradeep6952
    @pradeep6952 2 роки тому +2

    വിനീത് വളരെ ലളിതമാണ്. നിങ്ങളുടെ മനോഭാവം എനിക്കിഷ്ടമാണ്. ഞാൻ നിങ്ങളുടെ പാട്ടുകളുടെ ഏറ്റവും നല്ല ആരാധകനാണ്. പ്രത്യേകിച്ച് മാണിക മലർ ഗാനം. ചെന്നൈക്കാർക്ക് (അടുത്തുള്ള മേശക്കാർക്ക്) വിനീതിനെ കുറിച്ച് അറിയില്ലെന്നാണ് ഞാൻ കരുതുന്നത്. അങ്ങാടി തെരു എന്ന സിനിമയിലെ പ്രശസ്ത തമിഴ് ഗാനം അവൾ അപ്പാടി ഒണ്ട് അഴകില്ലൈ.

  • @jibinputhiyapurayil1541
    @jibinputhiyapurayil1541 2 роки тому +10

    സകല കലാ വല്ലഭൻ ...Simple & Humble Vineeth Sreenivasan🥰🥰🥰

  • @kadeejamunir9015
    @kadeejamunir9015 2 роки тому +12

    Achante makan thanne
    Sweet soul🥰😍

  • @saimahi3091
    @saimahi3091 2 роки тому +1

    Happy to see you guys...

  • @vvr3555
    @vvr3555 2 роки тому +18

    Vineet is a gem of a person💎✨

  • @pathanamthittakkaran
    @pathanamthittakkaran 2 роки тому +22

    മലയാളത്തിലെ all rounder വിനീതേട്ടനെ കൊണ്ട് എന്റെ ഒരു പാട്ടു പാടിക്കാൻ എന്തോരം ട്രൈ ചെയ്തതാ... അവസാനം നടന്നത് ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നു 😂

  • @shehinbinnoushad8396
    @shehinbinnoushad8396 2 роки тому +7

    The best vlog ever❤️❤️❤️🖤🖤🖤🖤

  • @reninkkurian
    @reninkkurian 2 роки тому +5

    Anyway can’t wait to go there tomorrow 😋

  • @jksanthosh
    @jksanthosh 2 роки тому +10

    Love Chennai and experience of having good food.

  • @speedworld2470
    @speedworld2470 2 роки тому +11

    Legend ♥️♥️🔥🔥vineeth ♥️🔥

  • @judithmedia96
    @judithmedia96 2 роки тому +8

    Vineeth is brilliant guy..An allrounder in film industry 👏

  • @muhammedrayif6087
    @muhammedrayif6087 2 роки тому +1

    Nice vlog really enjoyed😍

  • @sajicworld9076
    @sajicworld9076 2 роки тому +4

    വിനീതേട്ടൻ 😍❤️

  • @sausekhar
    @sausekhar 2 роки тому +2

    so down to earth🥰🥰

  • @jennyd2261
    @jennyd2261 2 роки тому +1

    Loved it...

  • @alfiya3091
    @alfiya3091 2 роки тому +10

    വിനീത് ഏട്ടൻ ❤

  • @deegeedil
    @deegeedil 2 роки тому +2

    your r awesome.....i like the way u enjoy food

  • @mychannelvideo3895
    @mychannelvideo3895 2 роки тому +4

    Vineeth - simple ..Loved it from tamilnadu

  • @maneeshmadhu1
    @maneeshmadhu1 2 роки тому +2

    Poli video ✨❤️

  • @firozerattengal
    @firozerattengal 2 роки тому +26

    ഇന്നത്തെ എപ്പിസോഡ് വിനീധേട്ടൻ കൊണ്ടു പോയി 😍😍.

  • @vishnu.ramachandran
    @vishnu.ramachandran 2 роки тому +70

    The two foodies come together for a food vlog it's a great feeling for all food lovers ❤️

  • @sudhii6
    @sudhii6 2 роки тому +2

    Love Vineeth for his humble attitude and simplicity ❤❤❤❤❤❤

  • @Arun-mc5ub
    @Arun-mc5ub 2 роки тому +4

    വിനീത് ❤️😍

  • @senthilkumar138
    @senthilkumar138 2 роки тому +6

    Love from Chennai ❤️ Vineeth 🔥😍

  • @sujithts1188
    @sujithts1188 2 роки тому +17

    ലാലേട്ടൻ ശ്രീനിയേട്ടനോട്‌ പറഞ്ഞപോലെ!!! നല്ല കാച്ചാണല്ലോ... " മൂക്ക്‌ മുട്ടെ തിന്ന് കിടന്നുറങ്ങാൻ വന്നവരല്ല നമ്മൾ" 😂

  • @ashlay11
    @ashlay11 2 роки тому +22

    4:19 first ever time i have seen mrinals upper teeths while a grin ❤️

  • @anoopredmango5630
    @anoopredmango5630 2 роки тому +9

    ഏറ്റവും സിമ്പിൾ വിനീതേട്ടൻ....

