പഴയ ഫാൻ നിങ്ങൾക്ക് തന്നെ BLDC ആക്കാം | BLDC Ceiling fan Conversion

Поділитися
Вставка
  • Опубліковано 9 лют 2022
  • നിങ്ങളുടെ വീട്ടിലെ പഴയ ഫാൻ നിങ്ങൾക്ക് തന്നെ ബി എൽ ഡി സി സംവിധാനത്തിലേക്ക് മാറ്റാം. അങ്ങനെ വലിയ വാട്സിൽ വർക്ക് ചെയ്യുന്ന ഫാനുകൾ ചെറിയ വാട്സിൽ വർക്ക് ചെയ്യുകയും അതുവഴി കരണ്ട് ബില്ല് കുറക്കാൻ സാധിക്കുകയും ചെയ്യും.
    #BLDCConverionKit #BLDC
    Instagram: sakalam_
  • Розваги

КОМЕНТАРІ • 266

  • @suhairkayalmadathil6027
    @suhairkayalmadathil6027 2 роки тому +58

    എന്തു ചെയ്തിട്ടും കാര്യമില്ല നമ്മൾ ഉപയോഗം കുറക്കുന്നതിനനുസരിച്ച് kseb ബില്ല് കൂട്ടിക്കൂട്ടി നൽകും! സംശയമുള്ളവർ ഫിലമെന്റ് ബൾബ് മുതൽ LED lights വരേയുള്ള ബില്ലുകൾ നോക്കിയാൽ മതി!

    • @FANTASYViDeOs2030
      @FANTASYViDeOs2030 2 роки тому +2

      യെസ്

    • @akhik1580
      @akhik1580 2 роки тому +3

      @Raghunathan Asari Raghavan നിങ്ങൾക്കു ശമ്പളം കൂട്ടാൻ ഞങ്ങളുടെ കഴുത്തിനു പിടിക്കണോ. കിട്ടുന്ന രൂപക്ക് ജോലിചെയ്യണം. അപ്പോൾ കഴുത്തിനു പിടിക്കാതെ തന്നെ ശബളം കൂട്ടാം

    • @mukeshkrishnan7871
      @mukeshkrishnan7871 4 місяці тому

      അന്നത്തെ കൂലിയും
      ഇന്നത്തെ കൂലിയും
      ഒന്നാണോ.......

    • @kaleshcnair3396
      @kaleshcnair3396 3 місяці тому

      പഴയ ഫ്രിഡ്ജ് തേപ്പുപെട്ടി കിണറ്റിൽ മുക്കിയിടുന്ന ടൈപ് മോട്ടോർ ഇവയൊക്ക് ആണ് ചാർജ് കൂട്ടുന്നത്

  • @917439
    @917439 2 роки тому +3

    Fitting the kit requires some tools and professionalism, any mis-alignment will create sound. Instead of sending DIY kit, is it possible to send people to the house with kits for installation. Also instead of 2 wire have an earth wire and spike guard installed either at the fan or at the switch level to increase the life. This I believe is a better model of business.

  • @johnhonai874
    @johnhonai874 2 роки тому +26

    നിങ്ങൾക്ക് തന്നെ BLDC ആക്കം എന്ന ക്യാപ്ഷൻ എല്ലാര്ക്കും നടക്കില്ല ബ്രോ. ഇത്തിരി ലോജിക് ഒക്കെ വേണ്ടേ ?

  • @akkatfiresafety8567
    @akkatfiresafety8567 3 місяці тому

    I appreciate your modifications. Continue your next invention.Thanks

  • @ajeeshnilambur3036
    @ajeeshnilambur3036 2 роки тому +2

    Double bord il dc kodukkan option undallo...
    Oru bord power suply SMPS alle...
    Aduthath mother bord um.
    Appo Power suply bod il ninum mother board lek varunna line lek koduthal pore...
    SMPS complnt aayalum etra volt aan power suply ennu nokki(12v/24v) oru 3A power suply koduthal pore??

  • @sureshsukumaran7474
    @sureshsukumaran7474 2 роки тому +15

    കിറ്റോക്കെ കൊള്ളാം നല്ല perfect ആയി ചെയ്‌തില്ല എങ്കിൽ പണി കിട്ടും. അതുകൊണ്ടു തന്നെ കിറ്റിനു warrenty ഉം ഇല്ല.1 or2 yrs വാറന്റി കിട്ടുന്ന bldc ഫാൻ വാങ്ങുന്നത് ആണ് നല്ലത്.

  • @pramodav2017
    @pramodav2017 2 роки тому +11

    നാല് പിള്ളേരോചേട്ടൻ ആള് സൂപ്പർ ആണല്ലോ ഇവിടെ ഒരെണ്ണത്തിനെ തന്നെ നോക്കാൻ പറ്റുന്നില്ല എന്തായാലും വീഡിയോ സൂപ്പറായിട്ടുണ്ട് വളരെ ഉപകാരപ്രദം നിങ്ങളുടെ ബിസിനസ് അഭിവൃദ്ധിപ്പെടും വാട്സ്ആപ്പ് നമ്പറും പഴയ ഫാൻ ബി എൽ ഡി സി ആക്കുന്ന വിദ്യയും ശരിയാക്കുന്ന വിദ്യയും കൊള്ളാം ഇത് കാണുന്നവർക്ക് യാതൊരുവിധ സംശയവും പിന്നീട് വരാൻ ചാൻസ് ഇല്ല സൂപ്പർ

    • @nirnay1969
      @nirnay1969 Рік тому

      😄😄😄😄😄😄😄😄

  • @boostedaudios4879
    @boostedaudios4879 2 роки тому +1

    Thankyou for info🙂💯

  • @AbdulHameed-tf7vu
    @AbdulHameed-tf7vu 3 місяці тому +1

    Hello Ende Handil Crompton Bldc Fan Und Adhil Boardil IC circuit 8 Pin Type Aane IC No Ayachu Thannal Parts Kittumo Budhimuttu Illanghi Naril Vilikaam Inshaah Allaah

  • @binubinu8478
    @binubinu8478 3 місяці тому +1

    1500 + mudakki Warrenty illatha ee kit medich risk edth fan nte boady ozhich mattellam mattivech cheyyunnathinekkal ethrayoo labham aan oru BLDC fan vangunnath ennan enik thoonnunnath

  • @litp668
    @litp668 2 роки тому

    E menakedil new wagi with warranty um

  • @sulfeekarsainudeen5193
    @sulfeekarsainudeen5193 2 роки тому +1

    Reguletter 5 speed കിട്ടുന്നില്ല ഏതു റെഗുലറ്റർ
    ആണ് നല്ലത്

  • @ayarottilsandeep545
    @ayarottilsandeep545 2 роки тому +3

    This is a new concept in my knowledge so kindly correct me if I am wrong.
    1st ... Why the power factor has decrease to 0.63 from 0.99 ?? Why there is no corrective measure taken for it.
    2nd in long run how reliable is this electronic circuit?
    3rd use of permanent magnet in rotor or stator.... What is the life of this permanent magnet.
    4th Are we (any one) authorised to modify any company Electrical equipment??
    5th what is the impact of 100 to 200 fan on the domestic distribution due to lagging power factor or does this lagging PF will have effects on current bill on long run?
    6th is it a ISI Or govt approved technology?
    Please reply.

    • @rtjnair
      @rtjnair 2 роки тому +2

      1. The PF for standard cieling fan ranges from 0.6 to 0.8 and also varies with load. However, here it is the SMPS transformer that produces the reactance since the rest (BLDC) is basically DC circuit.
      2. Reliability depends on the input power supply, transients, surges could be detrimental.
      3. Magnets have very long life may last decades provided it is protected from heat and shock.

  • @arnoldculas5647
    @arnoldculas5647 2 роки тому +1

    Ceiling fan inu maathrame bldc kit add cheyyaan okkullo?