  • @appu769
    @appu769 2 роки тому +64

    Vineeth ettan such a simple and humble person ❤️❤️❤️

  • @tonmathew
    @tonmathew 2 роки тому +10

    Eee camera menon nnn alla food um taste ചെയ്യാൻ കിട്ടറുndo , പാവത്തിനെ സമ്മതിക്കണം ഇത്രേം നേരം കൺട്രോൾ ചെയ്യണ്ടേ, salute you bro

  • @sonaappu3689
    @sonaappu3689 2 роки тому +1

    So humble vineethettan 😍😍

  • @hashirashi5475
    @hashirashi5475 2 роки тому +7

    Simple മനുഷ്യൻ 😍😍

  • @adithyanmanju1323
    @adithyanmanju1323 2 роки тому +8

    വിനീത് ശ്രീനിവാസൻ 🥰🥰🥰🥰🥰

  • @abhinavanoop6290
    @abhinavanoop6290 2 роки тому

    TBH Sherikkum oru wonderful super vlog aayirnnu🌟

    • @ferikz.
      @ferikz. 2 роки тому

      *TO BE HONEST

  • @AbdulRahman-qs7sf
    @AbdulRahman-qs7sf 2 роки тому +4

    Vineeth -The Man of simplicity

  • @jibinpunnayoor4086
    @jibinpunnayoor4086 2 роки тому +4

    വിനീതേട്ടൻ ❤😍

  • @rudravibe243
    @rudravibe243 2 роки тому +20

    എന്തൊരു എളിമ ആണല്ലേ വിനീത് ഏട്ടന്

  • @muneermrk8275
    @muneermrk8275 2 роки тому +71

    എന്റെ ഖൽബിലെ പാട്ടുക്കാരൻ 😍

  • @fabolousnature3873
    @fabolousnature3873 2 роки тому

    Such a excellant actor no body shows wow
    Thats the difference between high budjet show actors and low budjet simple actors lovely minded guy mr.vineeth sreenivasan 🥰🥰🥰🥰🥰

  • @blackmamba3427
    @blackmamba3427 2 роки тому +2

    Awesome video and food travel 👌

  • @akhileshsugunan3244
    @akhileshsugunan3244 2 роки тому +1

    Such a Down to Earth Personality ... @VineethSreenivasan ❤️

  • @Nzlife123
    @Nzlife123 2 роки тому +3

    He is a all rounder star ⭐️

  • @simplecurryworld2622
    @simplecurryworld2622 2 роки тому +4

    വിനീതേട്ടൻ ❤️❤️❤️❤️

  • @axe5815
    @axe5815 2 роки тому

    Lovely..😍😍

  • @aliengamer9055
    @aliengamer9055 2 роки тому +15

    Vinneth ettante aa chiri 😍

  • @raksgaming3214
    @raksgaming3214 2 роки тому +5

    If you are in chennai try visiting Moon Rocks restaurant in Mahabalipuram. Don't go for Moonrackers, its Moon Rocks, they are famous for sea food and their masalas

  • @nourasmuhammed2647
    @nourasmuhammed2647 2 роки тому +10

    When simplicity meets simplicity ❤️

  • @deadlygame843
    @deadlygame843 2 роки тому +3

    വിനീത് സൂപ്പർ ആണ് 😍😘

  • @arunajaytm8401
    @arunajaytm8401 2 роки тому +14

    Nalla divasam thanne vannu.
    Hridayam song teaser+vlog
    Machaane ath poree🤩

  • @RIJO168
    @RIJO168 2 роки тому +34

    Simple മനുഷ്യൻ ❤️😍

  • @shruthy2020
    @shruthy2020 2 роки тому +4

    Down to earth...... Vineeth sreenivasan🥰🥰

  • @ummerthabsheer6942
    @ummerthabsheer6942 2 роки тому +4

    വിനീതേട്ടൻ മുത്താണ് ❤

  • @balajinanappanponnunni9806
    @balajinanappanponnunni9806 2 роки тому +10

    Antha ondaa കണ്ണ് 😅😅👌👌🙌🙌കിടുകാച്ചി

  • @anoopnk8007
    @anoopnk8007 2 роки тому

    Love you both...😀😍

  • @ashikpb8202
    @ashikpb8202 2 роки тому +9

    5:42
    Sir ഇതിൽ ഏത് മീനാണ് വേണ്ടത്.....?
    Mrinal : ആ plate ഇവിടെ ഇരിക്കട്ടെ
    😂😂😂

  • @jinurobin4545
    @jinurobin4545 2 роки тому +1

    Simple humble man vineeth sir

  • @ijasvk
    @ijasvk 2 роки тому +1

    Camera and editing❤️

  • @AkshayKrishna-fv2zj
    @AkshayKrishna-fv2zj 2 роки тому

    Look at vineeth how simple he is. 😊 I like him very much.

  • @artcreation3251
    @artcreation3251 2 роки тому

    കാണാൻ കാത്തിരുന്ന വീഡിയോ 👍

  • @Jayajeevitham
    @Jayajeevitham 2 роки тому

    ഒത്തിരിയിഷ്ടം🤗🤗

  • @jinn1435
    @jinn1435 2 роки тому +7

    വിനീത് ഏട്ടന്റെ ചിരി 😄😄

  • @shedrecksudhakar7080
    @shedrecksudhakar7080 2 роки тому +7

    If you want to eat seafood this is the best place to eat.. You can have all varities of sea food with low price with good tatse. Karuvattu kolambu is ultimate!! . Place won't be enough and comfortable to sit and eat. But they give very good service. The shop owner is humble and he will speak to every customers politely..

  • @renukakammadath
    @renukakammadath 2 роки тому +4

    All in all അഴകരാജ 😘♥️🥰

  • @sheriabbas411
    @sheriabbas411 2 роки тому

    Aww!!

  • @rinuzahra2467
    @rinuzahra2467 2 роки тому +1

    എനിക്കും വേണം.... ❤️❤️❤️