  • @bucksvtr
    @bucksvtr 2 роки тому

    50w solar panel il working aakumo

  • @Abhinav-r3b
    @Abhinav-r3b Місяць тому

    In kochi there is any shop to convert blds

  • @yaseendammam4534
    @yaseendammam4534 3 місяці тому

    ഉപകാര പ്രദമായ വീഡിയൊ❤

  • @jackandjell1608
    @jackandjell1608 2 роки тому +12

    ഞാനും ചെയ്തിട്ടുണ്ട് ഇതുപോലെ BLDC സംഭവം പൊളിയാണ് 👍
    Video super ആയിട്ടുണ്ട്‌ ❤

  • @sanumk6111
    @sanumk6111 2 роки тому +18

    BLDC വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് വേണ്ടി review.
    BLDC ഫാൻ വാങ്ങുന്നതിനുമുന്നെ bill 1700 / 2000 ഇടയിൽ വരാറുണ്ടായിരുന്നു (രണ്ടു മാസത്തെ bill) ഒരു ഫാൻ 23 മണിക്കൂറും 2 ഫാൻ രാത്രി മൊത്തമായും മറ്റു 3 ഫാനുകൾ ഇടവേളകളിലും ആണ് work ചെയ്തിരുന്നത്.
    കോവിഡ് സമയത്ത് Bill 2500 ന് മുകളിൽ കുത്തനെ കൂടിയതുകൊണ്ട് ആദ്യം വീട്ടിലെ switch കളും മറ്റു അറ്റകുറ്റപ്പണികളും നടത്തിയിട്ടും current bill ൽ വലിയ മാറ്റം വന്നിരുന്നില്ല.
    അങ്ങിനെ കൂടുതൽ time work ചെയ്യുന്ന 3 ഫാൻ bLdc ആക്കി . കഴിഞ്ഞ 2 bill വന്നത്
    1 Bill 800 RS
    2 Bill 700 RS

    • @SAKALAM
      @SAKALAM  2 роки тому

      👍👍👍👍

    • @boostedaudios4879
      @boostedaudios4879 2 роки тому +1

      Oo thanks bro

    • @sisir43
      @sisir43 2 роки тому +4

      രണ്ട് ഫാൻ BLDC ആക്കി. 2100 വന്നിരുന്ന ബില്ല് 1400 ആയി കുറഞ്ഞു
      Atomberg efficia bldc fan ആണ് യുസ് ചെയ്തത്

    • @rishadkalikavu8153
      @rishadkalikavu8153 2 роки тому +1

      @@sisir43 rate?

  • @dineshazhikkara4431
    @dineshazhikkara4431 Рік тому +2

    ഇത് എവിടുന്നു വാങ്ങാൻ സാധിക്കും എന്ന് പറഞ്ഞു തരുമോ

  • @saleeshjoseph
    @saleeshjoseph 2 роки тому +1

    Nice

  • @TECHNOMADZ
    @TECHNOMADZ 2 роки тому

    Ith evideya cheythu kodukka

  • @sintodevassy9862
    @sintodevassy9862 2 роки тому +12

    ഒരു സംശയം ചോദിച്ചോട്ടെ നമ്മുടെ വീട്ടിൽ പഴയ ഫാൻ എന്ന് പറയുന്നത് cast iron അല്ലെ അതിന് weight കൂടുതൽ അല്ലെ convert ചെയ്താൽ watts കുറയുമോ .

    • @ajeeshnilambur3036
      @ajeeshnilambur3036 2 роки тому

      Cast iron weight kooduthal aan... BLDC motor nu load kopdum.
      Speed kurayaan chance und.motor pettannu complnt aakum.
      Orupaad old fan pkaram aluminum body ullath use chythal kooduthal nallath... Speedum kitum.

    • @musthafap8573
      @musthafap8573 2 роки тому

      nilamb

  • @Kalthara313
    @Kalthara313 3 місяці тому +3

    Bldc bord എവിടെകിട്ടും

  • @babukd6612
    @babukd6612 2 роки тому +6

    Watts അളക്കുന്ന ആ ഉപകരണത്തെപ്പറ്റി ഒന്നു പറയാമോ ?very interesting !!

    • @arunprasad952
      @arunprasad952 2 роки тому +1

      നിങ്ങളുടെ വീട്ടിൽ kseb വെച്ചിട്ടുള്ള മീറ്ററിൽ ഒരു ബട്ടൺ കാണും അതിൽ പ്രെസ്സ് ചെയ്തു നോക്കിയാൽ മനസിലാകും. പുതിയ ടൈപ് ആണേൽ മാത്രം ഒക്കെ 👍🏻👍🏻👍🏻

    • @babukd6612
      @babukd6612 2 роки тому +1

      @@arunprasad952 എന്നാലും ആ ഉപകരണത്തെപ്പറ്റി ഒന്നു വിവരിക്കൂ !!

    • @arunprasad952
      @arunprasad952 2 роки тому

      @@babukd6612 ഉപകരണം എനിക്ക് അറിയില്ല. നമ്മൾ kseb മീറ്റർ ആണ് നോകുന്ന

    • @SAKALAM
      @SAKALAM  2 роки тому

      Babu kp Nigalude number tharu...

    • @oxygen7852
      @oxygen7852 2 роки тому

      Watto meter 🤣

  • @babukd6612
    @babukd6612 2 роки тому

    Guarantee??

  • @jaisonkthomas1956
    @jaisonkthomas1956 Рік тому

    very good

  • @dileepbalakrishna105
    @dileepbalakrishna105 2 роки тому

    Rate???

  • @jafarktpm4823
    @jafarktpm4823 2 роки тому +1

    സൂപ്പർ 👌❤

  • @Sudhe758
    @Sudhe758 Рік тому

    ഡബിൾ ബോർഡ്‌ BLDC ceiling ഫാൻ Rs 1500 ആണ് തിരൂരിൽ (Puma,) warrenty ഇല്ല. ചില ആളുകൾ 1700 വാങ്ങുന്നുണ്ട് ഡബിൾ ബോര്ഡിന്

  • @basheerahmad809
    @basheerahmad809 3 місяці тому

    Let me know how can convert havells fan?

  • @renjithpaul181
    @renjithpaul181 2 роки тому +1

    Cost ethra akum

  • @thambyjacob8797
    @thambyjacob8797 Рік тому

    മിനിമം സ്പീഡ് ൽ നിന്നും സ്പീഡ് കുറച്ചു nice ആയി വർക്ക്‌ ചെയ്യ്ക്കാൻ എന്ത് ചെയ്യും, ഒരു വിശരി കൊണ്ട് കിട്ടുന്ന അത്ര കുറച്ചു കിട്ടാൻ,

  • @MrMobinmohan
    @MrMobinmohan 2 роки тому +161

    1500 രൂപ മുടക്കി bldc യിലേക്ക് മാറ്റുന്നതിലും നല്ലതു bldc ഫാൻ വാങ്ങുന്നതാണ്..കിറ്റിന് വാറന്റി ഇല്ല....bldc ഫാൻ ന് മിനിമം 2 വർഷം വാറന്റി കിട്ടും....

    • @Slmn_Tech
      @Slmn_Tech 2 роки тому +4

      Yas

    • @vkvk300
      @vkvk300 2 роки тому +2

      ശരിയാണ്

    • @thanseera854
      @thanseera854 2 роки тому +13

      ശരിയാണ്...1450 രൂപ മുടക്കി kitt വാങ്ങി ഫിറ്റ് ചെയ്തു...2 മാസം കഴിഞ്ഞപ്പോ അടിച്ചു പോയി...😐

    • @anikalaanikalas8327
      @anikalaanikalas8327 2 роки тому +1

      100% ശരിയാണ്

    • @alihassankbappualihassan2
      @alihassankbappualihassan2 2 роки тому +1

      പുതിയത് (BLDC) എന്ത് വില വരും PLട

  • @jinukannan360
    @jinukannan360 2 роки тому

    Video super

  • @pullikkaranvlog312
    @pullikkaranvlog312 2 роки тому

    Warrenty undo

  • @dennisonvincent1429
    @dennisonvincent1429 Рік тому

    Good ❤👍😍👌

  • @deepudinakaran6927
    @deepudinakaran6927 Рік тому

    Single board kit etra akum

  • @karunakaran1586
    @karunakaran1586 2 роки тому

    Super

  • @subintk5314
    @subintk5314 2 роки тому +2

    Parts Evidennu kittum

  • @aaadvlogs9447
    @aaadvlogs9447 2 роки тому +1

    Sakalam kurayumo

  • @selluadhi560
    @selluadhi560 2 роки тому +13

    നമ്മൾ എത്രക്കണ്ട് കറണ്ട് കുറച്ചാലും kseb നമുക്ക് കറണ്ട് കൂട്ടിത്തരും 60വാട്സ് ബൾബ് ഉപയോഗിച്ചു ബില്ല് കുറയാൻ cfl ആക്കി kseb പതിയെ ബില്ല് കൂട്ടി തന്നു പിന്നെ ബില്ല് കുറയാൻ led bulb ഉപയോഗിച്ചു വീണ്ടും kseb ബില്ല് കൂട്ടി എനി bldc fan

    • @litp668
      @litp668 2 роки тому

      Very true oru kalath power consumption elatha fan fridge tv ellam epo 3 Star 5 star 🌟 vagi
      .bulb 60 .um 100 w mati LED .led tv ellam ayi bill kudunath alathe kurayunila oru kalathu 500 thaze vanne epo 1000 thaza ayi atha avastha

    • @dextermorgan2776
      @dextermorgan2776 2 роки тому +3

      10 th fail ayyaverk 1 lakh+ salary kodukendee

    • @sunnymathew87
      @sunnymathew87 4 місяці тому

      ട്വൻ്റി ട്വൻറി വരട്ടെ

    • @sunnymathew87
      @sunnymathew87 4 місяці тому

      ട്വൻ്റി ട്വൻ്റി വരട്ടെ തട്ടിപ്പുമാറിRate കാക്കും.

    • @user-de4fo8ms7x
      @user-de4fo8ms7x 3 місяці тому

      റിമോട്ട് ഇല്ലാതെ റെഗുലേറ്ററിൽ ഈ
      ഫാൻവർക്ക്ചെയ്യരുതോ?

  • @venup7271
    @venup7271 2 роки тому

    Good

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 7 місяців тому

    Chetta ee board end vila varum

  • @sunnymathew87
    @sunnymathew87 4 місяці тому

    നല്ലത്

  • @jaleelckjaleel4111
    @jaleelckjaleel4111 2 роки тому

    good

  • @musthafaaqsa
    @musthafaaqsa 2 роки тому

    👍👍👍

  • @crazypistons4102
    @crazypistons4102 Рік тому

    Bldc kit avide kittum

  • @ayz2663
    @ayz2663 2 роки тому

    Ithu evide kittum bro

  • @yoonusk3091
    @yoonusk3091 2 роки тому

    Sooper

  • @Sudhe758
    @Sudhe758 Рік тому +1

    ഞാൻ ഇന്നലെ BLDC സിലിങ് ഫാൻ ഫിറ്റ്‌ ചെയ്തു (convert ചെയ്തത്. സ്പീഡ് 5. ഉണ്ട്. പക്ഷെ സ്റ്റാർട്ട്‌ ചെയ്യുന്ന സമയത്തു ബോര്ഡിന്റെ ഭാഗത്തു ഒന്നോ രണ്ടോ തവണ ഒരു ജർക്കിങ് ഉണ്ടാകുന്നു ശബ്ദത്തോട് കൂടി. പിന്നെ ഇപ്പോൾ നമ്മൾ ഓഫ്‌ ചെയ്തു ഓൺ ചെയ്യുന്ന സമയത്തും സ്പീഡ് 5 ൽ നിന്നാണ് തുടങ്ങുന്നത്.. പിനീട് നമ്മൾഇത് കുറക്കണം

    • @yaseendammam4534
      @yaseendammam4534 3 місяці тому

      എൻ്റെ ഫേനിലും ഈ പ്രോബ്ലം ഉണ്ട്

  • @abdulrasheedrasheed3467
    @abdulrasheedrasheed3467 2 роки тому

    👍

  • @Rifayathksd
    @Rifayathksd 2 роки тому

    Sugam

  • @rasheedrasheedkp3391
    @rasheedrasheedkp3391 2 роки тому +6

    വീഡിയോയിൽ കിറ്റിന്റെ വില പറയാമായിരുന്നു

  • @knmchoudhary847
    @knmchoudhary847 Рік тому +2

    After fixing bldc kit to my old khaitan fan it runs 40% less speed than its original old speed even we put full speed in remote. Please give me any suggestion to improve its speed.

    • @nimishgovind4303
      @nimishgovind4303 Рік тому +1

      Because old fan weight is not suitable to bldc
      Choose new type weightless old model less than 3kg weight

  • @mukundanpp7018
    @mukundanpp7018 Рік тому

    Glue ഏതാണ്

  • @sangitasanyal5025
    @sangitasanyal5025 Рік тому

    Sir Ham ko pcb bord chahia

  • @zainudheenc
    @zainudheenc 2 роки тому

    👍👍👍❤️🙏

  • @geevargheseyohannan4057
    @geevargheseyohannan4057 Рік тому

    എവിടെ വാങ്ങാൻ കിട്ടും കിറ്റ്

  • @maheshveena1665
    @maheshveena1665 4 місяці тому

    Price eathra

  • @kpsureshsuresh9446
    @kpsureshsuresh9446 10 місяців тому +2

    ഇതിന്റെ ക്വിറ്റന് എന്ത് വില വരും

  • @Nightmirror-000
    @Nightmirror-000 2 роки тому +1

    Old fan uyir

  • @tckalamkodu-kk4wu
    @tckalamkodu-kk4wu 4 місяці тому

    💐💐💐

  • @renshiajith1023
    @renshiajith1023 2 роки тому +2

    Price for the board and all the fittings?

  • @husainmphusain4457
    @husainmphusain4457 2 роки тому

    വീട്ടിലെ പഴയ മോഡൽ എക്സ്ചേഞ്ച് ചൈതു ആറ്റംഭർഗ് ..bldc..ഫാൻ ആരെങ്കിലും കൊടുക്കുന്നുണ്ടോ

  • @sreekanthv586
    @sreekanthv586 4 місяці тому

    E ബോർഡ് yanana purschaise chayunatha

  • @vasudevannamboothirip44
    @vasudevannamboothirip44 2 роки тому

    Ok

  • @roopamstudiopta6035
    @roopamstudiopta6035 4 місяці тому

    If it exceeds more than 750 Rs. We can buy new 1250

  • @Appusvlogzz6859
    @Appusvlogzz6859 2 роки тому

    എനിയ്ക്ക് ഇത് ആക്കാൻ ഞാൻ ആരെ സമീപിക്കണം
    തിരുവനന്തപുരം

  • @alic5577
    @alic5577 4 місяці тому +1

    നിങ്ങളുവീട്. അവിടെ ഫോൺ. നമ്പർ ഫാബ്ലിക്കിൽ. ഈടുക

  • @dharmikvew
    @dharmikvew Рік тому +3

    ഓ ഇങ്ങനെ ചെയ്യുന്നതിനിടയിൽ കട്ടനും ബിസ്കറ്റും കഴിക്കണമെന്നുള്ള വിവരം അറിഞ്ഞത് നന്നായി.

  • @vrundhavan2023
    @vrundhavan2023 3 місяці тому

    ആരും BLDC ഫാൻ വാങ്ങരുത്, എന്റെ വീട്ടിലെ ഫാനുകളുടെ ബോർഡ് ഓരോ ഇടിവെട്ടലിലും പോകുന്നു.
    ഇപ്പോൾ നിരവധി തവണ മാറ്റി- 3 വര്ഷം വരെ കമ്പനി ഫ്രീ മാറ്റിതരും. അതുകഴിഞ്ഞു എന്തു ചെയ്യും എന്നറിയില്ല. ഇപ്പോൾ ഒരു വർഷമായി.
    ആർക്കേലും ഈ അനുഭവം ഉണ്ടോ.
    ബോർഡ് മാറ്റിവെക്കാൻ വരുന്ന ടെക്‌നിഷ്യൻ പറയുന്നത് - പല വീട്ടിലും മാറ്റി മാറ്റി മടുത്തു എന്ന്.

  • @sanithkoyon2283
    @sanithkoyon2283 2 роки тому +5

    കിറ്റ് എവിടെ കിട്ടും

    • @sreeparoo1
      @sreeparoo1 2 роки тому +2

      Where did I get bldc kit

  • @muhammadalike3167
    @muhammadalike3167 Рік тому

    In short, it's like going shopping in Kochi

    • @unniprakash
      @unniprakash 3 місяці тому

      "കാസർകോഡ് നിന്ന് ആലപ്പോഴേക്ക് കോണകം വാങ്ങാൻ പോയമാതിരി"

  • @santhoshs4563
    @santhoshs4563 2 роки тому +3

    E kit trivandrum th evide kittum? Price?

  • @tmmoidutty1599
    @tmmoidutty1599 2 роки тому

    Howmuche.. RS

  • @madhusoodhanannair5369
    @madhusoodhanannair5369 2 роки тому +8

    What is the cost of BLDC fittings.

  • @vinodks-hf2nn
    @vinodks-hf2nn 2 роки тому

    Price? How much sir

  • @arunlalarunlal1308
    @arunlalarunlal1308 2 роки тому

    Double board kit ethra price akum

  • @mforvloge7573
    @mforvloge7573 2 роки тому +3

    സെൻസർ ഇല്ലാത്ത duble ബോർഡിൽ ഉള്ള സെവൻ 7 7സ്പീഡിൽ വർക്ക് ചെയ്യുന്ന bldc fan C4 tech by Faisal എന്ന ചാനലിൽ കണ്ടല്ലോ 1500 Rs ollu vila warrantyum unde

    • @sameerp4950
      @sameerp4950 2 роки тому +1

      Yes, ഉണ്ട് ,കിട്ടുന്നുണ്ട് ഞാൻ രണ്ടെണ്ണം വാങ്ങി ഫിറ്റ് ചെയ്തു,അടിപൊളിയാണ്,👌👌

  • @shabeeralimuthuvallur2254
    @shabeeralimuthuvallur2254 3 місяці тому

    Remote കേടായാൽ വേറെ വാങ്ങാം kittoole

  • @tvmfreaks
    @tvmfreaks 2 роки тому +2

    👍👍👍👍🥰

  • @amithmmmamithmmm6415
    @amithmmmamithmmm6415 2 роки тому +1

    ഇങ്ങള് പുലിയാണ്

  • @agr3488
    @agr3488 2 роки тому

    Oru average rate parayamayerunnu

  • @mpbrayyan4008
    @mpbrayyan4008 Рік тому +1

    Contract nomber idhil kanunnillalo

    • @SAKALAM
      @SAKALAM  Рік тому

      BLDC യുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ
      8891967683 ഈ നമ്പറിൽ ബന്ധപ്പെടുക
      ( വാട്സ്ആപ്പ് മെസ്സേജ് അയക്കുക. കോൾ എടുക്കാൻ എപ്പോഴും സൗകര്യപ്പെടില്ല )

    • @aboobackertp6900
      @aboobackertp6900 3 місяці тому

      ​@@SAKALAMhi

  • @cpmkuttycpmkutty3181
    @cpmkuttycpmkutty3181 2 роки тому

    വാട്ട്സ് അപ്പ്നംബർ അയക്കു മല്ലൊ

  • @topstylesidheek4423
    @topstylesidheek4423 2 роки тому +1

    നമ്മുടെ പഴയഫാൻ ബി എൽ ഡി സി യിലേക്ക്മാറ്റിയാൽവീട്ടിൽ ഉപയോഗിക്കുന്ന ഇൻവെർട്ടറിൽഈ ഫാൻ വർക്ക് ചെയ്യുമോ

    • @SAKALAM
      @SAKALAM  2 роки тому

      Yes.... തീർച്ചയായും

    • @muthumusthafakmmusthafakm8319
      @muthumusthafakmmusthafakm8319 2 роки тому

      ഇൻവട്ടർ കൂടുതൽ സംമയം ഉപയോഗിക്കാം . 👌

    • @amjathkhanamjad8322
      @amjathkhanamjad8322 2 роки тому

      Sinewave ഇൻവെർട്ടർ ആകണമെന്ന് മാത്രം,

  • @radhakrishnanaloor240
    @radhakrishnanaloor240 2 роки тому

    ഇതെവിടുന്ന് വാങ്ങാൻ കിട്ടും നമുക്ക് കണ്ടപ്പോ തോന്നി വാങ്ങുന്നത് ചെറിയൊരു വേദനിച്ചെങ്കിൽ

  • @benspulikka
    @benspulikka 2 роки тому +6

    video ഇഷ്ടമായി,പുതിയ ഒരു Bld c fan ഇപ്പോൾ 3100 രൂപയ്ക്ക് കിട്ടുന്നുണ്ട്, പഴയ ഫാനിൽ ഇത് പോലെ നിങ്ങൾക്ക് അയച്ചു തന്ന് ചെയ്യുമ്പോൾ ഏകദേശം 3100 രൂപ ചിലവ് വരുമോ എന്ന് കൂടി പറയാമായിരുന്നു, ഏകദേശം എത്ര

    • @pshabeer
      @pshabeer 2 роки тому

      Rs.1550

    • @mkuttyptb
      @mkuttyptb 2 роки тому +3

      1700ന് ഞാൻ ചെയ്ത് കൊടുക്കുന്നുണ്ട്

    • @joypgt
      @joypgt 2 роки тому +2

      For Rs.2600 crompton with 5 yrs warranty available in amazon and flipkart. from this guys it costs Rs.2000.

    • @mujeebemadeena1657
      @mujeebemadeena1657 2 роки тому

      @@mkuttyptb
      എവിടെ യാണ് പ്ലൈസ് നമ്പർ

  • @user-gx9mj1ei3u
    @user-gx9mj1ei3u 4 місяці тому

    സംഗതി നല്ലതാണ് പക്ഷെ ഇതിന്റെ കിറ്റ് വാങ്ങി പരാജയപ്പെട്ടാലോ എന്ന പേടിയുണ്ട്

  • @ashrafneerad5847
    @ashrafneerad5847 2 роки тому +2

    സാദാരണ ഫാൻ BLDC ഫാനാക്കി എന്ന കൗതുകം എന്നല്ലാതെ ഇതിൽ ലാഭം ഒന്നുമില്ല.

    • @917439
      @917439 2 роки тому

      Can think of couple of advantages.
      1- The bearings & blades of the old fans are of higher quality and better angle providing good coverage with less air cutting sound
      2- Your existing home decor is not impacted, additionally you can operate from your bed without getting up
      3- If you are using an inverter, it gives better battery life
      3- This is better for the environment, and investment pays back in less than 2 years, provided you invest around 3k for a surge protector for your whole house.

  • @asharafksckm834
    @asharafksckm834 3 місяці тому

    ഇതിൽ അതേ കോയിൽ ആണോ ഉപയോഗിച്ചത്. അതോ വേറെ കോയിൽ ആണോ. സാധാരണ ആളുകൾക്ക് ഇത് ചെയ്യാൻ എളുപ്പം ആവും എന്ന് തോന്നുന്നില്ല.

    • @machan2k6
      @machan2k6 3 місяці тому

      അതിന്റെ coil. സാധാരണ അല്ല

  • @cheerbai44
    @cheerbai44 2 роки тому +4

    വീട് DC wiring ചെയ്യുന്നതിനെപ്പറ്റി എന്താ അഭിപ്രായം? അറിയാവുന്നവർ പറയാമോ?

  • @rasheedrasheedkp3391
    @rasheedrasheedkp3391 2 роки тому +4

    കാറ്റിന് എന്താ വില

  • @venugopalan1945
    @venugopalan1945 2 роки тому

    വീഡിയോ പൂർണമായും കണ്ടു. കോയിലിൽ നിന്നുള്ള കണക്ക്ഷൻ വിശദീകരിച്ചിട്ടില്ല. കോയിലിൽ എന്ത് മാറ്റം വരുത്തി എന്നും കാണുന്നില്ല. പൂർണത ഇല്ലാത്ത വീഡിയോ ആയി തോന്നി.

  • @forshootingfilm1
    @forshootingfilm1 3 місяці тому

    Kseb thattipp

  • @hameedap77
    @hameedap77 2 роки тому

    Bldc fan kit available

  • @arifgallyarifgally7006
    @arifgallyarifgally7006 3 місяці тому

    Ningale nmbr ayak

  • @oasiscrafts52
    @oasiscrafts52 4 місяці тому

    ഗ്യാരന്റി ഇല്ല ഉണ്ടെങ്കിൽ കൊള്ളാം ആയിരുന്നു ഇത് ഫാൻ വാങ്ങുന്നത് ആകും നല്ലത്

  • @ranjuc5537
    @ranjuc5537 2 роки тому +2

    ഇതെല്ലാം കൂടി വാങ്ങി ഫിറ്റ് ചെയ്യുമ്പോൾ ,പുതിയ BLDC ഫാൻ വാങ്ങുന്നതിനേക്കാൾ ചിലവ് ആവുമല്ലോ..coil,magnet ,board

    • @harishmannar
      @harishmannar 2 роки тому

      Pazhe motor winding vittu cash akam 🤪

    • @harishmannar
      @harishmannar 2 роки тому +1

      Kit 500/- anengil ok dear. Normal new fan cost around 2 - 2.5k bldc starts from 3k onwards